HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 ബിസിനസ് വാര്‍ത്തകള്‍

Go down 
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 1:05 pm

Binu wrote:
Ammu wrote:

രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ പ്രവാസികള്‍ക്ക് നേട്ടം തന്നെയാ    ..ഒപ്പം ഐ ടി മേഖലക്കും ഗുണം ചെയ്യും    

എന്നാല്‍ രൂപയുടെ   മൂല്യശോഷണം  സൃഷ്ട്ടിക്കുന്ന പ്രത്യാഘാതങ്ങള്‍  ചുരുക്കത്തില്‍ പറയാമെ ബിനുവേ:     

ഡോളറിനെതിരേ രൂപയുടെ മൂല്യത്തകര്‍ച്ച കേന്ദ്ര സര്‍ക്കാരിന്‍റെ സബ്സിഡി ലക്ഷ്യം തെറ്റിക്കും . പ്രതീക്ഷയില്‍ കവിഞ്ഞ വന്‍ തുക എണ്ണക്കമ്പനികള്‍ക്കു സബ്സിഡി നല്‍കേണ്ട അവസ്ഥ   സംജാതമാകും . കമ്മിയും വിലക്കയറ്റവും നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ക്കു തിരിച്ചടിയാണ് രൂപയുടെ മൂല്യശോഷണം.

ഡോളറിനെതിരേ രൂപയുടെ മൂല്യം ഒരു രൂപ കുറയുമ്പോള്‍ എണ്ണ വില്‍പ്പനയില്‍ 9,000 കോടി രൂപയുടെ റവന്യൂ നഷ്ടമുണ്ടാവുന്നതായാണ് പെട്രോളിയം മന്ത്രാലയത്തിന്‍റെ കണക്ക്.

രൂപയ്ക്ക് മൂല്യം കുറയുന്നത് യുഎഇ സര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ സാരമായി ബാധിക്കുന്നു. ദിര്‍ഹം കിട്ടാന്‍ കൂടുതല്‍ രൂപ കൊടുക്കേണ്ട അവസ്ഥ ഇന്ത്യക്കാരുടെ ചെലവ് വര്‍ധിപ്പിക്കുന്നു.

പ്രളയമോ വരള്‍ച്ചയോ വരുത്തുന്ന ദുരന്തംപോലെ കോടിക്കണക്കിന്‌ ജനങ്ങളെ വലയ്‌ക്കുന്നതാണ്‌ രൂപയുടെ മൂല്യത്തകര്‍ച്ച. നാം ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നതാകയാല്‍ പെട്രോളിനും ഡീസലിനും വില കൂടുകയെന്നതാണ്‌ ഉടന്‍ പ്രതീക്ഷിക്കാവുന്ന ദുരന്തം. അത്‌ ചരക്കുകൂലി വര്‍ധിപ്പിക്കുമെന്നതിനാല്‍ ഏതാണ്ട്‌ എല്ലാ അവശ്യസാധനങ്ങളുടെയും വില വര്‍ധിപ്പിക്കും. കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, ഇലക്‌ട്രോണിക്‌ ഉത്‌പന്നങ്ങള്‍, കംമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയുടെ വില വര്‍ധിക്കും. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില വര്‍ധിക്കുമ്പോള്‍ അത്‌ സാധാരണക്കാരനെ കൂടുതലായി ബാധിക്കും.

രൂപയുടെ മൂല്യത്തകര്‍ച്ചമൂലം സാധാരണക്കാരനെ ബാധിക്കുന്ന മറ്റൊരു മേഖലയാണ്‌ പലിശനിരക്ക്‌. രൂപയുടെ മൂല്യത്തകര്‍ച്ച പണപ്പെരുപ്പം വര്‍ധിപ്പിക്കും. അസഹ്യമായ രീതിയില്‍ വര്‍ധിച്ചുകൊണ്ടിരുന്ന പണപ്പെരുപ്പം സമീപകാലത്ത്‌ ഒന്നു മയപ്പെട്ടുവന്നതായിരുന്നു. കഴിഞ്ഞ മെയ്‌മാസത്തെ കണക്കനുസരിച്ച്‌ ഇന്ത്യയിലെ പണപ്പെരുപ്പം 4.7 ശതമാനമായി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലവാരമെത്തി നില്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ബാങ്കുകള്‍ വായ്‌പകളില്‍ ഈടാക്കുന്ന പലിശനിരക്ക്‌ കുറയ്‌ക്കണമെന്ന്‌ റിസര്‍വ്‌ ബാങ്കിനുമേല്‍ സമ്മര്‍ദവുമുണ്ടായിരുന്നു.    

Thanks ammu...

Okke sahriyaanu njanum sammathikkunnu...
pakshe uyarnna nirakkukal thazhumbol orikkalum end user kodukkenda vila kurayunnillallo..

Petroleum irakkumathy cheyyan kooduthal roopa kodukkendi varunnu ennu karuthuka...appol nyamayaittium avar petrol vila koottum....

Pinnedu Roopayude moolyam uyarnnu ennu karuthuka....appol kurachu roopa koduthal mathy pakshe orikkalum nammal sadharanakkar kodukkenda vila petrolinu eppozhenkilum kuranju kandittundo??

oru commoditiyudeyum vila kurayilla...pakshe ini varum divasangalil oru van uyarchayil ninnu pidichu nirthaan patum kurach kalathekkendkilum...

pravaasee kudumbangalk nashtam thanne....

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 1:08 pm

vipinraj wrote:
Binu wrote:

Thanks ammu...

Okke sahriyaanu njanum sammathikkunnu...
pakshe uyarnna nirakkukal thazhumbol orikkalum end user kodukkenda vila kurayunnillallo..

Petroleum irakkumathy cheyyan kooduthal roopa kodukkendi varunnu ennu karuthuka...appol nyamayaittium avar petrol vila koottum....

Pinnedu Roopayude moolyam uyarnnu ennu karuthuka....appol kurachu roopa koduthal mathy pakshe orikkalum nammal sadharanakkar kodukkenda vila petrolinu eppozhenkilum kuranju kandittundo??

oru commoditiyudeyum vila kurayilla...pakshe ini varum divasangalil oru van uyarchayil ninnu pidichu nirthaan patum kurach kalathekkendkilum...

pravaasee kudumbangalk nashtam thanne....

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 1:37 pm

Binu wrote:
Ammu wrote:

രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ പ്രവാസികള്‍ക്ക് നേട്ടം തന്നെയാ    ..ഒപ്പം ഐ ടി മേഖലക്കും ഗുണം ചെയ്യും    

എന്നാല്‍ രൂപയുടെ   മൂല്യശോഷണം  സൃഷ്ട്ടിക്കുന്ന പ്രത്യാഘാതങ്ങള്‍  ചുരുക്കത്തില്‍ പറയാമെ ബിനുവേ:     

ഡോളറിനെതിരേ രൂപയുടെ മൂല്യത്തകര്‍ച്ച കേന്ദ്ര സര്‍ക്കാരിന്‍റെ സബ്സിഡി ലക്ഷ്യം തെറ്റിക്കും . പ്രതീക്ഷയില്‍ കവിഞ്ഞ വന്‍ തുക എണ്ണക്കമ്പനികള്‍ക്കു സബ്സിഡി നല്‍കേണ്ട അവസ്ഥ   സംജാതമാകും . കമ്മിയും വിലക്കയറ്റവും നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ക്കു തിരിച്ചടിയാണ് രൂപയുടെ മൂല്യശോഷണം.

ഡോളറിനെതിരേ രൂപയുടെ മൂല്യം ഒരു രൂപ കുറയുമ്പോള്‍ എണ്ണ വില്‍പ്പനയില്‍ 9,000 കോടി രൂപയുടെ റവന്യൂ നഷ്ടമുണ്ടാവുന്നതായാണ് പെട്രോളിയം മന്ത്രാലയത്തിന്‍റെ കണക്ക്.

രൂപയ്ക്ക് മൂല്യം കുറയുന്നത് യുഎഇ സര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ സാരമായി ബാധിക്കുന്നു. ദിര്‍ഹം കിട്ടാന്‍ കൂടുതല്‍ രൂപ കൊടുക്കേണ്ട അവസ്ഥ ഇന്ത്യക്കാരുടെ ചെലവ് വര്‍ധിപ്പിക്കുന്നു.

പ്രളയമോ വരള്‍ച്ചയോ വരുത്തുന്ന ദുരന്തംപോലെ കോടിക്കണക്കിന്‌ ജനങ്ങളെ വലയ്‌ക്കുന്നതാണ്‌ രൂപയുടെ മൂല്യത്തകര്‍ച്ച. നാം ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നതാകയാല്‍ പെട്രോളിനും ഡീസലിനും വില കൂടുകയെന്നതാണ്‌ ഉടന്‍ പ്രതീക്ഷിക്കാവുന്ന ദുരന്തം. അത്‌ ചരക്കുകൂലി വര്‍ധിപ്പിക്കുമെന്നതിനാല്‍ ഏതാണ്ട്‌ എല്ലാ അവശ്യസാധനങ്ങളുടെയും വില വര്‍ധിപ്പിക്കും. കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, ഇലക്‌ട്രോണിക്‌ ഉത്‌പന്നങ്ങള്‍, കംമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയുടെ വില വര്‍ധിക്കും. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില വര്‍ധിക്കുമ്പോള്‍ അത്‌ സാധാരണക്കാരനെ കൂടുതലായി ബാധിക്കും.

രൂപയുടെ മൂല്യത്തകര്‍ച്ചമൂലം സാധാരണക്കാരനെ ബാധിക്കുന്ന മറ്റൊരു മേഖലയാണ്‌ പലിശനിരക്ക്‌. രൂപയുടെ മൂല്യത്തകര്‍ച്ച പണപ്പെരുപ്പം വര്‍ധിപ്പിക്കും. അസഹ്യമായ രീതിയില്‍ വര്‍ധിച്ചുകൊണ്ടിരുന്ന പണപ്പെരുപ്പം സമീപകാലത്ത്‌ ഒന്നു മയപ്പെട്ടുവന്നതായിരുന്നു. കഴിഞ്ഞ മെയ്‌മാസത്തെ കണക്കനുസരിച്ച്‌ ഇന്ത്യയിലെ പണപ്പെരുപ്പം 4.7 ശതമാനമായി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലവാരമെത്തി നില്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ബാങ്കുകള്‍ വായ്‌പകളില്‍ ഈടാക്കുന്ന പലിശനിരക്ക്‌ കുറയ്‌ക്കണമെന്ന്‌ റിസര്‍വ്‌ ബാങ്കിനുമേല്‍ സമ്മര്‍ദവുമുണ്ടായിരുന്നു.    

Thanks ammu...

Okke sahriyaanu njanum sammathikkunnu...
pakshe uyarnna nirakkukal thazhumbol orikkalum end user kodukkenda vila kurayunnillallo..

Petroleum irakkumathy cheyyan kooduthal roopa kodukkendi varunnu ennu karuthuka...appol nyamayaittium avar petrol vila koottum....

Pinnedu Roopayude moolyam uyarnnu ennu karuthuka....appol kurachu roopa koduthal mathy pakshe orikkalum nammal sadharanakkar kodukkenda vila petrolinu eppozhenkilum kuranju kandittundo??

സത്യമാ....കൂടിയ വിലകള്‍ ഒരിയ്ക്കലും അതെ ക്രമത്തില്‍ കുറയാറില്ല...  പക്ഷെ മൂല്യ തകര്‍ച്ച മൂലം പണപ്പെരുപ്പം ഉണ്ടായാല്‍ സംജാതമാകുന്ന പലിശ നിരക്കിന്റെ കാര്യത്തില്‍ വ്യത്യാസമില്ലേ...പണപ്പെരുപ്പം കുറഞ്ഞാല്‍  പെട്ടന്ന് തന്നെ പലിശ നിരക്ക് കുറയും....അത് സാധാരണ ജനങ്ങള്‍ക്ക്‌ വളരെ ആശ്വാസകരം ആണ്..  രഘുറാം രാജനെ പോലുള്ള മിടുക്കന്മാര്‍ തലപ്പത് വന്നെ തീരൂ...  അദേഹം വന്നതിനു ശേഷം മാത്രമാണ് രൂപയുടെ മൂല്യ ശോഷണം പിടിച്ചു കെട്ടാന്‍ സാധിച്ചത്   
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 2:19 pm

Ammu wrote:
Binu wrote:

Thanks ammu...

Okke sahriyaanu njanum sammathikkunnu...
pakshe uyarnna nirakkukal thazhumbol orikkalum end user kodukkenda vila kurayunnillallo..

Petroleum irakkumathy cheyyan kooduthal roopa kodukkendi varunnu ennu karuthuka...appol nyamayaittium avar petrol vila koottum....

Pinnedu Roopayude moolyam uyarnnu ennu karuthuka....appol kurachu roopa koduthal mathy pakshe orikkalum nammal sadharanakkar kodukkenda vila petrolinu eppozhenkilum kuranju kandittundo??

സത്യമാ....കൂടിയ വിലകള്‍ ഒരിയ്ക്കലും അതെ ക്രമത്തില്‍ കുറയാറില്ല...  പക്ഷെ മൂല്യ തകര്‍ച്ച മൂലം പണപ്പെരുപ്പം ഉണ്ടായാല്‍ സംജാതമാകുന്ന പലിശ നിരക്കിന്റെ കാര്യത്തില്‍ വ്യത്യാസമില്ലേ...പണപ്പെരുപ്പം കുറഞ്ഞാല്‍  പെട്ടന്ന് തന്നെ പലിശ നിരക്ക് കുറയും....അത് സാധാരണ ജനങ്ങള്‍ക്ക്‌ വളരെ ആശ്വാസകരം ആണ്..  രഘുറാം രാജനെ പോലുള്ള മിടുക്കന്മാര്‍ തലപ്പത് വന്നെ തീരൂ.. അദേഹം വന്നതിനു ശേഷം മാത്രമാണ് രൂപയുടെ മൂല്യ ശോഷണം പിടിച്ചു കെട്ടാന്‍ സാധിച്ചത്   
  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 2:30 pm

midhun wrote:
Ammu wrote:സത്യമാ....കൂടിയ വിലകള്‍ ഒരിയ്ക്കലും അതെ ക്രമത്തില്‍ കുറയാറില്ല...  പക്ഷെ മൂല്യ തകര്‍ച്ച മൂലം പണപ്പെരുപ്പം ഉണ്ടായാല്‍ സംജാതമാകുന്ന പലിശ നിരക്കിന്റെ കാര്യത്തില്‍ വ്യത്യാസമില്ലേ...പണപ്പെരുപ്പം കുറഞ്ഞാല്‍  പെട്ടന്ന് തന്നെ പലിശ നിരക്ക് കുറയും....അത് സാധാരണ ജനങ്ങള്‍ക്ക്‌ വളരെ ആശ്വാസകരം ആണ്..  രഘുറാം രാജനെ പോലുള്ള മിടുക്കന്മാര്‍ തലപ്പത് വന്നെ തീരൂ.. അദേഹം വന്നതിനു ശേഷം മാത്രമാണ് രൂപയുടെ മൂല്യ ശോഷണം പിടിച്ചു കെട്ടാന്‍ സാധിച്ചത്   
  
ചിരിക്കാന്‍ അല്ല പറഞ്ഞത്‌   എന്തേ , അധികാരത്തില്‍ എത്തിയാല്‍ പുള്ളിയെ മാറ്റും എന്ന് വീമ്പു പറഞ്ഞവര്‍ അത് വിഴുങ്ങിയത്    
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 2:35 pm

Ammu wrote:
midhun wrote:

ചിരിക്കാന്‍ അല്ല പറഞ്ഞത്‌   എന്തേ , അധികാരത്തില്‍ എത്തിയാല്‍  പുള്ളിയെ മാറ്റും എന്ന് വീമ്പു പറഞ്ഞവര്‍  അത് വിഴുങ്ങിയത്    

mattathilla ennu aara paranjathu.. waitu.. americayil ninnu ecnomics arachu kudicha pulikuttikal varunnundu.. avarude nirdesham anusarichu modiji pravarthikkum   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 2:39 pm

midhun wrote:
Ammu wrote:

ചിരിക്കാന്‍ അല്ല പറഞ്ഞത്‌   എന്തേ , അധികാരത്തില്‍ എത്തിയാല്‍  പുള്ളിയെ മാറ്റും എന്ന് വീമ്പു പറഞ്ഞവര്‍  അത് വിഴുങ്ങിയത്    

mattathilla ennu aara paranjathu.. waitu.. americayil ninnu ecnomics  arachu kudicha pulikuttikal varunnundu.. avarude nirdesham anusarichu modiji pravarthikkum   

ഉവ്വ..ഉവ്വ...    .
Ammu wrote:
Retain Rajan as RBI chief, Bhagwati advises Modi    
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 2:42 pm

Ammu wrote:
midhun wrote:

mattathilla ennu aara paranjathu.. waitu.. americayil ninnu ecnomics  arachu kudicha pulikuttikal varunnundu.. avarude nirdesham anusarichu modiji pravarthikkum   

ഉവ്വ..ഉവ്വ...    .
Ammu wrote:
Retain Rajan as RBI chief, Bhagwati advises Modi    
swami mattumennu paranjirunnu   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 2:44 pm

midhun wrote:
Ammu wrote:

ഉവ്വ..ഉവ്വ...    .

swami mattumennu paranjirunnu    

സ്വാമി അല്ല നമോയാ തീരുമാനം എടുക്കുന്നത്.. ..പുള്ളിയ്ക്ക് മാറ്റാന്‍ പേടിയാ രാജേട്ടനെ    
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 2:46 pm

Ammu wrote:
midhun wrote:

swami mattumennu paranjirunnu    

സ്വാമി അല്ല നമോയാ  തീരുമാനം എടുക്കുന്നത്.. ..പുള്ളിയ്ക്ക് മാറ്റാന്‍ പേടിയാ രാജേട്ടനെ    
kathirunnu kanam.. namo paranjal pinne appeal illa   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 2:47 pm

കാണാം...    മാറ്റാന്‍ യാതൊരു സാധ്യതയും ഇല്ലാന്നാ രാവിലെ അറിഞ്ഞത്    
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 2:47 pm

midhun wrote:
Ammu wrote:

ചിരിക്കാന്‍ അല്ല പറഞ്ഞത്‌   എന്തേ , അധികാരത്തില്‍ എത്തിയാല്‍  പുള്ളിയെ മാറ്റും എന്ന് വീമ്പു പറഞ്ഞവര്‍  അത് വിഴുങ്ങിയത്    

mattathilla ennu aara paranjathu.. waitu.. americayil ninnu ecnomics  arachu kudicha pulikuttikal varunnundu.. avarude nirdesham anusarichu modiji pravarthikkum   

obamayano   
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 2:48 pm

midhun wrote:
Ammu wrote:

ഉവ്വ..ഉവ്വ...    .

swami mattumennu paranjirunnu    

ethu swami thokku swamiyo   
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 2:49 pm

gani wrote:
midhun wrote:

swami mattumennu paranjirunnu    

ethu swami   thokku swamiyo   
2G case purathukondu vanna subramaniam swami   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 2:50 pm

gani wrote:
midhun wrote:

swami mattumennu paranjirunnu    

ethu swami   thokku swamiyo   

      ഒരു സ്വാമി കൂടി ഉണ്ട് ...."ഭാ..#$ഭാ$% രാംദേവ് ..."
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 2:51 pm

Ammu wrote:
midhun wrote:

kathirunnu kanam.. namo paranjal pinne appeal illa   

കാണാം...    മാറ്റാന്‍ യാതൊരു സാധ്യതയും ഇല്ലാന്നാ  രാവിലെ അറിഞ്ഞത്    
modijiude decision anthimam aayirikkum   
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 2:51 pm

midhun wrote:
gani wrote:

ethu swami   thokku swamiyo   
2G case purathukondu vanna subramaniam swami   

oh ayalo    evideyo onno rando piri loosayi kidakkunnathinte kuzhappama   
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 2:52 pm

midhun wrote:
Ammu wrote:

കാണാം...    മാറ്റാന്‍ യാതൊരു സാധ്യതയും ഇല്ലാന്നാ  രാവിലെ അറിഞ്ഞത്    
modijiude decision anthimam aayirikkum   

   hitlerum mussoliniyum ingine okke thannayayirunnu   
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 2:53 pm

gani wrote:
midhun wrote:

2G case purathukondu vanna subramaniam swami   

oh ayalo    evideyo onno rando piri loosayi kidakkunnathinte kuzhappama   
congressine dayaneeya avasthayil aakunnathil oru panku swamikkullathu aanu.. swamiyude youtbe videos thanne lakshangal aanu kanunnathu.. congressinu ethireyum gandhi familkku ethireyum virodham jangalil valarthan swami sahayichitundu    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 2:53 pm

gani wrote:
midhun wrote:

2G case purathukondu vanna subramaniam swami   oh ayalo    evideyo onno rando piri loosayi kidakkunnathinte kuzhappama   

[You must be registered and logged in to see this link.]

Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 2:53 pm

Ammu wrote:
gani wrote:

ethu swami   thokku swamiyo   

      ഒരു സ്വാമി കൂടി ഉണ്ട് ...."ഭാ..#$ഭാ$% രാംദേവ് ..."

angineyonnum vilikkaruthu....ramdev puthiya mahathma gandhiyanennu innale jetli paranjathu       
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 2:56 pm

midhun wrote:
gani wrote:

oh ayalo    evideyo onno rando piri loosayi kidakkunnathinte kuzhappama   
congressine dayaneeya avasthayil aakunnathil oru panku swamikkullathu aanu.. swamiyude youtbe videos thanne lakshangal aanu kanunnathu.. congressinu ethireyum gandhi familkku ethireyum virodham jangalil valarthan swami sahayichitundu    

enna pinne iyale PM akkaruthayirunno   iyalude prasamgam kelkkan jana kodikalano thadichu koodunnathu   iyalude youtube kandayirikkum ellarum poyi modikku kuthiyathalle     
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 3:00 pm

gani wrote:
Ammu wrote:

      ഒരു സ്വാമി കൂടി ഉണ്ട് ...."ഭാ..#$ഭാ$% രാംദേവ് ..."

angineyonnum vilikkaruthu....ramdev puthiya mahathma gandhiyanennu innale jetli paranjathu       

   എന്തൊരു വിവരം ഇല്ലാത്ത പ്രസ്താവന ആയിരുന്നു ജൈറ്റ് ലിയുടെത്    ചുമ്മാതല്ല തോറ്റത്  :teasing: 

[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 4:24 pm

gani wrote:
midhun wrote:

congressine dayaneeya avasthayil aakunnathil oru panku swamikkullathu aanu.. swamiyude youtbe videos thanne lakshangal aanu kanunnathu.. congressinu ethireyum gandhi familkku ethireyum virodham jangalil valarthan swami sahayichitundu    

enna pinne iyale PM akkaruthayirunno   iyalude prasamgam kelkkan jana kodikalano thadichu koodunnathu   iyalude youtube kandayirikkum ellarum poyi modikku kuthiyathalle     
swamiyude nilapdukal oru factor aayirunnu ennau udeshichathu.. swamiyude yotube video likes & comments okae onnu nokku    athepole rahul gandhiyude poor leadershipum modijie sahayichu ennu karuthui rahul babyue PM aakan pattumo..   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 4:35 pm

Ammu wrote:
gani wrote:
oh ayalo    evideyo onno rando piri loosayi kidakkunnathinte kuzhappama   

[You must be registered and logged in to see this link.]

Back to top Go down
Sponsored content
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    

Back to top Go down
 
ബിസിനസ് വാര്‍ത്തകള്‍
Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: