HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 interesting readings-10

Go down 
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Sat May 10, 2014 6:31 am

823 വര്‍ഷങ്ങള്‍ക്ക് ശേഷം അപൂര്‍വ്വതകളുമായി ആഗസ്ത്‌

കാഞ്ഞിരപ്പള്ളി: ചൈനീസ് വിശ്വാസ പ്രകാരം പോക്കറ്റു നിറയെ പണവുമായി ആഗസ്ത് മാസം വരുന്നു.823 വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ്വതകളുമായി.മാസത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അഞ്ചു വീതം വരുന്നതാണ് അപൂര്‍വ്വc. ഇത്തരത്തിലൊരു മാസം ഇനിയും വരണമെങ്കില്‍ 2837 വരെ കാത്തിരിക്കണം.

മുമ്പ് 1191 ലാണ് അഞ്ചു ദിവസമുള്ളൊരു മാസം ഉണ്ടായിരുന്നത്. 823 വര്‍ഷങ്ങള്‍ കഴിഞ്ഞാലെ വീണ്ടും ഈ പ്രതിഭാസം വരികയുള്ളൂ. ചൈനക്കാരിതിനെ പോക്കറ്റു നിറയെ പണം കിട്ടുന്ന ദിവസങ്ങളായാണ് കരുതുന്നത്. ചൈനീസ് ഫെങ്ങ്ഷുയില്‍ ഇതിനെ 'പോക്കറ്റു നിറയെ പണം' എന്നാണ് വിളിക്കുന്നത്. പ്രത്യേക അറിയാവുന്നവര്‍ വിവരം മറ്റുള്ളവര്‍ക്ക് കൈമാറണമെന്നാണ് ചൈനീസ് വിശ്വാസം.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Sat May 10, 2014 12:45 pm

കല്യാണമണ്ഡപത്തില്‍ വധു മുറച്ചെറുക്കന്റെ വെടിയേറ്റു മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ കല്യാണമണ്ഡപത്തില്‍ ബന്ധുവിന്റെ വെടിയേറ്റ് വധു മരിച്ചു.
ശിശുരോഗ വിദഗ്ധയായ ഡോ. ജയശ്രീ നാംദേവ്(29) ആണ് മരിച്ചത്. ലാല്‍ഗട്ടിയില്‍ വ്യാഴാഴ്ചയാണ് സംഭവം.
മുറച്ചെറുക്കന്‍ അനുരാഗാണ് ജയശ്രീയെ വെടിവെച്ചത്. വിവാഹച്ചടങ്ങുകള്‍ക്ക് തൊട്ടു മുമ്പ് വരന്‍ രോഹിത് നാംദേവിനൊപ്പം അതിഥികളുടെ ആശീര്‍വാദം സ്വീകരിക്കവെ, പെട്ടെന്ന് കടന്നുവന്ന അനുരാഗ് തൊട്ടടുത്തുനിന്ന് വെടിവെക്കുകയായിരുന്നു.
ജയശ്രീ തന്നെ വഞ്ചിച്ചെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും അനുരാഗ് പോലീസില്‍ മൊഴിനല്‍കി.
ജയശ്രീയുടെ കഴുത്തിനാണ് വെടിയേറ്റത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിനുശേഷം അനുരാഗ് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും വിഫലമായി. തുടര്‍ന്ന്, ബന്ധുക്കള്‍ ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Mon May 12, 2014 6:28 am

ഗവര്‍ണര്‍ മുത്തശിക്കു മുന്നില്‍ കുട്ടിചോദ്യങ്ങളുമായി കുഞ്ഞു സേറയും കൂട്ടുകാരും

തിരുവനന്തപുരം: മാം എനിക്കൊരു ഉമ്മ തരുവോ......? കുട്ടിക്കൂട്ടത്തിനു നടുവില്‍ നിന്നും പാദസരമിട്ടു വന്ന വാക്കുകള്‍ കേട്ട് കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത് ഒന്നു തിരിഞ്ഞു നോക്കി. കുഞ്ഞു സേറയ്ക്ക് അത്രയും സമയം ധാരാളമായിരുന്നു, ഗവര്‍ണറെ കെട്ടിപ്പിടിച്ച് ഒരുമ്മ അങ്ങു പാസാക്കി. ഡിം...സുരക്ഷാ ഉദ്യോഗസ്ഥര്‍ വാപൊളിച്ചു നിന്നു. രാഷ്ട്രീയത്തിലും ഭരണനിര്‍വഹണത്തിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങളിലും കടന്നു പോയ വര്‍ഷങ്ങള്‍, മുഖത്തു വീഴ്ത്തിയ ചുളിവുകള്‍ക്കുള്ളില്‍ ഒരു മുത്തശിച്ചിരി വിരിഞ്ഞു. സേറയെ ചേര്‍ത്തു പിടിച്ച് കവിളില്‍ ഉമ്മ നല്‍കുമ്പോള്‍ രണ്ടു പുഞ്ചിരികള്‍ ചുറ്റും നൂറു പൂക്കളായി വിടര്‍ന്നു. വരയും വാക്കും കൊണ്ട് എത്രയോ തവണ തങ്ങളെ വിസ്മയിപ്പിച്ച സേറയുടെ കുസൃതി കൂട്ടുകാര്‍ക്കും ആവേശമായി. എല്ലാവരും ഗവര്‍ണറുടെ ഓട്ടോഗ്രാഫ് വാങ്ങാന്‍ തിരക്കു കൂട്ടിയപ്പോള്‍ ഓട്ടോഗ്രാഫിനൊപ്പം ഉമ്മയും കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു കുഞ്ഞു സേറ. വൈലോപ്പിള്ളി സംസ്കൃതിഭവന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കുട്ടികളുടെ അവധിക്കാല കൂട്ടായ്മയായ മാമ്പഴക്കാലത്തിന്റെ ഭാഗമായി രാജ്ഭവനിലെത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. ഗവര്‍ണറുമായി കുട്ടികള്‍ക്ക് ആശയവിനിമയം നടത്താനുള്ള സൌകര്യവും സംഘാടകര്‍ ഒരുക്കിയിരുന്നു. ഇതിനിടയിലാണ് ചിത്രകാരിയും ഹോളി എയ്ഞ്ചല്‍സ് സ്്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥിയുമായ സേറ മറിയം ബിന്നി ഗവര്‍ണര്‍ ഷീല ദീക്ഷിതിനെ കൈയ്യിലെടുത്തത്. പങ്കെടുത്ത വിദ്യാര്‍ഥികള്‍ എല്ലാവരും ഗവര്‍ണറോട് ഡല്‍ഹിയെ കുറിച്ചും കേരളത്തെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍, താനെഴുതിയ യാത്രാവിവരണ പുസ്തകങ്ങള്‍ ഗവര്‍ണറെ കാണിക്കാനായിരുന്നു സേറയുടെ തിടുക്കം. സേറയെ അടുത്തു വിളിച്ച് ഷീലാ ദീക്ഷിത് സേറയുടെ കല്ലാറും കടന്ന്, കാടും കടന്ന് എന്ന യാത്രാവിവരണ പുസ്തകം വാങ്ങി നോക്കി. സേറയെ അഭിനന്ദിക്കാനും ഗവര്‍ണര്‍ മറന്നില്ല. ഇതിനിടയില്‍ സ്വന്തമായെഴുതിയ മറ്റൊരു പുസതകത്തില്‍ ഗവര്‍ണറുടെ ഓട്ടോഗ്രാഫും വാങ്ങിയെടുത്തു. പരിപാടിയില്‍ പങ്കെടുത്ത കുട്ടികളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഗവര്‍ണര്‍ ശ്രദ്ധയോടെ മറുപടി നല്‍കി. നിങ്ങള്‍ എന്റെ ടീച്ചര്‍മാരാകുവിന്‍, ഞാന്‍ നിങ്ങളുടെ വിദ്യാര്‍ഥിയാകാം എന്നു പറഞ്ഞു കൊണ്ടാണ് ഗവര്‍ണര്‍ ചോദ്യങ്ങള്‍ ക്ഷണിച്ചത്. ചോദ്യങ്ങളേറെയും കേരളത്തെയും ഡല്‍ഹി യെയും കുറിച്ചുള്ള തായിരുന്നു. കേരളം തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്നു പറഞ്ഞ ഗവര്‍ണര്‍ ഇവിടത്തെ കലയും സാഹിത്യവും സംഗീതവും സിനിമയുമെല്ലാം മഹത്തരമാണെന്നും പറഞ്ഞു. മലയാള സിനിമകള്‍ കണ്ടിട്ടുണ്േടാ എന്നു ചോദിച്ച വിദ്വാനോട് മലയാള സിനിമകള്‍ ലോകനിലവാരത്തിലുള്ളതാണെന്നും അവ സബ്ടൈറ്റിലോടു കൂടി രാജ്യത്തു മുഴുവന്‍ പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം ഉണ്ടാകണമെന്നായിരുന്നു ഗവര്‍ണറുടെ മറുപടി. മദേഴ്സ് ഡേ ആയ ഇന്നലെ ഒരമ്മയെന്ന നിലയില്‍ എന്തുതോ ന്നുവെന്നായിരുന്നു ഒരു മിടുക്കി യുടെ ചോദ്യം. എന്നാല്‍ താനിപ്പോള്‍ മുത്തശിയാണെന്നായിരുന്നു മറുപടി. കുട്ടിക്കാലത്ത് ആരാകാനായിരുന്നു ഷീലാ ദീക്ഷിതിന്റെ ആഗ്രഹമെന്നായിരുന്നു അദ്വൈതിന് അറിയേണ്ടിയിരുന്നത്. അതിന് മറുപടി ഇങ്ങനെയായിരുന്നു- സ്കൂളില്‍ പഠിക്കുമ്പോള്‍ ഫ്ളോറന്‍സ് നൈറ്റിംഗേലാകാനായിരുന്നു ആഗ്രഹം, കോളജില്‍ പഠിക്കുന്ന കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥയാകണമെന്നായിരുന്നു ആഗ്രഹം, പക്ഷേ രാഷ്ട്രീയക്കാരിയാകണമെന്ന് ഒരിക്കല്‍പോലും ആഗ്രഹിച്ചിരുന്നില്ല. പിന്നെങ്ങനെ രാഷ്ട്രീയക്കാരിയും ഡല്‍ഹി മുഖ്യമന്ത്രിയുമായി എന്നായിരുന്നു ഹരിഗോവിന്ദിന്റെ സംശയം. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കിറങ്ങാന്‍ തന്നെ പ്രചോദിപ്പിച്ചതെന്നു പറഞ്ഞ് സംശയം ദൂരീകരിച്ചു. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളുടെ ദൂഷ്യവശ ത്തക്കുറിച്ചും ഗവര്‍ണര്‍ കുട്ടികളെ ഓര്‍മിപ്പിച്ചു. നവമാധ്യമമെന്ന നിലയില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളെ അവഗണി ക്കാനാവില്ലെങ്കിലും കൂടുതല്‍ സമയം ചെലവഴിച്ചാല്‍ ചുറ്റുമുള്ള യഥാര്‍ത്ഥ ലോകത്തെ കാണാതെ പോകുമെന്നും വ്യക്തിത്വ വികാസത്തിന് അതു നല്ലതല്ലെന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. പിന്നീട് ഒരു ദിവസം വന്ന് രാജ്ഭവന്‍ മുഴുവന്‍ ചുറ്റികാണ ണമെന്നും ഗവര്‍ണര്‍ കുട്ടികളോടു പറഞ്ഞു. സംഘാടകരോട് അക്കാര്യം നിര്‍ദേശിക്കുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്കു ശേഷം ഗവര്‍ണര്‍ മുത്തശിക്കൊപ്പം ചായയും കുടിച്ച് ഫോട്ടോയും എടുത്ത ശേഷമാണ് കുട്ടിക്കൂട്ടം മടങ്ങിയത്.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Mon May 12, 2014 6:33 am

പത്തനംതിട്ടയിലും കൊല്ലത്തും ഹാസനിലും പൊടികുറഞ്ഞ വായു

ബാംഗ്ലൂര്‍ : വായുവില്‍ പൊടിപടലം ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ നഗരങ്ങള്‍ പത്തനംതിട്ടയും കൊല്ലവും കര്‍ണാടകത്തിലെ ഹാസനുമാണെന്ന് ലോകാരോഗ്യസംഘടനയുടെ പഠനത്തില്‍ പറയുന്നു.

വായുമലിനീകരണത്തെക്കുറിച്ച് സംഘടനയുടെ ഏറ്റവും പുതിയ പഠനം നടന്നത് ലോകത്തെ 1600 നഗരങ്ങളിലാണ്. ഇന്ത്യയിലെ 123 നഗരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പത്ത് മൈക്രോണും രണ്ടര മൈക്രോണും വ്യാസമുള്ള പൊടി ഘനമീറ്റര്‍ വായുവില്‍ എത്രയുണ്ട് എന്നാണ് നോക്കിയത്. പത്തനംതിട്ടയില്‍ പത്ത് മൈക്രോണിന്റേത് 23 മൈക്രോഗ്രാമും രണ്ടര മൈക്രോണിന്റേത് 10 മൈക്രോഗ്രാമുമാണെന്ന് കണ്ടു. കൊല്ലത്ത് ഇവ യഥാക്രമം 39-ഉം 17-ഉം മൈക്രോഗ്രാമാണ്. ഹാസനില്‍ യഥാക്രമം 44-ഉം 19-ഉം ആണെന്നും കണ്ടു.

ബാംഗ്ലൂരില്‍ 103-ഉം 45-ഉം മൈക്രോഗ്രാമാണ് ഇത്തരം പൊടിയുടെ അളവ്. ന്യൂഡല്‍ഹിയിലെ വായുവില്‍ ഇവ 286-ഉം 153-ഉം മൈക്രോഗ്രാമാണ്. ഇക്കാര്യത്തില്‍ ന്യൂഡല്‍ഹി ലോകത്ത് ഒന്നാമതാണെന്നും പഠനത്തില്‍ പറയുന്നു.

പത്ത് മൈക്രോണുള്ള പൊടി പരമാവധി 20 മൈക്രോഗ്രാമും രണ്ടര മൈക്രോണിന്റേത് 10 മൈക്രോഗ്രാമുമേ പാടുള്ളൂവെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. പഠനത്തില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ നഗരങ്ങളിലൊന്നുംതന്നെ ഈ പരിധിയില്‍ ഒതുങ്ങുന്നില്ല. പത്തനംതിട്ട ഏതാണ്ട് പരിധിക്കടുത്താണ്.

ഒരു മില്ലിമീറ്ററിന്റെ ആയിരത്തിലൊന്നാണ് ഒരു മൈക്രോണ്‍. ഒരു മൈക്രോഗ്രാം എന്നത് ഒരു മില്ലീഗ്രാമിന്റെ ആയിരത്തിലൊന്നും.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Mon May 12, 2014 11:57 am

parutty wrote:

  pathanamthitta njan janicha jillayum kollam njan ippam jeevikkunna jillayum   
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Mon May 12, 2014 11:59 am

parutty wrote:
823 വര്‍ഷങ്ങള്‍ക്ക് ശേഷം അപൂര്‍വ്വതകളുമായി ആഗസ്ത്‌

കാഞ്ഞിരപ്പള്ളി: ചൈനീസ് വിശ്വാസ പ്രകാരം പോക്കറ്റു നിറയെ പണവുമായി ആഗസ്ത് മാസം വരുന്നു.823 വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ്വതകളുമായി.മാസത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അഞ്ചു വീതം വരുന്നതാണ് അപൂര്‍വ്വc. ഇത്തരത്തിലൊരു മാസം ഇനിയും വരണമെങ്കില്‍ 2837 വരെ കാത്തിരിക്കണം.

മുമ്പ് 1191 ലാണ് അഞ്ചു ദിവസമുള്ളൊരു മാസം ഉണ്ടായിരുന്നത്. 823 വര്‍ഷങ്ങള്‍ കഴിഞ്ഞാലെ വീണ്ടും ഈ പ്രതിഭാസം വരികയുള്ളൂ. ചൈനക്കാരിതിനെ പോക്കറ്റു നിറയെ പണം കിട്ടുന്ന ദിവസങ്ങളായാണ് കരുതുന്നത്. ചൈനീസ് ഫെങ്ങ്ഷുയില്‍ ഇതിനെ 'പോക്കറ്റു നിറയെ പണം' എന്നാണ് വിളിക്കുന്നത്. പ്രത്യേക അറിയാവുന്നവര്‍ വിവരം മറ്റുള്ളവര്‍ക്ക് കൈമാറണമെന്നാണ് ചൈനീസ് വിശ്വാസം.
   velli shani avadhi kittumallo   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Mon May 12, 2014 12:14 pm

Minnoos wrote:
parutty wrote:
പത്തനംതിട്ടയിലും കൊല്ലത്തും ഹാസനിലും പൊടികുറഞ്ഞ വായു

ബാംഗ്ലൂര്‍ : വായുവില്‍ പൊടിപടലം ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ നഗരങ്ങള്‍ പത്തനംതിട്ടയും കൊല്ലവും കര്‍ണാടകത്തിലെ ഹാസനുമാണെന്ന് ലോകാരോഗ്യസംഘടനയുടെ പഠനത്തില്‍ പറയുന്നു.

വായുമലിനീകരണത്തെക്കുറിച്ച് സംഘടനയുടെ ഏറ്റവും പുതിയ പഠനം നടന്നത് ലോകത്തെ 1600 നഗരങ്ങളിലാണ്. ഇന്ത്യയിലെ 123 നഗരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പത്ത് മൈക്രോണും രണ്ടര മൈക്രോണും വ്യാസമുള്ള പൊടി ഘനമീറ്റര്‍ വായുവില്‍ എത്രയുണ്ട് എന്നാണ് നോക്കിയത്. പത്തനംതിട്ടയില്‍ പത്ത് മൈക്രോണിന്റേത് 23 മൈക്രോഗ്രാമും രണ്ടര മൈക്രോണിന്റേത് 10 മൈക്രോഗ്രാമുമാണെന്ന് കണ്ടു. കൊല്ലത്ത് ഇവ യഥാക്രമം 39-ഉം 17-ഉം മൈക്രോഗ്രാമാണ്. ഹാസനില്‍ യഥാക്രമം 44-ഉം 19-ഉം ആണെന്നും കണ്ടു.

ബാംഗ്ലൂരില്‍ 103-ഉം 45-ഉം മൈക്രോഗ്രാമാണ് ഇത്തരം പൊടിയുടെ അളവ്. ന്യൂഡല്‍ഹിയിലെ വായുവില്‍ ഇവ 286-ഉം 153-ഉം മൈക്രോഗ്രാമാണ്. ഇക്കാര്യത്തില്‍ ന്യൂഡല്‍ഹി ലോകത്ത് ഒന്നാമതാണെന്നും പഠനത്തില്‍ പറയുന്നു.

പത്ത് മൈക്രോണുള്ള പൊടി പരമാവധി 20 മൈക്രോഗ്രാമും രണ്ടര മൈക്രോണിന്റേത് 10 മൈക്രോഗ്രാമുമേ പാടുള്ളൂവെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. പഠനത്തില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ നഗരങ്ങളിലൊന്നുംതന്നെ ഈ പരിധിയില്‍ ഒതുങ്ങുന്നില്ല. പത്തനംതിട്ട ഏതാണ്ട് പരിധിക്കടുത്താണ്.

ഒരു മില്ലിമീറ്ററിന്റെ ആയിരത്തിലൊന്നാണ് ഒരു മൈക്രോണ്‍. ഒരു മൈക്രോഗ്രാം എന്നത് ഒരു മില്ലീഗ്രാമിന്റെ ആയിരത്തിലൊന്നും.
  pathanamthitta  njan janicha jillayum kollam njan ippam jeevikkunna jillayum   

atheyo minnichechi      
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Tue May 13, 2014 6:25 am

വര്‍ഷംതോറും കുടിച്ച് മരിക്കുന്നത് 33 ലക്ഷം പേര്‍   

ലണ്ടന്‍: മദ്യപാനംമൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളിലും അക്രമങ്ങളിലും ലോകത്ത് വര്‍ഷംതോറും മരിക്കുന്നത് 33 ലക്ഷത്തിലേറെപ്പേരെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനം. മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

2012-ലെ കണക്കനുസരിച്ച് ലോകത്ത് 15 വയസ്സിന് മുകളിലുള്ളവരുടെ ശരാശരി വാര്‍ഷിക മദ്യഉപഭോഗം 6.2 ലിറ്ററാണ്. എന്നാല്‍ ലോകജനസംഖ്യയുടെ 38.3 ശതമാനം പേരാണ് മദ്യപാനികള്‍. ഇവരുടെ ശരാശരി വാര്‍ഷിക ഉപഭോഗം 17 ലിറ്ററും. കുടിയന്‍മാരില്‍ 16 ശതമാനമാണ് അമിതമദ്യപാനികള്‍. ആരോഗ്യത്തിന് ഏറ്റവും അപകടമുണ്ടാക്കുന്നതാണ് അമിതമദ്യപാനം.

പാവപ്പെട്ടവരാണ് മദ്യപാനത്തിന്റെ കെടുതികള്‍ കൂടുതല്‍ അനുഭവിക്കുന്നതെന്ന് 194 രാജ്യങ്ങളില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചിലരാജ്യങ്ങള്‍ നികുതി കൂട്ടിയും ലഭ്യതകുറച്ചും ഉപഭോഗം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങള്‍ ഈ മാതൃക പിന്തുടരണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നു. യൂറോപ്പിലും ആഫ്രിക്കയിലും അമേരിക്കയിലും മദ്യ ഉപഭോഗം സ്ഥിരമായി നില്‍ക്കുമ്പോള്‍ ഏഷ്യയില്‍ കൂടുകയാണെന്നാണ് കണക്കുകള്‍
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Wed May 14, 2014 4:21 pm

A dishwasher's daughter could soon be an IITian
    
[You must be registered and logged in to see this link.]
It has been a week since the Joint Entrance Examination (JEE) results were released, and yet, the smile on 17-year-old Fathima Shabana's face has still not diminished. After all, she has been working hard for the last four years; and she has just cleared the JEE (Main). This means that she has already made the grade to go to an Indian Institute of Information Technology (IIIT) or National Institute of Technology (NIT) or state engineering institutions that will offer seats on the basis of JEE (Main) merit list like the Anna University in Tamil Nadu.

If she manages to make it through to the JEE (Advanced) examination on the May 25, she might well make it into an IIT!

Fathima's is no mean achievement, especially when you look at her background. Her father, Shahul Hameed, dropped out after Class VIII and her mother didn't continue past primary school.

Ever since he made his way to Chennai from Siruthondanalloor village in Thoothukudi district in search of a job almost two decades ago, Shahul Hameed has been washing dishes and serving food at a pushcart eatery.

His day starts very early in the morning, before the city wakes up, and ends only by 10 at night. For all of this, he takes home Rs 300 a day.

Ever since he was told of his daughter's phenomenal achievement, he has been a happy and proud man. "My daughter has made me very proud. She was always an extremely hard working child, and I always knew that she would pass all of her exams with flying colours. I could not afford to send her to a private school. So, I sent her and my son to a corporation school so that we didn't have to pay for their fees and textbooks."

"It has always been her dream to be an engineer. But I earn only Rs 300 a day; I do not have the wherewithal to send her to an engineering college. I grow distressed just thinking of shattering my daughter's dreams. But I am sure some good soul will come forward to help her pursue her dreams," he says, while making dosas for a customer.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Fri May 16, 2014 6:12 am

കോളേജ് അധ്യാപികമാര്‍ക്കും ഇനി ചുരിദാര്‍ ധരിക്കാം

തിരുവനന്തപുരം: ഒരു കൈയില്‍ സാരിത്തലപ്പും മറ്റൊരു കൈയില്‍ പുസ്തകവുമായി കോളേജുകളിലെ ക്ലാസ് മുറികളില്‍ പഠിപ്പിക്കുമ്പോഴുള്ള ബുദ്ധിമുട്ട് ഇനി അധ്യാപികമാര്‍ക്കുണ്ടാവില്ല. സ്‌കൂള്‍ അധ്യാപികമാരെപ്പോലെ ഇനിമുതല്‍ കോളേജ് അധ്യാപികമാര്‍ക്കും ചുരിദാറും സല്‍വാര്‍കമ്മീസും ധരിച്ച് പഠിപ്പിക്കാനെത്താം. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. എന്നാല്‍ സാരി നിര്‍ബന്ധമുള്ളവര്‍ക്ക് അത് തുടരാം.

സാരിയുടുത്ത് ക്ലാസ് എടുക്കുന്നതില്‍ അധ്യാപികമാര്‍ക്ക് ബുദ്ധിമുട്ടുള്ളതായി നിരവധി പരാതികള്‍ ഉണ്ടായിരുന്നു. അധ്യാപക സംഘടനകള്‍, വ്യക്തികള്‍ എന്നിങ്ങനെ വര്‍ഷങ്ങളായി സര്‍ക്കാരിന് മുന്നില്‍ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള കോളേജുകളില്‍ ഇനി മുതല്‍ ചുരിദാറും സല്‍വാര്‍കമ്മീസും ധരിക്കാം.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളില്‍ അധ്യാപികമാര്‍ക്ക് ചുരിദാര്‍ ധരിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചിരുന്നു. ദീര്‍ഘകാലമായി അധ്യാപക സംഘടനകള്‍ നടത്തിയ സമ്മര്‍ദ്ദങ്ങളുടെ ഫലമായാണ് സ്‌കൂള്‍ അധ്യാപികമാര്‍ക്ക് ചുരിദാര്‍ധരിച്ച് പഠിപ്പിക്കാന്‍ വരാമെന്ന ഉത്തരവുണ്ടായത്. എന്നാല്‍ അന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോളേജുകളുടെ കാര്യത്തില്‍ തീരുമാനം എടുത്തിരുന്നില്ല.

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകളടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപികമാരുടെ വസ്ത്രധാരണത്തെക്കുറിച്ച് പ്രത്യേക മാനദണ്ഡങ്ങളൊന്നും നിലവിലില്ല. എന്നാല്‍ അധ്യാപികമാര്‍ സാരി ധരിച്ച് വേണം കോളേജുകളില്‍ എത്തണമെന്ന അലിഖിത നിയമമാണ് ഉണ്ടായിരുന്നത്.

അധ്യാപികമാരെ സംബന്ധിച്ചിടത്തോളം ഈ അലിഖിത നിയമം ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ടായി. അധ്യാപികമാരുടെ ഇത്തരത്തിലുള്ള പരാതികള്‍ക്ക് സോഷ്യല്‍ മീഡിയകളിലൂടെയും പ്രചാരണമുണ്ടായി. അധ്യാപികമാരുടെ പ്രതിഷേധങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളേജ് അധ്യാപികമാരുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് സര്‍ക്കുലര്‍ ഇറക്കിയത്.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Sat May 17, 2014 6:16 am

ഐറ്റം ഗേൾ രാഖി സാവന്തിന് ലഭിച്ചത് 15 വോട്ട്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുംബയ് നോർത്ത് വെസ്റ്റിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ബോളിവുഡ് ഐറ്റം റാണി രാഖി സാവന്തിന് ലഭിച്ചത് 15 വോട്ട് മാത്രം. രാഷ്ട്രീയ ആം പാർട്ടി എന്ന പേരിൽ മാർച്ചിൽ രാഖി രാഷ്ട്രീയ പാർട്ടി രൂപീകരിച്ചെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം അനുവദിച്ച് നൽകിയില്ല. തുടർന്നാണ് സ്വതന്ത്രയായി മത്സരിച്ചത്.

അതേസമയം രാഖി സാവന്തിന് വോട്ട് ചെയ്യാൻ ധൈര്യം കാണിച്ച ആ പതിനഞ്ച് വ്യക്തികൾ ആരാണെന്നാണ് ഇപ്പോൾ ജനങ്ങൾക്കിടയിലെ സംസാരം.

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Tue May 20, 2014 7:29 am

'പരനാറി' പ്രയോഗം കുഴപ്പമുണ്ടാക്കിയെന്ന് സി.പി.ഐ.; ഇല്ലെന്ന് സി.പി.എം.

കൊല്ലം: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ 'പരനാറി' പരാമര്‍ശം കൊല്ലത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കുഴപ്പമുണ്ടാക്കിയെന്ന് ഇടതുമുന്നണി കണ്‍വീനറും സി.പി.ഐ. ജില്ലാ സെക്രട്ടറിയുമായ ആര്‍.രാമചന്ദ്രന്‍. എന്നാല്‍ ഈ പ്രയോഗം ഇടതുസ്ഥാനാര്‍ഥി എം.എ.ബേബിയുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.രാജഗോപാല്‍.
എം.എ.ബേബിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്തുവന്ന പിണറായി, മൂന്ന് യോഗങ്ങളില്‍ 'പരനാറി' പ്രയോഗം നടത്തിയിരുന്നു. ഇത് അന്ന് വിവാദമായെങ്കിലും വോട്ടെടുപ്പിനുശേഷം കാര്യമായ ചര്‍ച്ചയില്ലാതെ കെട്ടടങ്ങിയിരുന്നു. എന്നാല്‍ ആര്‍.എസ്.പി.യിലെ എന്‍.കെ.പ്രേമചന്ദ്രന്‍ യു.ഡി.എഫിന് വന്‍ വിജയം നല്‍കിയതോടെ 'പരനാറി' വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്; ഒപ്പം വിവാദങ്ങളും തുടങ്ങുന്നു.

പിണറായിയുടെ പ്രയോഗം ബേബിക്ക് ദോഷം ചെയ്തു എന്നുതന്നെയാണ് സി.പി.ഐ.യുടെ അഭിപ്രായമെന്ന് ആര്‍.രാമചന്ദ്രന്‍ പറഞ്ഞു. മറിച്ച് പറയുന്നവര്‍ മണ്ഡലത്തിന്റെ യഥാര്‍ഥ വസ്തുത മനസ്സിലാക്കാത്തവരാണ്. ബേബി തോറ്റതിന് ഇത് മാത്രമാണ് കാരണമെന്ന് വേണമെങ്കില്‍ പറയാതിരിക്കാം. ഈ പ്രയോഗം ഒഴിവാക്കേണ്ടതുതന്നെയായിരുന്നു.
എന്നാല്‍ ആര്‍.എസ്.പി.യുടെ രാഷ്ട്രീയ വഞ്ചനയെ എതിര്‍ത്ത് പിണറായി പ്രതികരിക്കുക മാത്രമാണുണ്ടായതെന്നും ഇതുമാത്രം അടര്‍ത്തിയെടുത്ത് വിവാദമുണ്ടാക്കുകയായിരുന്നുവെന്നും കെ.രാജഗോപാല്‍ പറഞ്ഞു. സി.പി.ഐ.യുടെ സംസ്ഥാന നേതൃത്വത്തിനുപോലും ഇല്ലാത്ത അഭിപ്രായമാണ് ജില്ലയില്‍ പറയുന്നതെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് അവലോകന സമയത്ത് ഈ വിഷയം ഉന്നയിക്കുമെന്ന് രാമചന്ദ്രന്‍ വ്യക്തമാക്കി. ചൊവ്വാഴ്ചത്തെ സംസ്ഥാന സമിതിയിലും സ്വാഭാവികമായും ഈ വിഷയം വരും. തിരഞ്ഞെടുപ്പിനിടെ ഇതേപ്പറ്റി മിണ്ടാതിരുന്നത് ബോധപൂര്‍വമാണ്. ചോദിച്ചവരോടൊക്കെ സ്വന്തം നിലയ്ക്ക് വ്യാഖ്യാനം നല്‍കി സമാധാനിപ്പിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് ദോഷമാകുമെന്ന് കരുതി മിണ്ടാതിരുന്നു.
എത്രവലിയവരായാലും ഇത്തരം പരാമര്‍ശങ്ങള്‍ അരുതാത്തതാണ്. ഇപ്പോള്‍ ഇതൊക്കെ പറയുന്നത് സംവാദത്തിനോ ആരെയെങ്കിലും പ്രതിക്കൂട്ടിലാക്കാനോ അല്ല. നാളെയെ കരുതിയാണ്, നല്ലതിനാണ്. ജനമനസ്സിലെ ധാരണകളെ കാണാതെപോയിട്ട് കാര്യമില്ലെന്ന് രാമചന്ദ്രന്‍ പറഞ്ഞു.
ആര്‍.എസ്.പി.യെ ആരും ഒഴിവാക്കിയതല്ല, അവര്‍ മുന്നണി വിട്ടുപോയതാണെന്നും ഇത് ദോഷമായിട്ടുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു. ആര്‍.എസ്.പി. ചെന്നതുകൊണ്ട് യു.ഡി.എഫിന് പ്രത്യേക ഗുണമൊന്നുമുണ്ടായിട്ടില്ല. 1.30 ലക്ഷം വോട്ട് മുമ്പത്തേക്കാള്‍ ഉണ്ടായിരുന്ന കൊല്ലത്ത് കഴിഞ്ഞ തവണ യു.ഡി.എഫിലെ എന്‍.പീതാംബരക്കുറുപ്പിന് കിട്ടിയതിനേക്കാള്‍ 52,000 വോട്ട് മാത്രമേ അധികം അവര്‍ക്ക് കിട്ടിയിട്ടുള്ളൂ. ആര്‍.എസ്.പി.യുടെ വോട്ടും പുതിയ വോട്ടര്‍മാരുടെ എണ്ണുവം കൂടി ചേര്‍ക്കുമ്പോള്‍ യഥാര്‍ഥത്തില്‍ ആര്‍ക്കാണ് വോട്ട് കൂടുതല്‍ കിട്ടിയതെന്ന് കണക്കെടുത്താല്‍ ആര്‍ക്കും മനസ്സിലാകുമെന്ന് വിശദീകരിച്ച രാജഗോപാല്‍, എം.എ.ബേബി എം.എല്‍.എ. സ്ഥാനം രാജിവെക്കേണ്ട ഒരു സാഹചര്യവും കൊല്ലത്തില്ലെന്നും വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് പെരുമ്പുഴ, അഞ്ചാലുംമൂട്, തേവലക്കര എന്നിവിടങ്ങളിലെ പ്രസംഗങ്ങളിലായിരുന്നു പിണറായിയുടെ പരാമര്‍ശം. പ്രചാരണരംഗത്ത് പൊതുവെ പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും വ്യക്തിപരമായി പറയുന്നത് സാധാരണ സ്വീകരിക്കുന്ന രീതിയല്ലെന്നും എന്നാല്‍ പരനാറിയായാല്‍ എങ്ങനെ പറയാതിരിക്കും എന്നുമായിരുന്നു പിണറായിയുടെ ചോദ്യം. പ്രസംഗം കേട്ട് കൈയടിച്ച പലരും ഈ പ്രയോഗം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് അടക്കം പറയുകയും ചെയ്തിരുന്നു.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Wed May 21, 2014 6:00 pm

കണ്ണൂര്‍: 11 മാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചു പാരസെയ്ലിങിന് അയച്ചു ക്രൂരത. സാഹസിക കായിക പരിശീലന സംഘടന സംഘടിപ്പിച്ച പാരസെയ്ലിങിനു ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യിക്കാനെന്ന പേരില്‍ കുഞ്ഞിനെ 600 അടി മുകളില്‍ ആകാശത്തേക്കു പറത്തുകയായിരുന്നു. മാതാപിതാക്കളുടെ സമ്മതത്തോടെയായിരുന്നു'സാഹസിക ക്രൂരത'.

പാരഗ്ലൈഡര്‍മാരാണു കുട്ടിയുടെ മാതാപിതാക്കള്‍. കണ്ണൂര്‍ മുഴുപ്പിലങ്ങാടി ബിച്ചില്‍ പാരസൈയ്ലിങ് ചാംപ്യന്‍ഷിപ്പ് കാണാനെത്തിയ ദമ്പതികള്‍ കുഞ്ഞിനെ പറത്താന്‍ അനുവദിക്കുകയായിരുന്നു. കോഴിക്കോടുള്ള മാസ എന്ന സംഘടനയാണു പരിപാടി സംഘടിപ്പിച്ചത്. മാതാപിതാക്കളുടെ സമ്മതത്തോടെയാണു തങ്ങള്‍ കുട്ടിയെ പറത്തിയതെന്നാണു സംഘടനയുടെ പക്ഷം. അമ്മയുടെ കൈയില്‍നിന്ന് 600 അടിയോളം ഉയരത്തിലേക്കു കുഞ്ഞിനെ പറത്താനൊരുങ്ങുമ്പോള്‍ത്തന്നെ കുട്ടി പേടിച്ചു കരയുന്നുണ്ടായിരുന്നു. ആകാശയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ കുട്ടി പേടിയും പരിഭ്രമവുംകൊണ്ടു വിറച്ചിരുന്നു.

ജില്ലാ കലക്ടറും പൊലീസ് സൂപ്രണ്ടും പങ്കെടുത്ത ഉദ്ഘാടന ചങ്ങിനിടെയാണു സംഭവം. കുട്ടിയെ പറത്തുന്നതിനോട് ഇരുവര്‍ക്കും എതിര്‍പ്പായിരുന്നെങ്കിലും മാതാപിതാക്കളുടെ പൂര്‍ണ സമ്മതമുണ്ടെന്ന സംഘടന അറിയിച്ചതോടെ ഇവര്‍ സമ്മതംമൂളുകയായിരുന്നു.

സംഭവം സ്വമേധയാ കേസെടുക്കാവുന്ന കുറ്റമാണെന്നു ഡിഐജി ശ്രീജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. -

[You must be registered and logged in to see this link.]

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Wed May 21, 2014 6:04 pm

sandeep wrote:

PostSubject: Re: interesting readings-10   Thu May 22, 2014 6:34 am

ഫേസ് ബുക്കിലിടാൻ ആത്മഹത്യ ചിത്രീകരിച്ച യുവാവ് കുരുക്ക് മുറുകി മരിച്ചു

കായംകുളം: ഫേസ് ബുക്കിൽ അപ്‌ലോഡ് ചെയ്യാൻ തൂങ്ങിമരണം മൊബൈൽ ഫോണിൽ സ്വയം ചിത്രീകരിക്കാൻ ശ്രമിച്ച പ്രതിശ്രുത വരൻ കഴുത്തിൽ കുരുക്കുവീണ് മരിച്ചു. കായംകുളം എരുവ വേണാട്ടേത്ത് തറയിൽ പരേതനായ ശശിയുടെ മകൻ അഭിലാഷ് (32) ആണ് മരിച്ചത്. മൂന്ന് മാസത്തിനുശേഷം വിവാഹം നടക്കേണ്ടതായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണരംഗം ചിത്രീകരിച്ച മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യത്യസ്തമായ മരണ രംഗങ്ങൾ പ്രതീക്ഷിക്കാമെന്ന് അടുത്തിടെ ഫേസ് ബുക്കിൽ കുറിച്ച ഇയാൾ അതിനുള്ള പരിശ്രമത്തിലായിരുന്നു.

തൂങ്ങി മരണമാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ ഫോൺ ഇരുന്ന സ്ഥാനം സംശയത്തിനിടയാക്കി. മൊബൈൽ രംഗങ്ങൾ വീണ്ടെടുക്കാൻ വിദഗ്ദ്ധരുടെ സഹായം തേടിയതായി കായംകുളം സി.ഐ ടി. രാജപ്പൻ പറഞ്ഞു. ഇതിന് മുൻപും മരണരംഗങ്ങൾ ചിത്രീകരിച്ച് ഫേസ് ബുക്കിലിട്ടിട്ടുള്ള അഭിലാഷിനെ പലരും താക്കീത് ചെയ്തിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ശരീരത്തിൽ കത്തി കുത്തുന്ന രീതിയിലും മറ്റും നേരത്തേ അഭിലാഷിന്റെ ഫേസ് ബുക്ക് അപ്‌ലോഡുകൾ ഉണ്ടായിരുന്നു. ഇത് കണ്ട ബന്ധു വീട്ടിലെത്തി ഉപദേശിച്ചിരുന്നു.

പൊലീസ് പറയുന്നത്: മൊബൈൽ ഫോണിലെ കാമറ ഓൺ ചെയ്തുവച്ച് കിടപ്പുമുറിയിൽ തൂങ്ങി മരണം ചിത്രീകരിക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഫാനിൽ വെൽവറ്റ് തുണിയിലാണ് കുരുക്കിട്ടത്. മണിക്കൂറുകൾക്കുശേഷമാണ് തൂങ്ങിയ നിലയിൽ വീട്ടുകാർ കണ്ടത്. അപ്പോഴും കാമറ പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.
നഗരത്തിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. മാതാവ്: ശാന്തമ്മ. സഹോദരങ്ങൾ: അഞ്ജന, അനീഷ്.

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Thu May 22, 2014 11:07 am

[You must be registered and logged in to see this image.]

mmde family friendinte kuttyaa   
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Thu May 22, 2014 11:08 am

vipinraj wrote:
[You must be registered and logged in to see this image.]

mmde family friendinte kuttyaa   

vilichu 2 cheetha kodukkadaa  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Thu May 22, 2014 11:09 am

vipinraj wrote:
[You must be registered and logged in to see this image.]

mmde family friendinte kuttyaa   

   വല്ലാത്ത ക്രൂരത ആയിപ്പോയി   
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Thu May 22, 2014 11:11 am

sandeep wrote:
vipinraj wrote:
[You must be registered and logged in to see this image.]

mmde family friendinte kuttyaa   

vilichu 2 cheetha kodukkadaa  

nte alla...wifinte family friendaa...    
vivaramillayma ennallathe ippo entha paraya ithokke   
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Thu May 22, 2014 12:41 pm

സൈക്കിളിടിച്ച് വീണയാളെ ബസ് തട്ടി: ഒടുവില്‍ മരണം എക്‌സറെ യന്ത്രം ദേഹത്ത് വീണ്‌  

മുംബൈ: സുഖ്ദിയോ ലാല്‍ജി സേത്തായിരിക്കും ഒരു പക്ഷേ ബുധനാഴ്ചത്തെ ഏറ്റവും നിര്‍ഭാഗ്യവാനായ മനുഷ്യന്‍. മുംബൈ ബോറിവിലി സ്വദേശിയായ സുഖ്ദിയോ ലാല്‍ജി സേത്ത് ബുധനാഴ്ച ഒന്നിലധികം തവണ മരണത്തെ മുഖാമുഖം കണ്ടു. ഒടുവില്‍ ആസ്പത്രിയില്‍ എക്‌സറെ യന്ത്രം തകര്‍ന്ന് ദേഹത്ത് വീണ് മരണമടയുകയും ചെയ്തു.

സെന്‍ട്രല്‍ റെയില്‍വെ ഉദ്യോഗസ്ഥനായിരുന്നു 42 കാരനായ ലാല്‍ജി സേത്ത്. പ്രഭാതസവാരിക്കിടെ കിഴക്കന്‍ ബോറിവിലിയിലെ കപാഡിയ റോഡിലെ വളവില്‍ വെച്ച് സൈക്കിള്‍ യാത്രക്കാരന്‍ ലാല്‍ജി സേത്തിനെ ഇടിച്ചു വീഴ്ത്തി. ഇടിയുടെ ആഘാതത്തില്‍ സമനില തെറ്റി റോഡിലേക്ക് വീണ സേത്തിന്റെ ദേഹത്തുകൂടി ബെസ്റ്റ് ബസ് കയറിയിറങ്ങി. പുലര്‍ച്ചെ 5.55 ഓടെയായിരുന്നു അപകടം. അരക്കെട്ടിന് പരിക്കേറ്റ കിടന്ന സേത്തിനെ കുടുംബാംഗങ്ങള്‍ എത്തി ബാബസാഹിബ് അംബേദ്കര്‍ ആസ്പത്രിയിലെത്തിച്ചു.

6.15 ഓടെയാണ് സേത്തിനെ പരിക്കുകളോടെ ആസ്പത്രിയില്‍ എത്തിച്ചത്. അടിയവയറിന്റെ ഭാഗം എക്‌സറെക്ക് വിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. നിര്‍ഭാഗ്യമെന്ന് പറയട്ടെ എക്‌സറെ യന്ത്രം തകര്‍ന്ന് അദ്ദേഹത്തിന്റെ ദേഹത്ത് വീണു. ഉടന്‍ തന്നെ ആത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അതിനോടകം മരണം സംഭവിച്ചു. അടിസ്ഥാനസൗകര്യത്തിന്റെ കാര്യത്തില്‍ തീരെ നിലവാരമില്ലാത്തതിന് പ്രസിദ്ധമാണ് ശതാബ്ദി ആസ്പത്രി എന്നും അറിയപ്പെടുന്ന ബാബസാഹിബ് അംബേദ്കര്‍ ആസ്പത്രി. എതായാലും സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതര്‍.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Thu May 22, 2014 12:43 pm

sandeep wrote:
vipinraj wrote:
[You must be registered and logged in to see this image.]

mmde family friendinte kuttyaa   

vilichu 2 cheetha kodukkadaa  

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Thu May 22, 2014 12:56 pm

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Thu May 22, 2014 1:38 pm

sandeep wrote:
സൈക്കിളിടിച്ച് വീണയാളെ ബസ് തട്ടി: ഒടുവില്‍ മരണം എക്‌സറെ യന്ത്രം ദേഹത്ത് വീണ്‌  

മുംബൈ: സുഖ്ദിയോ ലാല്‍ജി സേത്തായിരിക്കും ഒരു പക്ഷേ ബുധനാഴ്ചത്തെ ഏറ്റവും നിര്‍ഭാഗ്യവാനായ മനുഷ്യന്‍. മുംബൈ ബോറിവിലി സ്വദേശിയായ സുഖ്ദിയോ ലാല്‍ജി സേത്ത് ബുധനാഴ്ച ഒന്നിലധികം തവണ മരണത്തെ മുഖാമുഖം കണ്ടു. ഒടുവില്‍ ആസ്പത്രിയില്‍ എക്‌സറെ യന്ത്രം തകര്‍ന്ന് ദേഹത്ത് വീണ് മരണമടയുകയും ചെയ്തു.

സെന്‍ട്രല്‍ റെയില്‍വെ ഉദ്യോഗസ്ഥനായിരുന്നു 42 കാരനായ ലാല്‍ജി സേത്ത്. പ്രഭാതസവാരിക്കിടെ കിഴക്കന്‍ ബോറിവിലിയിലെ കപാഡിയ റോഡിലെ വളവില്‍ വെച്ച് സൈക്കിള്‍ യാത്രക്കാരന്‍ ലാല്‍ജി സേത്തിനെ ഇടിച്ചു വീഴ്ത്തി. ഇടിയുടെ ആഘാതത്തില്‍ സമനില തെറ്റി റോഡിലേക്ക് വീണ സേത്തിന്റെ ദേഹത്തുകൂടി ബെസ്റ്റ് ബസ് കയറിയിറങ്ങി. പുലര്‍ച്ചെ 5.55 ഓടെയായിരുന്നു അപകടം. അരക്കെട്ടിന് പരിക്കേറ്റ കിടന്ന സേത്തിനെ കുടുംബാംഗങ്ങള്‍ എത്തി ബാബസാഹിബ് അംബേദ്കര്‍ ആസ്പത്രിയിലെത്തിച്ചു.

6.15 ഓടെയാണ് സേത്തിനെ പരിക്കുകളോടെ ആസ്പത്രിയില്‍ എത്തിച്ചത്. അടിയവയറിന്റെ ഭാഗം എക്‌സറെക്ക് വിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. നിര്‍ഭാഗ്യമെന്ന് പറയട്ടെ എക്‌സറെ യന്ത്രം തകര്‍ന്ന് അദ്ദേഹത്തിന്റെ ദേഹത്ത് വീണു. ഉടന്‍ തന്നെ ആത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അതിനോടകം മരണം സംഭവിച്ചു. അടിസ്ഥാനസൗകര്യത്തിന്റെ കാര്യത്തില്‍ തീരെ നിലവാരമില്ലാത്തതിന് പ്രസിദ്ധമാണ് ശതാബ്ദി ആസ്പത്രി എന്നും അറിയപ്പെടുന്ന ബാബസാഹിബ് അംബേദ്കര്‍ ആസ്പത്രി. എതായാലും സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതര്‍.
sho ente daivame   pakshe maranam budhanazhcha thanne avanam ennu mukalil ninnu order undayirunnirikkum   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Thu May 22, 2014 1:39 pm

PostSubject: Re: interesting readings-10   Thu May 22, 2014 1:40 pm

parutty wrote:
ഫേസ് ബുക്കിലിടാൻ ആത്മഹത്യ ചിത്രീകരിച്ച യുവാവ് കുരുക്ക് മുറുകി മരിച്ചു

കായംകുളം: ഫേസ് ബുക്കിൽ അപ്‌ലോഡ് ചെയ്യാൻ തൂങ്ങിമരണം മൊബൈൽ ഫോണിൽ സ്വയം ചിത്രീകരിക്കാൻ ശ്രമിച്ച പ്രതിശ്രുത വരൻ കഴുത്തിൽ കുരുക്കുവീണ് മരിച്ചു. കായംകുളം എരുവ വേണാട്ടേത്ത് തറയിൽ പരേതനായ ശശിയുടെ മകൻ അഭിലാഷ് (32) ആണ് മരിച്ചത്.  മൂന്ന് മാസത്തിനുശേഷം വിവാഹം നടക്കേണ്ടതായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണരംഗം ചിത്രീകരിച്ച മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യത്യസ്തമായ മരണ രംഗങ്ങൾ പ്രതീക്ഷിക്കാമെന്ന് അടുത്തിടെ ഫേസ് ബുക്കിൽ കുറിച്ച ഇയാൾ അതിനുള്ള പരിശ്രമത്തിലായിരുന്നു.

തൂങ്ങി മരണമാണെന്നാണ്  പൊലീസ് ആദ്യം കരുതിയത്. എന്നാൽ ഫോൺ ഇരുന്ന സ്ഥാനം സംശയത്തിനിടയാക്കി. മൊബൈൽ രംഗങ്ങൾ വീണ്ടെടുക്കാൻ വിദഗ്ദ്ധരുടെ സഹായം തേടിയതായി കായംകുളം സി.ഐ ടി. രാജപ്പൻ പറഞ്ഞു. ഇതിന് മുൻപും മരണരംഗങ്ങൾ ചിത്രീകരിച്ച് ഫേസ് ബുക്കിലിട്ടിട്ടുള്ള അഭിലാഷിനെ പലരും താക്കീത് ചെയ്തിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.  ശരീരത്തിൽ കത്തി കുത്തുന്ന രീതിയിലും മറ്റും നേരത്തേ അഭിലാഷിന്റെ ഫേസ് ബുക്ക് അപ്‌ലോഡുകൾ ഉണ്ടായിരുന്നു. ഇത് കണ്ട ബന്ധു  വീട്ടിലെത്തി  ഉപദേശിച്ചിരുന്നു.

പൊലീസ് പറയുന്നത്: മൊബൈൽ ഫോണിലെ കാമറ ഓൺ ചെയ്തുവച്ച്  കിടപ്പുമുറിയിൽ തൂങ്ങി മരണം ചിത്രീകരിക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.  ഫാനിൽ വെൽവറ്റ് തുണിയിലാണ് കുരുക്കിട്ടത്. മണിക്കൂറുകൾക്കുശേഷമാണ്  തൂങ്ങിയ നിലയിൽ വീട്ടുകാർ കണ്ടത്. അപ്പോഴും കാമറ പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.
നഗരത്തിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. മാതാവ്: ശാന്തമ്മ. സഹോദരങ്ങൾ: അഞ്ജന, അനീഷ്.

ithokke oru tharam manasika rogam aanu .. allathenthu parayaana... ippo ee fb, whatsapp thudangiya social networking karanam oro puthiya puthiya manasika/shareerika asukhangal kandu pidichondirikkuvaa   
Back to top Go down
Sponsored content
PostSubject: Re: interesting readings-10   

Back to top Go down
 
interesting readings-10
Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: