HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VII

Go down 
Go to page : Previous  1 ... 21 ... 38, 39, 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 8:21 pm

Amid all-round attack on Akhilesh Yadav government over rape incidents, SP leaders today gave weird arguments, saying sometimes when relationship between girls and boys come out in open, it is "termed as rape". "In many places, when the relationship between girls and boys come out in open, it is termed as rape. In many places, girls and boys are ready (to marry) but honour killings take place. The most saddening and serious thing is that such incidents are not stopping. These incidents happen in other places also but are not highlighted," senior SP leader Ramgopal Yadav said.
AFP SP supremo Mulayam Singh Yadav said his party's government in the state was "not insensitive" and was taking action against the culprits. "What to do... we are sensitive. We are not insensitive... Strict action is being taken against culprits. You do your work and let us do our work," he said, when asked to comment on rising cases of rape in the state where his son is the chief minister. Mulayam had last month raked up a huge controversy on rape cases when he had publicly said, "Ladke, ladke hain, galti ho jati hai (Boys are boys, they make such mistakes). That doesn't mean that you award them capital punishment." Attacking media for "deliberately" focusing on such incidents only in Uttar Pradesh, Ramgopal Yadav said similar cases happened in Rajasthan, Madhya Pradesh and Maharashtra but they were not highlighted. He said strict punishment would be given to those involved in such wrongdoings but the society as whole has to work together to put an end to it and till that time, "it cannot be stopped fully and it is impossible." He said these days one also gets to hear incidents where fathers have raped their daughters..."this is (due to) mental disturbance and nothing else." Yadav said similar incidents have happened in Jhalawar in Rajasthan where a lady was raped and later burnt by her assailants. Madhya Pradesh and Mumbai have also witnessed such incidents. "No leader visited those places but since, media said the two girls (in Badaun) were Dalits, everybody went there and even demanded registration of a case under the SC/ST Act when the girls belonged to backward classes," he said.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 8:57 pm

Abhijit wrote:
കുട്ടികളെ കൊണ്ടു വരുന്നത് മനുഷ്യക്കടത്തല്ലെന്ന് മുഖ്യമന്ത്രി  

leagueinte pressure...chennithala ini kelkatha their onnum illa..   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 10:32 pm

Enthayalum anweshikkanam
Legal aayaano kondu vannathennum..,
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Jun 05, 2014 6:28 am

യു.പി. അക്രമങ്ങളില്‍ യു.എന്നിന്റെ വിമര്‍ശംയുണൈറ്റഡ്‌നേഷന്‍സ്/ ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ രണ്ട് ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം തന്നെ ഞെട്ടിച്ചെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍.
യു.പി.യില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ അക്രമികള്‍ക്കെതിരെ കര്‍ക്കശനടപടിയെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചു.
ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ലിംഗസമത്വം ഉറപ്പാക്കി ലൈംഗികാതിക്രമം അവസാനിപ്പിക്കുകയെന്ന പ്രചാരണപരിപാടിയുടെ വീഡിയോ പ്രകാശനം ചെയ്യുമ്പോഴായിരുന്നു മൂണ്‍, യു.പി.യിലെ സംഭവം പരാമര്‍ശിച്ചത്. നേരത്തേ, ഇന്ത്യയിലെ യു.എന്‍.ഓഫീസും കുറ്റകൃത്യത്തെ അപലപിച്ചിരുന്നു.
ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ പുരുഷന്മാരെ ന്യായീകരിക്കുന്ന നിലപാടെടുക്കരുതെന്നും അദ്ദേഹം സമൂഹത്തോട് ആവശ്യപ്പെട്ടു. 'ആണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ തന്നെ' എന്ന സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങിന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ്, കുറ്റകൃത്യത്തെ ന്യായീകരിക്കരുതെന്ന് ബാന്‍ കി മൂണ്‍ പറഞ്ഞത്. മുംബൈ ശക്തിമില്‍ ബലാത്സംഗക്കേസ് വിധി വന്നപ്പോഴായിരുന്നു മുലായം ഈ പരാമര്‍ശം നടത്തിയത്.
'കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ ഒട്ടേറെ അക്രമങ്ങളുണ്ടായി. നൈജീരിയ മുതല്‍ പാകിസ്താന്‍ വരെയും കാലിഫോര്‍ണിയ മുതല്‍ ഇന്ത്യ വരെയും അക്രമങ്ങള്‍ നടന്നു. എന്നാല്‍, കക്കൂസ് ഇല്ലാത്തതിനാല്‍ വെളിസ്ഥലത്ത് പോകേണ്ടിവന്ന രണ്ട് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ട ഇന്ത്യയിലെ സംഭവം എന്നെ ഞെട്ടിച്ചു. സ്ത്രീകള്‍ക്കെതിരായ അക്രമം സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പ്രശ്‌നമെന്നപോലെ മനുഷ്യാവകാശപ്രശ്‌നം കൂടിയാണ്' ബാന്‍ കി മൂണ്‍ പറഞ്ഞു.
അതിനിടെ, അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ക്രമസമാധാനനില മെച്ചപ്പെടുത്താനും കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജീജു ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ബദായൂമില്‍ സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊന്നതടക്കം സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ പെരുകുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മറ്റിടത്തും സ്ത്രീകള്‍ക്കുനേരേ അക്രമം നടക്കുന്നുണ്ടെന്നും യു.പി.യിലെ സംഭവങ്ങള്‍ മാത്രം മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിക്കുന്നുവെന്നുമുള്ള മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പ്രസ്താവനയെയും കേന്ദ്രമന്ത്രി വിമര്‍ശിച്ചു. ഇത്തരം ലജ്ജാകരമായ സംഭവങ്ങള്‍ എണ്ണത്തിന്റെ പേരില്‍മാത്രം കാണരുതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ക്രമസമാധാനനില തകര്‍ന്ന സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറിയും ബി.ജെ.പി. എം.പി.യുമായ ആര്‍.കെ. സിങ് ആവശ്യപ്പെട്ടു.
എന്നാല്‍, സംസ്ഥാനസര്‍ക്കാര്‍ ഇത്തരം സംഭവങ്ങളെ അതിഗൗരവത്തോടെയാണ് കാണുന്നതെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് നേതാവ് മുലായംസിങ് യാദവ് പറഞ്ഞു. മെയ് 27നാണ് പതിനഞ്ചും പതിന്നാലും വയസ്സുള്ള രണ്ട് ദളിത് സഹോദരിമാര്‍ ബദായൂമില്‍ ബലാത്സംഗം ചെയ്യപ്പെട്ടത്. പിറ്റേദിവസം ഇരുവരുടെയും മൃതദേഹങ്ങള്‍ ഒരു മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കാണപ്പെട്ടു. ചൊവ്വാഴ്ചയും യു.പി.യില്‍ ലൈംഗികാതിക്രമമുണ്ടായി.
അലിഗഢിലെ ഔദ്യോഗിക വസതിയില്‍ വനിതാ ജഡ്ജിയാണ് ബലാത്സംഗത്തിനിരയായത്. തുടര്‍ന്ന് ഇവരെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്താനും ശ്രമമുണ്ടായി.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Jun 05, 2014 6:29 am

Abhijit wrote:
loksabha speaker sthaanathekku sumitra mahajan parigananayil

അദ്വാനി , ജോഷി - ശശീസ്   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Jun 05, 2014 6:31 am

Abhijit wrote:
mundeyude vakuppukalude chumathalakal gadkarikku nalki

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Jun 05, 2014 6:51 am

സോളാര്‍ കേസ്‌: എല്ലാരഹസ്യവും ആറിനു ശേഷം വെളിപ്പെടുത്തും: സരിത -
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Jun 05, 2014 7:05 am

shamsheershah wrote:
Enthayalum anweshikkanam
Legal aayaano kondu vannathennum..,
theerchayaayum anveshikkanam
Keralathile ippozhathe raashtreeya saahacharyathil sathysandhamaaya anveshanathil pratheesha venda
Ithilum kendram idapedanam
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Jun 05, 2014 7:08 am

parutty wrote:
സോളാര്‍ കേസ്‌: എല്ലാരഹസ്യവും ആറിനു ശേഷം വെളിപ്പെടുത്തും: സരിത -
kurekaalalamaayi pathrangalil vip aayittu...ellaam koode oru bookaayingu prasidheekarichaal saukaryam kittumbo vaayicholaam.ivaleyokke kodathiksl public nuisance aayi prakhyaapikkanam
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Jun 05, 2014 7:10 am

Abhijit wrote:
shamsheershah wrote:
Enthayalum anweshikkanam
Legal aayaano kondu vannathennum..,
theerchayaayum anveshikkanam
Keralathile ippozhathe raashtreeya saahacharyathil sathysandhamaaya anveshanathil  pratheesha venda
Ithilum kendram idapedanam

കുഞ്ഞുങ്ങളെ വച്ച്‌ രാഷ്‌ട്രീയം കളിക്കരുത്‌  

ദാരിദ്ര്യം അത്‌ അനുഭവിക്കുന്നവരുടെ ശാപമാണ്‌. അനാഥത്വമാകട്ടെ നിസ്സഹായതയും. ഇതു രണ്ടും ചേരുമ്പോള്‍ ഇരയുടെ ദുരിതം പറഞ്ഞറിയിക്കേണ്ടതില്ല. ഇത്തരക്കാര്‍ക്കു കൈത്താങ്ങാകേണ്ടതു ഭരണസംവിധാനമാണ്‌. അതിനേക്കാളേറെ സമൂഹത്തിനും ഇക്കാര്യത്തില്‍ പലതും ചെയ്യാനുണ്ട്‌. അച്‌ഛനമ്മമാര്‍ നഷ്‌ടപ്പെട്ട്‌ ആരോരുമില്ലാത്ത നിരവധി ബാല്യങ്ങള്‍ അനാഥാലയങ്ങളില്‍ കഴിയുന്നുണ്ട്‌. സര്‍ക്കാര്‍ വക അനാഥാലയങ്ങള്‍ക്കുപുറമേ സന്നദ്ധസംഘടനകളും ജീവകാരുണ്യസംരംഭങ്ങളും നടത്തുന്ന അനാഥാലയങ്ങളും ഇക്കാര്യത്തില്‍ സ്‌തുത്യര്‍ഹമാം വിധത്തില്‍ അവരുടെ പങ്ക്‌ നിര്‍വഹിക്കുന്നുണ്ട്‌.

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ, അനാഥാലയങ്ങളുടെ പേരില്‍ ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ആരോപണങ്ങള്‍ ഗുരുതരമാണ്‌. പിഞ്ചുബാല്യങ്ങളുടെ ദൈന്യം കച്ചവടച്ചരക്കാക്കുന്നുവെന്ന ആരോപണം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ക്കുമേലും കരിനിഴല്‍ വീഴ്‌ത്തുന്നു.

ഝാര്‍ഖണ്ഡ്‌, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്നു ട്രെയിനില്‍ കുത്തിനിറച്ച്‌ നാനൂറോളം കുട്ടികളെ പാലക്കാട്‌ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചതിനേത്തുടര്‍ന്നാണു വിവാദം പുകയുകയും പിന്നീട്‌ ആളിക്കത്തുകയും െചയ്‌തത്‌. കോഴിക്കോട്ടെ ഒരു അനാഥാലയത്തിലേക്ക്‌ എത്തിച്ച ഈ കുട്ടികളില്‍ അഞ്ചുമുതല്‍ 17 വരെ പ്രായമുള്ള കുട്ടികളുണ്ടായിരുന്നെന്നാണു വിവരം. സംഭവം വിവാദമായതോടെ ഝാര്‍ഖണ്ഡില്‍നിന്നുള്ള ഉദ്യോഗസ്‌ഥസംഘം കേരളത്തിലെത്തി. കുട്ടികളെ എത്തിച്ചതു മനുഷ്യക്കടത്തുതന്നെയാണെന്നും അനാഥബാല്യങ്ങളെ സംരക്ഷിക്കേണ്ടവര്‍ അതതു സംസ്‌ഥാനങ്ങളിലെത്തി അതു ചെയ്യുകയാണു വേണ്ടതെന്നും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല തുറന്നടിച്ചു. രമേശിന്റെ ഈ പ്രസ്‌താവനയെ രൂക്ഷമായ ഭാഷയില്‍ എതിര്‍ത്ത്‌ ഭരണമുന്നണിയിലെ പ്രബലകക്ഷിയായ മുസ്ലിംലീഗ്‌ രംഗത്തുവന്നതോടെ വിവാദത്തിനു രാഷ്‌ട്രീയവും സാമുദായികവുമായ നിറം കൈവന്നു. എന്നാല്‍, ഝാര്‍ഖണ്ഡില്‍ വിദ്യാഭ്യാസം സാര്‍വത്രികവും സൗജന്യവുമാണെന്നും അനാഥരെ സംരക്ഷിക്കാന്‍ സംവിധാനങ്ങളുണ്ടെന്നും അവിടെനിന്നുള്ള ഉദ്യോഗസ്‌ഥര്‍ സാക്ഷ്യപ്പെടുത്തിയത്‌ ആഭ്യന്തരമന്ത്രിയുടെ വാക്കുകളെ ശരിവയ്‌ക്കുന്നതായിരുന്നു. ഇന്ത്യ ഫെഡറല്‍ രാജ്യമാണെന്നും എവിടെനിന്നുള്ളവര്‍ക്കും എവിടെയും വിദ്യാഭ്യാസം തേടാമെന്നുമുള്ള മറുവാദമുയര്‍ത്തിയാണ്‌ മുസ്ലിംലീഗ്‌ ഇതിനെ നേരിട്ടത്‌. പക്ഷേ, ഝാര്‍ഖണ്ഡിലെ വിവിധ വില്ലേജുകളില്‍നിന്നു കൊണ്ടുവന്ന കുട്ടികളില്‍ പലരുടെയും രേഖകള്‍ അപൂര്‍ണമാണെന്നും എല്ലാം ഒരേ കൈപ്പടയില്‍ തയാറാക്കിയതാണെന്നുമുള്ള ഞെട്ടിക്കുന്ന വിവരം ഇതു സംബന്ധിച്ച പ്രതിരോധങ്ങളുടെ മുനയൊടിക്കുന്നു.  
സംഭവം മനുഷ്യക്കടത്താണെന്ന ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ ശരിവച്ച്‌, മനുഷ്യാവകാശ കമ്മിഷന്‍ നോഡല്‍ ഓഫീസര്‍ എസ്‌. ശ്രീജിത്ത്‌ രംഗത്തുവന്നതോടെ നിക്ഷിപ്‌തതാല്‍പര്യക്കാരുടെ ആക്രമണം ആ ഉദ്യോഗസ്‌ഥനു നേരെയായി.

മനുഷ്യാവകാശ കമ്മിഷന്‍ നോഡല്‍ ഓഫീസര്‍ക്കെതിരേ ന്യൂനപക്ഷ കമ്മിഷനംഗം രംഗത്തുവന്നതും വിരോധാഭാസമായി. ടിവി ചാനല്‍ ചര്‍ച്ചയില്‍ ഒരു നേതാവ്‌ ഒരുപടികൂടി കടന്ന്‌, ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നു വിരട്ടുന്നതും കേരളം കണ്ടു.   ആയിരക്കണക്കിനു കുട്ടികളെ പഠിപ്പിക്കാന്‍ ശേഷിയുള്ള ചില സ്‌കൂളുകളില്‍ അധ്യാപകതസ്‌തികകള്‍ സൃഷ്‌ടിച്ച്‌ കോടികളുടെ തലവരിപ്പണം പിരിക്കാനുള്ള നീക്കം സംഭവത്തിനു പിന്നിലുണ്ടെന്നു സംശയിക്കുന്നതായി ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.     ഇതു സംബന്ധിച്ചു വിശദമായ അന്വേഷണം വേണം.
കുട്ടികളെ സംബന്ധിച്ച ഓരോ അശുഭവാര്‍ത്ത കേള്‍ക്കുമ്പോഴും സ്വന്തം മക്കളുടെ മുഖം മനസില്‍ വരുകയും ഉള്ളം പിടയുകയും ചെയ്യുന്നവര്‍ക്ക്‌ ഇത്തരം സംഭവങ്ങള്‍ കേവലം രാഷ്‌ട്രീയക്കളികളായി എഴുതിത്തള്ളാനാവില്ല. അന്ധമായ രാഷ്‌ട്രീയം സമൂഹത്തിന്‌ എത്രമാത്രം അപകടകരമാണെന്നു മലയാളികളെ ആരും പഠിപ്പിക്കേണ്ടതില്ല. അതിനു സാമുദായികനിറം കൂടി കൈവന്നാലുണ്ടാകാവുന്ന ഭവിഷ്യത്ത്‌ അത്യന്തം ഗുരുതരമായിരിക്കും. അതു മനസ്സിലാക്കി സമ്മര്‍ദരാഷ്‌ട്രീയത്തിനു വഴങ്ങാതിരിക്കാനുള്ള ഇച്‌ഛാശക്‌തി ഭരണനേതൃത്വം കാട്ടണം. ഭരണകൂടങ്ങളുടെ താല്‍കാലിക നിലനില്‍പ്പിനേക്കാള്‍ പ്രധാനമാണു രാഷ്‌ട്രനിര്‍മാണത്തില്‍ പങ്കാളികളാകേണ്ട ഭാവിതലമുറയുടെ സുരക്ഷിതത്വം എന്നതു മറക്കരുത്‌.    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Jun 05, 2014 7:14 am

Abhijit wrote:
parutty wrote:
സോളാര്‍ കേസ്‌: എല്ലാരഹസ്യവും ആറിനു ശേഷം വെളിപ്പെടുത്തും: സരിത -
kurekaalalamaayi  pathrangalil vip aayittu...ellaam koode oru bookaayingu prasidheekarichaal saukaryam kittumbo vaayicholaam.ivaleyokke kodathiksl public nuisance aayi prakhyaapikkanam

മാധ്യമങ്ങളെ പറഞ്ഞാല്‍ മതിയല്ലോ   അനര്‍ഹമായ കവറേജ് കൊടുത്തു ചീപ് പബ്ലിസിറ്റി നേടുന്നു   ഈ സ്ത്രീയുടെ അഭിമുഖങ്ങള്‍ പ്രസിദ്ധീകരിയ്ക്കാന്‍ ഉന്തും തള്ളും     
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Jun 05, 2014 7:21 am

Abhijit wrote:
parutty wrote:
സോളാര്‍ കേസ്‌: എല്ലാരഹസ്യവും ആറിനു ശേഷം വെളിപ്പെടുത്തും: സരിത -
kurekaalalamaayi  pathrangalil vip aayittu...ellaam koode oru bookaayingu prasidheekarichaal saukaryam kittumbo vaayicholaam.ivaleyokke kodathiksl public nuisance aayi prakhyaapikkanam

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Jun 05, 2014 7:22 am

Ammu wrote:
Abhijit wrote:

kurekaalalamaayi  pathrangalil vip aayittu...ellaam koode oru bookaayingu prasidheekarichaal saukaryam kittumbo vaayicholaam.ivaleyokke kodathiksl public nuisance aayi prakhyaapikkanam

മാധ്യമങ്ങളെ പറഞ്ഞാല്‍ മതിയല്ലോ   അനര്‍ഹമായ കവറേജ് കൊടുത്തു  ചീപ് പബ്ലിസിറ്റി നേടുന്നു   ഈ സ്ത്രീയുടെ അഭിമുഖങ്ങള്‍ പ്രസിദ്ധീകരിയ്ക്കാന്‍  ഉന്തും തള്ളും     

ethu pathram nokiyalum saritha news kanum
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Jun 05, 2014 7:53 am

Ammu wrote:
Abhijit wrote:

theerchayaayum anveshikkanam
Keralathile ippozhathe raashtreeya saahacharyathil sathysandhamaaya anveshanathil  pratheesha venda
Ithilum kendram idapedanam

കുഞ്ഞുങ്ങളെ വച്ച്‌ രാഷ്‌ട്രീയം കളിക്കരുത്‌  

ദാരിദ്ര്യം അത്‌ അനുഭവിക്കുന്നവരുടെ ശാപമാണ്‌. അനാഥത്വമാകട്ടെ നിസ്സഹായതയും. ഇതു രണ്ടും ചേരുമ്പോള്‍ ഇരയുടെ ദുരിതം പറഞ്ഞറിയിക്കേണ്ടതില്ല. ഇത്തരക്കാര്‍ക്കു കൈത്താങ്ങാകേണ്ടതു ഭരണസംവിധാനമാണ്‌. അതിനേക്കാളേറെ സമൂഹത്തിനും ഇക്കാര്യത്തില്‍ പലതും ചെയ്യാനുണ്ട്‌. അച്‌ഛനമ്മമാര്‍ നഷ്‌ടപ്പെട്ട്‌ ആരോരുമില്ലാത്ത നിരവധി ബാല്യങ്ങള്‍ അനാഥാലയങ്ങളില്‍ കഴിയുന്നുണ്ട്‌. സര്‍ക്കാര്‍ വക അനാഥാലയങ്ങള്‍ക്കുപുറമേ സന്നദ്ധസംഘടനകളും ജീവകാരുണ്യസംരംഭങ്ങളും നടത്തുന്ന അനാഥാലയങ്ങളും ഇക്കാര്യത്തില്‍ സ്‌തുത്യര്‍ഹമാം വിധത്തില്‍ അവരുടെ പങ്ക്‌ നിര്‍വഹിക്കുന്നുണ്ട്‌.

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ, അനാഥാലയങ്ങളുടെ പേരില്‍ ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ആരോപണങ്ങള്‍ ഗുരുതരമാണ്‌. പിഞ്ചുബാല്യങ്ങളുടെ ദൈന്യം കച്ചവടച്ചരക്കാക്കുന്നുവെന്ന ആരോപണം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ക്കുമേലും കരിനിഴല്‍ വീഴ്‌ത്തുന്നു.

ഝാര്‍ഖണ്ഡ്‌, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്നു ട്രെയിനില്‍ കുത്തിനിറച്ച്‌ നാനൂറോളം കുട്ടികളെ പാലക്കാട്‌ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചതിനേത്തുടര്‍ന്നാണു വിവാദം പുകയുകയും പിന്നീട്‌ ആളിക്കത്തുകയും െചയ്‌തത്‌. കോഴിക്കോട്ടെ ഒരു അനാഥാലയത്തിലേക്ക്‌ എത്തിച്ച ഈ കുട്ടികളില്‍ അഞ്ചുമുതല്‍ 17 വരെ പ്രായമുള്ള കുട്ടികളുണ്ടായിരുന്നെന്നാണു വിവരം. സംഭവം വിവാദമായതോടെ ഝാര്‍ഖണ്ഡില്‍നിന്നുള്ള ഉദ്യോഗസ്‌ഥസംഘം കേരളത്തിലെത്തി. കുട്ടികളെ എത്തിച്ചതു മനുഷ്യക്കടത്തുതന്നെയാണെന്നും അനാഥബാല്യങ്ങളെ സംരക്ഷിക്കേണ്ടവര്‍ അതതു സംസ്‌ഥാനങ്ങളിലെത്തി അതു ചെയ്യുകയാണു വേണ്ടതെന്നും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല തുറന്നടിച്ചു. രമേശിന്റെ ഈ പ്രസ്‌താവനയെ രൂക്ഷമായ ഭാഷയില്‍ എതിര്‍ത്ത്‌ ഭരണമുന്നണിയിലെ പ്രബലകക്ഷിയായ മുസ്ലിംലീഗ്‌ രംഗത്തുവന്നതോടെ വിവാദത്തിനു രാഷ്‌ട്രീയവും സാമുദായികവുമായ നിറം കൈവന്നു. എന്നാല്‍, ഝാര്‍ഖണ്ഡില്‍ വിദ്യാഭ്യാസം സാര്‍വത്രികവും സൗജന്യവുമാണെന്നും അനാഥരെ സംരക്ഷിക്കാന്‍ സംവിധാനങ്ങളുണ്ടെന്നും അവിടെനിന്നുള്ള ഉദ്യോഗസ്‌ഥര്‍ സാക്ഷ്യപ്പെടുത്തിയത്‌ ആഭ്യന്തരമന്ത്രിയുടെ വാക്കുകളെ ശരിവയ്‌ക്കുന്നതായിരുന്നു. ഇന്ത്യ ഫെഡറല്‍ രാജ്യമാണെന്നും എവിടെനിന്നുള്ളവര്‍ക്കും എവിടെയും വിദ്യാഭ്യാസം തേടാമെന്നുമുള്ള മറുവാദമുയര്‍ത്തിയാണ്‌ മുസ്ലിംലീഗ്‌ ഇതിനെ നേരിട്ടത്‌. പക്ഷേ, ഝാര്‍ഖണ്ഡിലെ വിവിധ വില്ലേജുകളില്‍നിന്നു കൊണ്ടുവന്ന കുട്ടികളില്‍ പലരുടെയും രേഖകള്‍ അപൂര്‍ണമാണെന്നും എല്ലാം ഒരേ കൈപ്പടയില്‍ തയാറാക്കിയതാണെന്നുമുള്ള ഞെട്ടിക്കുന്ന വിവരം ഇതു സംബന്ധിച്ച പ്രതിരോധങ്ങളുടെ മുനയൊടിക്കുന്നു.  
സംഭവം മനുഷ്യക്കടത്താണെന്ന ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ ശരിവച്ച്‌, മനുഷ്യാവകാശ കമ്മിഷന്‍ നോഡല്‍ ഓഫീസര്‍ എസ്‌. ശ്രീജിത്ത്‌ രംഗത്തുവന്നതോടെ നിക്ഷിപ്‌തതാല്‍പര്യക്കാരുടെ ആക്രമണം ആ ഉദ്യോഗസ്‌ഥനു നേരെയായി.

മനുഷ്യാവകാശ കമ്മിഷന്‍ നോഡല്‍ ഓഫീസര്‍ക്കെതിരേ ന്യൂനപക്ഷ കമ്മിഷനംഗം രംഗത്തുവന്നതും വിരോധാഭാസമായി. ടിവി ചാനല്‍ ചര്‍ച്ചയില്‍ ഒരു നേതാവ്‌ ഒരുപടികൂടി കടന്ന്‌, ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നു വിരട്ടുന്നതും കേരളം കണ്ടു.   ആയിരക്കണക്കിനു കുട്ടികളെ പഠിപ്പിക്കാന്‍ ശേഷിയുള്ള ചില സ്‌കൂളുകളില്‍ അധ്യാപകതസ്‌തികകള്‍ സൃഷ്‌ടിച്ച്‌ കോടികളുടെ തലവരിപ്പണം പിരിക്കാനുള്ള നീക്കം സംഭവത്തിനു പിന്നിലുണ്ടെന്നു സംശയിക്കുന്നതായി ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.     ഇതു സംബന്ധിച്ചു വിശദമായ അന്വേഷണം വേണം.
കുട്ടികളെ സംബന്ധിച്ച ഓരോ അശുഭവാര്‍ത്ത കേള്‍ക്കുമ്പോഴും സ്വന്തം മക്കളുടെ മുഖം മനസില്‍ വരുകയും ഉള്ളം പിടയുകയും ചെയ്യുന്നവര്‍ക്ക്‌ ഇത്തരം സംഭവങ്ങള്‍ കേവലം രാഷ്‌ട്രീയക്കളികളായി എഴുതിത്തള്ളാനാവില്ല. അന്ധമായ രാഷ്‌ട്രീയം സമൂഹത്തിന്‌ എത്രമാത്രം അപകടകരമാണെന്നു മലയാളികളെ ആരും പഠിപ്പിക്കേണ്ടതില്ല. അതിനു സാമുദായികനിറം കൂടി കൈവന്നാലുണ്ടാകാവുന്ന ഭവിഷ്യത്ത്‌ അത്യന്തം ഗുരുതരമായിരിക്കും. അതു മനസ്സിലാക്കി സമ്മര്‍ദരാഷ്‌ട്രീയത്തിനു വഴങ്ങാതിരിക്കാനുള്ള ഇച്‌ഛാശക്‌തി ഭരണനേതൃത്വം കാട്ടണം. ഭരണകൂടങ്ങളുടെ താല്‍കാലിക നിലനില്‍പ്പിനേക്കാള്‍ പ്രധാനമാണു രാഷ്‌ട്രനിര്‍മാണത്തില്‍ പങ്കാളികളാകേണ്ട ഭാവിതലമുറയുടെ സുരക്ഷിതത്വം എന്നതു മറക്കരുത്‌.    

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Jun 05, 2014 7:54 am

oru kunjine dhatheukkaan chennaal niyamathinte noolaamaalakal ereyaanu...appozhaanu kaasu koduthulla trafficking....ithonnum prolsaahippikkaruthu....rss vinaasakaariyaanenkil athinolam apakadakaariyaanu muslim leagum....question legality aanu....kendranveshanam thanneyaanu prathividhi...kuttikal nammude bhaaviyaanu...avare samrakshikkendathu raashtrathinte kadamayum...athinaayi ottere niyamangal undu....centre state thalathil ava paalikkappedunnilenkil kodathikalundu manushyavakakaasasangadanakalum undu...sathyasandhamaayi for the cause pravarthikkunna ngosum undu.....appol itharam sambbhavangal samshayathinte nizhalil thanne nilkkum....intention legality prove cheyyendathu accused aanu....railway police abhinandanam arhikkunnu
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Jun 05, 2014 8:33 am

Ammu wrote:
Abhijit wrote:
loksabha speaker sthaanathekku sumitra mahajan parigananayil

അദ്വാനി , ജോഷി - ശശീസ്   
 
Post Modi-Jaya talks, dy speaker may go to AIADMK
  
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Jun 05, 2014 8:38 am

No more English, Modi chooses Hindi for talks with foreign leaders
  
Prime Minister Narendra Modi, it appears, has taken a call to hold his diplomatic conversations in Hindi, with interpreters being deployed in almost all his meetings, including those where the dignitary on the other side speaks in English.
While Modi is quite conversant in English given that many New Delhi-based diplomats have met him and never found language to be an impediment, sources said he seems to have decided to stick to the national language in his interactions. That he is reasonably comfortable with the English language is clear by the fact that interpreters are not required to translate from English to Hindi.
For instance, Sri Lankan President Mahinda Rajapaksa spoke in English during his bilateral meeting with Modi and at no stage did the PM require the interpreter’s assistance to understand what the Lankan President was saying. However, his responses were always in Hindi for which the services of the interpreter were used. In fact, he followed the same protocol with the Special Envoy of the Sultan of Oman, who spoke in English.
But with those who spoke Hindi or Urdu, the interpreter was not required, like the one-on-one with Pakistan Prime Minister Nawaz Sharif. In fact, Afghanistan President Hamid Karzai, who has studied in India, also spoke in Urdu with some Hindi words and so a translator was not needed.
In many ways, Modi may have followed in the footsteps of Atal Bihari Vajpayee, the last BJP Prime Minister, who would make it a point to speak in Hindi during bilateral meetings with those who spoke in their national language. But to those who spoke in English, Vajpayee would also speak in English, with the odd assistance required if the accent of the foreign interlocutor was difficult to pick. Here too, his staff would come to his aid and interpreters were not needed.
On this score, his meetings with Russian leaders are best remembered. There would be two interpreters and the one on the Russian side would usually be more than perfect in his translation to Hindi with such proper usage that many on the Indian side would be stumped. Then the Indian interpreter would separately translate Vajpayee’s message into Russian. As External Affairs Minister in the Janata Party government, he spoke in Hindi at the UN.
While it’s not clear yet, External Affairs Minister Sushma Swaraj is considering following the Vajpayee model. So far, all her meetings have been in English but she is planning to take a call ahead of the Chinese Foreign Minister’s visit starting Sunday.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Jun 05, 2014 8:46 am

ഇത് 'വെല്ലുവിളി ത്രെഡില്‍ 'അല്ലയോ ഇടേണ്ടത്....  

     ലോകനേതാക്കള്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ ഹിന്ദി പഠിച്ചു ബോല്‍ത്തട്ടെ    ഹല്ല പിന്നെ .....നമ്മളോടാ കളി......അഛെ!! ദിന്‍ ആനവാലാ   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Jun 05, 2014 8:48 am

Abhijit wrote:
Ammu wrote:

അദ്വാനി , ജോഷി - ശശീസ്   
 
Post Modi-Jaya talks, dy speaker may go to AIADMK
  
അമ്മച്ചിയെ പുഞ്ഞം ആയിരുന്നല്ലോ നമോ ഭക്തര്‍ക്ക്‌..  ...തൊഴി സ്മിലെയ്കള്‍ ചിലവായതിനു കൈയും കണക്കും ഇല്ല....  ...രാജ്യസഭയില്‍ മിണ്ടീം പറഞ്ഞും കൈയ്യടിയ്ക്കാനും ആരെങ്കിലും വേണ്ടേ    
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Jun 05, 2014 8:48 am

Work without fear, I’ll protect you, PM Modi tells senior bureaucrats

NEW DELHI: PM Narendra Modi on Wednesday assured the bureaucracy of protection against malicious prosecution for bona fide decisions, saying secretaries to the government can approach him or mail him directly with inputs and ideas on any issue for deciding matters quickly.
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Jun 05, 2014 8:50 am

Ammu wrote:
Abhijit wrote:
No more English, Modi chooses Hindi for talks with foreign leaders
  
Prime Minister Narendra Modi, it appears, has taken a call to hold his diplomatic conversations in Hindi, with interpreters being deployed in almost all his meetings, including those where the dignitary on the other side speaks in English.
While Modi is quite conversant in English given that many New Delhi-based diplomats have met him and never found language to be an impediment, sources said he seems to have decided to stick to the national language in his interactions. That he is reasonably comfortable with the English language is clear by the fact that interpreters are not required to translate from English to Hindi.
For instance, Sri Lankan President Mahinda Rajapaksa spoke in English during his bilateral meeting with Modi and at no stage did the PM require the interpreter’s assistance to understand what the Lankan President was saying. However, his responses were always in Hindi for which the services of the interpreter were used. In fact, he followed the same protocol with the Special Envoy of the Sultan of Oman, who spoke in English.
But with those who spoke Hindi or Urdu, the interpreter was not required, like the one-on-one with Pakistan Prime Minister Nawaz Sharif. In fact, Afghanistan President Hamid Karzai, who has studied in India, also spoke in Urdu with some Hindi words and so a translator was not needed.
In many ways, Modi may have followed in the footsteps of Atal Bihari Vajpayee, the last BJP Prime Minister, who would make it a point to speak in Hindi during bilateral meetings with those who spoke in their national language. But to those who spoke in English, Vajpayee would also speak in English, with the odd assistance required if the accent of the foreign interlocutor was difficult to pick. Here too, his staff would come to his aid and interpreters were not needed.
On this score, his meetings with Russian leaders are best remembered. There would be two interpreters and the one on the Russian side would usually be more than perfect in his translation to Hindi with such proper usage that many on the Indian side would be stumped. Then the Indian interpreter would separately translate Vajpayee’s message into Russian. As External Affairs Minister in the Janata Party government, he spoke in Hindi at the UN.
While it’s not clear yet, External Affairs Minister Sushma Swaraj is considering following the Vajpayee model. So far, all her meetings have been in English but she is planning to take a call ahead of the Chinese Foreign Minister’s visit starting Sunday.

ഇത് 'വെല്ലുവിളി ത്രെഡില്‍ 'അല്ലയോ ഇടേണ്ടത്....  

     ലോകനേതാക്കള്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ ഹിന്ദി പഠിച്ചു ബോല്‍ത്തട്ടെ    ഹല്ല  പിന്നെ .....നമ്മളോടാ കളി......അഛെ!! ദിന്‍ ആനവാലാ   

germanyil oru manushyarum english samsaarikkarilla...samsaarichukooda....avarude stand german bhashaye avar uyarthi kaattiyillenkil pinnaaru cheyyana ennaa....so germanyil work cheyyanamenkil german faasha padichicirikkanam  ath pole try HIMO cheyyunnathaano?   pakshe foreign cherchakkum HINDI 

Last edited by vipinraj on Thu Jun 05, 2014 8:50 am; edited 1 time in total
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Jun 05, 2014 8:50 am

Ammu wrote:
Abhijit wrote:

Post Modi-Jaya talks, dy speaker may go to AIADMK
  
അമ്മച്ചിയെ പുഞ്ഞം ആയിരുന്നല്ലോ നമോ ഭക്തര്‍ക്ക്‌..  ...തൊഴി  സ്മിലെയ്കള്‍  ചിലവായതിനു  കൈയും കണക്കും ഇല്ല....  ...രാജ്യസഭയില്‍  മിണ്ടീം പറഞ്ഞും കൈയ്യടിയ്ക്കാനും ആരെങ്കിലും വേണ്ടേ    
congressinuum cpimnum panchapuchamadakki irikkaam...patnaikum jayayum modi pakshathekku poyee...deputeem poyeee  
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Jun 05, 2014 8:51 am

Abhijit wrote:
No more English, Modi chooses Hindi for talks with foreign leaders
  
Prime Minister Narendra Modi, it appears, has taken a call to hold his diplomatic conversations in Hindi, with interpreters being deployed in almost all his meetings, including those where the dignitary on the other side speaks in English.
While Modi is quite conversant in English given that many New Delhi-based diplomats have met him and never found language to be an impediment, sources said he seems to have decided to stick to the national language in his interactions. That he is reasonably comfortable with the English language is clear by the fact that interpreters are not required to translate from English to Hindi.
For instance, Sri Lankan President Mahinda Rajapaksa spoke in English during his bilateral meeting with Modi and at no stage did the PM require the interpreter’s assistance to understand what the Lankan President was saying. However, his responses were always in Hindi for which the services of the interpreter were used. In fact, he followed the same protocol with the Special Envoy of the Sultan of Oman, who spoke in English.
But with those who spoke Hindi or Urdu, the interpreter was not required, like the one-on-one with Pakistan Prime Minister Nawaz Sharif. In fact, Afghanistan President Hamid Karzai, who has studied in India, also spoke in Urdu with some Hindi words and so a translator was not needed.
In many ways, Modi may have followed in the footsteps of Atal Bihari Vajpayee, the last BJP Prime Minister, who would make it a point to speak in Hindi during bilateral meetings with those who spoke in their national language. But to those who spoke in English, Vajpayee would also speak in English, with the odd assistance required if the accent of the foreign interlocutor was difficult to pick. Here too, his staff would come to his aid and interpreters were not needed.
On this score, his meetings with Russian leaders are best remembered. There would be two interpreters and the one on the Russian side would usually be more than perfect in his translation to Hindi with such proper usage that many on the Indian side would be stumped. Then the Indian interpreter would separately translate Vajpayee’s message into Russian. As External Affairs Minister in the Janata Party government, he spoke in Hindi at the UN.
While it’s not clear yet, External Affairs Minister Sushma Swaraj is considering following the Vajpayee model. So far, all her meetings have been in English but she is planning to take a call ahead of the Chinese Foreign Minister’s visit starting Sunday.
    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Jun 05, 2014 8:54 am

vipinraj wrote:
Ammu wrote:

ഇത് 'വെല്ലുവിളി ത്രെഡില്‍ 'അല്ലയോ ഇടേണ്ടത്....  

     ലോകനേതാക്കള്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ ഹിന്ദി പഠിച്ചു ബോല്‍ത്തട്ടെ    ഹല്ല  പിന്നെ .....നമ്മളോടാ കളി......അഛെ!! ദിന്‍ ആനവാലാ   

germanyil oru manushyarum english samsaarikkarilla...samsaarichukooda....avarude stand german bhashaye avar uyarthi kaattiyillenkil pinnaaru cheyyana ennaa....so germanyil work cheyyanamenkil german faasha padichicirikkanam  ath pole try HIMO cheyyunnathaano?   pakshe foreign cherchakkum HINDI 

    എങ്ങിനെ നയതന്ത്ര ചര്‍ച്ചകള്‍ നടത്തും ഹിന്ദിയില്‍???? അര്‍ത്ഥം മാറി ആപത്തു ഒന്നും ഉണ്ടാകാതിരുന്നാല്‍ ഭാഗ്യം..    
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Jun 05, 2014 8:54 am

Abdulla kutti Mukyane kandu Raaji sannada Prakadippichu  
Back to top Go down
Sponsored content
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VII
Back to top 
Page 39 of 40Go to page : Previous  1 ... 21 ... 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: