HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VII

Go down 
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 12, 2014 4:35 pm

Ammu wrote:
മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകന്‍ നിര്യാതനായി       

കോഴിക്കോട്: മന്ത്രി മഞ്ഞളാം കുഴി അലിയുടെ മകന്‍ അംജദ് അലി (37) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ദുബൈയില്‍ ആയിരുന്നു അന്ത്യം. ദുബൈയില്‍ ഫാസ്റ്റ് ട്രാക് ഇലക്ട്രോണിക്സ് മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. ലീഗിന്‍റെ പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ പ്രസിഡന്‍റായിരുന്നു.

nalla sundaranaayirunnu    
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 12, 2014 4:35 pm

Ammu wrote:
മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകന്‍ നിര്യാതനായി       

കോഴിക്കോട്: മന്ത്രി മഞ്ഞളാം കുഴി അലിയുടെ മകന്‍ അംജദ് അലി (37) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ദുബൈയില്‍ ആയിരുന്നു അന്ത്യം. ദുബൈയില്‍ ഫാസ്റ്റ് ട്രാക് ഇലക്ട്രോണിക്സ് മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. ലീഗിന്‍റെ പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ പ്രസിഡന്‍റായിരുന്നു.
     
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 12, 2014 4:36 pm

Binu wrote:
Ammu wrote:
മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകന്‍ നിര്യാതനായി       

കോഴിക്കോട്: മന്ത്രി മഞ്ഞളാം കുഴി അലിയുടെ മകന്‍ അംജദ് അലി (37) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ദുബൈയില്‍ ആയിരുന്നു അന്ത്യം. ദുബൈയില്‍ ഫാസ്റ്റ് ട്രാക് ഇലക്ട്രോണിക്സ് മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. ലീഗിന്‍റെ പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ പ്രസിഡന്‍റായിരുന്നു.

nalla sundaranaayirunnu    

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 12, 2014 4:38 pm

Binu wrote:
Ammu wrote:
മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകന്‍ നിര്യാതനായി       

കോഴിക്കോട്: മന്ത്രി മഞ്ഞളാം കുഴി അലിയുടെ മകന്‍ അംജദ് അലി (37) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ദുബൈയില്‍ ആയിരുന്നു അന്ത്യം. ദുബൈയില്‍ ഫാസ്റ്റ് ട്രാക് ഇലക്ട്രോണിക്സ് മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. ലീഗിന്‍റെ പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ പ്രസിഡന്‍റായിരുന്നു.

nalla sundaranaayirunnu    

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 12, 2014 4:39 pm

Ammu wrote:
Binu wrote:

nalla sundaranaayirunnu    

[You must be registered and logged in to see this link.]

pavam      
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 12, 2014 6:04 pm

Ammu wrote:
മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകന്‍ നിര്യാതനായി       

കോഴിക്കോട്: മന്ത്രി മഞ്ഞളാം കുഴി അലിയുടെ മകന്‍ അംജദ് അലി (37) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ദുബൈയില്‍ ആയിരുന്നു അന്ത്യം. ദുബൈയില്‍ ഫാസ്റ്റ് ട്രാക് ഇലക്ട്രോണിക്സ് മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. ലീഗിന്‍റെ പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ പ്രസിഡന്‍റായിരുന്നു.

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 12, 2014 7:07 pm

മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: സലിം രാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഓഫീസിനെതിരെ ആരോപണം ഉയര്‍ന്നിട്ടും മുഖ്യമന്ത്രി മൌനം പാലിക്കുന്നതെന്തുകൊണ്ടാണെന്നും വിഷയം രൂക്ഷമായിട്ടും സര്‍ക്കാര്‍ എന്തുകൊണ്ടാണ് രാജിവെക്കാത്തതെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റാഫ് തെരഞ്ഞെടുപ്പില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സലിം രാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയത്.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 12, 2014 7:17 pm

ethu thanne alle njan pande  paranju kondirunnathu.. kodathikku vare bodham vachu       

parutty wrote:
മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: സലിം രാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഓഫീസിനെതിരെ ആരോപണം ഉയര്‍ന്നിട്ടും മുഖ്യമന്ത്രി മൌനം പാലിക്കുന്നതെന്തുകൊണ്ടാണെന്നും വിഷയം രൂക്ഷമായിട്ടും സര്‍ക്കാര്‍ എന്തുകൊണ്ടാണ് രാജിവെക്കാത്തതെന്നും കോടതി ചോദിച്ചു മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റാഫ് തെരഞ്ഞെടുപ്പില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സലിം രാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയത്.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 12, 2014 7:19 pm

kodathi utharavitta chandichan raji vachu purathu pokuka..   
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Wed Mar 12, 2014 9:21 pm

Innu uchaykku Reporter channelile newsil undaaya comedy  

reporter :saritha oomen chandy niraparathy anenu parajitundaloo

CPim leader : saritha parayunathu pacha kallam anuu ..

Reporter : agane aanenkil abdulaakutyd karyam pacha kalam ayikodee

cpim leader :athu agane alla...saritha thelivu hajarakiyaloo..

reporter : enthu thelivu

cpim leader : outof coverage

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 13, 2014 6:32 am

ranjith wrote:
Innu uchaykku Reporter channelile newsil undaaya comedy  

reporter :saritha oomen chandy niraparathy anenu parajitundaloo

CPim leader : saritha parayunathu pacha kallam anuu ..

Reporter : agane aanenkil abdulaakutyd karyam pacha kalam ayikodee

cpim leader :athu agane alla...saritha thelivu hajarakiyaloo..

reporter : enthu thelivu

cpim leader : outof coverage

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 13, 2014 6:47 am

ഹൈക്കോടതി വിമര്‍ശനം: മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് വി.എസ്

തിരുവനന്തപുരം: സലീംരാജ് കേസിലെ ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന യുഡിഎഫ് നേതാക്കളുടെ കവിളത്തേറ്റ അടിയാണ് ഹൈക്കോടതി പരാമര്‍ശമെന്നും വി.എസ്. പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ഓഫീസിനെതിരെ ആരോപണം ഉയര്‍ന്നിട്ടും മുഖ്യമന്ത്രി മൌനം പാലിക്കുന്നതെന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 13, 2014 9:20 am

ranjith wrote:
Innu uchaykku Reporter channelile newsil undaaya comedy  

reporter :saritha oomen chandy niraparathy anenu parajitundaloo

CPim leader : saritha parayunathu pacha kallam anuu ..

Reporter : agane aanenkil abdulaakutyd karyam pacha kalam ayikodee

cpim leader :athu agane alla...saritha thelivu hajarakiyaloo..

reporter : enthu thelivu

cpim leader : outof coverage

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 13, 2014 12:36 pm

ഇന്ത്യാവിഷന്‍ വാര്‍ത്താസംപ്രേഷണം നിര്‍ത്തിവെച്ചു     

കൊച്ചി: ഇന്ത്യാവിഷന്‍ ചാനല്‍ വാര്‍ത്താസംപ്രേഷണം നിര്‍ത്തിവെച്ചു. രാവിലെ 11ന് വാര്‍ത്ത വായിക്കുന്നതിനിടെയാണ് വാര്‍ത്താ സംപ്രേഷണം നിര്‍ത്തിവെക്കുന്നതായി പൊടുന്നനെ അറിയിപ്പുണ്ടായത്. ജീവനക്കാരും മാനേജ്മെന്‍റും തമ്മിലുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് സംപ്രേഷണം നിര്‍ത്തിവെക്കുകയാണെന്ന് വാര്‍ത്ത വായിച്ചയാള്‍ അറിയിച്ചു. ഇതോടെ തുടര്‍ സംപ്രേഷണങ്ങള്‍ നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍, പഴയ ചില പ്രോഗ്രാമുകള്‍ ഇട്ട് സംപ്രേഷണം തുടരാനുള്ള ശ്രമത്തിലാണ് മാനേജ്മെന്‍റ്. ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ വാര്‍ത്താ സംപ്രേഷണം ഉണ്ടാവില്ളെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.  

മാസങ്ങളായി ജീവനക്കാരും മാനേജ്മെന്‍റും തമ്മില്‍ ഇന്ത്യാവിഷനില്‍ ശീതസമരം നിലനില്‍ക്കുകയായിരുന്നു. ശമ്പളം, ആനുകൂല്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഒടുവില്‍ സംപ്രഷണം നിര്‍ത്തിവെക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. രണ്ടു മാസത്തിലേറെയായി ശമ്പളം മുടങ്ങിയിരിക്കുകയായിരുന്നു. എക്സിക്യൂട്ടീവ് എഡിറ്റര്‍ എം.പി ബഷീറടക്കം വാര്‍ത്താവിഭാഗത്തിലെ അഞ്ചുപേരെ പിരിച്ചുവിട്ടതായും സൂചനയുണ്ട്. അതിനിടെ, മിനി മുത്തൂറ്റ് ഗ്രൂപ് ചാനല്‍ ഏറ്റെടുത്തതായും റിപ്പോര്‍ട്ട് ഉണ്ട്.  
വ്യാഴാഴ്ച രാവിലെ എഡിറ്റോറിയല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് വാര്‍ത്താ സംപ്രേഷണം നിര്‍ത്താന്‍ തീരുമാനിച്ചത്. നേരത്തെ സ്ഥാപന നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് റസിഡന്‍്റ് എഡിറ്റര്‍ ജമാലുദ്ധീന്‍ ഫാറൂഖിക്കെക്കിരെ അന്വേഷണം നടത്തണമെന്ന് ജീവനക്കാര്‍ മനേജ്മെന്‍റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍്റെ അടിസ്ഥാനത്തില്‍ ഓഡിറ്റര്‍ പാനലിനെ മാനേജ്മെന്‍റ് നിയോഗിച്ചെങ്കിലും ജമാലുദ്ധീന്‍ ഫാറൂഖി ഇന്ത്യവിഷന്‍ ചെയര്‍മാന്‍ മുനീറിന്‍റെമേല്‍ സമ്മര്‍ദം ചെലുത്തി അന്വേഷണം തടസ്സപ്പെടുത്തിയതായി ആരോപണമുണ്ട്. 20 കോടി രൂപയുടെ സമ്പത്തിക ബാധ്യത ഇന്ത്യാവിഷന്‍ ചാനലിന് ഇപ്പോള്‍ ഉള്ളതായിട്ടാണ് അറിയുന്നത്. മന്ത്രി എം.കെ മുനീര്‍,ഭാര്യ,മക്കള്‍,ജമാലുദ്ധീന്‍ ഫാറൂഖി,ഐ.എം.എ, മുത്തൂറ്റ് ഗ്രൂപ് തുടങ്ങിയവര്‍ക്കാണ് ചാനലില്‍ ഓഹരി പങ്കാളിത്തമുള്ളത്. ഏറ്റവും കൂടുതല്‍ ഓഹരി മുനീറിനും കുടുംബത്തിനുമാണ്.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 13, 2014 1:03 pm

parutty wrote:
ranjith wrote:
Innu uchaykku Reporter channelile newsil undaaya comedy  

reporter :saritha oomen chandy niraparathy anenu parajitundaloo

CPim leader : saritha parayunathu pacha kallam anuu ..

Reporter : agane aanenkil abdulaakutyd karyam pacha kalam ayikodee

cpim leader :athu agane alla...saritha thelivu hajarakiyaloo..

reporter : enthu thelivu

cpim leader : outof coverage

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 13, 2014 1:07 pm

Binu wrote:
            
parutty wrote:
ranjith wrote:
Innu uchaykku Reporter channelile newsil undaaya comedy  

reporter :saritha oomen chandy niraparathy anenu parajitundaloo

CPim leader : saritha parayunathu pacha kallam anuu ..

Reporter : agane aanenkil abdulaakutyd karyam pacha kalam ayikodee

cpim leader :athu agane alla...saritha thelivu hajarakiyaloo..

reporter : enthu thelivu

cpim leader : outof coverage

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 13, 2014 1:11 pm

ranjith wrote:
Innu uchaykku Reporter channelile newsil undaaya comedy  

reporter :saritha oomen chandy niraparathy anenu parajitundaloo

CPim leader : saritha parayunathu pacha kallam anuu ..

Reporter : agane aanenkil abdulaakutyd karyam pacha kalam ayikodee

cpim leader :athu agane alla...saritha thelivu hajarakiyaloo..

reporter : enthu thelivu

cpim leader : outof coverage

FB yil kanda oru comment: (ivde ezhuthamo ennariyilla....) Public Toilet upayogikkunnathu oru kuttamano ??     
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 13, 2014 2:02 pm

അപ്രത്യക്ഷമായ വിമാനം കടലില്‍ വീണെന്ന്‌ ചൈന;     ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവിട്ടു

ബെയ്‌ജിങ്‌: കഴിഞ്ഞ ശനിയാഴ്‌ച യാത്രയ്‌ക്കിടെ അപ്രത്യക്ഷമായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റേതെന്നു കരുതുന്ന ചിത്രങ്ങള്‍ ചൈന പുറത്തുവിട്ടു. ദക്ഷിണ ചൈനാ കടലിലാണ്‌ വിമാനത്തിന്റെ അവശിഷ്‌ടമെന്നു കരുതുന്ന ഒഴുകുന്ന വലിയ വ്‌തുക്കളുടെ ചിത്രം ചൈനയുടെ ഉപഗ്രഹങ്ങളില്‍ നിന്ന്‌ ലഭിച്ചത്‌. വിമാനത്തിന്റെ സിഗ്നല്‍ അവസാനം ലഭിച്ചയിടത്തു നിന്നും 250 കിലോമീറ്ററോളം അകലെ നിന്നാണ്‌ ഉപഗ്രഹചിത്രങ്ങള്‍ ലഭിച്ചിരിക്കുന്നത്‌.
വിമാനം കാണാതായി ഒരു ദിവസത്തിനു ശേഷമുള്ള ചിത്രങ്ങളാണ്‌ ചൈന ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്‌. ചൈനയുടെ ഔദ്യോഗിക സൈറ്റിലൂടെയാണ്‌ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്‌. എന്നാല്‍ ചിത്രങ്ങള്‍ വിമാനത്തിന്റേതാണ്‌ ഉറപ്പാക്കാനായിട്ടില്ല. മേഖലയിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്‌. നേരത്തേ ഇത്തരത്തില്‍ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയ ശേഷം വിമാത്തിന്റേതല്ലെന്ന്‌ സ്‌ഥിരീകരിച്ചിരുന്നു.
ഇന്ത്യ ഉള്‍പ്പെടെയുള്ള 12 രാജ്യങ്ങളില്‍ നിന്നായി 42 കപ്പലുകളും 32 വിമാനങ്ങളും കടലില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയിട്ടും വിമാനത്തെ കുറിച്ച്‌ വിവരമൊന്നും ലഭിക്കാത്തത്‌ സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്‌. വിമാനത്തില്‍ നിന്നുള്ള അവസാന സന്ദേശം ഇന്നലെ യാത്രക്കാരുടെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ പുറത്തുവിട്ടു. 'എല്ലാം നന്നായി പോകുന്നു, ശുഭരാത്രി' എന്നായിരുന്നു സന്ദേശം. തുടര്‍ന്ന്‌ വിമാനം റഡാറില്‍ നിന്ന്‌ അപ്രത്യക്ഷമാവുകയായിരുന്നു.
ശനിയാഴ്‌ച അര്‍ദ്ധരാത്രിയോടെ മലേഷ്യയുടെ തലസ്‌ഥാനമായ ക്വാലാലംപൂരില്‍ നിന്ന്‌ ബെയ്‌ജിംഗിലേക്ക്‌ പുറപ്പെട്ട വിമാനമാണ്‌ കാണാതായത്‌. 227 യാത്രക്കാരും 12 ജീവനക്കാരുമാണ്‌ വിമാനത്തിലുള്ളത്‌. രണ്ട്‌ കുട്ടികളും യാത്രക്കാരില്‍ ഉള്‍പ്പെടുന്നു.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 13, 2014 4:12 pm

  chandichan raji vykathathu enthu enna high kodathi nireekshanam mukyadhara madyamangal ellam mukki     

parutty wrote:
ഹൈക്കോടതി വിമര്‍ശനം: മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് വി.എസ്

തിരുവനന്തപുരം: സലീംരാജ് കേസിലെ ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന യുഡിഎഫ് നേതാക്കളുടെ കവിളത്തേറ്റ അടിയാണ് ഹൈക്കോടതി പരാമര്‍ശമെന്നും വി.എസ്. പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ഓഫീസിനെതിരെ ആരോപണം ഉയര്‍ന്നിട്ടും മുഖ്യമന്ത്രി മൌനം പാലിക്കുന്നതെന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 13, 2014 4:14 pm

chandichan raji vayakkanm ennu india vision ennale charcha nadathiyappole pratheekshichatha engane sambavikumennu..   chandichan muthootine erakki   

Ammu wrote:
ഇന്ത്യാവിഷന്‍ വാര്‍ത്താസംപ്രേഷണം നിര്‍ത്തിവെച്ചു     

കൊച്ചി: ഇന്ത്യാവിഷന്‍ ചാനല്‍ വാര്‍ത്താസംപ്രേഷണം നിര്‍ത്തിവെച്ചു. രാവിലെ 11ന് വാര്‍ത്ത വായിക്കുന്നതിനിടെയാണ് വാര്‍ത്താ സംപ്രേഷണം നിര്‍ത്തിവെക്കുന്നതായി പൊടുന്നനെ അറിയിപ്പുണ്ടായത്. ജീവനക്കാരും മാനേജ്മെന്‍റും തമ്മിലുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് സംപ്രേഷണം നിര്‍ത്തിവെക്കുകയാണെന്ന് വാര്‍ത്ത വായിച്ചയാള്‍ അറിയിച്ചു. ഇതോടെ തുടര്‍ സംപ്രേഷണങ്ങള്‍ നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍, പഴയ ചില പ്രോഗ്രാമുകള്‍ ഇട്ട് സംപ്രേഷണം തുടരാനുള്ള ശ്രമത്തിലാണ് മാനേജ്മെന്‍റ്. ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ വാര്‍ത്താ സംപ്രേഷണം ഉണ്ടാവില്ളെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.  

മാസങ്ങളായി ജീവനക്കാരും മാനേജ്മെന്‍റും തമ്മില്‍ ഇന്ത്യാവിഷനില്‍ ശീതസമരം നിലനില്‍ക്കുകയായിരുന്നു. ശമ്പളം, ആനുകൂല്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഒടുവില്‍ സംപ്രഷണം നിര്‍ത്തിവെക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. രണ്ടു മാസത്തിലേറെയായി ശമ്പളം മുടങ്ങിയിരിക്കുകയായിരുന്നു. എക്സിക്യൂട്ടീവ് എഡിറ്റര്‍ എം.പി ബഷീറടക്കം വാര്‍ത്താവിഭാഗത്തിലെ അഞ്ചുപേരെ പിരിച്ചുവിട്ടതായും സൂചനയുണ്ട്. അതിനിടെ, മിനി മുത്തൂറ്റ് ഗ്രൂപ് ചാനല്‍ ഏറ്റെടുത്തതായും റിപ്പോര്‍ട്ട് ഉണ്ട്.  
വ്യാഴാഴ്ച രാവിലെ എഡിറ്റോറിയല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് വാര്‍ത്താ സംപ്രേഷണം നിര്‍ത്താന്‍ തീരുമാനിച്ചത്. നേരത്തെ സ്ഥാപന നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് റസിഡന്‍്റ് എഡിറ്റര്‍ ജമാലുദ്ധീന്‍ ഫാറൂഖിക്കെക്കിരെ അന്വേഷണം നടത്തണമെന്ന് ജീവനക്കാര്‍ മനേജ്മെന്‍റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍്റെ അടിസ്ഥാനത്തില്‍ ഓഡിറ്റര്‍ പാനലിനെ മാനേജ്മെന്‍റ് നിയോഗിച്ചെങ്കിലും ജമാലുദ്ധീന്‍ ഫാറൂഖി ഇന്ത്യവിഷന്‍ ചെയര്‍മാന്‍ മുനീറിന്‍റെമേല്‍ സമ്മര്‍ദം ചെലുത്തി അന്വേഷണം തടസ്സപ്പെടുത്തിയതായി ആരോപണമുണ്ട്. 20 കോടി രൂപയുടെ സമ്പത്തിക ബാധ്യത ഇന്ത്യാവിഷന്‍ ചാനലിന് ഇപ്പോള്‍ ഉള്ളതായിട്ടാണ് അറിയുന്നത്. മന്ത്രി എം.കെ മുനീര്‍,ഭാര്യ,മക്കള്‍,ജമാലുദ്ധീന്‍ ഫാറൂഖി,ഐ.എം.എ, മുത്തൂറ്റ് ഗ്രൂപ് തുടങ്ങിയവര്‍ക്കാണ് ചാനലില്‍ ഓഹരി പങ്കാളിത്തമുള്ളത്. ഏറ്റവും കൂടുതല്‍ ഓഹരി മുനീറിനും കുടുംബത്തിനുമാണ്.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 13, 2014 4:18 pm

midhun wrote:

ente mithune Muthottu 2 varshamayi Indiavision owners aanu..Major share Muneerinayirunnu enneyulloo....
Ellavarkkum ariyam Muthoottu Indiavision ettedukkum ennu....   
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 13, 2014 4:21 pm

athu thanneya paranjathu   muthoot edapettu ennu   chandichan raji vaykkanam ennu high kodathi paranjathu asianet,manorama channels kanda bhavam nadichilla   

Binu wrote:
midhun wrote:
chandichan raji vayakkanm ennu india vision ennale charcha nadathiyappole pratheekshichatha engane sambavikumennu..   chandichan muthootine erakki   

ente mithune Muthottu 2 varshamayi Indiavision owners aanu..Major share Muneerinayirunnu enneyulloo....
Ellavarkkum ariyam Muthoottu Indiavision ettedukkum ennu....   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 13, 2014 4:23 pm

midhun wrote:
athu thanneya paranjathu   muthoot edapettu ennu   chandichan raji vaykkanam ennu high kodathi paranjathu asianet,manorama channels kanda bhavam nadichilla   

Binu wrote:

ente mithune Muthottu 2 varshamayi Indiavision owners aanu..Major share Muneerinayirunnu enneyulloo....
Ellavarkkum ariyam Muthoottu Indiavision ettedukkum ennu....   

ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ വാര്‍ത്താ സംപ്രേഷണം ഉണ്ടാവില്ളെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നുവെങ്കിലും ഏതാണ്ട് 12 മണിയോടെ വാര്‍ത്താ സംപ്രേഷണം പുനരാരംഭിച്ചു.  ;) എന്നാല്‍, രാവിലെ സംപ്രേഷണം ചെയ്ത വാര്‍ത്തകള്‍ തന്നെയാണ് വീണ്ടും അവതരിപ്പിക്കുന്നത്.  
അതിനിടെ, എക്സിക്യൂട്ടീവ് എഡിറ്റര്‍ എം.പി ബഷീറിനെയും കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഉണ്ണികൃഷ്ണനെയും സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടു. പി.ദിലീപ് കുമാറിനെ പുതിയ എക്സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനത്ത് നിയമിക്കുകയും ചെയ്തു. സീനിയര്‍ ന്യൂസ് എഡിറ്റര്‍ എന്‍.കെ ഭൂപേഷിനെ ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്  
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 13, 2014 4:27 pm

Ammu wrote:
midhun wrote:
athu thanneya paranjathu   muthoot edapettu ennu   chandichan raji vaykkanam ennu high kodathi paranjathu asianet,manorama channels kanda bhavam nadichilla   

ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ വാര്‍ത്താ സംപ്രേഷണം ഉണ്ടാവില്ളെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നുവെങ്കിലും ഏതാണ്ട് 12 മണിയോടെ വാര്‍ത്താ സംപ്രേഷണം പുനരാരംഭിച്ചു.  ;) എന്നാല്‍, രാവിലെ സംപ്രേഷണം ചെയ്ത വാര്‍ത്തകള്‍ തന്നെയാണ് വീണ്ടും അവതരിപ്പിക്കുന്നത്.  
അതിനിടെ, എക്സിക്യൂട്ടീവ് എഡിറ്റര്‍ എം.പി ബഷീറിനെയും കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഉണ്ണികൃഷ്ണനെയും സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടു. പി.ദിലീപ് കുമാറിനെ പുതിയ എക്സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനത്ത് നിയമിക്കുകയും ചെയ്തു. സീനിയര്‍ ന്യൂസ് എഡിറ്റര്‍ എന്‍.കെ ഭൂപേഷിനെ ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റുകയും
ചെയ്തിട്ടുണ്ട്  
india visionte nedum thoonu M.P Basheer aayirunnu.. ethra vivadamulla vartha aanekilum athu telecast cheyum.. ice cream parlour rejeena velipeduthal adyam asianetine aanu sameepichathu.. Indian vision editor Basheer aanu India visionil athu telecast cheyan anuvadi koduthathu.. Muneer channel thalapathu undayittu polum aa dhairyam basheer kanichirunnu.. eppol basheerine purathkiyathu vazhi chilarude rashtreeya bhavi samrakshikkan aanennu vyktham   
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   Thu Mar 13, 2014 4:29 pm

Saritha India visione sampeechichirunnu kelkunnu.. chila UDF unnatharude peru velipeduthan.. athum oru karanam aakum Muthoot edapedan   
Back to top Go down
Sponsored content

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VII
Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: