HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 interesting readings-10

Go down 
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Mon Apr 28, 2014 10:34 am

ചാറ്റിങ്ങും ഷോപ്പിങ്ങും; കടല്‍ക്കൊല കേസ് പ്രതികള്‍ക്ക് ജയില്‍വാസം പരമസുഖം     

ചാറ്റിങ്ങും ഷോപ്പിങ്ങും; കടല്‍ക്കൊല കേസ് പ്രതികള്‍ക്ക് ജയില്‍വാസം പരമസുഖം
ന്യൂഡല്‍ഹി: കണ്ണൂര്‍ ജയിലില്‍ ചില തടവുപുള്ളികള്‍ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തതിന്‍െറ പേരില്‍ എത്രമാത്രം ബഹളവും അന്വേഷണവുമാണ് നടന്നത്. എന്നാല്‍, മറ്റൊരു കൊലക്കേസില്‍ വിചാരണത്തടവ് അനുഭവിക്കുന്ന രണ്ടുപേര്‍ ചാറ്റിങ് മാത്രമല്ല, മാളുകള്‍ കയറിയിറങ്ങി ഷോപ്പിങ്ങും നടത്തുന്നു. ഇന്ത്യയില്‍ തടവില്‍ കഴിയുന്ന തങ്ങളുടെ രണ്ട് പൗരന്മാരുടെ കഷ്ടപ്പാടുകളെക്കുറിച്ച് ഇറ്റാലിയന്‍ സര്‍ക്കാര്‍ നിത്യേന കരഞ്ഞു പറയുന്നുണ്ടെങ്കിലും ഇന്ത്യയിലെ ഒരു കൊലക്കേസ് പ്രതിക്കും കിട്ടാത്ത സൗകര്യങ്ങളാണ് കടല്‍ക്കൊല കേസില്‍ പെട്ട സാല്‍വറ്റോര്‍ ഗിറോണെ, മാസിമിലാനോ ലറ്റോറെ എന്നിവര്‍ അനുഭവിക്കുന്നത്. പുതിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി ചുമതലയേറ്റയുടനെ ആദ്യം ഫോണില്‍ വിളിച്ചത് ഇവരെ. ഇരുവരും ഫേസ്ബുക്കിലും ട്വിറ്ററിലും സജീവമാണെന്നു മാത്രമല്ല, സ്കൈപ് വഴി വീട്ടുകാരെയും കൂട്ടുകാരെയും കണ്ട് വിഡിയോ ചാറ്റും ചെയ്യുന്നു.
മറ്റു തടവുകാരെപ്പോലെ എണീറ്റുനിന്നാല്‍ തലമുട്ടുന്ന കുടുസ്സുമുറി ജയിലിലല്ല ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ഡല്‍ഹി ചാണക്യപുരിയിലെ ഇറ്റാലിയന്‍ എംബസിയിലെ ഗെസ്റ്റ്ഹൗസ് ആണ് ഇവരുടെ ‘തടവറ’. റൂമുകളില്‍ ഒരു ആധുനിക ഭവനത്തില്‍ വേണ്ട സൗകര്യങ്ങളെല്ലാമുണ്ട്. കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഏതു സമയവും ഇവിടെ വന്ന് ഇവരെ കാണാം. സമ്മാനങ്ങള്‍ കൈമാറാം. ഇനി വീട്ടില്‍ വല്ല രസികന്‍ വിഭവങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കില്‍ വിരുന്നിനു വിളിക്കുകയുമാവാം.
സാധാരണ തടവുകാര്‍ക്ക് മക്കളുടെ കല്യാണത്തിന് ഒരു ദിവസം പരോള്‍ കിട്ടാന്‍ നിരവധി പേരുടെ കാലു പിടിക്കണമെങ്കില്‍ മാസിമിലാനോയുടെ കല്യാണ നിശ്ചയം നയതന്ത്ര പ്രതിനിധികളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ഗംഭീര പാര്‍ട്ടി സഹിതം നടന്നതും ഇവിടെവെച്ച് തന്നെ. പതിവായി ജിമ്മിലും കഫേകളിലും പോകുന്ന ഇവര്‍ ആഴ്ചയിലൊരിക്കല്‍ ചാണക്യപുരി പൊലീസ് സ്റ്റേഷനില്‍ ചെന്ന് ഒപ്പുവെക്കണമെന്നാണ് വ്യവസ്ഥ. ഇറ്റാലിയന്‍ കള്‍ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറിയില്‍ സ്ഥിരം സന്ദര്‍ശകരായ ഇരുവരും തങ്ങളെക്കുറിച്ച് പത്രമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കൃത്യമായി സ്കാന്‍ ചെയ്ത് എടുത്തുവെക്കാറുമുണ്ടത്രെ. സംഗതികള്‍ ഇങ്ങനെയെല്ലാമാണെങ്കിലും ഇന്ത്യന്‍ ഭരണകൂടം തങ്ങളുടെ പൗരന്മാര്‍ക്കെതിരെ നടത്തുന്ന കൊടിയ മനുഷ്യാവകാശ ലംഘനത്തിനും കഠിന തടവിനുമെതിരെ അന്താരാഷ്ട്ര വേദികളെ സമീപിക്കാനുള്ള ആലോചനയിലാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: interesting readings-10   Mon Apr 28, 2014 5:56 pm

[You must be registered and logged in to see this image.]

    adi kollan ororo kaaranangal
Back to top Go down
jaykvjay
Super Member
Super Member
avatar

PostSubject: Re: interesting readings-10   Mon Apr 28, 2014 5:57 pm

Ammu wrote:
ചാറ്റിങ്ങും ഷോപ്പിങ്ങും; കടല്‍ക്കൊല കേസ് പ്രതികള്‍ക്ക് ജയില്‍വാസം പരമസുഖം     

ചാറ്റിങ്ങും ഷോപ്പിങ്ങും; കടല്‍ക്കൊല കേസ് പ്രതികള്‍ക്ക് ജയില്‍വാസം പരമസുഖം
ന്യൂഡല്‍ഹി: കണ്ണൂര്‍ ജയിലില്‍ ചില തടവുപുള്ളികള്‍ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തതിന്‍െറ പേരില്‍ എത്രമാത്രം ബഹളവും അന്വേഷണവുമാണ് നടന്നത്. എന്നാല്‍, മറ്റൊരു കൊലക്കേസില്‍ വിചാരണത്തടവ് അനുഭവിക്കുന്ന രണ്ടുപേര്‍ ചാറ്റിങ് മാത്രമല്ല, മാളുകള്‍ കയറിയിറങ്ങി ഷോപ്പിങ്ങും നടത്തുന്നു. ഇന്ത്യയില്‍ തടവില്‍ കഴിയുന്ന തങ്ങളുടെ രണ്ട് പൗരന്മാരുടെ കഷ്ടപ്പാടുകളെക്കുറിച്ച് ഇറ്റാലിയന്‍ സര്‍ക്കാര്‍ നിത്യേന കരഞ്ഞു പറയുന്നുണ്ടെങ്കിലും ഇന്ത്യയിലെ ഒരു കൊലക്കേസ് പ്രതിക്കും കിട്ടാത്ത സൗകര്യങ്ങളാണ് കടല്‍ക്കൊല കേസില്‍ പെട്ട സാല്‍വറ്റോര്‍ ഗിറോണെ, മാസിമിലാനോ ലറ്റോറെ എന്നിവര്‍ അനുഭവിക്കുന്നത്. പുതിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി ചുമതലയേറ്റയുടനെ ആദ്യം ഫോണില്‍ വിളിച്ചത് ഇവരെ. ഇരുവരും ഫേസ്ബുക്കിലും ട്വിറ്ററിലും സജീവമാണെന്നു മാത്രമല്ല, സ്കൈപ് വഴി വീട്ടുകാരെയും കൂട്ടുകാരെയും കണ്ട് വിഡിയോ ചാറ്റും ചെയ്യുന്നു.
മറ്റു തടവുകാരെപ്പോലെ എണീറ്റുനിന്നാല്‍ തലമുട്ടുന്ന കുടുസ്സുമുറി ജയിലിലല്ല ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ഡല്‍ഹി ചാണക്യപുരിയിലെ ഇറ്റാലിയന്‍ എംബസിയിലെ ഗെസ്റ്റ്ഹൗസ് ആണ് ഇവരുടെ ‘തടവറ’. റൂമുകളില്‍ ഒരു ആധുനിക ഭവനത്തില്‍ വേണ്ട സൗകര്യങ്ങളെല്ലാമുണ്ട്. കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഏതു സമയവും ഇവിടെ വന്ന് ഇവരെ കാണാം. സമ്മാനങ്ങള്‍ കൈമാറാം. ഇനി വീട്ടില്‍ വല്ല രസികന്‍ വിഭവങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കില്‍ വിരുന്നിനു വിളിക്കുകയുമാവാം.
സാധാരണ തടവുകാര്‍ക്ക് മക്കളുടെ കല്യാണത്തിന് ഒരു ദിവസം പരോള്‍ കിട്ടാന്‍ നിരവധി പേരുടെ കാലു പിടിക്കണമെങ്കില്‍ മാസിമിലാനോയുടെ കല്യാണ നിശ്ചയം നയതന്ത്ര പ്രതിനിധികളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ഗംഭീര പാര്‍ട്ടി സഹിതം നടന്നതും ഇവിടെവെച്ച് തന്നെ. പതിവായി ജിമ്മിലും കഫേകളിലും പോകുന്ന ഇവര്‍ ആഴ്ചയിലൊരിക്കല്‍ ചാണക്യപുരി പൊലീസ് സ്റ്റേഷനില്‍ ചെന്ന് ഒപ്പുവെക്കണമെന്നാണ് വ്യവസ്ഥ. ഇറ്റാലിയന്‍ കള്‍ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറിയില്‍ സ്ഥിരം സന്ദര്‍ശകരായ ഇരുവരും തങ്ങളെക്കുറിച്ച് പത്രമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കൃത്യമായി സ്കാന്‍ ചെയ്ത് എടുത്തുവെക്കാറുമുണ്ടത്രെ. സംഗതികള്‍ ഇങ്ങനെയെല്ലാമാണെങ്കിലും ഇന്ത്യന്‍ ഭരണകൂടം തങ്ങളുടെ പൗരന്മാര്‍ക്കെതിരെ നടത്തുന്ന കൊടിയ മനുഷ്യാവകാശ ലംഘനത്തിനും കഠിന തടവിനുമെതിരെ അന്താരാഷ്ട്ര വേദികളെ സമീപിക്കാനുള്ള ആലോചനയിലാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍.

ഇറ്റാലിയന്‍ പൌരത്വമെടുത്ത് രണ്ടോ മൂന്നോ കടല്‍ക്കൊല നടത്താരുന്നു  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Mon Apr 28, 2014 6:00 pm

ROHITH NAMBIAR wrote:
[You must be registered and logged in to see this image.]

    adi kollan ororo kaaranangal

pinne allathe     
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Tue Apr 29, 2014 6:29 am

ഇന്ത്യന്‍ മാമ്പഴം വേണ്ടെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍

ലണ്ടന്‍: ഇന്ത്യയില്‍നിന്നുള്ള അല്‍ഫോണ്‍സാ മാമ്പഴത്തിന്റെ ഇറക്കുമതി മെയ് ഒന്നുമുതല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ താത്കാലികമായി നിരോധിച്ചു. വിനാശകാരികളായ കീടങ്ങളെ മാമ്പഴത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. മാങ്ങയും മറ്റുപഴങ്ങളും വഴിയെത്തുന്ന കീടങ്ങള്‍ കാര്‍ഷികവിളകള്‍ക്ക് ഭീഷണിയാവുമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഭയക്കുന്നത്.

മാങ്ങകളിലെ രാജാവായി അറിയപ്പെടുന്ന അല്‍ഫോണ്‍സയ്ക്ക് വിദേശരാജ്യങ്ങളില്‍ ഏറെ ആവശ്യക്കാരുണ്ട്. ബ്രിട്ടനില്‍ മാത്രം 1.6 കോടി മാങ്ങ ഇന്ത്യയില്‍നിന്ന് ഇറക്കുമതിചെയ്യുന്നുണ്ട്. ഇന്ത്യന്‍ വംശജര്‍ നിരോധനത്തെ എതിര്‍ക്കുന്നുണ്ടെങ്കിലും അടുത്തവര്‍ഷം ഡിസംബറിന് മുമ്പ് തിരുമാനം പുനപ്പരിശോധിക്കാനിടയില്ല.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Wed Apr 30, 2014 6:27 am

ഒന്നര നൂറ്റാണ്ടായി കാണാനില്ലെന്ന് കരുതിയ പുഴുക്കൂരിയെ കരുവന്നൂര്‍ പുഴയില്‍ കണ്ടെത്തി

[You must be registered and logged in to see this link.]

തൃശ്ശൂര്‍: ഒന്നര നൂറ്റാണ്ടിലേറെയായി ജൈവസമ്പത്തില്‍നിന്ന് കാണാതായെന്ന് കരുതിയ പുഴുക്കൂരി മത്സ്യത്തെ തൃശ്ശൂര്‍ ജില്ലയിലെ കരുവന്നൂര്‍ പുഴയില്‍നിന്ന് കണ്ടെത്തി. മിസ്റ്റസ് ആള്‍മേറ്റസ് എന്ന ശാസ്ത്രനാമത്തിലുള്ള ശുദ്ധജലമത്സ്യമായ പുഴുക്കൂരിക്ക് വംശനാശം വന്നതായാണ് കഴിഞ്ഞകാലംവരെ ശാസ്ത്രലോകം കരുതിയിരുന്നത്. ഈ ധാരണയാണ് കൊല്ലം ചവറ ഗവ. കോളേജിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ മാത്യൂസ് പ്‌ളാമൂട്ടില്‍ തിരുത്തിയത്.

കരുവന്നൂര്‍ പുഴ കൂടാതെ നന്തിക്കര മേഖലയിലും നടത്തിയ തിരച്ചിലിലാണ് പുഴുക്കൂരിയെ കണ്ടെത്തിയത്. കരുവന്നൂര്‍ പുഴയില്‍നിന്ന് ലഭിച്ച ഈ ഇനത്തില്‍പ്പെട്ട ആറു മത്സ്യങ്ങളെ ഇപ്പോള്‍ കൊല്‍ക്കത്തയിലെ സുവോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ജന്തുശാസ്ത്ര മേഖലയില്‍ സൂക്ഷിച്ചിട്ടുണ്ട്.

1865ല്‍ ബ്രിട്ടീഷുകാരനായ ഫ്രാന്‍സിസ് ഡേ ആണ് പുഴുക്കൂരിയെ കണ്ടെത്തിയത്. ഇതും കരുവന്നൂര്‍ പുഴയില്‍നിന്നു തന്നെയായിരുന്നു. 2004ല്‍ സ്റ്റീവന്‍ ഗ്രാന്‍റ് എന്ന ശാസ്ത്രജ്ഞനാണ് പുഴുക്കൂരി ഭൂമുഖത്ത് ഇല്ലെന്നും അതിനോട് സാമ്യമുള്ള മിസ്റ്റസ് ഒകുലേറ്റസ് എന്ന മത്സ്യം മാത്രമേ ഉള്ളൂവെന്നുമുള്ള വാദം അവതരിപ്പിച്ചത്.
ഈ വാദമാണ് മാവേലിക്കര തടത്തില്‍ സ്വദേശിയായ മാത്യൂസ് പ്‌ളാമൂട്ടിലിന്റെ കണ്ടെത്തലോടെ വഴി മാറിയത്. ഇക്കാര്യം അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണമായ ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് റിസര്‍ച്ച് ഇന്‍ ഫിഷറീസിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കരുവന്നൂര്‍ പുഴയില്‍ മാത്രമാണ് ഈ മത്സ്യത്തെ കാണുന്നത്. താരതമ്യേന നീളമുള്ളതും മുകള്‍ഭാഗം പരന്നതുമായ തലയും ഉച്ചിയില്‍ കാണാവുന്ന രണ്ട് താഴ്ന്ന ഭാഗങ്ങളും വാലിന്റെ താഴെ വരെയെത്തുന്ന മേല്‍മീശയും ഇതിന്റെ സവിശേഷതയാണ്. ആഴവും ഒഴുക്കുമുള്ള തെളിഞ്ഞ ജലാശയങ്ങളിലാണ് ഈ മത്സ്യം വളരുന്നത്.
കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ ഡോ. നെല്‍സണ്‍ പി. എബ്രഹാം ഗവേഷണത്തിന് നേതൃത്വം നല്‍കി.
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Wed Apr 30, 2014 4:41 pm

[You must be registered and logged in to see this image.]

വൈദികനും യുവതിയും നിര്‍ത്തിയിട്ട കാറില്‍നിന്ന് പിടിയിലായി
        
നങ്ങ്യാര്‍കുളങ്ങര(ആലപ്പുഴ): ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കാറില്‍ സംശയാസ്​പദമായി കണ്ട പള്ളിവികാരിയെയും യുവതിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകള്‍ പോലീസ്സ്‌റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടി. ഏഴുമണിക്കൂറോളം സ്റ്റേഷനില്‍ ഇരുത്തിയശേഷം ഇരുവരെയും പോലീസ് വിട്ടയച്ചു. അശ്ലീലപ്രവൃത്തിയുടെ പേരില്‍ 119(എ) വകുപ്പ് ചുമത്തി വൈദികന്റെ അറസ്റ്റ് രേഖപ്പെടുത്തിയാണ് വിട്ടത്. യുവതിക്കെതിരെ കേസില്ല.

കൊല്ലം ജില്ലയിലെ പോരുവഴി ഓര്‍ത്തഡോക്‌സ് പള്ളി വികാരി സജീവ് കെ. വര്‍ഗീസ്(40), ശൂരനാട് സ്വദേശിനിയായ 20 വയസ്സുള്ള യുവതി എന്നിവരെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് നങ്ങ്യാര്‍കുളങ്ങര ജങ്ഷന് തെക്ക് പഴയ ഹൈവേയില്‍ നിര്‍ത്തിയിട്ട കാറില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവമറിഞ്ഞ് ആളുകൂടിയതിനാല്‍ ഇവിടെ ഗതാഗത തടസ്സമുണ്ടായി.

ആരോപണവിധേയനായ ഫാ. സജീവ് കെ.വര്‍ഗീസിനെ അന്വേഷണവിധേയമായി വൈദികശുശ്രൂഷയില്‍നിന്നും ഇനിയൊരു കല്പനയുണ്ടാകുന്നതുവരെ മാറ്റിനിര്‍ത്തിയതായി കൊല്ലം ഭദ്രാസനകേന്ദ്രത്തില്‍നിന്ന് അറിയിച്ചു.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Wed Apr 30, 2014 4:43 pm

vipinraj wrote:

PostSubject: Re: interesting readings-10   Wed Apr 30, 2014 5:08 pm

ഡോക്ടറുടെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ തീപിടിച്ച

ആലുവ : ആലുവയിലെ ഒരു സ്വകാര്യാശുപത്രിയിലെ ഡോക്ടറുടെ പോക്കറ്റില്‍ കിടന്ന വിലകൂടിയയിനം മൊബൈല്‍ ഫോണ്‍ സ്വയം തീപിടിച്ചു നശിച്ചു. പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണിന് വല്ലാത്ത ചൂടനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ മൊബൈല്‍ ഫോണ്‍ പുറത്തെടുക്കുകയായിരുന്നു. പുറത്തെടുത്ത ഫോണില്‍ നിന്ന് എന്തോ ജലാംശം പുറത്തുവരുന്നതായി അനുഭവപ്പെട്ടു. തുടര്‍ന്ന് മൊബൈല്‍ വീര്‍ത്തുവരുന്നതായി കാണപ്പെട്ടു. ബാറ്ററി മൊബൈലില്‍ നിന്ന് തെറിച്ച് താഴെ വീഴുകയായിരുന്നു. താഴെ വീണ ബാറ്ററി വീര്‍ത്ത് തീപിടിക്കുന്നതയാണ് പിന്നീട് കണ്ടത്. സ്പോടനമുണ്ടായേക്കുമെന്ന് ഭയന്ന് എല്ലാവരും പെട്ടെന്ന് ഓടിമാറി.
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Tue May 06, 2014 2:18 pm

675 ദിവസം മധുവിധു - ഓണ്‍ലൈനിലും ഓഫ്‌ലൈനിലും
|
മധുവിധുവിനിടെ ദമ്പതികള്‍ താണ്ടിയത് ആറ് ഭൂഖണ്ഡങ്ങളിലായി 302 സ്ഥലങ്ങള്‍

[You must be registered and logged in to see this image.]
മധുവിധുദിനങ്ങള്‍ ആരെങ്കിലും ഓണ്‍ലൈനിലാക്കാന്‍ മിനക്കെടുമോ എന്ന് തോന്നാം. എന്നാല്‍ , അമേരിക്കന്‍ ദമ്പതിമാരായ ആനി ഹൊവാഡും മൈക്ക് ഹൊവാഡും ഒരു ഓണ്‍ലൈന്‍ സൈറ്റായി രൂപപ്പെടുത്തിയിരിക്കുകയാണ് തങ്ങളുടെ മധുവിധു അനുഭവങ്ങള്‍ !

[You must be registered and logged in to see this image.]
ഒരുപക്ഷേ, ഇതുവരെ ആരും തയ്യാറാകാത്ത രീതിയിലൊരു മധുവിധുവിലായിരുന്നു ആനിയും മൈക്കും. 675 ദിവസം നീണ്ട മധുവിധുവിനിടെ, ആറ് ഭൂഖണ്ഡങ്ങളില്‍ 33 രാജ്യങ്ങളിലായി 302 സ്ഥലങ്ങള്‍ അവര്‍ പിന്നിട്ടു. ഓരോ സ്ഥലത്തെയും തങ്ങളുടെ പര്യടനങ്ങള്‍ HoneyTrek.com എന്ന സൈറ്റില്‍ ചേര്‍ക്കുകയും, അവ ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

പ്രണയം നിറഞ്ഞ സാഹിസിക യാത്രയായിരുന്നു മൈക്കിനും ആനിക്കും മധുവിധു എന്ന് സാരം. വിവാഹം കഴിഞ്ഞയുടന്‍ ഇരുവരും ജോലി രാജിവെച്ചു. വീട് വാടകയ്ക്ക് കൊടുത്തു. പെട്ടിയൊരുക്കി ലോകം ചുറ്റാനിറങ്ങി. കൃത്യമായ ഒരു യാത്രാപദ്ധതിയുമുണ്ടായിരുന്നില്ല.
[You must be registered and logged in to see this image.]
ആഫ്രിക്കന്‍ വനാന്തരങ്ങളും ദക്ഷിണ അമേരിക്കയില്‍ റിയോ ഡി ജെനീറോയിലെ കാര്‍ണിവെലും തായ് പാചകക്ലാസുകളും ജാപ്പനീസ് ആര്‍ട്‌സില്‍ ഒരു ക്രാഷ് കോഴ്‌സുമെല്ലാം മധുവിധുവിന്റെ ഭാഗമായി! ഓഷ്യാനയും യൂറോപ്പും മധുവിധു യാത്രയില്‍ ഇടംനേടി.

രണ്ടുവര്‍ഷത്തോളം നീണ്ട മധുവിധുനാളുകളില്‍ മൈക്ക് തന്റെ ലിങ്കഡ്ഇന്‍ പ്രൊഫൈലില്‍ ഇതുവരെ ആരും ചെയ്യാത്ത ഒരു തൊഴിലാണ് രേഖപ്പെടുത്തിയത് - 'പ്രൊഫഷണല്‍ ഹണിമൂണര്‍ ' ( professional honeymooner )!

(വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് : HoneyTrek )
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Tue May 06, 2014 2:30 pm

 enjoying life    
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Tue May 06, 2014 2:32 pm

vipinraj wrote:
 enjoying life    
appreciating them for choosing such an adventurous and thrilling honeymoon plan    
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Tue May 06, 2014 2:35 pm

unnikmp wrote:
vipinraj wrote:
 enjoying life    
appreciating them for choosing such an adventurous and  thrilling honeymoon plan    

    indiayilek vannillennu thonunnu  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Tue May 06, 2014 2:35 pm

unnikmp wrote:
vipinraj wrote:
 enjoying life    
appreciating them for choosing such an adventurous and  thrilling honeymoon plan    

കല്യാണത്തേക്കാള്‍ വലിയ അട്വേന്ച്ചറസ് പ്ലാന്‍ വേറെ ഇല്ല ..   
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Tue May 06, 2014 2:37 pm

Ammu wrote:
unnikmp wrote:
vipinraj wrote:
 enjoying life    
appreciating them for choosing such an adventurous and  thrilling honeymoon plan    

കല്യാണത്തേക്കാള്‍  വലിയ  അട്വേന്ച്ചറസ് പ്ലാന്‍ വേറെ ഇല്ല ..   
   എല്ലാം ഒരു ഞാണിൻമേൽ കളിയല്ലേ
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Tue May 06, 2014 2:43 pm

vowww.... iniyum pokamo honeymooninu   
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Tue May 06, 2014 2:44 pm

Minnoos wrote:
vowww.... iniyum pokamo honeymooninu   
ധൈര്യമായി പോയിക്കോ   
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Tue May 06, 2014 3:21 pm

unnikmp wrote:
Minnoos wrote:
vowww.... iniyum pokamo honeymooninu   
ധൈര്യമായി പോയിക്കോ   
IPL kazhinjitte povullu  :teasing: 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Tue May 06, 2014 3:22 pm

Minnoos wrote:
unnikmp wrote:

ധൈര്യമായി പോയിക്കോ   
IPL kazhinjitte povullu  :teasing: 

ഇച്ചായനെ കൊണ്ട് പോകുമോ??   
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Tue May 06, 2014 3:30 pm

Minnoos wrote:
unnikmp wrote:
Minnoos wrote:
vowww.... iniyum pokamo honeymooninu   
ധൈര്യമായി പോയിക്കോ   
IPL kazhinjitte povullu  :teasing: 
എന്തിനാ സമയം കളയുന്നെ,അടുത്ത ഐ.പി.എല് ആവുമ്പോൾ മടങ്ങി വരാല്ലോ   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Tue May 06, 2014 6:42 pm

Ammu wrote:
Minnoos wrote:

IPL kazhinjitte povullu  :teasing: 

ഇച്ചായനെ കൊണ്ട് പോകുമോ??   

Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Wed May 07, 2014 1:57 pm

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Wed May 07, 2014 2:01 pm

sunder wrote:
[You must be registered and logged in to see this link.]

      നാട്ടില്‍ പോകുമ്പോള്‍ വെള്ളത്തില്‍ ഒക്കെ ഒന്ന് തിരഞ്ഞു നോക്കണം ഇനി   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Thu May 08, 2014 12:27 pm

Ammu wrote:
sunder wrote:
[You must be registered and logged in to see this link.]

      നാട്ടില്‍ പോകുമ്പോള്‍  വെള്ളത്തില്‍ ഒക്കെ ഒന്ന് തിരഞ്ഞു നോക്കണം ഇനി   

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Thu May 08, 2014 12:29 pm

പരിക്കേറ്റ് റോഡിൽ കിടക്കവെ യുവതി ഇംഗ്ളീഷ് പഠിച്ചു

ബീജിംഗ്:അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടക്കവെ യുവതിയുടെ ഇംഗ്ളീഷ് പഠനം. ചൈനീസ് തലസ്ഥാനമായ ബീജിംഗിനുസമീപത്തായിരുന്നു ഇൗ അപൂർവ സംഭവം നടന്നത്. വിദ്യാർത്ഥിയായ പതിനെട്ടുകാരി വാങ് ഡഫാനാണ് സംഭവത്തിലെ നായിക.

സ്കൂട്ടറിൽപോവുകയായിരുന്ന യുവതിയെ മറ്റൊരുവാഹനം ഇടിച്ചിടുകയായിരുന്നു. എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കഠിനവേദനകൊണ്ട് അതിനുകഴിഞ്ഞില്ല. അതിനിടെ വിവരമറിഞ്ഞെത്തിയ പൊലീസ് ആംബുലൻസ് വിളിച്ചു. ആംബുലൻസ് എത്തുംവരെ സമയം വെറുതെ കളയണ്ട എന്നുകരുതിയാണ് യുവതി തന്റെ കൈയിലുണ്ടായിരുന്ന ഇലക്ട്രോണിക് ഡിക്‌ഷണറി ഉപയോഗിച്ച് പുതിയ 107 ഇംഗ്ളീഷ് വാക്കുകൾ പഠിച്ചത്. അപ്പോഴേക്കും ആംബുലൻസ് എത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു.

തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റെങ്കിലും യുവതിയുടെ നില അത്രഗുരുതരമല്ല. ജീവിതം വളരെ നൈമിഷികമാണ്.വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ടതാണ് എന്ന് അപകടം തന്നെ പഠിപ്പിച്ചു എന്നാണ് യുവതി സംഭവത്തെപ്പറ്റി പ്രതികരിച്ചത്. ``വേദന കുറയ്ക്കാൻ ഏറ്റവുംനല്ലവഴി ഇംഗ്ളീഷ് പഠനമാണെന്ന് ഞാൻ മനസിലാക്കി. വാക്കുകൾ പഠിക്കാൻ തുടങ്ങിയതോടെ വേദന മറന്നുതുടങ്ങി-യുവതി പറയുന്നു. യുവതിയുടെ പ്രവൃത്തികണ്ട് അത്ഭുതപ്പെട്ടുപോയെന്നാണ് സ്ഥലത്തുണ്ടായിരുന്നു പൊലീസുകാരൻ പറഞ്ഞത്.

ഇപ്പോൾ ബീജിംഗിലെ ഒരുകോളേജിലാണ് വാങ് പഠിക്കുന്നത്. ഒാക്സ്‌ഫോർഡിലോ കേംബ്രിഡ് ജിലോ ആയിരിക്കണം ഉന്നതവിദ്യാഭ്യാസം എന്നാണ് വാങിന്റെ ആഗ്രഹം.
ചികിത്സയ്ക്കുശേഷം വാങ് ആശുപത്രിവിട്ടു.
Back to top Go down
Sponsored content

PostSubject: Re: interesting readings-10   

Back to top Go down
 
interesting readings-10
Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: