HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1, 2, 3 ... 21 ... 40  Next
AuthorMessage
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 10:44 am

Ammu wrote:
sandeep wrote:
Abdulla kutti Mukyane kandu Raaji sannada Prakadippichu  

അറെസ്റ്റ്‌ ഉണ്ടാകും എന്ന് തോന്നുന്നു.. ....സുധാകരേട്ടന്‍  വിജയിച്ചു..     

pakshe Abdullakkutty Rajivechu kannuril oru election undayal avide sudhakaran jayikkan povunnilla....cpm kannuril jayichirikkum....athinu karanangal palathanu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 10:45 am

gani wrote:
Ammu wrote:

കുഞ്ഞുങ്ങളെ വച്ച്‌ രാഷ്‌ട്രീയം കളിക്കരുത്‌  

ദാരിദ്ര്യം അത്‌ അനുഭവിക്കുന്നവരുടെ ശാപമാണ്‌. അനാഥത്വമാകട്ടെ നിസ്സഹായതയും. ഇതു രണ്ടും ചേരുമ്പോള്‍ ഇരയുടെ ദുരിതം പറഞ്ഞറിയിക്കേണ്ടതില്ല. ഇത്തരക്കാര്‍ക്കു കൈത്താങ്ങാകേണ്ടതു ഭരണസംവിധാനമാണ്‌. അതിനേക്കാളേറെ സമൂഹത്തിനും ഇക്കാര്യത്തില്‍ പലതും ചെയ്യാനുണ്ട്‌. അച്‌ഛനമ്മമാര്‍ നഷ്‌ടപ്പെട്ട്‌ ആരോരുമില്ലാത്ത നിരവധി ബാല്യങ്ങള്‍ അനാഥാലയങ്ങളില്‍ കഴിയുന്നുണ്ട്‌. സര്‍ക്കാര്‍ വക അനാഥാലയങ്ങള്‍ക്കുപുറമേ സന്നദ്ധസംഘടനകളും ജീവകാരുണ്യസംരംഭങ്ങളും നടത്തുന്ന അനാഥാലയങ്ങളും ഇക്കാര്യത്തില്‍ സ്‌തുത്യര്‍ഹമാം വിധത്തില്‍ അവരുടെ പങ്ക്‌ നിര്‍വഹിക്കുന്നുണ്ട്‌.

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ, അനാഥാലയങ്ങളുടെ പേരില്‍ ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ആരോപണങ്ങള്‍ ഗുരുതരമാണ്‌. പിഞ്ചുബാല്യങ്ങളുടെ ദൈന്യം കച്ചവടച്ചരക്കാക്കുന്നുവെന്ന ആരോപണം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ക്കുമേലും കരിനിഴല്‍ വീഴ്‌ത്തുന്നു.

ഝാര്‍ഖണ്ഡ്‌, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്നു ട്രെയിനില്‍ കുത്തിനിറച്ച്‌ നാനൂറോളം കുട്ടികളെ പാലക്കാട്‌ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചതിനേത്തുടര്‍ന്നാണു വിവാദം പുകയുകയും പിന്നീട്‌ ആളിക്കത്തുകയും െചയ്‌തത്‌. കോഴിക്കോട്ടെ ഒരു അനാഥാലയത്തിലേക്ക്‌ എത്തിച്ച ഈ കുട്ടികളില്‍ അഞ്ചുമുതല്‍ 17 വരെ പ്രായമുള്ള കുട്ടികളുണ്ടായിരുന്നെന്നാണു വിവരം. സംഭവം വിവാദമായതോടെ ഝാര്‍ഖണ്ഡില്‍നിന്നുള്ള ഉദ്യോഗസ്‌ഥസംഘം കേരളത്തിലെത്തി. കുട്ടികളെ എത്തിച്ചതു മനുഷ്യക്കടത്തുതന്നെയാണെന്നും അനാഥബാല്യങ്ങളെ സംരക്ഷിക്കേണ്ടവര്‍ അതതു സംസ്‌ഥാനങ്ങളിലെത്തി അതു ചെയ്യുകയാണു വേണ്ടതെന്നും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല തുറന്നടിച്ചു. രമേശിന്റെ ഈ പ്രസ്‌താവനയെ രൂക്ഷമായ ഭാഷയില്‍ എതിര്‍ത്ത്‌ ഭരണമുന്നണിയിലെ പ്രബലകക്ഷിയായ മുസ്ലിംലീഗ്‌ രംഗത്തുവന്നതോടെ വിവാദത്തിനു രാഷ്‌ട്രീയവും സാമുദായികവുമായ നിറം കൈവന്നു. എന്നാല്‍, ഝാര്‍ഖണ്ഡില്‍ വിദ്യാഭ്യാസം സാര്‍വത്രികവും സൗജന്യവുമാണെന്നും അനാഥരെ സംരക്ഷിക്കാന്‍ സംവിധാനങ്ങളുണ്ടെന്നും അവിടെനിന്നുള്ള ഉദ്യോഗസ്‌ഥര്‍ സാക്ഷ്യപ്പെടുത്തിയത്‌ ആഭ്യന്തരമന്ത്രിയുടെ വാക്കുകളെ ശരിവയ്‌ക്കുന്നതായിരുന്നു. ഇന്ത്യ ഫെഡറല്‍ രാജ്യമാണെന്നും എവിടെനിന്നുള്ളവര്‍ക്കും എവിടെയും വിദ്യാഭ്യാസം തേടാമെന്നുമുള്ള മറുവാദമുയര്‍ത്തിയാണ്‌ മുസ്ലിംലീഗ്‌ ഇതിനെ നേരിട്ടത്‌. പക്ഷേ, ഝാര്‍ഖണ്ഡിലെ വിവിധ വില്ലേജുകളില്‍നിന്നു കൊണ്ടുവന്ന കുട്ടികളില്‍ പലരുടെയും രേഖകള്‍ അപൂര്‍ണമാണെന്നും എല്ലാം ഒരേ കൈപ്പടയില്‍ തയാറാക്കിയതാണെന്നുമുള്ള ഞെട്ടിക്കുന്ന വിവരം ഇതു സംബന്ധിച്ച പ്രതിരോധങ്ങളുടെ മുനയൊടിക്കുന്നു.  
സംഭവം മനുഷ്യക്കടത്താണെന്ന ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ ശരിവച്ച്‌, മനുഷ്യാവകാശ കമ്മിഷന്‍ നോഡല്‍ ഓഫീസര്‍ എസ്‌. ശ്രീജിത്ത്‌ രംഗത്തുവന്നതോടെ നിക്ഷിപ്‌തതാല്‍പര്യക്കാരുടെ ആക്രമണം ആ ഉദ്യോഗസ്‌ഥനു നേരെയായി.

മനുഷ്യാവകാശ കമ്മിഷന്‍ നോഡല്‍ ഓഫീസര്‍ക്കെതിരേ ന്യൂനപക്ഷ കമ്മിഷനംഗം രംഗത്തുവന്നതും വിരോധാഭാസമായി. ടിവി ചാനല്‍ ചര്‍ച്ചയില്‍ ഒരു നേതാവ്‌ ഒരുപടികൂടി കടന്ന്‌, ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നു വിരട്ടുന്നതും കേരളം കണ്ടു.   ആയിരക്കണക്കിനു കുട്ടികളെ പഠിപ്പിക്കാന്‍ ശേഷിയുള്ള ചില സ്‌കൂളുകളില്‍ അധ്യാപകതസ്‌തികകള്‍ സൃഷ്‌ടിച്ച്‌ കോടികളുടെ തലവരിപ്പണം പിരിക്കാനുള്ള നീക്കം സംഭവത്തിനു പിന്നിലുണ്ടെന്നു സംശയിക്കുന്നതായി ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.     ഇതു സംബന്ധിച്ചു വിശദമായ അന്വേഷണം വേണം.
കുട്ടികളെ സംബന്ധിച്ച ഓരോ അശുഭവാര്‍ത്ത കേള്‍ക്കുമ്പോഴും സ്വന്തം മക്കളുടെ മുഖം മനസില്‍ വരുകയും ഉള്ളം പിടയുകയും ചെയ്യുന്നവര്‍ക്ക്‌ ഇത്തരം സംഭവങ്ങള്‍ കേവലം രാഷ്‌ട്രീയക്കളികളായി എഴുതിത്തള്ളാനാവില്ല. അന്ധമായ രാഷ്‌ട്രീയം സമൂഹത്തിന്‌ എത്രമാത്രം അപകടകരമാണെന്നു മലയാളികളെ ആരും പഠിപ്പിക്കേണ്ടതില്ല. അതിനു സാമുദായികനിറം കൂടി കൈവന്നാലുണ്ടാകാവുന്ന ഭവിഷ്യത്ത്‌ അത്യന്തം ഗുരുതരമായിരിക്കും. അതു മനസ്സിലാക്കി സമ്മര്‍ദരാഷ്‌ട്രീയത്തിനു വഴങ്ങാതിരിക്കാനുള്ള ഇച്‌ഛാശക്‌തി ഭരണനേതൃത്വം കാട്ടണം. ഭരണകൂടങ്ങളുടെ താല്‍കാലിക നിലനില്‍പ്പിനേക്കാള്‍ പ്രധാനമാണു രാഷ്‌ട്രനിര്‍മാണത്തില്‍ പങ്കാളികളാകേണ്ട ഭാവിതലമുറയുടെ സുരക്ഷിതത്വം എന്നതു മറക്കരുത്‌.    

അനാഥക്കുട്ടികള്‍ ചെന്നിത്തലയുടെ നാട്ടിലെത്തുമ്പോള്‍

കേന്ദ്ര ശിശു-വനിതാ ക്ഷേമ മന്ത്രാലയത്തിന്‍െറ ശിശുക്ഷേമ അവാര്‍ഡ് 1982ലും 2008ലും നേടിയെടുത്ത സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ മുക്കം മുസ്ലിം ഓര്‍ഫനേജ്. ഓര്‍ഫനേജിന്‍െറ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി അവരുടെ ഒൗദ്യോഗിക വെബ്സൈറ്റ് പരിചയപ്പെടുത്തുന്നത് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളെയാണ്. പ്രസ്തുത അനാഥാലയത്തിലേക്ക് ബിഹാര്‍, ത്സാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന കുട്ടികളെയും സംഘത്തെയും പാലക്കാട്ടുവെച്ച് പൊലീസും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ചേര്‍ന്ന് തടഞ്ഞതും ചിലരെ തിരിച്ചയച്ചതും വന്‍ വിവാദമായിരിക്കുകയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി മനുഷ്യക്കടത്തു നടത്തുന്നുവെന്ന തരത്തില്‍ കേരളത്തിലെ ‘ദേശീയ മാധ്യമ’ങ്ങള്‍ ഏതാനും ദിവസങ്ങളായി വാര്‍ത്തകളും വീശിത്തുടങ്ങി. ഡല്‍ഹിയില്‍ നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ തുടങ്ങിയ ഈ മാധ്യമങ്ങളുടെ ആവേശം പരകോടിയിലത്തെിയ അവസ്ഥ. മനുഷ്യക്കടത്ത്, തീവ്രവാദം തുടങ്ങിയ വാര്‍ത്താ ബഹളങ്ങള്‍ക്കിടെ യതീംഖാനയിലെ അധ്യാപകരുള്‍പ്പെടെ ചിലരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പെടുത്തി കേസുകള്‍ ചാര്‍ജ് ചെയ്യുകയും ചെയ്തു. പാലക്കാട്ടെയും തൃശൂരിലെയും സര്‍ക്കാര്‍ വിലാസം അഭയകേന്ദ്രങ്ങളില്‍ ഈ കുട്ടികള്‍ ഞെങ്ങിഞെരുങ്ങി കഴിയുന്നു. മഹത്തായ തീവ്രവാദ വേട്ടയുടെ വാര്‍ത്തകള്‍ക്കായി കേരളം സാകൂതം കാത്തുനില്‍ക്കെയാണ് പുതിയ സിദ്ധാന്തങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വാര്‍ത്താ സമ്മേളനം വരുന്നത്. അദ്ദേഹത്തിന്‍െറ തിയറി അത്യന്തം നവീനമാണ് -അനാഥകളെ സംരക്ഷിക്കണമെന്ന് ആഗ്രഹമുള്ളവര്‍ അന്യസംസ്ഥാനത്തുനിന്ന് കുട്ടികളെ കൊണ്ടുവരരുത്; അവിടെ പോയി അനാഥാലയം നടത്തുകയാണ് വേണ്ടത്. ആഭ്യന്തരമന്ത്രി രൂപപ്പെടുത്തിയ സിദ്ധാന്തം എന്ന നിലക്ക് ഇത് നാം ഗൗരവത്തിലെടുക്കുകയാണെങ്കില്‍ നമ്മള്‍ ഇനിയും പലതും ചെയ്യേണ്ടിവരും. സംസ്ഥാന സര്‍ക്കാറിന്‍െറതന്നെ മുന്‍ കൈയില്‍ സംസ്ഥാനത്തെ വിവിധ നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും ട്രൈബല്‍ ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലഞ്ചെരിവുകളിലും വനാതിര്‍ത്തി ഗ്രാമങ്ങളിലും താമസിക്കുന്ന ആദിവാസി പയ്യന്മാരെ എന്തിനാണ് സര്‍ക്കാര്‍ നഗരങ്ങളിലെ ഹോസ്റ്റലുകളില്‍ പാര്‍പ്പിക്കുന്നത്? സര്‍ക്കാറിന് വനത്തിലുള്ളില്‍തന്നെ ഹോസ്റ്റലുകള്‍ തുടങ്ങിയാല്‍ പോരേ? ഇനി, ഊട്ടിയിലെയും മസൂറിയിലെയും സ്കൂളുകളിലേക്ക് കുട്ടികളെ പറഞ്ഞയക്കുന്ന കേരളത്തിലെ സമ്പന്നരായ രക്ഷിതാക്കളുണ്ടല്ളോ. അവരുടെ പ്രവൃത്തിയും രമേശ് തിയറി പ്രകാരം മനുഷ്യക്കടത്തും തീവ്രവാദ പ്രവര്‍ത്തനവും ആവുമോ? അന്യസംസ്ഥാനം എന്നു കേള്‍ക്കുമ്പോഴേക്ക് നമ്മുടെ ഞരമ്പുകള്‍ തിളച്ചുമറിയുന്നത് എന്തുകൊണ്ടാണ്? ഇന്ത്യയെ വിശാലതയില്‍ കാണണമെന്ന് ഒരുവശത്ത് പ്രസംഗിക്കുകയും മറുവശത്ത്, ഉര്‍ദു സംസാരിക്കുന്ന മുസ്ലിമിനെ കാണുമ്പോള്‍ ഒരുതരം പാകിസ്താന്‍ മണക്കുന്ന മൂക്കുമായി നടക്കുകയും ചെയ്യുന്ന രോഗത്തിന് നാമെന്താണ് പേര് വിളിക്കുക?

ബിഹാറിലെ ഭഗല്‍പൂരില്‍നിന്നാണ് ഈ കുട്ടികളുടെ സംഘം കേരളത്തിലേക്കുള്ള തീവണ്ടി പിടിച്ചതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ബിഹാറിലെ ഭഗല്‍പൂര്‍ ആരു മറന്നാലും കോണ്‍ഗ്രസുകാര്‍ മറക്കാന്‍ പാടില്ലാത്തതാണ്. രമേശ് ചെന്നിത്തലയുടെ നേതാവ് രാജീവ് ഗാന്ധി കേന്ദ്രവും സത്യേന്ദ്ര നാരായണ്‍ മിശ്ര ബിഹാറും അടക്കിഭരിക്കുന്ന 1989 ഒക്ടോബര്‍ മാസത്തിലാണ് കുപ്രസിദ്ധമായ ഭഗല്‍പൂര്‍ കൂട്ടക്കൊല അരങ്ങേറുന്നത്. 1070 മുസ്ലിംകള്‍ കൊല്ലപ്പെടുകയും അരലക്ഷത്തിലേറെ പേര്‍ അഭയാര്‍ഥികളാക്കപ്പെടുകയും കോടികളുടെ സ്വത്തുനാശമുണ്ടാവുകയും ചെയ്ത ആ കലാപത്തിന് നേതൃത്വം നല്‍കിയത് വിശ്വ ഹിന്ദു പരിഷത്ത് ആണെങ്കില്‍ അധ്യക്ഷതവഹിച്ചത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആയിരുന്നു. അതിനുശേഷം കോണ്‍ഗ്രസ് ബിഹാറില്‍ അധികാരത്തില്‍ വന്നിട്ടുമില്ല. നെയ്ത്തു വ്യവസായത്തിലൂടെ താരതമ്യേന മുസ്ലിംകള്‍ മെച്ചപ്പെട്ട ജീവിതം നയിച്ചിരുന്ന പ്രദേശമായിരുന്നു അത്. എന്നാല്‍, കലാപത്തിന് ശേഷം അവരുടെ ജീവിതങ്ങള്‍ തകര്‍ന്നുപോയി. അന്നത്തെ കലാപത്തിനിരയായവരുടെ അടുത്ത തലമുറയായിരിക്കാം വയറുനിറച്ചുണ്ണാനും അക്ഷരം പഠിക്കാനുമുദ്ദേശിച്ച് കേരളത്തിലെ യതീംഖാനകളിലേക്ക് വണ്ടിപിടിച്ചത്. അവരെയും വിടില്ല എന്നതാണ് കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാറിന്‍െറ സമീപനം.

അനാഥാലയ പ്രശ്നം വിവാദമായപ്പോള്‍ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമീഷന്‍ നോഡല്‍ ഓഫിസര്‍ ഡി.ഐ.ജി ഡി. ശ്രീജിത്ത് നടത്തിയ ചില പ്രസ്താവനകള്‍ അതിലേറെ കൗതുകകരമാണ്.
മുക്കത്തെ സ്ഥാപനം സന്ദര്‍ശിച്ച പരിശോധന നടത്തിയ അദ്ദേഹം പറഞ്ഞത്, അവിടെനിന്ന് മുമ്പ് പഠിച്ചുപോയ കുട്ടികളൊക്കെ മുഖ്യധാരയിലുണ്ടോയെന്ന് പരിശോധിക്കുമെന്നാണ്. ഈ ‘മുഖ്യധാര’ എന്തെന്ന് അദ്ദേഹവും അദ്ദേഹത്തെ പറഞ്ഞയച്ചവരും ഇനിയും വിശദീകരിച്ചിട്ടില്ല. മുമ്പ് പഠിച്ചു പോയവര്‍ വല്ല തീവ്രവാദ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ടത്രെ! ഒരു സ്ഥാപനത്തില്‍ പഠിച്ചവര്‍ തീവ്രവാദി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന്‍െറ പേരില്‍ ആ സ്ഥാപനം പ്രതിക്കൂട്ടിലകപ്പെടുമെങ്കില്‍ ഇന്ത്യയില്‍ ആദ്യം അടച്ചുപൂട്ടേണ്ടിവരുന്നത് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി ആയിരിക്കും. ഇത്രയധികം മാവോയിസ്റ്റുകളെ സംഭാവന ചെയ്ത മറ്റൊരു സ്ഥാപനം ഇന്ത്യയിലുണ്ടാവില്ല. പ്രശസ്തവും അപ്രശസ്തവുമായ ഒട്ടേറെ മറ്റു സ്ഥാപനങ്ങളും ഉടന്‍ അടച്ചുപൂട്ടേണ്ടിവരും.
പാലക്കാട്ടെ ‘മനുഷ്യക്കടത്ത് വേട്ട’ക്ക് നേതൃത്വം നല്‍കിയത് മന്ത്രി എം.കെ. മുനീറിന്‍െറ സാമൂഹികനീതി വകുപ്പും അതിലെ ഉദ്യോഗസ്ഥരുമാണ്.

പാണക്കാട് തങ്ങളുടെ സ്ഥാപനത്തിലേക്ക് വരുന്ന കുട്ടികളെ പിടികൂടി പൂട്ടിയിടാന്‍ സി.എച്ചിന്‍െറ മകന്‍െറ വകുപ്പുതന്നെ ആവേശത്തില്‍ പണിയെടുക്കുന്നത് കേള്‍ക്കാന്‍ കൗതുകമുള്ള കാര്യംതന്നെ.
അദ്ദേഹം ഇതുവരെ വിഷയത്തില്‍ ഒരക്ഷരം ഉരിയാടിയിട്ടില്ല. പക്ഷേ, ഇവിടെ ലീഗ് നേതൃത്വം ഇനിയും വിശദീകരിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. പാണക്കാട് തങ്ങളുള്ള കാലത്തോലം കേരളത്തിലെ മുസ്ലിംകള്‍ ഒന്നും ഭയക്കേണ്ടതില്ല എന്നാണ് ലീഗ് നേതൃത്വം നിരന്തരം ആവര്‍ത്തിക്കാറുള്ളത്. ഇ-മെയില്‍ വേട്ടയുടെ കാലത്ത് കുഞ്ഞാലിക്കുട്ടി ഇക്കാര്യം അടിവരയിട്ട് ആവര്‍ത്തിക്കുകയും ചെയ്തു.

പക്ഷേ, പാണക്കാട് തങ്ങള്‍തന്നെ ചെയര്‍മാനായ സ്ഥാപനത്തിലെ യതീംകുട്ടികളെ, സ്വന്തം മന്ത്രിയുടെ വകുപ്പില്‍നിന്നുതന്നെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥ അവരെങ്ങനെ വിശദീകരിക്കും എന്നറിയാന്‍ ഏതായാലും ആളുകള്‍ക്ക് താല്‍പര്യമുണ്ട്. പാണക്കാട് തങ്ങളുടെ സ്വന്തം ജില്ലയില്‍ പ്ളസ്വണ്‍ സീറ്റില്ലാതെ കുട്ടികള്‍ ചായക്കടകള്‍ക്ക് മുകളില്‍ സ്ഥാപിതമായ ‘ഓക്സ്ഫഡു’കളിലേക്ക് തള്ളിക്കയറുന്ന കാലത്തുതന്നെയാണ് ഈ യതീംകുട്ടികള്‍ പുതിയ ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്.

     എന്താ യിപ്പോ സത്യം???നിക്ഷ്പക്ഷമായ അന്വേഷണം നടന്നാല്‍ കൊള്ളാമായിരുന്നു    
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 10:45 am

gani wrote:
Ammu wrote:

അറെസ്റ്റ്‌ ഉണ്ടാകും എന്ന് തോന്നുന്നു.. ....സുധാകരേട്ടന്‍  വിജയിച്ചു..     

pakshe Abdullakkutty Rajivechu kannuril oru election undayal avide sudhakaran jayikkan povunnilla....cpm kannuril jayichirikkum....athinu karanangal palathanu  
athu nyaayam  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 10:46 am

gani wrote:
Ammu wrote:

അറെസ്റ്റ്‌ ഉണ്ടാകും എന്ന് തോന്നുന്നു.. ....സുധാകരേട്ടന്‍  വിജയിച്ചു..     

pakshe Abdullakkutty Rajivechu kannuril oru election undayal avide sudhakaran jayikkan povunnilla....cpm kannuril jayichirikkum....athinu karanangal palathanu  

നന്നായി...    നെറികെട്ട ഒരു പെണ്ണിനെ രംഗത്തിറക്കി നടത്തുന്ന ഇത്തരം വൃത്തികെട്ട കളികള്‍ അവസാനിയ്ക്കണം     
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 10:47 am

Ammu wrote:
gani wrote:

അനാഥക്കുട്ടികള്‍ ചെന്നിത്തലയുടെ നാട്ടിലെത്തുമ്പോള്‍

കേന്ദ്ര ശിശു-വനിതാ ക്ഷേമ മന്ത്രാലയത്തിന്‍െറ ശിശുക്ഷേമ അവാര്‍ഡ് 1982ലും 2008ലും നേടിയെടുത്ത സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ മുക്കം മുസ്ലിം ഓര്‍ഫനേജ്. ഓര്‍ഫനേജിന്‍െറ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി അവരുടെ ഒൗദ്യോഗിക വെബ്സൈറ്റ് പരിചയപ്പെടുത്തുന്നത് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളെയാണ്. പ്രസ്തുത അനാഥാലയത്തിലേക്ക് ബിഹാര്‍, ത്സാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന കുട്ടികളെയും സംഘത്തെയും പാലക്കാട്ടുവെച്ച് പൊലീസും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ചേര്‍ന്ന് തടഞ്ഞതും ചിലരെ തിരിച്ചയച്ചതും വന്‍ വിവാദമായിരിക്കുകയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി മനുഷ്യക്കടത്തു നടത്തുന്നുവെന്ന തരത്തില്‍ കേരളത്തിലെ ‘ദേശീയ മാധ്യമ’ങ്ങള്‍ ഏതാനും ദിവസങ്ങളായി വാര്‍ത്തകളും വീശിത്തുടങ്ങി. ഡല്‍ഹിയില്‍ നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ തുടങ്ങിയ ഈ മാധ്യമങ്ങളുടെ ആവേശം പരകോടിയിലത്തെിയ അവസ്ഥ. മനുഷ്യക്കടത്ത്, തീവ്രവാദം തുടങ്ങിയ വാര്‍ത്താ ബഹളങ്ങള്‍ക്കിടെ യതീംഖാനയിലെ അധ്യാപകരുള്‍പ്പെടെ ചിലരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പെടുത്തി കേസുകള്‍ ചാര്‍ജ് ചെയ്യുകയും ചെയ്തു. പാലക്കാട്ടെയും തൃശൂരിലെയും സര്‍ക്കാര്‍ വിലാസം അഭയകേന്ദ്രങ്ങളില്‍ ഈ കുട്ടികള്‍ ഞെങ്ങിഞെരുങ്ങി കഴിയുന്നു. മഹത്തായ തീവ്രവാദ വേട്ടയുടെ വാര്‍ത്തകള്‍ക്കായി കേരളം സാകൂതം കാത്തുനില്‍ക്കെയാണ് പുതിയ സിദ്ധാന്തങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വാര്‍ത്താ സമ്മേളനം വരുന്നത്. അദ്ദേഹത്തിന്‍െറ തിയറി അത്യന്തം നവീനമാണ് -അനാഥകളെ സംരക്ഷിക്കണമെന്ന് ആഗ്രഹമുള്ളവര്‍ അന്യസംസ്ഥാനത്തുനിന്ന് കുട്ടികളെ കൊണ്ടുവരരുത്; അവിടെ പോയി അനാഥാലയം നടത്തുകയാണ് വേണ്ടത്. ആഭ്യന്തരമന്ത്രി രൂപപ്പെടുത്തിയ സിദ്ധാന്തം എന്ന നിലക്ക് ഇത് നാം ഗൗരവത്തിലെടുക്കുകയാണെങ്കില്‍ നമ്മള്‍ ഇനിയും പലതും ചെയ്യേണ്ടിവരും. സംസ്ഥാന സര്‍ക്കാറിന്‍െറതന്നെ മുന്‍ കൈയില്‍ സംസ്ഥാനത്തെ വിവിധ നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും ട്രൈബല്‍ ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലഞ്ചെരിവുകളിലും വനാതിര്‍ത്തി ഗ്രാമങ്ങളിലും താമസിക്കുന്ന ആദിവാസി പയ്യന്മാരെ എന്തിനാണ് സര്‍ക്കാര്‍ നഗരങ്ങളിലെ ഹോസ്റ്റലുകളില്‍ പാര്‍പ്പിക്കുന്നത്? സര്‍ക്കാറിന് വനത്തിലുള്ളില്‍തന്നെ ഹോസ്റ്റലുകള്‍ തുടങ്ങിയാല്‍ പോരേ? ഇനി, ഊട്ടിയിലെയും മസൂറിയിലെയും സ്കൂളുകളിലേക്ക് കുട്ടികളെ പറഞ്ഞയക്കുന്ന കേരളത്തിലെ സമ്പന്നരായ രക്ഷിതാക്കളുണ്ടല്ളോ. അവരുടെ പ്രവൃത്തിയും രമേശ് തിയറി പ്രകാരം മനുഷ്യക്കടത്തും തീവ്രവാദ പ്രവര്‍ത്തനവും ആവുമോ? അന്യസംസ്ഥാനം എന്നു കേള്‍ക്കുമ്പോഴേക്ക് നമ്മുടെ ഞരമ്പുകള്‍ തിളച്ചുമറിയുന്നത് എന്തുകൊണ്ടാണ്? ഇന്ത്യയെ വിശാലതയില്‍ കാണണമെന്ന് ഒരുവശത്ത് പ്രസംഗിക്കുകയും മറുവശത്ത്, ഉര്‍ദു സംസാരിക്കുന്ന മുസ്ലിമിനെ കാണുമ്പോള്‍ ഒരുതരം പാകിസ്താന്‍ മണക്കുന്ന മൂക്കുമായി നടക്കുകയും ചെയ്യുന്ന രോഗത്തിന് നാമെന്താണ് പേര് വിളിക്കുക?

ബിഹാറിലെ ഭഗല്‍പൂരില്‍നിന്നാണ് ഈ കുട്ടികളുടെ സംഘം കേരളത്തിലേക്കുള്ള തീവണ്ടി പിടിച്ചതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ബിഹാറിലെ ഭഗല്‍പൂര്‍ ആരു മറന്നാലും കോണ്‍ഗ്രസുകാര്‍ മറക്കാന്‍ പാടില്ലാത്തതാണ്. രമേശ് ചെന്നിത്തലയുടെ നേതാവ് രാജീവ് ഗാന്ധി കേന്ദ്രവും സത്യേന്ദ്ര നാരായണ്‍ മിശ്ര ബിഹാറും അടക്കിഭരിക്കുന്ന 1989 ഒക്ടോബര്‍ മാസത്തിലാണ് കുപ്രസിദ്ധമായ ഭഗല്‍പൂര്‍ കൂട്ടക്കൊല അരങ്ങേറുന്നത്. 1070 മുസ്ലിംകള്‍ കൊല്ലപ്പെടുകയും അരലക്ഷത്തിലേറെ പേര്‍ അഭയാര്‍ഥികളാക്കപ്പെടുകയും കോടികളുടെ സ്വത്തുനാശമുണ്ടാവുകയും ചെയ്ത ആ കലാപത്തിന് നേതൃത്വം നല്‍കിയത് വിശ്വ ഹിന്ദു പരിഷത്ത് ആണെങ്കില്‍ അധ്യക്ഷതവഹിച്ചത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആയിരുന്നു. അതിനുശേഷം കോണ്‍ഗ്രസ് ബിഹാറില്‍ അധികാരത്തില്‍ വന്നിട്ടുമില്ല. നെയ്ത്തു വ്യവസായത്തിലൂടെ താരതമ്യേന മുസ്ലിംകള്‍ മെച്ചപ്പെട്ട ജീവിതം നയിച്ചിരുന്ന പ്രദേശമായിരുന്നു അത്. എന്നാല്‍, കലാപത്തിന് ശേഷം അവരുടെ ജീവിതങ്ങള്‍ തകര്‍ന്നുപോയി. അന്നത്തെ കലാപത്തിനിരയായവരുടെ അടുത്ത തലമുറയായിരിക്കാം വയറുനിറച്ചുണ്ണാനും അക്ഷരം പഠിക്കാനുമുദ്ദേശിച്ച് കേരളത്തിലെ യതീംഖാനകളിലേക്ക് വണ്ടിപിടിച്ചത്. അവരെയും വിടില്ല എന്നതാണ് കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാറിന്‍െറ സമീപനം.

അനാഥാലയ പ്രശ്നം വിവാദമായപ്പോള്‍ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമീഷന്‍ നോഡല്‍ ഓഫിസര്‍ ഡി.ഐ.ജി ഡി. ശ്രീജിത്ത് നടത്തിയ ചില പ്രസ്താവനകള്‍ അതിലേറെ കൗതുകകരമാണ്.
മുക്കത്തെ സ്ഥാപനം സന്ദര്‍ശിച്ച പരിശോധന നടത്തിയ അദ്ദേഹം പറഞ്ഞത്, അവിടെനിന്ന് മുമ്പ് പഠിച്ചുപോയ കുട്ടികളൊക്കെ മുഖ്യധാരയിലുണ്ടോയെന്ന് പരിശോധിക്കുമെന്നാണ്. ഈ ‘മുഖ്യധാര’ എന്തെന്ന് അദ്ദേഹവും അദ്ദേഹത്തെ പറഞ്ഞയച്ചവരും ഇനിയും വിശദീകരിച്ചിട്ടില്ല. മുമ്പ് പഠിച്ചു പോയവര്‍ വല്ല തീവ്രവാദ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ടത്രെ! ഒരു സ്ഥാപനത്തില്‍ പഠിച്ചവര്‍ തീവ്രവാദി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന്‍െറ പേരില്‍ ആ സ്ഥാപനം പ്രതിക്കൂട്ടിലകപ്പെടുമെങ്കില്‍ ഇന്ത്യയില്‍ ആദ്യം അടച്ചുപൂട്ടേണ്ടിവരുന്നത് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി ആയിരിക്കും. ഇത്രയധികം മാവോയിസ്റ്റുകളെ സംഭാവന ചെയ്ത മറ്റൊരു സ്ഥാപനം ഇന്ത്യയിലുണ്ടാവില്ല. പ്രശസ്തവും അപ്രശസ്തവുമായ ഒട്ടേറെ മറ്റു സ്ഥാപനങ്ങളും ഉടന്‍ അടച്ചുപൂട്ടേണ്ടിവരും.
പാലക്കാട്ടെ ‘മനുഷ്യക്കടത്ത് വേട്ട’ക്ക് നേതൃത്വം നല്‍കിയത് മന്ത്രി എം.കെ. മുനീറിന്‍െറ സാമൂഹികനീതി വകുപ്പും അതിലെ ഉദ്യോഗസ്ഥരുമാണ്.

പാണക്കാട് തങ്ങളുടെ സ്ഥാപനത്തിലേക്ക് വരുന്ന കുട്ടികളെ പിടികൂടി പൂട്ടിയിടാന്‍ സി.എച്ചിന്‍െറ മകന്‍െറ വകുപ്പുതന്നെ ആവേശത്തില്‍ പണിയെടുക്കുന്നത് കേള്‍ക്കാന്‍ കൗതുകമുള്ള കാര്യംതന്നെ.
അദ്ദേഹം ഇതുവരെ വിഷയത്തില്‍ ഒരക്ഷരം ഉരിയാടിയിട്ടില്ല. പക്ഷേ, ഇവിടെ ലീഗ് നേതൃത്വം ഇനിയും വിശദീകരിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. പാണക്കാട് തങ്ങളുള്ള കാലത്തോലം കേരളത്തിലെ മുസ്ലിംകള്‍ ഒന്നും ഭയക്കേണ്ടതില്ല എന്നാണ് ലീഗ് നേതൃത്വം നിരന്തരം ആവര്‍ത്തിക്കാറുള്ളത്. ഇ-മെയില്‍ വേട്ടയുടെ കാലത്ത് കുഞ്ഞാലിക്കുട്ടി ഇക്കാര്യം അടിവരയിട്ട് ആവര്‍ത്തിക്കുകയും ചെയ്തു.

പക്ഷേ, പാണക്കാട് തങ്ങള്‍തന്നെ ചെയര്‍മാനായ സ്ഥാപനത്തിലെ യതീംകുട്ടികളെ, സ്വന്തം മന്ത്രിയുടെ വകുപ്പില്‍നിന്നുതന്നെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥ അവരെങ്ങനെ വിശദീകരിക്കും എന്നറിയാന്‍ ഏതായാലും ആളുകള്‍ക്ക് താല്‍പര്യമുണ്ട്. പാണക്കാട് തങ്ങളുടെ സ്വന്തം ജില്ലയില്‍ പ്ളസ്വണ്‍ സീറ്റില്ലാതെ കുട്ടികള്‍ ചായക്കടകള്‍ക്ക് മുകളില്‍ സ്ഥാപിതമായ ‘ഓക്സ്ഫഡു’കളിലേക്ക് തള്ളിക്കയറുന്ന കാലത്തുതന്നെയാണ് ഈ യതീംകുട്ടികള്‍ പുതിയ ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്.

     എന്താ യിപ്പോ സത്യം???നിക്ഷ്പക്ഷമായ അന്വേഷണം നടന്നാല്‍ കൊള്ളാമായിരുന്നു    

theerchayayum...nishpakshamaya anwehanamanu vendathu...munvidhikal koodatheyulla anweshanam   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 10:48 am

ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 11:01 am

കുട്ടികളെ കടത്തിയ സംഭവത്തില്‍ ജാര്‍ഖണ്ഡ് സംഘത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.

കൊച്ചി : കുട്ടികളെ കടത്തിയ സംഭവത്തില്‍ ജാര്‍ഖണ്ഡ് സംഘത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. 1500 രൂപ മുതല്‍ 2000 രൂപ വരെ നല്‍കിയിട്ടാണ് അനാഥാലയത്തിലേക്കന്ന പേരില്‍ കുട്ടികളെ വാങ്ങിയതെന്നാണ് ജാര്‍ഖണ്ഡ് സംഘത്തിന്റെ വെളിപ്പെടുത്തല്‍. അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തിക്കൊണ്ടുവന്നത് വ്യാജരേഖകള്‍ ഉപയോഗിച്ചാണ്. കുട്ടികളെ തിരിച്ചറിയാതിരിക്കാന്‍ പേരുകള്‍ മാറ്റുകയും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംഘടിപ്പിക്കുകയും ചെയ്തു .ജാര്‍ഖണ്ഡില്‍ നിന്ന് ആധാര്‍ എടുക്കേണ്ട കുട്ടികള്‍ക്ക് കേരളത്തില്‍ നിന്നുള്ള രേഖകളാണ് നല്‍കിയിരിക്കുന്നത്. കുട്ടികളുടെ പേരില്‍ മലപ്പുറം ജില്ലയില്‍ നിന്നെടുത്ത ആധാര്‍ കാര്‍ഡുകളെക്കുറിച്ച് അന്വേഷിക്കുമെന്നും ജാര്‍ഖണ്ഡില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം പറഞ്ഞു
മാതാപിതാക്കളുടെ സമ്മതപത്രം ഇല്ലാതെ ഒരു കുട്ടിയെ മറ്റൊരു സംസ്ഥാനത്തെ അനാഥാലയത്തിലേക്ക് കടത്തുന്നത് ബാലനീതി നിയമത്തിനു എതിരാണ് . ഇത് ലഭിക്കണമെങ്കില്‍ വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രേഖയും ജനനസര്‍ട്ടിഫിക്കറ്റും ശിശുക്ഷേമസമിതിയുടെ അനുമതിയും ആവശ്യമാണ്‌ . ഈ സാക്ഷ്യപത്രങ്ങളൊന്നും ഇല്ലാതെ കുട്ടികളെ കടത്തിയത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 11:11 am

അനാഥാലയത്തിലേക്ക് കുട്ടികളെ കടത്തിയ ഇടനിലക്കാരന്‍ പിടിയില്‍

പാലക്കാട്: ജാര്‍ഖണ്ഡില്‍നിന്ന് മുക്കത്തെ അനാഥാലയത്തിലേക്ക് ചട്ടങ്ങള്‍ ലംഘിച്ച് കുട്ടികളെ കടത്തിയ സംഭവത്തില്‍ ഇടനിലക്കാരന്‍ പോലീസ് പിടിയിലായി. ജാര്‍ഖണ്ഡ് സ്വദേശി ഷക്കീല്‍ അഹമ്മദിനെയാണ് പാലക്കാട് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തത്. ഇയാള്‍ പലതവണ ഇത്തരത്തില്‍ കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

പ്രത്യേക ക്രൈംബ്രാഞ്ച് സംഘം മുക്കം അനാഥാലയത്തില്‍ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി. നേതൃത്വം നല്കുന്ന സംഘത്തിലെ ഒരു വിഭാഗമാണ് സിഐ. കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ മുക്കത്തെത്തിയത്. അനാഥാലയം ഭാരവാഹികളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ഒരു മണിക്കൂര്‍ തെളിവെടുപ്പ് നടത്തി. ഇവിടെ പഠിക്കുന്ന കുട്ടികളില്‍നിന്നും രക്ഷിതാക്കളില്‍ നിന്നും മൊഴിയെടുത്തു. ജാര്‍ഖണ്ഡ് ഉള്‍പ്പെടെയുള്ള അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളുമായും അന്വേഷണസംഘം സംസാരിച്ചു.

താമരശ്ശേരി ഡിവൈ.എസ്.പി. ജയ്‌സണ്‍ കെ. അബ്രഹാമും ബുധനാഴ്ച അനാഥാലയത്തിലെത്തി രേഖകള്‍ പരിശോധിച്ചു. ഞായറാഴ്ച മനുഷ്യാവകാശ കമ്മീഷന്‍ നോഡല്‍ ഓഫീസര്‍ ഡിഐജി എസ്. ശ്രീജിത്ത് നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ഡിവൈഎസ്പി തെളിവെടുപ്പ് നടത്തിയത്.

മെയ് 24 ന് പാലക്കാട്ടുവെച്ചാണ് ട്രെയിനില്‍ കുട്ടികളെ കടത്തിയത് പോലീസ് കണ്ടെത്തിയത്. 466 കുട്ടികളെ ട്രെയിനില്‍ കുത്തിനിറച്ചാണ് കൊണ്ടുവന്നത്. പാലക്കാട് ജങ്ഷന്‍ റെയില്‍വേസ്റ്റേഷനില്‍ പറ്റ്‌ന-എറണാകുളം എക്‌സ്പ്രസ്സിലെത്തിയ കുട്ടികളെയും ഒപ്പമുള്ളവരെയും പോലീസ് പരിശോധിച്ചു. വിശദ പരിശോധനയ്ക്കുശേഷം തിരിച്ചറിയല്‍ക്കാര്‍ഡില്ലാത്ത 274 കുട്ടികളെ മുട്ടിക്കുളങ്ങര ബാലമന്ദിരത്തിലേക്കയച്ചു.

കോഴിക്കോട് മുക്കത്തുള്ള മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി നടത്തുന്ന അനാഥമന്ദിരങ്ങളിലേക്കും മദ്രസയിലേക്കുമുള്ള കുട്ടികളാണ് പാലക്കാട്ടെത്തിയത്. റെയില്‍വേസ്റ്റേഷനില്‍നിന്ന് സ്‌കൂള്‍ബസ്സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. മൂന്ന് കമ്പാര്‍ട്ട്‌മെന്റിലായി വേണ്ടത്ര സുരക്ഷിതത്വമില്ലാതെ കുട്ടികള്‍ യാത്രചെയ്യുന്നതുകണ്ട ചിലര്‍ സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് പോലീസിനെ വിവരമറിയിക്കയായിരുന്നു.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 11:33 am

NEW DELHI: With Prime Minister Narendra Modi setting a hectic pace for his ministers, babudom is abuzz with talk of a possible review of working hours for central government offices as well.

Though department of personnel and training (DoPT) officials on Wednesday said no formal proposal for longer working hours or a return to six-day week had been moved, they felt that given that most ministers were keeping longer hours and also working on Saturdays, senior bureaucrats and other staff may be asked to put in longer hours to assist them.

A DoPT official said debate about the desirability of restructuring the working hours may start if the political leadership so desires.

Political sources, however, said no proposal to extend either working hours or switch to a six-day week has even been mooted so far. It was former PM Rajiv Gandhi who started the five-day week. However, bureaucrats have been making frantic calls to their contacts in DoPT to confirm if reports of a possible corporatization of government departments, complete with longer working hours, were indeed true.

Interestingly, Gujarat government office timings stretch from 10.30 am to 6.10 pm, with the second and fourth Saturdays being off, along with Sundays.

With Modi having given clear directions to his ministers to show results that will set apart the NDA government from the "lacklustre and non-performing" UPA regime, the ministers are already clocking longer hours, setting a time-bound agenda for delivery.

This has made it imperative for secretaries, joint secretaries and their staff to remain in office to assist the minister. Central government offices at present have 40 working hours per week, with Saturday and Sunday being off days.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 11:41 am

sonia englishilum modi hinndiyilum sushma samskrithathilum praasamoppichu sathyaprathija cheythu....paalichal namukku kollaaam
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 11:42 am

Abhijit wrote:
sonia englishilum modi hinndiyilum sushma samskrithathilum praasamoppichu sathyaprathija cheythu....paalichal namukku kollaaam

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 1:33 pm

[You must be registered and logged in to see this image.]
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 1:35 pm

NEW DELHI: New Delhi's Indira Gandhi International Airport (IGIA) and Mumbai's Chatrapati Shivaji International Airport (CSIA) have found place in the top five of the best service quality providers in the world.

While IGIA has been adjudged as the second best in the 25-40 million passengers per annum (MPPA) category in the world in the Airports Council International's (ACI) airport service quality (ASQ). CSIA is the fifth best in the list.

Even Hyderabad's Rajiv Gandhi International Airport (RGIA) has won the second best service quality award in the 5-15 MPPA category.
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 1:38 pm

Abhijit wrote:
NEW DELHI: New Delhi's Indira Gandhi International Airport (IGIA) and Mumbai's Chatrapati Shivaji International Airport (CSIA) have found place in the top five of the best service quality providers in the world.

While IGIA has been adjudged as the second best in the 25-40 million passengers per annum (MPPA) category in the world in the Airports Council International's (ACI) airport service quality (ASQ). CSIA is the fifth best in the list.

Even Hyderabad's Rajiv Gandhi International Airport (RGIA) has won the second best service quality award in the 5-15 MPPA category.
  കിടിലം ആണ് ഹൈദരാബാദ് എയര്പോര്ട്ട്,ഞാൻ കണ്ടിട്ടുള്ള ഇന്ത്യൻ എയര്പോർട്ടുകളിൽ വെച്ച് സൌകര്യവും വലിപ്പവും ഉള്ള ഒന്ന്
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 1:40 pm

unnikmp wrote:

     കഴിഞ്ഞ തവണ അത് വഴിയാ പോയത്   എല്‍ & ടി യല്ലേ നിര്‍മ്മിച്ചത്   

igia mosaaa :teasing: 
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 1:42 pm

Ammu wrote:
unnikmp wrote:
Abhijit wrote:
NEW DELHI: New Delhi's Indira Gandhi International Airport (IGIA) and Mumbai's Chatrapati Shivaji International Airport (CSIA) have found place in the top five of the best service quality providers in the world.

While IGIA has been adjudged as the second best in the 25-40 million passengers per annum (MPPA) category in the world in the Airports Council International's (ACI) airport service quality (ASQ). CSIA is the fifth best in the list.

Even Hyderabad's Rajiv Gandhi International Airport (RGIA) has won the second best service quality award in the 5-15 MPPA category.
  കിടിലം ആണ് ഹൈദരാബാദ് എയര്പോര്ട്ട്,ഞാൻ കണ്ടിട്ടുള്ള ഇന്ത്യൻ എയര്പോർട്ടുകളിൽ വെച്ച് സൌകര്യവും വലിപ്പവും ഉള്ള ഒന്ന്

     കഴിഞ്ഞ തവണ അത് വഴിയാ പോയത്   എല്‍ & ടി യല്ലേ നിര്‍മ്മിച്ചത്   
ജി.എം.ആറല്ലേ?? 
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 1:45 pm

Two government nursing staffers and an ambulance driver were arrested for allegedly shooting and circulating a video of delivery procedure of a woman at a community health centre in Sawaimadhopur district, police said on Thursday.

gashtam
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 1:47 pm

unnikmp wrote:
Ammu wrote:

     കഴിഞ്ഞ തവണ അത് വഴിയാ പോയത്   എല്‍ & ടി യല്ലേ നിര്‍മ്മിച്ചത്   
ജി.എം.ആറല്ലേ?? 

  മെയിന്‍  ജി എം ആര്‍ തന്നെ     കുറെ വര്‍ക്ക്‌  ഇവര്‍ക്കും കിട്ടി  എന്നാ എന്റെ ഓര്‍മ്മ....  കണ്ഫേം ചെയ്തിട്ട് പറയാം   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 1:49 pm

Abhijit wrote:
Two government nursing staffers and an ambulance driver were arrested for allegedly shooting and circulating a video of delivery procedure of a woman at a community health centre in Sawaimadhopur district, police said on Thursday.

gashtam

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 1:51 pm

Ammu wrote:
unnikmp wrote:
Ammu wrote:

     കഴിഞ്ഞ തവണ അത് വഴിയാ പോയത്   എല്‍ & ടി യല്ലേ നിര്‍മ്മിച്ചത്   
ജി.എം.ആറല്ലേ?? 

  മെയിന്‍  ജി എം ആര്‍ തന്നെ     കുറെ വര്‍ക്ക്‌  ഇവര്‍ക്കും കിട്ടി  എന്നാ എന്റെ ഓര്‍മ്മ....  കണ്ഫേം ചെയ്തിട്ട് പറയാം   
ഹൈദരാബാദ് മെട്രോ റെയിൽ എല് & ടിക്ക് ആണ്...വളരെ നന്നായി പണി പോകുന്നുണ്ട്...  ട്രാഫിക് പ്രശ്നങ്ങള ഒന്നും തന്നെ ഇല്ല...മൂന്നു സെക്ടറിൽ ഒന്നിന്റെ പണി ഏകദേശം കഴിയാറായി...ഈ ഡിസംബരിൽ ട്രയൽ റണ്‍ നടത്തുമെന്നും കേട്ട്...ഞാൻ താമസിക്കുന്ന സ്ഥലത്ത് നിന്നും 200 മീറ്റർ അകലെയാണ് മെട്രോ  
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 1:51 pm

Election of LS speaker, motion moved. Sumitra Mahajan name Proposed by PM Narendra Modi and 18 others from all parties.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 1:52 pm

unnikmp wrote:
Ammu wrote:

  മെയിന്‍  ജി എം ആര്‍ തന്നെ     കുറെ വര്‍ക്ക്‌  ഇവര്‍ക്കും കിട്ടി  എന്നാ എന്റെ ഓര്‍മ്മ....  കണ്ഫേം ചെയ്തിട്ട് പറയാം   
ഹൈദരാബാദ് മെട്രോ റെയിൽ എല് & ടിക്ക് ആണ്...വളരെ നന്നായി പണി പോകുന്നുണ്ട്...  ട്രാഫിക് പ്രശ്നങ്ങള ഒന്നും തന്നെ ഇല്ല...മൂന്നു സെക്ടറിൽ ഒന്നിന്റെ പണി ഏകദേശം കഴിയാറായി...ഈ ഡിസംബരിൽ ട്രയൽ റണ്‍ നടത്തുമെന്നും കേട്ട്...ഞാൻ താമസിക്കുന്ന സ്ഥലത്ത് നിന്നും 200 മീറ്റർ അകലെയാണ് മെട്രോ  
wow   
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 1:53 pm

Abhijit wrote:
Two government nursing staffers and an ambulance driver were arrested for allegedly shooting and circulating a video of delivery procedure of a woman at a community health centre in Sawaimadhopur district, police said on Thursday.

gashtam
ഇവര് കളിമണ്ണ് കണ്ടു കാണും  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 1:54 pm

unnikmp wrote:
Ammu wrote:

  മെയിന്‍  ജി എം ആര്‍ തന്നെ     കുറെ വര്‍ക്ക്‌  ഇവര്‍ക്കും കിട്ടി  എന്നാ എന്റെ ഓര്‍മ്മ....  കണ്ഫേം ചെയ്തിട്ട് പറയാം   
ഹൈദരാബാദ് മെട്രോ റെയിൽ എല് & ടിക്ക് ആണ്...വളരെ നന്നായി പണി പോകുന്നുണ്ട്...  ട്രാഫിക് പ്രശ്നങ്ങള ഒന്നും തന്നെ ഇല്ല...മൂന്നു സെക്ടറിൽ ഒന്നിന്റെ പണി ഏകദേശം കഴിയാറായി...ഈ ഡിസംബരിൽ ട്രയൽ റണ്‍ നടത്തുമെന്നും കേട്ട്...ഞാൻ താമസിക്കുന്ന സ്ഥലത്ത് നിന്നും 200 മീറ്റർ അകലെയാണ് മെട്രോ  

      അത് കൊള്ളാല്ലോ.....  ഫ്ലാറ്റ് വല്ലതും നേരത്തെ വാങ്ങിയിടാന്‍ മേലായിരുന്നോ?? വില കുതിയ്ക്കും മെട്രോ വന്നാല്‍   
Back to top Go down
Sponsored content

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 2 of 40Go to page : Previous  1, 2, 3 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: