HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

Go down 
Go to page : 1, 2, 3, 4  Next
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 10:56 am

  


Last edited by Binu on Tue Jun 03, 2014 2:57 pm; edited 3 times in total
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 10:57 am

   
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 10:58 am

antharichu??   
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 11:04 am

[You must be registered and logged in to see this image.]

In a major setback to the Narendra Modi-led NDA government at the Centre, Union Minister for rural development, Gopinath Munde, died in a car accident early in the morning in Moti Bagh.


As mark of respect to deceased leader, Government has decided that the National Flag will be flown half mast Tuesday in Delhi and capitals of states and Union Territories.

Gopinath Munde's body will be kept at BJP's heaquarters at Ashoka Road for leaders to pay respect. Later, it will be sent for autopsy and then later to Beed in Maharashtra wherein he was supposed to address a victory rally.

Expressing his shock, Prime Minister Narendra Modi condoled the death of Union Minister for Rural Development, Gopinath Munde, in the road accident. Expressing his sadness and shock, the Prime Minister described Munde as a true mass leader, who rose to great heights and tirelessly served people.


In four tweets, Modi wrote: "Extremely saddened & shocked by The demise of my friend & colleague Gopinath Munde ji. His demise is a major loss for the Nation & the Govt. Gopinath Munde ji was a true mass leader. Hailing from backward sections of society, he rose to great heights & tirelessly served people. My tributes to a dynamic leader whose premature demise leaves a void hard to fill. Condolences to Munde ji's family. We stand by them in this hour of grief."


Munde, appointed just over a week ago to Prime Minister Narendra Modi's new government, suffered serious injuries while driving to the IGI airport and died in hospital.


"An accident took place earlier in the morning, following which he was taken to the Safdarjung Hospital in Delhi. Doctors declared him dead at about 8 a.m.," Transport Minister Nitin Gadkari told reporters.

Munde, 64, died in hospital from cardiac arrest. His body will be taken to Beed, Maharashtra where he was supposed to address a victory rally. The funeral will take place in Latur tomorrow.

"On his arrival to the AIIMS trauma centre, there was no spontaneous breathing, no blood pressure, no pulse and there was no cardiac activity. So immediately CPR (Cardiopulmonary resuscitation) was started and continued for the next 15 minutes.

"Despite all aggressive resuscitative measures, he could not be revived and has been declared dead at 7.20 a.m. Immediately the CPR was started and was continued for the next 50 minutes," an AIIMS doctor told media.


The driver of the Indica car which hit the minister's car has been taken into custody.

Munde was going in his SX4 vehicle at Aurobindo Chowk when an Indica car hit him.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 11:04 am

vipinraj wrote:
antharichu??   
  
  
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 11:05 am

കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര ഗ്രാമവികസനമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ ഗോപിനാഥ് മുണ്ടെ (64) വാഹനാപകടത്തില്‍ മരിച്ചു. ന്യൂഡല്‍ഹിയിലെ എയിംസ് ആസ്പത്രിയില്‍ ചൊവ്വാഴ്ച രാവിലെ 7.20 ന് ആയിരുന്നു അന്ത്യം.

ഡല്‍ഹി വിമാനത്താവളത്തിലേക്ക് പോകുംവഴി രാവിലെ 6.20 നാണ് അദ്ദേഹത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. കാറില്‍ മറ്റൊരുവാഹനം ഇടിച്ചു. പിന്‍സീറ്റില്‍ അദ്ദേഹം ഇരുന്ന ഭാഗത്തുതന്നെയാണ് വാഹനം ഇടിച്ചത്. ഡ്രൈവറും സഹായിയും ചേര്‍ന്നാണ് അദ്ദേഹത്തെ എയിംസില്‍ എത്തിച്ചത്.

ആസ്പത്രിയില്‍ എത്തിച്ചപ്പോള്‍ത്തന്നെ ശ്വാസോഛ്വാസവും ഹൃദയത്തിന്റെ പ്രവര്‍ത്തനവും ഏതാണ്ട് നിലച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രത്യേക മെഡിക്കല്‍ സംഘം ഏറെനേരം ശ്രമിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അദ്ദേഹത്തിന്റെ ശരീരത്തില്‍ കാര്യമായ മുറിവുകള്‍ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒപ്പം സഞ്ചരിച്ച മറ്റാര്‍ക്കും കാര്യമായ പരിക്കില്ല.

അപകട വിവരമറിഞ്ഞ് കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിയും ഹര്‍ഷവര്‍ധനും ആസ്പത്രിയില്‍ എത്തിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനാണ് മുണ്ടെയുടെ മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. മൃതദേഹം ന്യൂഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ചശേഷം ജന്മദേശമായ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകും. ബുധനാഴ്ചയാവും സംസ്‌കാരം.

മഹാരാഷ്ട്രയിലെ കര്‍ഷക കുടുംബത്തില്‍ 1949 ഡിസംബര്‍ 12 നാണ് മുണ്ടെയുടെ ജനനം. അന്തരിച്ച മുതിര്‍ന്ന ബി ജെ പി നേതാവ് പ്രമോദ് മഹാജനൊപ്പമാണ് രാഷ്ട്രീയത്തില്‍ എത്തിയത്. അഞ്ചുതവണ നിയമസഭാംഗമായിരുന്നു. 1992 നും 95 നും മധ്യേ മഹാരാഷ്ട്രാ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. 95 മുതല്‍ 99 വരെ സംസ്ഥാനത്തെ ഉപമുഖ്യമന്ത്രി ആയിരുന്നു. 2009 ലും 2014 ലും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പ്രമോദ് മഹാജന്റെ സഹോദരി പ്രാധാന്യയാണ് മുണ്ടെയുടെ ഭാര്യ. നിയമസഭാംഗമായ പങ്കജ, പ്രീതം (ഡോക്ടര്‍), യശശ്രീ (നിയമവിദ്യാര്‍ത്ഥിനി) എന്നിവരാണ് മക്കള്‍ .


Last edited by Binu on Tue Jun 03, 2014 11:06 am; edited 1 time in total
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 11:06 am

Binu wrote:
vipinraj wrote:
antharichu??   
  
  

angane parayuvo?   prayamaayi marichaal alle antharichu ennu parayaarullu...alle    
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 11:06 am

vipinraj wrote:
Binu wrote:

  
  

angane parayuvo?   prayamaayi marichaal alle antharichu ennu parayaarullu...alle    

ano?

Njan adhyamayittu kelkkuvaa   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 11:08 am

Binu wrote:
vipinraj wrote:


angane parayuvo?   prayamaayi marichaal alle antharichu ennu parayaarullu...alle    

ano?

Njan adhyamayittu kelkkuvaa   

കാറപകടത്തില്‍ കൊല്ലപ്പെട്ടു എന്നാ ശരി ബിനുവേ.....   ...പ്രായമായി മരിച്ചാല്‍ ആണ് അന്തരിച്ചു എന്ന് ബഹുമാന സൂചകമായി പറയുന്നത്   
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 11:13 am

Ammu wrote:
Binu wrote:


ano?

Njan adhyamayittu kelkkuvaa   

കാറപകടത്തില്‍ കൊല്ലപ്പെട്ടു എന്നാ ശരി ബിനുവേ.....   ...പ്രായമായി മരിച്ചാല്‍ ആണ് അന്തരിച്ചു എന്ന് ബഹുമാന സൂചകമായി പറയുന്നത്   

aano....heading mattatte      
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 11:14 am

Binu wrote:
Ammu wrote:


കാറപകടത്തില്‍ കൊല്ലപ്പെട്ടു എന്നാ ശരി ബിനുവേ.....   ...പ്രായമായി മരിച്ചാല്‍ ആണ് അന്തരിച്ചു എന്ന് ബഹുമാന സൂചകമായി പറയുന്നത്   

aano....heading mattatte      

   മാറ്റിയ്ക്കോ   
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 11:15 am

Ammu wrote:
Binu wrote:


ano?

Njan adhyamayittu kelkkuvaa   

കാറപകടത്തില്‍ കൊല്ലപ്പെട്ടു എന്നാ ശരി ബിനുവേ.....   ...പ്രായമായി മരിച്ചാല്‍ ആണ് അന്തരിച്ചു എന്ന് ബഹുമാന സൂചകമായി പറയുന്നത്   

[You must be registered and logged in to see this image.]

from mathrubhumi...  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 11:16 am

vipinraj wrote:
Ammu wrote:


കാറപകടത്തില്‍ കൊല്ലപ്പെട്ടു എന്നാ ശരി ബിനുവേ.....   ...പ്രായമായി മരിച്ചാല്‍ ആണ് അന്തരിച്ചു എന്ന് ബഹുമാന സൂചകമായി പറയുന്നത്   

[You must be registered and logged in to see this image.]

from mathrubhumi...  

ഗ്രാമ്മാറ്റിയ്ക്കലി  തെറ്റാണ് മാതൃഭൂമിയിലെ ഈ തലക്കെട്ട്‌  
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 11:17 am

Ammu wrote:
vipinraj wrote:


[You must be registered and logged in to see this image.]

from mathrubhumi...  

ഗ്രാമ്മാറ്റിയ്ക്കലി  തെറ്റാണ് മാതൃഭൂമിയിലെ ഈ തലക്കെട്ട്‌  

   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 11:19 am

   
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 12:12 pm

   
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 12:15 pm

aadaranjalikal mundeji     
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 12:27 pm

Munde's death: Sushma shocked, Maharashtra BJP leaders want CBI probe:    

Sushma Swaraj tweets: 'I am shocked to know about sudden demise of my senior colleague Shri Gopinath Munde. My heartfelt condolences to the bereaved family.'

Meanwhile, Maharashtra BJP leaders have raised suspicion and smell conspiracy over Munde's car accident. They have called for a CBI probe.


Driver of Indica car which hit Munde's vehicle arrested: Joint Commissioner of Police Mukesh Kumar says that investigations are under way and confirmed that driver of the Indica car which hit Munde's vehicle today morning has been arrested.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 12:39 pm

8 politicians who died in tragic accidents  

[You must be registered and logged in to see this link.]


Arunachal Pradesh chief minister Dorjee Khandu was killed April 30, 2011, when a helicopter carrying him and four other people from Tawang to Itanagar crashed in a deep forested area.

Former Andhra Pradesh Chief Minister Y S Rajasekhara Reddy died when his Bell 430 helicopter crashed in a dense forest while flying to a village in Chitoor district on September 3, 2009

O P Jindal, the then Haryana power minister and a noted industrialist, and state agriculture minister Surendra Singh were killed when the chopper carrying them developed a technical snag and went down near Saharanpur in Uttar Pradesh on March 31, 2005.

Lok Sabha Speaker and Telugu Desam Party leader G M C Balayogi died on March 3, 2002 when a private helicopter in which he was travelling crashed while trying to make an emergency landing at Kovvadalanka village in Kolleru area of Krishna district in Andhra Pradesh.

Madhavrao Scindia, a senior Congress leader and a former Union cabinet minister, was killed in a Cessna aircraft crash on September 30, 2001 while travelling to Kanpur in Uttar Pradesh to address a public rally.

Congress leader Rajesh Pilot was killed in a road accident at Bhandana in his parliamentary constituency Dausa on June 11, 2000. He was 57. He was reportedly in the driver’s seat when his car collided head-on with a Rajasthan State Road Transport bus. He battled for life for the next 45 minutes before being declared dead by doctors at the hospital.

Sanjay Gandhi, the younger son of then prime minister Indira Gandhi, died when the glider he was flying crashed soon after take off from Safdarjung airport in Delhi on June 23, 1980.Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 1:25 pm

മഹാജൻ,​ മുണ്ടെ കുടുംബങ്ങൾക്ക് '3' നിർഭാഗ്യ നന്പർ

ന്യൂഡൽഹി/മുംബയ്: മഹാജൻ കുടുംബത്തിന് മൂന്ന് എന്ന അക്കം നിർഭാഗ്യം കൊണ്ടുവരുന്നതായി. 2006 മേയ് മൂന്നിനാണ് പ്രമോദ് മഹാജൻ സഹോദരൻ പ്രവീൺ മഹാജന്റെ വെടിയേറ്റ് മരിച്ചത്. മഹാജന്റെ സെക്രട്ടറി ആയിരുന്ന വിവേക് മോയ്‌ത്ര അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് 2006 ജൂൺ മൂന്നിനാണ് മരണമടഞ്ഞത്.

ഗോപിനാഥ് മുണ്ടെയുടെ നിര്യാണം തങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് പ്രവീൺ മഹാജന്റെ ഭാര്യ സാരംഗി മഹാജൻ പറഞ്ഞു. പ്രമോദ് മഹാജന്റെ കുടുംബവുമായി അനുരജ്ഞനത്തിലാവാനുള്ള ഏക പ്രതീക്ഷയാണ് മുണ്ടെയുടെ വിയോഗത്തിലൂടെ ഇല്ലാതായതെന്നും സാരംഗി പറഞ്ഞു.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 2:20 pm


Munde may have died due to internal bleeding, damaged liver :       

Union Rural Development Minister Gopinath Munde may have died due to excessive internal bleeding and cardiac arrest minutes after his car collided with a Tata Indica at Aurobindo Marg in south Delhi around 6.20 am on Tuesday, claims his post-mortem report.

Though the post-mortem report of the late BJP leader has not been made official, it has been learnt that Munde suffered minor injuries externally and his rib cage got damaged due to the velosity of the collision.   

It is also being reported that the minister's liver also got damaged, which resulted in excessive internal bleeding and cardiac arrest that led to his unfortunate death.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 3:41 pm

RIP  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 3:41 pm

After the accident, Munde had asked for water and told his driver to take him to the hospital, police said. Munde had only last night attended a meeting of the Union Council of Ministers called by the Prime Minister and was proceeding to Mumbai for work when the accident occurred.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 4:15 pm

[You must be registered and logged in to see this link.]

    
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    Tue Jun 03, 2014 4:36 pm

nalla leader aayirunnu.. next cm aayenae    
Back to top Go down
Sponsored content
PostSubject: Re: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു    

Back to top Go down
 
കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
Back to top 
Page 1 of 4Go to page : 1, 2, 3, 4  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: