HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:36 pm

gani wrote:
Ammu wrote:

  കഷ്ട്ടം തോന്നുന്നു..  രാജി വെച്ചാല്‍  ഇനി ഒരിയ്ക്കലും മുഖ്യമന്ത്രിക്കസേര കിട്ടില്ലെന്ന് മൂപ്പര്‍ക്ക് നന്നായി അറിയാം    

athokke veruthe....umman veendum varum   ...oru karyam sammathiche theeru....rashtreeya thanthrangalude karyathil umman chandi karunakarante guruvayittu varum....umman chandiyude munpil karunakaranonnum onnum alla   

എന്ന് എനിക്ക് തോന്നുന്നില്ല ഗനീ...   കരുണാകരന്റെ അത്രയും ജനസമ്മിതി ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് ഇല്ല....തന്നെയുമല്ല....സലിം രാജ് , സോളാര്‍ വിഷയത്തില്‍ പേര് മോശമാകുകയും ചെയ്തു....അധികാരത്തില്‍ അള്ളിപ്പിടിയ്ക്കാന്‍ തന്ത്രങ്ങള്‍ മെനയുന്ന മുഖ്യന്‍ എന്ന ഇമേജ് മാത്രമേ ഇപ്പോള്‍ ഉള്ളൂന്നാ ന്റെ ഒരു തോന്നല്‍    
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:38 pm

gani wrote:
Ammu wrote:

  കഷ്ട്ടം തോന്നുന്നു..  രാജി വെച്ചാല്‍  ഇനി ഒരിയ്ക്കലും മുഖ്യമന്ത്രിക്കസേര കിട്ടില്ലെന്ന് മൂപ്പര്‍ക്ക് നന്നായി അറിയാം    

athokke veruthe....umman veendum varum   ...oru karyam sammathiche theeru....rashtreeya thanthrangalude karyathil umman chandi karunakarante guruvayittu varum....umman chandiyude munpil karunakaranonnum onnum alla   
allipidichirikkunnathile ummanu qualityullooo....karnakarante quality onnumilla 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:39 pm

Abhijit wrote:
gani wrote:

athokke veruthe....umman veendum varum   ...oru karyam sammathiche theeru....rashtreeya thanthrangalude karyathil umman chandi karunakarante guruvayittu varum....umman chandiyude munpil karunakaranonnum onnum alla   
allipidichirikkunnathile ummanu qualityullooo....karnakarante quality onnumilla 

ദിത് തന്നെ    
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:40 pm

cpim pilleru prasnathil mindunnillaalo  
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:40 pm

Ammu wrote:
gani wrote:

athokke veruthe....umman veendum varum   ...oru karyam sammathiche theeru....rashtreeya thanthrangalude karyathil umman chandi karunakarante guruvayittu varum....umman chandiyude munpil karunakaranonnum onnum alla   

എന്ന് എനിക്ക് തോന്നുന്നില്ല ഗനീ...   കരുണാകരന്റെ അത്രയും ജനസമ്മിതി ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് ഇല്ല....തന്നെയുമല്ല....സലിം രാജ് , സോളാര്‍ വിഷയത്തില്‍ പേര് മോശമാകുകയും ചെയ്തു....അധികാരത്തില്‍ അള്ളിപ്പിടിയ്ക്കാന്‍  തന്ത്രങ്ങള്‍ മെനയുന്ന മുഖ്യന്‍ എന്ന ഇമേജ് മാത്രമേ ഇപ്പോള്‍ ഉള്ളൂന്നാ ന്റെ ഒരു തോന്നല്‍    

keralathile reethi prakaram adutha paravashyam ldf alle...athu kazhinju 5 varsham kazhiyumbol janangal ellam marakkum    ee parayunna solar, saleem rajonnum appol arum orkkilla   
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:41 pm

Abhijit wrote:
cpim pilleru prasnathil mindunnillaalo  

ethu prashnathil   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:42 pm

gani wrote:
Ammu wrote:

എന്ന് എനിക്ക് തോന്നുന്നില്ല ഗനീ...   കരുണാകരന്റെ അത്രയും ജനസമ്മിതി ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് ഇല്ല....തന്നെയുമല്ല....സലിം രാജ് , സോളാര്‍ വിഷയത്തില്‍ പേര് മോശമാകുകയും ചെയ്തു....അധികാരത്തില്‍ അള്ളിപ്പിടിയ്ക്കാന്‍  തന്ത്രങ്ങള്‍ മെനയുന്ന മുഖ്യന്‍ എന്ന ഇമേജ് മാത്രമേ ഇപ്പോള്‍ ഉള്ളൂന്നാ ന്റെ ഒരു തോന്നല്‍    

keralathile reethi prakaram adutha paravashyam ldf alle...athu kazhinju 5 varsham kazhiyumbol janangal ellam marakkum    ee parayunna solar, saleem rajonnum appol arum orkkilla   

ഒരിയ്ക്കലും ഇല്ല...ഉമ്മചായന് സ്വന്തം പാര്‍ട്ടിയില്‍ പോലും ഇല്ല ഇപ്പോള്‍ പിന്തുണ ...   ഇനി മുഖ്യന്‍ ആയാല്‍ അത് രമേശന്‍ ആയിരിക്കും   
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:42 pm

gani wrote:
Abhijit wrote:
cpim pilleru prasnathil mindunnillaalo  

ethu prashnathil   
pillere kadathiya sambhavathil  
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:43 pm

Abhijit wrote:
gani wrote:

ethu prashnathil   
pillere kadathiya sambhavathil  

കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്തല്ളെന്ന് കോടിയേരി

കോഴിക്കോട്: അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടു വന്ന സംഭവം മനുഷ്യക്കടത്താണെന്ന് പറയാനാകില്ളെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ അഭിപ്രായം ഭരണ സഥാനത്ത്് ഇരുന്ന് നടത്തേണ്ട അഭിപ്രായമല്ല.കുട്ടികളുടെ പ്രശ്നം മാനുഷിക പ്രശ്നമായി കാണാതെ ചിലര്‍ മതപരമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:44 pm

gani wrote:
Abhijit wrote:

pillere kadathiya sambhavathil  

കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്തല്ളെന്ന് കോടിയേരി

കോഴിക്കോട്: അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടു വന്ന സംഭവം മനുഷ്യക്കടത്താണെന്ന് പറയാനാകില്ളെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ അഭിപ്രായം ഭരണ സഥാനത്ത്് ഇരുന്ന് നടത്തേണ്ട അഭിപ്രായമല്ല.കുട്ടികളുടെ പ്രശ്നം മാനുഷിക പ്രശ്നമായി കാണാതെ ചിലര്‍ മതപരമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
       
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:45 pm

Abhijit wrote:
gani wrote:

ethu prashnathil   
pillere kadathiya sambhavathil  

പിണറായി ഇന്നലെ അന്വേഷണം ആവശ്യപ്പെട്ടിരുന്നല്ലോ   
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:46 pm

Ammu wrote:
gani wrote:

keralathile reethi prakaram adutha paravashyam ldf alle...athu kazhinju 5 varsham kazhiyumbol janangal ellam marakkum ee parayunna solar, saleem rajonnum appol arum orkkilla

ഒരിയ്ക്കലും ഇല്ല...ഉമ്മചായന് സ്വന്തം പാര്‍ട്ടിയില്‍ പോലും ഇല്ല ഇപ്പോള്‍ പിന്തുണ ... ഇനി മുഖ്യന്‍ ആയാല്‍ അത് രമേശന്‍ ആയിരിക്കും

njan oru karyam urappichu parayam...ini aru mukhyan ayalum Rameshan mukhyan avilla (udf anu bharikkunnathenkil) .....
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:47 pm

ആണോ??? എന്നാല്‍ ഞാന്‍ പറഞ്ഞത് മായ്ചെക്കാം     
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:47 pm

Ammu wrote:
Abhijit wrote:

pillere kadathiya sambhavathil  

പിണറായി ഇന്നലെ അന്വേഷണം ആവശ്യപ്പെട്ടിരുന്നല്ലോ   
athaa ganiyippo postiyathu    
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:48 pm

Ammu wrote:
gani wrote:

njan oru karyam urappichu parayam...ini aru mukhyan ayalum Rameshan mukhyan avilla (udf anu bharikkunnathenkil) .....

ആണോ??? എന്നാല്‍ ഞാന്‍ പറഞ്ഞത് മായ്ചെക്കാം     

congress ottakku bharikkunna kalathu rameshinu mukhya manthriyavam   
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:48 pm

Abhijit wrote:
Ammu wrote:

പിണറായി ഇന്നലെ അന്വേഷണം ആവശ്യപ്പെട്ടിരുന്നല്ലോ   
athaa ganiyippo postiyathu    

njan postiyathu kodiyeriyude prasthavanaya   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:50 pm

Abhijit wrote:
Ammu wrote:

പിണറായി ഇന്നലെ അന്വേഷണം ആവശ്യപ്പെട്ടിരുന്നല്ലോ   
athaa ganiyippo postiyathu    

   അത് കൊടിയേറിയതാ   
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:50 pm

gani wrote:
Abhijit wrote:

athaa ganiyippo postiyathu    

njan postiyathu kodiyeriyude prasthavanaya   
randum coim thanne alle  
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:51 pm

P.C. chayante abhiprayavum vannittundu   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:51 pm

gani wrote:
Ammu wrote:

ആണോ??? എന്നാല്‍ ഞാന്‍ പറഞ്ഞത് മായ്ചെക്കാം     

congress ottakku bharikkunna kalathu rameshinu mukhya manthriyavam   

എന്നാല്‍ മായ്ക്കണ്ടാ ല്ലേ??..  ..ഗനീ     
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:52 pm

All AIIMS to be made green hospitals: Harsh Vardhan
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:53 pm

gani wrote:
P.C. chayante abhiprayavum vannittundu   

 വെട്ടത് പറയാന്‍ കൊള്ളാവുന്ന വല്ലതും ആണോ??  
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:53 pm

gani wrote:
P.C. chayante abhiprayavum vannittundu   
pcchaayanum leagum odakkalle  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:54 pm

Abhijit wrote:
gani wrote:
P.C. chayante abhiprayavum vannittundu   
pcchaayanum leagum odakkalle  

  ഇത്തവണ പുള്ളീടെ വിപ്പ് സ്ഥാനം പോകും എന്നോക്കെ കേട്ടല്ലോ    
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 05, 2014 4:55 pm

Abhijit wrote:
gani wrote:
P.C. chayante abhiprayavum vannittundu   
pcchaayanum leagum odakkalle  

മനുഷ്യക്കടത്ത് നടത്തുന്നുവെന്ന പ്രചാരണം നീചമെന്ന് പി.സി ജോര്‍ജ്

കോഴിക്കോട്: അനാഥാലയങ്ങള്‍ മനുഷ്യക്കടത്ത് നടത്തുന്നുവെന്ന പ്രചാരണം നീചമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. മനുഷ്യക്കടത്തെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പൊലീസ് തെറ്റിദ്ധരിപ്പിച്ചതാവാം. നീതിമാനായ ചെന്നിത്തല അനീതി കാണിക്കില്ളെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Last edited by gani on Thu Jun 05, 2014 4:57 pm; edited 1 time in total
Back to top Go down
Sponsored content

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 5 of 40Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: