HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 interesting readings-10

Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Thu May 22, 2014 1:47 pm

Minnoos wrote:
parutty wrote:
ഫേസ് ബുക്കിലിടാൻ ആത്മഹത്യ ചിത്രീകരിച്ച യുവാവ് കുരുക്ക് മുറുകി മരിച്ചു

കായംകുളം: ഫേസ് ബുക്കിൽ അപ്‌ലോഡ് ചെയ്യാൻ തൂങ്ങിമരണം മൊബൈൽ ഫോണിൽ സ്വയം ചിത്രീകരിക്കാൻ ശ്രമിച്ച പ്രതിശ്രുത വരൻ കഴുത്തിൽ കുരുക്കുവീണ് മരിച്ചു. കായംകുളം എരുവ വേണാട്ടേത്ത് തറയിൽ പരേതനായ ശശിയുടെ മകൻ അഭിലാഷ് (32) ആണ് മരിച്ചത്.  മൂന്ന് മാസത്തിനുശേഷം വിവാഹം നടക്കേണ്ടതായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണരംഗം ചിത്രീകരിച്ച മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യത്യസ്തമായ മരണ രംഗങ്ങൾ പ്രതീക്ഷിക്കാമെന്ന് അടുത്തിടെ ഫേസ് ബുക്കിൽ കുറിച്ച ഇയാൾ അതിനുള്ള പരിശ്രമത്തിലായിരുന്നു.

തൂങ്ങി മരണമാണെന്നാണ്  പൊലീസ് ആദ്യം കരുതിയത്. എന്നാൽ ഫോൺ ഇരുന്ന സ്ഥാനം സംശയത്തിനിടയാക്കി. മൊബൈൽ രംഗങ്ങൾ വീണ്ടെടുക്കാൻ വിദഗ്ദ്ധരുടെ സഹായം തേടിയതായി കായംകുളം സി.ഐ ടി. രാജപ്പൻ പറഞ്ഞു. ഇതിന് മുൻപും മരണരംഗങ്ങൾ ചിത്രീകരിച്ച് ഫേസ് ബുക്കിലിട്ടിട്ടുള്ള അഭിലാഷിനെ പലരും താക്കീത് ചെയ്തിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.  ശരീരത്തിൽ കത്തി കുത്തുന്ന രീതിയിലും മറ്റും നേരത്തേ അഭിലാഷിന്റെ ഫേസ് ബുക്ക് അപ്‌ലോഡുകൾ ഉണ്ടായിരുന്നു. ഇത് കണ്ട ബന്ധു  വീട്ടിലെത്തി  ഉപദേശിച്ചിരുന്നു.

പൊലീസ് പറയുന്നത്: മൊബൈൽ ഫോണിലെ കാമറ ഓൺ ചെയ്തുവച്ച്  കിടപ്പുമുറിയിൽ തൂങ്ങി മരണം ചിത്രീകരിക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.  ഫാനിൽ വെൽവറ്റ് തുണിയിലാണ് കുരുക്കിട്ടത്. മണിക്കൂറുകൾക്കുശേഷമാണ്  തൂങ്ങിയ നിലയിൽ വീട്ടുകാർ കണ്ടത്. അപ്പോഴും കാമറ പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.
നഗരത്തിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. മാതാവ്: ശാന്തമ്മ. സഹോദരങ്ങൾ: അഞ്ജന, അനീഷ്.

ithokke oru tharam manasika rogam aanu .. allathenthu parayaana... ippo ee fb, whatsapp thudangiya social networking karanam oro puthiya puthiya manasika/shareerika asukhangal kandu pidichondirikkuvaa   

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Sat May 24, 2014 6:34 am

മോഡി തന്നെ ഭാര്യയായി അംഗീകരിച്ചതിൽ അതീവ സന്തോഷവതിയെന്ന് യശോദ ബെൻ

അഹമ്മദാബാദ്: വാർത്തകളിൽ നിറഞ്ഞു നിൽക്കുന്പോഴും പ്രതികരണങ്ങളിൽ നിന്നും അകന്നു നിന്ന നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യ യശോദ ബെൻ ഒടുവിൽ മറനീക്കി പുറത്തു വന്നു.

തന്നെ ഭാര്യയായി അംഗീകാരിക്കാൻ മോഡി കാണിച്ച വലിയ മനസ്സിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ടാണ് ബെൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരിക്കുന്നത്. ഒരു ഗുജറാത്തി ചാനലിനു നൽകിയ അഭിമുഖത്തിലാണ് ബെൻ തന്റെ ഭർത്താവിന് നന്ദി അറിയിച്ചത്.

"ഇതെനിക്ക് അത്യന്തം സന്തോഷം നൽകുന്ന കാര്യമാണ്,​ അദ്ദേഹത്തിന്റെ ഭാര്യയാകാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു,​ അദ്ദേഹത്തിന്റെ കുതിപ്പിന് വേണ്ടി ഞാൻ പ്രാർത്ഥിക്കും",​ മോഡിക്ക് നന്ദി അറിയിച്ചു കൊണ്ട് യശോദ ബെന്നിന്റെ വാക്കുകൾ.

മോഡിയെ തേടിയെത്തുന്ന പ്രധാനമന്ത്രി പദത്തിൽ മാത്രമല്ല യശോദബെന്നിന് സന്തോഷം. തിരഞ്ഞെടുപ്പിന് മുന്നോടിയായ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ മോഡി തന്നെ ഭാര്യയായി അംഗീകരിച്ചതിന് മനസ്സു നിറഞ്ഞുള്ള നന്ദിയും യശോദ ബെൻ അറിയിക്കുന്നുണ്ട്.

"ഇലക്ഷൻ രേഖകളിൽ മുൻപ് അദ്ദേഹം തന്റെ പേര് ചേർത്തിരുന്നില്ല,​ അതേ സമയം അദ്ദേഹം വിവാഹിതനാണെന്നുള്ള കാര്യം നിഷേധിച്ചിട്ടുമില്ല,​ അദ്ദേഹം എന്നെക്കുറിച്ച് ഒരു മോശം കാര്യങ്ങളും പറഞ്ഞിട്ടില്ല,​ ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു,​ ഞാൻ അദ്ദേഹത്തിന്റെ ഭാര്യയാണ്,​ അതെല്ലായ്പ്പോഴും അങ്ങനെ തന്നെയായിരിക്കും,​ യശോദ ബെൻ മനസ്സു തുറക്കുന്നു".

എന്നാൽ വിവാഹ മോചനം നേടിയിട്ടുണ്ടോ എന്ന ചോദ്യങ്ങളോട് ബെൻ ഇപ്രകാരം പ്രതികരിച്ചു. "ഞങ്ങൾ വിവാഹ മോചനം നേടിയിട്ടില്ല,​ നിങ്ങൾ പറഞ്ഞ രീതിയിൽ ഞങ്ങൾ പിരിഞ്ഞിട്ടുമില്ല,​ ഞങ്ങൾ ഒന്നാണ്." ബെൻ പ്രതികരിച്ചു.

മോഡിയെ കാണാൻനുള്ള സമയമാകുന്പോൾ അദ്ദേഹത്തെ കാണുമെന്നും അവർ പറഞ്ഞു. മാത്രമല്ല സത്യപ്രതിജ്ഞയ്ക്ക് ക്ഷണം കിട്ടുകയാണെങ്കിൽ പങ്കെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

പ്രായപൂ‌ർത്തിയെത്തുന്നതിന് മുന്പായിരുന്നു മോഡി-യശോദ ബെൻ വിവാഹം. എന്നാൽ മോഡി പിന്നീട് ആർ.എസ്സ്.എസ്സിൽ സജീവമായ ശേഷം യശോദ ഭർതൃ ഗൃഹം വിട്ട് തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. പിന്നീട് സ്കൂൾ ടീച്ചറായി യശോദ ബെൻ കാലം കഴിക്കുകയായിരുന്നു.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Sat May 24, 2014 6:46 am

കൊതുകിനെ 'ഈസിയായി' തുരത്തിയ തോമസിന് ദേശീയ അംഗീകാരം

ന്യൂഡല്‍ഹി: വൈദ്യുതിയോ ബാറ്ററിയോ ഇല്ലാതെ കൊതുകിനെ തുരത്തുന്ന ഉപകരണം കണ്ടുപിടിച്ച മലയാളിക്ക് ദേശീയതലത്തില്‍ അംഗീകാരം. തിരുവനന്തപുരം കുമാരപുരം സ്വദേശി ഇ.സി. തോമസിനാണ് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും ഫിക്കി ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളും ഏര്‍പ്പെടുത്തിയ ദേശീയതല മത്സരത്തില്‍ മെഡല്‍ ലഭിച്ചത്.

വൈദ്യുതിയും രാസപ്രവര്‍ത്തനങ്ങളുമില്ലാതെ ശാസ്ത്രീയമായി കൊതുകുകളെ കൂട്ടത്തോടെ നശിപ്പിക്കുന്ന 'ടേക്ക് ഇറ്റ് ഈസി' എന്ന ഉപകരണം തോമസ് കണ്ടുപിടിച്ചത് ഏഴുവര്‍ഷം മുമ്പാണ്. കൊതുകുകളുടെ പ്രജനനചക്രത്തില്‍തന്നെ അവയെ നശിപ്പിക്കുന്നതാണ് ഉപകരണം. ഗുരുത്വാകര്‍ഷണ ബലവും അന്തരീക്ഷസമ്മര്‍ദവും ആര്‍ക്കമെഡീസ് തത്ത്വവുമുപയോഗിച്ചാണ് ഉപകരണം പ്രവര്‍ത്തിക്കുന്നത്. വീടിനുപുറത്ത് ഇത് സ്ഥാപിച്ചാല്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന പ്രക്രിയയിലൂടെ കൊതുകുകളുടെ വളര്‍ച്ച ഇല്ലാതാക്കാം.

റെഫ്രിജറേറ്ററിന്റെ വലിപ്പമുള്ള യന്ത്രം വിപണനാടിസ്ഥാനത്തില്‍ നിര്‍മിച്ചുനല്‍കുന്നതിന് സര്‍ക്കാര്‍ സഹായംതേടി നടന്നെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സ്വകാര്യ കമ്പനിയുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നുവരികയാണെന്ന് തോമസ് പറഞ്ഞു. ഇതിനിടെയാണ് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചത്.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Mon May 26, 2014 6:32 am

പുതിയ ബംഗ്ളാവിൽ മൻമോഹനെ കാത്ത് വാവലുകളും പക്ഷികളും

ന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ ഡോ.മൻമോഹൻ സിംഗ് തിങ്കളാഴ്ച താമസത്തിനെത്തുന്ന മോത്തിലാൽ നെഹ്‌റു പ്ളേസിലെ ബംഗ്ളാവിൽ അദ്ദേഹത്തെ വരവേൽക്കുക നൂറോളം വരുന്ന കടവാവലുകളും പക്ഷികളും. ല്യൂട്ടൻ സോണിൽ മൂന്ന് ഏക്കറിലായാണ് ബംഗ്ളാവ് സ്ഥിതി ചെയ്യുന്നത്. മാവ്,​ അരയാൽ തുടങ്ങിയ നാൽപതോളം ഇനത്തിൽ പെട്ട മരങ്ങൾ ബംഗ്ളാവിന് ചുറ്റുമായി ഉണ്ട്. ഈ മരങ്ങളിലാണ് വാവലുകളും പക്ഷികളും താമസമാക്കിയിട്ടുള്ളത്.

ബംഗ്ളാവിന്റെ മുറ്റത്ത് നിന്ന് നോക്കിയാൽ മരത്തിൽ തലകീഴായി തൂങ്ങിയാടുന്ന വാവലുകളെ കാണാൻ കഴിയും. പ്രാവ്,​ മൈന,​ കുയിൽ,​ മൂങ്ങ,​ പൊന്മാൻ, തത്ത,​ ബുൾബുൾ തുടങ്ങിയ പക്ഷികളുടെയും വിഹാരകേന്ദ്രം കൂടിയാണ് ആ മരക്കൂട്ടങ്ങൾ.

മൻമോഹൻ താമസിക്കാൻ എത്തുന്നതിനാൽ തന്നെ ബംഗ്ളാവ് മോടി പിടിപ്പിച്ചിട്ടുണ്ട്. എന്നാൽ വീട്ടുവളപ്പിലെ സസ്യ​​​​-ജന്തുജാലങ്ങളെ ആട്ടിപ്പായിക്കാൻ അധികൃതർ തയ്യാറായില്ല. ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് താമസിക്കുന്പോഴും ഈ ജിവികൾ ഇവിടെ വാസകേന്ദ്രമാക്കിയിരുന്നതാണ്. പക്ഷികളെയും മറ്റും സംരക്ഷിക്കുന്നതിനുള്ള നടപടികളും ഷീലാ ദീക്ഷിത് സ്വീകരിച്ചിരുന്നു.

ഷീല ബംഗ്ളാവ് ഒഴിഞ്ഞപ്പോൾ തന്നെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. നന്പർ 7 റേസ് കോഴ്സ് റോഡിലുള്ള വസതിയിൽ കഴിഞ്ഞു വന്ന മൻമോഹൻ സിംഗിന്റെ വിലാസം നാളെ മുതൽ 3 മോത്തിലാൽ നെഹ്‌റു ബംഗ്ളാവ് എന്നു മാറുകയാണ്. നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുത്ത ശേഷം മൻമോഹൻ സിംഗ് ഇവിടേക്കാവും എത്തുക.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Mon May 26, 2014 7:20 am

ഒമാന്‍ യുവാവിന്റെ ആമാശയത്തില്‍നിന്ന് കത്തികള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

പെരിന്തല്‍മണ്ണ: ഒമാന്‍ യുവാവിന്റെ ആമാശയത്തില്‍നിന്ന് നീളമുള്ള കത്തികള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. വിശപ്പില്ലായ്മയും വയറുവേദനയുമായി പെരിന്തല്‍മണ്ണ മൗലാനാ ആസ്പത്രിയിലെത്തിയതായിരുന്നു യുവാവ്. ഒമാന്‍ അല്‍ ഹാഷ്മി ഇബ്ര സ്വദേശി സുല്‍ത്താന്‍ സലീമിന്റെ മകന്‍ മുഹമ്മദ് സുല്‍ത്താന്‍ സലീമാണ്(29) ശരീരപരിശോധനക്കായി ആസ്പത്രിയിലെത്തിയത്.

പന്തയത്തിന്റെ ഭാഗമായി യുവാവ് കത്തികള്‍ വിഴുങ്ങിയിരുന്നു. എന്നാല്‍ ഇക്കാര്യം യുവാവ് ആരെയും അറിയിച്ചിരുന്നില്ല. ആസ്പത്രിയിലെത്തി നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ ആമാശയത്തില്‍ രണ്ട് കത്തികളും പിടികളും ഇരുമ്പാണികളും കണ്ടെത്തുകയായിരുന്നു. 12, ഒമ്പത് സെന്റീമീറ്റര്‍ നീളമുള്ള കത്തികളും എട്ട്, 10 സെന്റീമീറ്റര്‍ നീളമുള്ള പിടികളുമുണ്ടായിരുന്നു. ഇവയെ കൂടാതെ മൂന്ന് ഇരുമ്പാണികളും ചെറുകമ്പികളുമുണ്ട്. ഇവ ചെറുകുടല്‍ ഭാഗത്തേക്ക് കടന്നിരിക്കുകയായിരുന്നു.

എക്‌സ്‌റേ പരിശോധന വീണ്ടുംനടത്തി ഉറപ്പുവരുത്തി. തുടര്‍ന്ന് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഡോ. രമാ കൃഷ്ണകുമാര്‍ വീഡിയോ ഗ്യാസ്‌ട്രോസ്‌കോപ്പിയിലൂടെ സ്‌നെയര്‍ ഉപയോഗിച്ച് ഇവ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കത്തിയുടെ പിടിഭാഗങ്ങള്‍ പുറത്തെടുക്കാനേ സാധിച്ചുള്ളൂ. കത്തിയുടെ മൂര്‍ച്ചയേറിയ ഭാഗങ്ങള്‍ ആമാശയഭിത്തിയില്‍ വിലങ്ങനെ കിടന്നിരുന്നതിനാല്‍ പുറത്തെടുക്കാന്‍ സാധിക്കാത്ത നിലയിലായിരുന്നു.

തുടര്‍ന്ന് ചീഫ് എന്റോസ്‌കോപ്പിക് ബറിയാട്രിക് ആന്റ് മെറ്റബോളിക് സര്‍ജന്‍ ഡോ. മുഹമ്മദ് ഇസ്മായിലും സംഘവും താക്കോല്‍പഴുത് ശസ്ത്രക്രിയയിലൂടെ രണ്ട് കത്തികളും പുറത്തെടുത്തു. ഇരുമ്പാണികളും മറ്റും വിസര്‍ജ്യത്തിലൂടെ പുറം തള്ളുമെന്ന് ഡോ. ഇസ്മായില്‍ പറഞ്ഞു. രണ്ട് ദിവസങ്ങള്‍ക്കകം സലീമിന് സ്വദേശത്തേക്ക് മടങ്ങാനാകും.

ചീഫ് അനസ്‌തേഷ്യോളജിസ്റ്റ് ഡോ. ശശിധരനെ കൂടാതെ സര്‍ജന്മാരായ ഡോ. മഹേഷ്, ഡോ. ഹാഫിസ്, ഡോ. ശരീഫ് എന്നിവരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു.

അറേബ്യന്‍രാജ്യങ്ങളില്‍നിന്ന് നിരവധി രോഗികള്‍ മൗലാനയില്‍ എത്താറുണ്ട്. ആസ്പത്രിയെപ്പറ്റി കേട്ടറിഞ്ഞാണ് ഒമാന്‍ യുവാവും മൗലാനയില്‍ എത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: interesting readings-10   Thu May 29, 2014 11:03 am

സചിന്‍െറ പേജില്‍ വി.എസിന് ലൈക്കോടു ലൈക്ക്

കൊച്ചി: കേരള സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ സചിന്‍ ടെണ്ടുല്‍ക്കറിന്‍െറ ഫേസ്ബുക്ക് പേജില്‍ ഹിറ്റായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കൊച്ചി ആസ്ഥാനമായ ടീം പ്രഖ്യാപനത്തിനായി തിരുവനന്തപുരത്തത്തെിയപ്പോള്‍ പ്രതിപക്ഷനേതാവിനെ സന്ദര്‍ശിച്ച ചിത്രമാണ് സചിന്‍ ബുധനാഴ്ച രാവിലെ 11 മണിയോടെ ഫേസ്ബുക്കിലെ ഒഫീഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രം തരംഗമായി. 12മണിക്കൂറിനുള്ളില്‍ ലൈക്കടിച്ചത് 1,15,504 പേര്‍. സചിനെ പൊന്നാടയണിയിച്ച ശേഷം വി.എസ് കൈ ഉയര്‍ത്തികാണിക്കുന്ന ചിത്രം ഷെയര്‍ ചെയ്തതാവട്ടെ 5000ത്തോളം പേരും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍ തുടങ്ങിയവരെയെല്ലാം സചിന്‍ തിരുവനന്തപുരത്ത് സന്ദര്‍ശിച്ചിരുന്നു. മാധ്യമം ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ പ്രസിദ്ദീകരിച്ച ചിത്രമാണ് സചിന്‍ ഒഫിഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്തത്.

ടീം പ്രഖ്യാപിച്ചുകൊണ്ട് സചിന്‍ മാധ്യമങ്ങളോട് പറഞ്ഞ വാചകവും ചിത്രത്തിനൊപ്പമുണ്ട്. ഫുട്ബാളിനെ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ തന്‍െറ ടീമായ കേരള ബ്ളാസ്റ്റേഴ്സിന് കഴിയുമെന്നും മാസ്റ്റര്‍ ബ്ളാസ്റ്റര്‍ പേജിലെ മറ്റൊരു പോസ്റ്റില്‍ കുറിക്കുന്നു. കേരളത്തില്‍ ഫുട്ബാള്‍ ടീമിനെ ഇറക്കാനുള്ള സചിന്‍െറ തീരുമാനത്തെ അഭിനന്ദിക്കുന്ന ആരാധകര്‍, സചിന് മലബാറിലെ ഫുട്ബാള്‍ ഭ്രമത്തെ പരിചയപ്പെടുത്താനും മറക്കുന്നില്ല. ഇന്നലെ രാത്രി പത്ത് മണിക്ക്ശേഷം മുന്‍ ഇന്ത്യന്‍ ഫുട്ബാളര്‍ ഐ.എം. വിജയന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരോടൊത്തുള്ള ചിത്രവും സചിന്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തു.

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Thu May 29, 2014 11:31 am

gani wrote:

      അച്ചുംമാമാ ഞാന്‍ ഞെട്ടി മാമാ   
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Thu May 29, 2014 6:35 pm

[You must be registered and logged in to see this image.]

oru vashapishak sthree
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: interesting readings-10   Thu May 29, 2014 6:55 pm

bargaining aayirikkum.. ethra koduthaum ethine othukamennu thonunnilla.. pavam abdullakutti.. pandonnu modiye pukazthi ennu paranju cpim purathakki.. eppol modi PM vare aayi   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Fri May 30, 2014 6:19 am

ലോകത്തെ ഏറ്റവും വലിയ യാത്രാവിമാനം ഇന്ന് ഡല്‍ഹിയിലിറങ്ങും

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ വാണിജ്യ യാത്രാവിമാനങ്ങളിലൊന്നായ എയര്‍ബസ് 380 വെള്ളിയാഴ്ച ഡല്‍ഹിയിലിറങ്ങും. സിംഗപ്പുര്‍ എയര്‍ലൈന്‍സ് മുംബൈയിലേക്കും ഡല്‍ഹിയിലേക്കുമായി ദിവസം രണ്ടു വിമാനങ്ങളാണ് വെള്ളിയാഴ്ച തുടങ്ങുന്നത്. ആഴ്ചയില്‍ 14 സര്‍വീസുകളാണ് ഒരുക്കുന്നത്.

12 സ്യൂട്ടുകളിലും ബിസിനസ്, ഇക്കണോമിക് ക്ലാസുകളിലുമായി 477 സീറ്റാണ് എ 380 സൂപ്പര്‍ ജംബോ വിമാനത്തിലുള്ളത്. ഡബിള്‍ഡക്കര്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍നിന്ന് സര്‍വീസ് നടത്താന്‍ കഴിഞ്ഞ ജനവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതോടെയാണ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് സര്‍വീസ് തുടങ്ങിയത്. ഇതിനനുസരിച്ച് ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ആവശ്യമായ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 8.05-നാണ് ഡല്‍ഹിയില്‍ വിമാനമിറങ്ങുക. ഡല്‍ഹിയിലെ 29-ാം നമ്പര്‍ റണ്‍വേയില്‍ നിന്ന് 10.20ന് പുറപ്പെടുകയും ചെയ്യും. ഇതിന്റെ ലാന്‍ഡിങ്ങും ടേക്ക് ഓഫും ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ യുട്യൂബ് ചാനലില്‍ കാണിക്കും.

വിശാലമായ സൗകര്യങ്ങളാണ് യാത്രക്കാര്‍ക്ക് ഈ ഭീമന്‍ വിമാനത്തില്‍ ഒരുക്കിയത്. എല്‍.സി.ഡി. സ്‌ക്രീനുകള്‍, മികച്ച പാചകക്കാര്‍, സുഖ സൗകര്യത്തോടുകൂടിയ യാത്ര അതാണ് എ 380-യുടെ പ്രത്യേകത. ബിസിനസ് ക്ലാസില്‍ അറുപതും ഇക്കണോമി ക്ലാസ്സില്‍ 399-ഉം സീറ്റുകളാണുള്ളത്. ഇക്കണോമിയില്‍ 30,000 രൂപയാണ് നിരക്ക്. സ്യൂട്ടില്‍ രണ്ടുലക്ഷം രൂപ വരും. സ്യൂട്ടുകളില്‍ നിരക്കിത്തുറക്കാവുന്ന വാതിലുകളും കട്ടിലും വാഷ്‌ബേസിനുമെല്ലാമുണ്ടാകും.

സിംഗിള്‍ ക്ലാസായി സജ്ജീകരിച്ചാല്‍ എണ്ണുറുപേര്‍ക്കുവരെ യാത്ര ചെയ്യാവുന്നതാണ് എ 380 വിമാനം. ഇന്ത്യയിലിപ്പോള്‍ ന്യൂഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ മാത്രമേ ഇവ ഇറക്കാന്‍ സൗകര്യമുള്ളൂ. സിംഗപ്പൂര്‍ എയര്‍ലൈന്‍സിനുപുറമെ, എമിറേറ്റ്‌സും ഇത്തരം വിമാനങ്ങള്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Sat May 31, 2014 7:28 am

കതിര്‍മണ്ഡപത്തിലെത്തി നവവധുവിന്റെ മുഖത്തടിച്ചത്‌ കാമുകനായ കോളജ്‌ വിദ്യാര്‍ത്ഥി
കാഞ്ഞങ്ങാട്‌: വധൂവരന്മാരെ ആശീര്‍വദിക്കാനെന്ന വ്യാജേന കതിര്‍മണ്ഡപത്തിലെത്തി നവവധുവിന്റെ കരണത്തടിച്ചത്‌ കാമുകനും രാജപുരത്തെ കോളജ്‌ വിദ്യാര്‍ത്ഥിയുമായ 22 കാരന്‍. കാഞ്ഞങ്ങാട്ടെ ഒരു ഓഡിറ്റോറിയത്തില്‍ വ്യാഴാഴ്‌ച നടന്ന വിവാഹത്തിനിടെയാണ്‌ യുവാവ്‌ കതിര്‍മണ്ഡപത്തില്‍ കയറി നവവധുവായ പാണത്തൂര്‍ സ്വദേശിനിയുടെ മുഖത്തടിച്ചത്‌. രാവണേശ്വരത്തെ യുവാവാണ്‌ വരന്‍. ഓര്‍ക്കാപ്പുറത്ത്‌ അടിയേറ്റ വധുവും മിന്നുചാര്‍ത്തിയ വരനും സ്‌തംഭിച്ചു നില്‍ക്കേ മണ്ഡപത്തില്‍ നിന്നിറങ്ങി നടന്ന യുവാവിനെ വിവാഹത്തിനെത്തിയവര്‍ പിടികൂടി നന്നായി പൂശി. വിവരം ലഭിച്ച്‌ സ്‌ഥലത്തെത്തിയ ഹൊസ്‌ദുര്‍ഗ്‌ പോലീസ്‌ യുവാവിനെ കസ്‌റ്റഡിയിലെടുത്ത്‌ സ്‌റ്റേഷനില്‍ കൊണ്ടുപോയി. എന്നാല്‍ അടികൊണ്ട നവവധുവിനോ, ബന്ധുക്കള്‍ക്കോ പരാതിയില്ലാത്തതിനാല്‍ യുവാവിനെ രാത്രിയോടെ വിട്ടയക്കുകയായിരുന്നു. ഒന്നിച്ചു കളിച്ചും പഠിച്ചും വളര്‍ന്ന യുവതിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും യുവാവ്‌ പോലീസിനോടു പറഞ്ഞു. രാജപുരത്തെ കോളജിലും ഒന്നിച്ചു പഠിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ്‌ വധൂവരന്മാര്‍ ബന്ധുക്കളുടേയും നാട്ടുകാരുടേയും ആശീര്‍വാദം സ്വീകരിക്കുന്നതിനിടെയാണ്‌ കാമുകന്‍ അവിടേക്കു കയറിവന്നതും വധുവിന്റെ കരണത്തടിച്ചതും.
pavam yuvavu. egane sneham nadichu pattikkunnavare karanathu adikukkaya alla   
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: interesting readings-10   Sat May 31, 2014 8:10 am

    yuvave pranayathilaayirunnu enne paranjitullu,,yuvathi pranayathilaayirunnu enne paranjitilla     
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Sat May 31, 2014 8:20 am

ROHITH NAMBIAR wrote:

      യുവാവിനു 'ആത്മഹത്യാ ഭീഷണി എന്ന ഉമ്മാക്കി 'കൂടി കാട്ടാമായിരുന്നു വിവാഹ പന്തലില്‍    
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: interesting readings-10   Sat May 31, 2014 8:21 am

Ammu wrote:
ROHITH NAMBIAR wrote:

    yuvave pranayathilaayirunnu enne paranjitullu,,yuvathi pranayathilaayirunnu enne paranjitilla     

      യുവാവിനു 'ആത്മഹത്യാ ഭീഷണി എന്ന ഉമ്മാക്കി 'കൂടി കാട്ടാമായിരുന്നു  വിവാഹ പന്തലില്‍    

    alla pinne    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Sat May 31, 2014 8:24 am

Ammu wrote:
ROHITH NAMBIAR wrote:

    yuvave pranayathilaayirunnu enne paranjitullu,,yuvathi pranayathilaayirunnu enne paranjitilla     

      യുവാവിനു 'ആത്മഹത്യാ ഭീഷണി എന്ന ഉമ്മാക്കി 'കൂടി കാട്ടാമായിരുന്നു  വിവാഹ പന്തലില്‍    

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Sat May 31, 2014 8:25 am

ROHITH NAMBIAR wrote:
parutty wrote:
കതിര്‍മണ്ഡപത്തിലെത്തി നവവധുവിന്റെ മുഖത്തടിച്ചത്‌ കാമുകനായ കോളജ്‌ വിദ്യാര്‍ത്ഥി
കാഞ്ഞങ്ങാട്‌: വധൂവരന്മാരെ ആശീര്‍വദിക്കാനെന്ന വ്യാജേന കതിര്‍മണ്ഡപത്തിലെത്തി നവവധുവിന്റെ കരണത്തടിച്ചത്‌ കാമുകനും രാജപുരത്തെ കോളജ്‌ വിദ്യാര്‍ത്ഥിയുമായ 22 കാരന്‍. കാഞ്ഞങ്ങാട്ടെ ഒരു ഓഡിറ്റോറിയത്തില്‍ വ്യാഴാഴ്‌ച നടന്ന വിവാഹത്തിനിടെയാണ്‌ യുവാവ്‌ കതിര്‍മണ്ഡപത്തില്‍ കയറി നവവധുവായ പാണത്തൂര്‍ സ്വദേശിനിയുടെ മുഖത്തടിച്ചത്‌. രാവണേശ്വരത്തെ യുവാവാണ്‌ വരന്‍. ഓര്‍ക്കാപ്പുറത്ത്‌ അടിയേറ്റ വധുവും മിന്നുചാര്‍ത്തിയ വരനും സ്‌തംഭിച്ചു നില്‍ക്കേ മണ്ഡപത്തില്‍ നിന്നിറങ്ങി നടന്ന യുവാവിനെ വിവാഹത്തിനെത്തിയവര്‍ പിടികൂടി നന്നായി പൂശി. വിവരം ലഭിച്ച്‌ സ്‌ഥലത്തെത്തിയ ഹൊസ്‌ദുര്‍ഗ്‌ പോലീസ്‌ യുവാവിനെ കസ്‌റ്റഡിയിലെടുത്ത്‌ സ്‌റ്റേഷനില്‍ കൊണ്ടുപോയി. എന്നാല്‍ അടികൊണ്ട നവവധുവിനോ, ബന്ധുക്കള്‍ക്കോ പരാതിയില്ലാത്തതിനാല്‍ യുവാവിനെ രാത്രിയോടെ വിട്ടയക്കുകയായിരുന്നു. ഒന്നിച്ചു കളിച്ചും പഠിച്ചും വളര്‍ന്ന യുവതിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും യുവാവ്‌ പോലീസിനോടു പറഞ്ഞു. രാജപുരത്തെ കോളജിലും ഒന്നിച്ചു പഠിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ്‌ വധൂവരന്മാര്‍ ബന്ധുക്കളുടേയും നാട്ടുകാരുടേയും ആശീര്‍വാദം സ്വീകരിക്കുന്നതിനിടെയാണ്‌ കാമുകന്‍ അവിടേക്കു കയറിവന്നതും വധുവിന്റെ കരണത്തടിച്ചതും.
pavam yuvavu. egane sneham nadichu pattikkunnavare karanathu adikukkaya alla   

    yuvave pranayathilaayirunnu enne paranjitullu,,yuvathi pranayathilaayirunnu enne paranjitilla     

athu parayumo    
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Sat May 31, 2014 11:04 am

ethu nammude mashinte naattil alle sambavam  

sandeep wrote:

atheyo.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Sat May 31, 2014 4:13 pm

ഭാഗ്യക്കുറിയില്‍ 580 കോടി ലഭിച്ചു, 400 കോടി ദാനംചെയ്തു  

പാരീസ്: സാമ്പത്തികപ്രശ്‌നങ്ങള്‍ക്കും അഴിമതികള്‍ക്കുമിടയിലും ഫ്രഞ്ചുകാര്‍ക്ക് സന്തോഷിക്കാനൊരു വാര്‍ത്ത. വന്‍തുക ലോട്ടറിയടിച്ച അജ്ഞാതന്‍ സമ്മാനത്തുകയുടെ ഭൂരിഭാഗവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനചെയ്തത് രാജ്യമെങ്ങും വെള്ളിയാഴ്ച മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു.

യൂറോ മില്യണ്‍ ഭാഗ്യക്കുറിയില്‍ ഒന്നാംസമ്മാനമായി 7.2 കോടി യൂറോയാണ് (ഏകദേശം 580 കോടി രൂപ) പേരുവെളിപ്പെടുത്താത്ത ഫ്രഞ്ചുകാരന് ലഭിച്ചത്. ഇതില്‍ അഞ്ച് കോടി യൂറോ (400 കോടിയിലേറെ രൂപ) ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി, സമ്മാനിതന്‍.

ഭാഗ്യക്കുറി നടത്തിപ്പുകാരായ സംഘടനയോട് പേര് വെളിപ്പെടുത്തരുതെന്നും വിജയി ആവശ്യപ്പെട്ടു. കൂടാതെ മഹാമനസ്‌കതയുടെ സന്ദേശവും. 'ഒരാള്‍ എത്ര പണം സമ്പാദിച്ചു എന്നതിലല്ല ജീവിതവിജയം, മറിച്ച് മറ്റുള്ളവര്‍ക്കായി എന്തുചെയ്തു എന്നുള്ളതിലാണ്'.

വടക്കുകിഴക്കന്‍ ഫ്രാന്‍സിലെ ഗരോനെ പ്രദേശത്താണ് ഉദാരമനസ്‌കന്‍ ജീവിക്കുന്നതെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ പറയുന്നു. അമ്പതിനുമുകളില്‍ പ്രായമുള്ള കുട്ടികളില്ലാത്ത വ്യക്തിയാണ് ഇയാളെന്നും പത്രങ്ങള്‍ പറയുന്നു. നവസാമൂഹിക മാധ്യമങ്ങളില്‍ അജ്ഞാതനെ പുകഴ്ത്തിയുള്ള സന്ദേശങ്ങള്‍ ഒഴുകുകയാണ്.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Sat May 31, 2014 4:16 pm

PostSubject: Re: interesting readings-10   Sat May 31, 2014 5:16 pm

എനിയ്ക്കും ഇന്നാളു ലോട്ടറി അടിച്ചതാ . ..പേരും നമ്പരും വെളിപ്പെടുത്താന്‍ താല്‍പ്പര്യം ഇല്ലാഞ്ഞതിനാല്‍ ആരും അറിഞ്ഞില്ല     
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: interesting readings-10   Sat May 31, 2014 5:43 pm

50 vayasulla kutty yo  
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: interesting readings-10   Sat May 31, 2014 5:45 pm

Binu wrote:
Ammu wrote:

എനിയ്ക്കും ഇന്നാളു ലോട്ടറി അടിച്ചതാ . ..പേരും നമ്പരും വെളിപ്പെടുത്താന്‍ താല്‍പ്പര്യം ഇല്ലാഞ്ഞതിനാല്‍ ആരും അറിഞ്ഞില്ല     

50 vayasulla kutty yo  

50 vayasinu mukalil praayam........kuttikal illaa  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Sun Jun 01, 2014 6:39 am

മോഡിയുടെ പത്നിക്ക് അഞ്ച് പൊലീസുകാർ കാവൽ

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പത്നി യശോദാബെന്നിന് മുഴുവൻ സമയ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഗുജറാത്തിലെ മെഹ്‌‌സാന ജില്ലയിലുള്ള ഇവരുടെ വീട്ടിൽ അഞ്ച് സായുധ പൊലീസുകാർ സദാ കാവലുണ്ടാവും. മെഹ്സാന പൊലീസിനാണ് സംരക്ഷണ ചുമതല. വെള്ളിയാഴ്ച മുതലാണ് യശോദാബെന്നിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയത്. എസ്.പി.ജി സുരക്ഷ ഉണ്ടാവില്ല.

അതേസമയം,​ മോഡിയുടെ അമ്മ ഹീരാബെന്നിന് ഇതുവരെ സംരക്ഷണം ഏർപ്പെടുത്തിയിട്ടില്ല.. ഗാന്ധിനഗറിൽ മോഡിയുടെ സഹോദരൻ പങ്കജ് മോഡിയ്ക്കൊപ്പമാണ് ഹീരാബെൻ താമസിക്കുന്നത്.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: interesting readings-10   Sun Jun 01, 2014 10:29 am

Dhende adutha aagola prasnam...sarithede kochintachanaaru...ini athu pariharichitte veettil ari vaangunnullooo
Back to top Go down
Sponsored content

PostSubject: Re: interesting readings-10   

Back to top Go down
 
interesting readings-10
Back to top 
Page 5 of 40Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: