HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

Go down 
Go to page : Previous  1, 2, 3, 4
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Wed Jun 04, 2014 6:31 am

അപകടനേരത്ത് മുണ്ടെയ്‌ക്കൊപ്പമുണ്ടായിരുന്നത് മലയാളി

ന്യൂഡല്‍ഹി: അപകടനേരത്ത് കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയ്‌ക്കൊപ്പം കാറില്‍ ഒപ്പമുണ്ടായിരുന്നത് മലയാളി.
കോട്ടയം മുണ്ടക്കയം സ്വദേശി സുരേന്ദ്രന്‍ നായരാണ് അന്ത്യനിമിഷത്തില്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നത്. ഏറെക്കാലമായി മുണ്ടെയുടെ സഹായിയാണ് സുരേന്ദ്രന്‍ നായര്‍.

അപകടം നടന്ന് പത്തു മിനിറ്റിനകം എയിംസിലെ ട്രോമ കെയര്‍ സെന്ററില്‍ മുണ്ടെയെ പ്രവേശിപ്പിക്കാനായത് നായരുടെ സമയോചിത ഇടപെടലിനെത്തുടര്‍ന്നായിരുന്നു. അപകടത്തിനുശേഷം അദ്ദേഹത്തെയും ഡ്രൈവറെയും വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. ഇരുവര്‍ക്കും കാര്യമായ പരിക്കില്ല. മൃതദേഹം ആസ്പത്രിയില്‍ നിന്ന് ബി.ജെ.പി കേന്ദ്ര ആസ്ഥാനത്തേക്കും തിരിച്ച് നാട്ടിലേക്ക് കൊണ്ടു പോവാന്‍ മുന്‍കൈയെടുത്ത സംഘത്തിലും നായരുണ്ടായിരുന്നു.

മുണ്ടെയുടെ മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് നായര്‍ പോലീസിനു നല്‍കിയിട്ടുള്ള മൊഴി.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Wed Jun 04, 2014 9:33 am

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Wed Jun 04, 2014 9:44 am

Abhijit wrote:
[You must be registered and logged in to see this image.]

    വെള്ളം കൊടുത്തത്   
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Wed Jun 04, 2014 9:49 am

Ammu wrote:
Abhijit wrote:
[You must be registered and logged in to see this image.]

    വെള്ളം കൊടുത്തത്   
athil kaaryamilla...sradhikkendathu daaham shockinte lakshanam aanennullathaaa
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Wed Jun 04, 2014 10:05 am

Abhijit wrote:
[You must be registered and logged in to see this image.]

Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Wed Jun 04, 2014 10:24 am

മരണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ബി.ജെ.പി നേതാക്കള്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു വിജയമാഘോഷിക്കാന്‍ മണ്ഡലത്തിലേക്ക് വരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണവാര്‍ത്തയറിഞ്ഞ് ഞെട്ടിയ മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാക്കള്‍ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചു. മുണ്ടെയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണവും അവര്‍ ആവശ്യപ്പെട്ടു.

നടന്നത് വാഹനാപകടമല്ളെന്നും ഗൂഢാലോചനയാണെന്നും ബി.ജെ.പി മഹാരാഷ്ട്ര വക്താവ് പ്രകാശ് അണ്ണാ ഷെംഗ്ഡെ പറഞ്ഞു. ആറുമണിക്ക് ഡല്‍ഹിയില്‍ ട്രാഫിക് ഇല്ലാത്തതാണെന്നും ആ സമയത്ത് ഒരു കാര്‍ പിറകിലിടിക്കാനുള്ള സാധ്യതയില്ളെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കെങ്കിലുമെതിരെ താന്‍ വിരല്‍ ചൂണ്ടുന്നില്ളെന്നും അന്വേഷണം നടക്കേണ്ടതുണ്ടെന്നും എങ്കിലേ സത്യം പുറത്തുവരൂ എന്നും അദ്ദേഹം പറഞ്ഞു. മുണ്ടെയുടെ മരണം ആസൂത്രിതമാകാമെന്ന് ആരോപിച്ച മഹാരാഷ്ട്ര ബി.ജെ.പിയുടെ മറ്റൊരു വക്താവ് അവധൂത് വാഘ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു.
ഒരു അന്വേഷണം നടന്നില്ളെങ്കില്‍ തങ്ങള്‍ സംതൃപ്തരാകില്ളെന്നും ഗൂഢാലോചനയുണ്ടെന്ന് ജനങ്ങള്‍ കരുതുമെന്നും അദ്ദേഹം പ്രസ്താവനയില്‍ തുടര്‍ന്നു. ഇത്തരമൊരു യാത്ര മുണ്ടെ നടത്തില്ല. ഉയര്‍ന്ന സുരക്ഷാസംവിധാനത്തോടെ സുരക്ഷാഭടന്മാരുടെ കാവലില്‍ സാധാരണ യാത്ര ചെയ്യാറുള്ള മുണ്ടെ ചൊവ്വാഴ്ച എങ്ങനെയാണ് ഒരു സാധാരണ കാറില്‍ സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെ യാത്ര തിരിച്ചതെന്ന് വാഘ് ചോദിച്ചു. അതേസമയം, ഇംപീരിയല്‍ ഹോട്ടല്‍ ജോലിക്കാരനാണ് ഇടിച്ച ഇന്‍ഡിക കാറിന്‍െറ ഡ്രൈവറെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചുവപ്പ് സിഗ്നല്‍ കണ്ടിട്ടും ഇന്‍ഡിക നിര്‍ത്താതെ ഓടിച്ചതിനാലാണ് അപകടമുണ്ടായതെന്നും പൊലീസ് പറഞ്ഞു. ഡ്രൈവറെ അപകട സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് ശിക്ഷാനിയമം 304(എ), 279 വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുണ്ടെയുടെ ഭാര്യാസഹോദരന്‍ പ്രമോദ് മഹാജന്‍ സഹോദരന്‍െറ വെടിയേറ്റ് മരിക്കുകയായിരുന്നു. ആ മരണത്തിലും ദുരൂഹതയുള്ളതായി ആരോപണമുയര്‍ന്നിരുന്നു.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Wed Jun 04, 2014 11:05 am

gani wrote:

athaa potrtanu thettiyathaaa...sx4inte doorilaarnnu idi  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Wed Jun 04, 2014 11:09 am

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Wed Jun 04, 2014 11:58 am

[You must be registered and logged in to see this image.]
man who hit gopinath munde
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Wed Jun 04, 2014 11:59 am

Abhijit wrote:
[You must be registered and logged in to see this image.]
man who hit gopinath munde

 അപ്പൊ ...കാര്‍ അല്ലെ ഹിറ്റിയത്??     

കണ്ടിട്ട് തന്നെ ഒരു ഗുണ്ടയുടെ ലക്ഷണം    
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Wed Jun 04, 2014 12:04 pm

Ammu wrote:
Abhijit wrote:
[You must be registered and logged in to see this image.]
man who hit gopinath munde

 അപ്പൊ ...കാര്‍ അല്ലെ ഹിറ്റിയത്??     

കണ്ടിട്ട് തന്നെ ഒരു ഗുണ്ടയുടെ ലക്ഷണം    
angeru jaamyathiliragi
aarkkariyaam...sarkkaaru vandi signal thettichu..gurvinder singhan chvitteettu vandi ninnilla nirangi neengi munde irunna bhaagathu krithyamaayi idichoonnokkeyaa parayane
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Wed Jun 04, 2014 1:18 pm

Abhijit wrote:
Ammu wrote:

 അപ്പൊ ...കാര്‍ അല്ലെ ഹിറ്റിയത്??     

കണ്ടിട്ട് തന്നെ ഒരു ഗുണ്ടയുടെ ലക്ഷണം    
angeru jaamyathiliragi
aarkkariyaam...sarkkaaru vandi signal thettichu..gurvinder singhan chvitteettu vandi ninnilla nirangi neengi munde irunna bhaagathu krithyamaayi idichoonnokkeyaa parayane

Did Gopinath Munde force Dawood Ibrahim to leave India & shift to Dubai?    

Mumbai: The Union Minister under Narendra Modi's government, Gopinath Munde was one of the eminent leaders of Maharashtra. He passed away on Tuesday after suffering injuries in a car accident.

Munde, who was sitting in the rear seat of the SX4 in which he was travelling, was thrown to the other side due to the impact of the collision. He suffered a minor injury near his nose. He was taken to AIIMS where the doctors declared him dead.

The late rural development minister Gopinath Munde served as the deputy chief minister of Maharashtra from 1995 to 1999.

At the position of deputy chief minister, he was also designated as the Home minister. After the 1993 bomb blasts in Mumbai, the awe of underworld don Dawood Ibrahim had increased in the country.

The gang wars were becoming common on the streets of Mumbai. The rate of crime was also increasing.

In the year 1995, when BJP-Shiv Sena formed the government in Maharashtra, Gopinath Munde was given the position of Deputy CM and home minister.

As soon as he came to power, he asked the police officials to take relevant steps in order to cut down the rate of crime. After these orders, the underworld picked up the vibes and don Dawood Ibrahim left India shifted to Dubai.    

Born on 14 February, 1949, the gentleman politician was member of Maharashtra Legislative Assembly for five terms in 1980-1985, 1990-2009. Munde was the Leader of Opposition in Maharashtra Legislative Assembly during 1992-1995.

He made headlines for his good work as the deputy CM. Thereafter, he became the state chief of BJP and Lok Sabha member in the year 2009. After winning the elections from Beed constituency, Munde became the party leader in Lok Sabha.

Munde began his political journey in college with ABVP. He was also a part of agitation against state of emergency imposed by the then PM Indira Gandhi.

He was made the head of Public Accounting Committee on January 6, 2010. However, on January 29, 2007, he was made the general secretary of BJP in Maharashtra. He was announced as the member of financial committee on August 31, 2009.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Wed Jun 04, 2014 4:17 pm

.
Supporters turn violent at Munde funeral, say death a conspiracy:     

Just in: Supporters, who are in their thousands, turn violent at Gopinath Munde's funeral. They allege that Munde's death was a conspiracy and demand a CBI probe. Vehicles have been damaged and torched, say early reports.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Wed Jun 04, 2014 4:18 pm

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Wed Jun 04, 2014 5:47 pm

There was no heart attack but internal injuries caused heart to stop: Amit Gupta, AIIMS
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Wed Jun 04, 2014 5:59 pm

Abhijit wrote:
[You must be registered and logged in to see this image.]
man who hit gopinath munde

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Wed Jun 04, 2014 6:23 pm

Abhijit wrote:
There was no heart attack but internal injuries caused heart to stop: Amit Gupta, AIIMS

Munde's Internal injuries stopped heart, says AIIMS :

AIIMS spokesperson Amit Gupta says the autopsy report Gopinath Munde have been sent to the police. He says Munde did not have a heart attack, but internal injuries caused his heart to stop.

The preliminary post-mortem report yesterday said: "His liver was ruptured which caused internal bleeding. Due to the sudden shock/impact, he then suffered cardiac arrest. None of the external wounds were fatal enough to cause death."
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Wed Jun 04, 2014 7:21 pm

Ammu wrote:
Abhijit wrote:
There was no heart attack but internal injuries caused heart to stop: Amit Gupta, AIIMS

 Munde's Internal injuries stopped heart, says AIIMS :  

AIIMS spokesperson Amit Gupta says the autopsy report Gopinath Munde  have been sent to the police. He says Munde did not have a heart attack, but internal injuries caused his heart to stop.

The preliminary post-mortem report yesterday said: "His liver was ruptured which caused internal bleeding. Due to the sudden shock/impact, he then suffered cardiac arrest. None of the external wounds were fatal enough to cause death."
vaakkinu sthirathayillenne....preliminary reportil heart attack ennaayirunnu...harshavardhan pinne paranju ribs odiju luns rupturaakki ennokke...baakki kaaryom anginokke thanne idakku indica light murichu kadakkum...pinne mundeyude sx4...idakku ps vellam kodukkum...chilappol idicha indicayude driver gurvinder aakum vellam koduthathu...mundeyude drivere patti mindunnumilla
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Thu Jun 05, 2014 7:11 am

യുവസിംഹങ്ങള്‍ കൊഴിയുന്ന ഇന്ത്യന്‍ രാഷ്ട്രീയം   

സ്‌ക്വീസ് ദ് യംഗ് ബ്ലഡ്- ചെറുപ്പക്കാരുടെ ചോര ഊറ്റുക എന്ന യൂറോപ്യന്‍ തന്ത്രം ഇന്ത്യന്‍ സംരംഭകര്‍ നന്നായി ചൂഷണം ചെയ്യുന്ന കാലമാണിത്. മൂന്നാം ലോകരാജ്യങ്ങളില്‍ കരുത്തുറ്റ വാഗ്ദാനങ്ങളായി കടന്നുവരുന്ന രാഷ്ട്രീയ യുവത്വത്തെ ഉന്മൂലനം ചെയ്യുക എന്ന ആഗോള ഭീമന്മാരുടെ കുതന്ത്രം നിരവധി യുവനേതാക്കളുടെ ജീവന്‍ അപഹരിച്ചുകൊണ്ടേയിരിക്കുന്നു. ഈ തന്ത്രത്തിന്റെ ഭാഗമായതും അല്ലാത്തതുമായ ദുരന്തങ്ങള്‍മൂലം രാജ്യം പ്രതീക്ഷ അര്‍പ്പിച്ച പ്രതിഭാധനരായ യുവനേതാക്കളെ നഷ്ടപ്പെട്ട രാജ്യമാണ് ഇന്ത്യ.

അറുപത്തൊന്നാം വയസില്‍ താഷ്‌ക്കെന്റി കരാറിന്റെ പിറ്റേന്നു മരിച്ച ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും ലോക്‌സഭാംഗമായുള്ള സത്യപ്രതിജ്ഞക്കു തലേന്ന് 64-ാം വയസില്‍ മരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയും പ്രായത്തെ വെല്ലുന്ന ചുറുചുറുക്കു കാട്ടിയിരുന്നു. ഇവര്‍ ഒഴികെ രാഷ്ട്രീയ ജീവിതത്തിന്റെ സൗരോര്‍ജ പ്രഭയില്‍ തിളങ്ങിനില്‍ക്കെ ദുരന്തങ്ങളില്‍പ്പെട്ട് രാഷ്ട്രീയ നഭസില്‍നിന്നു നിഷ്‌ക്രമിച്ചവരെല്ലാം യുവാക്കള്‍.
മാനവികതയുടെ മനോഹരവും മഹത്തരവുമായ വശങ്ങളെപ്പറ്റി ഭാരതീയ ചിന്താഗതികളുടെ അടിസ്ഥാനത്തില്‍ സവിസ്തരം പ്രതിപാദിച്ച ദീനദയാല്‍ ഉപാധ്യായ ഭാരതീയവത്കരണത്തിന്റെ പ്രയോക്താവായിരുന്നു. സാമ്പത്തികശാസ്ത്രം, പത്രപ്രവര്‍ത്തനം, തത്വചിന്ത, സാമൂഹിക ശാസ്ത്രം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ വൈശിഷ്ട്യമാര്‍ന്ന സേവനം അനുഷ്ഠിച്ച ദീനദയാല്‍ ഉപാധ്യായയില്‍ വാജ്‌പേയിയേക്കാള്‍ കരുത്തനായ സംഘാടകനെയും പ്രസംഗകനെയും മുന്‍കൂട്ടിക്കണ്ടതാണ് ഭാരതീയ ജനസംഘം. കോണ്‍ഗ്രസ് ഇന്ത്യ മുഴുവന്‍ വേരുപിടിച്ചു നില്‍ക്കെ സോഷ്യലിസ്റ്റുകളെയും മറ്റു കോണ്‍ഗ്രസ് വിരുദ്ധരെയും കോര്‍ത്തിണക്കി 1967ല്‍ വെല്ലുവിളി ഉയര്‍ത്തിയ 51കാരനായ ദീനദയാല്‍ ദേശീയ രാഷ്ട്രീയത്തില്‍ ജ്വലിച്ചുനില്‍ക്കെയാണ് യു.പിയിലെ മുഗള്‍സരായിയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ അന്തരിച്ചത്. 1968 ഫെബ്രുവരി 11നായിരുന്നു ദുരന്തം. ദീനദയാലിന്റെ മരണത്തില്‍ ഭാരതീയ ജനസംഘം ഗുരുതരമായ ദുരൂഹത ആരോപിച്ചിരുന്നു. ഭാരതീയ വാഗ്്ദാനത്തെ ഉന്മൂലനം ചെയ്തതിനു പിന്നില്‍ ഇന്ത്യന്‍ യുവത്വത്തെ കൊയ്തു നീക്കാനുള്ള പദ്ധതി ഒളിഞ്ഞിരിപ്പുണ്ടെന്നായിരുന്നു ആക്ഷേപം.

ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയുടെ തണലും തലോടലുമേറ്റു വളര്‍ന്ന യുവനേതാവായിരുന്നു ലളിത് നാരായണന്‍ മിശ്ര എന്ന എല്‍.എന്‍. മിശ്ര. ബീഹാറില്‍ യൂത്ത് കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും വിപുല അടിത്തറ ഒരുക്കിയ മിശ്ര ഇന്ദിരാ കാബിനറ്റില്‍ റെയില്‍വേമന്ത്രി ആയിരിക്കെ സമസ്തിപൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ബോംബു സ്‌ഫോടനത്തില്‍ മരിച്ചതും വലിയ ഒച്ചപ്പാടുണ്ടാക്കി. 52കാരനായ മിശ്രയെ കൊലപ്പെടുത്തിയതിനു പിന്നില്‍ ഇന്ദിരയും കെ.ജി.ബിയും ഉണ്ടെന്നുവരെ ആരോപണമുണ്ടായി. വധത്തിനു പിന്നില്‍ വിദേശകരം ആരോപിച്ച ഇന്ദിര സി.ഐ.എയുടെ നേരെയാണു വിരല്‍ചൂണ്ടിയത്. അന്വേഷണം ഇനിയും അവസാനിച്ചതായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
നരസിംഹറാവുവിനുശേഷം വാജ്‌പേയിയും ദേവഗൗഡയും ഐ.കെ. ഗുജ്‌റാളും നയിച്ച കോണ്‍ഗ്രസ് ഇതര മന്ത്രിസഭകളെ എതിരിട്ട് കോണ്‍ഗ്രസിന്റെ പടക്കുതിരയാകുമെന്നു പരക്കെ പ്രതീക്ഷിക്കപ്പെട്ട നേതാവായിരുന്നു രാജേഷ് പൈലറ്റ്. ഇന്ത്യന്‍ വ്യോമസേനയില്‍ സ്‌ക്വാഡ്രാന്‍ ലീഡര്‍ ആയശേഷം രാഷ്ട്രീയത്തിലെത്തിയ പൈലറ്റ് രാജീവ്ഗാന്ധിക്കുശേഷമുള്ള കോണ്‍ഗ്രസ് യുവനേതാക്കളില്‍ പ്രമുഖനായിരുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വിവാദ താന്ത്രികനായിരുന്ന ചന്ദ്രസ്വാമിയെ ജയിലിലടച്ച് ശ്രദ്ധേയനായ പൈലറ്റ് ജയ്പ്പൂരില്‍നിന്നു ഡല്‍ഹിക്കു വിമാനം കയറാന്‍ ജീപ്പില്‍ പോകവേ രാജസ്ഥാന്‍ റോഡ്‌വെയ്‌സ് വക ബസിടിച്ചാണു മരിച്ചത്. മുണ്ടെയുടെ മരണവുമായി സാദൃശ്യമുണ്ട് യു.പിയിലെ ഫൈസബാദുകാരനായ പൈലറ്റിന്റെ മരണത്തിന്. 1945ല്‍ ജനിച്ച പൈലറ്റ് 2000 ജുണ്‍ 11നാണ് രാജ്യത്തെ നടുക്കി നാടുനീങ്ങിയത്.

അഭിഭാഷക കുപ്പായം ഊരിവച്ച് തെലുങ്കുദേശത്തിലൂടെ 1991ല്‍ ലോക്‌സഭയിലെത്തിയ ജി.എം.സി. ബാലയോഗി 98ല്‍ പതിനൊന്നാം ലോക്‌സഭയിലും 99ല്‍ പന്ത്രണ്ടാം ലോക്‌സഭയിലും സ്പീക്കര്‍ ആയിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ നക്ഷത്രത്തിളക്കമാര്‍ജിച്ച ബാലയോഗി 2002 മാര്‍ച്ചില്‍ ആന്ധ്രയിലെ കൃഷ്ണ ജില്ലയില്‍ സഞ്ചരിക്കവെ ബെല്‍ ഹെലികോപ്ടര്‍ തകര്‍ന്നാണു മരിച്ചത്. 50കാരനായിരുന്ന ബാലയോഗി പ്രായത്തെ വെല്ലുന്ന പക്വതയും പരിചയസമ്പന്നതയും കാട്ടിയിരുന്നു.
രാജേഷ് പൈലറ്റിനൊപ്പം കോണ്‍ഗ്രസ് രാഷ്ട്രീയം പ്രതീക്ഷ അര്‍പ്പിച്ച യുവ നേതാവായിരുന്നു ഗ്വാളിയോര്‍ രാജകുടുംബത്തിലെ രാഷ്ട്രീയ രാജകുമാരനായിരുന്ന മാധവറാവുസിന്ധ്യ. 56കാരനായിരുന്ന അദ്ദേഹം വിമാനം പറപ്പിക്കുന്നതില്‍ വിദഗ്ധനായിരുന്നു. കൊച്ചിയില്‍നിന്നു പറന്നു പൊങ്ങി കോട്ടയം നഗരം ചുറ്റി ആലപ്പുഴയില്‍ കോപ്ടര്‍ ഇറക്കി നെഹ്‌റുട്രോഫി വള്ളംകളി കണ്ട സിന്ധ്യ 2001 സെപ്റ്റംബര്‍ 30ന് മധ്യപ്രദേശിലെ മയിന്‍പുരിയില്‍ വിമാനാപകടത്തിലാണു മരിച്ചത്. രാജേഷ് പൈലറ്റിനു പകരം മകന്‍ സച്ചിനും മാധവറാവുവിനു പിന്‍ഗാമിയായി. മകന്‍ ജ്യോതിരാജിത്യയും കോണ്‍ഗ്രസില്‍ വന്നെങ്കിലും ഒരിക്കലും അവര്‍ നിഴലല്ലാതെ നിലാവായില്ല.
മോദി ഗുജറാത്തില്‍ വിവാദ പുരുഷനായിരിക്കെ ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ എല്ലാ പ്രതീക്ഷയുമായിരുന്ന പ്രമോദ് മഹാജന്‍ 2006 മെയ് മൂന്നിന് അനുജന്റെ വെടിയുണ്ടകള്‍ക്കിരയായത് ഇന്നും ബി.ജെ.പിയെ മാത്രമല്ല ശുദ്ധമായ രാഷ്ട്രീയത്തെ സ്‌നേഹിക്കുന്നവരെയെല്ലാം നടുക്കുന്നു. ദൃശ്യ-ശ്രവ്യ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്ന പ്രമോദ് മഹാജന്‍ 2006 മെയ് മൂന്നിന് 56-ാം വയസിലാണ് മരിച്ചത്. ഒരുപക്ഷേ 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വിജയിപ്പിക്കാന്‍ മഹാജന്റെ നേതൃത്വത്തിനു കഴിയുമായിരുന്നിരിക്കാം.
ഇന്ദിരാഗാന്ധിയെ അംഗരക്ഷകര്‍ 1984 ഒക്‌ടോബര്‍ 31ന് വധിച്ചപ്പോള്‍ രാജ്യമാകെ ഉയര്‍ന്നതു രാജീവ് തരംഗമായിരുന്നു. 40-ാം വയസില്‍ മഹാഭൂരിപക്ഷവുമായി പ്രധാനമന്ത്രിയായ രാജീവ് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് ഇന്ത്യയെ നയിക്കാന്‍ സാംപിത്രോദയെ വരുത്തി വിവര സാങ്കേതികവിദ്യയ്ക്കു വിത്തുപാകി. 1991ല്‍ തമിഴകത്തെ ശ്രീപെരുംപുതൂരിലെ കോണ്‍ഗ്രസ് റാലിയില്‍ എല്‍.ടി.ടിയുടെ ബെല്‍റ്റു ബോംബാക്രമണത്തില്‍ രാജീവ് മരിച്ചപ്പോള്‍ രാജ്യത്തിനു നഷ്ടമായത് ഭാവിഭാരതത്തെപ്പറ്റി സ്വപ്നങ്ങള്‍ നെയ്ത യുവനേതാവിനെയാണ്.
അടിയന്തരാവസ്ഥയില്‍ വിവാദ കേന്ദ്രമായിരുന്ന സഞ്ജയ് ഗാന്ധിയെയാണ് ഇന്ദിര പിന്‍ഗാമിയായി കണ്ടത്. ഡല്‍ഹിയിലെ ചേരി നിര്‍മാര്‍ജനം, നിര്‍ബന്ധിത കുടുംബാസൂത്രണ ശസ്ത്രക്രിയ എന്നിവയിലൂടെ വിവാദം വിലയ്ക്കു വാങ്ങിയ സഞ്ജയ് 1980 ജൂണ്‍ 23ന് സഫ്ദര്‍ജംഗ് എയര്‍പോര്‍ട്ടിനു സമീപം വിമാനം തകര്‍ന്നാണു മരിച്ചത്. ഡല്‍ഹി ഫ്‌ളയിംഗ് ക്ലബ് വക വിമാനത്തില്‍ വ്യോമാഭ്യാസത്തിനിടയില്‍ വിമാനം മുതലക്കൂപ്പിലൂടെ മൂക്കുകുത്തുകയായിരുന്നു. പക്ഷേ, ഡല്‍ഹിയിലെ രാജവീഥികളിലൂടെ കടന്നുപോകുന്ന പുതിയ തലമുറ അറിയുന്നില്ല ബുള്‍ഡോസര്‍ പ്രയോഗത്തിലൂടെ ചേരികള്‍ ഇടിച്ചുനിരത്തിയ സഞ്ജയ് ആണ് നഗരസൗന്ദര്യശില്പിയെന്ന്. അന്നു സഞ്ജയ് വിചാര്‍മഞ്ച് രൂപീകരിച്ച മനേക സഞ്ജയ് ആണ് ഇപ്പോള്‍ മോദി മന്ത്രിസഭയിലെ കാബിനറ്റ് റാങ്കുകാരി.
ജെയ് ജവാന്‍ ജെയ് കിസാന്‍ മുദ്രാവാക്യം രാജ്യത്തിനു സമ്മാനിച്ച ലാല്‍ ബഹാദൂര്‍ ശാസ്ത്രി നെഹ്‌റുവിനുശേഷം ആരെന്ന ചോദ്യത്തിനു ഉത്തരവുമായി എത്തിയ നേതാവായിരുന്നു. 1965ലെ ഇന്ത്യാ-പാക് യുദ്ധം ജയിപ്പിച്ചതിന്റെ ഖ്യാതിയുമായി സോവിയറ്റ് യൂണിയനിലെ താഷ്‌ക്കെന്റില്‍ കരാര്‍ ഒപ്പുവച്ചതിന്റെ പിറ്റേന്ന്- 1966 ജനുവരി 1ന് ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായി മരിച്ചത് ശാസ്ത്രിയുടെ മരണം ദുരൂഹ സാഹചര്യത്തിലായിരുന്നുവെന്ന അഭിപ്രായം ഇന്നും സജീവമാണ്.

61കാരനായിരുന്ന ശാസ്ത്രിയുടെ മരണത്തെപ്പോലെ ഞെട്ടലുളവാക്കിയതാണ് ഗോപിനാഥ് മുണ്ടെ എന്ന 66കാരന്റെ ഹൃദയാഘാതമരണം. ഇരുവരും കര്‍ഷകര്‍, കര്‍ഷക സുഹൃത്തുക്കള്‍. സഞ്ചരിച്ച കാറില്‍ ട്രാഫിക് നിയമം തെറ്റിച്ചുവന്ന കാറിടിച്ച് അബോധാവസ്ഥയിലായി ഹൃദയംപൊട്ടി മരിച്ച മുണ്ടെയില്‍ ബി.ജെ.പി. മാത്രമല്ല ഇന്ത്യന്‍ ജനത പൊതുവേ ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Thu Jun 05, 2014 7:34 am

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Sat Jun 07, 2014 10:00 am

Gopinath Munde wanted to quit party: BJP leader:    

 Pandurang Phundkar, a Maharashtra Bharatiya Janata Party leader, has sparked off a row saying that Gopinath Munde, who died on June 3, wanted to quit the party after he was humiliated by other party members. "Munde faced struggles at every step. He was (once) about to leave the BJP. I opposed it. He faced humiliation many times   but dedicated his life to the party," Phundkar said
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Sat Jun 07, 2014 10:19 am

Ammu wrote:
Gopinath Munde wanted to quit party: BJP leader:    

 Pandurang Phundkar, a Maharashtra Bharatiya Janata Party leader, has sparked off a row saying that Gopinath Munde, who died on June 3, wanted to quit the party after he was humiliated by other party members. "Munde faced struggles at every step. He was (once) about to leave the BJP. I opposed it. He faced humiliation many times   but dedicated his life to the party," Phundkar said
adutha electionu sesham shivsena mukhyamanthri padam aavashyapettirunnu ennullathu vaasthavamaano entho
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 10, 2014 12:57 pm

മുണ്ടെയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ഗഡ്കരി

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി ഗോപിനാഥ് മുണ്ഡെയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി അദ്ദേഹം ചര്‍ച്ച നടത്തി.

മുണ്ടെയുടെ മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ മഹാരാഷ്ട്ര ഘടകം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗഡ്കരിയും ഇതേ ആവശ്യവുമായി രംഗത്തെത്തിയത്.

ജൂണ്‍ മൂന്നിന് വാഹനാപകടത്തിലാണ് മുണ്ഡെ മരിച്ചത്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാമദ്ധ്യേ മുണ്ടെ യാത്രചെയ്തിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിലുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായത്.
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 10, 2014 2:22 pm

മുണ്ടെയുടെ മരണം സി.ബി.ഐ അന്വേഷിക്കും

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെ മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. രാവിലെ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ദേവേന്ദ്ര ഫഡ്നാവിസും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദര്‍ശിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

മുണ്ടെയുടെ മരണത്തെക്കുറിച്ച് അണികള്‍ക്കിടയില്‍ സംശയം ഉയര്‍ന്ന സാഹചര്യത്തിലാണിത്. ഇതേതുടര്‍ന്ന് സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നു. സംസ്കാര ചടങ്ങിനിടെ നിതിന്‍ ഗഡ്കരിക്കെതിരെ മുണ്ടെയുടെ അനുയായികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

ജൂണ്‍ മൂന്നിനാണ് വാഹനാപകടത്തെ തുടര്‍ന്ന് ഗോപിനാഥ് മുണ്ടെ മരിച്ചത്. അപകടത്തെ തുടര്‍ന്ന് കരളിനും ഹൃദയത്തിനുമുണ്ടായ ആഘാതത്തെ തുടര്‍ന്നാണ് മുണ്ടെ മരണപ്പെട്ടത്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 10, 2014 6:22 pm

gani wrote:
മുണ്ടെയുടെ മരണം സി.ബി.ഐ അന്വേഷിക്കും

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെ മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. രാവിലെ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ദേവേന്ദ്ര ഫഡ്നാവിസും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദര്‍ശിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

മുണ്ടെയുടെ മരണത്തെക്കുറിച്ച് അണികള്‍ക്കിടയില്‍ സംശയം ഉയര്‍ന്ന സാഹചര്യത്തിലാണിത്. ഇതേതുടര്‍ന്ന് സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നു. സംസ്കാര ചടങ്ങിനിടെ നിതിന്‍ ഗഡ്കരിക്കെതിരെ മുണ്ടെയുടെ അനുയായികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

ജൂണ്‍ മൂന്നിനാണ് വാഹനാപകടത്തെ തുടര്‍ന്ന് ഗോപിനാഥ് മുണ്ടെ മരിച്ചത്. അപകടത്തെ തുടര്‍ന്ന് കരളിനും ഹൃദയത്തിനുമുണ്ടായ ആഘാതത്തെ തുടര്‍ന്നാണ് മുണ്ടെ മരണപ്പെട്ടത്.

ഗാഡ്'കിരി'യെ ആണ് സംശയം എന്നാ കിംവദന്തി    
Back to top Go down
Sponsored content
PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    

Back to top Go down
 
കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
Back to top 
Page 4 of 4Go to page : Previous  1, 2, 3, 4

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: