HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VII

Go down 
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 20, 2014 11:37 am

Ammu wrote:
പ്രൊഫ. ടി.ജെ ജോസഫിന്റെ ഭാര്യ മരിച്ച നിലയില്‍       

കോട്ടയം : മതതീവ്രവാദികള്‍ കൈ വെട്ടിമാറ്റിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ടി.ജെ ജോസഫിന്റെ ഭാര്യ സലോമി (48) യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉച്ചകഴിഞ്ഞ്‌ 3.30 ടെ വീട്ടിനുള്ളിലാണ്‌ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടത്‌. ആത്മഹത്യയാണെന്നാണ്‌ നിഗമനം.
ചോദ്യപേപ്പര്‍ വിവാദത്തിലാണ്‌ മതതീവ്രവാദികള്‍ അധ്യാപകനായ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്‌. സംഭവത്തെ തുടര്‍ന്ന്‌ കുടുംബാംഗങ്ങളെല്ലാം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന്‌ അടുത്ത ബന്ധുക്കള്‍ പറയുന്നു.
ന്യൂമാന്‍ കോളേജില്‍ ഡിഗ്രി ഇന്റേണല്‍ പരീക്ഷയ്‌ക്ക് ജോസഫ്‌ തയ്യാറാക്കിയ ചോദ്യപേപ്പറിലെ ഒരു ചോദ്യംമതവികാരം വ്രണപ്പെടുത്തുന്നതാണെന്ന്‌ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേ ചൊല്ലിയുണ്ടായ വിവാദത്തിനിടെ മുസ്‌ളിംലീഗ്‌, പോപ്പുലര്‍ ഫ്രണ്ട്‌ നേതൃത്വത്തില്‍ തൊടുപുഴയിലെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമുണ്ടായി. എട്ടംഗസംഘമാണ്‌ കുടുംബത്തോടൊപ്പം പള്ളിയില്‍ പോയി വരികയായിരുന്ന അധ്യാപകനെ വഴിയില്‍ തടഞ്ഞ്‌ കൈ വെട്ടമാറ്റിയത്‌.
kashtamayipoyi   
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 20, 2014 12:01 pm

so sad -- aa kuttikale kurichu koodi chinthiykathe ingane cheythallo..sharikum manasikanila thettikaanum   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 20, 2014 12:18 pm

Usha Venugopal wrote:
so sad -- aa kuttikale kurichu koodi chinthiykathe ingane cheythallo..sharikum manasikanila thettikaanum    

ഒരു മാസമായി വല്ലാത്ത മാനസിക ബുദ്ധിമുട്ടുകള്‍ ആയിരുന്നു അത്രേ..   കോളേജില്‍ തിരികെ ജോലി കൊടുക്കാം ...അങ്ങിനെ മാന്യമായ വിരമിക്കല്‍ സാധ്യമാകും അന്നായിരുന്നു ജോസഫ് സാറും ഭാര്യയും വിചാരിച്ചത്....അവസാന നിമിഷം കോളേജ് അധികാരികള്‍ നിലപാട് മാറ്റി..  ..തിരിച്ചു എടുക്കില്ലാന്നു അറിയിച്ചു....അത് അവരെ വല്ലാതെ തളര്തിക്കളഞ്ഞു എന്നാ വായിച്ചത് ...കഷ്ട്ടം   
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 20, 2014 12:20 pm

Usha Venugopal wrote:
so sad -- aa kuttikale kurichu koodi chinthiykathe ingane cheythallo..sharikum manasikanila thettikaanum    
ഒട്ടേറെ മാനസികമായ പീഡനങ്ങൾ അവർ അനുഭവിച്ചിട്ടുണ്ട്..സ്വന്തം ഭര്ത്താവിന്റെ കൈപ്പത്തി മതതീവ്രവാദികൾ വെട്ടി മാറ്റി,ജോലി പോയി,വരുമാന മാര്ഗ്ഗം അടഞ്ഞു,പല ഭാഗത്ത്‌ നിന്നുമുള്ള ഭീഷണികളും,പരിഹാസങ്ങളും,സാമൂഹികമായ ഒറ്റപ്പെടൽ,സുരക്ഷിതമല്ലാത്ത ജീവിതം...ഇതൊക്കെ ഒരു പരിധി വരെ അവർ സഹിച്ചു നിന്ന്...എന്നാൽ ഏക പതീക്ഷ സ്വന്തം ഭര്ത്താവിനെ ജോലിയിൽ തിരികെ എടുക്കുമെന്നും,അത് വഴി പെൻഷൻ കിട്ടുമെന്നും ആയിരുന്നു...എന്നാൽ കോളേജ് മാനെജ്മെന്റ് അതും ഇല്ലാതാക്കി...ജീവിത മാര്ഗ്ഗം മുഴുവൻ അടഞ്ഞു പോയി എന്ന നില വന്നപ്പോൾ അവര്ക്ക് വേറെ വഴി ഒന്നും കാണാൻ കഴിഞ്ഞില്ല..രണ്ടു രൂപയുടെ റേഷൻ അരിയും കഴിച്ചു കൊണ്ടാണ് അവരിത്രയും കാലം കഴിച്ചു കൂട്ടിയത് പോലും..  തൊഴിലുറപ്പ് പദ്ധതിക്ക് പോകാൻ പോലും തയ്യാരായിരുന്നുവത്രേ...ഹോ എത്ര കടുപ്പം..ആ കോളേജ് മാനേജ്മെന്റിലെ എല്ലാ തെണ്ടികളുടെയും പേരില് നരഹത്യക്ക് കേസ് എടുക്കണം...  
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 20, 2014 12:21 pm

unnikmp wrote:
Usha Venugopal wrote:
so sad -- aa kuttikale kurichu koodi chinthiykathe ingane cheythallo..sharikum manasikanila thettikaanum    
ഒട്ടേറെ മാനസികമായ പീഡനങ്ങൾ അവർ അനുഭവിച്ചിട്ടുണ്ട്..സ്വന്തം ഭര്ത്താവിന്റെ കൈപ്പത്തി മതതീവ്രവാദികൾ വെട്ടി മാറ്റി,ജോലി പോയി,വരുമാന മാര്ഗ്ഗം അടഞ്ഞു,പല ഭാഗത്ത്‌ നിന്നുമുള്ള ഭീഷണികളും,പരിഹാസങ്ങളും,സാമൂഹികമായ ഒറ്റപ്പെടൽ,സുരക്ഷിതമല്ലാത്ത ജീവിതം...ഇതൊക്കെ ഒരു പരിധി വരെ അവർ സഹിച്ചു നിന്ന്...എന്നാൽ ഏക പതീക്ഷ സ്വന്തം ഭര്ത്താവിനെ ജോലിയിൽ തിരികെ എടുക്കുമെന്നും,അത് വഴി പെൻഷൻ കിട്ടുമെന്നും ആയിരുന്നു...എന്നാൽ കോളേജ് മാനെജ്മെന്റ് അതും ഇല്ലാതാക്കി...ജീവിത മാര്ഗ്ഗം മുഴുവൻ അടഞ്ഞു പോയി എന്ന നില വന്നപ്പോൾ അവര്ക്ക് വേറെ വഴി ഒന്നും കാണാൻ കഴിഞ്ഞില്ല..രണ്ടു രൂപയുടെ റേഷൻ അരിയും കഴിച്ചു കൊണ്ടാണ് അവരിത്രയും കാലം കഴിച്ചു കൂട്ടിയത് പോലും..  തൊഴിലുറപ്പ് പദ്ധതിക്ക് പോകാൻ പോലും തയ്യാരായിരുന്നുവത്രേ...ഹോ എത്ര കടുപ്പം..ആ കോളേജ് മാനേജ്മെന്റിലെ എല്ലാ തെണ്ടികളുടെയും പേരില് നരഹത്യക്ക് കേസ് എടുക്കണം...  
      
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 20, 2014 12:30 pm

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 20, 2014 1:22 pm

Totally Agree with Unni Bhai...

Itrayum kadutha theerumaanam.oruthaeram @bheekaravaadhikale polulla theerumaanam..edutha aa Collegile managementinethire Narahatyakku case edukkanam...   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 20, 2014 1:34 pm

Khushwant Singh passes away, at 99   Born on February 2, 1915, in Hadali, now in Pakistan's Punjab, he was the founder-editor of Yojana and editor of the Illustrated Weekly of India, the National Herald and the Hindustan Times.

His books include, "Train to Pakistan", "I Shall Not Hear the Nightingale" and "Delhi". At 95, he wrote the novel "The Sunset Club". His non-fiction works include the classic two-volume "A History of the Sikhs", a number of translations and works on Sikh religion and culture, Delhi, nature, current affairs and Urdu poetry. His autobiography, "Truth, Love and a Little Malice", was published by Penguin Books in 2002.

Singh was a Member of Parliament from 1980 to 1986 and was awarded the Padma Bhushan in 1974 but returned it in 1984, in protest against the storming of the Golden Temple in Amritsar by the Indian Army.

In 2007, he was awarded the Padma Vibhushan.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 20, 2014 1:41 pm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 20, 2014 1:47 pm

shamsheershah wrote:
unnikmp wrote:

ഒട്ടേറെ മാനസികമായ പീഡനങ്ങൾ അവർ അനുഭവിച്ചിട്ടുണ്ട്..സ്വന്തം ഭര്ത്താവിന്റെ കൈപ്പത്തി മതതീവ്രവാദികൾ വെട്ടി മാറ്റി,ജോലി പോയി,വരുമാന മാര്ഗ്ഗം അടഞ്ഞു,പല ഭാഗത്ത്‌ നിന്നുമുള്ള ഭീഷണികളും,പരിഹാസങ്ങളും,സാമൂഹികമായ ഒറ്റപ്പെടൽ,സുരക്ഷിതമല്ലാത്ത ജീവിതം...ഇതൊക്കെ ഒരു പരിധി വരെ അവർ സഹിച്ചു നിന്ന്...എന്നാൽ ഏക പതീക്ഷ സ്വന്തം ഭര്ത്താവിനെ ജോലിയിൽ തിരികെ എടുക്കുമെന്നും,അത് വഴി പെൻഷൻ കിട്ടുമെന്നും ആയിരുന്നു...എന്നാൽ കോളേജ് മാനെജ്മെന്റ് അതും ഇല്ലാതാക്കി...ജീവിത മാര്ഗ്ഗം മുഴുവൻ അടഞ്ഞു പോയി എന്ന നില വന്നപ്പോൾ അവര്ക്ക് വേറെ വഴി ഒന്നും കാണാൻ കഴിഞ്ഞില്ല..രണ്ടു രൂപയുടെ റേഷൻ അരിയും കഴിച്ചു കൊണ്ടാണ് അവരിത്രയും കാലം കഴിച്ചു കൂട്ടിയത് പോലും..  തൊഴിലുറപ്പ് പദ്ധതിക്ക് പോകാൻ പോലും തയ്യാരായിരുന്നുവത്രേ...ഹോ എത്ര കടുപ്പം..ആ കോളേജ് മാനേജ്മെന്റിലെ എല്ലാ തെണ്ടികളുടെയും പേരില് നരഹത്യക്ക് കേസ് എടുക്കണം...  

Totally Agree with Unni Bhai...

Itrayum kadutha theerumaanam.oruthaeram @bheekaravaadhikale polulla theerumaanam..edutha aa Collegile managementinethire Narahatyakku case edukkanam...   

sho kashtam thanne... matham aano manushyanekal valuth    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 20, 2014 1:49 pm

Minnoos wrote:
shamsheershah wrote:

Totally Agree with Unni Bhai...

Itrayum kadutha theerumaanam.oruthaeram @bheekaravaadhikale polulla theerumaanam..edutha aa Collegile managementinethire Narahatyakku case edukkanam...   

sho kashtam thanne... matham aano manushyanekal valuth    

ellattineyum      
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 20, 2014 4:44 pm

രാജ്യത്തെ വ്യാജഡോക്ടര്‍മാരെ പിടികൂടാന്‍ സിബിഐ ഒരുങ്ങുന്നു    

ന്യൂഡല്‍ഹി: മതിയായ യോഗ്യതാരേഖകളില്ലാതെ രാജ്യത്ത് സേവനം നടത്തുന്ന ഡോക്ടര്‍മാരെ പിടികൂടാന്‍ സിബിഐ അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും രേഖകളും കൈവശം വച്ചിരിക്കുന്നവര്‍ നിരവധിയാണെന്ന് സിബിഐ അറിയിച്ചു. സിഐഎസ് (കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപ്പെന്‍ഡന്റ് സ്റേറ്റ്സ്) രാജ്യങ്ങളില്‍ നിന്നു പഠനം പൂര്‍ത്തിയായിറങ്ങിയ ശേഷം മതിയായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാരെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതായും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. പല ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ കൌണ്‍സില്‍ ഉദ്യോഗസ്ഥരുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ട്. നിയമവിരുദ്ധമായി പ്രതിഫലം പറ്റി ഈ ഓഫീസര്‍മാര്‍ ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസിനുള്ള അനുമതി നല്കുന്നുണ്െടന്നും സിബിഐ അറിയിച്ചു. തങ്ങള്‍ക്കു ലഭിച്ച റിപ്പോര്‍ട്ട് വളരെ ഗൌരവമായി എടുത്തിട്ടുണ്െടന്നും എഫ്ഐആര്‍ തയാറാക്കിയ ശേഷം രാജ്യവ്യാപകമായി അന്വേഷണം ആരംഭിച്ചിട്ടുണ്െടന്നും സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ പറഞ്ഞു. ഇതൊരു ഗൌരവതരമായ വിഷയമാണ്. രോഗികളുടെ ജീവന്‍വച്ചാണ് ഇത്തരം ഡോക്ടര്‍മാര്‍ കളിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 20, 2014 4:59 pm

parutty wrote:

   nadanna mathi   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 20, 2014 5:01 pm

ivide ellam ishtam pole veja doctors unddu   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Fri Mar 21, 2014 1:15 pm

Sentencing in journo's gang rape adjourned to March 24   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 22, 2014 1:00 pm

നിലപാട് മാറ്റാനുള്ള സാഹചര്യം വി എസ് വിശദീകരിക്കണം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട നിലപാട് മാറ്റാനുണ്ടായ സാഹചര്യം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ജനങ്ങളോട് വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹം നല്‍കിയ കത്തുകൂടി പരിഗണിച്ചാണ് ടി പി വധഗൂഢാലോചന സംബന്ധിച്ച അന്വേഷണം സി ബി ഐയ്ക്ക് വിടാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ തീരുമാനത്തെപ്പോലും തള്ളിക്കളയുന്നതാണ് വി എസ്സിന്റെ നിലപാടുമാറ്റമെന്ന് അദ്ദേഹം പറഞ്ഞു.

ടി പി വധത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് കഴിയില്ലെന്നാണ് വി എസ് ആദ്യം പറഞ്ഞിരുന്നത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് പറഞ്ഞതിനെക്കാള്‍ കൂടുതല്‍ വി എസ്സിന്റെ വാക്കുകള്‍ ജനം വിശ്വസിച്ചു. എന്നാല്‍ ഇപ്പോള്‍ നിലപാട് മാറ്റാനുണ്ടായ കാരണം എന്തെന്ന് വ്യക്തമല്ല. അധികാരത്തിനോ സ്ഥാനമാനങ്ങള്‍ക്കോ വേണ്ടിയാണോ നിലപാട് മാറ്റമെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

വി എസ് ഉടഞ്ഞ വിഗ്രഹമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വി എസ്സിന്റെ കത്തുകൂടി പരിഗണിച്ചാണ് ടി പി വധ ഗൂഢാലോചന കേസ് സി ബി ഐയ്ക്ക് വിട്ടത്. കത്തില്‍ ഉറച്ചുനില്‍ക്കുന്നുവോയെന്ന് വി എസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 22, 2014 2:07 pm

Prathipaksha nethaavinde thoppi election kazhinjaal therikkum ennu paranjappol achumaama onnu njetti maamaa..appol pinne marikkum vare thoongi kedukkuvaan vere enthaa maargam..?
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 22, 2014 7:03 pm

കേന്ദ്രമന്ത്രിമാര്‍ക്കെതിരെ പി സി ജോര്‍ജ്‌

കോട്ടയം: സംസ്ഥാനത്തുനിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ വിമര്‍ശം. ഇവരൊക്കെ സംസ്ഥാനത്തിനുവേണ്ടി എന്തുചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു.

ശശി തരൂര്‍ ഒഴികെയുള്ളവര്‍ കേരളത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. റെയില്‍വെയുടെ അവഗണന തുടരുന്നു. പാലക്കാട് ഡിവിഷന്‍ നഷ്ടമായി. എന്നാല്‍ കേന്ദ്രമന്ത്രിമാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി ഓടിനടക്കേണ്ടി വരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയില്‍പോയി നേതാക്കളോട് ഹിന്ദിയില്‍ സംസാരിച്ച് ചിലതൊക്കെ നേടിയെടുക്കുന്നു.  

കേന്ദ്രമന്ത്രി ചിദംബരം അടക്കമുള്ളവരെ ശപിക്കാനാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 22, 2014 8:21 pm

parutty wrote:
കേന്ദ്രമന്ത്രിമാര്‍ക്കെതിരെ പി സി ജോര്‍ജ്‌

കോട്ടയം: സംസ്ഥാനത്തുനിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ വിമര്‍ശം. ഇവരൊക്കെ സംസ്ഥാനത്തിനുവേണ്ടി എന്തുചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു.

ശശി തരൂര്‍ ഒഴികെയുള്ളവര്‍ കേരളത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. റെയില്‍വെയുടെ അവഗണന തുടരുന്നു. പാലക്കാട് ഡിവിഷന്‍ നഷ്ടമായി. എന്നാല്‍ കേന്ദ്രമന്ത്രിമാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി ഓടിനടക്കേണ്ടി വരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയില്‍പോയി നേതാക്കളോട് ഹിന്ദിയില്‍ സംസാരിച്ച് ചിലതൊക്കെ നേടിയെടുക്കുന്നു.  

കേന്ദ്രമന്ത്രി ചിദംബരം അടക്കമുള്ളവരെ ശപിക്കാനാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 22, 2014 8:34 pm

Comody georginde tharoor sneham enthinaanaavo?
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sun Mar 23, 2014 1:14 pm

[You must be registered and logged in to see this image.]
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sun Mar 23, 2014 1:27 pm

ranjith wrote:
[You must be registered and logged in to see this image.]
    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sun Mar 23, 2014 3:06 pm

ranjith wrote:
[You must be registered and logged in to see this image.]

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sun Mar 23, 2014 4:05 pm

ranjith wrote:
[You must be registered and logged in to see this image.]

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Mon Mar 24, 2014 7:01 am

അപകടം: മന്ത്രിമാരായ ചെന്നിത്തലയുടെയും ബാലകൃഷ്ണന്റെയും പി.എ.മാര്‍ മരിച്ചു

Back to top Go down
Sponsored content
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VII
Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: