HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 
 പ്രവാസലോക വാര്‍ത്തകള്‍

Go down 
Go to page : Previous  1, 2, 3, 4, 5 ... 15 ... 27  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Tue Mar 18, 2014 3:25 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Tue Mar 18, 2014 3:30 pm

ന്യൂഡല്‍ഹി: സെന്‍ട്രല്‍ കസ്റ്റംസ് നിയമങ്ങള്‍ പുതുക്കുന്നു. ഇതനുസരിച്ച് മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തിലാവും. ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്ക് പതിനായിരം രൂപയുടെ ഇന്ത്യന്‍ കറന്‍സി മാത്രമേ മേലില്‍ കൈവശം വെയ്ക്കാന്‍ അനുവാദമുള്ളു. ഇതില്‍ കൂടുതല്‍ കൈവശമുണ്ടെങ്കില്‍ ഡിക്‌ളെയര്‍ ചെയ്യേണ്ടി വരും. അതുപോലെ ഹാന്‍ഡ് ബാഗുകള്‍ ഉള്‍പ്പടെയുള്ള ബാഗുകളുടെ എണ്ണവും കൃത്യമായും അറിയിച്ചിരിയ്ക്കണം. എങ്കില്‍ മാത്രമേ ഇമിഗ്രേഷന്‍ നടപടി പൂര്‍ണ്ണമായും പൂര്‍ത്തിയാവുകയുള്ളു. സെന്‍ട്രല്‍ കസ്റ്റംസിന്റെ പുതുക്കിയ നിയമമനുസരിച്ചാണ് (ഈേെീാ െആമഴഴമഴല ഉലരഹമൃമശേീി (അാലിറാലി)േ ഞലഴൗഹമശേീി,െ 2014          ) ഈ നടപടി.

ഇന്ത്യയില്‍ നിന്ന് വിദേശത്തേയ്ക്കു പോകുന്ന ഇന്ത്യന്‍ പൗരത്വമുള്ളവര്‍ മാത്രം മേലില്‍ ഇമിഗ്രേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കിയാല്‍ മതി. അതുപോലെ തന്നെ വിദേശങ്ങളില്‍ നിന്നെത്തുന്ന ഇന്ത്യന്‍ പൗരത്വമുള്ളവര്‍ ഇമിഗ്രേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കേണ്ടതില്ല. ഫെബ്രുവരി 10 ന് കേന്ദ്ര ധനകാര്യമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരും കസ്റ്റംസ് ഡിക്‌ളറേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കിയിരിയ്ക്കണം. ഇത്തരം ഫോമുകളില്‍ കൈവശമുള്ള കറന്‍സി, ഗോള്‍ഡ്, ബുല്യന്‍സ്, മറ്റു നിരന്ത്രിത സാധനങ്ങള്‍ എന്നിയെപ്പറ്റിയുള്ള വിവരങ്ങള്‍ ആരായുന്നുണ്ട്. ഇന്ത്യന്‍ കസ്റ്റംസ് ഡിക്‌ളറേഷന്‍ ഫോമില്‍ ചേര്‍ത്തിരിയ്ക്കുന്ന മുറിച്ചെടുക്കാവുന്ന ഭാഗമായിരിയ്ക്കും ഇമിഗ്രേഷന്‍ കാര്‍ഡ്.

ഇന്ത്യയിലെത്തുന്നതിനു മുമ്പ് കഴിഞ്ഞ ആറു ദിവസങ്ങള്‍ക്കുള്ളില്‍ സന്ദശിച്ച രാജ്യങ്ങളുടെ വിവരങ്ങളും രേഖപ്പെടുത്തിയിരിയ്ക്കണം. കൂടാതെ വിദേശ കറന്‍സി, സാറ്റലൈറ്റ് ഫോണ്‍ , മാംസാധിഷ്ടിതമായ വസ്തുക്കള്‍ , ഡയറി പ്രോഡക്ട്‌സ്, ഫിഷ്/പൗള്‍ട്ടറി സാധനങ്ങള്‍ , വിത്തുകള്‍ , സസ്യങ്ങള്‍ , പഴവര്‍ഗ്ഗങ്ങള്‍ , പൂക്കള്‍ , നടീല്‍ വസ്തുക്കള്‍ തുടങ്ങിയവയെറ്റിയും പ്രതിപാദിയ്ക്കുന്നുണ്ട്. ബാഗേജുകളെപ്പറ്റി പ്രത്യേകം എഴുതിച്ചേര്‍ത്തിരിയ്ക്കണം.

ഇന്‍ഡ്യയിലെ 19 അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഈ കസ്റ്റംസ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീനഗര്‍ , അമൃത്‌സര്‍ , ജയ്പ്പൂര്‍ , ഡല്‍ഹി, അഹമ്മദ്ബാദ്, ഗോഹട്ടി, നാഗ്പൂര്‍ , മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ഗോവ, ബാംഗ്ലൂര്‍ , ചെന്നൈ, കോഴിക്കോട്, കോയമ്പത്തൂര്‍ , തിരുച്ചിറപ്പള്ളി, കൊച്ചി, തിരുവനന്തപുരം , പോര്‍ട്ട്ബ്‌ളെയര്‍ എന്നിവയാണ് വിമാനത്താവളങ്ങള്‍
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Tue Mar 18, 2014 3:32 pm

Ammu wrote:
Abhijit wrote:

AVIDE RIGHT TO LEFT READINGAA   PRASHNAAVUM   

 എന്നാല്‍ പേര് മാറ്റിയിട്ട്  സൌദിയില്‍ പോകാം   
     
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Mar 19, 2014 11:51 am

size=18]ദുബായില്‍ ഗ്യാസിന് വില കുറച്ചു         
[/size]

ദുബായ്: എമിറേറ്റില്‍ ഗ്യാസിന് വില കുറച്ചു. 22 കിലോയുടെ സിലിണ്ടറിന് 130 ദിര്‍ഹമായും 11 കിലോയുടേതിന് 80 ദിര്‍ഹമായും കുറച്ചതായി അധികൃതര്‍ അറിയിച്ചു. എമിറേറ്റ്സ് ജനറല്‍ പെട്രോളിയവും എമിറേറ്റ്സ് ഗ്യാസും ചേര്‍ന്നാണ് സിലിണ്ടറുകളുടെ വില കുറച്ചതായി പ്രസ്താവന ഇറക്കിയത്. പുതിയ വില ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു.

നേരത്തേ 140 ദിര്‍ഹം വരെയായി ഉയര്‍ന്ന 22 കിലോയുടെ സിലിണ്ടറിന് 10 ദിര്‍ഹം കുറച്ചിട്ടുണ്ട്. 11 കിലോയുടേതിന് 85 ഉണ്ടായിരുന്നതാണ് 80 ആയി കുറച്ചത്. ആഗോളവിപണിയില്‍ ദ്രവീകൃത പ്രകൃതി വാതകത്തിന് വില കുറഞ്ഞതാണ് സിലിന്‍ഡറുകളുടെ വില കുറയ്ക്കാന്‍ കാരണം.

2013-ല്‍ ദുബായില്‍ ഗ്യാസ് സിലിണ്ടറുകള്‍ക്ക് ക്രമാതീതമായ തോതിലാണ് വില കൂട്ടിയതെന്ന് ആരോപണമുണ്ടായിരുന്നു. പാചകവാതകത്തിന് വില കൂട്ടിയത് അനുമതിയില്ലാതെയാണെന്ന് ആരോപിച്ച് ഉപഭോക്തൃസംരക്ഷണവകുപ്പ് മേധാവി ഹാഷിം ആല്‍ നുഐമി രംഗത്തുവരികയും ചെയ്തിരുന്നു. സിലിണ്ടറുകളുടെ വില 2012ലെ നിലവാരത്തിലേക്ക് തിരിച്ചുകൊണ്ടുപോകണമെന്ന് ഹാഷിം ആല്‍ നുഐമി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഉത്തരവ് നടപ്പിലായിരുന്നില്ല.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Mar 19, 2014 11:52 am

ശ്രീലങ്കന്‍ എയര്‍ ലൈന്‍സിന് സീസണിലെ ഏറ്റവും കുറഞ്ഞ നിരക്കിന്റെ പാക്കേജ്     

കുറഞ്ഞ നിരക്ക് ഇന്ത്യയിലെ പത്ത് കേന്ദ്രങ്ങളിലേക്ക്
ഗള്‍ഫ് യാത്രക്കാര്‍ക്ക് അതിവേഗ കണക്ഷന്‍ സര്‍വീസുകള്‍; കൊച്ചിയിലേക്ക് രണ്ട് സര്‍വീസുകള്‍
കുവൈത്ത് കോഴിക്കോട് നേരിട്ട് വിമാനസര്‍വീസ് ഉടന്‍ ആരംഭിക്കും

കുവൈത്ത് സിറ്റി: ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഏറ്റവും കുറഞ്ഞ യാത്രാനിരക്ക് സീസണിലും തുടരുമെന്ന് ശ്രീലങ്ക എയര്‍ലൈന്‍സ്. ഗള്‍ഫില്‍നിന്നും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. എയര്‍ബസുമായുള്ള കരാറനുസരിച്ച് എത്രയും വേഗം 3എ350-900, എ330-2005, എ340-300 വിമാനങ്ങള്‍ പാട്ടക്കരാറുസരിച്ച് ലഭിക്കുമെന്നും കുവൈത്ത്-കോഴിക്കോട് തുടങ്ങിയ റൂട്ടുകള്‍ ഉടന്‍ ആരംഭിക്കുമെന്നും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കണ്‍ട്രി മാനേജര്‍ സാമന്തും സെയില്‍സ് മാനേജര്‍ പ്രസന്ന മുദനായകയും വാര്‍ത്താലേഖകരെ അറിയിച്ചു.

ശ്രീലങ്കന്‍ എയര്‍ലൈന്‍സ് യാത്രകള്‍ക്ക് നല്‍കിവരുന്ന ഏറ്റവും നല്ല സര്‍വീസ് കൂടുതല്‍ പരിഗണനകളോടെ തുടരും. സീസണിലും ഏറ്റവും കുറഞ്ഞ നിരക്ക് ഇന്ത്യയിലെ പത്ത് കേന്ദ്രങ്ങളിലും തുടരും. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് കൊളംബോയില്‍ മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതായും അതിവേഗ കണക്ഷന്‍ സര്‍വീസുകള്‍ കൂടാതെ ഗള്‍ഫ് യാത്രക്കാര്‍ക്ക് സീസണിലും തുച്ഛമായ നിലയില്‍ കൂടുതല്‍ ബാഗേജ് അലവന്‍സ് അനുവദിക്കുന്നതാണെന്നും വ്യക്തമാക്കി. എക്സസ് ബാഗേജ് മുന്‍കൂട്ടി ബുക്ക് ചെയ്യാം.

ഇന്ത്യക്കാര്‍ക്ക് സിംഗപ്പൂര്‍, കോലാലംപുര്‍, ഹോങ്കോങ്, ബാങ്കോക്ക് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഇന്ത്യയിലേക്ക് മടങ്ങുന്നതിന് കുറഞ്ഞ നിരക്കില്‍ പ്രത്യേക പാക്കേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എയര്‍ബസ്സുമായി അടുത്തിടെ ഒപ്പുവെച്ച കരാര്‍ പ്രകാരം കൂടുതല്‍ വിമാനങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തും. തിരുവനന്തപുരം. കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളിലേക്കും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. നിലവില്‍ തിരുവനന്തപുരത്തേക്ക് എല്ലാ ദിവസവും ഒരു സര്‍വീസും കൊച്ചിയിലേക്ക് പ്രതിദിനം രണ്ട് സര്‍വീസുമാണ് നടത്തുന്നത്. മധുര, ട്രിച്ചി, ചെന്നൈ, ബാംഗഌര്‍ എന്നിവിടങ്ങളിലേക്കും യാത്രക്കാര്‍ക്ക് മുന്തിയ സൗകര്യങ്ങള്‍ തുടരുന്നതായി സാമന്ത് വ്യക്തമാക്കി.
'ശ്രീലങ്കന്‍ ഹോളിഡേ പാക്കേജ്, ഗള്‍ഫില്‍നിന്നുള്ള നിരവധി യാത്രക്കാരെ ആകര്‍ഷിച്ചതായും പറയുന്നു. യാത്രക്കാര്‍ക്ക് കൊളംബോയില്‍ വിസ തുടങ്ങിയ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും ശ്രീലങ്കന്‍ എയര്‍ ലൈന്‍സ് സഹായകമായി.

ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതോടെ യാത്രക്കാര്‍ക്ക് നേരിട്ട് ബുക്കിങ് കുറഞ്ഞ നിരക്കില്‍ ചെയ്യാം. ഓണ്‍ലൈന്‍ ബുക്കിങ്ങിന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കണം. അല്ലാത്തപക്ഷം ബുക്ക് ചെയ്യുന്ന അവസരത്തില്‍ ഉപയോഗിച്ച െക്രഡിറ്റ് കാര്‍ഡ് ഹോള്‍ഡറോടൊപ്പം യാത്ര ചെയ്യാം. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് െവബ്സൈറ്റിലൂടെ സീറ്റ് ബുക്ക് ചെയ്യാം. കുവൈത്തില്‍നിന്നും ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തിവരുന്ന ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനകമ്പനികള്‍ ഒത്തുചേര്‍ന്ന് യാത്രക്കാര്‍ക്ക് മികച്ച സര്‍വീസ് ഒരുക്കുന്നതിനായി 'ഒരു ലോകം' എന്ന ആശയത്തോടെ 13 വിമാന കമ്പനികള്‍ ഒരു കുടക്കീഴിലേക്ക് എത്തുന്നതായി അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി '800' കേന്ദ്രങ്ങളിലേക്ക് 'ഒരു ലോകം' എന്ന ആശയത്തോടെ യാത്രക്കാര്‍ ഏതു വിമാനത്തില്‍ യാത്രചെയ്താലും തുടര്‍ന്നുള്ള യാത്രാടിക്കറ്റ് ബുക്ക് ചെയ്ത വിമാനക്കമ്പനി ഏത് എന്ന മാനദണ്ഡമില്ലാതെ തുടര്‍ന്ന് യാത്ര ചെയ്യുന്നതിന് സൗകര്യമൊരുക്കുകയാണ് ഇതിലൂടെ. 2014 ഏപ്രില്‍ ഒന്നു മുതല്‍ ഈ ആശയം നടപ്പാകുമെന്ന് സാമന്ത് വ്യക്തമാക്കി.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Mar 19, 2014 11:53 am

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Mar 19, 2014 11:59 am

Ammu wrote:
size=18]ദുബായില്‍ ഗ്യാസിന് വില കുറച്ചു         
[/size]

ദുബായ്: എമിറേറ്റില്‍ ഗ്യാസിന് വില കുറച്ചു. 22 കിലോയുടെ സിലിണ്ടറിന് 130 ദിര്‍ഹമായും 11 കിലോയുടേതിന് 80 ദിര്‍ഹമായും കുറച്ചതായി അധികൃതര്‍ അറിയിച്ചു. എമിറേറ്റ്സ് ജനറല്‍ പെട്രോളിയവും എമിറേറ്റ്സ് ഗ്യാസും ചേര്‍ന്നാണ് സിലിണ്ടറുകളുടെ വില കുറച്ചതായി പ്രസ്താവന ഇറക്കിയത്. പുതിയ വില ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു.

നേരത്തേ 140 ദിര്‍ഹം വരെയായി ഉയര്‍ന്ന 22 കിലോയുടെ സിലിണ്ടറിന് 10 ദിര്‍ഹം കുറച്ചിട്ടുണ്ട്. 11 കിലോയുടേതിന് 85 ഉണ്ടായിരുന്നതാണ് 80 ആയി കുറച്ചത്. ആഗോളവിപണിയില്‍ ദ്രവീകൃത പ്രകൃതി വാതകത്തിന് വില കുറഞ്ഞതാണ് സിലിന്‍ഡറുകളുടെ വില കുറയ്ക്കാന്‍ കാരണം.

2013-ല്‍ ദുബായില്‍ ഗ്യാസ് സിലിണ്ടറുകള്‍ക്ക് ക്രമാതീതമായ തോതിലാണ് വില കൂട്ടിയതെന്ന് ആരോപണമുണ്ടായിരുന്നു. പാചകവാതകത്തിന് വില കൂട്ടിയത് അനുമതിയില്ലാതെയാണെന്ന് ആരോപിച്ച് ഉപഭോക്തൃസംരക്ഷണവകുപ്പ് മേധാവി ഹാഷിം ആല്‍ നുഐമി രംഗത്തുവരികയും ചെയ്തിരുന്നു. സിലിണ്ടറുകളുടെ വില 2012ലെ നിലവാരത്തിലേക്ക് തിരിച്ചുകൊണ്ടുപോകണമെന്ന് ഹാഷിം ആല്‍ നുഐമി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഉത്തരവ് നടപ്പിലായിരുന്നില്ല.

athra valya kuravonnumalla.. sharjaye kandu padikkatte   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Mar 19, 2014 12:01 pm

Minnoos wrote:

athu entha chechi sharjayil gas ille   
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Mar 19, 2014 12:08 pm

parutty wrote:
Minnoos wrote:

athra valya kuravonnumalla.. sharjaye kandu padikkatte   

athu entha chechi sharjayil gas ille   
sharjaayil gasinu vila theere kurava   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Mar 19, 2014 12:10 pm

Minnoos wrote:
parutty wrote:

athu entha chechi sharjayil gas ille   
sharjaayil gasinu vila theere kurava   

atheyo
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Mar 19, 2014 12:27 pm

Minnoos wrote:
Ammu wrote:
size=18]ദുബായില്‍ ഗ്യാസിന് വില കുറച്ചു         
[/size]

ദുബായ്: എമിറേറ്റില്‍ ഗ്യാസിന് വില കുറച്ചു. 22 കിലോയുടെ സിലിണ്ടറിന് 130 ദിര്‍ഹമായും 11 കിലോയുടേതിന് 80 ദിര്‍ഹമായും കുറച്ചതായി അധികൃതര്‍ അറിയിച്ചു. എമിറേറ്റ്സ് ജനറല്‍ പെട്രോളിയവും എമിറേറ്റ്സ് ഗ്യാസും ചേര്‍ന്നാണ് സിലിണ്ടറുകളുടെ വില കുറച്ചതായി പ്രസ്താവന ഇറക്കിയത്. പുതിയ വില ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു.

നേരത്തേ 140 ദിര്‍ഹം വരെയായി ഉയര്‍ന്ന 22 കിലോയുടെ സിലിണ്ടറിന് 10 ദിര്‍ഹം കുറച്ചിട്ടുണ്ട്. 11 കിലോയുടേതിന് 85 ഉണ്ടായിരുന്നതാണ് 80 ആയി കുറച്ചത്. ആഗോളവിപണിയില്‍ ദ്രവീകൃത പ്രകൃതി വാതകത്തിന് വില കുറഞ്ഞതാണ് സിലിന്‍ഡറുകളുടെ വില കുറയ്ക്കാന്‍ കാരണം.

2013-ല്‍ ദുബായില്‍ ഗ്യാസ് സിലിണ്ടറുകള്‍ക്ക് ക്രമാതീതമായ തോതിലാണ് വില കൂട്ടിയതെന്ന് ആരോപണമുണ്ടായിരുന്നു. പാചകവാതകത്തിന് വില കൂട്ടിയത് അനുമതിയില്ലാതെയാണെന്ന് ആരോപിച്ച് ഉപഭോക്തൃസംരക്ഷണവകുപ്പ് മേധാവി ഹാഷിം ആല്‍ നുഐമി രംഗത്തുവരികയും ചെയ്തിരുന്നു. സിലിണ്ടറുകളുടെ വില 2012ലെ നിലവാരത്തിലേക്ക് തിരിച്ചുകൊണ്ടുപോകണമെന്ന് ഹാഷിം ആല്‍ നുഐമി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഉത്തരവ് നടപ്പിലായിരുന്നില്ല.

athra valya kuravonnumalla.. sharjaye kandu padikkatte   

80 ???????

ivide 15 SR mathrellu saudiye kandu padikkatte   ;) 
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Mar 19, 2014 12:28 pm

Minnoos wrote:
parutty wrote:

athu entha chechi sharjayil gas ille   
sharjaayil gasinu vila theere kurava   

Ozhinja GAS Cylinderinde karyamaanu Minnu parayunnath...?  
Ippol 130-150dhs vare ethunnund rate...!  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Mar 19, 2014 12:41 pm

shamsheershah wrote:
Minnoos wrote:

sharjaayil gasinu vila theere kurava   

Ozhinja GAS Cylinderinde karyamaanu Minnu parayunnath...?  
Ippol 130-150dhs vare ethunnund rate...!  

atheyo
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Mar 19, 2014 3:09 pm

sunder wrote:
Minnoos wrote:

athra valya kuravonnumalla.. sharjaye kandu padikkatte   

80 ???????

ivide  15 SR mathrellu  saudiye kandu padikkatte   ;) 
ivde 1 KD Only   
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Mar 19, 2014 3:17 pm

shamsheershah wrote:
Minnoos wrote:

sharjaayil gasinu vila theere kurava   

Ozhinja GAS Cylinderinde karyamaanu Minnu parayunnath...?  
Ippol 130-150dhs vare ethunnund rate...!  
kazhinja divasam radio il kettallo sharjah and northern emirates gas vila kurachu ennu.. 45 dhs enno matto   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Mar 19, 2014 3:45 pm

Minnoos wrote:
shamsheershah wrote:Ozhinja GAS Cylinderinde karyamaanu Minnu parayunnath...?  
Ippol 130-150dhs vare ethunnund rate...!  
kazhinja divasam radio il kettallo sharjah and northern emirates gas vila kurachu ennu.. 45 dhs enno matto   

Never dear...!Ippol ordinary Cylinderinu kodukkunnathu 130-150dhs aanu...!145dhs aayirikkanam...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Tue Mar 25, 2014 8:10 am

കാറുകളില്‍ നിന്ന് പാഴ്‌വസ്തുക്കള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി

ദുബായ്: കാറുകളില്‍ നിന്ന് പാഴ്‌വസ്തുക്കള്‍ വലിച്ചെറിയുന്നതിനെതിരെ മുനിസിപ്പാലിറ്റി. ഈയൊരു ദുശ്ശീലത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കഴിയുന്നതും കാറുകള്‍ക്കകത്തുതന്നെ മാലിന്യക്കൊട്ടകള്‍ സ്ഥാപിക്കാന്‍ ഉടമകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

'കാറുകളില്‍ നിന്ന് സിഗററ്റ് കുറ്റികളും ടിഷ്യൂ പേപ്പറുകളും ബോട്ടിലുകളുമൊക്കെ പുറത്തേക്ക് കളയുന്നത് പതിവുകാഴ്ചയാണ്. ടാക്‌സി കാറുകളിലെ ഡ്രൈവര്‍മാരാണ് ഇക്കാര്യത്തില്‍ മുമ്പില്‍. കാറുകള്‍ക്കകത്ത് ചെറിയൊരു മാലിന്യക്കുട്ടയോ ബാഗോ സൂക്ഷിക്കുന്നത് ഈയൊരു ദുശ്ശീലത്തിന് പരിഹാരമാകും' മാലിന്യ നിര്‍മ്മാര്‍ജ്ജന വകുപ്പ് ഡയരക്ടര്‍ എഞ്ചിനിയര്‍ അബ്ദുല്‍ മജീദ് സെയ്ഫായി ചൂണ്ടിക്കാട്ടി.
നിയമലംഘകരില്‍ നിന്ന് 500 ദിര്‍ഹം മുതലുള്ള പിഴ ഈടാക്കും. വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കായിരിക്കും കുറ്റത്തിന്റെ ഉത്തരവാദിത്വം.

കാറുകളില്‍ നിന്ന് പാഴ് വസ്തുക്കള്‍ വലിച്ചെറിയുന്നവരെ നിരീക്ഷിക്കാനായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, ഐദുബായ് സ്മാര്‍ട് ആപ്ലികേഷന്‍ മുഖേന കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആയിരക്കണക്കിന് ആളുകളും മുനിസിപ്പാലിറ്റിയുടെ സഹായത്തിനുണ്ട്. ഓരോ നിയമലംഘനത്തിനും ഡ്രൈവര്‍മാരില്‍ നിന്നാണ് പിഴ ഈടാക്കുക.

കുട്ടികളെ ശുചിത്വശീലങ്ങള്‍ പഠിപ്പിക്കുന്നതിന് രക്ഷിതാക്കളും അദ്ധ്യാപകരും മുന്‍കൈയ്യെടുക്കണം. എല്ലാവര്‍ക്കും ജീവിക്കാനും വ്യാപാരം ചെയ്യാനും പറ്റുന്ന നഗരമാക്കി ദുബായിയെ നിലനിര്‍ത്തേണ്ടതുണ്ടെന്നും എഞ്ചിനിയര്‍ മജീദ് സെയ്ഫായി പറഞ്ഞു.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Thu Mar 27, 2014 6:58 am

രാജ്യമെങ്ങും മഴ, വെള്ളിയാഴ്ചവരെ തുടരുമെന്ന് പ്രവചനം

ദുബായ്: രാജ്യമെങ്ങും തുടര്‍ച്ചയായി മഴ ലഭിച്ച ദിവസമായിരുന്നു ഇന്നലെ. ചൊവ്വാഴ്ച തുടങ്ങിയ ചാറല്‍ മഴ പുലര്‍ച്ചയോടെ ശക്തിപ്പെട്ട് ദിവസം മുഴുവന്‍ തുടര്‍ന്നു. ദുബായ്, അബുദാബി, ഷാര്‍ജ അടക്കമുള്ള വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളിലെ മിക്കപ്രദേശങ്ങളിലും മഴ ലഭിച്ചു. തുടര്‍ച്ചയായ മഴയും കാറ്റും ജനജീവിതത്തെ സാരമായി ബാധിച്ചു. ദുബായില്‍ മഴയെ തുടര്‍ന്ന് കാര്യമായ അപകടങ്ങളോ ദുരന്തങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുനിസിപ്പാലിറ്റി ജലസേചന വകുപ്പ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഹസ്സന്‍ മുഹമ്മദ് മക്കി വ്യക്തമാക്കി. മഴയെ തുടര്‍ന്ന് ഗ്ലോബല്‍ വില്ലേജ് ഒരു ദിവസത്തേക്ക് അടയ്ക്കുകയും ഷാര്‍ജ അല്‍ മജാസ് ആംഫി തിയേറ്റര്‍ ഉദ്ഘാടന വേളയില്‍ നടത്താനിരുന്ന സംഗീതമേള മാറ്റിവെക്കുകയും ചെയ്തു. പലയിടങ്ങളിലും കെ.എഫ്.സി, മക്‌ഡൊണാള്‍ഡ്‌സ് തുടങ്ങിയവയുടെ ഔട്ട്‌ലെറ്റുകള്‍ വിതരണം നിര്‍ത്തിവെച്ചു. വെള്ളം കെട്ടിനിന്നത് റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്കിന് കാരണമായി.

ദുബായില്‍ ചൊവ്വാഴ്ച വൈകിട്ട് തുടങ്ങിയ ചാറല്‍ മഴ അര്‍ധരാത്രിയോടെ ശക്തി പ്രാപിച്ചു. ദുബായില്‍ ഏഴ് മില്ലിമീറ്റര്‍ മഴയാണ് അനുഭവപ്പെട്ടതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. മഴയുടെ കെടുതികള്‍ പരിഹരിക്കുന്നതിന് ജീവനക്കാരെ നിയോഗിച്ചതായും വെള്ളക്കെട്ടൊഴിവാക്കുന്നതിന് ടാങ്കറുകള്‍ രംഗത്തിറക്കിയതായും എന്‍ജിനീയര്‍ ഹസ്സന്‍ മുഹമ്മദ് മക്കി വ്യക്തമാക്കി. വെള്ളം പമ്പുചെയ്ത് നീക്കുന്നതിന് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി 12 ടാങ്കര്‍ യൂണിറ്റുകളെയാണ് നിയോഗിച്ചത്. കൂടാതെ, വെള്ളം വടിച്ച് കളയുന്നതിനും ശുചീകരണത്തിനുമായി പ്രത്യേകം വിഭാഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. മഴ തുടങ്ങിയതുമുതല്‍ നഗരത്തില്‍ വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനും അപകടസാധ്യത കുറയ്ക്കാനും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും ജീവനക്കാരും ശ്രമിക്കുകയാണ്. മഴ മുന്നില്‍ക്കണ്ട് നേരത്തേതന്നെ ഇതിനായി പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍, കാര്യമായ അപകടങ്ങളൊന്നുംതന്നെ എമിറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

എമിറേറ്റില്‍ മഴയെ തുടര്‍ന്ന് ചെറിയ തോതിലുള്ള 704 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് ഓപ്പറേഷന്‍സ് സെന്റര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഉമര്‍ അബ്ദുല്‍ അസീസ് ആല്‍ ഷംസി വ്യക്തമാക്കി. സെന്ററിലേക്ക് സഹായം അഭ്യര്‍ഥിച്ച് 5,722 ഫോണ്‍ കോളുകള്‍ വന്നതായും അദ്ദേഹം പറഞ്ഞു. വാഹനമോടിക്കുന്നവര്‍ റോഡുകളിലെ വെള്ളക്കെട്ടുകള്‍ സൂക്ഷിക്കണമെന്ന് പോലീസ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഴ ബുധനാഴ്ച മുഴുവന്‍ തുടരുമെന്ന പ്രവചനത്തെ തുടര്‍ന്നാണ് ഗ്ലോബല്‍ വില്ലേജ് അടച്ചത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഉപദേശപ്രകാരം ദുബായ് പോലീസ്, സിവില്‍ ഡിഫന്‍സ് എന്നിവയുമായി ആലോചിച്ചാണ് ഗ്ലോബല്‍ വില്ലേജ് അടച്ചതെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

അബുദാബിയിലും ഉച്ചവരെ നല്ല മഴയാണ് ലഭിച്ചത്. ഉച്ചയ്ക്ക് ഒരു മണിവരെ അല്‍ഐനിലും അബുദാബിയിലും പോലീസ് ഓപ്പറേഷന്‍സ് സെന്ററുകളിലേക്ക് ആയിരത്തില്‍ അധികം ഫോണ്‍ കോളുകളാണ് വന്നത്. വാഹനമോടിക്കുന്നവര്‍ വേഗം കുറച്ചും വാഹനങ്ങള്‍ക്കിടയില്‍ നിശ്ചിത അകലം പാലിച്ചും ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി.

ഷാര്‍ജയില്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പോലീസ് ഷാര്‍ജ ടി.വി.വഴി പൊതുജനങ്ങളെ തത്സമയം അറിയിക്കുന്നുണ്ടായിരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ മുഖവിലയ്‌ക്കെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു. എമിറേറ്റില്‍ പ്രധാന റോഡുകളില്‍ വെള്ളം കെട്ടിനിന്നത് കനത്ത ഗതാഗതക്കുരുക്കിന് കാരണമായി. നാഷനല്‍ പെയിന്റില്‍നിന്ന് ഖല്‍ബ ഭാഗത്തേക്കുള്ള റോഡില്‍ വെള്ളം കയറിയത് ഏറെ നേരത്തേ ഗതാഗത തടസ്സത്തിന് കാരണമായി. ഇവിടങ്ങളിലെ പ്രധാന സിഗ്നലുകള്‍ കുറച്ചുനേരത്തേക്ക് പണിമുടക്കിയതും ഗതാഗതം ദുഷ്‌കരമാക്കി. ഷാര്‍ജ വ്യവസായ മേഖലയിലും ഇടിയോടുകൂടിയ മഴ അനുഭവപ്പെട്ടു. എമിറേറ്റില്‍നിന്ന് ദുബായിലേക്ക് ജോലിക്കായി പോകുന്നവരില്‍ ഭൂരിഭാഗവും വൈകിയാണ് ഓഫീസുകളില്‍ എത്തിയത്. കോര്‍ണിഷ് ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മഴയോടൊപ്പം ശക്തമായ പടിഞ്ഞാറന്‍ കാറ്റ് വീശിയതും വിനയായി.

ഫുജൈറയില്‍ ബുധനാഴ്ച കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഫുജൈറ നഗരപ്രദേശം, ഖല്‍ബ, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളിലെല്ലാം ചൊവ്വാഴ്ച വൈകിട്ട് തുടങ്ങിയ ചാറ്റല്‍ മഴ ബുധനാഴ്ച ഉച്ചയോടെ ശക്തി പ്രാപിച്ചു. റോഡുകളില്‍ പലയിടങ്ങളിലും വെള്ളം കയറി. റാസല്‍ഖൈമയില്‍ താരതമ്യേന കുറഞ്ഞ തോതിലുള്ള മഴയാണ് ലഭിച്ചത്. രാവിലെ ചെറിയ തോതില്‍ ചാറിയെങ്കിലും ഉച്ചയ്ക്ക് ശേഷമാണ് പലയിടങ്ങളിലും പെയ്തുതുടങ്ങിയത്.

യു.എ.ഇ.യില്‍ വ്യാഴാഴ്ച മഴയ്ക്കും മൂടല്‍ മഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, വെള്ളിയാഴ്ച രാവിലെയോടെ മഴയുടെ ശക്തികുറയാന്‍ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. പടിഞ്ഞാറന്‍ പ്രദേശങ്ങളിലായിരിക്കും വരുംദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുകയെന്നും കാലാവസ്ഥാ വിദഗ്ധര്‍ സൂചിപ്പിച്ചു.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Sat Mar 29, 2014 2:57 pm

പുതുമോടിയോടെ ഷാര്‍ജ റോള പാര്‍ക്ക്ഷാര്‍ജ: സൗഹൃദങ്ങള്‍ പൂത്തുലഞ്ഞ ഷാര്‍ജ റോളപാര്‍ക്കിന് ഇനി പുതുമോടി. 22 മില്യന്‍ ദിര്‍ഹം ചെലവഴിച്ച് ഷാര്‍ജ നഗരസഭ റോള പാര്‍ക്കിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. പാര്‍ക്കിന്റെ 60% സ്ഥലത്തും പച്ചപ്പ് വെച്ചുപിടിപ്പിച്ചു. ഏഴ് ജലധാരകളും മനോഹരമായ ഇരിപ്പിടങ്ങളും പ്രാര്‍ഥനാലയങ്ങളും ശൗചാലയവും റെസ്റ്റോറന്റുകളും മരത്തിന്റെ ആകൃതിയിലുള്ള കഫ്‌റ്റെരിയകളും റോളപാര്‍ക്കില്‍ നിര്‍മിച്ചിട്ടുണ്ട്. മൂന്നുഭാഗത്തും കവാടങ്ങളോടുകൂടി പ്രവേശനഫീസ് നല്‍കിമാത്രമേ ഇനി പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് അടുത്തിടെ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്ത അല്‍ മുന്‍തസാ പാര്‍ക്കിന് പിന്നാലെയായി റോളപാര്‍ക്കും വിനോദസഞ്ചാരികളുടെയും താമസക്കാരുടെയും പ്രധാന ഇടമായി മാറുമെന്നാണ് പ്രതീക്ഷ.
1803 മുതല്‍ 1866 വരെ ഷാര്‍ജയുടെ ഭരണാധികാരിയായിരുന്ന ശൈഖ് സുല്‍ത്താന്‍ ബിന്‍സഖര്‍ ബിന്‍റാഷിദ് അല്‍ ഖാസിമിയുടെ ഭരണകാലത്താണ് റോള സ്‌ക്വയര്‍ ആല്‍മരത്തിന്റെ ഇടമായി അറിയപ്പെടാന്‍ തുടങ്ങിയത്. 36,664 ചതുരശ്ര മീറ്ററില്‍ സ്ഥിതിചെയ്യുന്ന റോള സ്‌ക്വയര്‍ സാധാരണക്കാരായ തുറമുഖ തൊഴിലാളികളുടെയും കയറ്റിറക്ക് ജോലി ചെയ്യുന്നവരുടെയും പ്രധാന വിശ്രമകേന്ദ്രവും ഈ ആല്‍മരത്തിന്റെ കീഴില്‍ സൗഹൃദം പങ്കുവെക്കുന്ന സ്ഥലവുമായിരുന്നു.
നീണ്ട 150 വര്‍ഷത്തെ ചരിത്രം അവശേഷിപ്പിച്ചുകൊണ്ട് 1978-ല്‍ ഓര്‍മകളുടെ ആല്‍മരം ഇല്ലാതായി. പിന്നെയും ആ തണല്‍മരത്തിന്റെ ശേഷിപ്പുകള്‍ പരിസ്ഥിതി സ്‌നേഹികളായ ഷാര്‍ജയുടെ ഭരണാധികാരികള്‍ നട്ടുപിടിപ്പിച്ചു. കുഞ്ഞന്‍ ആല്‍മരങ്ങളുടെ കീഴിലായി പിന്നീടുള്ള പ്രവാസികളുടെ പ്രയാസങ്ങള്‍ പങ്കുവെക്കുന്നിടം. അയല്‍ എമിറേറ്റുകളില്‍നിന്നും പ്രിയപ്പെട്ടവരെ കാണാനും പരിചയം പുതുക്കാനും വേവലാതികള്‍ പറയാനും പലരും ദൂരം താണ്ടിയെത്തി. വെള്ളിയാഴ്ചകള്‍ റോള സ്‌ക്വയര്‍ പ്രവാസത്തിന്റെ ഇടമായി മാറി. ചെറിയ ചിട്ടികളും ആഴ്ചക്കൂലി കണക്കും നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും രാഷ്ട്രീയവും എല്ലാം ഇവിടെ പങ്കുവെച്ചു. പണ്ടൊരു ആന്ധ്രപ്രദേശ് മന്ത്രി റോളവഴി പോകുമ്പോള്‍ പാര്‍ക്കില്‍ ഇരിക്കുന്ന തെലുങ്കുനാട്ടുകാരെ കണ്ട് അവരെ 'അഭിസംബോധന' ചെയ്ത് സംസാരിച്ച കാര്യം റോളയിലെ പഴയകാലത്തെ കച്ചവടക്കാര്‍ പറയാറുണ്ട്. ആഘോഷദിനങ്ങളില്‍ റോള പാര്‍ക്കില്‍ അഭൂതപൂര്‍വമായ തിരക്കനുഭവപ്പെട്ടു. പുതുകുപ്പായങ്ങള്‍ അണിഞ്ഞ് അതിരാവിലെത്തന്നെ മലയാളികളും തമിഴരും കന്നഡക്കാരും തെലുങ്കരും മറ്റുള്ളവരും ഇവിടെയെത്തും. ഒരുകാലത്ത് നാട്ടിലുള്ള ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്‍മാരുടെ സംഭാഷണം ടേപ്പ്‌ െറക്കാഡുകളില്‍ ടേപ്പ് ചെയ്തുകൊടുത്തുവിടുന്ന പതിവുണ്ടായിരുന്നു. പ്രവാസികളുടെ മണിക്കൂറുകള്‍ നീളുന്ന ഇത്തരം റിക്കാഡിങ്ങുകള്‍ ചെയ്യുന്ന പ്രധാന സ്ഥലമായിരുന്നു റോളപാര്‍ക്ക്. ക്രമേണ ഈ റിക്കാഡിങ്ങുകള്‍ മൊബൈലുകള്‍ക്ക് വഴിമാറി.
പഴയകാലത്ത് റോളപാര്‍ക്ക് ഒരു തുറന്ന ഇടമായിരുന്നു. ആര്‍ക്കും ഏതുസമയത്തും കടന്നുചെല്ലുകയും വിശ്രമിക്കുകയും ചെയ്യാവുന്ന ഇടം. എന്നാല്‍ പലരും ഈ സൗകര്യം ദുരുപയോഗം ചെയ്യുകയും ചെയ്തു. ബംഗ്ലാദേശികളുടെയും പാകിസ്താനി കളുടെയും അനധികൃത കച്ചവടത്തിന്റെയും നിയമവിരുദ്ധപ്രവര്‍ത്തനത്തിന്റെയും പ്രധാന കേന്ദ്രമായി റോളപാര്‍ക്ക് മാറി. കുടുംബങ്ങള്‍ക്കുകൂടി പാര്‍ക്കില്‍ സമയം ചെലവഴിക്കാനും അനധികൃതപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുമായി നഗരസഭയുടെ തീരുമാനപ്രകാരം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് റോള പാര്‍ക്ക് അടച്ചിട്ടു. പാര്‍ക്ക് അടച്ചിട്ടതോടുകൂടി റോളയിലെ പഴയ ജനത്തിരക്കില്ലാതായി. ഷാര്‍ജ റോളയുടെ പ്രധാന അടയാളമായിരുന്നു ഈ പാര്‍ക്ക്. ആരും ആര്‍ക്കും വഴി പറഞ്ഞു കൊടുക്കുവാനും കാത്തുനില്ക്കാനും പറ്റിയ ഇടം പ്രസ്തുത പാര്‍ക്ക് തന്നെ. ഒരുകാലത്ത് റോളയിലെ പ്രധാന ബസ് സ്റ്റേഷന്‍ ഈ പാര്‍ക്കിന്റെ സമീപമായിരുന്നു.
29uaefoto03.ഷാര്‍ജ റോളപാര്‍ക്ക്
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Sun Mar 30, 2014 3:52 pm

ahaa ini onnu varanamallo aa vazhi    
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Sun Apr 06, 2014 12:14 pm

പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍വോട്ട് അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്താല്‍ മാത്രമെ തപാല്‍വോട്ട് അനുവദിക്കാനാവു. കമ്മിഷന്‍ നിലപാട് നാളെ സുപ്രീംകോടതിയില്‍ അറിയിക്കും. ഇക്കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Sun Apr 06, 2014 12:16 pm

Abhijit wrote:
പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍വോട്ട് അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്താല്‍ മാത്രമെ തപാല്‍വോട്ട് അനുവദിക്കാനാവു. കമ്മിഷന്‍ നിലപാട് നാളെ സുപ്രീംകോടതിയില്‍ അറിയിക്കും. ഇക്കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു
      
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Sun Apr 06, 2014 12:18 pm

Binu wrote:
Abhijit wrote:
പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍വോട്ട് അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്താല്‍ മാത്രമെ തപാല്‍വോട്ട് അനുവദിക്കാനാവു. കമ്മിഷന്‍ നിലപാട് നാളെ സുപ്രീംകോടതിയില്‍ അറിയിക്കും. ഇക്കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു
      
Allelum vote kittikazhinjaal pinne votterkku pulluvilayaa...illathirunnaal athrem paapabodham kurayum   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Sun Apr 06, 2014 12:30 pm

Abhijit wrote:
Binu wrote:

Allelum vote kittikazhinjaal pinne votterkku pulluvilayaa...illathirunnaal athrem paapabodham kurayum    

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Sun Apr 06, 2014 2:25 pm

BLS International Services Ltd, the exclusive trusted partner to the Embassy of India and Consulate General of India, UAE, which manages the administrative function of the visa and passport applications' process, has shifted its office yesterday.

The new address is as follows: Shop No# 13, Ground Floor, Zeenah Building (Opposite Deira City Center P3 Parking), Deira, Dubai.

The office was earlier operating from 2nd floor, 202, Dubai National Insurance Building, near Flora Creek Hotel, Plot No. 315 (129-134) Port Saeed, Deira, Dubai.

All other offices of the company are operating as usual.
Back to top Go down
Sponsored content
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    

Back to top Go down
 
പ്രവാസലോക വാര്‍ത്തകള്‍
Back to top 
Page 4 of 27Go to page : Previous  1, 2, 3, 4, 5 ... 15 ... 27  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: