HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 1:56 pm

unnikmp wrote:
Abhijit wrote:
Two government nursing staffers and an ambulance driver were arrested for allegedly shooting and circulating a video of delivery procedure of a woman at a community health centre in Sawaimadhopur district, police said on Thursday.

gashtam
ഇവര് കളിമണ്ണ് കണ്ടു കാണും  
   
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 1:57 pm

Ammu wrote:
unnikmp wrote:

ഹൈദരാബാദ് മെട്രോ റെയിൽ എല് & ടിക്ക് ആണ്...വളരെ നന്നായി പണി പോകുന്നുണ്ട്...  ട്രാഫിക് പ്രശ്നങ്ങള ഒന്നും തന്നെ ഇല്ല...മൂന്നു സെക്ടറിൽ ഒന്നിന്റെ പണി ഏകദേശം കഴിയാറായി...ഈ ഡിസംബരിൽ ട്രയൽ റണ്‍ നടത്തുമെന്നും കേട്ട്...ഞാൻ താമസിക്കുന്ന സ്ഥലത്ത് നിന്നും 200 മീറ്റർ അകലെയാണ് മെട്രോ  

      അത് കൊള്ളാല്ലോ.....  ഫ്ലാറ്റ് വല്ലതും നേരത്തെ വാങ്ങിയിടാന്‍ മേലായിരുന്നോ?? വില കുതിയ്ക്കും മെട്രോ വന്നാല്‍   
ammuventhaa footballumokke aayittu  
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 1:58 pm

Abhijit wrote:
unnikmp wrote:
Ammu wrote:

  മെയിന്‍  ജി എം ആര്‍ തന്നെ     കുറെ വര്‍ക്ക്‌  ഇവര്‍ക്കും കിട്ടി  എന്നാ എന്റെ ഓര്‍മ്മ....  കണ്ഫേം ചെയ്തിട്ട് പറയാം   
ഹൈദരാബാദ് മെട്രോ റെയിൽ എല് & ടിക്ക് ആണ്...വളരെ നന്നായി പണി പോകുന്നുണ്ട്...  ട്രാഫിക് പ്രശ്നങ്ങള ഒന്നും തന്നെ ഇല്ല...മൂന്നു സെക്ടറിൽ ഒന്നിന്റെ പണി ഏകദേശം കഴിയാറായി...ഈ ഡിസംബരിൽ ട്രയൽ റണ്‍ നടത്തുമെന്നും കേട്ട്...ഞാൻ താമസിക്കുന്ന സ്ഥലത്ത് നിന്നും 200 മീറ്റർ അകലെയാണ് മെട്രോ  
wow   
ഇവിടെ രാഷ്ട്രീയക്കാരുടെ കോമാളിക്കളി നടപ്പില്ല നാട്ടിലെ പോലെ..  ട്രാക്ക് ബേസ് ഉണ്ടാക്കുന്നത്‌ പ്രീ-ബില്ഡ് ചെയ്ത സ്ട്രക്ടർ കൊണ്ടാണ്,പണി ഫാസ്റ്റ് ആയതിന്റെ ഒരു കാരണം അതാണ്‌..റോഡുകൾ വീതി കൂടിയതായത് കൊണ്ട് ട്രാഫിക് ബ്ലോക്കുകൾ അപൂര്വമായിരുന്നു...മോണോ റെയിൽ ആണെന്നാ ഒരു പോരായ്മയെ ഞാൻ കാണുന്നുള്ളൂ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 1:59 pm

Abhijit wrote:
Ammu wrote:

      അത് കൊള്ളാല്ലോ.....  ഫ്ലാറ്റ് വല്ലതും നേരത്തെ വാങ്ങിയിടാന്‍ മേലായിരുന്നോ?? വില കുതിയ്ക്കും മെട്രോ വന്നാല്‍   
ammuventhaa footballumokke aayittu  

രണ്ടും കല്‍പ്പിച്ചാ   വേണ്ടി വന്നാല്‍ ഹെഡ് ചെയ്യും....ജാഗ്രതൈ     
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:00 pm

unnikmp wrote:
Abhijit wrote:

wow   
ഇവിടെ രാഷ്ട്രീയക്കാരുടെ കോമാളിക്കളി നടപ്പില്ല നാട്ടിലെ പോലെ..  ട്രാക്ക് ബേസ് ഉണ്ടാക്കുന്നത്‌ പ്രീ-ബില്ഡ് ചെയ്ത സ്ട്രക്ടർ കൊണ്ടാണ്,പണി ഫാസ്റ്റ് ആയതിന്റെ ഒരു കാരണം അതാണ്‌..റോഡുകൾ വീതി കൂടിയതായത് കൊണ്ട് ട്രാഫിക് ബ്ലോക്കുകൾ അപൂര്വമായിരുന്നു...മോണോ റെയിൽ ആണെന്നാ ഒരു പോരായ്മയെ ഞാൻ കാണുന്നുള്ളൂ
mono aayirunno....metroo workil dmrcye apprciate cheythe pattoo...max work minimum blockage
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:01 pm

ചെന്നൈയിലും എന്ത് സ്പീഡില്‍ ആണന്നോ പണി നടക്കുന്നത്....      ...ഇവിടെയും (കൊല്‍ക്കത്തയിലും ) കേരളത്തിലും ആണ് ഒച്ചിഴയുന്ന സ്പീഡില്‍ മെട്രോ വര്‍ക്ക്‌ നീങ്ങുന്നത്     
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:01 pm

Ammu wrote:
Abhijit wrote:

ammuventhaa footballumokke aayittu  

രണ്ടും കല്‍പ്പിച്ചാ   വേണ്ടി വന്നാല്‍ ഹെഡ് ചെയ്യും....ജാഗ്രതൈ     
   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:02 pm

Abhijit wrote:
unnikmp wrote:

ഇവിടെ രാഷ്ട്രീയക്കാരുടെ കോമാളിക്കളി നടപ്പില്ല നാട്ടിലെ പോലെ..  ട്രാക്ക് ബേസ് ഉണ്ടാക്കുന്നത്‌ പ്രീ-ബില്ഡ് ചെയ്ത സ്ട്രക്ടർ കൊണ്ടാണ്,പണി ഫാസ്റ്റ് ആയതിന്റെ ഒരു കാരണം അതാണ്‌..റോഡുകൾ വീതി കൂടിയതായത് കൊണ്ട് ട്രാഫിക് ബ്ലോക്കുകൾ അപൂര്വമായിരുന്നു...മോണോ റെയിൽ ആണെന്നാ ഒരു പോരായ്മയെ ഞാൻ കാണുന്നുള്ളൂ
mono aayirunno....metroo workil dmrcye apprciate cheythe pattoo...max work minimum blockage

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:04 pm

Ammu wrote:
unnikmp wrote:
Ammu wrote:

  മെയിന്‍  ജി എം ആര്‍ തന്നെ     കുറെ വര്‍ക്ക്‌  ഇവര്‍ക്കും കിട്ടി  എന്നാ എന്റെ ഓര്‍മ്മ....  കണ്ഫേം ചെയ്തിട്ട് പറയാം   
ഹൈദരാബാദ് മെട്രോ റെയിൽ എല് & ടിക്ക് ആണ്...വളരെ നന്നായി പണി പോകുന്നുണ്ട്...  ട്രാഫിക് പ്രശ്നങ്ങള ഒന്നും തന്നെ ഇല്ല...മൂന്നു സെക്ടറിൽ ഒന്നിന്റെ പണി ഏകദേശം കഴിയാറായി...ഈ ഡിസംബരിൽ ട്രയൽ റണ്‍ നടത്തുമെന്നും കേട്ട്...ഞാൻ താമസിക്കുന്ന സ്ഥലത്ത് നിന്നും 200 മീറ്റർ അകലെയാണ് മെട്രോ  

      അത് കൊള്ളാല്ലോ.....  ഫ്ലാറ്റ് വല്ലതും നേരത്തെ വാങ്ങിയിടാന്‍ മേലായിരുന്നോ?? വില കുതിയ്ക്കും മെട്രോ വന്നാല്‍   
ഇവിടെ അടുത്ത ഒരു വര്ഷം റിയൽ എസ്റ്റേറ്റ് രംഗം കീഴോട്ടു പോകാനാണ് സാധ്യത..ഐക്യ ആന്ധ്ര ഔദ്യോഗികമായി തെലുങ്കാനയും സീമാന്ധ്രയുമായല്ലോ ഈ രണ്ടാം തീയതി...ഹൈദരാബാദിൽ സംസ്ഥാന സര്ക്കാര് സ്ഥാപനങ്ങളിലും മറ്റും സിംഹഭാഗവും ആന്ധ്രയിൽ നിന്നുള്ളവരാ...അവരൊക്കെ സ്ഥലം മാറ്റം വാങ്ങി ഇവിടന്നു പോകും...ഏറെ കുറെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും ആന്ദ്രക്കാരുടെ കയ്യില തന്നെയാ..ഇഷ്ടം പോലെ പേര് വീടും സ്ഥലവും ഫ്ലാറ്റും ഒക്കെ വിറ്റ്‌ പോകുമെന്നാണ് സൂചന...വില അപ്പോൾ നന്നായി കുറയും...സീമാന്ധ്രയുടെ തലസ്ഥാനം പ്രഖ്യാപിച്ചാ (മിക്കവാറും വിജയവാഡ തന്നെ) ഇതിന്റെ ആക്കം കൂടും...അതാണ്‌ പറ്റിയ സമയം  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:06 pm

unnikmp wrote:
Ammu wrote:

      അത് കൊള്ളാല്ലോ.....  ഫ്ലാറ്റ് വല്ലതും നേരത്തെ വാങ്ങിയിടാന്‍ മേലായിരുന്നോ?? വില കുതിയ്ക്കും മെട്രോ വന്നാല്‍   
ഇവിടെ അടുത്ത ഒരു വര്ഷം റിയൽ എസ്റ്റേറ്റ് രംഗം കീഴോട്ടു പോകാനാണ് സാധ്യത..ഐക്യ ആന്ധ്ര ഔദ്യോഗികമായി തെലുങ്കാനയും സീമാന്ധ്രയുമായല്ലോ ഈ രണ്ടാം തീയതി...ഹൈദരാബാദിൽ സംസ്ഥാന സര്ക്കാര് സ്ഥാപനങ്ങളിലും മറ്റും സിംഹഭാഗവും ആന്ധ്രയിൽ നിന്നുള്ളവരാ...അവരൊക്കെ സ്ഥലം മാറ്റം വാങ്ങി ഇവിടന്നു പോകും...ഏറെ കുറെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും ആന്ദ്രക്കാരുടെ കയ്യില തന്നെയാ..ഇഷ്ടം പോലെ പേര് വീടും സ്ഥലവും ഫ്ലാറ്റും ഒക്കെ വിറ്റ്‌ പോകുമെന്നാണ് സൂചന...വില അപ്പോൾ നന്നായി കുറയും...സീമാന്ധ്രയുടെ തലസ്ഥാനം പ്രഖ്യാപിച്ചാ (മിക്കവാറും വിജയവാഡ തന്നെ) ഇതിന്റെ ആക്കം കൂടും...അതാണ്‌ പറ്റിയ സമയം  

അടുത്ത റിയല്‍ എസ്റെറ്റ് ബൂം വരാന്‍ പോകുന്നത് ഹൈദരാബാദില്‍ ആണെന്ന് ഇന്നലെ എവിടെയോ വായിച്ചല്ലോ    
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:08 pm

Abhijit wrote:
unnikmp wrote:
Abhijit wrote:

wow   
ഇവിടെ രാഷ്ട്രീയക്കാരുടെ കോമാളിക്കളി നടപ്പില്ല നാട്ടിലെ പോലെ..  ട്രാക്ക് ബേസ് ഉണ്ടാക്കുന്നത്‌ പ്രീ-ബില്ഡ് ചെയ്ത സ്ട്രക്ടർ കൊണ്ടാണ്,പണി ഫാസ്റ്റ് ആയതിന്റെ ഒരു കാരണം അതാണ്‌..റോഡുകൾ വീതി കൂടിയതായത് കൊണ്ട് ട്രാഫിക് ബ്ലോക്കുകൾ അപൂര്വമായിരുന്നു...മോണോ റെയിൽ ആണെന്നാ ഒരു പോരായ്മയെ ഞാൻ കാണുന്നുള്ളൂ
mono aayirunno....metroo workil dmrcye apprciate cheythe pattoo...max work minimum blockage
അവിടെ സബ്വെ അല്ലെ??? അപ്പോൾ ട്രാഫിക് ബ്ലോക്ക്‌ അധികം കാണില്ലല്ലോ ..ഇവിടെ എല്ലാം റോഡിന്റെ മുകളിലാണ്
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:12 pm

unnikmp wrote:
Abhijit wrote:

mono aayirunno....metroo workil dmrcye apprciate cheythe pattoo...max work minimum blockage
അവിടെ സബ്വെ അല്ലെ??? അപ്പോൾ ട്രാഫിക് ബ്ലോക്ക്‌ അധികം കാണില്ലല്ലോ ..ഇവിടെ എല്ലാം റോഡിന്റെ മുകളിലാണ്

ഇവിടെ കൂടുതലും അണ്ടര്‍ ഗ്രൌണ്ട് ആണ്. ...ത്രില്ലിംഗ് ആണ് യാത്ര    
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:12 pm

Ammu wrote:
unnikmp wrote:
Ammu wrote:

      അത് കൊള്ളാല്ലോ.....  ഫ്ലാറ്റ് വല്ലതും നേരത്തെ വാങ്ങിയിടാന്‍ മേലായിരുന്നോ?? വില കുതിയ്ക്കും മെട്രോ വന്നാല്‍   
ഇവിടെ അടുത്ത ഒരു വര്ഷം റിയൽ എസ്റ്റേറ്റ് രംഗം കീഴോട്ടു പോകാനാണ് സാധ്യത..ഐക്യ ആന്ധ്ര ഔദ്യോഗികമായി തെലുങ്കാനയും സീമാന്ധ്രയുമായല്ലോ ഈ രണ്ടാം തീയതി...ഹൈദരാബാദിൽ സംസ്ഥാന സര്ക്കാര് സ്ഥാപനങ്ങളിലും മറ്റും സിംഹഭാഗവും ആന്ധ്രയിൽ നിന്നുള്ളവരാ...അവരൊക്കെ സ്ഥലം മാറ്റം വാങ്ങി ഇവിടന്നു പോകും...ഏറെ കുറെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും ആന്ദ്രക്കാരുടെ കയ്യില തന്നെയാ..ഇഷ്ടം പോലെ പേര് വീടും സ്ഥലവും ഫ്ലാറ്റും ഒക്കെ വിറ്റ്‌ പോകുമെന്നാണ് സൂചന...വില അപ്പോൾ നന്നായി കുറയും...സീമാന്ധ്രയുടെ തലസ്ഥാനം പ്രഖ്യാപിച്ചാ (മിക്കവാറും വിജയവാഡ തന്നെ) ഇതിന്റെ ആക്കം കൂടും...അതാണ്‌ പറ്റിയ സമയം  

അടുത്ത  റിയല്‍ എസ്റെറ്റ്  ബൂം വരാന്‍ പോകുന്നത് ഹൈദരാബാദില്‍ ആണെന്ന് ഇന്നലെ എവിടെയോ വായിച്ചല്ലോ    
അതുണ്ടാകും..ഒരു വൻ സോഫ്റ്റ്‌വെയര് പാര്ക്ക് (ഒരു ലക്ഷം കോടി എങ്ങാനും മൂല്യമുള്ള) ഉണ്ടാക്കാനുള്ള പദ്ധതി ഉണ്ട്..ഹൈടെക് സിറ്റിയിൽ നിന്നും കുറച്ചു കമ്പനികൾ (TCS,Infosys) അവിടേക്ക് മാറി..പിന്നെ ഒരു എയറോസ്പേസ് പാര്ക്ക് ഉണ്ട് അതും സെസ് ആണ്..ആദിബട്ല എന്ന ഗ്രാമം ആണ് ഈ വികസനം നടക്കുന്ന അതലം...ആര്ക്കും വേണ്ടാതെ കിടന്നിരുന്ന തരിശുഭൂമിയുടെ വില ഇപ്പോൾ സ്ക്വയര് വാരയ്ക്ക് പത്തും പതിനഞ്ചും ആയിരമാ വില
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:14 pm

Ammu wrote:
unnikmp wrote:
Abhijit wrote:

mono aayirunno....metroo workil dmrcye apprciate cheythe pattoo...max work minimum blockage
അവിടെ സബ്വെ അല്ലെ??? അപ്പോൾ ട്രാഫിക് ബ്ലോക്ക്‌ അധികം കാണില്ലല്ലോ ..ഇവിടെ എല്ലാം റോഡിന്റെ മുകളിലാണ്

ഇവിടെ കൂടുതലും  അണ്ടര്‍ ഗ്രൌണ്ട് ആണ്. ...ത്രില്ലിംഗ് ആണ് യാത്ര    
ഇവിടെ സബ്വേ പ്രായോഗികമല്ല,എല്ലായിടത്തും പാറ ആണ്...ചെലവു ഇരട്ടി ആവും..
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:15 pm

unnikmp wrote:
Abhijit wrote:

mono aayirunno....metroo workil dmrcye apprciate cheythe pattoo...max work minimum blockage
അവിടെ സബ്വെ അല്ലെ??? അപ്പോൾ ട്രാഫിക് ബ്ലോക്ക്‌ അധികം കാണില്ലല്ലോ ..ഇവിടെ എല്ലാം റോഡിന്റെ മുകളിലാണ്
bhooribaaghavum   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:16 pm

unnikmp wrote:
Ammu wrote:

അടുത്ത  റിയല്‍ എസ്റെറ്റ്  ബൂം വരാന്‍ പോകുന്നത് ഹൈദരാബാദില്‍ ആണെന്ന് ഇന്നലെ എവിടെയോ വായിച്ചല്ലോ    
അതുണ്ടാകും..ഒരു വൻ സോഫ്റ്റ്‌വെയര് പാര്ക്ക് (ഒരു ലക്ഷം കോടി എങ്ങാനും മൂല്യമുള്ള) ഉണ്ടാക്കാനുള്ള പദ്ധതി ഉണ്ട്..ഹൈടെക് സിറ്റിയിൽ നിന്നും കുറച്ചു കമ്പനികൾ (TCS,Infosys) അവിടേക്ക് മാറി..പിന്നെ ഒരു എയറോസ്പേസ് പാര്ക്ക് ഉണ്ട് അതും സെസ് ആണ്..ആദിബട്ല എന്ന ഗ്രാമം ആണ് ഈ വികസനം നടക്കുന്ന അതലം...ആര്ക്കും വേണ്ടാതെ കിടന്നിരുന്ന തരിശുഭൂമിയുടെ വില ഇപ്പോൾ സ്ക്വയര് വാരയ്ക്ക് പത്തും പതിനഞ്ചും ആയിരമാ വില

  അത് വന്നാല്‍ തന്നെ ചുറ്റുപാടും ഉള്ള സ്ഥലത്തിന് വില കുതിയ്ക്കും...    

BJP minister: What can Akhilesh do, rapists don't inform before they rape    
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:17 pm

unnikmp wrote:
Ammu wrote:

      അത് കൊള്ളാല്ലോ.....  ഫ്ലാറ്റ് വല്ലതും നേരത്തെ വാങ്ങിയിടാന്‍ മേലായിരുന്നോ?? വില കുതിയ്ക്കും മെട്രോ വന്നാല്‍   
ഇവിടെ അടുത്ത ഒരു വര്ഷം റിയൽ എസ്റ്റേറ്റ് രംഗം കീഴോട്ടു പോകാനാണ് സാധ്യത..ഐക്യ ആന്ധ്ര ഔദ്യോഗികമായി തെലുങ്കാനയും സീമാന്ധ്രയുമായല്ലോ ഈ രണ്ടാം തീയതി...ഹൈദരാബാദിൽ സംസ്ഥാന സര്ക്കാര് സ്ഥാപനങ്ങളിലും മറ്റും സിംഹഭാഗവും ആന്ധ്രയിൽ നിന്നുള്ളവരാ...അവരൊക്കെ സ്ഥലം മാറ്റം വാങ്ങി ഇവിടന്നു പോകും...ഏറെ കുറെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും ആന്ദ്രക്കാരുടെ കയ്യില തന്നെയാ..ഇഷ്ടം പോലെ പേര് വീടും സ്ഥലവും ഫ്ലാറ്റും ഒക്കെ വിറ്റ്‌ പോകുമെന്നാണ് സൂചന...വില അപ്പോൾ നന്നായി കുറയും...സീമാന്ധ്രയുടെ തലസ്ഥാനം പ്രഖ്യാപിച്ചാ (മിക്കവാറും വിജയവാഡ തന്നെ) ഇതിന്റെ ആക്കം കൂടും...അതാണ്‌ പറ്റിയ സമയം  
oru alinja sthalamaa
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:20 pm

Ammu wrote:
unnikmp wrote:
Ammu wrote:

അടുത്ത  റിയല്‍ എസ്റെറ്റ്  ബൂം വരാന്‍ പോകുന്നത് ഹൈദരാബാദില്‍ ആണെന്ന് ഇന്നലെ എവിടെയോ വായിച്ചല്ലോ    
അതുണ്ടാകും..ഒരു വൻ സോഫ്റ്റ്‌വെയര് പാര്ക്ക് (ഒരു ലക്ഷം കോടി എങ്ങാനും മൂല്യമുള്ള) ഉണ്ടാക്കാനുള്ള പദ്ധതി ഉണ്ട്..ഹൈടെക് സിറ്റിയിൽ നിന്നും കുറച്ചു കമ്പനികൾ (TCS,Infosys) അവിടേക്ക് മാറി..പിന്നെ ഒരു എയറോസ്പേസ് പാര്ക്ക് ഉണ്ട് അതും സെസ് ആണ്..ആദിബട്ല എന്ന ഗ്രാമം ആണ് ഈ വികസനം നടക്കുന്ന അതലം...ആര്ക്കും വേണ്ടാതെ കിടന്നിരുന്ന തരിശുഭൂമിയുടെ വില ഇപ്പോൾ സ്ക്വയര് വാരയ്ക്ക് പത്തും പതിനഞ്ചും ആയിരമാ വില

  അത് വന്നാല്‍ തന്നെ ചുറ്റുപാടും ഉള്ള സ്ഥലത്തിന് വില കുതിയ്ക്കും...    
ഇപ്പോൾ തന്നെ അത് കണ്ടു തുടങ്ങി...പക്ഷെ പാറ അല്ലാതെ കാര്യമായി ഒന്നുമില്ല അവിടെ..വെള്ളത്തിനും പ്രശ്നമായിരിക്കും...കൃഷ്ണാനദി പ്രൊജക്റ്റ് അവിടെ എത്തിയാ രക്ഷ..  അല്ല പണ്ട് ഹൈടെക് സിറ്റിയും പാറ മാത്രമായിരുന്നല്ലോ...ഇപ്പോൾ അത് ഒരു കോണ്ക്രീറ്റ് കൊടുങ്കാടാണ്
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:21 pm

Binu wrote:
unnikmp wrote:
Ammu wrote:

      അത് കൊള്ളാല്ലോ.....  ഫ്ലാറ്റ് വല്ലതും നേരത്തെ വാങ്ങിയിടാന്‍ മേലായിരുന്നോ?? വില കുതിയ്ക്കും മെട്രോ വന്നാല്‍   
ഇവിടെ അടുത്ത ഒരു വര്ഷം റിയൽ എസ്റ്റേറ്റ് രംഗം കീഴോട്ടു പോകാനാണ് സാധ്യത..ഐക്യ ആന്ധ്ര ഔദ്യോഗികമായി തെലുങ്കാനയും സീമാന്ധ്രയുമായല്ലോ ഈ രണ്ടാം തീയതി...ഹൈദരാബാദിൽ സംസ്ഥാന സര്ക്കാര് സ്ഥാപനങ്ങളിലും മറ്റും സിംഹഭാഗവും ആന്ധ്രയിൽ നിന്നുള്ളവരാ...അവരൊക്കെ സ്ഥലം മാറ്റം വാങ്ങി ഇവിടന്നു പോകും...ഏറെ കുറെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും ആന്ദ്രക്കാരുടെ കയ്യില തന്നെയാ..ഇഷ്ടം പോലെ പേര് വീടും സ്ഥലവും ഫ്ലാറ്റും ഒക്കെ വിറ്റ്‌ പോകുമെന്നാണ് സൂചന...വില അപ്പോൾ നന്നായി കുറയും...സീമാന്ധ്രയുടെ തലസ്ഥാനം പ്രഖ്യാപിച്ചാ (മിക്കവാറും വിജയവാഡ തന്നെ) ഇതിന്റെ ആക്കം കൂടും...അതാണ്‌ പറ്റിയ സമയം  
oru alinja sthalamaa
അതെന്താ ബിനു?? 
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:21 pm

കൊച്ചിയിലും മണിപ്പൂര്‍ മോഡല്‍ സമരം

[You must be registered and logged in to see this image.]

കൊച്ചി: കേരള ഹൈക്കോടതിക്ക്‌ മുന്നില്‍ വനിതാ സംഘടനയായ സ്‌ത്രീ കൂട്ടായ്‌മയുടെ മണിപ്പൂര്‍ മോഡല്‍ സമരം. ഉത്തര്‍പ്രദേശില്‍ രണ്ട്‌ ദളിത്‌ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌ത്‌ കെട്ടിത്തൂക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ്‌ സ്‌ത്രീ കൂട്ടായ്‌മ പ്രവര്‍ത്തകര്‍ വ്യത്യസ്ഥമായ സമരമുറയുമായി രംഗത്തെത്തിയത്‌.

ഇന്ത്യന്‍ ദേശീയപതാകയുടെ നിറങ്ങളിലുള്ള തുണികളില്‍ സ്വയം പൊതിഞ്ഞായിരുന്നു പ്രതിഷേധം. മുദ്രാവാക്യങ്ങളെഴുതിയ ബാനറുകള്‍ ശരീരത്തില്‍ പുതച്ച്‌ എത്തിയ വനിതാ പ്രവര്‍ത്തകരെ പിന്നീട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി. പൊതുനിരത്തില്‍ സഭ്യമല്ലാതെ പെരുമാറി, കലഹത്തിന്‌ പ്രേരിപ്പിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ്‌ ഇവരെ അറസ്റ്റു ചെയ്‌തത്‌. അറസ്റ്റു ചെയ്‌ത വനിതാ പ്രവര്‍ത്തകരെ പിന്നീട്‌ പോലീസ്‌ ജാമ്യത്തില്‍ വിട്ടയച്ചു.

2004 ജൂലൈ 15നാണ്‌ മണിപ്പൂരിലെ അമ്മമാര്‍ പട്ടാളത്തിനെതിരെ ഐതിഹാസികമായ സമരം നടത്തിയത്‌. മണിപ്പൂര്‍ തലസ്ഥാനമായ ഇഫാലിലെ ഇന്ത്യന്‍ സൈനിക ആസ്ഥാനത്തേക്കായിരുന്നു ബാനറുകള്‍ കൊണ്ട്‌ ശരീരം മറച്ചുകൊണ്ടുള്ള അവരുടെ മാര്‍ച്ച്‌. മണിപ്പൂരില്‍ നിലവിലുള്ള ആര്‍മ്‌ഡ്‌ ഫോഴ്‌സ്‌ സ്‌പെഷല്‍ പവേഴ്‌സ്‌ ആക്ട്‌ 1958ന്റെ പിന്‍ബലത്തില്‍ പട്ടാളം നടത്തിയ അതിക്രമങ്ങള്‍ക്കെതിരെയായിരുന്നു അവരുടെ സമരം.

manipur_originalതുടര്‍ച്ചയായുള്ള പട്ടാളത്തിന്റെ പീഡനങ്ങള്‍ സഹിക്കാതായപ്പോഴായിരുന്നു അമ്മമാരുടെ പ്രതിഷേധം. ഇന്ത്യന്‍ ആര്‍മി ഞങ്ങളെ ബലാത്സംഗം ചെയ്യൂ… പെണ്‍മക്കളെ വെറുതെ വിടൂ എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകള്‍ ധരിച്ചായിരുന്നു അമ്മമാരുടെ പ്രതിഷേധം. ബാനറുകളുമായി പട്ടാള ആസ്ഥാനത്തെത്തിയ അമ്മമാര്‍ വസ്‌ത്രം വലിച്ചെറിഞ്ഞ്‌ ബാനറുകള്‍ കൊണ്ട്‌ മാത്രം നാണം മറച്ചാണ്‌ പട്ടാളത്തെ നാണംകെടുത്തിയത്‌.

മണിപ്പൂരിലെ AFSPA (അഫ്‌സ്‌പ) നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ നിയമം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഈ നിയമത്തിനെതിരെയാണ്‌ മണിപ്പൂരിലെ ഉരുക്കുവനിതയെന്ന്‌ അറിയപ്പെടുന്ന ഇറോം ഷര്‍മ്മിള കഴിഞ്ഞ 14 വര്‍ഷമായി നിരാഹാരം അനുഷ്ടിക്കുന്നത്‌.

ബലമായി മൂക്കിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണം നല്‍കിയാണ്‌ ഇറോം ഷര്‍മ്മിളയുടെ ജീവന്‍ നിലനിര്‍ത്തുന്നത്‌. പട്ടാള നിയമം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഷര്‍മ്മിള പ്രധാനമന്ത്രി മോഡിയെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജൂലൈയില്‍ ശര്‍മ്മിളയുടെ സന്ദര്‍ശനാനുമതി പരിഗണിക്കാമെന്നാണ്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചത്‌.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:24 pm

unnikmp wrote:
Binu wrote:

oru alinja sthalamaa
അതെന്താ ബിനു?? 

athinte peru soochippikkum pole odukkathe bad smell aanu

sadharana Mumbai jayanthy vijayavaadayilethumbozhavum lunch...
aaharam kazhikkan thonnilla 
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:24 pm

sandeep wrote:
കൊച്ചിയിലും മണിപ്പൂര്‍ മോഡല്‍ സമരം

[You must be registered and logged in to see this image.]

കൊച്ചി: കേരള ഹൈക്കോടതിക്ക്‌ മുന്നില്‍ വനിതാ സംഘടനയായ സ്‌ത്രീ കൂട്ടായ്‌മയുടെ മണിപ്പൂര്‍ മോഡല്‍ സമരം. ഉത്തര്‍പ്രദേശില്‍ രണ്ട്‌ ദളിത്‌ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌ത്‌ കെട്ടിത്തൂക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ്‌ സ്‌ത്രീ കൂട്ടായ്‌മ പ്രവര്‍ത്തകര്‍ വ്യത്യസ്ഥമായ സമരമുറയുമായി രംഗത്തെത്തിയത്‌.

ഇന്ത്യന്‍ ദേശീയപതാകയുടെ നിറങ്ങളിലുള്ള തുണികളില്‍ സ്വയം പൊതിഞ്ഞായിരുന്നു പ്രതിഷേധം. മുദ്രാവാക്യങ്ങളെഴുതിയ ബാനറുകള്‍ ശരീരത്തില്‍ പുതച്ച്‌ എത്തിയ വനിതാ പ്രവര്‍ത്തകരെ പിന്നീട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി. പൊതുനിരത്തില്‍ സഭ്യമല്ലാതെ പെരുമാറി, കലഹത്തിന്‌ പ്രേരിപ്പിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ്‌ ഇവരെ അറസ്റ്റു ചെയ്‌തത്‌. അറസ്റ്റു ചെയ്‌ത വനിതാ പ്രവര്‍ത്തകരെ പിന്നീട്‌ പോലീസ്‌ ജാമ്യത്തില്‍ വിട്ടയച്ചു.

2004 ജൂലൈ 15നാണ്‌ മണിപ്പൂരിലെ അമ്മമാര്‍ പട്ടാളത്തിനെതിരെ ഐതിഹാസികമായ സമരം നടത്തിയത്‌. മണിപ്പൂര്‍ തലസ്ഥാനമായ ഇഫാലിലെ ഇന്ത്യന്‍ സൈനിക ആസ്ഥാനത്തേക്കായിരുന്നു ബാനറുകള്‍ കൊണ്ട്‌ ശരീരം മറച്ചുകൊണ്ടുള്ള അവരുടെ മാര്‍ച്ച്‌. മണിപ്പൂരില്‍ നിലവിലുള്ള ആര്‍മ്‌ഡ്‌ ഫോഴ്‌സ്‌ സ്‌പെഷല്‍ പവേഴ്‌സ്‌ ആക്ട്‌ 1958ന്റെ പിന്‍ബലത്തില്‍ പട്ടാളം നടത്തിയ അതിക്രമങ്ങള്‍ക്കെതിരെയായിരുന്നു അവരുടെ സമരം.

manipur_originalതുടര്‍ച്ചയായുള്ള പട്ടാളത്തിന്റെ പീഡനങ്ങള്‍ സഹിക്കാതായപ്പോഴായിരുന്നു അമ്മമാരുടെ പ്രതിഷേധം. ഇന്ത്യന്‍ ആര്‍മി ഞങ്ങളെ ബലാത്സംഗം ചെയ്യൂ… പെണ്‍മക്കളെ വെറുതെ വിടൂ എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകള്‍ ധരിച്ചായിരുന്നു അമ്മമാരുടെ പ്രതിഷേധം. ബാനറുകളുമായി പട്ടാള ആസ്ഥാനത്തെത്തിയ അമ്മമാര്‍ വസ്‌ത്രം വലിച്ചെറിഞ്ഞ്‌ ബാനറുകള്‍ കൊണ്ട്‌ മാത്രം നാണം മറച്ചാണ്‌ പട്ടാളത്തെ നാണംകെടുത്തിയത്‌.

മണിപ്പൂരിലെ AFSPA (അഫ്‌സ്‌പ) നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ നിയമം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഈ നിയമത്തിനെതിരെയാണ്‌ മണിപ്പൂരിലെ ഉരുക്കുവനിതയെന്ന്‌ അറിയപ്പെടുന്ന ഇറോം ഷര്‍മ്മിള കഴിഞ്ഞ 14 വര്‍ഷമായി നിരാഹാരം അനുഷ്ടിക്കുന്നത്‌.

ബലമായി മൂക്കിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണം നല്‍കിയാണ്‌ ഇറോം ഷര്‍മ്മിളയുടെ ജീവന്‍ നിലനിര്‍ത്തുന്നത്‌. പട്ടാള നിയമം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഷര്‍മ്മിള പ്രധാനമന്ത്രി മോഡിയെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജൂലൈയില്‍ ശര്‍മ്മിളയുടെ സന്ദര്‍ശനാനുമതി പരിഗണിക്കാമെന്നാണ്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചത്‌.
kaanaan aalukalude thikkum thirakkumaayirikkum  
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:26 pm

unnikmp wrote:
Binu wrote:

oru alinja sthalamaa
അതെന്താ ബിനു?? 
peril vaadayullathondaavum  
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 2:28 pm

Abhijit wrote:
unnikmp wrote:

അതെന്താ ബിനു?? 
peril vaadayullathondaavum  

Back to top Go down
Sponsored content

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: