HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VII

Go down 
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 9:21 am

വാഹനങ്ങളുടെ വേഗനിയന്ത്രണപരിധി ഉയര്‍ത്തി       

വാഹനങ്ങളുടെ വേഗനിയന്ത്രണപരിധി ഉയര്‍ത്തി ഗതാഗതവകുപ്പ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം നാലുവരിപ്പാതയില്‍ കാറുകളുടെ പരമാവധി വേഗം മണിക്കൂറില്‍ 90 കിലോമീറ്ററാണ്. ഇതുവരെ ഇത് 70 കിലോമീറ്ററായിരുന്നു.

സംസ്ഥാനപാതയില്‍ 80 കിലോമീറ്ററും ദേശീയപാതയില്‍ 85 കിലോമീറ്ററും ആക്കിയിട്ടുണ്ട്. മുന്‍പ് ഇത് 70 കിലോമീറ്ററായിരുന്നു. മറ്റ് പ്രദേശങ്ങളില്‍ വേഗപരിധി 70ല്‍നിന്ന് ഉയര്‍ത്തിയിട്ടില്ല. സിറ്റികളിലും മുനിസിപ്പാലിറ്റകളിലും 40ല്‍ നിന്ന് 50 ആക്കി. ഗാട്ട് റോഡുകളില്‍ 40ല്‍നിന്ന് 45ഉം സ്‌കൂള്‍പരിസരത്ത് 25ല്‍നിന്ന് 30 കിലോമീറ്ററുമാക്കി വേഗം.

നാലുവരിപ്പാതയില്‍ മോട്ടോര്‍സൈക്കിളിന്റെ പരമാവധിവേഗം മണിക്കൂറില്‍ 50 കിലോമീറ്ററില്‍നിന്ന് 70 കിലോമീറ്ററാക്കി. സംസ്ഥാനപാതയില്‍ വേഗം 50 കിലോമീറ്ററായിരുന്നതില്‍ മാറ്റമില്ല. എന്നാല്‍, ദേശീയപാതയില്‍ വേഗം 50ല്‍നിന്ന് 60കിലോമീറ്ററാക്കി. സിറ്റികളിലും മുനിസിപ്പാലിറ്റികളിലും വേഗം 40ല്‍നിന്ന് 50 ആക്കി. മറ്റ് സ്ഥലങ്ങളില്‍ നിലവിലെ വേഗത്തില്‍ മാറ്റമില്ല. ഉത്തരവ് ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 9:23 am

ROHITH NAMBIAR wrote:

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 9:28 am

parutty wrote:

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 9:41 am

ഇനി കണ്ണും പൂട്ടി ബൈക്ക് ല്‍ പാഞ്ഞോണം     
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 9:43 am

Ammu wrote:

athippo munpum angine thanna...    extra mods okke ketti  ;) 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 9:50 am

nalla adi kodukku ammuchechi rohithinu   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 9:50 am

ROHITH NAMBIAR wrote:
Ammu wrote:

ഇനി കണ്ണും പൂട്ടി ബൈക്ക് ല്‍ പാഞ്ഞോണം     

athippo munpum angine thanna...    extra mods okke ketti  ;) 

പ്രായത്തിന്റെയാ   ;) 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 9:51 am

ROHITH NAMBIAR wrote:
Ammu wrote:

ഇനി കണ്ണും പൂട്ടി ബൈക്ക് ല്‍ പാഞ്ഞോണം     

athippo munpum angine thanna...    extra mods okke ketti  ;) 

enni agane cheyithal ammuchechi nalla adi tharum
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 9:52 am

parutty wrote:
ROHITH NAMBIAR wrote:

athippo munpum angine thanna...    extra mods okke ketti  ;) 

enni agane cheyithal ammuchechi nalla adi tharum

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 9:52 am

Ammu wrote:
ROHITH NAMBIAR wrote:

athippo munpum angine thanna...    extra mods okke ketti  ;) 

പ്രായത്തിന്റെയാ   ;) 

  ;) 

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 9:53 am

Ammu wrote:
parutty wrote:

enni agane cheyithal ammuchechi nalla adi tharum

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 9:53 am

Ammu wrote:
parutty wrote:

enni agane cheyithal ammuchechi nalla adi tharum

vadi eduthu kanichathu kondane agane paranjathu   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 9:54 am

ROHITH NAMBIAR wrote:
Ammu wrote:

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 9:56 am

parutty wrote:
Ammu wrote:

vadi eduthu kanichathu kondane agane paranjathu   

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 9:57 am

ROHITH NAMBIAR wrote:
parutty wrote:

vadi eduthu kanichathu kondane agane paranjathu   

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 10:04 am

ഉമ്മന്‍ചാണ്്ടിക്ക് വക്രബുദ്ധി: പിണറായി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്്ടിക്ക് വക്രബുദ്ധിയാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അധികാരം നിലനിര്‍ത്താനുള്ള വക്രബുദ്ധിയാണ് ഉമ്മന്‍ചാണ്്ടി കാണിക്കുന്നത്. ഇതുകൊണ്്ടൊന്നും ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രക്ഷപ്പെടില്ല. തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാണെന്നുള്ള പ്രസ്താവന ഉമ്മന്‍ചാണ്്ടിയുടെ തന്ത്രമാണ്. ഇത് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിനുള്ള മുന്നറിയിപ്പ് ആണെന്നും പിണറായി പറഞ്ഞു.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 2:04 pm

Mingle with Alagiri at your own risk, DMK warns workers:       
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 2:43 pm

ammaykku chakara thanne.. muzhuvan seatum varum   

Ammu wrote:
 Mingle with Alagiri at your own risk, DMK warns workers:        
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 2:45 pm

midhun wrote:
ammaykku chakara thanne.. muzhuvan seatum varum   

Ammu wrote:
 Mingle with Alagiri at your own risk, DMK warns workers:        

  നമോ സാരികള്‍ കുറെ വേണ്ടി വരും    
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 2:47 pm

jayalalitha namoyude friend aanu   namo cm aayappol amma pankeduthitundu
Ammu wrote:
midhun wrote:
ammaykku chakara thanne.. muzhuvan seatum varum   

  നമോ സാരികള്‍ കുറെ വേണ്ടി വരും    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 2:49 pm

midhun wrote:
jayalalitha namoyude friend aanu   namo cm aayappol amma pankeduthitundu
Ammu wrote:

  നമോ സാരികള്‍ കുറെ വേണ്ടി വരും    

അമ്മച്ചിയേയും ദീദിയെയും കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 2:51 pm

Ammu wrote:
midhun wrote:
jayalalitha namoyude friend aanu   namo cm aayappol amma pankeduthitundu

അമ്മച്ചിയേയും ദീദിയെയും  കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്   

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 6:43 pm

പ്രൊഫ. ടി.ജെ ജോസഫിന്റെ ഭാര്യ മരിച്ച നിലയില്‍       

കോട്ടയം : മതതീവ്രവാദികള്‍ കൈ വെട്ടിമാറ്റിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ടി.ജെ ജോസഫിന്റെ ഭാര്യ സലോമി (48) യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉച്ചകഴിഞ്ഞ്‌ 3.30 ടെ വീട്ടിനുള്ളിലാണ്‌ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടത്‌. ആത്മഹത്യയാണെന്നാണ്‌ നിഗമനം.
ചോദ്യപേപ്പര്‍ വിവാദത്തിലാണ്‌ മതതീവ്രവാദികള്‍ അധ്യാപകനായ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്‌. സംഭവത്തെ തുടര്‍ന്ന്‌ കുടുംബാംഗങ്ങളെല്ലാം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന്‌ അടുത്ത ബന്ധുക്കള്‍ പറയുന്നു.
ന്യൂമാന്‍ കോളേജില്‍ ഡിഗ്രി ഇന്റേണല്‍ പരീക്ഷയ്‌ക്ക് ജോസഫ്‌ തയ്യാറാക്കിയ ചോദ്യപേപ്പറിലെ ഒരു ചോദ്യംമതവികാരം വ്രണപ്പെടുത്തുന്നതാണെന്ന്‌ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേ ചൊല്ലിയുണ്ടായ വിവാദത്തിനിടെ മുസ്‌ളിംലീഗ്‌, പോപ്പുലര്‍ ഫ്രണ്ട്‌ നേതൃത്വത്തില്‍ തൊടുപുഴയിലെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമുണ്ടായി. എട്ടംഗസംഘമാണ്‌ കുടുംബത്തോടൊപ്പം പള്ളിയില്‍ പോയി വരികയായിരുന്ന അധ്യാപകനെ വഴിയില്‍ തടഞ്ഞ്‌ കൈ വെട്ടമാറ്റിയത്‌.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 19, 2014 6:59 pm

Back to top Go down
Sponsored content

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VII
Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: