HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VII

Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Mon Mar 24, 2014 2:41 pm

വി.എസ്സിന്റെ ഭൂമിദാനക്കേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ബന്ധു ടി.കെ സോമന് അനധികൃതമായി ഭൂമിദാനം ചെയ്തുവെന്ന കേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി. കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.എസ്സിന്റെ ബന്ധു ടി.കെ. സോമനും വി.എസ്സിന്റെ പി.എ സുരേഷ് കുമാറും സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നും ചീഫ് ജസ്റ്റീസ് പി സദാശിവം അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.

സുപ്രീംകോടതി ഹര്‍ജി തള്ളിയത് വി.എസ്സിന് തിരിച്ചടിയായി. തിരഞ്ഞെടുപ്പ് സമയത്ത് വിധിവന്നത് വരുംദിവസങ്ങളില്‍ ഭൂമിദാനം വീണ്ടും സജീവരാഷ്ട്രീയചര്‍ച്ചയായി മാറാനും കാരണമായേക്കാം.

ഭൂമി വി.എസ്. മുഖ്യമന്ത്രിയായിരുന്ന സമയത്ത് നിയമംലംഘിച്ച് കാസര്‍കോട്ട് 2.33 ഏക്കര്‍ ദാനംചെയ്‌തെന്നാണ് കേസ്. പിന്നീട് ഇതിന് അനധികൃതമായി വില്പനാവകാശം നല്‍കിയെന്നും ആരോപണമുയര്‍ന്നിരുന്നു. വിമുക്തഭടന്‍ എന്ന പേരില്‍ ബന്ധുവിന് ഭൂമി നല്‍കിയത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Mon Mar 24, 2014 3:49 pm

കഴിഞ്ഞ പത്മ പുരസ്കാര നോമിനേഷനില്‍ ഏറെയും പ്രാഞ്ചിയെട്ടന്മാര്‍ക്ക് എന്ന് രേഖകള്‍ ...ചാണ്ടിചായന്റെ നോമിനേഷന്‍ മുത്തൂറ്റ് എം ഡിക്ക് വേണ്ടി    
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Mon Mar 24, 2014 4:03 pm

Ammu wrote:
കഴിഞ്ഞ പത്മ പുരസ്കാര നോമിനേഷനില്‍  ഏറെയും പ്രാഞ്ചിയെട്ടന്മാര്‍ക്ക് എന്ന് രേഖകള്‍ ...ചാണ്ടിചായന്റെ  നോമിനേഷന്‍ മുത്തൂറ്റ് എം ഡിക്ക് വേണ്ടി    
athura sevanam allyo ..   
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Mon Mar 24, 2014 4:10 pm

shamsheershah wrote:

വി.എസ്സിന്റെ ഭൂമിദാനക്കേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ബന്ധു ടി.കെ സോമന് അനധികൃതമായി ഭൂമിദാനം ചെയ്തുവെന്ന കേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി. കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.എസ്സിന്റെ ബന്ധു ടി.കെ. സോമനും വി.എസ്സിന്റെ പി.എ സുരേഷ് കുമാറും സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നും ചീഫ് ജസ്റ്റീസ് പി സദാശിവം അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.

സുപ്രീംകോടതി ഹര്‍ജി തള്ളിയത് വി.എസ്സിന് തിരിച്ചടിയായി. തിരഞ്ഞെടുപ്പ് സമയത്ത് വിധിവന്നത് വരുംദിവസങ്ങളില്‍ ഭൂമിദാനം വീണ്ടും സജീവരാഷ്ട്രീയചര്‍ച്ചയായി മാറാനും കാരണമായേക്കാം.

ഭൂമി വി.എസ്. മുഖ്യമന്ത്രിയായിരുന്ന സമയത്ത് നിയമംലംഘിച്ച് കാസര്‍കോട്ട് 2.33 ഏക്കര്‍ ദാനംചെയ്‌തെന്നാണ് കേസ്. പിന്നീട് ഇതിന് അനധികൃതമായി വില്പനാവകാശം നല്‍കിയെന്നും ആരോപണമുയര്‍ന്നിരുന്നു. വിമുക്തഭടന്‍ എന്ന പേരില്‍ ബന്ധുവിന് ഭൂമി നല്‍കിയത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അച്ചു മാമനു ഇനി സുപ്രീം കോടതിയിൽ പോകാൻ രണ്ടുണ്ട് കാര്യം - സോളാർ പ്രശ്നത്തിൽ ഉമ്മൻ സാറിനെ പ്രതിയാക്കി ഉള്ള കേസ് നടത്താനും താൻ പ്രതിയായ ഭൂമിദാന കേസിൽ ജാമ്യം വാങ്ങാനും    
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Mon Mar 24, 2014 4:25 pm

athu kalakki...

lady day enthayirunnu patra sammelanam
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Mon Mar 24, 2014 4:35 pm

ജസ്വന്ത് ഇന്ന് പത്രിക നല്‍കും : ബി.ജെ.പി.യില്‍ പോര് രൂക്ഷം

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബാഡ്‌മേര്‍ മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട മുതിര്‍ന്ന ബി.ജെ.പി. നേതാവ് ജസ്വന്ത് സിങ് സ്വതന്ത്രനായി മത്സരിക്കും. തിങ്കളാഴ്ച പത്രിക നല്‍കുമെന്ന് ജസ്വന്ത് ജോധ്പുരില്‍ വ്യക്തമാക്കി. രാജസ്ഥാനില്‍ നിയമസഭാംഗമായ ജസ്വന്ത് സിങ്ങിന്റെ മകന്‍ മാനവേന്ദ്ര സിങ്ങും ബി.ജെ.പി. വിട്ടേക്കും. മുഖ്യമന്ത്രി വസുന്ധരരാജെ വിളിച്ച എം.എല്‍. എ.മാരുടെ യോഗത്തില്‍ നിന്ന് മാനവേന്ദ്ര സിങ് വിട്ടുനിന്നു.

അതേസമയം, ജസ്വന്തടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചതിനെച്ചൊല്ലി ബി.ജെ.പി.ക്കുള്ളില്‍ ചേരിപ്പോരു രൂക്ഷമായി. പാര്‍ട്ടി നല്‍കിയ ആനുകൂല്യങ്ങള്‍ ജീവിതകാലം മുഴുവന്‍ അനുഭവിച്ച ശേഷം, ഇനി 'ഇല്ലെന്ന്' വ്യക്തമാക്കുമ്പോള്‍ അതംഗീകരിക്കാനും നേതാക്കള്‍ തയ്യാറാകണമെന്ന് അമൃത്സറില്‍ മത്സരിക്കുന്ന അരുണ്‍ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. ജസ്വന്ത് സിങ്ങിന് സീറ്റ് നിഷേധിച്ചത് തിരഞ്ഞെടുപ്പ് സമിതിയല്ലെന്ന സുഷമാ സ്വരാജിന്റെ പ്രസ്താവനയെയും ജെയ്റ്റ്‌ലി ചോദ്യം ചെയ്തു. എല്ലാ തീരുമാനങ്ങളും പാര്‍ട്ടിയാണ് സ്വീകരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് സമിതിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ബാഡ്‌മേറില്‍ സ്വതന്ത്രനായാണോ മത്സരിക്കുന്നതെന്ന ചോദ്യത്തിന് അതെല്ലാം പാര്‍ട്ടി നിലപാട് അനുസരിച്ചിരിക്കുമെന്ന് ജസ്വന്ത് മറുപടി നല്‍കി. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ബി.ജെ.പി.യില്‍ നിന്നാരും തന്നെ സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ താന്‍ പാര്‍ട്ടി വിടുമെന്ന് അദ്ദേഹം നേരേത്ത പറഞ്ഞിരുന്നു.

പാര്‍ട്ടിയെയും നാടിനെയും കുറിച്ച് വൈകാരികമായി പ്രതികരിച്ചില്ലെങ്കില്‍പ്പിന്നെ എന്തിനെക്കുറിച്ച് പറയുമെന്ന് അദ്ദേഹം ചോദിച്ചു. തന്നോട് സംസാരിക്കാന്‍ തീരുമാനിച്ചാല്‍ ബന്ധപ്പെടാനുള്ള നമ്പറുകള്‍ അവര്‍ക്ക് അറിയാം. എന്നാല്‍, ആരും തന്നെ വിളിച്ചിട്ടില്ല. രാജസ്ഥാനില്‍ നരേന്ദ്രമോദിയുടെ പോസ്റ്ററുകള്‍ കീറിക്കളയുന്നത് എന്തു കൊണ്ടാണെന്ന് പാര്‍ട്ടി പരിശോധിക്കേണ്ടതാണെന്ന് ജസ്വന്ത് വ്യക്തമാക്കി.
      
ബാഡ്‌മേര്‍ മണ്ഡലവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നം ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി വസുന്ധരരാജെ എം.എല്‍.എ.മാരുടെ യോഗം വിളിച്ചത്. ആ യോഗത്തില്‍ മാനവേന്ദ്ര സിങ് പങ്കെടുത്തില്ല. മാനവേന്ദ്ര സിങ് ബാഡ്‌മേറില്‍ നിന്ന് നേരത്തേ ഒരു തവണ എം.പി.യായിട്ടുണ്ട്. ഇപ്പോള്‍ എം.എല്‍.എ.യായ അദ്ദേഹത്തെ വസുന്ധര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് മാനവേന്ദ്ര സിങ് വ്യക്തമാക്കി.

ജസ്വന്തിന് സീറ്റ് നിഷേധിച്ചതിനെച്ചൊല്ലിയുള്ള പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ വാക്‌പോരാട്ടം ഞായറാഴ്ച മറ്റൊരു തലത്തില്‍ എത്തി. സുഷമാ സ്വരാജിന്റെ അഭിപ്രായത്തെ ഖണ്ഡിച്ച് രംഗത്തെത്തിയ ജെയ്റ്റ്‌ലി, മുതിര്‍ന്ന നേതാക്കള്‍ക്ക് കടുത്ത ഭാഷയില്‍ത്തന്നെയാണ് മറുപടി നല്‍കിയിരിക്കുന്നത്. പാര്‍ട്ടി തീരുമാനത്തെ ചോദ്യംചെയ്യരുതെന്ന് പരോക്ഷമായി പറയുന്ന ജെയ്റ്റ്‌ലി, സീറ്റില്ലെന്ന പാര്‍ട്ടി തീരുമാനം ഒരു പുഞ്ചിരിയോടെ അംഗീകരിക്കാന്‍ നേതാക്കള്‍ തയ്യാറാകണമെന്നും ഉപദേശിക്കുന്നു. സ്വയം നിയന്ത്രണവും മൗനവുമാണ് വേണ്ടത്. കടുത്ത പ്രതികരണം ക്ഷണികമായ കൊടുങ്കാറ്റ് മാത്രമാണെന്നും ജസ്വന്ത് സിങ്ങിനെ ഉദ്ദേശിച്ച് ജെയ്റ്റ്‌ലി പറഞ്ഞു.

സ്ഥാനമാനങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാതെ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് പ്രവര്‍ത്തകരുടെ വിയര്‍പ്പാണ് പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നത്. വളരെ വിജയകരമായ രാഷ്ട്രീയജീവിതത്തിന് ശേഷം ഒരു നേതാവിനെ ഒരു തവണ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെങ്കില്‍ നേതാവ് എന്താണ് ചെയ്യേണ്ടത്? അപ്പോഴാണ് നേതാവിന്റെ അച്ചടക്കവും പാര്‍ട്ടിക്കൂറും പരീക്ഷിക്കപ്പെടുന്നതെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടുന്നു.

ബി. ശ്രീരാമുലുവിന്റെ പാര്‍ട്ടിയെ ബി.ജെ.പി.യില്‍ ലയിപ്പിക്കുന്നതിനെ നേരത്തെ സുഷമാ സ്വരാജ് പരസ്യമായിത്തന്നെ എതിര്‍ത്തിരുന്നു. ജസ്വന്ത് സിങ്ങിന്റെ സീറ്റിന്റെ കാര്യത്തിലും അതു തന്നെയുണ്ടായി. എന്നാല്‍, സുഷമയ്‌ക്കെതിരെ ജെയ്റ്റ്‌ലി രംഗത്തെത്തിയതോടെ പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവ് പരസ്യമായിരിക്കുകയാണ്. ജസ്വന്തിന് സീറ്റ് നിഷേധിച്ചത് സാധാരണതീരുമാനമല്ലെന്നും അതിന് പിറകില്‍ എന്തെങ്കിലും കാരണമുണ്ടാകുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
പക്ഷെ ഇവിടെ ചില വേവുകാർ അങ്ങിനെയല്ലല്ലോ പറയുന്നത്, ഉത്തരേന്ത്യ മുഴുവൻ 'മോഡി ശരണം ഗച്ചാമി' പാടുകയാണ് എന്നല്ലേ???
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Mon Mar 24, 2014 4:37 pm

ജോസ് കെ. മാണിക്കെതിരായ പരാതി ഗൗരവമുള്ളത്: കലക്ടര്‍     

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിക്കെതിരെ ലഭിച്ച പരാതി ഗൗരവമുള്ളതാണെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അജിത്കുമാര്‍ അറിയിച്ചു. എല്‍ .ഡി.എഫ്, ബി.ജെ.പി, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് ജോസ് കെ. മാണിയുടെ പത്രിക സ്വീകരിക്കുന്നത് വരണാധികാരി നീട്ടിവച്ചിരിക്കുകയാണ്. ജോസ് കെ. മാണിയും പരാതിക്കാരും നാളെ കാലത്ത് പതിനൊന്ന് മണിക്ക് മുന്‍പായി വിശദാംശങ്ങള്‍ നല്‍കണം. ബുധനാഴ്ചയാണ് പരാതിയില്‍ തെളിവെടുപ്പ് നടക്കുക.

നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച ഫോം എയില്‍ ജോസ് കെ.മാണിയുടെ പേര് നിര്‍ദേശിക്കാന്‍ ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമിനെ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ചുമതലപ്പെടുത്തിയതിലെ അപാകമാണ് എതിര്‍ സ്ഥാനാര്‍ഥികള്‍ ചൂണ്ടിക്കാണിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അനുസരിച്ച് സി.എഫ്. തോമസാണ് പാര്‍ട്ടി ചെയര്‍മാന്‍ . 2005ലാണ് സി.എഫ്. തോമസിനെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തത്. എന്നാല്‍ , 2008ല്‍ കെ.എം. മാണിയെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തെങ്കിലും ഇതിന്റെ രേഖകള്‍ ഇലക്ഷന്‍ കമ്മീഷന്റെ പക്കലില്ല. അതുകൊണ്ട്് സ്ഥാനാര്‍ഥിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ സി.എഫ്. തോമസിനെ ചുമതലപ്പെടുത്താന്‍ കെ.എം. മാണിക്ക് അധികാരമില്ലെന്നാണ് പരാതിയില്‍ പറഞ്ഞത്. കോട്ടയം മണ്ഡലത്തില്‍ യു.ഡി.എഫ് ഡമ്മി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Mon Mar 24, 2014 4:40 pm

unnikmp wrote:
ജസ്വന്ത് ഇന്ന് പത്രിക നല്‍കും : ബി.ജെ.പി.യില്‍ പോര് രൂക്ഷം

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബാഡ്‌മേര്‍ മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട മുതിര്‍ന്ന ബി.ജെ.പി. നേതാവ് ജസ്വന്ത് സിങ് സ്വതന്ത്രനായി മത്സരിക്കും. തിങ്കളാഴ്ച പത്രിക നല്‍കുമെന്ന് ജസ്വന്ത് ജോധ്പുരില്‍ വ്യക്തമാക്കി. രാജസ്ഥാനില്‍ നിയമസഭാംഗമായ ജസ്വന്ത് സിങ്ങിന്റെ മകന്‍ മാനവേന്ദ്ര സിങ്ങും ബി.ജെ.പി. വിട്ടേക്കും. മുഖ്യമന്ത്രി വസുന്ധരരാജെ വിളിച്ച എം.എല്‍. എ.മാരുടെ യോഗത്തില്‍ നിന്ന് മാനവേന്ദ്ര സിങ് വിട്ടുനിന്നു.

അതേസമയം, ജസ്വന്തടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചതിനെച്ചൊല്ലി ബി.ജെ.പി.ക്കുള്ളില്‍ ചേരിപ്പോരു രൂക്ഷമായി. പാര്‍ട്ടി നല്‍കിയ ആനുകൂല്യങ്ങള്‍ ജീവിതകാലം മുഴുവന്‍ അനുഭവിച്ച ശേഷം, ഇനി 'ഇല്ലെന്ന്' വ്യക്തമാക്കുമ്പോള്‍ അതംഗീകരിക്കാനും നേതാക്കള്‍ തയ്യാറാകണമെന്ന് അമൃത്സറില്‍ മത്സരിക്കുന്ന അരുണ്‍ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. ജസ്വന്ത് സിങ്ങിന് സീറ്റ് നിഷേധിച്ചത് തിരഞ്ഞെടുപ്പ് സമിതിയല്ലെന്ന സുഷമാ സ്വരാജിന്റെ പ്രസ്താവനയെയും ജെയ്റ്റ്‌ലി ചോദ്യം ചെയ്തു. എല്ലാ തീരുമാനങ്ങളും പാര്‍ട്ടിയാണ് സ്വീകരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് സമിതിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ബാഡ്‌മേറില്‍ സ്വതന്ത്രനായാണോ മത്സരിക്കുന്നതെന്ന ചോദ്യത്തിന് അതെല്ലാം പാര്‍ട്ടി നിലപാട് അനുസരിച്ചിരിക്കുമെന്ന് ജസ്വന്ത് മറുപടി നല്‍കി. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ബി.ജെ.പി.യില്‍ നിന്നാരും തന്നെ സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ താന്‍ പാര്‍ട്ടി വിടുമെന്ന് അദ്ദേഹം നേരേത്ത പറഞ്ഞിരുന്നു.

പാര്‍ട്ടിയെയും നാടിനെയും കുറിച്ച് വൈകാരികമായി പ്രതികരിച്ചില്ലെങ്കില്‍പ്പിന്നെ എന്തിനെക്കുറിച്ച് പറയുമെന്ന് അദ്ദേഹം ചോദിച്ചു. തന്നോട് സംസാരിക്കാന്‍ തീരുമാനിച്ചാല്‍ ബന്ധപ്പെടാനുള്ള നമ്പറുകള്‍ അവര്‍ക്ക് അറിയാം. എന്നാല്‍, ആരും തന്നെ വിളിച്ചിട്ടില്ല. രാജസ്ഥാനില്‍ നരേന്ദ്രമോദിയുടെ പോസ്റ്ററുകള്‍ കീറിക്കളയുന്നത് എന്തു കൊണ്ടാണെന്ന് പാര്‍ട്ടി പരിശോധിക്കേണ്ടതാണെന്ന് ജസ്വന്ത് വ്യക്തമാക്കി.
      
ബാഡ്‌മേര്‍ മണ്ഡലവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നം ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി വസുന്ധരരാജെ എം.എല്‍.എ.മാരുടെ യോഗം വിളിച്ചത്. ആ യോഗത്തില്‍ മാനവേന്ദ്ര സിങ് പങ്കെടുത്തില്ല. മാനവേന്ദ്ര സിങ് ബാഡ്‌മേറില്‍ നിന്ന് നേരത്തേ ഒരു തവണ എം.പി.യായിട്ടുണ്ട്. ഇപ്പോള്‍ എം.എല്‍.എ.യായ അദ്ദേഹത്തെ വസുന്ധര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് മാനവേന്ദ്ര സിങ് വ്യക്തമാക്കി.

ജസ്വന്തിന് സീറ്റ് നിഷേധിച്ചതിനെച്ചൊല്ലിയുള്ള പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ വാക്‌പോരാട്ടം ഞായറാഴ്ച മറ്റൊരു തലത്തില്‍ എത്തി. സുഷമാ സ്വരാജിന്റെ അഭിപ്രായത്തെ ഖണ്ഡിച്ച് രംഗത്തെത്തിയ ജെയ്റ്റ്‌ലി, മുതിര്‍ന്ന നേതാക്കള്‍ക്ക് കടുത്ത ഭാഷയില്‍ത്തന്നെയാണ് മറുപടി നല്‍കിയിരിക്കുന്നത്. പാര്‍ട്ടി തീരുമാനത്തെ ചോദ്യംചെയ്യരുതെന്ന് പരോക്ഷമായി പറയുന്ന ജെയ്റ്റ്‌ലി, സീറ്റില്ലെന്ന പാര്‍ട്ടി തീരുമാനം ഒരു പുഞ്ചിരിയോടെ അംഗീകരിക്കാന്‍ നേതാക്കള്‍ തയ്യാറാകണമെന്നും ഉപദേശിക്കുന്നു. സ്വയം നിയന്ത്രണവും മൗനവുമാണ് വേണ്ടത്. കടുത്ത പ്രതികരണം ക്ഷണികമായ കൊടുങ്കാറ്റ് മാത്രമാണെന്നും ജസ്വന്ത് സിങ്ങിനെ ഉദ്ദേശിച്ച് ജെയ്റ്റ്‌ലി പറഞ്ഞു.

സ്ഥാനമാനങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാതെ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് പ്രവര്‍ത്തകരുടെ വിയര്‍പ്പാണ് പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നത്. വളരെ വിജയകരമായ രാഷ്ട്രീയജീവിതത്തിന് ശേഷം ഒരു നേതാവിനെ ഒരു തവണ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെങ്കില്‍ നേതാവ് എന്താണ് ചെയ്യേണ്ടത്? അപ്പോഴാണ് നേതാവിന്റെ അച്ചടക്കവും പാര്‍ട്ടിക്കൂറും പരീക്ഷിക്കപ്പെടുന്നതെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടുന്നു.

ബി. ശ്രീരാമുലുവിന്റെ പാര്‍ട്ടിയെ ബി.ജെ.പി.യില്‍ ലയിപ്പിക്കുന്നതിനെ നേരത്തെ സുഷമാ സ്വരാജ് പരസ്യമായിത്തന്നെ എതിര്‍ത്തിരുന്നു. ജസ്വന്ത് സിങ്ങിന്റെ സീറ്റിന്റെ കാര്യത്തിലും അതു തന്നെയുണ്ടായി. എന്നാല്‍, സുഷമയ്‌ക്കെതിരെ ജെയ്റ്റ്‌ലി രംഗത്തെത്തിയതോടെ പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവ് പരസ്യമായിരിക്കുകയാണ്. ജസ്വന്തിന് സീറ്റ് നിഷേധിച്ചത് സാധാരണതീരുമാനമല്ലെന്നും അതിന് പിറകില്‍ എന്തെങ്കിലും കാരണമുണ്ടാകുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
പക്ഷെ ഇവിടെ ചില വേവുകാർ അങ്ങിനെയല്ലല്ലോ പറയുന്നത്, ഉത്തരേന്ത്യ മുഴുവൻ 'മോഡി ശരണം ഗച്ചാമി' പാടുകയാണ് എന്നല്ലേ???

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Mon Mar 24, 2014 4:57 pm

Swathantranaayi Malsarikunna Jaswanth..partiyude viliyum kaathu 2divasam..hmmm,ithine enthaanu parayendath...?
Randudivasathinullail Party Jaswanthinu pinthuna kodukkum,makanu vere enthelum pani kodukkum..ellam set-up aakkum...  
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Mon Mar 24, 2014 5:36 pm

ജസ്വന്ത് സിങ് ബി.ജെ.പി.യില്‍ നിന്ന് രാജിവച്ചു; ബാര്‍മറില്‍ പത്രിക നല്‍കി

ജയ്പുര്‍ : മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജസ്വന്ത് സിങ് ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജസ്ഥാനിലെ ബാര്‍മര്‍ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷമാണ് ജസ്വന്ത് ഔദ്യോഗികമായി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. 2004ല്‍ മകന്‍ മാനവേന്ദ്രസിങ് പ്രതിനിധീകരിച്ച രാജസ്ഥാനിലെ ബാര്‍മര്‍ സീറ്റില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ജസ്വന്ത് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. മണ്ഡലത്തില്‍ ഇത്തവണ ജസ്വന്തിനെ തഴഞ്ഞ് കോണ്‍ഗ്രസില്‍ നിന്നെത്തിയ സോനാറാം ചൗധരിയെയാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കിയത്. ഇതിനെതിരെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാര്‍ട്ടി നേതൃത്വവുമായി പരസ്യമായി കലഹത്തിലായിരുന്നു ജസ്വന്ത് സിങ്.

വാജ്‌പെയി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായിരുന്ന ജസ്വന്ത് നിലവില്‍ ഡാര്‍ജിലിങ്ങില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. നേരത്തെ രാജ്യസഭാ പ്രതിപക്ഷ നേതാവുമായിട്ടുണ്ട്.

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും പാര്‍ട്ടി ദേശീയാധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങും തന്നെ വഞ്ചിച്ചിരിക്കുകയാണെന്ന് ജസ്വന്ത് സിങ് പറഞ്ഞു. തനിക്ക് സീറ്റ് നിഷേധിക്കാന്‍ പാര്‍ട്ടി നിരത്തിയ ന്യായങ്ങള്‍ ശരിയല്ലെന്നും ജസ്വന്ത്‌സിങ് പറഞ്ഞു.

ജിന്നയെ പുകഴ്ത്തി പുസ്തകമെഴുതിയതിന്റെ പേരി ബി.ജെ.പിയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നെങ്കിലും വീണ്ടും പാര്‍ട്ടയില്‍ തിരിച്ചെത്തുകയായിരുന്നു.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 26, 2014 11:00 am

ഡീസല്‍ വില കൂടാനും പെട്രോള്‍ വില കുറയാനും സാധ്യത

ന്യൂഡല്‍ഹി: ഡീസല്‍ വില വര്‍ധിയ്ക്കുവാനും പെട്രോള്‍വില കുറയുവാനും സാധ്യതയേറി. എണ്ണവിലയില്‍ മാറ്റം വരുത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടി. അസംസ്കൃത എണ്ണയുടെ വിലയില്‍ ബാരലിന് 2.36 ഡോളര്‍ കുറഞ്ഞ സാഹചര്യത്തിലാണ് പെട്രോള്‍ വില കുറയ്ക്കുവാന്‍ ആലോചിക്കുന്നത്. ഏപ്രില്‍ ആദ്യവാരം വിലകുറയ്ക്കുവാനാണ് ശ്രമിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. കഴിഞ്ഞമാസം പ്രകൃതിവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാരിന് ഉപേക്ഷിക്കേണ്ടിവന്നിരുന്നു. പ്രകൃതിവാതകത്തിന്റെ വില നാല് ഡോളറില്‍ നിന്ന് എട്ടുഡോളറാക്കി വര്‍ധിപ്പിക്കാനായിരുന്നു നീക്കം. എന്നാല്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നീക്കത്തിന് തടയിടുകയായിരുന്നു. പെട്രോള്‍ വിലകുറയ്ക്കുവാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചാല്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് നേതാക്കള്‍ കരുതുന്നു.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 26, 2014 11:49 am

parutty wrote:

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Fri Mar 28, 2014 10:47 am

സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് സി ബി ഐ ക്ക് വിടാന്‍ ധാരണ..      ..(ചാണ്ടിച്ചയന് ക്ഷീണം ആയല്ലോ ഈ നീക്കം   )
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Fri Mar 28, 2014 1:01 pm

Ammu wrote:
സലിം രാജ് ഉള്‍പ്പെട്ട  ഭൂമി തട്ടിപ്പ് കേസ് സി ബി ഐ ക്ക് വിടാന്‍ ധാരണ..      ..(ചാണ്ടിച്ചയന്  ക്ഷീണം ആയല്ലോ ഈ നീക്കം   )

സലീംരാജ് കേസ്: മുഖ്യമന്ത്രി പ്രതികരിച്ചില്ല

ആലപ്പുഴ: സലീംരാജ് ഭൂമിയിടപാടു കേസുകള്‍ സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിനോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയെങ്കിലും മൌനം മാത്രമായിരുന്നു മറുപടി. സലീംരാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസ് സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എങ്ങനെയാണ് ഇത്തരത്തില്‍ തട്ടിപ്പുകാര്‍ കടന്നുകൂടിയതെന്നും ഇതിന് മുഖ്യമന്ത്രി സ്റേറ്റിനോട് ഉത്തരം പറയണമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കളങ്കിതരായ ഉദ്യോഗസ്ഥരെ നിയമിച്ചതിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും കോടതി നിരീക്ഷിച്ചു.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Fri Mar 28, 2014 1:02 pm

മാന്യത ലവലേശമുണ്െടങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം: പിണറായി

തിരുവനന്തപുരം: സലീം രാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ ഹൈക്കോടതി വിമര്‍ശം ഏറ്റുവാങ്ങിയ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പിണറായി വിജയന്‍. മാന്യതയുടെ ചെറിയ അംശമെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും പിണറായി പറഞ്ഞു. കോടതിവിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Fri Mar 28, 2014 1:28 pm

ഓഫീസിനു നേരെയുള്ള ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രി: ഹൈക്കോടതി

കൊച്ചി: കളമശേരി,​ കടകംപള്ളി ഭൂമിയിടപാട് കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ടുള്ള വിധിന്യായത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു നേരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനവും ഗുരുതര പരാമശങ്ങളും. തന്റെ ഓഫീസിനു നേരെയുള്ള ആരോപണങ്ങൾക്ക് ജനങ്ങളോട് മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് ജസ്റ്റീസ് ഹാരൂൺ അൽറഷീദ് പറഞ്ഞു.

സമീപകാലത്തായി മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ഉയർന്ന ആരോപണങ്ങൾ കോടതിയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സോളാർ തട്ടിപ്പ്,​ ഭൂമി തട്ടിപ്പ് കേസുകളെല്ലാം ജനങ്ങൾ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിസ്ഥാനത്താക്കി ക്രിമനലുകൾ വിലസുകയാണ്. സരിത-സോളാർ വിഷയങ്ങളുമായി ബന്ധപ്പെട്ട് പേഴ്സണൽ സ്റ്റാഫുകളെ പുറത്താക്കേണ്ട സാഹചര്യം വരെയുണ്ടായി. ഇതെല്ലാം ഗൗരവമായി തന്നെ കാണണം.

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽപെട്ട ഒരാൾ തന്നെ തട്ടിപ്പിന് കൂട്ടുനിൽക്കുക എന്നത് ആശ്ചര്യകരമാണ്. പേഴ്സണൽ സ്റ്റാഫുകളെ തിരഞ്ഞെടുക്കുന്പോൾ മുഖ്യമന്ത്രിയോ നിയമിച്ചവരോ വേണ്ടത്ര ജാഗ്രത കാണിച്ചല്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ വിവാദങ്ങൾ ഉണ്ടാവുമായിരുന്നില്ല. ഭൂമാഫിയയുടെ ഗ്യാങ് ലീഡർ എന്നാണ് സലിംരാജിനെ വിശേഷിപ്പിക്കേണ്ടത്. എന്തുചെയ്യാനുള്ള കുറെ ആളുകൾ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുണ്ട്. ഇക്കാര്യം പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിന്റേത് തന്നെയാണ്. ഭരണത്തെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാതരത്തിലും ജനങ്ങൾക്ക് മാതൃകയാവുകയാണ് വേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Fri Mar 28, 2014 1:29 pm

IAF's new C-130 J crashes in Gwalior; 5 dead   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Fri Mar 28, 2014 1:29 pm

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Fri Mar 28, 2014 2:49 pm

Ammu wrote:
സലിം രാജ് ഉള്‍പ്പെട്ട  ഭൂമി തട്ടിപ്പ് കേസ് സി ബി ഐ ക്ക് വിടാന്‍ ധാരണ..      ..(ചാണ്ടിച്ചയന്  ക്ഷീണം ആയല്ലോ ഈ നീക്കം   )
angane chandichanu veendum kanatha praharam
   
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Fri Mar 28, 2014 2:51 pm

parutty wrote:
ഓഫീസിനു നേരെയുള്ള ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രി: ഹൈക്കോടതി

കൊച്ചി: കളമശേരി,​ കടകംപള്ളി ഭൂമിയിടപാട് കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ടുള്ള വിധിന്യായത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു നേരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനവും ഗുരുതര പരാമശങ്ങളും. തന്റെ ഓഫീസിനു നേരെയുള്ള ആരോപണങ്ങൾക്ക് ജനങ്ങളോട് മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് ജസ്റ്റീസ് ഹാരൂൺ അൽറഷീദ് പറഞ്ഞു.

സമീപകാലത്തായി മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ഉയർന്ന ആരോപണങ്ങൾ കോടതിയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സോളാർ തട്ടിപ്പ്,​ ഭൂമി തട്ടിപ്പ് കേസുകളെല്ലാം ജനങ്ങൾ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിസ്ഥാനത്താക്കി ക്രിമനലുകൾ വിലസുകയാണ്. സരിത-സോളാർ വിഷയങ്ങളുമായി ബന്ധപ്പെട്ട് പേഴ്സണൽ സ്റ്റാഫുകളെ പുറത്താക്കേണ്ട സാഹചര്യം വരെയുണ്ടായി. ഇതെല്ലാം ഗൗരവമായി തന്നെ കാണണം.

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽപെട്ട ഒരാൾ തന്നെ തട്ടിപ്പിന് കൂട്ടുനിൽക്കുക എന്നത് ആശ്ചര്യകരമാണ്. പേഴ്സണൽ സ്റ്റാഫുകളെ തിരഞ്ഞെടുക്കുന്പോൾ മുഖ്യമന്ത്രിയോ നിയമിച്ചവരോ വേണ്ടത്ര ജാഗ്രത കാണിച്ചല്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ വിവാദങ്ങൾ ഉണ്ടാവുമായിരുന്നില്ല. ഭൂമാഫിയയുടെ ഗ്യാങ് ലീഡർ എന്നാണ് സലിംരാജിനെ വിശേഷിപ്പിക്കേണ്ടത്. എന്തുചെയ്യാനുള്ള കുറെ ആളുകൾ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുണ്ട്. ഇക്കാര്യം പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിന്റേത് തന്നെയാണ്. ഭരണത്തെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാതരത്തിലും ജനങ്ങൾക്ക് മാതൃകയാവുകയാണ് വേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

kodathiyude dheeramaya nadapadi    
eniyum raji vaykthe enthe thudarunnatu chandicha    
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Fri Mar 28, 2014 2:53 pm

In election season, Kerala Chief Minister hit hard in High Court
    
Thiruvananthapuram: In the middle of the heat and dust of election season, Kerala Chief Minister Oomen Chandy has been severely reprimanded by the state's High Court. "The alleged involvement of the members of the personal staff of the Chief Minister's Office in criminal acts in multiple instances" has been brought to their attention, the judges said. They added that these cases "raise serious questions" about the activities of Mr Chandy's office, for which he is "answerable to the state."

The comments by the judges were made in a hearing about a former security guard who worked in Mr Chandy's office and is accused of land-grabbing in Kochi and Thiruvananthapuram.

The court also referred to what is known as Kerala's solar scam which saw a former aide of the Chief Minister being arrested for allegedly colluding with a couple who gipped entrepreneurs by charging them large amounts for equipment to generate solar energy which was never delivered.

Kerala elects 20 Members of Parliament; the state votes on April 10.

[You must be registered and logged in to see this link.]
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Fri Mar 28, 2014 6:52 pm

ഗ്വാളിയാറിൽ വിമാനാപകടത്തിൽ മരിച്ചവരിൽ മലയാളിയും   

മധ്യപ്രദേശിൽ ഗ്വാളിയാറിനു സമീപം സൈനിക വിമാനം തകർന്നു വീണു അഞ്ച് പേർ മരിച്ചവരിൽ ഒരാൾ മലയാളിയും .ആലപ്പുഴ ചേർത്തല സ്വദേശി രാജി നായരാണ് മരിച്ചത് . വിങ് കാമാൻഡർ ആയിരുന്നു മരിച്ച രാജി നായർ .
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Fri Mar 28, 2014 7:00 pm

ROHITH NAMBIAR wrote:

തനിക്കെതിരായ ആരോപണങ്ങള്‍ക്ക് ജനങ്ങള്‍ വിധിയെഴുതട്ടെ: മുഖ്യമന്ത്രി
കോടതി പരാമര്‍ശങ്ങളുടെ പേരില്‍ താന്‍ രാജിവയ്ക്കില്ലെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. അതേസമയം, കേസില്‍ കോടതിവിധിക്കെതിരേ അപ്പീല്‍ നല്കുമോ എന്ന ചോദ്യത്തില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. സലീംരാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസ് സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എങ്ങനെയാണ് ഇത്തരത്തില്‍ തട്ടിപ്പുകാര്‍ കടന്നുകൂടിയതെന്നും ഇതിന് മുഖ്യമന്ത്രി സ്റേറ്റിനോട് ഉത്തരം പറയണമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കളങ്കിതരായ ഉദ്യോഗസ്ഥരെ നിയമിച്ചതിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Fri Mar 28, 2014 7:11 pm

തനിക്ക് പറയാനുള്ളത് കോടതി കേട്ടില്ല: മുഖ്യമന്ത്രി

kodathy cheyithathu ottum shariyayilla

ആലപ്പുഴ: തന്റെ മുൻ ഗൺമാൻ ഉൾപ്പെട്ട ഭൂമിയിടപാട് കേസുകളിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. പക്ഷേ തനിക്ക് ഇക്കാര്യത്തിൽ എന്ത് പറയാനുണ്ടെന്നത് കോടതി കേൾക്കാൻ തയാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോടതിക്കെതിരെ താൻ പരാതി പറയുന്നില്ല. പക്ഷേ കോടതിയിൽനിന്ന് തനിക്ക് സാമാന്യനീതി ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അപ്പീൽ നൽകുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.
ഈ കേസിൽ സർക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല. സോളാർ കേസിലും ഇതേ നിലപാടാണ് താൻ സ്വീകരിച്ചത്. ഒരു തെറ്റും ചെയ്യാത്തയാളെ ഉപദ്രവിച്ചാൽ ജനം പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു
Back to top Go down
Sponsored content

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VII
Back to top 
Page 5 of 40Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: