HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 ബിസിനസ് വാര്‍ത്തകള്‍

Go down 
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon Sep 01, 2014 3:44 pm

Capital goods, realty and metals led the rally in trade today.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon Sep 01, 2014 4:08 pm

Relief rally in JSPL, Hindalco as Supreme Court's comments on coal blocks
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon Sep 01, 2014 10:04 pm

Ammu wrote:
BSE  26,867.55
 +229.44 (+0.86%)
NSE  8,027.70
+73.35 (+0.92%)

Modi wave.. Record
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon Sep 01, 2014 10:09 pm

Ammu wrote:
BSE  26,867.55
 +229.44 (+0.86%)
NSE  8,027.70
+73.35 (+0.92%)

Modi wave.. Record
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue Sep 02, 2014 8:18 am

midhun wrote:
Ammu wrote:
BSE  26,867.55
 +229.44 (+0.86%)
NSE  8,027.70
+73.35 (+0.92%)

Modi wave.. Record

GDP
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue Sep 02, 2014 10:24 am

Dollar Vs. INR60.63
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue Sep 02, 2014 1:39 pm

BSE 27,041.23 +173.68 0.65%

Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed Sep 03, 2014 6:43 am

midhun wrote:
Ammu wrote:
BSE  26,867.55
 +229.44 (+0.86%)
NSE  8,027.70
+73.35 (+0.92%)

Modi wave.. Record
Former prime minister Manmohan Singh, who is hailed as the architect of economic reforms in the country, is a member of the Parliamentary Standing Committee on Finance
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu Sep 04, 2014 3:21 pm

Dollar Vs. INR60.40
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu Sep 04, 2014 10:36 pm

Ammu wrote:
Dollar Vs. INR60.40
Modi wave
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu Sep 04, 2014 11:39 pm

midhun wrote:
Ammu wrote:
Dollar Vs. INR60.40
Modi wave  
Ithangu melottu kayariypol ividengum kandillallo
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Fri Sep 05, 2014 1:33 pm

യൂണൈറ്റഡ് സ്പിരിറ്റിന് 5,380 കോടി രൂപ നഷ്ടം


ബാംഗ്ലൂര്‍: രാജ്യത്തെ ഏറ്റവും വലിയ മദ്യ നിര്‍മാതാക്കളായ യുണൈറ്റഡ് സ്പിരിറ്റ് കഴിഞ്ഞ സാമ്പത്തികവര്‍ഷം 5380.10 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. മൂന്‍ വര്‍ഷത്തെ നഷ്ടമായ 101.2 കോടി രൂപയേക്കാള്‍ 44.4 ഇരട്ടിയിലേറെവരും ഇത്. മൂന്ന് തവണ മാറ്റിവെച്ചതിന് ശേഷമാണ് 2014 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനഫലഹങ്ങള്‍ കമ്പനി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

പ്രമുഖ സ്‌കോച്ച് ബ്രാന്‍ഡായ വൈറ്റ് ആന്റ് മക്കേ വില്‍പനയുമായി ബന്ധപ്പെട്ടാണ് നഷ്ടം ഏറെയുണ്ടായതെന്ന് കമ്പനി പറയുന്നു. സാമ്പത്തിക ഫലങ്ങള്‍ പുറത്തുവന്നതിനെതുടര്‍ന്ന് കമ്പനിയുടെ ഓഹരി വില 2,310.05 ലേയ്ക്ക് താഴന്നു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കമ്പനി 4,321.6 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതായി നേരത്തെ അറിയിച്ചിരുന്നു. അതേസമയം, മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 3.84ശതമാനം വര്‍ധിച്ച് 1.943.3 കോടി രൂപയായതായും കമ്പനി പറയുന്നു.

54.78 ശതമാനം ഓഹരിയുള്ള ഡിയാ ജിയോയ്ക്കാണ് യുണൈറ്റഡ് സ്പിരിറ്റിന്റെ ഇപ്പോഴത്തെ നിയന്ത്രണം. 11,166 കോടി രൂപയ്ക്കാണ് വിജയ് മല്യ ഇത്രയും ഓഹരികള്‍ വിറ്റത്.

മല്യയില്‍നിന്ന് ഓഹരി വാങ്ങിയതിനുശേഷം സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായി നിരവധി പരിഷ്‌കാരങ്ങള്‍ നടത്തിവരികയായിരുന്നു കമ്പനി. മല്യയില്‍നിന്ന് 25.02 ശതമാനം ഓഹരിയാണ് കമ്പനി ആദ്യം വാങ്ങിയത്. തുടര്‍ന്ന് പൊതുവിപണിയില്‍നിന്ന് 11,420 കോടി രൂപകൂടി മുടക്കി 26 ശതമാനംഓഹരികൂടി ശേഖരിച്ചാണ് കമ്പനി വിഹിതം വര്‍ധിപ്പിച്ചത്.

ഫിലിപ്പൈന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയ്ക്ക് വൈറ്റ് ആന്റ് മക്കെ യൂണിറ്റ് വില്‍ക്കാന്‍ ധാരണയായതായി കഴിഞ്ഞ മെയ് ഒമ്പതിന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. 4,375 കോടി രൂപയ്ക്കായിരുന്നു ഇത്.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Fri Sep 05, 2014 1:35 pm

നിക്ഷേപത്തിലൂടെ നേട്ടം വര്‍ധിപ്പിക്കാന്‍ ഇതാ ഒരു സൂത്രവാക്യം



വ്യത്യസ്തമായ നിരവധി നിക്ഷേപമാര്‍ഗങ്ങള്‍ക്ക് വ്യത്യസ്തമായ സവിശേഷതകളുണ്ട്. വിവിധ മാനദണ്ഢങ്ങള്‍ താരതമ്യം ചെയ്ത് നിങ്ങള്‍ക്ക് അനുയോജ്യമായതു കണ്ടെത്തുകയാണ് വേണ്ടത്. എന്നാല്‍ എല്ലാ മുട്ടയും ഒരു കുട്ടയില്‍ പാടില്ലെന്നതാണ് നിക്ഷേപത്തിന്റെ അടിസ്ഥാനപാഠം. അതായത് കൈവശമുള്ള പണം മുഴുവന്‍ ഒരു പദ്ധതിയില്‍ ഒരിക്കലും ഒന്നിച്ച് ഇടരുത്. പകരം വ്യത്യസ്തമായ മികച്ച ഏതാനും പദ്ധതികള്‍ കണ്ടെത്തി വിഭജിച്ച് നിക്ഷേപിക്കണം. ഇത്തരത്തില്‍ വൈവിധ്യവല്‍ക്കരണം നടത്തിയാലേ ഉയര്‍ന്ന നേട്ടം, സുരക്ഷ, ലിക്വിഡിറ്റി, എന്നിവയെല്ലാം ഒന്നിച്ച ഉറപ്പാക്കാനാകും. അടുത്ത ചോദ്യം ഓരോ നിക്ഷേപ പദ്ധതിയിലും എത്രവീതം നിക്ഷേപിക്കണം എന്നതാണ്. നിങ്ങളുടെ പ്രായം, ലക്ഷ്യങ്ങള്‍, വിപണി സാഹചര്യം എന്നിങ്ങനെ . ചില ഘടകങ്ങള്‍ അടിസ്ഥാനമാക്കി വേണം വെവിധ്യവല്‍ക്കരണം നടത്താന്‍.

പ്രായം : ഏറ്റവും പ്രധാനം പ്രായമാണ്. മധ്യവയസ്‌ക്കന് ഉത്തരവാദിത്തങ്ങള്‍ കൂടുതലായതിനാല്‍ റിസ്‌ക് എടുക്കാനാകില്ല. പ്രായമായവരാകട്ടെ ഉത്തരവാദിത്തങ്ങള്‍ കൂടുതലും നിറവേറ്റിക്കഴിഞ്ഞിട്ടുണ്ടാകാം, പക്ഷേ വരുമാനം പരിമിതമായതിനാല്‍ റിസ്‌ക് എടുക്കാനാകില്ല. 30 വയസു വരെ ഉത്തരവാദിത്തങ്ങള്‍ കുറവായിരിക്കും. ഉയര്‍ന്ന റിസ്‌ക് എടുത്ത് നഷ്ടമുണ്ടായാലും നികത്താന്‍ വര്‍ഷങ്ങളും മുന്നിലുണ്ട്.
പ്രായം അനുസരിച്ച് നിക്ഷേപം തെരഞ്ഞെടുക്കാന്‍ ഒരു ഫോര്‍മുല നിര്‍ദേശിക്കാറുണ്ട് വിദഗ്ധര്‍. ആ സൂത്രവാക്യം ഇതാണ്.

100- നിങ്ങളുടെ പ്രായം = റിസ്‌ക് ഉള്ള നിക്ഷേപ ശതമാനം
നിങ്ങള്‍ 25 വയസുണ്ടെന്നിരിക്കട്ടെ. 100 ല്‍ നിന്ന് ആ പ്രായം കുറച്ചാല്‍ 75. അതായത് നിങ്ങള്‍ നിക്ഷേപത്തിനായി മൊത്തം മാറ്റിവെയ്ക്കുന്ന തുകയുടെ 75 % വും ഈ പ്രായത്തില്‍ ഓഹരി, ഇക്വിറ്റി ഫണ്ട് പോലെ റിസ്‌ക്കുള്ള പദ്ധതികളിലാകാം. 25 % മാത്രം സുരക്ഷിത പദ്ധതികള്‍ക്കായി മാറ്റി വെച്ചാല്‍ മതി. അതേ സമയം 60 കാരന്‍ 60 % തുകയും സുരക്ഷിത പദ്ധതികളിിളടണം. 40 % മാത്രമേ റിസ്‌ക്കെടുത്തു നിക്ഷേപിക്കാവൂ.

ഇത്തരത്തില്‍ റിസ്‌ക്കുള്ളവയിലും ബാക്കി സുരക്ഷിതമാര്‍ഗങ്ങളിലുമായി നിക്ഷേപിക്കുമ്പോള്‍ രണ്ടു വിഭാഗത്തിലും വൈവിധ്യവല്‍ക്കരണവും നടത്താം. ഉദാഹരണത്തിന് 25 കാരന് റിസ്‌ക്കുള്ള പദ്ധതികള്‍ക്കായി മാറ്റി വെയ്ക്കുന്ന തുക ഓഹരി, ഇക്വിറ്റി ഫണ്ട് എന്നിവയില്‍ വിഭജിച്ചിടാം. അതുപോലെ സീനിയര്‍ സിറ്റിസണ്‍സിന് സുരക്ഷിതമായി പിപിഎഫ്, ബാങ്ക് ,സ്വര്‍ണം എന്നിവയില്‍ വൈവിധ്യവല്‍ക്കരണം സാധ്യമാണ്.

ലക്ഷ്യം : പരിഗണിക്കേണ്ട അടുത്ത ഘടകം ലക്ഷ്യമാണ്. എന്നുവെച്ചാല്‍ നിങ്ങള്‍ നിക്ഷേപംകൊണ്ട് നേടാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന്.. 20 വര്‍ഷം കഴിഞ്ഞ് മകളുടെ കല്യാണത്തിന് പണം ഉറപ്പാക്കാന്‍ ആണെങ്കില്‍ ഓഹരിയിലും ബാങ്കിലും ആയി നിക്ഷേപം വൈവിധ്യവല്‍ക്കരിച്ചാല്‍ ഉയര്‍ന്ന നേട്ടവും സുരക്ഷയും സമന്വയിപ്പിക്കാം. രണ്ടു വര്‍ഷത്തിനുള്ളില്‍ ഭാര്യയുടെ ഓപ്പറേഷനു വേണ്ട തുകയാണെങ്കില്‍ റിസ്‌ക്കെടുക്കാനാകില്ല. സുരക്ഷിതമായി ബാങ്കില്‍ നിക്ഷേപിക്കാം. അതായത് നിശ്ചിത കാലയളവില്‍ നിശ്ചിത വരുമാനം ഉറപ്പാക്കണമെങ്കില്‍ സുരക്ഷിതവും നിശ്ചിത നേട്ടം ഉറപ്പു നല്‍കുന്നതുമായ പദ്ധതി തെരഞ്ഞെടുക്കണം. ബാങ്ക് സ്ഥിര നിക്ഷേപം, ലൈഫ് പോളിസികള്‍, പിപിഎഫ്, പോസ്റ്റ് ഓഫീസ് പോലുള്ളവ പരിഗണിക്കാം. ആവശ്യസമയത്ത് പണ ലഭ്യതഉറപ്പു വരുത്തണമെങ്കില്‍ നല്ല ലിക്വിഡിറ്റിയുള്ളവ വേണം തെരഞ്ഞെടുക്കാന്‍.

എല്ലാ വിഭാഗത്തില്‍ പെട്ടവരും നിശ്ചിത വിഹിതം സ്വര്‍ണം, ഭൂമി എന്നിവയ്ക്കായി മാറ്റിവെയ്ക്കുന്നതും നല്ലതായിരിക്കും. സുരക്ഷിതമായ മാര്‍ഗങ്ങളാണിവ. പക്ഷേ ഇത്തരത്തില്‍ നിക്ഷേപിക്കുമ്പോള്‍ റിയല്‍ എസ്റ്റേറ്റില്‍ ഊഹക്കച്ചവടം നടത്തരുത്. സമ്പാദ്യത്തിന്റെ അഞ്ചു ശതമാനമെങ്കിലും എപ്പോഴും കാഷായി കരുതുന്നതു നല്ലതാണ്. ഇത് എസ് ബി അക്കൗണ്ടില്‍ സൂക്ഷിക്കാം. അങ്ങനെ ചെയ്താല്‍ അപ്രതീക്ഷിതി ആവശ്യങ്ങള്‍ക്കായി നെട്ടോട്ടം ഓടേണ്ടി വരില്ല. ബാങ്ക് എസ് ബി പോലെ തന്നെ പണം കൈകാര്യം ചെയ്യാവുന്ന,അല്‍പം കൂടുതല്‍ പലിശ ലഭിക്കുന്ന ലിക്വിഡ് ഫണ്ടുകളും ഉപയോഗപ്പെടുത്താവുന്നതാണ്.

സാഹചര്യം : നിലവിലെ സാഹചര്യമാണ് നിക്ഷേപ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഓഹരി, സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് എന്നിവയില്ലൊം അനുകൂല സാഹചര്യം മനസിലാക്കി പണമിട്ടാല്‍ കാര്യമായ ആദായം നേടാനാകും. ഓഹരിയില്‍ നിക്ഷേപിക്കുന്നവരില്‍ ബഹുഭൂരിഭാഗവും സൂചികകള്‍ ഉയര്‍ന്നു നില്‍ക്കുമ്പോഴാണ് നിക്ഷേപം നടത്തുന്നത്. തുടര്‍ന്ന് ഉണ്ടാകുന്ന തകര്‍ച്ചയില്‍ എല്ലാം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് തെറ്റായ നയമാണ്.

സൂചികയിലെ കയറ്റിറക്കങ്ങള്‍ അനുസരിച്ച് ഓരോ മാര്‍ഗത്തിലും നിക്ഷേപം നടത്തേണ്ട വിഹിതത്തിലും മാറ്റം വരുത്തണം. സൂചിക ഏറ്റവും ഉയര്‍ന്നിരിക്കുമ്പോള്‍ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും 25 % മേ നിക്ഷേപിക്കാവൂ. 60 % കടപത്രങ്ങളിലും ബാങ്ക് സ്ഥിര നിക്ഷേപിത്തിലുമാകാം. ബാക്കി 15 % പണമായി എസ്ബിയില്‍ സൂക്ഷിക്കാം. സൂചിക കാര്യമായ തകര്‍ച്ചയിലോ കയറ്റത്തിലോ അല്ലാത്ത സന്ദര്‍ഭത്തിലും ഏതാണ്ട് ഇതേ അനുപാതം ആകാം. എന്നാല്‍ താഴ്ന്നു നില്‍ക്കുന്ന സൂചിക താമസിയാതെ ഉയരുമെന്നു ഉറപ്പുള്ള സാഹചര്യത്തില്‍ 50 ശതമാനത്തോളം വിഹിതം ഓഹരിക്കായി നീക്കിവെയ്ക്കാം. 45 % കടപത്രം, ബാങ്ക് എഫ്ഡി എന്നിവയിലും. ബാക്കി അഞ്ചു ശതമാനം എസ്ബി അക്കൗണ്ടിലും സൂക്ഷിക്കാം. അതുപോലെ പലിശ ഉയര്‍ന്നു നില്‍ക്കുന്ന സമയമാണ് ബാങ്ക് എഫ് ഡിയും ആര്‍ഡിയും ചേരാന്‍ നന്ന്.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon Sep 08, 2014 9:46 am

Dollar Vs. INR60.23
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon Sep 08, 2014 11:39 am

Ammu wrote:
Dollar Vs. INR60.23        

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon Sep 08, 2014 11:42 am

gani wrote:
Ammu wrote:
Dollar Vs. INR60.23        

   

RBI intervenes after rupee hits over 5-week high

-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content




PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    

Back to top Go down
 
ബിസിനസ് വാര്‍ത്തകള്‍
Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: