HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VII

Go down 
Go to page : Previous  1 ... 20 ... 37, 38, 39, 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 6:29 pm

sandeep wrote:
Ammu wrote:

Woman state transport bus conductor stripped, beaten in Maharashtra:        

Just in: A woman conductor of a state transport bus has been stripped and beaten in Dombivali in suburban Mumbai. The accused had been arrested. Details awaited.

This comes in the wake of a horrific incident in which a 35-year-old tribal Garo woman's head was blown to pieces when she resisted rape in South Garo Hills district of Meghalaya by suspected GNLA militants. She was shot in the head at point blank range, sparking outrage in the state.

The woman was at home with her husband and five children when four to five armed militants of the Garo National Liberation Army (GNLA) entered their house at around 6 pm yesterday.

INDIA MODIFIED      
oh athu kalanju poya vallathu conductor eduthonnu parisodhichathaavum
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 6:29 pm

Abhijit wrote:
pradhaana vaartha exclusively for peedams ennaakkendi varumo karthaave

പ്രാധാന പീഡനവാര്‍ത്തകള്‍ എന്നാക്കേണ്ടി വരാതിരുന്നാല്‍ മതിയാര്‍ന്നു     
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 6:30 pm

Abhijit wrote:
sandeep wrote:

INDIA MODIFIED      
oh athu kalanju poya vallathu conductor eduthonnu parisodhichathaavum

      ബോബനും മോളിയിലെയും ഒരു സംഭാഷണം ആണ് ഓര്‍മ്മ വന്നത്   
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 6:33 pm

sandeep wrote:
gani wrote:
ബലാത്സംഗം എതിര്‍ത്ത യുവതിയെ വിമത സൈന്യം വെടിവെച്ചു കൊന്നു

ഷില്ളോങ്: മേഘാലയയില്‍ വിമത സൈന്യം യുവതിയെ കുട്ടികളുടെ മുന്നില്‍ വെച്ച് ബലാത്സംഗം ചെയ്ത് വെടിവെച്ച് കൊന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ച സായുധ സംഘടനയായ ഗാരോ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് അറിയിച്ചു. മേഘാലയിലെ ദക്ഷിണ ഗാരോയില്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
അഞ്ചു മക്കളെയും ഭര്‍ത്താവിനെയും വീടിനകത്തു പൂട്ടിയിട്ട് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനെ എതിര്‍ത്തതിനാണ് യുവതിയെ കൊലപ്പെടുത്തിയത്. സ്ത്രീയുടെ തലയിലേക്ക് നേരിട്ട് ആറു തവണ വെടിവെച്ചുവെന്ന് പോലീസ് വ്യക്തമാക്കി. ഉത്തര്‍ പ്രദേശില്‍ ബാദിയാനില്‍ രണ്ടു ദലിത് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മേഘാലയയില്‍ നിന്ന് ഞെട്ടിക്കുന്ന സംഭവം പുറത്തു വരുന്നത്.

aaru bharichaalum rakshayilla  

athine kendram maathram vicharichal pora,,samsthanangal koodi sahakarikkanam..ite kandille   

കുട്ടികളെ കടത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു ;കേരളം അന്വേഷണത്തോട് സഹകരിക്കുന്നിലെന്ന് കേന്ദ്രം

കുട്ടികളെ കേരളത്തിലേക്ക് കടത്തിയ സംഭവത്തില്‍ കേരളം അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കേന്ദ്ര- വനിതാ ശിശുക്ഷേമ മന്ത്രാലയം . കുട്ടികളെ കൊണ്ടുവന്നത് കേരളത്തിന്റെ മാത്രം പ്രശ്‌നമായി കാണാനാകില്ലെന്നും അന്വേഷണത്തിന് ആവശ്യമായ വിവരങ്ങള്‍ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നിലെന്നും കേന്ദ്രം പറയുന്നു .

വിഷയത്തില്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. കേസ് നീണ്ടു പോവുകയാണെങ്കില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രാലയം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയാണെന്ന് കേന്ദ്ര-വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. അതേസമയം സംഭവം മനുഷ്യക്കടത്തല്ലെന്നാണ് ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയത്.
അതെ സമയം മുക്കം അനാഥാലയത്തില്‍ ഫണ്ട് തിരിമറി നടന്നതായി കണ്ടെത്തി . ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത് .35 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.റിപ്പോര്‍ട്ട് മെയ് 28 ന് ധനകാര്യവകുപ്പിന് സമര്‍പ്പിച്ചിരുന്നു.

അനാഥാലയത്തിന്റെ അംഗീകാരം റദ്ദാക്കണമെന്ന ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ ആവശ്യം സാമൂഹ്യ വകുപ്പ് തള്ളിയിരുന്നു. കുട്ടികളെ ഇവിടെ എത്തിക്കുന്നത് ഗ്രാന്റെ് തട്ടിപ്പിനും തസ്തിക സൃഷ്ടടിക്കാനും വേണ്ടിയാണെന്നും ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 6:34 pm

Indian judicieryum policumellam kuttavalikale rakshikan vendi ullathanu. Niyamathilude janangalku neethi labhikukayilla.. Kai kittunna kuttavalikale vachu thamasipikaruthu theerthekanam on the spotil. Niyamam vazhi mari thannal vidhi nadapakam  
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 6:35 pm

sandeep wrote:
Indian judicieryum policumellam kuttavalikale rakshikan vendi ullathanu. Niyamathilude janangalku neethi labhikukayilla.. Kai kittunna kuttavalikale vachu thamasipikaruthu theerthekanam on the spotil. Niyamam vazhi mari thannal vidhi nadapakam  

chettan myawo aano      
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 6:36 pm

ROHITH NAMBIAR wrote:
sandeep wrote:
Indian judicieryum policumellam kuttavalikale rakshikan vendi ullathanu. Niyamathilude janangalku neethi labhikukayilla.. Kai kittunna kuttavalikale vachu thamasipikaruthu theerthekanam on the spotil. Niyamam vazhi mari thannal vidhi nadapakam  

chettan myawo aano      

engane aanu pookkenkil athum aakum 
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 6:37 pm

ROHITH NAMBIAR wrote:
sandeep wrote:
Indian judicieryum policumellam kuttavalikale rakshikan vendi ullathanu. Niyamathilude janangalku neethi labhikukayilla.. Kai kittunna kuttavalikale vachu thamasipikaruthu theerthekanam on the spotil. Niyamam vazhi mari thannal vidhi nadapakam  

chettan myawo aano      
sandeepinte kaaryathil ooru thheerumaanamaayi  
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 6:38 pm

sandeep wrote:
ROHITH NAMBIAR wrote:

chettan myawo aano      

engane aanu pookkenkil athum aakum 

    amaithi amaithi    
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 6:42 pm

ROHITH NAMBIAR wrote:
sandeep wrote:

engane aanu pookkenkil athum aakum 

    amaithi amaithi    

UP Govrnmentne Pirichu viduka.....Stree surakshakku Army special act nadappakkuka......

pinne oru election   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 6:43 pm

sandeep wrote:
ROHITH NAMBIAR wrote:

    amaithi amaithi    

UP Govrnmentne Pirichu viduka.....Stree surakshakku Army special act nadappakkuka......

pinne oru election   

    എങ്കില്‍ ഹോക്കേ     ...തൂത്ത് വാരാന്‍ തയ്യാര്‍ ആകട്ടെ   
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 6:44 pm

sandeep wrote:
ROHITH NAMBIAR wrote:

    amaithi amaithi    

UP Govrnmentne Pirichu viduka.....Stree surakshakku Army special act nadappakkuka......

pinne oru election   

ee army special act okke athra nallathano..janangal pala vidha chooshanangalkkum videyaravunnu enne kettitundallo...  
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 6:46 pm

ellaam wave aneeee  

pinne army cheytholum  eeromine kaanaan modi time koduthilla
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 6:47 pm

sandeep wrote:
ROHITH NAMBIAR wrote:

ee army special act okke athra nallathano..janangal pala vidha chooshanangalkkum videyaravunnu enne kettitundallo...  

ellaam wave aneeee  

ഈ ആഴ്ച പീഡന വേവാ ...   

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 6:48 pm

Abhijit wrote:
ROHITH NAMBIAR wrote:

ee army special act okke athra nallathano..janangal pala vidha chooshanangalkkum videyaravunnu enne kettitundallo...  
pinne army cheytholum  eeromine kaanaan modi time koduthilla

ഈ മൊട്ട സിഗ്ഗി മാറ്റാറായില്ലേ??   
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 6:49 pm

Ammu wrote:
sandeep wrote:

ellaam wave aneeee  

ഈ ആഴ്ച പീഡന വേവാ ...   

wave tharangam aanjadikkuvaa  
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 6:49 pm

Ammu wrote:
Abhijit wrote:

pinne army cheytholum  eeromine kaanaan modi time koduthilla

ഈ മൊട്ട സിഗ്ഗി  മാറ്റാറായില്ലേ??   
adutha pravachanam varuvaaa...eppozhum thappande  
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 6:50 pm

Abhijit wrote:
Ammu wrote:

ഈ മൊട്ട സിഗ്ഗി  മാറ്റാറായില്ലേ??   
adutha pravachanam varuvaaa...eppozhum thappande  

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 6:50 pm

Abhijit wrote:
Ammu wrote:

ഈ മൊട്ട സിഗ്ഗി  മാറ്റാറായില്ലേ??   
adutha pravachanam varuvaaa...eppozhum thappande  

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 7:01 pm

Abhijit wrote:
Ammu wrote:

ഈ മൊട്ട സിഗ്ഗി  മാറ്റാറായില്ലേ??   
adutha pravachanam varuvaaa...eppozhum thappande  

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 7:09 pm

കുട്ടികളെ കൊണ്ടു വരുന്നത് മനുഷ്യക്കടത്തല്ലെന്ന് മുഖ്യമന്ത്രി
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 8:09 pm

mundeyude vakuppukalude chumathalakal gadkarikku nalki
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Jun 04, 2014 8:13 pm

loksabha speaker sthaanathekku sumitra mahajan parigananayil
Back to top Go down
Sponsored content

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VII
Back to top 
Page 38 of 40Go to page : Previous  1 ... 20 ... 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: