HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രവാസലോക വാര്‍ത്തകള്‍

Go down 
Go to page : Previous  1 ... 13 ... 23, 24, 25, 26, 27  Next
AuthorMessage
Paandyettan
Forum Member
Forum Member

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Thu Sep 17, 2015 11:15 am

alternative income kandethaanulla thirakkilaanu ella oil countriesum, pravasikale pizhiyuka mathrame vazhiyullu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Thu Sep 17, 2015 11:18 am

Paandyettan wrote:
alternative income kandethaanulla thirakkilaanu ella oil countriesum, pravasikale pizhiyuka mathrame vazhiyullu

സത്യമാ.....രാജ്യത്തെ പ്രധാന വരുമാന മാര്‍ഗ്ഗമായ എണ്ണ ഉല്‍പ്പാദനം നഷ്ട്ടത്തില്‍ ആയതോടെ വരുമാനം കണ്ടെത്താന്‍ മറ്റു വഴി നോക്കും
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Thu Sep 17, 2015 11:52 am

Paandyettan wrote:
alternative income kandethaanulla thirakkilaanu ella oil countriesum, pravasikale pizhiyuka mathrame vazhiyullu
ee pandiyettan ithevideya.. ini ingange mungi nadannal njan mindoola
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Thu Sep 17, 2015 12:01 pm

Minnoos wrote:
Paandyettan wrote:
alternative income kandethaanulla thirakkilaanu ella oil countriesum, pravasikale pizhiyuka mathrame vazhiyullu
ee pandiyettan ithevideya.. ini ingange mungi nadannal njan mindoola

മിന്നു മിണ്ടിയില്ലേല്‍ , പി .ഏട്ടന്റെ കഞ്ഞീം കറീം വേവില്ല :teasing:
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Thu Sep 17, 2015 12:02 pm

Ammu wrote:
Minnoos wrote:

ee pandiyettan ithevideya.. ini ingange mungi nadannal njan mindoola

മിന്നു മിണ്ടിയില്ലേല്‍ , പി .ഏട്ടന്റെ  കഞ്ഞീം കറീം വേവില്ല :teasing:
Pyettan kanjim currym alla qubbus um thairuma kazhikkunne :teasing: :teasing:
Back to top Go down
Paandyettan
Forum Member
Forum Member

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Thu Sep 17, 2015 7:04 pm

Minnoos wrote:
Paandyettan wrote:
alternative income kandethaanulla thirakkilaanu ella oil countriesum, pravasikale pizhiyuka mathrame vazhiyullu
ee pandiyettan ithevideya.. ini ingange mungi nadannal njan mindoola

onam koodan poya minnone kandillalo kandillalo ennu vicharichapolekkumn etheelo
onam okke nannyittundille
Back to top Go down
Paandyettan
Forum Member
Forum Member

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Thu Sep 17, 2015 7:08 pm

Ammu wrote:
Minnoos wrote:

ee pandiyettan ithevideya.. ini ingange mungi nadannal njan mindoola

മിന്നു മിണ്ടിയില്ലേല്‍ , പി .ഏട്ടന്റെ  കഞ്ഞീം കറീം വേവില്ല :teasing:

ini enganum vevandiriikumo aavo
Back to top Go down
Paandyettan
Forum Member
Forum Member

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Thu Sep 17, 2015 7:09 pm

Minnoos wrote:
Ammu wrote:

മിന്നു മിണ്ടിയില്ലേല്‍ , പി .ഏട്ടന്റെ  കഞ്ഞീം കറീം വേവില്ല :teasing:
Pyettan kanjim currym alla qubbus um thairuma kazhikkunne :teasing: :teasing:

:p
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Fri Sep 18, 2015 2:11 pm

Paandyettan wrote:
Minnoos wrote:

ee pandiyettan ithevideya.. ini ingange mungi nadannal njan mindoola

onam koodan poya minnone kandillalo kandillalo ennu vicharichapolekkumn etheelo
onam okke nannyittundille
onam okke nannayirunnu pyettaa
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Sat Sep 19, 2015 2:51 pm

Shaikh Rashid, son of Shaikh Mohammed, dies of heart attack

[You must be registered and logged in to see this image.]

Shaikh Rashid Bin Mohammad Bin Rashid Al Maktoum, the eldest son of His Highness Shaikh Mohammed bin Rashid Al Maktoum, Vice-President and Prime Minister of the UAE and Ruler of Dubai, died of heart attack on Saturday. He was 34.

Dubai Media Office has tweeted that funeral prayers will be held after Maghrib Prayers at Zabeel Mosque in Dubai. The body will be laid to rest in Bur ?Dubai?'s Umm Hurair cemetery..

The government has declared three days of mourning and flags at half mast.

UAE President mourns the death of Shaikh Rashid bin Mohammed bin Rashid Al Maktoum and expresses his sincere condolences and sympathy to Shaikh Mohammed and Maktoum family.

President His Highness Shaikh Khalifa bin Zayed Al Nahyan has expressed his heartfelt condolences and solace to Shaikh Mohammed praying Almighty Allah to rest the departed soul in Paradise, and bestow patience and solace to Al Maktoum.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Sun Sep 20, 2015 2:33 pm

sandeep wrote:

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Sep 23, 2015 10:22 am

ബലിപെരുന്നാളിന് സൗദി ഭരണ സിരാകേന്ദ്രം സന്ദര്‍ശിക്കാന്‍ അവസരം

റിയാദ്: ബലി പെരുന്നാളിനോടനുബന്ധിച്ച് റിയാദ് നഗരസഭ ഒരുക്കുന്ന പൊതുജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി സൗദി ഭരണസിരാകേന്ദ്രമായ അല്‍ഹുകും കൊട്ടാരം (ഖസ്റുല്‍ ഹുകും) സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നു. പെരുന്നാളിലെ മൂന്ന് ദിവസങ്ങളിലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശമനുവദിക്കുക. [You must be registered and logged in to see this link.] എന്ന വെബ്സൈറ്റ് മുഖേന പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് എന്നിവ നല്‍കി റജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇമെയിലില്‍ ഉടന്‍ മറുപടി ലഭിക്കും. ഇതേ ഇമെയില്‍ കൊട്ടാര കവാടത്തില്‍ കാണിച്ചാണ് അനുമതി കരസ്ഥമാക്കേണ്ടത്.
ആദ്യ പെരുന്നാള്‍ ദിവസം മൂന്ന് സമയങ്ങളിലായി സന്ദര്‍ശകര്‍ക്ക് പ്രവേശമുണ്ടായിരിക്കും. ദുല്‍ ഹജ്ജ് പത്ത് മുതല്‍ പന്ത്രണ്ട് വരെ വൈകീട്ട് നാല്, ആറ്, എട്ട് എന്നീ സമയങ്ങളില്‍ രണ്ട് മണിക്കൂര്‍ നീണ്ട സന്ദര്‍ശനമാണ് അനുവദിക്കുക. സല്‍മാന്‍ രാജാവിന്‍െറ അല്‍ഹുകും കൊട്ടാരത്തിലെ ഓഫിസ്, റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്‍ദര്‍ ബിന്‍ അബ്ദുല്‍ അസീസിന്‍െറ ഓഫിസ് എന്നിവ ചുറ്റിനടന്ന് കാണുന്നതിന് പുറമെ രാഷ്ട്രസ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവ് ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ അപൂര്‍വശേഖരവും കൊട്ടാരത്തില്‍ സന്ദര്‍ശകര്‍ക്ക് കാണാനാവും.
രണ്ട് മണിക്കൂര്‍ സമയത്തിനുള്ളില്‍ മൂന്ന് ഡോക്യുമെന്‍ററികളുടെ പ്രദര്‍ശനവും കൊട്ടാരത്തില്‍ നടക്കും. റിയാദ് ഗവര്‍ണര്‍ സ്ഥാനം വഹിച്ച അമീറുമാരുടെ ചരിത്രം, അല്‍ഹുകും കൊട്ടാരത്തിന്‍െറ ചരിത്രം, സൗദിയിലെ രാജഭരണ പ്രതിജ്ഞ നടപടികള്‍ എന്നിവയാണ് ഡോക്യുമെന്‍ററിയുടെ ഉള്ളടക്കം.
സൗദിയുടെ 85ാം ദേശീയദിനവും ബലി പെരുന്നാള്‍ ആഘോഷദിനങ്ങളും ഒന്നിച്ചുവരുന്ന വര്‍ഷം എന്ന നിലക്ക് ബഹുമുഖ പൊതുജനസമ്പര്‍ക്ക പരിപാടികളാണ് റിയാദ് നഗരസഭ ഒരുക്കിയിട്ടുള്ളത്. സൗദി ടൂറിസം വകുപ്പിന്‍െറ കീഴില്‍ റിയാദ് ഉള്‍പ്പെടെയുള്ള 13 മേഖലയിലും ആഘോഷ പരിപാടികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Sep 23, 2015 10:25 am

ശ്രേയയുടെ ഗാനവിരുന്ന് 25ന്

ദുബൈ: പ്രമുഖ ഇന്ത്യന്‍ ഗായിക ശ്രേയ ഘോഷാലിന്‍െറ സംഗീത വിരുന്ന് വെള്ളിയാഴ്ച ദുബൈയില്‍ അരങ്ങേറും. ‘ശ്രേയ ഘോഷാല്‍ ലൈവ് ഇന്‍ ദുബൈ’ പരിപാടി വേള്‍ഡ് ട്രേഡ് സെന്‍ററിലെ സബീല്‍ ഹാള്‍ ഒന്നും രണ്ടിലുമായാണ് നടക്കുക. വൈകിട്ട് 7.30ന് ആരംഭിക്കുന്ന പരിപാടിയില്‍ മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ആസ്സാമീസ്, മറാത്തി ഭാഷകളി ല്‍ പാടിയ പാട്ടുകള്‍ ശ്രേയാ ഘോഷാല്‍ ആലപിക്കും. നീരജ്, പ്രണവ് എന്നിവര്‍ നയിക്കുന്ന നൃത്ത നൃത്യങ്ങളും അരങ്ങേറും.
75, 100, 150, 400, 750 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ചോയിത്രം സൂപ്പര്‍ മാര്‍ക്കറ്റ്, കൊക്കോറിവ, നെസ്റ്റോ, ബിക്നര്‍വാല റസ്റ്റോറന്‍റ് എന്നിവിടങ്ങളില്‍ ടിക്കറ്റ് ലഭിക്കും.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Sep 23, 2015 4:47 pm

Ammu wrote:
ശ്രേയയുടെ ഗാനവിരുന്ന് 25ന്        

ദുബൈ: പ്രമുഖ ഇന്ത്യന്‍ ഗായിക ശ്രേയ ഘോഷാലിന്‍െറ സംഗീത വിരുന്ന് വെള്ളിയാഴ്ച ദുബൈയില്‍ അരങ്ങേറും. ‘ശ്രേയ ഘോഷാല്‍ ലൈവ് ഇന്‍ ദുബൈ’ പരിപാടി വേള്‍ഡ് ട്രേഡ് സെന്‍ററിലെ സബീല്‍ ഹാള്‍ ഒന്നും രണ്ടിലുമായാണ് നടക്കുക. വൈകിട്ട് 7.30ന് ആരംഭിക്കുന്ന പരിപാടിയില്‍ മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ആസ്സാമീസ്, മറാത്തി ഭാഷകളി ല്‍ പാടിയ പാട്ടുകള്‍ ശ്രേയാ ഘോഷാല്‍ ആലപിക്കും. നീരജ്, പ്രണവ് എന്നിവര്‍ നയിക്കുന്ന നൃത്ത നൃത്യങ്ങളും അരങ്ങേറും.
75, 100, 150, 400, 750 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ചോയിത്രം സൂപ്പര്‍ മാര്‍ക്കറ്റ്, കൊക്കോറിവ, നെസ്റ്റോ, ബിക്നര്‍വാല റസ്റ്റോറന്‍റ് എന്നിവിടങ്ങളില്‍ ടിക്കറ്റ് ലഭിക്കും.
with Neeravji and Pranav  
[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Thu Sep 24, 2015 9:50 am

midhun wrote:
Ammu wrote:
ശ്രേയയുടെ ഗാനവിരുന്ന് 25ന്        

ദുബൈ: പ്രമുഖ ഇന്ത്യന്‍ ഗായിക ശ്രേയ ഘോഷാലിന്‍െറ സംഗീത വിരുന്ന് വെള്ളിയാഴ്ച ദുബൈയില്‍ അരങ്ങേറും. ‘ശ്രേയ ഘോഷാല്‍ ലൈവ് ഇന്‍ ദുബൈ’ പരിപാടി വേള്‍ഡ് ട്രേഡ് സെന്‍ററിലെ സബീല്‍ ഹാള്‍ ഒന്നും രണ്ടിലുമായാണ് നടക്കുക. വൈകിട്ട് 7.30ന് ആരംഭിക്കുന്ന പരിപാടിയില്‍ മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ആസ്സാമീസ്, മറാത്തി ഭാഷകളി ല്‍ പാടിയ പാട്ടുകള്‍ ശ്രേയാ ഘോഷാല്‍ ആലപിക്കും. നീരജ്, പ്രണവ് എന്നിവര്‍ നയിക്കുന്ന നൃത്ത നൃത്യങ്ങളും അരങ്ങേറും.
75, 100, 150, 400, 750 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ചോയിത്രം സൂപ്പര്‍ മാര്‍ക്കറ്റ്, കൊക്കോറിവ, നെസ്റ്റോ, ബിക്നര്‍വാല റസ്റ്റോറന്‍റ് എന്നിവിടങ്ങളില്‍ ടിക്കറ്റ് ലഭിക്കും.
with Neeravji and Pranav  
[You must be registered and logged in to see this link.]

ഹാരാ ഈ നീരവ്ചീ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Thu Sep 24, 2015 10:20 am

മരണസര്‍ട്ടിഫിക്കറ്റ്‌ കയ്യില്‍ത്തന്നെ കിട്ടി; സൗദി യുവാവിന്‌ പൊല്ലാപ്പ്‌

റിയാദ്‌: ഇഹലോകവാസം കഴിഞ്ഞാല്‍ പിന്നെ നമ്മുടെ കാര്യം എന്തായിരിക്കുമെന്ന്‌ എത്ര പേര്‍ ചിന്തിച്ചിട്ടുണ്ടാകും? മരിച്ചു കഴിഞ്ഞാല്‍ തങ്ങള്‍ക്ക്‌ ഉണ്ടാകുന്ന അവസ്‌ഥ എന്തായിരിക്കുമെന്ന്‌ വേണമെങ്കില്‍ സൗദി അറേബ്യക്കാരനായ സലിം ബിന്‍ ഒവൈദിനോട്‌ ചോദിച്ചു നോക്കാം. കഴിഞ്ഞ നാലുമാസമായി യുവാവ്‌ ഇക്കാര്യം നേരിട്ടറിയുക തന്നെ ചെയ്‌തു.
അബദ്ധത്തില്‍ സ്വന്തം മരണസര്‍ട്ടിഫിക്കറ്റ്‌ നേടേണ്ടി വന്നതിനെ തുടര്‍ന്ന്‌ സര്‍ക്കാര്‍ ആനൂകൂല്യങ്ങളെല്ലാം തടസ്സപ്പെടുകയും പല കാരണങ്ങളാല്‍ ഒട്ടേറെ പണം നഷ്‌ടമാകുകയും ചെയ്‌തു. പിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റ്‌ വാങ്ങാനാണ്‌ സലിം ബിന്‍ ഒവൈദ്‌ സര്‍ക്കാര്‍ ഓഫസീല്‍ പോയത്‌. പക്ഷേ കിട്ടിയത്‌ സ്വന്തം മരണസര്‍ട്ടിഫിക്കറ്റും. ഇതോടെ തുടങ്ങി പൊല്ലാപ്പ്‌
ബാങ്ക്‌ അക്കൗണ്ട്‌ മരവിപ്പിക്കപ്പെട്ടു. സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാം തടസ്സപ്പെട്ടു. ഇന്‍ഷുറന്‍സ്‌ പോളിസി റദ്ദ്‌ ചെയ്യപ്പെട്ടു. കാര്‍ ആക്‌സിഡന്റ്‌ ഉണ്ടായപ്പോള്‍ ഒരു രൂപ പോലും കിട്ടിയില്ലെന്ന്‌ മാത്രമല്ല ഇന്‍ഷുറന്‍സ്‌ പോളിസി റദ്ദു ചെയ്‌തിരുന്നതിനാല്‍ സ്വന്തം കയ്യില്‍ നിന്നും മുടക്കേണ്ടി വന്നത്‌ 5000 സൊദി റിയാല്‍ ആയിരുന്നു. താന്‍ മരിച്ചു എന്ന്‌ കരുതി ഇന്‍ഷുറന്‍സ്‌ പോളിസി റദ്ദ്‌ ചെയ്‌തിരിക്കുകയായിരുന്നു അല്‍ അന്‍സി പറഞ്ഞു.

മരണസര്‍ട്ടിഫിക്കറ്റ്‌ തിരുത്തി എഴുതിക്കിട്ടാന്‍ നാലുമാസത്തോളം താമസം നേരിട്ടു. ഇതിനിടയില്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങളും അന്‍സിക്ക്‌ തടസ്സപ്പെട്ടു. സര്‍ട്ടിഫിക്കറ്റ്‌ തിരുത്തിയെഴുതിക്കിട്ടിയെങ്കിലും വരാനുള്ളതെല്ലാം ഇതിനിടയില്‍ വന്നു കഴിഞ്ഞിരുന്നെന്നും ഇയാള്‍ പറയുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Fri Sep 25, 2015 12:07 pm

എണ്ണ വിലയിടിവ്: ബജറ്റ് കമ്മി 100 കോടി ദീനാര്‍ കവിഞ്ഞു

കുവൈത്ത് സിറ്റി: അസംസ്കൃത എണ്ണക്ക് അന്താരാഷ്ട്ര വിപണിയില്‍ വന്‍തോതില്‍ വിലയിടിയുന്നത് കുവൈത്തിന്‍െറ ബജറ്റിനെ ഗുരുതരമായി ബാധിക്കുന്നു. സാമ്പത്തികവര്‍ഷം ആരംഭിച്ച് ആദ്യ അഞ്ച് മാസം പിന്നിട്ടപ്പോള്‍തന്നെ ബജറ്റ് കമ്മി 100 കോടി ദീനാര്‍ കവിഞ്ഞു. ഏപ്രില്‍ ഒന്നുമുതല്‍ ആഗസ്റ്റ് 31 വരെയുള്ള കണക്കുപ്രകാരം 361.38 ദശലക്ഷം ദീനാറാണ് ഭാവിതലമുറക്ക് മാറ്റിവെക്കേണ്ട ഫണ്ട് ഒഴികെ കമ്മി. ഭാവിതലമുറക്കായി 10 ശതമാനം മാറ്റിവെച്ചതോടെയാണ് 100 കോടി ദീനാര്‍ കവിഞ്ഞത്.
733.50 ദശലക്ഷം ദീനാറാണ് ഭാവിതലമുറക്കായുള്ള ഫണ്ടിലേക്ക് നല്‍കിയത്. 760 കോടി ദീനാറിന്‍െറ ചെലവാണ് ആദ്യ അഞ്ച് മാസത്തില്‍ ഉണ്ടായതെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. സെന്‍ട്രല്‍ ബാങ്കിന്‍െറ കണക്കുകള്‍ പ്രകാരം 440 കോടി ദീനാറിന്‍െറ വര്‍ധനയുണ്ടായിട്ടുണ്ട്. ഈ സാമ്പത്തികവര്‍ഷത്തിന്‍െറ അടുത്തമാസങ്ങളില്‍ ചെലവ് കൂടാനാണ് സാധ്യത. കരാറുകാരുടെയും ഇറക്കുമതിക്കാരുടെയും കുടിശ്ശികയും ബില്ലുകള്‍ മാറിക്കൊടുക്കുന്നതും അടക്കം കാര്യങ്ങള്‍ വഴി ചെലവ് വര്‍ധിക്കും. നിലവില്‍ എണ്ണവില 42 ഡോളറില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ബജറ്റ് കമ്മി വര്‍ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. സമീപകാലത്തൊന്നും എണ്ണ വില വര്‍ധിക്കാന്‍ സാധ്യതയില്ളെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ വൈവിധ്യവത്കരണം ആവശ്യമാണെന്നും അധികൃതര്‍ പറയുന്നു. അതേസമയം, രാജ്യത്ത് വ്യക്തികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനും സബ്സിഡി വെട്ടിച്ചുരുക്കാനും അടക്കം നിര്‍ദേശം അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) മുന്നോട്ടുവെച്ചിരുന്നെങ്കിലും പാര്‍ലമെന്‍ററി സമിതി തള്ളിയിരുന്നു. ഒരുവര്‍ഷം മുമ്പ് വരെ കുവൈത്തില്‍ മിച്ച ബജറ്റായിരുന്നു. എണ്ണ വിലയിടിവിനെ തുടര്‍ന്നാണ് കമ്മിയായി മാറിയത്. ഒന്നരവര്‍ഷം മുമ്പ് ഒരു വീപ്പ എണ്ണക്ക് 120 ഡോളറോളം ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് 42 ഡോളര്‍ മാത്രമാണ് കിട്ടുന്നത്.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Mon Sep 28, 2015 11:14 am

ദുബായ് മെട്രോ വെള്ളിയാഴ്‌ച രാവിലെ സര്‍വ്വീസ് നടത്തും

ദുബായ്: ദുബായ് മെട്രോ ഇനി വെള്ളിയാഴ്ചകളില്‍ രാവിലെ മുതല്‍ സര്‍സ് ആരംഭിക്കും. ഒക്ടോബര്‍ രണ്ട് മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും. ദുബായ് മെട്രോയുടെ സര്‍വ്വീസ് സമയത്തില്‍ ഒക്ടോബര്‍ രണ്ട് വെള്ളിയാഴ്ച മുതലാണ് മാറ്റം വരുന്നത്. ഇനി മുതല്‍ വെള്ളിയാഴ്ചകളില്‍ രാവിലെ പത്ത് മുതല്‍ മെട്രോ സര്‍വീസ് ആരംഭിക്കും. നിലവില്‍ ഉച്ചയ്ക്ക് ഒന്ന് മുതലാണ് വെള്ളിയാഴ്ചകളില്‍ സര്‍വീസ്. ഉപഭോക്താക്കളുടെ വര്‍ദ്ധിച്ച ആവശ്യം പരിഗണിച്ചാണ് സമയം ദീര്‍ഘിപ്പിക്കുന്നതെന്ന് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട്സ് അതോറിറ്റി അറിയിച്ചു. അതേസമയം മറ്റ് ദിവസങ്ങളിലെ സമയക്രമത്തില്‍ മാറ്റമില്ല. രാവിലെ അഞ്ചര മുതല്‍ അര്‍ദ്ധരാത്രി വരെയാണ് മെട്രോ സര്‍വ്വീസ് നടത്തുന്നത്. വാരാന്ത്യങ്ങളില്‍ വെളുപ്പിന് ഒന്ന് വരെ സര്‍വ്വീസുണ്ടാകും.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Mon Sep 28, 2015 11:35 am

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Mon Sep 28, 2015 11:36 am

Minnoos wrote:

പ്രവാസിയേ
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Mon Sep 28, 2015 11:38 am

Ammu wrote:
Minnoos wrote:

പ്രവാസിയേ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Sep 30, 2015 9:51 am

അറ്റ്‌ലസ് രാമചന്ദ്രന്റെ കസ്റ്റഡി ഒക്ടോബര്‍ 29വരെ നീട്ടി

കസ്റ്റഡിയില്‍നിന്ന് മോചിതനായാല്‍ വായ്പകള്‍ തിരിച്ചടച്ച് പ്രതിസന്ധി പരിഹരിക്കാനാകുമെന്ന് അദ്ദേഹം വാദിച്ചു. എന്നാല്‍, കേസ് കൈകാര്യംചെയ്യുന്ന ജഡ്ജിയുടെ അഭാവത്തില്‍ വിചാരണയ്ക്ക് മേല്‍നോട്ടംവഹിക്കുക മാത്രമാണു ചെയ്യുന്നതെന്ന് അപേക്ഷ പരിഗണിച്ചുകൊണ്ട് ജഡ്ജി അലി അത്വിയ്യ ചൂണ്ടിക്കാട്ടി.

അറ്റ്‌ലസ് രാമചന്ദ്രന്‍ദുബായ്: വണ്ടിച്ചെക്ക് കേസുകളില്‍ അറസ്റ്റിലായ അറ്റ്‌ലസ് രാമചന്ദ്രന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 29വരെ നീട്ടി.

ജാമ്യമനുവദിക്കണമെന്ന ആവശ്യം കോടതി തള്ളി. കസ്റ്റഡിയില്‍നിന്ന് മോചിതനായാല്‍ വായ്പകള്‍ തിരിച്ചടച്ച് പ്രതിസന്ധി പരിഹരിക്കാനാകുമെന്ന് അദ്ദേഹം വാദിച്ചു. എന്നാല്‍, കേസ് കൈകാര്യംചെയ്യുന്ന ജഡ്ജിയുടെ അഭാവത്തില്‍ വിചാരണയ്ക്ക് മേല്‍നോട്ടംവഹിക്കുക മാത്രമാണു ചെയ്യുന്നതെന്ന് അപേക്ഷ പരിഗണിച്ചുകൊണ്ട് ജഡ്ജി അലി അത്വിയ്യ ചൂണ്ടിക്കാട്ടി.

5.3 കോടി ദിര്‍ഹമിന്റെ (95 കോടി രൂപ) വണ്ടിച്ചെക്കു കേസുകളിലാണ് രാമചന്ദ്രന്‍ അറസ്റ്റിലായത്. അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പിന് യു.എ.ഇ.യിലെ 15 ബാങ്കുകളിലായി 50 കോടി ദിര്‍ഹമിന്റെ(900 കോടി രൂപയോളം) വായ്പക്കുടിശ്ശികയുണ്ട്.

ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനങ്ങള്‍ വിറ്റ് കുടിശ്ശികതീര്‍ക്കുമെന്ന് രാമചന്ദ്രന്‍ നേരത്തേ അറിയിച്ചിരുന്നു.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Thu Oct 01, 2015 2:30 pm

maalikamukaleriya mannante tholil maaraapu charthunnathum bhavan
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Thu Oct 01, 2015 5:36 pm

മലയാളിയുടെ വധശിക്ഷ യു.എ.ഇ. കോടതി റദ്ദാക്കി

അബുദാബി: ബലാത്സംഗക്കേസില്‍ തടവില്‍ക്കഴിയുന്ന തിരൂര്‍ ഏഴൂര്‍ കളരിക്കല്‍ ഇ.കെ. ഗംഗാധര(58)ന്റെ വധശിക്ഷ യു.എ.ഇ. ഫെഡറല്‍ സുപ്രീംകോടതി റദ്ദാക്കി. പകരം, പത്തുവര്‍ഷം തടവ് അനുഭവിക്കാനും പിന്നീട് നാടുകടത്താനും ഉത്തരവിട്ടു. ഗംഗാധരന്‍ ജോലിചെയ്തിരുന്ന അബുദാബിയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസിലാണ് വിധി. കുട്ടിയെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതാണ് വഴിത്തിരിവായത്.

2013 ഏപ്രില്‍ 14ന് സ്‌കൂളിലെ അടുക്കളയില്‍ സ്വദേശിവിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഗംഗാധരന് മാപ്പുനല്‍കാന്‍ കുട്ടിയുടെ ബന്ധുക്കള്‍ വിസമ്മതിക്കുകയും പരമാവധി ശിക്ഷനല്‍കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. ഈ സാഹചര്യത്തിലായിരുന്നു വധശിക്ഷ നല്‍കിക്കൊണ്ട് ക്രിമിനല്‍ പ്രാഥമികകോടതിയുടെ വിധി.

ശാരീരികമായും മാനസികമായും സാമൂഹികമായും നേരിട്ട നഷ്ടങ്ങള്‍ കണക്കിലെടുത്ത് ബാലികയുടെ കുടുംബത്തിന് സ്‌കൂളും ഗംഗാധരനും ചേര്‍ന്ന് 50 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും അബുദാബി അപ്പീല്‍ കോടതി ഉത്തരവിട്ടിരുന്നു. ഗംഗാധരന്‍ നല്‍കിയ അപ്പീലില്‍ 2014 ജനവരിയില്‍ സെഷന്‍സ് കോടതി പുനര്‍വിചാരണ നടത്താന്‍ ഉത്തരവിട്ടു. എന്നാല്‍, അപ്പീല്‍ കോടതി വധശിക്ഷ ശരിവെച്ചു.
പിന്നീട് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കുകയും അപ്പീലിന് അവസരം നല്‍കുകയും ചെയ്തു. തുടര്‍ന്ന് അപ്പീല്‍ കോടതി വീണ്ടും വധശിക്ഷ ശരിവെച്ചുകൊണ്ട് ഉത്തരവിട്ടു. ഇതിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ ജഡ്ജി ഉത്തരവിട്ടു.

കുട്ടി പീഡനത്തിന് ഇരയായതായി തെളിവില്ലെന്നായിരുന്നു പരിശോധനാറിപ്പോര്‍ട്ട്. ഗംഗാധരന്‍ നേരത്തെ പ്രോസിക്യൂഷനില്‍ കുറ്റസമ്മതം നടത്തിയത് ചൂണ്ടിക്കാട്ടിയാണ് 10 വര്‍ഷത്തെ തടവിന് വിധിച്ചത്. ഭാഷ അറിയാത്തതും നിയമപരിജ്ഞാനമില്ലാത്തതുമാണ് ഗംഗാധരന് വിനയായതെന്ന് കേസ് നടത്തിപ്പിന് നേതൃത്വംനല്‍കിയ അഡ്വ. ടി.കെ. ഹാഷിക് പറഞ്ഞു.

ഗംഗാധരന്റെ മോചനം ആവശ്യപ്പെട്ട് തിരൂരില്‍ നാട്ടുകാര്‍ സമിതി രൂപവത്കരിക്കുകയും സംസ്ഥാന, കേന്ദ്രമന്ത്രിമാര്‍ക്കുള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനങ്ങള്‍ നല്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിലും സാമൂഹികസംഘടനകളുടെ പ്രതിനിധികള്‍ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനങ്ങള്‍ നല്‍കി. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശവിഭാഗവും കേസില്‍ ഗംഗാധരനു വേണ്ടി ഇടപെടലുകള്‍ നടത്തി. സ്‌കൂളിലെ അധ്യാപകര്‍ പ്രതിക്ക് അനുകൂലമായി മൊഴിനല്‍കിയതാണ് മറ്റൊരു നിര്‍ണായകഘടകമായി മാറിയത്. 33 വര്‍ഷമായി ഗംഗാധരന്‍ ഇതേ സ്‌കൂളില്‍ ജീവനക്കാരനാണ്.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Mon Oct 12, 2015 11:57 am

[You must be registered and logged in to see this image.]
Back to top Go down
Sponsored content

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    

Back to top Go down
 
പ്രവാസലോക വാര്‍ത്തകള്‍
Back to top 
Page 24 of 27Go to page : Previous  1 ... 13 ... 23, 24, 25, 26, 27  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: