HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 
 നമ്മളെസില്മേല്‍എടുത്തൂ-6

Go down 
Go to page : Previous  1 ... 20 ... 37, 38, 39, 40  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 04, 2015 10:30 am

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 04, 2015 10:41 am

Ammu wrote:
വേവ് മൂങ്ങാ

എക്സിറ്റ് പോള്‍ വിനിമാ വിഷന്റെ ബാനറില്‍ മിഥുന്‍ കോട്ട്പുരം നിര്‍മ്മിക്കുന്ന പുതിയ സിനിമ അഭ്രപാളികളിലേക്ക് :

ഇത് വേവച്ചന്‍(മിഥുന്‍)  എന്ന തന്ത്രശാലിയായ മനുഷ്യന്‍റെ കഥയാണ്.  വേവച്ചന്റെ  വേവിന്റെ   കഥ.  കേന്ദ്രത്തില്‍ അല്‍പ്പം പ്രസക്തിയുള്ള , എന്നാല്‍ ഫോറത്തില്‍  കേവലം ഈര്‍ക്കില്‍ പാര്‍ട്ടി മാത്രമായ ഒരു സംഘടനയുടെ യുവജന വിഭാഗത്തിന്റെ ദേശീയ പ്രസിഡന്റാണ് ടിയാന്‍ .  ഫോറം പഞ്ചായത്തിന്റെ  വാര്‍ത്താ ത്രെഡ്കളിലെ വികസന വാര്‍ത്തകള്‍ മുഴുവന്‍ തന്റെ പാര്‍ട്ടിയുടെ  ആണെന്ന ക്രെഡിറ്റുമായി നടക്കുന്ന , വാര്‍ത്താ ചാനലുകളില്‍ തനിക്കു അനുഭാവമുള്ള ചര്‍ച്ചകള്‍ മാത്രം കണ്ടിട്ട് എതിരാളികളോട് പോരാട്ടത്തിനു വരുന്ന  , മഴവില്‍ ചാനലിന്റെ ഫോറം വിഭാഗം പി ആര്‍ കൂടിയായ വേവച്ചന്‍  യഥാര്‍ത്ഥത്തില്‍ കടുത്ത സീരിയല്‍ ആരാധകന്‍ കൂടിയാണ്....

സീന്‍:1  

വേവച്ചന്റെ  പാര്‍പ്പിടം :

 പകല്‍ മുഴുവനും നടത്തിയ വേവും, എക്സിറ്റ് പോള്‍ വിതരണവും കഴിഞ്ഞു ഒഴിഞ്ഞ സഞ്ചിയും ക്ഷീണിച്ച മുഖവുമായി വേവച്ചന്‍  നടന്നു വരുന്നു.. ..അമ്മ , ഉഷാ വി .ജി. ഒ .പാല്‍  ടീവിയില്‍  അമല കണ്ടു വികാരഭരിതയായി പരിസരം മറന്നു ഇരിക്കുകയായാണ് ..
ഉഷാമ്മ: (ആത്മഗതം : ഹോ.....  നരേട്ടന്‍  എത്ര സ്നേഹമുള്ളവനാ. .(വ്രീളാവതിയായ്നിലത്തു പെരുവിരല്‍ കൊണ്ട് ചേന വരയ്ക്കുന്നു )..ആ മുഖം കണ്ടു കൊതിതീരും മുന്‍പേ സീരിയല്‍ തീര്‍ക്കുക ആണല്ലോ..വിതുമ്പുന്നു
വേവച്ചന്‍: അമ്മച്ചിയെ......എന്നാ കാണുവാ??
ഉഷാമ്മ : ആഹാ..വന്നോ ...വേവും കഴിഞ്ഞു??  ഇന്ന് നമോ ത്രെഡില്‍വെല്ലുവിളി കുറെ ഉണ്ടായിരുന്നെന്ന് തോന്നുന്നല്ലോ.. ..ആകെ വാടിതളര്‍ന്നു ഒടിഞ്ഞ മഴവില്‍ പോലായല്ലോ നിന്റെ മുഖം...
വേവച്ചന്‍ : ഹോ!  ഒന്നും പറയണ്ട അമ്മച്ചിയേ.... ...നമോ ഇങ്ങിനെ തുടങ്ങിയാല്‍  ഞാന്‍ വേവും . ..ഒബാമ വന്നപ്പോള്‍ .പത്തു ലക്ഷത്തിന്റെ  കോട്ടൊക്കെ  ഇടേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ?? ഞാന്‍   വെല്ലുവിളി ത്രെഡില്‍ പിടിച്ചു നില്‍ക്കാന്‍ പെടാപ്പാടു പെടുന്ന കാര്യം മൂപ്പര്‍ക്ക് അറിയേണ്ടല്ലോ...
ഉഷാമ്മ: നീ ഇങ്ങനെ വെന്തും , മനോരമ പത്രം വെട്ടി ഒട്ടിച്ചും നടന്നോ...പ്രായം എത്ര ആയെന്നു വല്ല ഓര്‍മ്മയും ഉണ്ടോ??  ന്‍ഘാ...ഒടുവില്‍ നരേട്ടനെ പോലെ മുടിയും കൊഴിഞ്ഞു പെണ്ണും കിട്ടാതെ നടക്കേണ്ടി വരും....അമലയെ പോലൊരു പെണ്ണിനെ  കിട്ടിയാല്‍ പോക്കറ്റ് മണി വകയില്‍ നല്ലൊരു തുക ചിലവാകും കേട്ടോ....
വേവച്ചന്‍ : അമ്മച്ചി ഇങ്ങനെ ചങ്കില്‍ കൊള്ളുന്ന വര്‍ത്തമാനം പറയല്ലേ... . എന്റെ ഒപ്പീനിയന്‍ പോളിന് അനുസരിച്ചുള്ള ഒരു പെണ്ണിനെ കിട്ടാഞ്ഞിട്ടല്ലേ.. ..ആ ഗം ഓണ്‍ ഡാന്‍സ് ലെ അനീനയെ കണ്ടു ഇഷ്ട്ടായി വന്നപ്പോള്‍ ഓളും കൈവിട്ടു പോയി  .. ..ഹ്മം...മനസിന്‌ പിടിച്ച ഒരു പെണ്ണിനെ  ഇപ്പൊ കിട്ടിയാല്‍ ഇപ്പം കെട്ടും ...അതാ അവസ്ഥ....(വിതുമ്പുന്നു)
ഉഷാമ്മ: അതെങ്ങിനാ ....ഏതു ത്രെഡില്‍ പോയാലും നീ വിമതന്‍ ആയി നിന്ന് പോസ്റ്റ്‌ ഇടുകയല്ലേ...."ഇന്നും  വെല്ലുവിളി നൂലിന്റെ  മുന്സീറ്റില്‍ തന്നെ കയറിപ്പറ്റി അല്ലേ?  എതിര്‍ത്ത് പോസ്റ്റ്‌ ഇടാന്‍ പറ്റാത്തോണ്ടാ നീ  ഓര്‍മ്മപ്പൂക്കള്‍ ത്രെഡില്‍  കയറാത്തതെന്നാ ഫോറത്തില്‍ എല്ലാരും പറയുന്നേ  .. .
ബിസിനസ്‌ നൂലില്‍ പോയാല്‍ ബിസിനെസ്സ്കാരന്‍ ആവണം , വെല്ലുവിളി നൂലില്‍  പോയാല്‍ വെല്ലുവിളി ആകണം … ഇങ്ങനെ വേവുന്ന  ഒരുത്തന്‍…."
വേവച്ചന്‍ : അമ്മച്ചീ....(സങ്കടത്തില്‍) ...ചുമ്മാതല്ല  അമ്മച്ചീടെ നരേട്ടന്‍ ജയിലില്‍ ആയതു..:teasing: .ഞാന്‍ പോകുവാ....ആ ഫ്ലോ  അങ്ങ് പോയി...(ദേക്ഷ്യത്തില്‍  എഴുന്നേറ്റു ലോഗ് ഔട്ട്‌ ചെയ്യുന്നു....

ammu chechie takarthu ithu bijumenontem kpac lalithadem soundile vaayichappo entammo
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 04, 2015 10:47 am

Nannayittund Ammuze...!
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 04, 2015 11:09 am

shamsheershah wrote:

Nannayittund Ammuze...!

ഭായീ...

@ രോഹിതാ....ഗെറ്റ് റെഡി....നെക്സ്റ്റ് സീനില്‍ പാച്ചന്‍ വരുന്നുണ്ട് കേട്ടോ.. .തകര്‍ക്കണം
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 04, 2015 11:11 am

Ammu wrote:
shamsheershah wrote:

Nannayittund Ammuze...!

 ഭായീ...

@ രോഹിതാ....ഗെറ്റ് റെഡി....നെക്സ്റ്റ് സീനില്‍  പാച്ചന്‍ വരുന്നുണ്ട് കേട്ടോ.. .തകര്‍ക്കണം

baavangal vaari vithareette thane kaaryam
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 04, 2015 12:56 pm

ROHITH NAMBIAR wrote:
Ammu wrote:
shamsheershah wrote:

Nannayittund Ammuze...!

 ഭായീ...

@ രോഹിതാ....ഗെറ്റ് റെഡി....നെക്സ്റ്റ് സീനില്‍  പാച്ചന്‍ വരുന്നുണ്ട് കേട്ടോ.. .തകര്‍ക്കണം

baavangal vaari vithareette thane kaaryam

ഭാവങ്ങള്‍ വാരി വിതറി ഇല്ലെങ്കിലും പ്രണയങ്ങള്‍ വാരി വിതറിക്കോ..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 04, 2015 4:06 pm

വേവ് മൂങ്ങാ....പാര്‍ട്ട്‌ -2

സീന്‍-4

വേവച്ചന്‍ രാവിലെ പാര്‍പ്പിടത്തിന്റെ ഉമ്മറത്ത്‌ നിന്ന് നമോയുടെ വെല്ലുവിളികള്‍ ഒക്കെ വായിച്ചു ചിന്താവിഷ്ട്ടന്‍ ആയി നില്‍ക്കുന്നു.. ..പെട്ടന്ന് മുറ്റത്ത്‌ ഒരു അനക്കം...നോക്കിയപ്പോള്‍ തന്റെ സന്തത സഹചാരിയും തികഞ്ഞ നമോഭക്തനും ആയ രോഹിതന്‍ അപ്പുറത്തെ പ്രണയ ത്രെഡ് ലേക്ക് എത്തി നോക്കി മതിലിന്റെ മുകളില്‍ തലയും വെച്ച് നില്‍ക്കുന്നു.. ...പ്രണയ ത്രെഡ് ല്‍ ചൂലുമായി മുറ്റം തൂക്കുന്ന കീര്‍ത്തിയുടെ അവതാരം ഇട്ട ശ്രീ ലക്ഷ്മിയെ നോക്കി എന്തോ കൈക്രിയയും കാട്ടുന്നുണ്ട്......
വേവച്ചന്‍ : ഡാ ...രോഹീ...
രോഹി: (പരുമ്മുന്നു) ആഹാ....വേവച്ചന്‍ എപ്പോ വന്നു?? പോസ്റ്റ്‌ ഒന്നും കണ്ടില്ലല്ലോ...
വേവച്ചന്‍: ഞാന്‍ വന്നിട്ട് കുറെ വര്ഷം ആയി.. .(ദേഷ്യത്തില്‍ ) നീ പ്രണയ ത്രെഡ് നോക്കി എന്തെടുക്കുക ആയിരുന്നു??
രോഹി: അത് ...അത്...ന്‍ഘാ....നമ്മുടെ മോഡിജീയുടെ സ്വച്വ ഭാരത മിഷന്‍ , എങ്ങിനെ നടക്കുന്നു എന്ന് നോക്കുക ആയിരുന്നു....ശ്രീക്കുട്ടി ചൂലുമായി നില്‍ക്കുന്നത് കണ്ടില്ലേ???
വേവച്ചന്‍ : ആഹാ....മോഡിജി ഫാന്‍ ആണോ ശ്രീക്കുട്ടിയും. ....അടിപൊളി ... ജയ് മോഡിജീ ...
രോഹി: മതി വേവിയത്... :paru: ..ദല്‍ഹി ത്രെഡ് നോക്ക്യേ... നമ്മുടെ എതിരാളികള്‍ നമ്മളെ കുട്ടകത്തില്‍ ഇട്ടു വേവിക്കുന്ന ലക്ഷണമാ ....പുതിയ ഒപ്പീനിയന്‍ പോള്‍സ് ഒന്നും അനുകൂലമായത് കിട്ടിയില്ലേ??
വേവച്ചന്‍ : (മ്ലാനതയില്‍ ) ഓ!! ഒബാമ വന്നു പോയതോടെ ആ ഫ്ലോ അങ്ങ് പോയി. ..കൊട്ടും , കൂളിംഗ് ഗ്ലാസ്സും , തലപ്പാവും ഒക്കെ അണിഞ്ഞതാ ...ഒരു കാര്യോമില്ലാതെ പോയി..
രോഹിതന്‍ : നിങ്ങള്‍ വിഷമിക്കാതെ വേവച്ചാ..... എന്തേലും ഒക്കെ നമ്മുടെ സ്വാമി കണ്ടുപിടിച്ചു തരാതിരിക്കില്ല...
വേവച്ചന്‍ : ആഹാ....സ്വാമിയില്‍ ആണ് ഇനി പ്രതീക്ഷ ...അത് വരെ ജയന്തിയുടെ വെളിപ്പെടുത്തലില്‍ പിടിച്ചു ചുമ്മാ അവിടെയും ഇവിടെയും ചിരിച്ചു ശ്രദ്ധ തിരിക്കാം....പിന്നെ...ഇടക്കൊക്കെ ഉമ്മന്‍ ചാണ്ടി രാജി വെക്കാനും പറയാം...
രോഹിതന്‍ : നിങ്ങള്‍ ഒരു സംഭവം ആണ് വേവച്ചാ...
മിഥുന്‍: വേവി ചിരിക്കുന്നു...
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 04, 2015 4:10 pm

Kalakki
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 04, 2015 4:12 pm

Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 04, 2015 4:25 pm

vaavachan nalla peru aa flow angu poyi.. ippo enthinum ethinum njangalude friends circle ile sthiram pallavi aa aa flow angu poyi
Back to top Go down
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 04, 2015 5:52 pm

Ammuchechi kalakki,nannayeettund vaavuchan
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 04, 2015 6:28 pm

Ammu wrote:
വേവ് മൂങ്ങാ

എക്സിറ്റ് പോള്‍ വിനിമാ വിഷന്റെ ബാനറില്‍ മിഥുന്‍ കോട്ട്പുരം നിര്‍മ്മിക്കുന്ന പുതിയ സിനിമ അഭ്രപാളികളിലേക്ക് :

ഇത് വേവച്ചന്‍(മിഥുന്‍)  എന്ന തന്ത്രശാലിയായ മനുഷ്യന്‍റെ കഥയാണ്.  വേവച്ചന്റെ  വേവിന്റെ   കഥ.  കേന്ദ്രത്തില്‍ അല്‍പ്പം പ്രസക്തിയുള്ള , എന്നാല്‍ ഫോറത്തില്‍  കേവലം ഈര്‍ക്കില്‍ പാര്‍ട്ടി മാത്രമായ ഒരു സംഘടനയുടെ യുവജന വിഭാഗത്തിന്റെ ദേശീയ പ്രസിഡന്റാണ് ടിയാന്‍ .  ഫോറം പഞ്ചായത്തിന്റെ  വാര്‍ത്താ ത്രെഡ്കളിലെ വികസന വാര്‍ത്തകള്‍ മുഴുവന്‍ തന്റെ പാര്‍ട്ടിയുടെ  ആണെന്ന ക്രെഡിറ്റുമായി നടക്കുന്ന , വാര്‍ത്താ ചാനലുകളില്‍ തനിക്കു അനുഭാവമുള്ള ചര്‍ച്ചകള്‍ മാത്രം കണ്ടിട്ട് എതിരാളികളോട് പോരാട്ടത്തിനു വരുന്ന  , മഴവില്‍ ചാനലിന്റെ ഫോറം വിഭാഗം പി ആര്‍ കൂടിയായ വേവച്ചന്‍  യഥാര്‍ത്ഥത്തില്‍ കടുത്ത സീരിയല്‍ ആരാധകന്‍ കൂടിയാണ്....

സീന്‍:1  

വേവച്ചന്റെ  പാര്‍പ്പിടം :

 പകല്‍ മുഴുവനും നടത്തിയ വേവും, എക്സിറ്റ് പോള്‍ വിതരണവും കഴിഞ്ഞു ഒഴിഞ്ഞ സഞ്ചിയും ക്ഷീണിച്ച മുഖവുമായി വേവച്ചന്‍  നടന്നു വരുന്നു.. ..അമ്മ , ഉഷാ വി .ജി. ഒ .പാല്‍  ടീവിയില്‍  അമല കണ്ടു വികാരഭരിതയായി പരിസരം മറന്നു ഇരിക്കുകയായാണ് ..
ഉഷാമ്മ: (ആത്മഗതം : ഹോ.....  നരേട്ടന്‍  എത്ര സ്നേഹമുള്ളവനാ. .(വ്രീളാവതിയായ്നിലത്തു പെരുവിരല്‍ കൊണ്ട് ചേന വരയ്ക്കുന്നു )..ആ മുഖം കണ്ടു കൊതിതീരും മുന്‍പേ സീരിയല്‍ തീര്‍ക്കുക ആണല്ലോ..വിതുമ്പുന്നു
വേവച്ചന്‍: അമ്മച്ചിയെ......എന്നാ കാണുവാ??
ഉഷാമ്മ : ആഹാ..വന്നോ ...വേവും കഴിഞ്ഞു??  ഇന്ന് നമോ ത്രെഡില്‍വെല്ലുവിളി കുറെ ഉണ്ടായിരുന്നെന്ന് തോന്നുന്നല്ലോ.. ..ആകെ വാടിതളര്‍ന്നു ഒടിഞ്ഞ മഴവില്‍ പോലായല്ലോ നിന്റെ മുഖം...
വേവച്ചന്‍ : ഹോ!  ഒന്നും പറയണ്ട അമ്മച്ചിയേ.... ...നമോ ഇങ്ങിനെ തുടങ്ങിയാല്‍  ഞാന്‍ വേവും . ..ഒബാമ വന്നപ്പോള്‍ .പത്തു ലക്ഷത്തിന്റെ  കോട്ടൊക്കെ  ഇടേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ?? ഞാന്‍   വെല്ലുവിളി ത്രെഡില്‍ പിടിച്ചു നില്‍ക്കാന്‍ പെടാപ്പാടു പെടുന്ന കാര്യം മൂപ്പര്‍ക്ക് അറിയേണ്ടല്ലോ...
ഉഷാമ്മ: നീ ഇങ്ങനെ വെന്തും , മനോരമ പത്രം വെട്ടി ഒട്ടിച്ചും നടന്നോ...പ്രായം എത്ര ആയെന്നു വല്ല ഓര്‍മ്മയും ഉണ്ടോ??  ന്‍ഘാ...ഒടുവില്‍ നരേട്ടനെ പോലെ മുടിയും കൊഴിഞ്ഞു പെണ്ണും കിട്ടാതെ നടക്കേണ്ടി വരും....അമലയെ പോലൊരു പെണ്ണിനെ  കിട്ടിയാല്‍ പോക്കറ്റ് മണി വകയില്‍ നല്ലൊരു തുക ചിലവാകും കേട്ടോ....
വേവച്ചന്‍ : അമ്മച്ചി ഇങ്ങനെ ചങ്കില്‍ കൊള്ളുന്ന വര്‍ത്തമാനം പറയല്ലേ... . എന്റെ ഒപ്പീനിയന്‍ പോളിന് അനുസരിച്ചുള്ള ഒരു പെണ്ണിനെ കിട്ടാഞ്ഞിട്ടല്ലേ.. ..ആ ഗം ഓണ്‍ ഡാന്‍സ് ലെ അനീനയെ കണ്ടു ഇഷ്ട്ടായി വന്നപ്പോള്‍ ഓളും കൈവിട്ടു പോയി  .. ..ഹ്മം...മനസിന്‌ പിടിച്ച ഒരു പെണ്ണിനെ  ഇപ്പൊ കിട്ടിയാല്‍ ഇപ്പം കെട്ടും ...അതാ അവസ്ഥ....(വിതുമ്പുന്നു)
ഉഷാമ്മ: അതെങ്ങിനാ ....ഏതു ത്രെഡില്‍ പോയാലും നീ വിമതന്‍ ആയി നിന്ന് പോസ്റ്റ്‌ ഇടുകയല്ലേ...."ഇന്നും  വെല്ലുവിളി നൂലിന്റെ  മുന്സീറ്റില്‍ തന്നെ കയറിപ്പറ്റി അല്ലേ?  എതിര്‍ത്ത് പോസ്റ്റ്‌ ഇടാന്‍ പറ്റാത്തോണ്ടാ നീ  ഓര്‍മ്മപ്പൂക്കള്‍ ത്രെഡില്‍  കയറാത്തതെന്നാ ഫോറത്തില്‍ എല്ലാരും പറയുന്നേ  .. .
ബിസിനസ്‌ നൂലില്‍ പോയാല്‍ ബിസിനെസ്സ്കാരന്‍ ആവണം , വെല്ലുവിളി നൂലില്‍  പോയാല്‍ വെല്ലുവിളി ആകണം … ഇങ്ങനെ വേവുന്ന  ഒരുത്തന്‍…."
വേവച്ചന്‍ : അമ്മച്ചീ....(സങ്കടത്തില്‍) ...ചുമ്മാതല്ല  അമ്മച്ചീടെ നരേട്ടന്‍ ജയിലില്‍ ആയതു..:teasing: .ഞാന്‍ പോകുവാ....ആ ഫ്ലോ  അങ്ങ് പോയി...(ദേക്ഷ്യത്തില്‍  എഴുന്നേറ്റു ലോഗ് ഔട്ട്‌ ചെയ്യുന്നു....

feb 9 vare samaym undu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 04, 2015 6:30 pm

Ammu wrote:
വേവ് മൂങ്ങാ....പാര്‍ട്ട്‌ -2

സീന്‍-4  

വേവച്ചന്‍  രാവിലെ പാര്‍പ്പിടത്തിന്റെ ഉമ്മറത്ത്‌ നിന്ന് നമോയുടെ വെല്ലുവിളികള്‍ ഒക്കെ വായിച്ചു ചിന്താവിഷ്ട്ടന്‍ ആയി നില്‍ക്കുന്നു.. ..പെട്ടന്ന് മുറ്റത്ത്‌ ഒരു അനക്കം...നോക്കിയപ്പോള്‍ തന്റെ സന്തത സഹചാരിയും തികഞ്ഞ നമോഭക്തനും ആയ  രോഹിതന്‍ അപ്പുറത്തെ പ്രണയ ത്രെഡ് ലേക്ക് എത്തി നോക്കി മതിലിന്റെ മുകളില്‍ തലയും വെച്ച് നില്‍ക്കുന്നു.. ...പ്രണയ ത്രെഡ് ല്‍ ചൂലുമായി   മുറ്റം തൂക്കുന്ന     കീര്‍ത്തിയുടെ അവതാരം ഇട്ട ശ്രീ ലക്ഷ്മിയെ നോക്കി എന്തോ കൈക്രിയയും കാട്ടുന്നുണ്ട്......  
വേവച്ചന്‍ : ഡാ ...രോഹീ...
രോഹി: (പരുമ്മുന്നു) ആഹാ....വേവച്ചന്‍ എപ്പോ വന്നു??  പോസ്റ്റ്‌ ഒന്നും കണ്ടില്ലല്ലോ...
വേവച്ചന്‍: ഞാന്‍ വന്നിട്ട് കുറെ വര്ഷം ആയി.. .(ദേഷ്യത്തില്‍ ) നീ പ്രണയ ത്രെഡ് നോക്കി എന്തെടുക്കുക ആയിരുന്നു??
രോഹി: അത് ...അത്...ന്‍ഘാ....നമ്മുടെ മോഡിജീയുടെ  സ്വച്വ ഭാരത മിഷന്‍ , എങ്ങിനെ നടക്കുന്നു എന്ന് നോക്കുക ആയിരുന്നു....ശ്രീക്കുട്ടി  ചൂലുമായി  നില്‍ക്കുന്നത് കണ്ടില്ലേ???
വേവച്ചന്‍ : ആഹാ....മോഡിജി  ഫാന്‍ ആണോ ശ്രീക്കുട്ടിയും. ....അടിപൊളി ... ജയ് മോഡിജീ ...  
രോഹി: മതി വേവിയത്... :paru: ..ദല്‍ഹി ത്രെഡ് നോക്ക്യേ...  നമ്മുടെ എതിരാളികള്‍  നമ്മളെ കുട്ടകത്തില്‍ ഇട്ടു വേവിക്കുന്ന ലക്ഷണമാ ....പുതിയ  ഒപ്പീനിയന്‍ പോള്‍സ് ഒന്നും അനുകൂലമായത്  കിട്ടിയില്ലേ??
വേവച്ചന്‍ : (മ്ലാനതയില്‍ ) ഓ!!  ഒബാമ വന്നു പോയതോടെ ആ ഫ്ലോ അങ്ങ് പോയി. ..കൊട്ടും , കൂളിംഗ് ഗ്ലാസ്സും , തലപ്പാവും ഒക്കെ അണിഞ്ഞതാ ...ഒരു കാര്യോമില്ലാതെ പോയി..
രോഹിതന്‍ : നിങ്ങള്‍ വിഷമിക്കാതെ വേവച്ചാ..... എന്തേലും ഒക്കെ നമ്മുടെ സ്വാമി  കണ്ടുപിടിച്ചു തരാതിരിക്കില്ല...
വേവച്ചന്‍ : ആഹാ....സ്വാമിയില്‍ ആണ് ഇനി പ്രതീക്ഷ   ...അത് വരെ  ജയന്തിയുടെ  വെളിപ്പെടുത്തലില്‍ പിടിച്ചു  ചുമ്മാ അവിടെയും ഇവിടെയും ചിരിച്ചു  ശ്രദ്ധ തിരിക്കാം....പിന്നെ...ഇടക്കൊക്കെ ഉമ്മന്‍ ചാണ്ടി രാജി വെക്കാനും പറയാം...
രോഹിതന്‍ : നിങ്ങള്‍ ഒരു സംഭവം ആണ് വേവച്ചാ...
മിഥുന്‍:  വേവി ചിരിക്കുന്നു...

swamiyil pratheeksha undu ketta
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 04, 2015 6:35 pm

വേവ് മൂങ്ങാ....

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 12:06 am

Super ammoose
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 12:07 am

Ammu wrote:
balamuralee wrote:
എതിര്‍ത്ത് പോസ്റ്റ്‌ ഇടാന്‍ പറ്റാത്തോണ്ടാ നീ  ഓര്‍മ്മപ്പൂക്കള്‍ ത്രെഡില്‍  കയറാത്തതെന്നാ ഫോറത്തില്‍ എല്ലാരും പറയുന്നേ  .

മുന്സീറ്റിലിരിക്കാന്‍ പറ്റാത്തോണ്ടാണ് നീ ഓട്ടോയില്‍ കയറാത്തതെന്നാ എല്ലാരും പറയുന്നേ  ... എന്നത് ഫോറവല്ക്കരിച്ചതാ

Ho apaaram bhavana
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 10:17 am

ammuve...moonga kalakki...
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 1:34 pm

ammoose... as usual - ugran tto.

vellimoonga kandittilla - athondu kadha ariyilla.

ennalum - midhunum rohiyum kalakki...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 2:39 pm

വേവ് മൂങ്ങ -പാര്‍ട്ട്‌ 3

സീന്‍ -7

അവിചാരിതമായി വഴിതെറ്റി ഡിവോഷണല്‍ സോന്ഗ് ത്രെഡില്‍ എത്തിയ വേവച്ചന്‍ ആകെ പരിഭ്രാന്തനായി തിരികെ ലോഗ് ഔട്ട്‌ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ആണ് കാതിനു ഇമ്പകരമായ ഒരു ശബ്ദം കേട്ടത്... ...നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ......

വേവച്ചന്‍ : ന്ഘെ ...ഡിവോഷണല്‍ ത്രെഡ് തന്നെയല്ലേ ഇത്?? അതോ എനിക്ക് ത്രെഡ് മാറിയോ?? ത്രെഡിന്റെ അറ്റത്ത് നിന്നും പോസ്റ്റുകളിലേക്ക് വേവച്ചന്‍ എത്തി നോക്കി.. ..അകത്തു പരിസരം മറന്നു ദുര്‍ഗ്ഗ പാട്ടുകളുമായി ഒരു പെണ്‍കുട്ടി കണ്ണുകള്‍ അടച്ചു പരിസരം മറന്നിരിക്കുന്നു.. ..ഇടയ്ക്കിടയ്ക്ക് ചുണ്ടത്ത് കുതിര ചിരിയും മിന്നിമറയുന്നു.. ..ഹാരിവള്‍...അപ്സരസോ അതോ മാലാഖയോ? .ഇട്ടിരിക്കുന്ന ചുരിദാറില്‍ പേരും കോറിയിട്ടുണ്ടല്ലോ.. ..നമ്മുടെ നമോയുടെ നാട്ടുകാരി ആണെന്ന് തോന്നുന്നു. ....ഹോ....മനസ്സില്‍ ഒരു വേവ് മഴ പെയ്ത പ്രതീതി. ...ഗം ഓണ്‍ അനീന ഒക്കെ പോയാലും സാരമില്ല....ഞാനങ്ങു സഹിക്കും.. .പരിസരം മറന്നു നില്‍ക്കുന്ന വേവച്ചനെ ഉണര്‍ത്തിയത് വെല്ലുവിളി ത്രെഡിലെ പുതിയ പോസ്റ്റ്‌ ആയിരുന്നു...ഛെ!! ആ ഫ്ലോ അങ്ങ് പോയി...

രോഹിതന്‍ : വേവച്ചാ......കൂയി...നിങ്ങള്‍ ഡിവോഷണല്‍ ത്രെഡില്‍ പോയി ആരെയാ ഈ നോക്കുന്നത്??
വേവച്ചന്‍ : ഓ!! എന്നാ പറയാനാ....ഞാനൊരു പാട്ട് കേട്ടു പോയതാ...
രോഹി: പാട്ടോ....നിങ്ങളോ?? മഴവില്ലിലെ പാട്ടുകള്‍ അല്ലാതെ വല്ലതും നിങ്ങള്‍ കേള്‍ക്കുമോ??
വേവച്ചന്‍ : അതല്ലടാ...ഒരു പെണ്‍കുട്ടി അവിടെ നിന്ന് ISS പുസ്തകം അപ് ഡേറ്റി പാടുന്നു.....
രോഹി: ആരത്?? ISS പുസ്തകം അപ് ഡേറ്റി പാടണം എങ്കില്‍ അത് ഗുജറാത്തില്‍ നിന്ന് വന്ന ബഹന്‍ തന്നെ...
വേവച്ചന്‍: തന്നെ??? (വേവുന്നു) ...എവിടെയാ കക്ഷിയുടെ വീട്....നമുക്കൊന്ന് പോയാലോ??ഫെബ്രുവരി 9 ആകാന്‍ ഇനി അധികം ദിവസമില്ല. ..മലേഷ്യ ട്രിപ്പ്‌ മാടി മാടി വിളിക്കുന്നു...
രോഹിതന്‍ : അടങ്ങു വേവച്ചാ അടങ്ങു .....നമുക്ക് വഴിയെ അന്വേഷിച്ചറിയാം ഓളുടെ വീടും വീട്ടുപേരും ഒക്കെ..നിങ്ങള്‍ ഈ ബൈക്ക് ലോട്ട് കയറിക്കെ...
വേവച്ചന്‍ : ന്ഘെ...ഇത് എവിടുന്നു കിട്ടി ഈ ബൈക്ക്??
രോഹിതന്‍ : പുതിയ ബൈക്ക് വാങ്ങിയതാ...ഇറങ്ങിയിട്ട് 20 വര്ഷം ആയി.. .നല്ല കണ്ടീഷന്‍ , നല്ല മൈലേജ് ....നൂറു കിലോമീറ്റര്‍ ഒക്കെ കൂളായി താണ്ടും
വേവച്ചന്‍: ഈ ബൈക്ക് എടുത്തു വല്ല പാണ്ടി ലോറിയുടെയും മുകളില്‍ വെച്ചാല്‍ കൂളായി നൂറു കിലോമീറ്റര്‍ താണ്ടുമായിരിക്കും..
രോഹി: വേവച്ചാ...ഒരു മാതിരി ഡി.എസ്.എസ് ത്രെഡില്‍ പോയി പോസ്റ്റുന്നത് പോലുള്ള ചൊറിയുന്ന വര്‍ത്തമാനം എന്നോട് പറയല്ലേ. ....ആ പെണ്ണിന് ഞാന്‍ പി എം ഇട്ടു അറിയിക്കും കേട്ടോ.. :paru:
വേവച്ചന്‍: ചതിക്കല്ലേ...മോനെ.. .അവളെന്റെ മനസ്സില്‍ പതിഞ്ഞു പോയി.. .. നമോക്ക് കോട്ട് പോലെ, ഒബാമയ്ക്ക് മിഷേല്‍ പോലെ , ചിംഗ് ചോന്ഗ് നു ഊഞ്ഞാല്‍ പോലെ എനിക്ക് അവള്‍ മതി.. ...ഇതെന്റെ ഒപ്പീനിയന്‍ പോളാ...ഇനി അമ്മച്ചി എതിര്‍ത്ത് വേറെ എക്സിറ്റ് പോള്‍ ഒന്നും കൊണ്ടുവരാതിരുന്നാല്‍ മതിയാര്‍ന്നു...
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 2:53 pm

wohoooooooooooo :whistle :ammo:whistle adikkunna smiley: .. ammu super
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 2:55 pm

Minnoos wrote:
wohoooooooooooo :whistle :ammo:whistle adikkunna smiley: .. ammu super

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 05, 2015 2:58 pm

sandeep wrote:

aammuzeeeeeeeeeeeee[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]
Back to top Go down
Sponsored content

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   

Back to top Go down
 
നമ്മളെസില്മേല്‍എടുത്തൂ-6
Back to top 
Page 38 of 40Go to page : Previous  1 ... 20 ... 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: