HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
August 2018
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

Share | 
 
 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!

Go down 
Go to page : Previous  1, 2, 3 ... 21 ... 40  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Mon Mar 24, 2014 5:06 pm

Ammu wrote:
ബാലൂ : എന്ത് കൊണ്ടാ ജസ്വന്ത് സിംഗ് ന് സീറ്റ് കിട്ടാതെ പോയത് ??  

മിഥുന്‍ : താത്വികമായ ഒരു അവലോകനമാണു ഞാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന്, വിഘടനവാദികളും പി എം ആക്രാന്തവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നില്ലെങ്കിലും, അവര്‍ക്കിടയിലുള്ള അന്തര്‍വേവ് സജീവമായിരുന്നു എന്നു വേണം കരുതാന്‍. , സുഷമാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് സീറ്റ്  ഇല്ല  എന്ന് പറയേണ്ടി വന്നത്   

ബാലൂ: മനസ്സിലായില്ല.  

മിഥുന്‍ : അതായത് ചായാധിപത്യവും  കൊളോണിയലിസ്റ്റ്  വേവ് ധരണികളും ; റാഡിക്കലായിട്ടുള്ളൊരു ഒരു സീറ്റല്ല . ഇപ്പോ മനസ്സിലായോ?  

ബാലൂ : എന്തുകൊണ്ട് ജസ്വന്തിനു  സീറ്റില്ല  എന്നുള്ളത് ലളിതമായിട്ടങ്ങു പറഞ്ഞാല്‍ എന്താ?   ഈ  ചായാധിപത്യവും കൊളോണിയലിസവും  വേവും കൂവും എന്നൊക്കെ പറഞ്ഞ് വെറുതെ കണ്‍ഫ്യൂഷനുണ്ടാക്കുന്നതെന്തിനാ? ;) 

രോഹിതന്‍ : ബാലുചേട്ടാ , മിണ്ടാതിരിക്ക്. വേവ് ക്ലാസിനൊന്നും  കൃത്യമായി വരാത്തതുകൊണ്ടാ  ചേട്ടന്  മനസിലാവാത്തത് .  

ബാലൂ : തൃശൂര്‍പള്ളിയ്ക്ക്  മനസ്സിലായോ? എങ്കിലൊന്ന് പറഞ്ഞുതന്നാട്ടേ. എന്ത് കൊണ്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചു ?  

രോഹിതന്‍ : മിഥുന്‍ ചേട്ടന്‍  നമ്മുടെ വേവാചാര്യനാണ്. തല്‍ക്കാലം അദ്ദേഹം പറയുന്നത് നമ്മല്‍ കേട്ടാല്‍ മതി.

മിഥുന്‍ : എടോ ബാലൂ    വേവ് പാര്‍ട്ടി  ജനാധിപത്യം അനുവദിച്ചിട്ടുണ്ട്, ശരിയാ. ഉച്ചയ്ക്ക് പാഞ്ഞു വന്നു  നൂലുകള്‍ തോറും  വേവ് സ്മൈലി പോസ്റ്റുന്നതും  നിങ്ങള്‍ ഒക്കെ അത് സഹിച്ചു മിണ്ടാതിരിക്കുന്നതും അതുകൊണ്ടാ.   എന്നുവച്ച് പാര്‍ട്ടിയിലെ വേവ്ജീവികളെ ചോദ്യം ചെയ്യരുത്. മനസ്സിലായോ?  

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Mon Mar 24, 2014 5:10 pm

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Mon Mar 24, 2014 5:54 pm

Ammu wrote:
ബാലൂ : എന്ത് കൊണ്ടാ ജസ്വന്ത് സിംഗ് ന് സീറ്റ് കിട്ടാതെ പോയത് ??  

മിഥുന്‍ : താത്വികമായ ഒരു അവലോകനമാണു ഞാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന്, വിഘടനവാദികളും പി എം ആക്രാന്തവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നില്ലെങ്കിലും, അവര്‍ക്കിടയിലുള്ള അന്തര്‍വേവ് സജീവമായിരുന്നു എന്നു വേണം കരുതാന്‍. , സുഷമാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് സീറ്റ്  ഇല്ല  എന്ന് പറയേണ്ടി വന്നത്   

ബാലൂ: മനസ്സിലായില്ല.  

മിഥുന്‍ : അതായത് ചായാധിപത്യവും  കൊളോണിയലിസ്റ്റ്  വേവ് ധരണികളും ; റാഡിക്കലായിട്ടുള്ളൊരു ഒരു സീറ്റല്ല . ഇപ്പോ മനസ്സിലായോ?  

ബാലൂ : എന്തുകൊണ്ട് ജസ്വന്തിനു  സീറ്റില്ല  എന്നുള്ളത് ലളിതമായിട്ടങ്ങു പറഞ്ഞാല്‍ എന്താ?   ഈ  ചായാധിപത്യവും കൊളോണിയലിസവും  വേവും കൂവും എന്നൊക്കെ പറഞ്ഞ് വെറുതെ കണ്‍ഫ്യൂഷനുണ്ടാക്കുന്നതെന്തിനാ? ;) 

രോഹിതന്‍ : ബാലുചേട്ടാ , മിണ്ടാതിരിക്ക്. വേവ് ക്ലാസിനൊന്നും  കൃത്യമായി വരാത്തതുകൊണ്ടാ  ചേട്ടന്  മനസിലാവാത്തത് .  

ബാലൂ : തൃശൂര്‍പള്ളിയ്ക്ക്  മനസ്സിലായോ? എങ്കിലൊന്ന് പറഞ്ഞുതന്നാട്ടേ. എന്ത് കൊണ്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചു ?  

രോഹിതന്‍ : മിഥുന്‍ ചേട്ടന്‍  നമ്മുടെ വേവാചാര്യനാണ്. തല്‍ക്കാലം അദ്ദേഹം പറയുന്നത് നമ്മല്‍ കേട്ടാല്‍ മതി.

മിഥുന്‍ : എടോ ബാലൂ    വേവ് പാര്‍ട്ടി  ജനാധിപത്യം അനുവദിച്ചിട്ടുണ്ട്, ശരിയാ. ഉച്ചയ്ക്ക് പാഞ്ഞു വന്നു  നൂലുകള്‍ തോറും  വേവ് സ്മൈലി പോസ്റ്റുന്നതും  നിങ്ങള്‍ ഒക്കെ അത് സഹിച്ചു മിണ്ടാതിരിക്കുന്നതും അതുകൊണ്ടാ.   എന്നുവച്ച് പാര്‍ട്ടിയിലെ വേവ്ജീവികളെ ചോദ്യം ചെയ്യരുത്. മനസ്സിലായോ?  

kittathe poyathu chidamabaram malsarikkathathukondu   alla pinne  ;) 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Mon Mar 24, 2014 5:58 pm

Ammu wrote:
ബാലൂ : എന്ത് കൊണ്ടാ ജസ്വന്ത് സിംഗ് ന് സീറ്റ് കിട്ടാതെ പോയത് ??  

മിഥുന്‍ : താത്വികമായ ഒരു അവലോകനമാണു ഞാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന്, വിഘടനവാദികളും പി എം ആക്രാന്തവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നില്ലെങ്കിലും, അവര്‍ക്കിടയിലുള്ള അന്തര്‍വേവ് സജീവമായിരുന്നു എന്നു വേണം കരുതാന്‍. , സുഷമാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് സീറ്റ്  ഇല്ല  എന്ന് പറയേണ്ടി വന്നത്   

ബാലൂ: മനസ്സിലായില്ല.  

മിഥുന്‍ : അതായത് ചായാധിപത്യവും  കൊളോണിയലിസ്റ്റ്  വേവ് ധരണികളും ; റാഡിക്കലായിട്ടുള്ളൊരു ഒരു സീറ്റല്ല . ഇപ്പോ മനസ്സിലായോ?  

ബാലൂ : എന്തുകൊണ്ട് ജസ്വന്തിനു  സീറ്റില്ല  എന്നുള്ളത് ലളിതമായിട്ടങ്ങു പറഞ്ഞാല്‍ എന്താ?   ഈ  ചായാധിപത്യവും കൊളോണിയലിസവും  വേവും കൂവും എന്നൊക്കെ പറഞ്ഞ് വെറുതെ കണ്‍ഫ്യൂഷനുണ്ടാക്കുന്നതെന്തിനാ? ;) 

രോഹിതന്‍ : ബാലുചേട്ടാ , മിണ്ടാതിരിക്ക്. വേവ് ക്ലാസിനൊന്നും  കൃത്യമായി വരാത്തതുകൊണ്ടാ  ചേട്ടന്  മനസിലാവാത്തത് .  

ബാലൂ : തൃശൂര്‍പള്ളിയ്ക്ക്  മനസ്സിലായോ? എങ്കിലൊന്ന് പറഞ്ഞുതന്നാട്ടേ. എന്ത് കൊണ്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചു ?  

രോഹിതന്‍ : മിഥുന്‍ ചേട്ടന്‍  നമ്മുടെ വേവാചാര്യനാണ്. തല്‍ക്കാലം അദ്ദേഹം പറയുന്നത് നമ്മല്‍ കേട്ടാല്‍ മതി.

മിഥുന്‍ : എടോ ബാലൂ    വേവ് പാര്‍ട്ടി  ജനാധിപത്യം അനുവദിച്ചിട്ടുണ്ട്, ശരിയാ. ഉച്ചയ്ക്ക് പാഞ്ഞു വന്നു  നൂലുകള്‍ തോറും  വേവ് സ്മൈലി പോസ്റ്റുന്നതും  നിങ്ങള്‍ ഒക്കെ അത് സഹിച്ചു മിണ്ടാതിരിക്കുന്നതും അതുകൊണ്ടാ.   എന്നുവച്ച് പാര്‍ട്ടിയിലെ വേവ്ജീവികളെ ചോദ്യം ചെയ്യരുത്. മനസ്സിലായോ?  

Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Mon Mar 24, 2014 6:20 pm

Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Tue Mar 25, 2014 10:58 am

Michael Jacob wrote:

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Tue Mar 25, 2014 1:54 pm

മിഥുന്‍ : സ്റ്റാര്‍ട്ട്! തുള്ളല്‍ ! വേവ് !   

സുന്ദരന്‍ : മനസ്സിലായില്ല.  

മിഥുന്‍ : സ്റ്റാര്‍ട്ട്, തുള്ളല്‍ , വേവ് ഇതിലേതാണ് മനസ്സിലാവാത്തത്? ;) 

സുന്ദരന്‍ : അപ്പൊ ലൈറ്റപ്പൊന്നും ചെയ്യണ്ടേ?  

മിഥുന്‍ : ചെയ്യണം ചെയ്യണം ലൈറ്റപ്പ് ചെയ്തോളൂ.  

സുന്ദരന്‍ :‍ സ്റ്റോറിബോര്‍ഡ്?  

രോഹി:‍ സ്റ്റോറിബോര്‍ഡ്.... സ്റ്റോറിബോര്‍ഡ് ഉണ്ടായിരുന്നു   പിന്നെ അത് വേണ്ടെന്നു വെച്ചു..പകരം ഫോട്ടോ ഷോപ്പ് കൊണ്ട് അട്ജസ്റ്റ് ചെയ്യാം ..  

സുന്ദരന്‍ : സ്ക്രിപ്റ്റ്?  

മിഥുന്‍ :‍ സ്ക്രിപ്റ്റ്... എടുക്കാന്‍ മറന്നു പോയി. ശോ!! എന്‍ ഡി ടിവി ക്കാര്‍ സ്ക്രിപ്റ്റ് എഴുതി വെച്ചിട്ടാ എല്ലാ പ്രോഗ്രാമും ചെയ്യുക   

സുന്ദരന്‍ :‍ പിന്നെ എന്താ ഷൂട്ട് ചെയ്യേണ്ടത്?  

മിഥുന്‍ : നടി കുളത്തിലേക്കു ചാടുന്നു. അപ്പോള്‍ ഉഗ്രന്‍ വേവുണ്ടാകുന്നു .  ..അത് ക്ലോസ് അപ്പില്‍ ....പിന്നെ അവള്‍ മുങ്ങി നിവരുന്നു. പ... പടവിലേക്കു കയറുന്നു. അവിടെ സോപ്പുപെട്ടിയില്‍ വച്ചിരിക്കുകയാണ് നമ്മുടെ നമോ സോപ്പ്. നടി അവളുടെ അര്‍ദ്ധനഗ്നമേനിയില്‍ സോപ്പിങ്ങനെ തേയ്ക്കയാ. ...എന്നിട്ട് പറയുന്നു. എന്റെ മേനിയഴകിന്റെ രഹസ്യം, നമോ സോപ്പ്.  

സുന്ദരന്‍ :‍ അപ്പോ ഏത് ഷോട്ടാണ് ആദ്യം എടുക്കേണ്ടത്?  

മിഥുന്‍ : നമുക്കൊരു കാര്യം ചെയ്യാം. എല്ലാ ഷോട്ടും ആദ്യം തന്നെയങ്ങെടുക്കാം.ആകെ മൊത്തം വേവ് വേണം ...  

സുന്ദരന്‍ :‍ നിങ്ങള്‍ എന്തായീ പറയുന്നത് ആര്‍ടിസ്റ്റ് കുളത്തിലേക്ക് ചാടുന്നു. ആ ഷോട്ട് എവിടെ ക്യാമറ വെച്ചെടുക്കണമെന്നാ ചോദിച്ചത്.  

മിഥുന്‍ :‍ ആര്‍ട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോള്‍ ക്യാമറയും ഒപ്പം ചാടട്ടേ....നല്ല വേവുണ്ടാകും ...    
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Tue Mar 25, 2014 2:00 pm

Ammu wrote:
മിഥുന്‍ : സ്റ്റാര്‍ട്ട്! തുള്ളല്‍ ! വേവ് !   

സുന്ദരന്‍ : മനസ്സിലായില്ല.  

മിഥുന്‍ : സ്റ്റാര്‍ട്ട്, തുള്ളല്‍ , വേവ് ഇതിലേതാണ് മനസ്സിലാവാത്തത്? ;) 

സുന്ദരന്‍ : അപ്പൊ ലൈറ്റപ്പൊന്നും ചെയ്യണ്ടേ?  

മിഥുന്‍ : ചെയ്യണം ചെയ്യണം ലൈറ്റപ്പ് ചെയ്തോളൂ.  

സുന്ദരന്‍ :‍ സ്റ്റോറിബോര്‍ഡ്?  

രോഹി:‍ സ്റ്റോറിബോര്‍ഡ്.... സ്റ്റോറിബോര്‍ഡ് ഉണ്ടായിരുന്നു   പിന്നെ അത് വേണ്ടെന്നു വെച്ചു..പകരം ഫോട്ടോ ഷോപ്പ് കൊണ്ട് അട്ജസ്റ്റ് ചെയ്യാം ..  

സുന്ദരന്‍ : സ്ക്രിപ്റ്റ്?  

മിഥുന്‍ :‍ സ്ക്രിപ്റ്റ്... എടുക്കാന്‍ മറന്നു പോയി. ശോ!!   എന്‍ ഡി ടിവി ക്കാര്‍  സ്ക്രിപ്റ്റ് എഴുതി വെച്ചിട്ടാ എല്ലാ പ്രോഗ്രാമും ചെയ്യുക   

സുന്ദരന്‍ :‍ പിന്നെ എന്താ ഷൂട്ട് ചെയ്യേണ്ടത്?  

മിഥുന്‍ : നടി കുളത്തിലേക്കു ചാടുന്നു. അപ്പോള്‍ ഉഗ്രന്‍ വേവുണ്ടാകുന്നു .  ..അത് ക്ലോസ് അപ്പില്‍ ....പിന്നെ അവള്‍ മുങ്ങി നിവരുന്നു. പ... പടവിലേക്കു കയറുന്നു. അവിടെ സോപ്പുപെട്ടിയില്‍ വച്ചിരിക്കുകയാണ് നമ്മുടെ നമോ  സോപ്പ്. നടി അവളുടെ അര്‍ദ്ധനഗ്നമേനിയില്‍ സോപ്പിങ്ങനെ തേയ്ക്കയാ. ...എന്നിട്ട് പറയുന്നു. എന്റെ മേനിയഴകിന്റെ രഹസ്യം, നമോ  സോപ്പ്.  

സുന്ദരന്‍ :‍ അപ്പോ ഏത് ഷോട്ടാണ് ആദ്യം എടുക്കേണ്ടത്?  

മിഥുന്‍ : നമുക്കൊരു കാര്യം ചെയ്യാം. എല്ലാ ഷോട്ടും ആദ്യം തന്നെയങ്ങെടുക്കാം.ആകെ മൊത്തം വേവ് വേണം ...  

സുന്ദരന്‍ :‍ നിങ്ങള്‍ എന്തായീ  പറയുന്നത് ആര്‍ടിസ്റ്റ് കുളത്തിലേക്ക് ചാടുന്നു. ആ ഷോട്ട് എവിടെ ക്യാമറ വെച്ചെടുക്കണമെന്നാ ചോദിച്ചത്.  

മിഥുന്‍ :‍ ആര്‍ട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോള്‍ ക്യാമറയും ഒപ്പം ചാടട്ടേ....നല്ല വേവുണ്ടാകും ... :  👋  :  👋 

yyyooooooo ammuveyyy             
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Tue Mar 25, 2014 2:05 pm

balamuralee
Forum Owner
Forum Owner
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Tue Mar 25, 2014 3:48 pm

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Tue Mar 25, 2014 4:32 pm

sunder
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Tue Mar 25, 2014 7:02 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Tue Mar 25, 2014 7:05 pm

നമോ  കൂടാരം ....

നമോ  : ഇതില്‍ 3 സീറ്റ്  ഉണ്ട് .....രണ്ടു സീറ്റ് എനിക്കും    ഒരു സീറ്റ്  എല്‍ കെ യ്ക്കും  .  .....ഇത്  പി എം പോസ്റ്റ്‌   

എല്‍. കെ : കസേര നിനക്കും ..... എം പി ബഞ്ച് എനിക്കും ...  

നമോ : ബഞ്ചില്‍ ഇരുന്നു  കൈയിട്ടു വാരിയാല്‍  മതി ...  

എല്‍ കെ  : എടാ എച്ചി എന്നും എച്ചിയാണ് ... :teasing: 

നമോ  :  കഷണ്ടി എന്നും കഷണ്ടിയാണ്  ..  ...അണികള്‍  എന്റെകൂടെയാ  അല്ലേല്‍ ഈ ഞാന്‍ വേവി ആക്കും ..  ..അന്ന്  അധികാരത്തില്‍ വന്ന സമയത്ത്  നിങ്ങള്‍ എന്തൊക്കെയാ  പറഞ്ഞത് .....PLZ DONT MISUNDERSTAND ME........അല്ലെടോ .. ;) 

(ടോക് -ടോക് -ടോക് )  നമോ : അയ്യോ  ആ നാഗാര്‍ജ്ജുന   ആയിരിക്കും .  ....പെണ്ണുംപിള്ളയ്ക്ക്  സീറ്റ്  മേടിക്കാന്‍ വന്നതാ ...  

എല്‍ കെ  : (സീറ്റ് നോക്കി )ഇത് അമലയ്ക്കുള്ളത് അല്ല  whistle 

നമോ  : അയ്യോ അല്ലെ .....അഹ്ഹ് ഇതായിരിക്കും   

എല്‍ കെ  : എഹ്ഹ്ഹ് .......സില്‍മാ സീറ്റ് ....കൊള്ളാല്ലോ   

നമോ  : അഹ്ഹ് കൊട് കൊട് കൊട് ......  

>>>>>Music<<<<<<

എല്‍ കെ  : (സീറ്റ് വിത്ത്‌   വിത്ത്‌  ഷിവറിംഗ്  ഹാന്‍ഡ്‌ )  

സുഷു  : സീറ്റും  കിട്ടിയില്ല കസേരയും  കിട്ടിയില്ല ....  .....ഓടി ഓടി വന്നപ്പോള്‍ ഒരു ബല്യ  രാമലൂ     ..പക്ഷെ ഞാന്‍ രക്ഷപെട്ടു ...  

എല്‍ കെ  : എങ്ങനെ .....??????  

നമോ  : ശ്രീ രാമലൂ  ഇവളെ കണ്ടു ഓടിക്കാനും ....!!!!!  

സുഷൂ  : എനിക്ക് സീറ്റ് വേണം ........  

നമോ  : ഒരു തരത്തിലും ജീവിക്കാന്‍ വേവാന്‍ അനുവദിക്കില്ല അല്ലെ?   

സുഷു : (ക്ലീനിംഗ് ഫേസ് വിത്ത്‌ ദി ഷര്‍ട്ട്‌ )
എല്‍ കെ : അയ്യോ ....വെക്കടി അവിടെ .  ...നാളെ തിരഞ്ഞെടുപ്പ്ചെ പ്രചാരണത്തിന് ഇടുവാന്‍  അലക്കി വെച്ചിരിക്കുന്ന കാവി ജുബ്ബാ ആണത്  ..........ഈൗഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ...  

നമോ  : ചൂടാവരുത്‌ ......ഏതു നിമിഷവും ഭ്രാന്തു പിടിക്കുന്ന അവസ്ഥയാ  എന്റ്റെ ...  ...ഇന്ന് ഇവളിവിടെ നില്‍ക്കട്ടെ ...........നാളെ കാലത്ത് എന്ത് ചെയ്യുമെന്നു ആലോചിക്കാം ......
  
എല്‍ കെ  : എന്ത് ചെയ്യും ..........

നമോ  : നിവര്തിയില്ലെങ്ങില്‍ ഞാന്‍  സുഷുവിനെ കേരളത്തില്‍ ഇലക്ഷന് നിര്‍ത്തും    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Tue Mar 25, 2014 7:08 pm

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Tue Mar 25, 2014 8:20 pm

ennathe ecnomic times onnu vayikunnathu nannayirikkum  ;) 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Wed Mar 26, 2014 9:37 am

midhun wrote:

ennathe ecnomic times onnu vayikunnathu nannayirikkum  ;) 

വ്വോ ...വ്വോ ...വ്വായിച്ചു     പണം വാങ്ങുമ്പോള്‍ അതിനു ഉപകാര സ്മരണയായി എന്തേലും എഴുതണ്ടേ    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Wed Mar 26, 2014 9:46 am

Ammu wrote:
midhun wrote:

ennathe ecnomic times onnu vayikunnathu nannayirikkum  ;) 

വ്വോ ...വ്വോ ...വ്വായിച്ചു     പണം വാങ്ങുമ്പോള്‍ അതിനു ഉപകാര സ്മരണയായി  എന്തേലും എഴുതണ്ടേ    

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Wed Mar 26, 2014 11:55 am

Ammu wrote:
നമോ  കൂടാരം ....

നമോ  : ഇതില്‍ 3 സീറ്റ്  ഉണ്ട് .....രണ്ടു സീറ്റ് എനിക്കും    ഒരു സീറ്റ്  എല്‍ കെ യ്ക്കും  .  .....ഇത്  പി എം പോസ്റ്റ്‌   

എല്‍. കെ : കസേര നിനക്കും ..... എം പി ബഞ്ച് എനിക്കും ...  

നമോ : ബഞ്ചില്‍ ഇരുന്നു  കൈയിട്ടു വാരിയാല്‍  മതി ...  

എല്‍ കെ  : എടാ എച്ചി എന്നും എച്ചിയാണ് ... :teasing: 

നമോ  :  കഷണ്ടി എന്നും കഷണ്ടിയാണ്  ..  ...അണികള്‍  എന്റെകൂടെയാ  അല്ലേല്‍ ഈ ഞാന്‍ വേവി ആക്കും ..  ..അന്ന്  അധികാരത്തില്‍ വന്ന സമയത്ത്  നിങ്ങള്‍ എന്തൊക്കെയാ  പറഞ്ഞത് .....PLZ DONT MISUNDERSTAND ME........അല്ലെടോ .. ;) 

(ടോക് -ടോക് -ടോക് )  നമോ : അയ്യോ  ആ നാഗാര്‍ജ്ജുന   ആയിരിക്കും .  ....പെണ്ണുംപിള്ളയ്ക്ക്  സീറ്റ്  മേടിക്കാന്‍ വന്നതാ ...  

എല്‍ കെ  : (സീറ്റ് നോക്കി )ഇത് അമലയ്ക്കുള്ളത് അല്ല  whistle 

നമോ  : അയ്യോ അല്ലെ .....അഹ്ഹ് ഇതായിരിക്കും   

എല്‍ കെ  : എഹ്ഹ്ഹ് .......സില്‍മാ സീറ്റ് ....കൊള്ളാല്ലോ   

നമോ  : അഹ്ഹ് കൊട് കൊട് കൊട് ......  

>>>>>Music<<<<<<

എല്‍ കെ  : (സീറ്റ് വിത്ത്‌   വിത്ത്‌  ഷിവറിംഗ്  ഹാന്‍ഡ്‌ )  

സുഷു  : സീറ്റും  കിട്ടിയില്ല കസേരയും  കിട്ടിയില്ല ....  .....ഓടി ഓടി വന്നപ്പോള്‍ ഒരു ബല്യ  രാമലൂ     ..പക്ഷെ ഞാന്‍ രക്ഷപെട്ടു ...  

എല്‍ കെ  : എങ്ങനെ .....??????  

നമോ  : ശ്രീ രാമലൂ  ഇവളെ കണ്ടു ഓടിക്കാനും ....!!!!!  

സുഷൂ  : എനിക്ക് സീറ്റ് വേണം ........  

നമോ  : ഒരു തരത്തിലും ജീവിക്കാന്‍ വേവാന്‍ അനുവദിക്കില്ല അല്ലെ?   

സുഷു : (ക്ലീനിംഗ് ഫേസ് വിത്ത്‌ ദി ഷര്‍ട്ട്‌ )
എല്‍ കെ : അയ്യോ ....വെക്കടി അവിടെ .  ...നാളെ തിരഞ്ഞെടുപ്പ്ചെ പ്രചാരണത്തിന് ഇടുവാന്‍  അലക്കി വെച്ചിരിക്കുന്ന കാവി ജുബ്ബാ ആണത്  ..........ഈൗഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ...  

നമോ  : ചൂടാവരുത്‌ ......ഏതു നിമിഷവും ഭ്രാന്തു പിടിക്കുന്ന അവസ്ഥയാ  എന്റ്റെ ...  ...ഇന്ന് ഇവളിവിടെ നില്‍ക്കട്ടെ ...........നാളെ കാലത്ത് എന്ത് ചെയ്യുമെന്നു ആലോചിക്കാം ......
  
എല്‍ കെ  : എന്ത് ചെയ്യും ..........

നമോ  : നിവര്തിയില്ലെങ്ങില്‍ ഞാന്‍  സുഷുവിനെ കേരളത്തില്‍ ഇലക്ഷന് നിര്‍ത്തും    

എല്‍. കെ : കസേര നിനക്കും ..... എം പി ബഞ്ച് എനിക്കും ...      kalakkeee..      
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Wed Mar 26, 2014 3:49 pm

Ammu wrote:
midhun wrote:

ennathe ecnomic times onnu vayikunnathu nannayirikkum  ;) 

വ്വോ ...വ്വോ ...വ്വായിച്ചു     പണം വാങ്ങുമ്പോള്‍ അതിനു ഉപകാര സ്മരണയായി  എന്തേലും എഴുതണ്ടേ    
  
panam pinne modijyude kayyil mathramalle ullu.. bharikunna party aaya rahulum congressum picha eduthu nadakkuvarikkum   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Wed Mar 26, 2014 4:00 pm

ജയ്ട്ലി : നമോ ഇപ്പോ എവിടെപ്പോകുന്നു?  

നമോ : അതു കൊള്ളാം, ഞാന്‍ പറഞ്ഞില്ലെ വാരണാസിയില്‍ സംവാദത്തിനു പോണം ന്ന്.  

ജയ്ട്ലി: നമോ ഇപ്പോ പോണ്ട.  

നമോ : ഏ, ഞാന്‍ പോണ്ടേ...  

ജയ്ട്ലി: വേണ്ടാ... പ്രിപ്പെയര്‍ ചെയ്യാതെ മാധ്യമങ്ങളെ കണ്ടാല്‍ നമോ മണ്ടത്തരമേ പറയൂ   

നമോ : ഞാനിന്ന് രാവിലേം പറഞ്ഞിരുന്നതാണല്ലോ, പിന്നെന്താ ഇപ്പോഴൊരു മനംമാറ്റം?  

ജയ്ട്ലി: നമോ ഇപ്പോ പോണ്ടാ.  

നമോ : അതെന്താ, കേജ്രിവാളിന്റെ കൂടെ സംവാദത്തിനു , ഞാന്‍ കൂടെ പോയാല്...  

ജയ്ട്ലി: വേണ്ടെന്ന് പറഞ്ഞില്ലേ.  

നമോ : എന്താ... എന്താ ഞാന്‍ കൂടെ പോയാല്...  

ജയ്ട്ലി: പോകണ്ടാ...  

നമോ : വിടമാട്ടേ... വിടമാട്ടേ... അപ്പോ നീ എന്നെ ഇങ്കെയിരുന്ന് എങ്കെയും പോക വിടമാട്ടേ... അയോഗ്യ അരുണേ, ഉനക്ക് എവളോം ധൈര്യമിരുന്താ ഇപ്പോ എന്‍ കണ്മുന്നാടി വന്നു നിപ്പേ. ഇന്നേക്ക് ചായാഷ്ട്ടമി. ഉന്നെ നാന്‍ കൊന്ന്, ഉന്‍ രക്തത്തെ കുടിച്ച്, ഓം കാരം നടന്ത് വിടുവേന്‍!    

ജയ്ട്ലി: നമോ .... :Kirukk: 

നമോ: എന്താ ...എന്താ എനിക്ക് പറ്റിയത് അരുണെട്ടാ ...  

ജയ്ട്ലി: ഒന്നുമില്ല...ഒന്നുമില്ല...വാ നമുക്ക് ഓരോ ചായ കുടിക്കാം   
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Wed Mar 26, 2014 4:11 pm

Minnoos wrote:
Ammu wrote:
നമോ  കൂടാരം ....

നമോ  : ഇതില്‍ 3 സീറ്റ്  ഉണ്ട് .....രണ്ടു സീറ്റ് എനിക്കും    ഒരു സീറ്റ്  എല്‍ കെ യ്ക്കും  .  .....ഇത്  പി എം പോസ്റ്റ്‌   

എല്‍. കെ : കസേര നിനക്കും ..... എം പി ബഞ്ച് എനിക്കും ...  

നമോ : ബഞ്ചില്‍ ഇരുന്നു  കൈയിട്ടു വാരിയാല്‍  മതി ...  

എല്‍ കെ  : എടാ എച്ചി എന്നും എച്ചിയാണ് ... :teasing: 

നമോ  :  കഷണ്ടി എന്നും കഷണ്ടിയാണ്  ..  ...അണികള്‍  എന്റെകൂടെയാ  അല്ലേല്‍ ഈ ഞാന്‍ വേവി ആക്കും ..  ..അന്ന്  അധികാരത്തില്‍ വന്ന സമയത്ത്  നിങ്ങള്‍ എന്തൊക്കെയാ  പറഞ്ഞത് .....PLZ DONT MISUNDERSTAND ME........അല്ലെടോ .. ;) 

(ടോക് -ടോക് -ടോക് )  നമോ : അയ്യോ  ആ നാഗാര്‍ജ്ജുന   ആയിരിക്കും .  ....പെണ്ണുംപിള്ളയ്ക്ക്  സീറ്റ്  മേടിക്കാന്‍ വന്നതാ ...  

എല്‍ കെ  : (സീറ്റ് നോക്കി )ഇത് അമലയ്ക്കുള്ളത് അല്ല  whistle 

നമോ  : അയ്യോ അല്ലെ .....അഹ്ഹ് ഇതായിരിക്കും   

എല്‍ കെ  : എഹ്ഹ്ഹ് .......സില്‍മാ സീറ്റ് ....കൊള്ളാല്ലോ   

നമോ  : അഹ്ഹ് കൊട് കൊട് കൊട് ......  

>>>>>Music<<<<<<

എല്‍ കെ  : (സീറ്റ് വിത്ത്‌   വിത്ത്‌  ഷിവറിംഗ്  ഹാന്‍ഡ്‌ )  

സുഷു  : സീറ്റും  കിട്ടിയില്ല കസേരയും  കിട്ടിയില്ല ....  .....ഓടി ഓടി വന്നപ്പോള്‍ ഒരു ബല്യ  രാമലൂ     ..പക്ഷെ ഞാന്‍ രക്ഷപെട്ടു ...  

എല്‍ കെ  : എങ്ങനെ .....??????  

നമോ  : ശ്രീ രാമലൂ  ഇവളെ കണ്ടു ഓടിക്കാനും ....!!!!!  

സുഷൂ  : എനിക്ക് സീറ്റ് വേണം ........  

നമോ  : ഒരു തരത്തിലും ജീവിക്കാന്‍ വേവാന്‍ അനുവദിക്കില്ല അല്ലെ?   

സുഷു : (ക്ലീനിംഗ് ഫേസ് വിത്ത്‌ ദി ഷര്‍ട്ട്‌ )
എല്‍ കെ : അയ്യോ ....വെക്കടി അവിടെ .  ...നാളെ തിരഞ്ഞെടുപ്പ്ചെ പ്രചാരണത്തിന് ഇടുവാന്‍  അലക്കി വെച്ചിരിക്കുന്ന കാവി ജുബ്ബാ ആണത്  ..........ഈൗഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ...  

നമോ  : ചൂടാവരുത്‌ ......ഏതു നിമിഷവും ഭ്രാന്തു പിടിക്കുന്ന അവസ്ഥയാ  എന്റ്റെ ...  ...ഇന്ന് ഇവളിവിടെ നില്‍ക്കട്ടെ ...........നാളെ കാലത്ത് എന്ത് ചെയ്യുമെന്നു ആലോചിക്കാം ......
  
എല്‍ കെ  : എന്ത് ചെയ്യും ..........

നമോ  : നിവര്തിയില്ലെങ്ങില്‍ ഞാന്‍  സുഷുവിനെ കേരളത്തില്‍ ഇലക്ഷന് നിര്‍ത്തും    

എല്‍. കെ : കസേര നിനക്കും ..... എം പി ബഞ്ച് എനിക്കും ...       kalakkeee..      
       
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Wed Mar 26, 2014 4:15 pm

Ammu wrote:
ജയ്ട്ലി  : നമോ  ഇപ്പോ എവിടെപ്പോകുന്നു?  

നമോ : അതു കൊള്ളാം, ഞാന്‍ പറഞ്ഞില്ലെ  വാരണാസിയില്‍  സംവാദത്തിനു  പോണം ന്ന്.  

ജയ്ട്ലി: നമോ  ഇപ്പോ പോണ്ട.  

നമോ : ഏ, ഞാന്‍ പോണ്ടേ...  

ജയ്ട്ലി: വേണ്ടാ... പ്രിപ്പെയര്‍ ചെയ്യാതെ മാധ്യമങ്ങളെ കണ്ടാല്‍  നമോ മണ്ടത്തരമേ പറയൂ   

നമോ : ഞാനിന്ന് രാവിലേം പറഞ്ഞിരുന്നതാണല്ലോ, പിന്നെന്താ ഇപ്പോഴൊരു മനംമാറ്റം?  

ജയ്ട്ലി: നമോ  ഇപ്പോ പോണ്ടാ.  

നമോ : അതെന്താ, കേജ്രിവാളിന്റെ കൂടെ സംവാദത്തിനു , ഞാന്‍ കൂടെ പോയാല്...  

ജയ്ട്ലി: വേണ്ടെന്ന് പറഞ്ഞില്ലേ.  

നമോ : എന്താ... എന്താ ഞാന്‍ കൂടെ പോയാല്...  

ജയ്ട്ലി: പോകണ്ടാ...  

നമോ : വിടമാട്ടേ... വിടമാട്ടേ... അപ്പോ നീ എന്നെ ഇങ്കെയിരുന്ന് എങ്കെയും പോക വിടമാട്ടേ... അയോഗ്യ അരുണേ, ഉനക്ക് എവളോം ധൈര്യമിരുന്താ ഇപ്പോ എന്‍ കണ്മുന്നാടി വന്നു നിപ്പേ. ഇന്നേക്ക് ചായാഷ്ട്ടമി. ഉന്നെ നാന്‍ കൊന്ന്, ഉന്‍ രക്തത്തെ കുടിച്ച്, ഓം കാരം നടന്ത് വിടുവേന്‍!    

ജയ്ട്ലി: നമോ .... :Kirukk: 

നമോ: എന്താ ...എന്താ എനിക്ക് പറ്റിയത്  അരുണെട്ടാ ...  

ജയ്ട്ലി: ഒന്നുമില്ല...ഒന്നുമില്ല...വാ നമുക്ക് ഓരോ ചായ കുടിക്കാം   

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Wed Mar 26, 2014 4:23 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Wed Mar 26, 2014 4:24 pm

ROHITH NAMBIAR wrote:
 
എവിടാര്‍ന്നു ഇഷ്ട്ടാ??  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   Wed Mar 26, 2014 4:25 pm

Ammu wrote:
ROHITH NAMBIAR wrote:
 
എവിടാര്‍ന്നു ഇഷ്ട്ടാ??  

+1   
Back to top Go down
Sponsored content

PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   

Back to top Go down
 
"മലയാള ഫോറരെമ" - പാര്‍ട്ട് - 55..!
Back to top 
Page 2 of 40Go to page : Previous  1, 2, 3 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: