HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VII

Go down 
Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next
AuthorMessage
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Fri Mar 28, 2014 7:21 pm

parutty wrote:
തനിക്ക് പറയാനുള്ളത് കോടതി കേട്ടില്ല: മുഖ്യമന്ത്രി  

kodathy cheyithathu ottum shariyayilla

ആലപ്പുഴ: തന്റെ മുൻ ഗൺമാൻ ഉൾപ്പെട്ട ഭൂമിയിടപാട് കേസുകളിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. പക്ഷേ തനിക്ക് ഇക്കാര്യത്തിൽ എന്ത് പറയാനുണ്ടെന്നത് കോടതി കേൾക്കാൻ തയാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോടതിക്കെതിരെ താൻ പരാതി പറയുന്നില്ല. പക്ഷേ കോടതിയിൽനിന്ന് തനിക്ക് സാമാന്യനീതി ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അപ്പീൽ നൽകുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.
ഈ കേസിൽ സർക്കാരിന്  ഒന്നും ഒളിച്ചുവയ്ക്കാനില്ല. സോളാർ കേസിലും ഇതേ നിലപാടാണ് താൻ സ്വീകരിച്ചത്. ഒരു തെറ്റും ചെയ്യാത്തയാളെ ഉപദ്രവിച്ചാൽ ജനം പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Fri Mar 28, 2014 7:22 pm

midhun wrote:
  
Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Fri Mar 28, 2014 7:46 pm

midhun wrote:
  
parutty wrote:
തനിക്ക് പറയാനുള്ളത് കോടതി കേട്ടില്ല: മുഖ്യമന്ത്രി  

kodathy cheyithathu ottum shariyayilla

ആലപ്പുഴ: തന്റെ മുൻ ഗൺമാൻ ഉൾപ്പെട്ട ഭൂമിയിടപാട് കേസുകളിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. പക്ഷേ തനിക്ക് ഇക്കാര്യത്തിൽ എന്ത് പറയാനുണ്ടെന്നത് കോടതി കേൾക്കാൻ തയാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോടതിക്കെതിരെ താൻ പരാതി പറയുന്നില്ല. പക്ഷേ കോടതിയിൽനിന്ന് തനിക്ക് സാമാന്യനീതി ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അപ്പീൽ നൽകുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.
ഈ കേസിൽ സർക്കാരിന്  ഒന്നും ഒളിച്ചുവയ്ക്കാനില്ല. സോളാർ കേസിലും ഇതേ നിലപാടാണ് താൻ സ്വീകരിച്ചത്. ഒരു തെറ്റും ചെയ്യാത്തയാളെ ഉപദ്രവിച്ചാൽ ജനം പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

Kodathikk chevi kelkille? Ee paavathinodenthina ingane?
  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 29, 2014 6:36 am

ഉമ്മൻചാണ്ടിക്ക് ഇരുകരണത്തിനും ഏറ്റ അടി: വി.എസ്

ചാരുംമൂട്: സലിംരാജ് ഉൾപ്പെട്ട ഭൂമി ഇടപാടു കേസിൽ ഉണ്ടായ ഹൈക്കോടതി വിധി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഇരുകരണത്തിനുമേറ്റ വലിയ അടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ പറഞ്ഞു.
450 കോടി രൂപയുടെ അഴിമതി നടത്തിയ വിദ്വാനാണ് സലിം രാജ്. അയാളെ  മുഖ്യമന്ത്രിക്കു പേടിയാണ്.  സരിതയെ പോറ്റി വളർത്തുന്ന ഉമ്മൻചാണ്ടി തന്നെയാണ് സലിം രാജിനെപൊലുളള ക്രിമിനലുകളെ വളർത്തുന്നതും. കള്ളൻമാരുടെയും കരിങ്കള്ളൻമാരുടെയും കൈയിലാണ് ഭരണമെന്നും വി.എസ്. പറഞ്ഞു
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 29, 2014 1:11 pm

parutty wrote:
ഉമ്മൻചാണ്ടിക്ക് ഇരുകരണത്തിനും ഏറ്റ അടി: വി.എസ്

ചാരുംമൂട്: സലിംരാജ് ഉൾപ്പെട്ട ഭൂമി ഇടപാടു കേസിൽ ഉണ്ടായ ഹൈക്കോടതി വിധി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഇരുകരണത്തിനുമേറ്റ വലിയ അടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ പറഞ്ഞു.
450 കോടി രൂപയുടെ അഴിമതി നടത്തിയ വിദ്വാനാണ് സലിം രാജ്. അയാളെ  മുഖ്യമന്ത്രിക്കു പേടിയാണ്.  സരിതയെ പോറ്റി വളർത്തുന്ന ഉമ്മൻചാണ്ടി തന്നെയാണ് സലിം രാജിനെപൊലുളള ക്രിമിനലുകളെ വളർത്തുന്നതും. കള്ളൻമാരുടെയും കരിങ്കള്ളൻമാരുടെയും കൈയിലാണ് ഭരണമെന്നും വി.എസ്. പറഞ്ഞു

Sarithaye potti valarthiyittano Saritha Albudhakuttiyude peril casukoduthath...?Kollamallo maamaa...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 29, 2014 1:13 pm

shamsheershah wrote:
parutty wrote:
ഉമ്മൻചാണ്ടിക്ക് ഇരുകരണത്തിനും ഏറ്റ അടി: വി.എസ്

ചാരുംമൂട്: സലിംരാജ് ഉൾപ്പെട്ട ഭൂമി ഇടപാടു കേസിൽ ഉണ്ടായ ഹൈക്കോടതി വിധി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഇരുകരണത്തിനുമേറ്റ വലിയ അടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ പറഞ്ഞു.
450 കോടി രൂപയുടെ അഴിമതി നടത്തിയ വിദ്വാനാണ് സലിം രാജ്. അയാളെ  മുഖ്യമന്ത്രിക്കു പേടിയാണ്.  സരിതയെ പോറ്റി വളർത്തുന്ന ഉമ്മൻചാണ്ടി തന്നെയാണ് സലിം രാജിനെപൊലുളള ക്രിമിനലുകളെ വളർത്തുന്നതും. കള്ളൻമാരുടെയും കരിങ്കള്ളൻമാരുടെയും കൈയിലാണ് ഭരണമെന്നും വി.എസ്. പറഞ്ഞു

Sarithaye potti valarthiyittano Saritha Albudhakuttiyude peril casukoduthath...?Kollamallo maamaa...

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 29, 2014 1:14 pm

മുഖ്യമന്ത്രിക്കെതിരായ ജനവിധിയാകും തിരഞ്ഞെടുപ്പ് ഫലം: കോടിയേരി

കോഴിക്കോട്: അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന മുഖ്യമന്ത്രിക്കെതിരായ ജനിവിധിയാകും തിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. സോളാര്‍ കുംഭകോണത്തില്‍ ജയിലില്‍ പോകേണ്ടിവരുമെന്നതിനാലാണ് അദ്ദേഹം രാജിവെക്കാത്തത്. രാജിവെച്ചാല്‍ ഒരു മാസത്തിനകം മുഖ്യമന്ത്രിക്ക് ജയിലില്‍ പോകേണ്ടിവരും. അതുകൊണ്ട് തന്നെ അദ്ദേഹം രാജിവെക്കില്ലെന്നും അധികാരത്തില്‍ കടിച്ചുതൂങ്ങുമെന്നും തങ്ങള്‍ക്കറിയാമെന്നും കോടിയേരി പറഞ്ഞു.

Result Varumbol LDF 10nu thaazhe veenaal Mugyane ideham angu vaazhthumo?Janangal vidhikunna vidhi angeekarikkumo..?Atho appozhum Kodathi paranjathu thaangi nadakkumo..?  
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 29, 2014 1:16 pm

പ്രവാസികള്‍ക്ക് തപാല്‍ വോട്ട് ഒരുക്കിക്കൂടേയെന്ന് കോടതി

കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് തപാല്‍വോട്ട് ചെയ്യാന്‍ അവസരം നല്‍കിക്കൂടേയെന്ന് സുപ്രീംകോടതി ആരാഞ്ഞു. ഈ വിഷയത്തില്‍ അടുത്തമാസം ഏഴിനകം നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിനും തിരഞ്ഞെടുപ്പ് കമ്മീഷനും ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ െബഞ്ച് നോട്ടീസ് അയച്ചു.

പ്രവാസികള്‍ക്ക് അവര്‍ ജോലിചെയ്യുന്ന രാജ്യത്തിരുന്നുതന്നെ വോട്ട് ചെയ്യാന്‍ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രവാസിവ്യവസായിയും പ്രവാസി ഭാരതീയ പുരസ്‌കാരജേതാവുമായ ഡോ. ഷംസീര്‍ വയലില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്. ഇത്രയും ഗൗരവമേറിയ വിഷയത്തില്‍ എന്തുകൊണ്ട് ഇതുവരെ ഒരു ഹര്‍ജിയും വന്നില്ലെന്ന് കോടതി ആരാഞ്ഞു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാടെന്താണെന്ന് അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതിയോട് കോടതി ചോദിച്ചു. പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനാവശ്യമായ സംവിധാനം വേണമെന്നുതന്നെയാണ് സര്‍ക്കാറിന്റെ നിലപാടെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

കേന്ദ്ര പ്രവാസികാര്യമന്ത്രാലയത്തിന്റെ 2012 മേയിലെ കണക്ക് പ്രകാരം 1,00,37,767 ഇന്ത്യക്കാരാണ് വിദേശത്ത് ജോലി ചെയ്യുന്നത്. ഇതില്‍ 11,000 പേര്‍മാത്രമാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തതെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും അഡ്വ. ഹാരിസ് ബീരാനും ചൂണ്ടിക്കാട്ടി. മറ്റുള്ളവര്‍ക്കൊന്നും വോട്ടുചെയ്യാന്‍ സാധിക്കുന്നില്ല. പ്രവാസിവോട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 2010-ല്‍ നിയമഭേദഗതി കൊണ്ടുവന്നെങ്കിലും 20-എ വകുപ്പ് പ്രതിബന്ധമായി നില്‍ക്കുകയാണെന്ന് സാല്‍വെ വാദിച്ചു.

വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ മാതൃരാജ്യത്ത് വരണമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതൊഴിവാക്കാന്‍ 20 ഏഷ്യന്‍രാജ്യങ്ങളടക്കം 114 ലോകരാജ്യങ്ങളില്‍ പ്രവാസികള്‍ക്കായി പ്രത്യേകസംവിധാനമുണ്ട്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമാണ് 20-എ വകുപ്പ് എന്നതിന്റെ വ്യക്തമായ തെളിവാണിത്. പ്രശ്‌നം പഠിക്കാന്‍ പ്രത്യേകസമിതി രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന് സാല്‍വെ ആവശ്യപ്പെട്ടു.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 29, 2014 1:20 pm

മന്ത്രി കെ.സി ജോസഫ് മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരനെന്ന് വി.എസ്‌

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൂലിത്തല്ലുകാരനാണ് മന്ത്രി കെ.സി ജോസഫെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കോട്ടയത്ത് തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്.

മുഖ്യമന്ത്രിയുടെ മറ്റൊരു കൂലിത്തല്ലുകാരനാണ് പി.സി ജോര്‍ജ്. ജോര്‍ജിനെ ഉപയോഗിച്ചാണ് പാമോലിന്‍ കേസിലെ ജഡ്ജിയെ ഓടിച്ചത്. കോടതി വിധിയിലൂടെ ജഡ്ജി മുഖ്യമന്ത്രിയുടെ കരണത്തടിക്കുകയായിരുന്നു. സലിംരാജ് മുഖ്യമന്ത്രിയുടെ അരുമയാണെന്നും വി.എസ് പരിഹസിച്ചു.

Mikyavaarum Achumaamakk "Karanathu"thanne kittum...   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 29, 2014 1:24 pm

shamsheershah wrote:

മന്ത്രി കെ.സി ജോസഫ് മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരനെന്ന് വി.എസ്‌

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൂലിത്തല്ലുകാരനാണ് മന്ത്രി കെ.സി ജോസഫെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കോട്ടയത്ത് തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്.

മുഖ്യമന്ത്രിയുടെ മറ്റൊരു കൂലിത്തല്ലുകാരനാണ് പി.സി ജോര്‍ജ്. ജോര്‍ജിനെ ഉപയോഗിച്ചാണ് പാമോലിന്‍ കേസിലെ ജഡ്ജിയെ ഓടിച്ചത്. കോടതി വിധിയിലൂടെ ജഡ്ജി മുഖ്യമന്ത്രിയുടെ കരണത്തടിക്കുകയായിരുന്നു. സലിംരാജ് മുഖ്യമന്ത്രിയുടെ അരുമയാണെന്നും വി.എസ് പരിഹസിച്ചു.

Mikyavaarum Achumaamakk "Karanathu"thanne kittum...   

pinne allathe     
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 29, 2014 1:48 pm

Juvenile Justice Act will stay as it is: Supreme Court   

ശോ!!   

The Supreme Court on Friday refused to lower the age of juvenile from 18 years saying the legislature has fixed the age which is constitutionally permissible. A three-judge bench, headed by Chief Justice P Sathasivam, rejected two petitions, filed by Bharatiya Janata Party leader Subramanian Swamy and parents of December 16 gang rape victim, challenging the constitutional validity of the Juvenile Justice (Care and Protection of Children) Act 2000.

"If the legislature has adopted the age of 18 as the dividing line between juveniles and adults and such a decision is constitutionally permissible, the enquiry by the courts must come to an end.

"Even otherwise there is a considerable body of world opinion that all under 18 persons ought to be treated as juveniles and separate treatment ought to be meted out to them so far as offences committed by such persons are concerned," the bench, also comprising justices Ranjan Gogoi and Shiv Kirti Singh, said.

The petitioners had sought fresh interpretation of the term 'juvenile' in the statute and leaving it to the criminal court, instead of Juvenile Justice Board, to determine the juvenility of an offender in heinous crimes.

They pleaded the juvenile accused in December 16, 2012 gang rape victim be prosecuted in a criminal court in view of the gravity of his offence.

The bench, however, upheld the constitutional validity of the Act and dismissed the petitions. The court said in its 68-page judgement that the object of the JJ Act was to rehabilitate such offenders so that they could become "useful members" of the society later on.

"India has accepted the above position and legislative wisdom has led to the enactment of the JJ Act in its present form. If the Act has treated all under 18 as a separate category for the purposes of differential treatment so far as the commission of offences are concerned, we do not see how the contentions advanced by the petitioners to the contrary on the strength of the thinking and practices in other jurisdictions can have any relevance," it said.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 29, 2014 2:15 pm

shamsheershah wrote:

മന്ത്രി കെ.സി ജോസഫ് മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരനെന്ന് വി.എസ്‌

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൂലിത്തല്ലുകാരനാണ് മന്ത്രി കെ.സി ജോസഫെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കോട്ടയത്ത് തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്.

മുഖ്യമന്ത്രിയുടെ മറ്റൊരു കൂലിത്തല്ലുകാരനാണ് പി.സി ജോര്‍ജ്. ജോര്‍ജിനെ ഉപയോഗിച്ചാണ് പാമോലിന്‍ കേസിലെ ജഡ്ജിയെ ഓടിച്ചത്. കോടതി വിധിയിലൂടെ ജഡ്ജി മുഖ്യമന്ത്രിയുടെ കരണത്തടിക്കുകയായിരുന്നു. സലിംരാജ് മുഖ്യമന്ത്രിയുടെ അരുമയാണെന്നും വി.എസ് പരിഹസിച്ചു.

Mikyavaarum Achumaamakk "Karanathu"thanne kittum...   

potta kinatil akapetta thavalayude karchil ennu PC     

allelum ee vs parayunna komalitharangal aaru viswasikaan aanu ini
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 29, 2014 2:52 pm

ranjith wrote:
shamsheershah wrote:

മന്ത്രി കെ.സി ജോസഫ് മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരനെന്ന് വി.എസ്‌

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൂലിത്തല്ലുകാരനാണ് മന്ത്രി കെ.സി ജോസഫെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കോട്ടയത്ത് തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്.

മുഖ്യമന്ത്രിയുടെ മറ്റൊരു കൂലിത്തല്ലുകാരനാണ് പി.സി ജോര്‍ജ്. ജോര്‍ജിനെ ഉപയോഗിച്ചാണ് പാമോലിന്‍ കേസിലെ ജഡ്ജിയെ ഓടിച്ചത്. കോടതി വിധിയിലൂടെ ജഡ്ജി മുഖ്യമന്ത്രിയുടെ കരണത്തടിക്കുകയായിരുന്നു. സലിംരാജ് മുഖ്യമന്ത്രിയുടെ അരുമയാണെന്നും വി.എസ് പരിഹസിച്ചു.

Mikyavaarum Achumaamakk "Karanathu"thanne kittum...   

potta kinatil akapetta thavalayude karchil ennu PC     

allelum ee vs parayunna komalitharangal aaru viswasikaan aanu ini

Thikanja"Avasaravaadhi"aanu adeham(VS)adivarayittu theliyichu kazhinju..Evide venamengilum,aarodu venamengilum maappu parayaan thayyarulla oru "Sthaanamohi"..Swantham image(athippol illa engilum)Peruppichu kaanikkuvaanaayittu kurangane pole
thalakeezhaayi mariyukayaanu iyaal ippol..puchamaanu ippol enikk iyaalodu..cheeee
... 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 29, 2014 3:00 pm

shamsheershah wrote:
ranjith wrote:

potta kinatil akapetta thavalayude karchil ennu PC     

allelum ee vs parayunna komalitharangal aaru viswasikaan aanu ini

Thikanja"Avasaravaadhi"aanu adeham(VS)adivarayittu theliyichu kazhinju..Evide venamengilum,aarodu venamengilum maappu parayaan thayyarulla oru "Sthaanamohi"..Swantham image(athippol illa engilum)Peruppichu kaanikkuvaanaayittu kurangane pole
thalakeezhaayi mariyukayaanu iyaal ippol..puchamaanu ippol enikk iyaalodu..cheeee
... 

      അച്ചു ഹസാരെ   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 29, 2014 3:02 pm

Ammu wrote:
shamsheershah wrote:

Thikanja"Avasaravaadhi"aanu adeham(VS)adivarayittu theliyichu kazhinju..Evide venamengilum,aarodu venamengilum maappu parayaan thayyarulla oru "Sthaanamohi"..Swantham image(athippol illa engilum)Peruppichu kaanikkuvaanaayittu kurangane pole
thalakeezhaayi mariyukayaanu iyaal ippol..puchamaanu ippol enikk iyaalodu..cheeee
... 

      അച്ചു ഹസാരെ   

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 29, 2014 3:38 pm

Kodathi vidhi vannathil Umman Chandikku mukyamanthriyayi thudaran kazhiyilla ennu P.C George   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 29, 2014 3:41 pm

midhun wrote:
Kodathi vidhi vannathil Umman Chandikku mukyamanthriyayi thudaran kazhiyilla ennu P.C George   

vidhi ennu varum
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 29, 2014 3:54 pm

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 29, 2014 3:58 pm

midhun wrote:
      
[You must be registered and logged in to see this link.]

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 29, 2014 4:14 pm

midhun wrote:
Kodathi vidhi vannathil Umman Chandikku mukyamanthriyayi thudaran kazhiyilla ennu P.C George   
   
Ideham aano pinne barikkan pokunnath..?Atho "potta kinattile thavalayo?(Vidhi varumo?Engil pandu Oonethire enthukondu Kodathy vidhi vanilla?)
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 29, 2014 4:14 pm

parutty wrote:
Ammu wrote:

      അച്ചു ഹസാരെ   

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 29, 2014 4:15 pm

midhun wrote:
Kodathi vidhi vannathil Umman Chandikku mukyamanthriyayi thudaran kazhiyilla ennu P.C George   

പി സി യുടെ വാക്കും പഴയ ചാക്കും ഒരു പോലെയാ    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 29, 2014 4:19 pm

shamsheershah wrote:
midhun wrote:
Kodathi vidhi vannathil Umman Chandikku mukyamanthriyayi thudaran kazhiyilla ennu P.C George   
   
Ideham aano pinne barikkan pokunnath..?Atho "potta kinattile thavalayo?(Vidhi varumo?Engil pandu Oonethire enthukondu Kodathy vidhi vanilla?)

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 29, 2014 4:19 pm

shamsheershah wrote:
midhun wrote:
Kodathi vidhi vannathil Umman Chandikku mukyamanthriyayi thudaran kazhiyilla ennu P.C George   
   
Ideham aano pinne barikkan pokunnath..?Atho "potta kinattile thavalayo?(Vidhi varumo?Engil pandu Oonethire enthukondu Kodathy vidhi vanilla?)

bhai eppoulm parayunna kanunnu eni aara bharikkan pokunnathu ennu ? enthanu aa chodyathinte prasakthi.. kuttam cheytha aal raji vaykkuka.. athanu nattu nadappu.. pinnedu aara mukyan aakunnathu ennoke randamathe karyam.. mukhyan aakan yojicha aale kandatheyale raji vaykkan pattumo ennu valla niyamavum undo   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Sat Mar 29, 2014 4:23 pm

അമിതമായി ഉറക്ക ഗുളിക കഴിച്ച് ട്രാഫിക് വാര്‍ഡന്‍ പത്മിനി ആത്മഹത്യക്ക് ശ്രമിച്ചു       

കൊച്ചി: ഡ്യൂട്ടിക്കിടെ വഴിയാത്രക്കാരന്‍െറ ആക്രമണത്തിനിരയായ ട്രാഫിക് വാര്‍ഡന്‍ പത്മിനി അമിതമായി ഉറക്കഗുളികള്‍ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. അവശനിലയിലായ പത്മിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടുത്തിടെ പത്മിനിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.
Back to top Go down
Sponsored content

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VII
Back to top 
Page 6 of 40Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: