HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 ബിസിനസ് വാര്‍ത്തകള്‍

Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed May 21, 2014 10:02 am

Dollar Vs. INR58.84   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed May 21, 2014 10:23 am

Rupee down 13 paise versus US dollar in early trade   
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed May 21, 2014 10:24 am

Ammu wrote:
Rupee down 13 paise versus US dollar in early trade   

    
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed May 21, 2014 12:35 pm

മലര്‍പൊടിക്കാരനും തെരഞ്ഞെടുപ്പ്‌ ഓഹരി വിപണിയും     

കേന്ദ്രത്തില്‍ ഉറച്ച സര്‍ക്കാരും വ്യാപാരി വ്യവസായികളുടെ തോഴനായ പ്രധാനമന്ത്രിയും വന്നുചേരുമെന്ന പ്രതീക്ഷ ഓഹരി വിപണിയെ റെക്കോഡ്‌ നേട്ടത്തിലേക്കു നയിച്ചുകൊണ്ടിരിക്കുകയാണ്‌.
ഫെബ്രുവരി മുതല്‍ ബോംബെ ഓഹരി സൂചിക 13 ശതമാനം വര്‍ധിച്ചു കഴിഞ്ഞു. നിഫ്‌റ്റിയാകട്ടെ 14 ശതമാനം ഉയര്‍ന്ന്‌ റെക്കോഡ്‌ നിലയിലാണ്‌. സജീവമായ ഓഹരികളുടെ മൂല്യം കുതിച്ചുയരുന്നു.

ഓഹരികളുടെ മൂല്യം വര്‍ധിക്കുകയെന്നാല്‍ അതിനടിസ്‌ഥാനമായ കമ്പനികളുടെ ആസ്‌തി മൂല്യം വര്‍ധിക്കുമെന്ന പ്രതീക്ഷയാണല്ലോ അതിന്റെ നിദാനം. പക്ഷെ ഇങ്ങേപ്പുറത്തു കാണുന്ന കാഴ്‌ച മറിച്ചാണ്‌. വളര്‍ച്ചാനിരക്കിലെ മാന്ദ്യം, കമ്പനികളുടെ കുറയുന്ന ലാഭം, നിപതിക്കുന്ന ഡിമാന്റ്‌ എന്നീ യാഥാര്‍ഥ്യങ്ങള്‍ നല്‍കുന്ന സൂചനകളും പ്രതീക്ഷകളും തമ്മില്‍ വൈരുദ്ധ്യമുണ്ടോ?
വ്യക്‌തമായ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ വന്നാല്‍ പോലും ഉല്‌പാദന മാന്ദ്യവും പണപ്പെരുപ്പവും കൂടിക്കലര്‍ന്നുള്ള ഇപ്പോഴത്തെ സാമ്പത്തിക അവസ്‌ഥയെ മറികടക്കുക എളുപ്പമായിരിക്കില്ല. വളര്‍ച്ച ത്വരിതപ്പെടുത്താന്‍ വേണ്ടി സര്‍ക്കാര്‍ വ്യയം വര്‍ധിപ്പിക്കുകയും സ്വകാര്യമേഖലയിലേക്കുള്ള കൈമാറ്റം വിപുലീകരിക്കുകയും ചെയ്‌താല്‍ പണപ്പെരുപ്പം ക്രമാതീതമായി വര്‍ധിക്കും. മറിച്ച്‌ പണപ്പെരുപ്പം പിടിച്ചുകെട്ടാന്‍ അമിത ശ്രമം നടത്തിയാല്‍ അത്‌ വളര്‍ച്ചയെ ബാധിക്കും. വ്യക്‌തമായ ഒരു സാമ്പത്തിക ബദല്‍ രേഖ മറ്റൊരു കക്ഷിയും മുന്നോട്ടു വയ്‌ക്കുന്നുമില്ല.

ഓഹരി വിപണി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കെട്ടിപ്പൊക്കി കൊണ്ടുവന്ന പ്രതീക്ഷകള്‍ പാളിയാല്‍ ഇപ്പോള്‍ രൂപപ്പെട്ടു വന്നിട്ടുള്ള കുമിള പൊട്ടുക തന്നെ ചെയ്യും.   2013 ഓഗസ്‌റ്റ് മുതല്‍ 2014 ജനുവരി വരെയുണ്ടായ ഓഹരി സൂചികകളുടെ സാമാന്യം ഭേദപ്പെട്ട നേട്ടത്തിനു മുകളിലാണ്‌ ഫെബ്രുവരി മുതല്‍ക്കുള്ള റെക്കോഡ്‌ നേട്ടം. ഇനിയും ഇത്‌ കുറേക്കാലം നീണ്ടുനില്‍ക്കും എന്ന പ്രതീക്ഷയോടെ ലാഭം കൊയ്‌തെടുക്കുവാനുള്ള മോഹവും കൊണ്ട്‌ നിക്ഷേപകര്‍ ഓഹരി വിപണിയിലേക്കു കൂട്ടത്തോടെ കടന്നു വന്നുകൊണ്ടിരിക്കുകയാണ്‌. പക്ഷെ തെരഞ്ഞെടുപ്പിന്റെ ആര്‍പ്പുവിളി നിലയ്‌ക്കുന്നതോടെ, മുമ്പ്‌ പലതവണ സംഭവിച്ചിട്ടുള്ളതു പോലെ, വിപണി പെട്ടെന്ന്‌ കുത്തനെ കൂപ്പു കുത്താം. ഓഹരി വിപണിയുടെ കുതിപ്പിന്റെ യഥാര്‍ഥ കാരണങ്ങള്‍ പലതാകാം. ആഗോള നിക്ഷേപകര്‍ ഊഹക്കച്ചവടത്തിനു പറ്റിയ ഇടമായി ഇന്ത്യയെ കണക്കാക്കുന്നു എന്നത്‌ ഒരു പ്രധാന കാരണമാണ്‌. കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം വിദേശ നിക്ഷേപ സ്‌ഥാപനങ്ങള്‍ ഇന്ത്യയിലെ ഓഹരി വിപണിയിലേക്കൊഴുക്കിയത്‌ മുന്‍ റെക്കോഡിന്‌ അടുത്തെത്തിയ 2000 കോടി രൂപയിലേറെയാണ്‌. വിപണിയുടെ കുതിപ്പില്‍ നാട്ടിലെ ഊഹക്കച്ചവടക്കാരും ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്‌.

2018-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി നേരിടാനായി അമേരിക്ക പണമടിച്ചിറക്കി ബാങ്കുകളുടെ വിലയില്ലാത്ത കടപത്രങ്ങള്‍ വാങ്ങിക്കൂട്ടിയ നടപടി, ക്വാണ്ടിറ്റേറ്റീവ്‌ ഈസിംഗ്‌ അഥവാ 'ക്യൂയി', പണലഭ്യത വര്‍ധിപ്പിച്ചതിനാല്‍ ആഗോള വിപണികളെ മൊത്തത്തില്‍ ഉത്തേജിപ്പിച്ചിരുന്നു. അതില്‍നിന്നു വ്യത്യസ്‌തമാണ്‌ ഇപ്പോള്‍ സംഭവിക്കുന്നത്‌. 'ക്യൂയി' ഇപ്പോള്‍ കുറച്ചുകൊണ്ടുവരുന്ന അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നടപടി പണലഭ്യത കുറയ്‌ക്കുകയും പലിശനിരക്കുകള്‍ വര്‍ധിക്കുമെന്ന സാധ്യത ഉയര്‍ത്തുകയും ചെയ്‌തിട്ടുണ്ട്‌. അതുകൊണ്ട്‌ ആഗോള നിക്ഷേപകര്‍ തെരഞ്ഞെടുത്ത വിപണികളില്‍ മാത്രമെ നിക്ഷേപം നടത്തുന്നുള്ളൂ. മാത്രമല്ല നിസാരമായ കാരണങ്ങളുടെ പുറത്ത്‌ ഇത്തരം നിക്ഷേപകര്‍ പിന്‍വലിയാനും മതി. ഓഹരിക്കുമിള പൊട്ടി വിപണി കൂപ്പു കുത്താനും അതു മതി. വികസ്വര രാഷ്‌ട്രങ്ങളിലെ വിപണികളില്‍ വെച്ച്‌ ഇന്ത്യയിലെ ഓഹരിക്കമ്പോളം കൂടുതല്‍ നേട്ടമുണ്ടാക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്‌. ഉറച്ച സര്‍ക്കാര്‍ വരുമെന്നുള്ള പ്രതീക്ഷയാണ്‌ ഓഹരി വിപണിയുടെ കുതിപ്പിന്റെ കാരണമെന്നൊക്കെ പറയാമെങ്കിലും അതിനപ്പുറത്തേക്കു നീളുന്നതാണു സംശയങ്ങള്‍.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ്‌ ചെലവേറിയ ഒരു കെട്ടുകാഴ്‌ചയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട്‌ എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കുമായി 150000 കോടി രൂപയാണു ചെലവെന്നും അതില്‍ പകുതിയും കള്ളപ്പണമാണെന്നും സി.എം.എസ്‌. അക്കാഡമി എന്ന ബൗദ്ധിക സ്‌ഥാപനം ഈയിടെ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. അതായത്‌ തെരഞ്ഞെടുപ്പിന്റെ ചെലവിന്റെ കാര്യത്തില്‍ ലോക രാഷ്‌ട്രങ്ങളുടെ മുന്‍പന്തിയില്‍ തന്നെ ഇന്ത്യയുണ്ട്‌.
അസോസിയേഷന്‍ ഓഫ്‌ ഡെമോക്രാറ്റിക്‌ റൈറ്റി(എ.ഡി.ആര്‍.)ന്‌ ഒടുവില്‍ ലഭിച്ച കണക്കനുസരിച്ച്‌ 1334 കമ്പനികളില്‍ നിന്ന്‌ ബി.ജെ.പി. 192.47 കോടി രൂപ സംഭാവന സ്വീകരിച്ചപ്പോള്‍ 418 കമ്പനികളില്‍ നിന്ന്‌ കോണ്‍ഗ്രസിന്‌ 172.25 കോടി രൂപ ലഭിച്ചു. വിവരാവകാശ നിയമപ്രകാരം സമ്പാദിച്ച കണക്കനുസരിച്ച്‌ 2004-05 മുതല്‍ 2010-11 വരെ ആറുവര്‍ഷത്തെ ഇന്ത്യയിലെ പ്രധാന പാര്‍ട്ടികളുടെ വരവ്‌ ഇപ്രകാരമാണ്‌. കോണ്‍ഗ്രസ്‌-2008 കോടി, ബി.ജെ.പി.-994 കോടി, ബി.എസ്‌.പി.-484 കോടി, കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്‌റ്റ്)-417 കോടി, സമാജ്‌വാദി പാര്‍ട്ടി-279 കോടി. കൂട്ടിമുട്ടാത്ത കണക്കുകള്‍ സ്വാഭാവികമായും കള്ളപ്പണമായിരിക്കണം.
തെരഞ്ഞെടുപ്പാഘോഷത്തിനു വേണ്ട ഈ ഭീമമായ പണം ഊതി വീര്‍പ്പിച്ച ഓഹരി വിലയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടോ എന്നു സംശയിക്കാവുന്നതാണ്‌. അവിഹിതമായ പണം രാജ്യത്തേക്കു തിരിച്ചു കൊണ്ടുവന്ന്‌ ഓഹരി വിപണികളിലൂടെ ക്രയവിക്രയം ചെയ്‌ത് തെരഞ്ഞെടുപ്പിന്റെ ശോഭായാത്രകളെ തരപ്പെടുത്തുകയാണോ? ഇതിനു തെളിവുകളൊന്നുമില്ല. പക്ഷെ ശരിയാണെങ്കില്‍ ഓഹരി വിപണിയുടെ ഇപ്പോഴത്തെ പെരുമാറ്റത്തിനു യുക്‌തിഭദ്രമായ വിശദീകരണമായി. കൂട്ടത്തില്‍ അരങ്ങൊഴിയുമ്പോള്‍ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള രാഷ്‌ട്രീയ കക്ഷികളുടെ കെട്ടുകാഴ്‌ചയ്‌ക്കുള്ള ഭീമമായ ചെലവ്‌ ഇവിടത്തെ സാധാരണ ഓഹരി നിക്ഷേപകരുടെ തലയിലിരിക്കുകയും ചെയ്യാം.     
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed May 21, 2014 6:33 pm

We Are Underestimating the Kind of Change Modi Will Bring About; We Are Heading for Mother of All Bull Runs: Rakesh Jhunjhunwala    


Indian stocks markets have hit record highs since Narendra Modi won a landslide mandate. The stock market rally began even before that. Since Mr Modi was announced as BJP's prime ministerial candidate in mid-September, the Nifty has rallied nearly 24 per cent.

Billionaire investor Rakesh Jhunjhunwala attributed a large part of the rally to the "Modi effect". There are also other factors like "the feeling that Indian economy has bottomed out", he told NDTV. (Watch Video)

Mr Jhunjhunwala, who is also hailed as "India's Warren Buffett", expects the rally in Indian stock markets that started in August when Nifty was at 5,500 "to be the beginning of the mother of all bull runs that India has seen". It could last for 10-20 years markets, he says. Nifty ended 11 points higher at 7,275.50 on Tuesday.

"We are underestimating the kind of change Mr Modi will bring into this country and the effect of that change on equity markets," he says.

Mr Jhunjhunwala says the biggest factor for the bull run is the hope that "Mr Modi will enable policies that will accentuate growth and increase optimism".

He also attributed some other factors to fuel the bull run: "Global interest rates are low and interest rates have peaked in India."

Narendra Modi would be sworn in on May 26 and markets are now in anticipation of who would be named in charge of the crucial finance ministry. HDFC chief Deepak Parekh, BJP leaders Arun Jaitley and Arun Shourie are being seen as frontrunners to the job. Asked about his choice, Mr Jhunjhunwala says he has no "preferences for who will be finance minister."

Mr Jhunjhunwala however wanted to keep investors' expectations tempered. "Let us not be in a hurry. The government can't be like the stock market.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed May 21, 2014 6:46 pm

gani wrote:
Ammu wrote:
Rupee down 13 paise versus US dollar in early trade   

    
  
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed May 21, 2014 6:58 pm

gani wrote:
Ammu wrote:
Rupee down 13 paise versus US dollar in early trade   

    
rupee odukkathe kuthippilaaa..ethra naal kaanumennariyilla,....rbi governorude kaaryam kayyalappurathe thenga pole
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Wed May 21, 2014 6:59 pm

Abhijit wrote:
gani wrote:


    
rupee odukkathe kuthippilaaa..ethra naal kaanumennariyilla,....rbi governorude kaaryam kayyalappurathe thenga pole
athinu adyam modiji PM onnu akkatte..   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu May 22, 2014 6:50 am

മോഡിക്കു മുന്നിലെ വെല്ലുവിളികള്‍     

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥയെപ്പറ്റി രണ്ടു വ്യത്യസ്‌ത സ്‌ഥിതിവിവര രേഖകള്‍ പുറത്തു വന്നിരുന്നു. പുതുതായി അധികാരമേറ്റിരിക്കുന്ന കേന്ദ്ര ഭരണകൂടത്തിനു കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്ന വിവരങ്ങളാണ്‌ ഇതില്‍ അടങ്ങിയിരിക്കുന്നത്‌. മോഡി സര്‍ക്കാരിനെ ചെകുത്താനും കടലിനും ഇടയ്‌ക്കാക്കാന്‍ പര്യാപ്‌തമായ വിവരങ്ങള്‍. കൂര്‍മ ബുദ്ധിയും ധൈര്യവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ മാത്രം പരിഹാരം കണ്ടെത്താന്‍ കഴിയുന്നത്ര ഗുരുതരവും സങ്കീര്‍ണവുമായ പ്രശ്‌നങ്ങളാണിതെല്ലാം. ഒന്ന്‌, വ്യാവസായികോല്‌പാദന മേഖല നേരിട്ടു വരുന്ന തുടര്‍ച്ചയായ മുരടിപ്പാണ്‌. 2014 മാര്‍ച്ച്‌ മുതല്‍ ഓരോ മാസവും 0.5 ശതമാനം വീതം ഇതിന്റെ ഗതി താഴോട്ടായിരുന്നു. അതായത്‌, ഇന്ത്യയുടെ വ്യവസായ മേഖല ഒരുവര്‍ഷക്കാലം മുഴുവനായി മരവിപ്പിലായിരുന്നു എന്നര്‍ഥം - 0.5 ശതമാനം മുതല്‍ ഒരു ശതമാനം വരെ (ഏപ്രില്‍ 2013 മുതല്‍ മാര്‍ച്ച്‌ 2014 വരെ). ഇതില്‍ നിന്നും മോചനം നേടുക എളുപ്പമാവില്ല. നിക്ഷേപത്തകര്‍ച്ച അത്രയേറെ രൂക്ഷമാണ്‌. മൂലധന ദൗര്‍ലഭ്യവും ചെലവുവര്‍ധനയും മൂലം നിരവധി കമ്പനികള്‍ നട്ടംതിരിയുകയാണ്‌. നിക്ഷേപത്തകര്‍ച്ചയ്‌ക്കു വേറെ കാരണങ്ങള്‍ ആവശ്യമില്ലല്ലോ. ഈ പ്രശ്‌നത്തിനു പുതിയൊരു മാനം തീര്‍ക്കുകയാണ്‌ രണ്ടാമത്തെ ഗുരുതര പ്രശ്‌നമായ ഉപഭോക്‌തൃ വിലവര്‍ധനയും അതിനാധാരമായ പണപ്പെരുപ്പവും.

ഉപഭോക്‌തൃ വിലപ്പെരുപ്പം പിന്നിട്ട മൂന്നു മാസക്കാലത്തിനിടയില്‍ പുതിയ ഉയരങ്ങളിലെത്തി നില്‍ക്കുന്നതായി കാണുന്നു. 2014 ഏപ്രിലില്‍ ഇത്‌ 8.59 ശതമാനത്തിലെത്തി. മാര്‍ച്ചില്‍ ഇത്‌ 8.31 ശതമാനമായിരുന്നു. റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ കണക്കനുസരിച്ച്‌ ഈ പണപ്പെരുപ്പ-വിലവര്‍ധന നിരക്ക്‌ താങ്ങാവുന്നതിലേറെയാണ്‌. സ്വാഭാവികമായും പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുക മുഖ്യ ലക്ഷ്യമായി കാണുന്ന കേന്ദ്ര ബാങ്കിനു പലിശ നിരക്കു കുറച്ച്‌ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇന്നത്തെ നിലയില്‍ ചിന്തിക്കാന്‍ പോലും സാധ്യവുമല്ല. പലിശ നിരക്കു കുറയ്‌ക്കാതെ, നിക്ഷേപ വര്‍ധനയില്‍ ഒരടിപോലും മുന്നോട്ടു പോകാനും സംരംഭകര്‍ക്കു നിര്‍വാഹമില്ല. പിന്നെങ്ങനെ, വ്യാവസായിക പുനരുദ്ധാരണം സാധ്യമാകും?
ചുരുക്കത്തില്‍, പുതിയ ഭരണകൂടം മുന്‍ഗണന നല്‍കേണ്ട മേഖല പണപ്പെരുപ്പ നിയന്ത്രണം തന്നെയാണ്‌. പൊതു വിലനിലവാര കുതിപ്പിനു മുഖ്യ ഘടകം ഭക്ഷ്യ പണപ്പെരുപ്പവുമാണ്‌. യു.പി.എ. ഭരണകൂടത്തിന്റെ പതനത്തിനിടയാക്കിയ പ്രധാന കാരണം ഭക്ഷ്യ വിലവര്‍ധനയുമാണല്ലോ. പഴം, പച്ചക്കറി ഉല്‌പന്നങ്ങളുടെ വിലക്കയറ്റം ഇതോടു ചേര്‍ത്തു കാണേണ്ടതുമാണ്‌. 2014 ഏപ്രില്‍, മേയ്‌ മാസങ്ങളില്‍ പച്ചക്കറി വിലവര്‍ധന 17.5 ശതമാനവും പഴവര്‍ഗങ്ങളുടേത്‌ 21.7 ശതമാനവുമാണ്‌. ആശ്‌ചര്യകരമായൊരു വസ്‌തുത ഗ്രാമീണ മേഖലയിലെ പച്ചക്കറി വില, നഗരമേഖലയിലേതിന്റെ ഏതാണ്ട്‌ ഇരട്ടിയോളം വരുന്നുണ്ടെന്നാണ്‌. അതേസമയം, ധാന്യങ്ങളുടെ വിലപ്പെരുപ്പം 9.7 ശതമാനം വരെയായി എന്നത്‌ ആശങ്കയ്‌ക്കിട നല്‍കുന്നു. ഭക്ഷ്യ ധാന്യ ശേഖരം വന്‍തോതില്‍ നിലവിലുണ്ടെന്ന വസ്‌തുത നിലവിലിരിക്കെയാണ്‌് ഇത്തരമൊരു പ്രതിഭാസം നിലവിലുള്ളതെന്നോര്‍ക്കുക.


ഭക്ഷ്യ സുരക്ഷാ നിയമം പാസാക്കിയെന്ന്‌ ഊറ്റം കൊള്ളുന്ന പ്രഫ. കെ.വി. തോമസ്‌ താന്‍ നേരിട്ട്‌ ചുമതല വഹിച്ചിരുന്ന ഉപഭോക്‌തൃ കാര്യ മന്ത്രാലയത്തിന്റെ മാത്രമല്ല, ഭക്ഷ്യ-പൊതു വിതരണ വകുപ്പുകളുടെ ഭരണ നേതൃത്വം കൂടി നിര്‍വഹിച്ചിരുന്നപ്പോള്‍, ഭക്ഷ്യധാന്യങ്ങളുടെ വന്‍ ഇരിപ്പുശേഖരം സാധാരണക്കാരിലേക്കെത്തിക്കാന്‍ എന്തേ ശ്രമിച്ചില്ല എന്നതിനും വിശദീകരണം നല്‍കാന്‍ ബാധ്യസ്‌ഥനാണ്‌.     ഏതായാലും, മോഡി സര്‍ക്കാരിനു യു.പി.എ. സര്‍ക്കാര്‍ പൂര്‍ത്തിയാക്കി നിയമ പ്രാബല്യം നല്‍കിയ ഭക്ഷ്യസുരക്ഷാ നിയമം അതിന്റെ എല്ലാ അര്‍ഥത്തിലും പ്രാവര്‍ത്തികമാക്കാനുള്ള ധാര്‍മിക ചുമതലയുണ്ട്‌. വ്യാവസായിക മേഖലയിലെ തളര്‍ച്ചയും ഭക്ഷ്യ-ഉപഭോക്‌തൃ വിലക്കയറ്റവും പരിഹരിക്കുക എന്നതിനായിരിക്കണം മോഡി സര്‍ക്കാര്‍ മുന്‍തൂക്കംനല്‍കേണ്ടത്‌.

ഇതോടൊപ്പം, ഗുരുതരമായ അഴിമതി ആരോപണങ്ങളെ തുടര്‍ന്നും സുപ്രീംകോടതിയുടെ പരാമര്‍ശങ്ങളെ തുടര്‍ന്നും ഖനനം നിര്‍ത്തിവയ്‌ക്കപ്പെട്ടതിന്റെ ഫലമായി ഖനന മേഖല നേരിട്ടിരുന്ന പ്രതിസന്ധിക്കും പരിഹാരം കണ്ടെത്തേണ്ടതുണ്ട്‌. വ്യാവസായിക-ഉല്‌പാദന മേഖലകള്‍ക്ക്‌ ഊര്‍ജ ലഭ്യത ഉറപ്പാക്കണം. ഇവിടെയും ഒറ്റമൂലി പരിഹാരമൊന്നുമില്ല. പുതിയ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ ചെലുത്തേണ്ടതായ മറ്റൊരു മേഖല അര്‍ധനിര്‍മിതോല്‌പന്നങ്ങളുടെ കടുത്ത ദൗര്‍ലഭ്യം പരിഹരിക്കുക എന്നതാണ്‌. ഈ മേഖലയുടെ ഉല്‌പാദനം 'പൂജ്യ'ത്തിലെത്തി നില്‌ക്കുകയാണിപ്പോള്‍. ഇതോടൊപ്പം മൂലധന ചരക്കുകളുടെ ഉല്‌പാദനം 12.5 ശതമാനത്തോളം ഇടിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍, നിക്ഷേപത്തകര്‍ച്ച ഒരു തുടര്‍ പ്രതിഭാസമായി ഇന്ത്യന്‍ സമ്പദ്‌ വ്യവസ്‌ഥയെ അലട്ടിക്കൊണ്ടിരിക്കുമെന്നുതന്നെ ഉറപ്പിക്കാം. മോഡിയുടെ ''മാന്ത്രിക വിദ്യ'' കൊണ്ട്‌ ഈ ദുഃസ്‌ഥിതി നേരിടാമെന്നു കരുതുന്നതു മൗഢ്യമായിരിക്കും. മൂലധന നിക്ഷേപത്തോത്‌ ഉടനടി ഉയര്‍ത്തുകയും അത്‌ ഒരു തുടര്‍ പ്രതിഭാസമായി നിലനിര്‍ത്തുകയും ചെയ്യാമെന്ന ശുഭാപ്‌തി വിശ്വാസം അസ്‌ഥാനത്താകാനാണ്‌ സാധ്യത തെളിയുന്നത്‌. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ജി.സി.പി. വളര്‍ച്ചാ നിരക്ക്‌ നിലവിലുള്ള 5-5.4 ശതമാനത്തില്‍ നിന്ന്‌ പൊടുന്നനെ ഉയര്‍ത്താനുള്ള പ്രതീക്ഷയും ലക്ഷ്യത്തിലെത്തുക വിഷമമായിരിക്കും. ധനപരമായ വിഭവങ്ങളുടെ അപര്യാപ്‌തത മൂലം നിരവധി ദേശീയ ആന്തരഘടനാ വികസന പദ്ധതികള്‍ പാതി വഴി നിര്‍ത്തിവയ്‌ക്കപ്പെടേണ്ടതായി വന്നിരിക്കുന്നു. ഇവയ്‌ക്കായി നിക്ഷേപിക്കപ്പെട്ടിരിക്കുന്ന കോടികള്‍ വരുന്ന മൂലധന വിഭവങ്ങള്‍ ഉല്‌പാദനക്ഷമമല്ലാതെ പാഴായി കിടക്കുകയാണ്‌. ഇത്തരം വന്‍കിട നിര്‍മാണ പദ്ധതികളുടെ പുനരുജ്‌ജീവനവും ക്ഷിപ്രസാധ്യമാവില്ല. ''മോഡി മാജിക്ക്‌'' ഗുജറാത്ത്‌ സംസ്‌ഥാനത്ത്‌ വിജയകരമായി വികസന മേഖലയില്‍ പരീക്ഷിക്കപ്പെട്ടതുപോലെ ഈ പ്രക്രിയ പ്രശ്‌നങ്ങളുടെ ആധിക്യവും, സങ്കീര്‍ണതയും കണക്കിലെടുക്കുമ്പോള്‍ ദേശീയ തലത്തില്‍ ഏതറ്റം വരെ വിജയിക്കുമെന്നു കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു.    
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu May 22, 2014 9:06 am

Abhijit wrote:
gani wrote:


    
rupee odukkathe kuthippilaaa..ethra naal kaanumennariyilla,....rbi governorude kaaryam kayyalappurathe thenga pole

മാറ്റാതിരുന്നാല്‍ നമോയ്ക്ക് കൊള്ളാം    

Dollar Vs. INR58.62
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu May 22, 2014 9:21 am

Ammu wrote:
Abhijit wrote:

rupee odukkathe kuthippilaaa..ethra naal kaanumennariyilla,....rbi governorude kaaryam kayyalappurathe thenga pole

മാറ്റാതിരുന്നാല്‍  നമോയ്ക്ക് കൊള്ളാം    

Dollar Vs. INR58.62  
namo seatee kayari irunnaa pinne indiayangu parakkum....fasten your seatbelts  
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu May 22, 2014 9:42 am

13 paisa koodi
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu May 22, 2014 10:02 am

Abhijit wrote:
13 paisa koodi

swarnathinu vila kurayunnu athre   
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu May 22, 2014 10:06 am

vipinraj wrote:
Abhijit wrote:
13 paisa koodi

swarnathinu vila kurayunnu athre   
electionu sahaayam kittiyathondaavum karippoorilippo kallakadathu kuravaa  
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu May 22, 2014 11:57 am

vipinraj wrote:
Abhijit wrote:
13 paisa koodi

swarnathinu vila kurayunnu athre   

2017 aakumbozhekkum pavanu 5000 aakum enna kelkkunnathu  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu May 22, 2014 11:57 am

sandeep wrote:
vipinraj wrote:


swarnathinu vila kurayunnu athre   

2017 aakumbozhekkum pavanu 5000 aakum enna kelkkunnathu  

     
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu May 22, 2014 2:40 pm

സ്വര്‍ണവില വീണ്്ടും കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇടിവ്. രണ്്ടു തവണയായി പവനു 400 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിനു 21,440 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിനു 2680 രൂപയുമാണ് വില. ആഗോളവിപണിയില്‍ വിലയിടിഞ്ഞതാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. രൂപയുടെ മൂല്യം ഉയര്‍ന്നതും സ്വര്‍ണത്തിനു തിരച്ചടിയായി. വരും ആഴ്ചകളില്‍ സ്വര്‍ണവില പവനു 21,000 രൂപയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu May 22, 2014 3:39 pm

Abhijit wrote:
Ammu wrote:


മാറ്റാതിരുന്നാല്‍  നമോയ്ക്ക് കൊള്ളാം    

Dollar Vs. INR58.62  
namo seatee kayari irunnaa pinne indiayangu parakkum....fasten your seatbelts  

 nalla karayamalle  
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu May 22, 2014 3:44 pm

sandeep wrote:
vipinraj wrote:


swarnathinu vila kurayunnu athre   

2017 aakumbozhekkum pavanu 5000 aakum enna kelkkunnathu  

seriously??????????   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu May 22, 2014 3:44 pm

vipinraj wrote:
sandeep wrote:


2017 aakumbozhekkum pavanu 5000 aakum enna kelkkunnathu  

seriously??????????   

നെവര്‍   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu May 22, 2014 3:46 pm

vipinraj wrote:
sandeep wrote:


2017 aakumbozhekkum pavanu 5000 aakum enna kelkkunnathu  

seriously??????????   

2025 aakumboll Gold "free"aayi kittum...   
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu May 22, 2014 3:47 pm

shamsheershah wrote:
vipinraj wrote:


seriously??????????   

2025 aakumboll Gold "free"aayi kittum...   
                
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu May 22, 2014 3:48 pm

Ammu wrote:
vipinraj wrote:


seriously??????????   

നെവര്‍   

swarnam undenki ath vitt land medikkunnathaa nallath   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu May 22, 2014 3:50 pm

vipinraj wrote:
Ammu wrote:


നെവര്‍   

swarnam undenki ath vitt land medikkunnathaa nallath   

വില്‍ക്കുന്നതിനോട് എനിക്ക് താല്‍പ്പര്യം ഇല്ല ...  ..പക്ഷെ ഇന്‍ വെസ്റ്റ്‌ മെന്റ് ആയി സ്വര്‍ണ്ണം വാങ്ങാത്തത് ആണ് നല്ലത് വരും കാലങ്ങളില്‍    ..എപ്പോഴും ലാന്ഡ് തന്നെയാ മൂല്യ വര്‍ധനയ്ക്ക് നല്ലത് വിപീ
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    Thu May 22, 2014 3:54 pm

Ammu wrote:
vipinraj wrote:


swarnam undenki ath vitt land medikkunnathaa nallath   

വില്‍ക്കുന്നതിനോട്  എനിക്ക് താല്‍പ്പര്യം ഇല്ല ...  ..പക്ഷെ ഇന്‍ വെസ്റ്റ്‌ മെന്റ് ആയി സ്വര്‍ണ്ണം  വാങ്ങാത്തത്  ആണ് നല്ലത് വരും കാലങ്ങളില്‍    ..എപ്പോഴും  ലാന്ഡ് തന്നെയാ  മൂല്യ വര്‍ധനയ്ക്ക് നല്ലത് വിപീ


10000 allenkil 20000 roopkk land kittillallo...min 15 laksham enkilum vende   
Back to top Go down
Sponsored content
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    

Back to top Go down
 
ബിസിനസ് വാര്‍ത്തകള്‍
Back to top 
Page 5 of 40Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: