HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 ബിസിനസ് വാര്‍ത്തകള്‍

Go down 
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Fri May 16, 2014 2:43 pm

midhun wrote:
Ammu wrote:

ചോദിച്ചതിനു ഉത്തരം താ ചെക്കാ      
rahul monte koode ticket eduthu kashikku pokko vegam  :teasing: :teasing: :teasing: 

    ഇതിലും ഭേദം യൂ പി എ ആയിരുന്നു..:teasing: .റിസള്‍ട്ട് വന്ന അന്ന് 850 പോയിന്റ് ഉയര്‍ന്നാ ക്ലോസ് ചെയ്തത്   ..ഇതിപ്പോള്‍ സ്ഥിരതയില്ലാതെ, വീര്‍പ്പിച്ച ബലൂണ്‍ പോലെ ഉയര്‍ന്നിട്ടു അതിവേഗം ഗ്രാഫ് താഴ്ന്നു    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Fri May 16, 2014 2:45 pm

മിഥുന്‍ ഒറ്റ ഒരാളുടെ വാക്കിന്റെ ബലത്തില്‍ കുറെ കാശ് , ഞാന്‍ പെരുകാന്‍ വേണ്ടി മാര്‍ക്കറ്റില്‍ ഇട്ടിരുന്നു...:teasing: :teasing: .എല്ലാം പോയാച്ച്..    ..എന്റെ പൈസാ വേഗം തന്നെ.. ..വേവും കൂവും എന്നിനി ഈ ബിസിനെസ്സ് നൂലില്‍ മിണ്ടിപ്പോകരുത്‌ ..ഗ്ര്ര്‍     
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon May 19, 2014 6:15 am

കഠിനാധ്വാനത്തിലൂടെ കൈവന്ന പഞ്ചനക്ഷത്രങ്ങളുടെ സാമ്രാജ്യം        

(ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍)

കണ്ണൂരിലെ ഒരു ചെറിയ ഗ്രാമമായ കുന്നാവില്‍ ഒരു വില്ലേജ്‌ പ്യൂണിന്റെ മകനായി ജനിച്ച ക്യാപ്‌റ്റന്‍ കൃഷ്‌ണന്‍ നായര്‍ ലോകപ്രശസ്‌ത പഞ്ചനക്ഷത്ര ഹോട്ടല്‍ വ്യവസായിയായി വളര്‍ന്നു വന്നത്‌ അദ്ദേഹത്തിന്റെ ആത്മകഥയായ കൃഷ്‌ണ ലീല എന്ന പുസ്‌തകത്തില്‍ വിവരിക്കുന്നുണ്ട്‌. ഉന്നത വിദ്യാഭ്യാസമോ സമ്പന്നതയോ ഒന്നും ഇല്ലാതിരുന്നിട്ടും കൃഷ്‌ണന്‍ നായര്‍ ഒരു വലിയ സാമ്രാജ്യം വെട്ടിപ്പിടിച്ചതു കഠിനാധ്വാനം കൊണ്ടു മാത്രം.

അമ്പതു വര്‍ഷത്തിന്റെ ആത്മബന്ധമാണ്‌ എനിക്ക്‌ കൃഷ്‌ണന്‍ നായരോടുള്ളത്‌. ഇടതുപക്ഷ നേതാക്കളായും അദ്ദേഹം വലിയ ബന്ധം സ്‌ഥാപിച്ചിരുന്നു. 1930 കളുടെ മധ്യത്തില്‍ കണ്ണൂരിലെ ചിറക്കല്‍ രാജാസ്‌ ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ്‌ കൃഷ്‌ണന്‍ നായര്‍ വിദ്യാര്‍ത്ഥി പ്രസ്‌ഥാനത്തിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നത്‌. അതിബുദ്ധിമാനായിരുന്നു അദ്ദേഹം. ചിറക്കല്‍ രാജാവ്‌ രാമവര്‍മ്മ വലിയ രാജയുടെ സഹായത്തോടെയാണ്‌ ഉന്നത വിദ്യാഭ്യാസം പുര്‍ത്തിയാക്കിയത്‌. ഒരിക്കല്‍ ചിറക്കല്‍ തമ്പുരാന്‍ അദ്ദേഹത്തിന്റെ വിരലില്‍ അണിഞ്ഞിരുന്ന വജ്രമോതിരം കൃഷ്‌ണന്‍ നായര്‍ക്ക്‌ ഊരിക്കൊടുത്തു. ആ മോതിരം വിറ്റുകിട്ടിയ പണം കൊണ്ടാണ്‌ മദ്രാസിലെ ലൊയോളാ കോളജില്‍ അദ്ദേഹം ബികോം പഠിച്ചത്‌.1940 കളുടെ രണ്ടാം പാദത്തില്‍ എ.കെ.ജി. ഒളിവിലായപ്പോള്‍ പ്രച്‌ഛന്നവേഷത്തില്‍ മദ്രാസിലെ അദ്ദേഹത്തിന്റെ ഹോസ്‌റ്റല്‍ മുറിയില്‍ താമസിച്ചിരുന്നു. പഠനത്തിനു ശേഷം കൃഷ്‌ണന്‍ നായര്‍ സായുധ സേനയില്‍ ക്യാപ്‌റ്റനായി സേവനമനുഷ്‌ഠിച്ചു.

യുദ്ധാനന്തരം തിരിച്ചുവന്നാണ്‌ കണ്ണൂരിലെ വ്യവസായ മേഖലയിലേക്കു തിരിയുന്നത്‌. ഭാര്യ ലീലയുടെ പിതാവായ എ.കെ.നായരിലൂടെയാണ്‌ വ്യവസായ രംഗത്തേക്കു വരുന്നത്‌. കൈത്തറി വ്യവസായത്തിലും മറ്റ്‌ ഉല്‍പ്പന്നങ്ങളുടെ വ്യാപാരത്തിലും വ്യാപൃതനായി. സ്വാതന്ത്രാനന്തരം ഇന്ത്യന്‍ നാട്ടുരാജ്യങ്ങളുടെ ഏകീകരണത്തിനു വേണ്ടി പ്രവര്‍ത്തിച്ച മലയാളിയായ വി.പി.മേനോന്റെ സഹായത്തോടെയാണ്‌ മുംബൈയില്‍ ഹോട്ടല്‍ വ്യവസായം ആരംഭിക്കുന്നത്‌. മുംബൈയില്‍ ലീലാ വെഞ്ച്വര്‍ എന്ന ഹോട്ടല്‍ സ്‌ഥാപനമാണ്‌ ആരംഭിച്ചത്‌. ഈ ഘട്ടത്തില്‍ ഞാന്‍ അദ്ദേഹവുമായി അടുത്തു പ്രവര്‍ത്തിച്ചിരുന്നു. ക്രമേണ അദ്ദേഹം ലോകത്തിലെ വലിയ ഹോട്ടല്‍ ഗ്രൂപ്പുകളുടെ കൂട്ടത്തില്‍, ലോകത്തിലെ അറിയപ്പെടുന്ന ഹോട്ടല്‍ വ്യവസായികളില്‍ പ്രമുഖനായി. ലീലാ ഗ്രൂപ്പ്‌ മുംബൈ, ഡല്‍ഹി, ഗോവ, ജയ്‌പൂര്‍, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ഹോട്ടലുകള്‍ ആരംഭിച്ചു. താജ്‌ ഗ്രൂപ്പ്‌ കഴിഞ്ഞാല്‍ ഇന്ത്യയിലെ വലിയ ഹോട്ടല്‍ ഗ്രൂപ്പായി ലീലാ ഗ്രൂപ്പ്‌ മാറി. പല ലോക നേതാക്കള്‍ക്കും ആതിഥ്യമരുളാന്‍ ലീലാ ഹോട്ടലിനു കഴിഞ്ഞു. കെന്നഡി, താച്ചര്‍, നെല്‍സണ്‍ മണ്ഡേല, ജപ്പാന്‍ രാജകുമാരന്‍, ദലൈലാമ തുടങ്ങിയരൊക്കെ ലീലാ ഹോട്ടലിന്റെ ആതിഥ്യം സ്വീകരിച്ചവരാണ്‌.ഇടതുപക്ഷ നേതാക്കളായ ജ്യോതി ബസു, എ.കെ.ജി, പിണറായി വിജയന്‍ തുടങ്ങിയവരോടും രാജ്യത്തെ മിക്ക രാഷ്‌ട്രീയ നേതൃത്വവുമായും അദ്ദേഹത്തിന്‌ അടുത്ത സൗഹൃദമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയില്‍ വി.എസ്‌. അച്യുതാനന്ദനെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്‌.

കോവളത്തെ ഹോട്ടല്‍ വിവാദവുമായി ബന്ധപ്പെട്ട്‌ വി.എസ്‌. സ്വീകരിച്ച നിലപാടായിരുന്നു ഇതിനു കാരണം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിച്ച കൃഷ്‌ണന്‍ നായര്‍ക്ക്‌ വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ ജന്മനാട്ടില്‍ ചില വ്യവസായ പദ്ധതികള്‍ ആരംഭിക്കാനും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഇതിനിടക്ക്‌ ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ ലീലാ ഗ്രൂപ്പിനെ ബാധിച്ചു. ഹോട്ടല്‍ വ്യവസായവുമായി ബന്ധപ്പെട്ട്‌ അദ്ദേഹത്തിനു കിട്ടിയിരിക്കുന്ന പുരസ്‌കാരങ്ങളും രാജ്യം നല്‍കിയ പത്മഭൂഷനും മതി ഒരു സാധാരണക്കാരനായ കൃഷ്‌ണന്‍ നായര്‍ തന്റെ പ്രവര്‍ത്തന മണ്ഡലം എത്രമാത്രം സമ്പന്നമാക്കിയെന്നു തിരിച്ചറിയാന്‍. 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon May 19, 2014 6:17 am

ഹോട്ടല്‍ വ്യവസായത്തിലെ കൃഷ്‌ണലീലാപ്പെരുമ  

കണ്ണൂര്‍: ഹോട്ടല്‍ വ്യവസായത്തിലൂടെ ആതിഥ്യമര്യാദയുടെ പ്രതീകമായി മാറിയാണ്‌ കൃഷ്‌ണന്‍നായര്‍ മടങ്ങുന്നത്‌. ഭാര്യയുടെ പേരില്‍ ആരംഭിച്ച ചെറു സംരംഭം ഇന്ത്യയില്‍ ഒട്ടാകെ പടുത്തുയര്‍ത്തി നേടിയ നല്ല ആതിഥേയനെന്ന ബഹുമതി കൃഷ്‌ണന്‍നായര്‍ക്കു മാത്രം സ്വന്തം.
1957ല്‍ ഭാര്യ ലീലയുടെ പേരില്‍ ലീലാ ലെയ്‌സ്‌ ലിമിറ്റഡ്‌ എന്ന വസ്‌ത്ര സ്‌ഥാപനം ആരംഭിച്ചാണ്‌ ഹോട്ടല്‍ ശൃംഖലയിലേക്കുള്ള പ്രയാണത്തിനു തുടക്കം. തുടര്‍ന്നു 1986ല്‍ മുംബൈയില്‍ ആരംഭിച്ച ലീലാ ഹോട്ടലിലൂടെ കൃഷ്‌ണന്‍ നായര്‍ നല്ല ആതിഥേയനെന്ന സല്‍പ്പേരും കരസ്‌ഥമാക്കി. പിന്നീട്‌ ഇന്ത്യയിലെങ്ങും ഹോട്ടല്‍ ബിസിനസിനു തുടക്കമിട്ടു.

1960 കളില്‍ പ്രചാരമുണ്ടായിരുന്ന ബ്ലീഡിംഗ്‌ മദ്രാസ്‌ ഫാബ്രികിന്റെ ഏറ്റവും വലിയ അറിയപ്പെടുന്ന വ്യാപാരിയായി കൃഷ്‌ണന്‍ നായര്‍ മാറി. വടക്കന്‍ മുംബൈയില്‍ ആരംഭിച്ച വസ്‌ത്രനിര്‍മ്മാണശാലക്ക്‌ ശേഷം ലീല വെഞ്ച്വര്‍ എന്ന പേരില്‍ ആഡംബര ഹോട്ടലുകളുടെ ശൃംഖല ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആരംഭിച്ചു. നിലവില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി നിരവധി ഹോട്ടലുകള്‍ ലീലാ ഗ്രൂപ്പിനു സ്വന്തമായുണ്ട്‌.
2013 ഫെബ്രുവരി 7ന്‌ ലീല വെഞ്ച്വറിന്റെ ചെയര്‍മാന്‍ സ്‌ഥാനത്തു നിന്നു വിരമിച്ചു. ബോര്‍ഡ്‌ യോഗത്തില്‍വച്ചാണ്‌ ചെയര്‍മാന്‍ സ്‌ഥാനം ഒഴിയുന്ന കാര്യം പ്രഖ്യാപിച്ചത്‌.
അപ്പോഴേക്കും ലീലാഗ്രൂപ്പ്‌ ഇന്ത്യയിലെ മുന്‍നിര ഹോട്ടല്‍ ശൃംഖലയായി മാറിയിരുന്നു. പിന്നീട്‌ ചെയര്‍മാന്‍ എമിററ്റസ്‌ എന്ന പദവിയില്‍ കഴിയുകയായിരുന്നു അദ്ദേഹം. മുകേഷ്‌ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ്‌ കുടുംബവുമായി ലീലാ ഗ്രൂപ്പിന്‌ അടുത്ത ബന്ധമാണുള്ളത്‌. ഇന്ത്യന്‍ ആര്‍മിയിലെ സേവനം മുപ്പതാം വയസില്‍ മുംബൈയില്‍ അവസാനിപ്പിച്ച്‌ കൈത്തറി മേഖലയിലും വസ്‌ത്രവ്യവസായത്തിലും കൈവച്ചു.
അവിടെ നിന്നു ഹോട്ടല്‍ ബിസിനസിലേക്കു കളം മാറ്റിയതാകട്ടെ അറുപത്തിയഞ്ചാം വയസില്‍. ഇന്ത്യന്‍ നഗരങ്ങളിലെങ്ങും പന്തലിച്ച ലീല ഗ്രൂപ്പ്‌ ഓഫ്‌ ഹോട്ടല്‍സിനു വിദേശങ്ങളില്‍ പോലും വേരുറപ്പിക്കാന്‍ കൃഷ്‌ണന്‍ നായര്‍ക്കായി. ഹാന്‍ഡ്‌ലൂം വ്യവസായവുമായി ബന്ധപ്പെട്ട്‌ 1957ല്‍ നടത്തിയ വിദേശയാത്രയ്‌ക്കിടെ ബുഡാപെസ്‌റ്റ്‌ കെംപിന്‍സ്‌കി ഹോട്ടലില്‍ തങ്ങിയപ്പോഴാണ്‌ ഇതുപോലൊരു ഹോട്ടല്‍ മുംബൈയിലും വേണമെന്ന ചിന്ത ക്യാപ്‌റ്റന്‍ കൃഷ്‌ണന്‍ നായരുടെ മനസിലുദിച്ചത്‌. 1981ല്‍ അന്ധേരി സാഹറില്‍ രാജ്യാന്തര വിമാനത്താവളം ചിറകുവിരിച്ചപ്പോള്‍ സമീപത്തു മികച്ച ഹോട്ടലുകള്‍ ഇല്ലാതിരുന്നതു വീണ്ടും ഹോട്ടലുകളെന്ന പ്രേരണയ്‌ക്കു കാരണമായി.

അന്ധേരിയില്‍ സ്വന്തമായുണ്ടായിരുന്ന നാലേക്കര്‍ ഭൂമിക്കൊപ്പം സമീപത്തുള്ള ആറേക്കര്‍ സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്തായിരുന്നു ഹോട്ടലിന്റെ തുടക്കം. 1987ല്‍ ലീല എന്ന പേരില്‍ അന്ധേരിയില്‍ ഹോട്ടല്‍ തലയുയര്‍ത്തുമ്പോഴേക്കും ചുറ്റുമൊരു പച്ചത്തുരുത്തും ഉയര്‍ന്നിരുന്നു. വിമാനങ്ങളുടെ ചിറകൊച്ച കേള്‍ക്കുന്ന മുംബൈയിലെ ലീലയില്‍ നിന്നു കൃഷ്‌ണന്‍നായരുടെ സ്വപ്‌നം പിന്നെ ലീലാ ഗ്രൂപ്പായി രാജ്യത്തിന്റെ പല കോണുകളിലേക്കു വ്യാപിച്ചു.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമായി പടര്‍ന്നുപന്തലിച്ചു കിടക്കുന്ന വന്‍ ഹോട്ടല്‍ ശൃംഖലയാണ്‌ ഈ കണ്ണൂരുകാരന്‍ പടുത്തുയര്‍ത്തിയത്‌.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon May 19, 2014 8:44 am

വീടാണത്രെ... വീട് whistle  whistle 

'ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ...' എന്നത് മാറി 'ആന്റിലിയ, ആന്റിലിയ എന്ന് കേട്ടിട്ടുണ്ടോ...' എന്നായിരിക്കും ഇനി മുംബൈയില്‍ പോയിവരുന്ന മലയാളിയുടെ ചോദ്യം. മുംബൈയുടെ ഹൃദയത്തില്‍ ഏഴ് വര്‍ഷം കൊണ്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനി തീര്‍ത്ത 27 നിലകളുള്ള വീട് ഇന്ന് ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര വസതിയാണ്.
ഫോബ്‌സ് മാസിക തയ്യാറാക്കിയ ആഡംബര വീടുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് 'ആന്റിലിയ'. ഇതിഹാസങ്ങളില്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഉണ്ടായിരുന്നെന്ന് കരുതപ്പെടുന്ന ഒരു ദ്വീപിന്റെ പേരാണ് ആന്റിലിയ. മുംബൈക്കാര്‍ക്കും അങ്ങനെ തന്നെ. മുംബൈയിലെ കെട്ടിട സമുച്ചയത്തില്‍ നിന്ന് ഒറ്റപ്പെട്ട് നില്‍ക്കുന്നതാണ് അംബാനിയുടെ ആന്റിലിയയും. നാല് ലക്ഷം ചതുരശ്ര അടിയുള്ള വീട്ടിലെ ആറ് നില ഭൂമിക്കടിയിലെ പാര്‍ക്കിങ് ഏരിയയാണ്. മൂന്ന് ഹെലിപ്പാഡുകളും ഈ വീടിനുണ്ട്. ചുരുങ്ങിയത് 600 വീട്ടു ജോലിക്കാരെങ്കിലും വേണം അടിച്ചുതൂത്ത് വൃത്തിയാക്കിയിടാന്‍. അത്രയും പേര്‍ക്ക് കൂടി അംബാനി ഗ്രൂപ്പില്‍ പണി കിട്ടി എന്ന് ചുരുക്കം. 'സ്റ്റീല്‍മാന്‍' എന്നറിയപ്പെടുന്ന ലക്ഷ്മി മിത്തലിന്റെ ലണ്ടനിലെ രണ്ട് വീടുകളും ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon May 19, 2014 1:38 pm

വേവ് വീശി വിപണിയില്‍        
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon May 19, 2014 2:47 pm

Ammu wrote:
വേവ് വീശി വിപണിയില്‍      :  👋 :  👋 

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon May 19, 2014 6:15 pm

midhun wrote:
Ammu wrote:
വേവ് വീശി വിപണിയില്‍      :  👋 :  👋 

 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 

  ethrayum wave   
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Mon May 19, 2014 7:01 pm

parutty wrote:
midhun wrote:

 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 :  👋 

  ethrayum wave   

കൊച്ചി: ഓഹരി വിപണിയിലെ കുതിപ്പ് ഇന്നും തുടര്‍ന്നു. രൂപയും കരുത്താര്‍ജിക്കുകയാണ്. 58.50 പൈസയുടെ നിലവാരത്തിലേക്കു കൂടിയ രൂപയുടെ മൂല്യം ഇനിയും ഉയരുമെന്നാണു സൂചന.

വിദേശഫണ്ടുകളുടെ വരവു കൂടിയതാണു രൂപയുടെ മൂല്യം ഉയരാന്‍ കാരണം. ഇവര്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ പ്രവേശിക്കാനായി ഡോളര്‍ മാറ്റി രൂപയാക്കുന്നതിനാലാണു രൂപ മുന്നേറുന്നത്. പെട്രോള്‍ ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ വില കുറയാനും രൂപയുടെ മുന്നേറ്റം മൂലം കഴിഞ്ഞേക്കും. എന്നാല്‍, ഇത് ഐ.ടി ഉള്‍പ്പെടുന്ന കയറ്റുമതിക്കാരെ സംബന്ധിച്ച് ദോഷമുണ്ടാക്കുന്നതിനാല്‍ റിസര്‍വ് ബാങ്ക് ബാങ്കുകളില്‍നിന്നു ഡോളര്‍ വാങ്ങി രൂപയെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്.

ഓഹരി സൂചിക 241 പോയിന്റ് കൂടി 24363ന്റെ റെക്കോഡ് ക്ലോസിംഗ് നിലവാരത്തിലെത്തി. നരേന്ദ്രമോഡിയുടെ മന്ത്രിസഭയും മികച്ചതായാല്‍ വിപണി ഇനിയും വലിയ രീതിയില്‍ മുന്നേറും.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ മാറ്റാന്‍ മോഡി മുതിരില്ലെന്നാണു സൂചന. രഘുറാം രാജനെ മാറ്റുന്നത് പൊതുവെ സാമ്പത്തികരംഗം ഇഷ്ടപ്പെടുന്നില്ല.
അരുണ്‍ ജയ്റ്റ്ലി ധനമന്ത്രിയായി എത്തുമെന്നാണ് വിപണിയുടെ പ്രതീക്ഷ. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി പ്രമുഖ സാമ്പത്തികവിദഗ്ധനും ഗുജറാത്തുകാരനുമായ ജഗദീഷ് എന്‍. ഭഗവതിയെയാണ് വിപണി പ്രതീക്ഷിക്കുന്നത്. മുന്‍ ചീഫ് ജസ്റ്റീസ് പി.എന്‍. ഭഗവതിയുടെ സഹോദരനായ 79 കാരനായ ജഗദീഷ് ഭഗവതി അമേരിക്കന്‍ സാമ്പത്തികശൈലിയോട് ആഭിമുഖ്യമുള്ള ആളാണ്. ജയ്റ്റിലിയുടേയും ജഗദീഷിന്‍റേയും ടീം വന്നാല്‍ ഇന്ത്യയ്ക്ക് വന്‍ സാധ്യതകളാണെന്ന തരത്തിലാണു വിലയിരുത്തല്‍. വളര്‍ച്ച കൂട്ടാനും പൊതുകടം കുറയ്ക്കാനും നാണ്യപെരുപ്പത്തെ തടയാനും വ്യക്തമായ പദ്ധതികള്‍ ഇവര്‍ക്കുണ്ടാവുമെന്നാണു വിപണികള്‍ കരുതുന്നത്.
- See more at: [You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 7:57 am

10 stocks to ride  'wave'     

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 7:58 am

Dollar Vs. INR58.38    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 10:51 am

midhun wrote:

കൊച്ചി: ഓഹരി വിപണിയിലെ കുതിപ്പ് ഇന്നും തുടര്‍ന്നു. രൂപയും കരുത്താര്‍ജിക്കുകയാണ്. 58.50 പൈസയുടെ നിലവാരത്തിലേക്കു കൂടിയ രൂപയുടെ മൂല്യം ഇനിയും ഉയരുമെന്നാണു സൂചന.

വിദേശഫണ്ടുകളുടെ വരവു കൂടിയതാണു രൂപയുടെ മൂല്യം ഉയരാന്‍ കാരണം. ഇവര്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ പ്രവേശിക്കാനായി ഡോളര്‍ മാറ്റി രൂപയാക്കുന്നതിനാലാണു രൂപ മുന്നേറുന്നത്. പെട്രോള്‍ ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ വില കുറയാനും രൂപയുടെ മുന്നേറ്റം മൂലം കഴിഞ്ഞേക്കും. എന്നാല്‍, ഇത് ഐ.ടി ഉള്‍പ്പെടുന്ന കയറ്റുമതിക്കാരെ സംബന്ധിച്ച് ദോഷമുണ്ടാക്കുന്നതിനാല്‍ റിസര്‍വ് ബാങ്ക് ബാങ്കുകളില്‍നിന്നു ഡോളര്‍ വാങ്ങി രൂപയെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്.

ഓഹരി സൂചിക 241 പോയിന്റ് കൂടി 24363ന്റെ റെക്കോഡ് ക്ലോസിംഗ് നിലവാരത്തിലെത്തി. നരേന്ദ്രമോഡിയുടെ മന്ത്രിസഭയും മികച്ചതായാല്‍ വിപണി ഇനിയും വലിയ രീതിയില്‍ മുന്നേറും.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ മാറ്റാന്‍ മോഡി മുതിരില്ലെന്നാണു സൂചന. രഘുറാം രാജനെ മാറ്റുന്നത് പൊതുവെ സാമ്പത്തികരംഗം ഇഷ്ടപ്പെടുന്നില്ല.
അരുണ്‍ ജയ്റ്റ്ലി ധനമന്ത്രിയായി എത്തുമെന്നാണ് വിപണിയുടെ പ്രതീക്ഷ. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി പ്രമുഖ സാമ്പത്തികവിദഗ്ധനും ഗുജറാത്തുകാരനുമായ ജഗദീഷ് എന്‍. ഭഗവതിയെയാണ് വിപണി പ്രതീക്ഷിക്കുന്നത്. മുന്‍ ചീഫ് ജസ്റ്റീസ് പി.എന്‍. ഭഗവതിയുടെ സഹോദരനായ 79 കാരനായ ജഗദീഷ് ഭഗവതി അമേരിക്കന്‍ സാമ്പത്തികശൈലിയോട് ആഭിമുഖ്യമുള്ള ആളാണ്. ജയ്റ്റിലിയുടേയും ജഗദീഷിന്‍റേയും ടീം വന്നാല്‍ ഇന്ത്യയ്ക്ക് വന്‍ സാധ്യതകളാണെന്ന തരത്തിലാണു വിലയിരുത്തല്‍. വളര്‍ച്ച കൂട്ടാനും പൊതുകടം കുറയ്ക്കാനും നാണ്യപെരുപ്പത്തെ തടയാനും വ്യക്തമായ പദ്ധതികള്‍ ഇവര്‍ക്കുണ്ടാവുമെന്നാണു വിപണികള്‍ കരുതുന്നത്.
- See more at: [You must be registered and logged in to see this link.]

      നല്ല തീരുമാനം    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 11:22 am

Retain Rajan as RBI chief, Bhagwati advises Modi    
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 11:26 am

Ammu wrote:
midhun wrote:

കൊച്ചി: ഓഹരി വിപണിയിലെ കുതിപ്പ് ഇന്നും തുടര്‍ന്നു. രൂപയും കരുത്താര്‍ജിക്കുകയാണ്. 58.50 പൈസയുടെ നിലവാരത്തിലേക്കു കൂടിയ രൂപയുടെ മൂല്യം ഇനിയും ഉയരുമെന്നാണു സൂചന.

വിദേശഫണ്ടുകളുടെ വരവു കൂടിയതാണു രൂപയുടെ മൂല്യം ഉയരാന്‍ കാരണം. ഇവര്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ പ്രവേശിക്കാനായി ഡോളര്‍ മാറ്റി രൂപയാക്കുന്നതിനാലാണു രൂപ മുന്നേറുന്നത്. പെട്രോള്‍ ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ വില കുറയാനും രൂപയുടെ മുന്നേറ്റം മൂലം കഴിഞ്ഞേക്കും. എന്നാല്‍, ഇത് ഐ.ടി ഉള്‍പ്പെടുന്ന കയറ്റുമതിക്കാരെ സംബന്ധിച്ച് ദോഷമുണ്ടാക്കുന്നതിനാല്‍ റിസര്‍വ് ബാങ്ക് ബാങ്കുകളില്‍നിന്നു ഡോളര്‍ വാങ്ങി രൂപയെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്.

ഓഹരി സൂചിക 241 പോയിന്റ് കൂടി 24363ന്റെ റെക്കോഡ് ക്ലോസിംഗ് നിലവാരത്തിലെത്തി. നരേന്ദ്രമോഡിയുടെ മന്ത്രിസഭയും മികച്ചതായാല്‍ വിപണി ഇനിയും വലിയ രീതിയില്‍ മുന്നേറും.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ മാറ്റാന്‍ മോഡി മുതിരില്ലെന്നാണു സൂചന. രഘുറാം രാജനെ മാറ്റുന്നത് പൊതുവെ സാമ്പത്തികരംഗം ഇഷ്ടപ്പെടുന്നില്ല.
അരുണ്‍ ജയ്റ്റ്ലി ധനമന്ത്രിയായി എത്തുമെന്നാണ് വിപണിയുടെ പ്രതീക്ഷ. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി പ്രമുഖ സാമ്പത്തികവിദഗ്ധനും ഗുജറാത്തുകാരനുമായ ജഗദീഷ് എന്‍. ഭഗവതിയെയാണ് വിപണി പ്രതീക്ഷിക്കുന്നത്. മുന്‍ ചീഫ് ജസ്റ്റീസ് പി.എന്‍. ഭഗവതിയുടെ സഹോദരനായ 79 കാരനായ ജഗദീഷ് ഭഗവതി അമേരിക്കന്‍ സാമ്പത്തികശൈലിയോട് ആഭിമുഖ്യമുള്ള ആളാണ്. ജയ്റ്റിലിയുടേയും ജഗദീഷിന്‍റേയും ടീം വന്നാല്‍ ഇന്ത്യയ്ക്ക് വന്‍ സാധ്യതകളാണെന്ന തരത്തിലാണു വിലയിരുത്തല്‍. വളര്‍ച്ച കൂട്ടാനും പൊതുകടം കുറയ്ക്കാനും നാണ്യപെരുപ്പത്തെ തടയാനും വ്യക്തമായ പദ്ധതികള്‍ ഇവര്‍ക്കുണ്ടാവുമെന്നാണു വിപണികള്‍ കരുതുന്നത്.
- See more at: [You must be registered and logged in to see this link.]

      നല്ല തീരുമാനം    

Salary koodiyathinu oru effectum illathaayi     
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 12:10 pm

Ammu wrote:
Dollar Vs. INR58.38     
     
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 12:15 pm

shamsheershah wrote:
Ammu wrote:
Dollar Vs. INR58.38     
     
ഇപ്പോള്‍ അല്‍പ്പം ഇടിഞ്ഞു , ഭായ്    Dollar Vs. INR58.74
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 12:15 pm

Ammu wrote:
shamsheershah wrote:

ഇപ്പോള്‍ അല്‍പ്പം ഇടിഞ്ഞു , ഭായ്    Dollar Vs. INR58.74  

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 12:17 pm

gani wrote:
Ammu wrote:

ഇപ്പോള്‍ അല്‍പ്പം ഇടിഞ്ഞു , ഭായ്    Dollar Vs. INR58.74  

    മാര്‍ക്കെറ്റില്‍ നല്ല കുതിപ്പാ... .സെലക്ടീവ് സ്റൊക്സ് ഒക്കെ നന്നായി ഉയര്‍ന്നു...അല്‍പ്പം ലാഭം കിട്ടി   
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 12:21 pm

Ammu wrote:
gani wrote:

     മാര്‍ക്കെറ്റില്‍  നല്ല കുതിപ്പാ... .സെലക്ടീവ്  സ്റൊക്സ് ഒക്കെ നന്നായി ഉയര്‍ന്നു...അല്‍പ്പം ലാഭം കിട്ടി   

ellam narendra .......... modiyude anugraham    
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 12:21 pm

Ammu wrote:
gani wrote:

     മാര്‍ക്കെറ്റില്‍  നല്ല കുതിപ്പാ... .സെലക്ടീവ്  സ്റൊക്സ് ഒക്കെ നന്നായി ഉയര്‍ന്നു...അല്‍പ്പം ലാഭം കിട്ടി   

alla ente oru samshayam theerthu thaa....

Rs moolyam uyarnnal nammukkenthu nettamaa?

Koodiya vilakal kurakkumo?

ennal marichu keralathinte ettavum valiya varumana srosthassu pravaasikal ayakkunna panamalle??
athe pole software kayattumathy athu dollar alle kondu varunnathu appol koodutha rs kittille??

Shariyaanu RS moolyam uyarnnal kayariya vilakal thirichu thazhumenkil nallathu thane....ithangine orikklum nadakkarillallo....

Ippol thane vasthuvinte vilakal kuranju thudangi....aarum vanganilla polum....ennal kittanilla ennullathu veroru nagnasathyam
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 12:22 pm

gani wrote:
Ammu wrote:

     മാര്‍ക്കെറ്റില്‍  നല്ല കുതിപ്പാ... .സെലക്ടീവ്  സ്റൊക്സ് ഒക്കെ നന്നായി ഉയര്‍ന്നു...അല്‍പ്പം ലാഭം കിട്ടി   

ellam narendra .......... modiyude anugraham    

      മ്മടെ ....മോഡിജീ   ....സ്റെബിള്‍ ഗവര്‍മെന്റ് വന്നാല്‍ എന്നും ഇങ്ങിനെ തന്നെയാ ....   തൂക്കു മന്ത്രിസഭ ആയിരുന്നെങ്കില്‍ എല്ലാം കൂപ്പു കുത്തി വീണേനെ ....  
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 12:26 pm

Ammu wrote:
gani wrote:

ellam narendra .......... modiyude anugraham    

      മ്മടെ ....മോഡിജീ   ....സ്റെബിള്‍  ഗവര്‍മെന്റ് വന്നാല്‍ എന്നും ഇങ്ങിനെ തന്നെയാ ....   തൂക്കു മന്ത്രിസഭ  ആയിരുന്നെങ്കില്‍ എല്ലാം കൂപ്പു കുത്തി വീണേനെ ....  

ano enikku ee karyathilulla arivu vatta poojyama   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 12:33 pm

Binu wrote:
Ammu wrote:

     മാര്‍ക്കെറ്റില്‍  നല്ല കുതിപ്പാ... .സെലക്ടീവ്  സ്റൊക്സ് ഒക്കെ നന്നായി ഉയര്‍ന്നു...അല്‍പ്പം ലാഭം കിട്ടി   

alla ente oru samshayam theerthu thaa....

Rs moolyam uyarnnal nammukkenthu nettamaa?

Koodiya vilakal kurakkumo?

ennal marichu keralathinte ettavum valiya varumana srosthassu pravaasikal ayakkunna panamalle??
athe pole software kayattumathy athu dollar alle kondu varunnathu appol koodutha rs kittille??

Shariyaanu RS moolyam uyarnnal kayariya vilakal thirichu thazhumenkil nallathu thane....ithangine orikklum nadakkarillallo....

Ippol thane vasthuvinte vilakal kuranju thudangi....aarum vanganilla polum....ennal kittanilla ennullathu veroru nagnasathyam

രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ പ്രവാസികള്‍ക്ക് നേട്ടം തന്നെയാ    ..ഒപ്പം ഐ ടി മേഖലക്കും ഗുണം ചെയ്യും    

എന്നാല്‍ രൂപയുടെ   മൂല്യശോഷണം  സൃഷ്ട്ടിക്കുന്ന പ്രത്യാഘാതങ്ങള്‍  ചുരുക്കത്തില്‍ പറയാമെ ബിനുവേ:     

ഡോളറിനെതിരേ രൂപയുടെ മൂല്യത്തകര്‍ച്ച കേന്ദ്ര സര്‍ക്കാരിന്‍റെ സബ്സിഡി ലക്ഷ്യം തെറ്റിക്കും . പ്രതീക്ഷയില്‍ കവിഞ്ഞ വന്‍ തുക എണ്ണക്കമ്പനികള്‍ക്കു സബ്സിഡി നല്‍കേണ്ട അവസ്ഥ   സംജാതമാകും . കമ്മിയും വിലക്കയറ്റവും നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ക്കു തിരിച്ചടിയാണ് രൂപയുടെ മൂല്യശോഷണം.

ഡോളറിനെതിരേ രൂപയുടെ മൂല്യം ഒരു രൂപ കുറയുമ്പോള്‍ എണ്ണ വില്‍പ്പനയില്‍ 9,000 കോടി രൂപയുടെ റവന്യൂ നഷ്ടമുണ്ടാവുന്നതായാണ് പെട്രോളിയം മന്ത്രാലയത്തിന്‍റെ കണക്ക്.

രൂപയ്ക്ക് മൂല്യം കുറയുന്നത് യുഎഇ സര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ സാരമായി ബാധിക്കുന്നു. ദിര്‍ഹം കിട്ടാന്‍ കൂടുതല്‍ രൂപ കൊടുക്കേണ്ട അവസ്ഥ ഇന്ത്യക്കാരുടെ ചെലവ് വര്‍ധിപ്പിക്കുന്നു.

പ്രളയമോ വരള്‍ച്ചയോ വരുത്തുന്ന ദുരന്തംപോലെ കോടിക്കണക്കിന്‌ ജനങ്ങളെ വലയ്‌ക്കുന്നതാണ്‌ രൂപയുടെ മൂല്യത്തകര്‍ച്ച. നാം ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നതാകയാല്‍ പെട്രോളിനും ഡീസലിനും വില കൂടുകയെന്നതാണ്‌ ഉടന്‍ പ്രതീക്ഷിക്കാവുന്ന ദുരന്തം. അത്‌ ചരക്കുകൂലി വര്‍ധിപ്പിക്കുമെന്നതിനാല്‍ ഏതാണ്ട്‌ എല്ലാ അവശ്യസാധനങ്ങളുടെയും വില വര്‍ധിപ്പിക്കും. കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, ഇലക്‌ട്രോണിക്‌ ഉത്‌പന്നങ്ങള്‍, കംമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയുടെ വില വര്‍ധിക്കും. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില വര്‍ധിക്കുമ്പോള്‍ അത്‌ സാധാരണക്കാരനെ കൂടുതലായി ബാധിക്കും.

രൂപയുടെ മൂല്യത്തകര്‍ച്ചമൂലം സാധാരണക്കാരനെ ബാധിക്കുന്ന മറ്റൊരു മേഖലയാണ്‌ പലിശനിരക്ക്‌. രൂപയുടെ മൂല്യത്തകര്‍ച്ച പണപ്പെരുപ്പം വര്‍ധിപ്പിക്കും. അസഹ്യമായ രീതിയില്‍ വര്‍ധിച്ചുകൊണ്ടിരുന്ന പണപ്പെരുപ്പം സമീപകാലത്ത്‌ ഒന്നു മയപ്പെട്ടുവന്നതായിരുന്നു. കഴിഞ്ഞ മെയ്‌മാസത്തെ കണക്കനുസരിച്ച്‌ ഇന്ത്യയിലെ പണപ്പെരുപ്പം 4.7 ശതമാനമായി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലവാരമെത്തി നില്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ബാങ്കുകള്‍ വായ്‌പകളില്‍ ഈടാക്കുന്ന പലിശനിരക്ക്‌ കുറയ്‌ക്കണമെന്ന്‌ റിസര്‍വ്‌ ബാങ്കിനുമേല്‍ സമ്മര്‍ദവുമുണ്ടായിരുന്നു.    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 12:37 pm

gani wrote:
Ammu wrote:

      മ്മടെ ....മോഡിജീ   ....സ്റെബിള്‍  ഗവര്‍മെന്റ് വന്നാല്‍ എന്നും ഇങ്ങിനെ തന്നെയാ ....   തൂക്കു മന്ത്രിസഭ  ആയിരുന്നെങ്കില്‍ എല്ലാം കൂപ്പു കുത്തി വീണേനെ ....  

ano  enikku ee karyathilulla arivu vatta poojyama   

   ഒക്കെ ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്‌.,..   
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Tue May 20, 2014 1:02 pm

Ammu wrote:
Binu wrote:

alla ente oru samshayam theerthu thaa....

Rs moolyam uyarnnal nammukkenthu nettamaa?

Koodiya vilakal kurakkumo?

ennal marichu keralathinte ettavum valiya varumana srosthassu pravaasikal ayakkunna panamalle??
athe pole software kayattumathy athu dollar alle kondu varunnathu appol koodutha rs kittille??

Shariyaanu RS moolyam uyarnnal kayariya vilakal thirichu thazhumenkil nallathu thane....ithangine orikklum nadakkarillallo....

Ippol thane vasthuvinte vilakal kuranju thudangi....aarum vanganilla polum....ennal kittanilla ennullathu veroru nagnasathyam

രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ പ്രവാസികള്‍ക്ക് നേട്ടം തന്നെയാ    ..ഒപ്പം ഐ ടി മേഖലക്കും ഗുണം ചെയ്യും    

എന്നാല്‍ രൂപയുടെ   മൂല്യശോഷണം  സൃഷ്ട്ടിക്കുന്ന പ്രത്യാഘാതങ്ങള്‍  ചുരുക്കത്തില്‍ പറയാമെ ബിനുവേ:     

ഡോളറിനെതിരേ രൂപയുടെ മൂല്യത്തകര്‍ച്ച കേന്ദ്ര സര്‍ക്കാരിന്‍റെ സബ്സിഡി ലക്ഷ്യം തെറ്റിക്കും . പ്രതീക്ഷയില്‍ കവിഞ്ഞ വന്‍ തുക എണ്ണക്കമ്പനികള്‍ക്കു സബ്സിഡി നല്‍കേണ്ട അവസ്ഥ   സംജാതമാകും . കമ്മിയും വിലക്കയറ്റവും നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ക്കു തിരിച്ചടിയാണ് രൂപയുടെ മൂല്യശോഷണം.

ഡോളറിനെതിരേ രൂപയുടെ മൂല്യം ഒരു രൂപ കുറയുമ്പോള്‍ എണ്ണ വില്‍പ്പനയില്‍ 9,000 കോടി രൂപയുടെ റവന്യൂ നഷ്ടമുണ്ടാവുന്നതായാണ് പെട്രോളിയം മന്ത്രാലയത്തിന്‍റെ കണക്ക്.

രൂപയ്ക്ക് മൂല്യം കുറയുന്നത് യുഎഇ സര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ സാരമായി ബാധിക്കുന്നു. ദിര്‍ഹം കിട്ടാന്‍ കൂടുതല്‍ രൂപ കൊടുക്കേണ്ട അവസ്ഥ ഇന്ത്യക്കാരുടെ ചെലവ് വര്‍ധിപ്പിക്കുന്നു.

പ്രളയമോ വരള്‍ച്ചയോ വരുത്തുന്ന ദുരന്തംപോലെ കോടിക്കണക്കിന്‌ ജനങ്ങളെ വലയ്‌ക്കുന്നതാണ്‌ രൂപയുടെ മൂല്യത്തകര്‍ച്ച. നാം ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നതാകയാല്‍ പെട്രോളിനും ഡീസലിനും വില കൂടുകയെന്നതാണ്‌ ഉടന്‍ പ്രതീക്ഷിക്കാവുന്ന ദുരന്തം. അത്‌ ചരക്കുകൂലി വര്‍ധിപ്പിക്കുമെന്നതിനാല്‍ ഏതാണ്ട്‌ എല്ലാ അവശ്യസാധനങ്ങളുടെയും വില വര്‍ധിപ്പിക്കും. കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, ഇലക്‌ട്രോണിക്‌ ഉത്‌പന്നങ്ങള്‍, കംമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയുടെ വില വര്‍ധിക്കും. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില വര്‍ധിക്കുമ്പോള്‍ അത്‌ സാധാരണക്കാരനെ കൂടുതലായി ബാധിക്കും.

രൂപയുടെ മൂല്യത്തകര്‍ച്ചമൂലം സാധാരണക്കാരനെ ബാധിക്കുന്ന മറ്റൊരു മേഖലയാണ്‌ പലിശനിരക്ക്‌. രൂപയുടെ മൂല്യത്തകര്‍ച്ച പണപ്പെരുപ്പം വര്‍ധിപ്പിക്കും. അസഹ്യമായ രീതിയില്‍ വര്‍ധിച്ചുകൊണ്ടിരുന്ന പണപ്പെരുപ്പം സമീപകാലത്ത്‌ ഒന്നു മയപ്പെട്ടുവന്നതായിരുന്നു. കഴിഞ്ഞ മെയ്‌മാസത്തെ കണക്കനുസരിച്ച്‌ ഇന്ത്യയിലെ പണപ്പെരുപ്പം 4.7 ശതമാനമായി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലവാരമെത്തി നില്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ബാങ്കുകള്‍ വായ്‌പകളില്‍ ഈടാക്കുന്ന പലിശനിരക്ക്‌ കുറയ്‌ക്കണമെന്ന്‌ റിസര്‍വ്‌ ബാങ്കിനുമേല്‍ സമ്മര്‍ദവുമുണ്ടായിരുന്നു.    

Thanks ammu...

Okke sahriyaanu njanum sammathikkunnu...
pakshe uyarnna nirakkukal thazhumbol orikkalum end user kodukkenda vila kurayunnillallo..

Petroleum irakkumathy cheyyan kooduthal roopa kodukkendi varunnu ennu karuthuka...appol nyamayaittium avar petrol vila koottum....

Pinnedu Roopayude moolyam uyarnnu ennu karuthuka....appol kurachu roopa koduthal mathy pakshe orikkalum nammal sadharanakkar kodukkenda vila petrolinu eppozhenkilum kuranju kandittundo??
Back to top Go down
Sponsored content
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    

Back to top Go down
 
ബിസിനസ് വാര്‍ത്തകള്‍
Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: