HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 
 പ്രവാസലോക വാര്‍ത്തകള്‍

Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 16 ... 27  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Mon Apr 07, 2014 3:00 pm

പ്രവാസികള്‍ക്ക് ഇന്റര്‍നെറ്റ് വോട്ടിങ് പരിഗണനയില്‍ 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Mon Apr 07, 2014 3:09 pm

Ammu wrote:
പ്രവാസികള്‍ക്ക് ഇന്റര്‍നെറ്റ് വോട്ടിങ് പരിഗണനയില്‍ 

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Mon Apr 07, 2014 7:41 pm

NEW DELHI: Non-resident Indians may be able to cast their votes through internet from overseas as the Election Commission on Monday told the Supreme Court that it is exploring such a possibility.

The Commission, however, told a bench headed by Justice K S Radhakrishnan that it is almost impossible to make any such arrangement for NRI to cast their votes from overseas in the ongoing general election as electoral rolls have been concluded in almost all the constituencies.

The bench, however, asked the Commission to do something in this election itself.

"You still have time," the bench said and wondered whether NRIs, who are registered voters, can be allowed to use their franchise through postal ballot.

"Why don't you examine at least this (regarding 11,844 registered NRIs)," it said.

The Election Commission submitted that it has appointed a committee to explore the possibility of allowing NRIs to cast their votes from overseas.

The bench then asked the Commission to file their response and posted the case for hearing on April 11.

The court was hearing a PIL filed by an NRI Shamsheer VP, who contended that the existing provision which mandates NRI voter to be physically present in the constituency to exercise his vote was discriminatory and violative of fundamental rights.

He submitted that a total number over one crore people will be entitled to cast their vote if NRIs are allowed to vote from overseas.

The PIL said 114 countries have adopted external voting and amongst it are 20 Asian countries. It said that the external voting could be by setting up polling booths at the diplomatic mission, or by postal, proxy or electronic voting.

Shamsheer migrated to the UAE 12 years ago prior to which he was enrolled as a voter in his hometown of Calicut, Kerala and had voted in the elections. Subsequently he was removed from the voters list because of his NRI status.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Mon Apr 07, 2014 10:48 pm

Calicut alla thrissur aanu..pinne 12 years alla athu marichittu 21 aakkanam..appol njaan aaraa...?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Apr 09, 2014 7:03 am

രാഷ്ട്രീയാവേശത്തില്‍ കൈയാങ്കളി: സൗദിയില്‍ മലയാളിയുടെ ജോലി പോയി     

സക്കാക ; സൗദി അറേബ്യയിലെ വടക്കന്‍ പ്രദേശമായ സക്കാകയില്‍ തെരഞ്ഞെടുപ്പ് വാശിയില്‍ ഇടത്തും വലത്തും നിന്ന് പോരടിച്ചു കൈയാങ്കളിയില്‍ എത്തിയ യുഡിഎഫ് മലയാളിക്ക് ജോലി നഷ്ടമായി ,നാടുവിടാനായി എക്‌സിറ്റ് ലഭിച്ചു. എല്‍ഡിഎഫ് മലയാളിക്ക് ലഭിച്ചത് ലോക്കപ്പും.
കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ തൃശുര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി രവികുമാറും സി.പി.എമ്മുകാരനായ വടകര സ്വദേശി മുജ്രീബും സൗദിയിലെ സക്കാകയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ രഹ്മാനിയയില്‍ എത്തിയിട്ട് ഒരു വര്‍ഷമാകുന്നതെയുള്ളു. സൗദി ടെലിഫോണ്‍സിന്റെ കേബിള്‍ ഇടുന്ന ജോലിയാണ് ഇരുവര്‍ക്കും. ജോലിക്കിടയില്‍ നാട്ടിലെ തെരഞ്ഞെടുപ്പ് വിഷയം ചര്‍ച്ചയില്‍ വന്നു. ആശയ വിനിമയം മൂത്ത് ഫേസ് ബുക്ക് പോര്‍ക്കളം ഒരുക്കി യുദ്ധം നടത്തി. മുല്ലപ്പള്ളി മുതല്‍ ഉമ്മന്‍ ചാണ്ടി ,സരിത തുടങ്ങിയ വിഷയങ്ങള്‍ ചേര്‍ത്തുള്ള ആക്ഷേപ കാര്‍ട്ടൂണുകളും ,ശകരാവുമായി മുജീബ് സജീവമായി. പാഞ്ചാലി വസ്ത്രാക്ഷേപം ഇതി വൃത്തമാക്കിയുള്ള കാര്‍ട്ടൂണിന് വി.എസ് അച്ചുതാനന്ദനും, പിണറായി വെളിച്ചപ്പാടും ,ചോരകുടിയന്‍ രാഷ്ട്രീയവവും കാണിച്ചു രവിയും മുജീബിന്റെ പ്രകടനത്തിന് ചുട്ട മറുപടി കൊടുത്തു .
ഫേസ്ബൂകിലൂടെ ആഴ്ചകളായി തുടരുന്ന യുദ്ധം കഴിഞ്ഞ ദിവസം തൊഴില്‍ സ്ഥലത്തും വ്യാപിച്ചു. ചായ കുടിക്കുന്നതിനിടയില്‍ വാക്ക് പയറ്റ് നടത്തി പരസ് പരം കൈയാങ്കളിയില്‍ എത്തി. ചായ കോപ്പ എടുത്തു അപരനെ എറിഞ്ഞു.   പിന്നീട് ജോലി സ്ഥലത്തും വാക്ക് വാദം തുടര്‍ന്നു ടെലിഫോണ്‍ കേബിളിന് മണ്ണ് എടുത്തിട്ടിരുന്ന സ്ഥലം മണ്ണിട്ട് മൂടുന്നതിനായി കുഴിയില്‍ ഇറങ്ങിയ മുജീബിന്റെ ദേഹത്ത് പൊക്കളെന്‍ വാഹനത്തില്‍ കയറിയ രവി മണ്ണ് ഇട്ടു.   ദേഷ്യം മുത്ത മുജീബ് രവിയെ തല്ലാനായി കുഴിയില്‍ നിന്നും ചാടി വന്നു.     ഇത് കണ്ടുനിന്ന മറ്റു തൊഴിലാളികള്‍ ഇരുവരെയും പിടിച്ചു മാറ്റി. അതിനിടെ പട്രോളില്‍ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇരുവരെയും പിടികൂടി സ്‌റ്റെഷനില്‍ എത്തിച്ചു. ഈ സമയം പോലീസ് സ്‌റ്റേഷനില്‍ സക്കാകയില്‍ മരണപെട്ട കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതുമായി ബന്ധപെട്ട് സാമുഹിക പ്രവര്‍ത്തകനായ നൗഷാദ് സ്‌റ്റെഷനില്‍ ഉണ്ടായിരുന്നു.
സൗദിയില്‍ തുടക്കാരയതിനാല്‍ ഇരുവര്‍ക്കും ഭാഷ വശമില്ലായിരുന്നു. ആയതിനാല്‍ ഇവരെ വിസ്തരിക്കാന്‍ പോലീസ് നൗഷദിന്റെ സഹായം തേടി. സംഭവം ഇരുവരും വിശദീകരിച്ചു .പോലീസ് ഇരുവരുടെയും ഫേസ് ബുക്ക് പോസ്റ്റുകളും പരിശോധിച്ചു ഇരുവരും മോശമായ പദപ്രയോഗങ്ങളായിരുന്നു പോസ്റ്റ് ചെയ്തതത്. ഇരുവരുടെയും സ്‌പോണ്‍സര്‍മാരെ പോലീസ് വിളിച്ചു വരുത്തി. ഇഖാമ (തമാസനുമതി രേഖ ) പരിശോധിച്ചപ്പോള്‍ രവി സ്‌പോണ്‍സര്‍ മാറിയാണ് ജോലി ചെയ്യുന്നത് എന്ന് കണ്ടെത്തി .ആ കേസിലും കുടുങ്ങുമെന്ന് ഉറപ്പായി .ഈ വിവരം അറിഞ്ഞ സ്‌പോണ്‌സര്‍ ,സ്വതന്ത്രമായി ജോലി ചെയ്യാന്‍ രവിയെ അനുവദിച്ചതിന് വന്‍ പിഴ നല്‍കണമെന്ന് ഭയന്ന് രവിയെ എക്‌സിറ്റ് അടിച്ചു പാസ്‌പോര്‍ട്ടുമായി സ്‌റ്റെഷനില്‍ എത്തി .ഇതോടെ രവിയുടെ സൗദിയിലെ പ്രവാസജീവിതത്തിന് കലാശ കൊട്ടായി .നാട്ടില്‍ തെരഞ്ഞെടുപ്പ് കലാശ കൊട്ട് അവസാനിച്ചെങ്കിലും മുജീബിന് രണ്ടുനാള്‍ കുടി ജയിലില്‍ കഴിയേണ്ടി വരും .  
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Apr 09, 2014 1:57 pm

നാടുവിടാനായി എക്‌സിറ്റ് ലഭിച്ചു.

nalla karyamalle....pettennu nattily poyal vote cheyyam....
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Apr 09, 2014 2:01 pm

Binu wrote:
നാടുവിടാനായി എക്‌സിറ്റ് ലഭിച്ചു.

nalla karyamalle....pettennu nattily poyal vote cheyyam....

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Apr 09, 2014 2:11 pm

Binu wrote:
നാടുവിടാനായി എക്‌സിറ്റ് ലഭിച്ചു.

nalla karyamalle....pettennu nattily poyal vote cheyyam....
athe athe anandalabdhikkini enthu venam   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Thu Apr 17, 2014 1:12 pm

കുവൈത്തില്‍ പ്രവാസികള്‍ക്ക് സബ്‌സിഡി ആനുകൂല്യം നിര്‍ത്താന്‍ ആലോചന

പെട്രോള്‍വില മൂന്നിരട്ടിയാകും, വൈദ്യുതി വെള്ളം നിരക്കുകള്‍ 20 ഇരട്ടിയാകും

binuyettan arinjille

കുവൈത്ത്‌സിറ്റി: രാജ്യം 2021- ഓടെ കമ്മിബജറ്റ് അഭിമുഖീകരിക്കേണ്ടിവരുമെന്ന സൂചനയുടെ വെളിച്ചത്തില്‍ സാമ്പത്തിക അധികബാധ്യതകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നല്‍കിവരുന്ന സബ്‌സിഡി ആനുകൂല്യങ്ങള്‍ പെട്രോള്‍, വൈദ്യുതി, വെള്ളം, ഭക്ഷണം എന്നീ മേഖലകളില്‍ നിര്‍ത്തലാക്കാനും ആലോചനയുണ്ട്. എന്നാല്‍ സ്വദേശികളെ വിലക്കയറ്റം ബാധിയ്ക്കാത്തവിധം ഇത് നടപ്പാക്കുന്നതിനുമാണ് സര്‍ക്കാര്‍തലത്തില്‍ വിവിധപഠനങ്ങള്‍ നടത്തുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

മന്ത്രിസഭ സമിതിയുടെ പ്രത്യേക പഠനറിപ്പോര്‍ട്ട് അനുസരിച്ച് നിലവിലുള്ള സബ്‌സിഡി ആനുകൂല്യം തുടരുകയാണെങ്കില്‍ രാജ്യം 2021- ഓടെ കമ്മി ബജറ്റ് നേരിടേണ്ടിവരും. നിലവില്‍ 7 ബില്ല്യണ്‍ കുവൈത്ത് ദിനാറാണ് ഭക്ഷ്യ, എണ്ണ, വൈദ്യുതി തുടങ്ങിയവയ്ക്കായി സബ്‌സിഡി ഇനത്തില്‍ ബജറ്റില്‍ നീക്കിവെക്കുന്നത്. വൈദ്യുതിനിരക്ക് താരതമ്യേന മറ്റ് രാജ്യങ്ങളിലേതില്‍നിന്നും വളരെ താഴെയാണ്. വൈദ്യുതി സബ്‌സിഡി എടുത്തുകളയുന്നതോടെ നിലവില്‍ നല്‍കിവരുന്ന യൂണിറ്റിന് 2 ഫില്‍സ് എന്നത് 47 ഫില്‍സ് നല്‍കേണ്ടിവരും.

വാഹനഇന്ധന നിരക്കും ക്രമാതീതമായി ഉയരും. നിലവില്‍ നല്‍കിവരുന്ന നിരക്കിന്റെ മൂന്ന് ഇരട്ടിയാകും. സ്വദേശികള്‍ക്ക് പ്രത്യേകനിരക്ക് ഏര്‍പ്പെടുത്തും. അതോടെ രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും പ്രതിമാസ ശമ്പളയിനത്തില്‍ സര്‍ക്കാര്‍ ബജറ്റില്‍ വലിയൊരു തുക നീക്കിവെക്കുന്നതിന് സമാനമായതുക കണ്ടെത്താന്‍ കഴിയുമെന്നാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഇത് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ ധനമന്ത്രി അനസ് അല്‍-സാലെയുമായി നടത്തുന്നതിന് സമിതി തീരുമാനിച്ചതായും വക്താവ് സൂചിപ്പിക്കുന്നു.

അതേസമയം എണ്ണ, വൈദ്യുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നത് സാധാരണ വിദേശ കുടുംബങ്ങള്‍ക്ക് അത് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാകുമെന്നാണ് കരുതപ്പെടുന്നത്.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Sun Apr 20, 2014 5:22 pm

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. നവാസ്, ശ്രീധരന്‍, ജനാര്‍ദ്ദനന്‍, സലീം, നൗഷാദ് എന്നിവരാണ് മരിച്ചത്. അഞ്ച് പേരും മലപ്പുറം സ്വദേശികളാണ്.

ജിദ്ദയിലെ തായിഫ് എക്‌സ്പ്രസ്സ് ഹൈവേയില്‍ റിദ്വാനില്‍ വെച്ചാണ് അപകടമുണ്ടായത്. റാബഖില്‍ നിന്നും തായിഫിലേക്ക് ജോലിക്ക് പോയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

വാഹനത്തില്‍ 6 മലയാളികളും ഒരു ബംഗാളിയുമാണ് ഉണ്ടായിരുന്നത്.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Sun Apr 20, 2014 5:58 pm

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Apr 23, 2014 2:24 pm

യു.എ.ഇ.യില്‍ പാതിപേര്‍ക്കും ശരിയായ ഉറക്കമില്ല; 64 ശതമാനത്തിനും മാനസികസമ്മര്‍ദം

പി.പി. ശശീന്ദ്രന്‍

ശതമാനം പേര്‍ പുകവലിക്കാര്‍; ഇതില്‍ 26 ശതമാനം നൂറ് മുതല്‍ 200 സിഗരറ്റ് വരെ ഒരുദിവസം വലിക്കുന്നു
11 ശതമാനം ശീഷ വലിക്കുന്നു: ഒന്നോ രണ്ടോ തവണ വലിക്കുന്നവര്‍ 40 ശതമാനം
10 ശതമാനം മദ്യപര്‍; 86 ശതമാനവും 14 യൂണിറ്റില്‍ താഴെ മാത്രം മദ്യം ഉപയോഗിക്കുന്നു
35 ശതമാനം ആഴ്ചയില്‍ ഒരു തവണയില്‍ താഴെ മാത്രം വ്യായാമം ചെയ്യുന്നു
82 ശതമാനവും മധുരപാനീയങ്ങളോ ശീതളപാനീയങ്ങളോ ഉപയോഗിക്കുന്നു
ഒട്ടും മാനസിക സമ്മര്‍ദം ഇല്ലാത്തവര്‍ ആറ് ശതമാനം മാത്രം
പാതിയിലേറെപ്പേരും ആഴ്ചയില്‍ അഞ്ച് മണിക്കൂര്‍ പോലും വിനോദത്തിന് ഉപയോഗിക്കുന്നില്ല
ചികിത്സയ്ക്കായി 53 ശതമാനവും വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുദുബായ്: യു.എ.ഇ.യില്‍ ജീവിക്കുന്നവരില്‍ പത്തിലൊരാള്‍ മദ്യപിക്കുന്നു. അഞ്ചില്‍ ഒരാള്‍ പുകവലിക്കാരനുമാണ്. പാതിയിലേറെപ്പേരും കൃത്യമായി ഉറങ്ങുന്നില്ല. 64 ശതമാനത്തിലേറെപ്പേര്‍ മാനസികസമ്മര്‍ദവും അനുഭവിക്കുന്നു. ചെറിയപ്രശ്‌നങ്ങളുടെ പേരിലാണെങ്കില്‍പ്പോലും ഇങ്ങനെ കഴിഞ്ഞമാസം സമ്മര്‍ദം അനുഭവിച്ചവര്‍ 72 ശതമാനത്തിലേറെയാണ്.

യു.എ.ഇ. നിവാസികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരോഗ്യസുരക്ഷാരംഗത്തെ പ്രമുഖരായ എന്‍.എം.സി. ഹെല്‍ത്ത് കെയര്‍ നടത്തിയ സര്‍വേയിലാണ് ഈ കാര്യങ്ങള്‍ പ്രകടമായത്. യു.എ.ഇ. യിലെ താമസക്കാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആദ്യത്തെ പഠനമാണിത്. ഇവിടെ ജീവിക്കുന്ന മിക്ക രാജ്യങ്ങളിലെയും പൗരന്മാരെ ഉള്‍പ്പെടുത്തി ആയിരത്തിലേറെപ്പേരില്‍ നിന്നാണ് വിവരങ്ങള്‍ സമാഹരിച്ചത്. ഇതനുസരിച്ച് യു.എ.ഇ. യുടെ ശരാശരി ആരോഗ്യനിലവാരം 65 ആണ്. ഇന്തന്‍ ഉപഭൂഖണ്ഡക്കാരില്‍ ഇത് 69, സ്വദേശികളില്‍ 68, മറ്റ് അറബ് ദേശക്കാരില്‍ 60 എന്നിങ്ങനെയാണ് ഹെല്‍ത്ത് ഇന്‍ഡക്‌സ് സ്‌കോര്‍. ആഴ്ചയില്‍ ഒരു തവണയെങ്കിലും വ്യായാമം ചെയ്യുന്നവര്‍ 35 ശതമാനം മാത്രമാണെന്നും സര്‍വേ പറയുന്നു. 30 ശതമാനം പേര്‍ക്ക് ചെറിയ സമ്മര്‍ദങ്ങള്‍ ഉണ്ട്. അമ്പത് ശതമാനത്തിലേറെപ്പേര്‍ സാമാന്യം നല്ല മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണ്.

പുകവലിക്കുന്നവര്‍ അഞ്ചില്‍ ഒരാള്‍ എന്നാണ് കണക്ക്. ഇവരില്‍ 25 ശതമാനവും നിത്യേന ഒരു പാക്കറ്റ് എങ്കിലും വലിച്ചുതള്ളുന്നു. 26 ശതമാനം പേര്‍ നിത്യവും നൂറിലേറെ സിഗരറ്റ് വലിക്കുന്നവരാണ്. രാത്രി എഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണമെന്ന പതിവ് പകുതിപ്പേര്‍ക്കും സാധിക്കുന്നില്ല. എട്ട് മണിക്കൂറിലേറെ ഉറങ്ങുന്നവര്‍ ഒമ്പത് ശതമാനം മാത്രമാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 35 ശതമാനവും ആഴ്ചയില്‍ അഞ്ച് മണിക്കൂര്‍ പോലും വിനോദത്തിനായി മാറ്റിവെക്കുന്നില്ല. ആഹാരത്തില്‍ അഞ്ചിലൊരു ഭാഗം പഴങ്ങളും പച്ചക്കറിയും ഉപയോഗിക്കുന്നത് പതിനാറില്‍ ഒരാള്‍ എന്ന തോതില്‍ മാത്രമാണ്. - സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. യു.എ.ഇ.യിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളില്‍ 75 ശതമാനവും തൃപ്തി രേഖപ്പെടുത്തുമ്പോഴും വിദഗ്ധ ചികിത്സയ്ക്ക് ഇപ്പോഴും വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നവരാണ് പകുതിയിലേറെപ്പേരും എന്നതാണ് സര്‍വേയിലെ മറ്റൊരു കൗതുകം.

ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ മുഹമ്മദ് ബിന്‍ റാഷിദ് അക്കാദമിക് മെഡിക്കല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എന്‍.എം.സി. സ്ഥാപകനും സി.ഇ.ഒ.യുമായ ഡോ. ബി.ആര്‍. ഷെട്ടിയും പത്‌നി ഡോ. സി.ആര്‍. ഷെട്ടിയും ചേര്‍ന്ന് ഹെല്‍ത്ത് ഇന്‍ഡക്‌സ് പ്രകാശനം ചെയ്തു. നമ്മുടെ യഥാര്‍ഥ ആരോഗ്യസ്ഥിതി സങ്കല്‍പ്പം പോലെ ഭദ്രമല്ലെന്നാണ് ഈ സര്‍വേ റിപ്പോര്‍ട്ട് തെളിയിക്കുന്നതെന്ന് ഡോ. ഷെട്ടി പറഞ്ഞു. പ്രവാസലോകത്ത് നമ്മുടെ ജീവിത രീതികള്‍ കുറെക്കൂടി ചിട്ടപ്പെടുത്തേണ്ടതുണ്ടെന്ന് അത് ഓര്‍മിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിദ്ധമായ ബ്രന്‍സ്വിക്ക് ഇന്‍സൈറ്റിന്റെ സഹകരണത്തോടെയാണ് സര്‍വേ നടത്തിയത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി കൂടുതല്‍ വിപുലമായ രീതിയില്‍ സര്‍വേ നടത്താനാണ് പദ്ധതി. ഇതിനായി ഏര്‍പ്പെടുത്തിയ [You must be registered and logged in to see this link.] എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓരോരുത്തര്‍ക്കും അവരുടെ ഹെല്‍ത്ത് സ്‌കോര്‍ അറിയാനും സംവിധാനമുണ്ട്.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Apr 23, 2014 2:28 pm

VALARE correct aa   
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Apr 23, 2014 2:30 pm

Minnoos wrote:
VALARE correct aa   
അപ്പോൾ ഉറക്കമില്ലേ?  രസതന്ത്രം സിനിമയിലെ വല്യമ്മച്ചിയെ ഓര്മ്മ വരുന്നു    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Apr 23, 2014 3:29 pm

unnikmp wrote:

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Apr 23, 2014 3:57 pm

unnikmp wrote:
Minnoos wrote:
VALARE correct aa   
അപ്പോൾ ഉറക്കമില്ലേ?  രസതന്ത്രം സിനിമയിലെ വല്യമ്മച്ചിയെ ഓര്മ്മ വരുന്നു    
valyammachiye orma varumbam    ithum koodi ormayil irikkatte   
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Apr 23, 2014 4:00 pm

Minnoos wrote:
unnikmp wrote:
Minnoos wrote:
VALARE correct aa   
അപ്പോൾ ഉറക്കമില്ലേ?  രസതന്ത്രം സിനിമയിലെ വല്യമ്മച്ചിയെ ഓര്മ്മ വരുന്നു    
valyammachiye orma varumbam    ithum koodi ormayil irikkatte   
മിന്നൂന് ഉറക്കം വരാത്തതിനു ഞാൻ എന്ത് പിഴച്ചു..  
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Apr 23, 2014 4:33 pm

unnikmp wrote:
Minnoos wrote:

valyammachiye orma varumbam    ithum koodi ormayil irikkatte   
മിന്നൂന് ഉറക്കം വരാത്തതിനു ഞാൻ എന്ത് പിഴച്ചു..  
 :teasing: :teasing: 

btw, chundaran ayittund tto   
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Apr 23, 2014 4:36 pm

Minnoos wrote:
unnikmp wrote:
Minnoos wrote:

valyammachiye orma varumbam    ithum koodi ormayil irikkatte   
മിന്നൂന് ഉറക്കം വരാത്തതിനു ഞാൻ എന്ത് പിഴച്ചു..  
 :teasing: :teasing: 

btw, chundaran ayittund tto   
അല്ലേലും ഞാൻ സുന്ദരനല്ലേ   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Apr 23, 2014 4:36 pm

Minnoos wrote:
unnikmp wrote:

മിന്നൂന് ഉറക്കം വരാത്തതിനു ഞാൻ എന്ത് പിഴച്ചു..  
 :teasing: :teasing: 

btw, chundaran ayittund tto   

athu mathramo chechi aa face nikye nalla innocent alle
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Apr 23, 2014 4:39 pm

parutty wrote:
Minnoos wrote:
unnikmp wrote:

മിന്നൂന് ഉറക്കം വരാത്തതിനു ഞാൻ എന്ത് പിഴച്ചു..  
 :teasing: :teasing: 

btw, chundaran ayittund tto   

athu mathramo chechi aa face nikye nalla innocent  alle
അല്ലേലും ഞാൻ ഇന്നസെന്റ് ആണ്,ആ അഭിജിത്ത് ആണ് ടി.ജി.രവി   
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Apr 23, 2014 4:41 pm

unnikmp wrote:
parutty wrote:

athu mathramo chechi aa face nikye nalla innocent  alle
അല്ലേലും ഞാൻ ഇന്നസെന്റ്  ആണ്,ആ അഭിജിത്ത് ആണ് ടി.ജി.രവി   
lookil mathre ullu innocent  :teasing: 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Apr 23, 2014 4:42 pm

unnikmp wrote:
parutty wrote:

athu mathramo chechi aa face nikye nalla innocent  alle
അല്ലേലും ഞാൻ ഇന്നസെന്റ്  ആണ്,ആ അഭിജിത്ത് ആണ് ടി.ജി.രവി   

athu   unniyetta
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Apr 23, 2014 4:44 pm

Minnoos wrote:
unnikmp wrote:

അല്ലേലും ഞാൻ ഇന്നസെന്റ്  ആണ്,ആ അഭിജിത്ത് ആണ് ടി.ജി.രവി   
lookil mathre ullu innocent  :teasing: 

athu shari    
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    Wed Apr 23, 2014 4:45 pm

unnikmp wrote:
parutty wrote:

athu mathramo chechi aa face nikye nalla innocent  alle
അല്ലേലും ഞാൻ ഇന്നസെന്റ്  ആണ്,ആ അഭിജിത്ത് ആണ് ടി.ജി.രവി   
    
Back to top Go down
Sponsored content
PostSubject: Re: പ്രവാസലോക വാര്‍ത്തകള്‍    

Back to top Go down
 
പ്രവാസലോക വാര്‍ത്തകള്‍
Back to top 
Page 5 of 27Go to page : Previous  1, 2, 3, 4, 5, 6 ... 16 ... 27  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: