HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 
 നമ്മളെസില്മേല്‍എടുത്തൂ-6

Go down 
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 5:20 pm

ROHITH NAMBIAR wrote:
Ammu wrote:
       അതിമോഹമാണ് ഉഷേച്ചി അതിമോഹം....വേണമെങ്കില്‍  നായികയുടെ ഒന്നോ രണ്ടോ കുട്ടിയുടുപ്പു തരാം...കൊണ്ടുപോയി വാരി അണിഞ്ഞു  കണ്ണാടി യുടെ മുന്നില്‍ നിന്ന് ആശ തീര്തോളൂ   
directore njangal thrissurkare angane othukkam enonnum vicharikanda...adutha padathil deediye heroiene aakikonam...illenkil sima njangal bahishkarikkum...   
പറഞ്ഞത് പോലെ ഈ സില്‍മയില്‍ എല്ല്ലാവരും തൃശൂര്‍ കാരാണല്ലോ...   രോഹിതന്‍ , ഉഷേചി , നീല്, ഭായ്  മിന്നമ്മിണി മാത്രം ഉണ്ട് വേറെ ജില്ലയില്‍ നിന്നും  
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 5:20 pm

Ammu wrote:
ഫോറത്തിന്‍ കൊമ്പത്ത് ..ഭാഗം -2

സീന്‍ 2 ന്റെ തുടര്‍ച്ച 

നീലു : (ദേഷ്യഭാവത്തില്‍   ) നിനക്ക്  അവരെ കൂടി വിളിച്ചു കൊണ്ട് പോരാന്‍ മേലായിരുന്നോ???  
രോകു : ഞാള് വിളിച്ചതാ കോഴീമ്ബ്രാട്ടീ..പച്ചേങ്കില്  താടീമ്ബ്രാന്‍ താടി മാന്തി  ഞാളെ എന്തൊക്കെയോ  ബിളിച്ചു..  ..തിരിച്ചു പോന്നപ്പോള്‍ ആരൊക്കെയോ പറയണ  കേട്ടു ...മ്മടെ താടീമ്ബ്രാന്‍ ലോറിക്കാരുമായി വഴക്കിട്ടെന്നോ ...പോലീസ്കാരുവന്നു കേസേടുതെന്നോ  ഒക്കെ.. ..(കണ്ണില്‍ കുത്തി കണ്ണീര്‍ വരുത്തി : മുരടനക്കി സംഗതി വരുത്തി ...)മ്മടെ താടീമ്ബ്രാന്‍  പാവമാ  ...പ്രണയിക്കാന്‍ മാത്രമേ അറിയൂ...ഒക്കേയും ആ ബാലൂന്റെ  വേലകളാ മ്ബ്രാട്ടീ..  ...(മോങ്ങല്‍ നിര്‍ത്തി ഒളികണ്ണിട്ടു  നോക്കുന്നു  )
ഞാള്  ഇതൊക്കെ പറഞ്ഞ കാര്യം പബ്ലിക്കാ ....സീക്രട്ടാക്കല്ലേ  തമ്ബ്രാട്ടീ ...  .(വിജയ ഭാവത്തില്‍ മ്മടെ തൃശൂര്‍ നൂല്‍ അടിച്ചു വാരി ഫോട്ടോ പോസ്ടുവാന്‍ പോകുന്നു )  

സീന്‍-3

ഷാ കൃഷണനും  ബാലുവും കൂടി പമ്മി പമ്മി മതില് ചാടി വീട്ടിലേക്കു എത്തുന്നു ..  ..ഭദ്രകാളി മുഖഭാവത്തില്‍ നില്‍ക്കുന്ന നീലൂനെ കണ്ടു പരുമ്മുന്നു .. 
ഷ. കൃ : ഹല്ലാ ...പിന്നെ...നമ്മളോടാ കളി.. . നല്ല ലെറ്റെസ്റ്റ്  പുതു പുത്തന്‍ സ്മൈലി കളുമായി ആണ് വരവ്.. .. ഇത്തവണത്തെ സ്മൈലി നിരത്തല്‍ മത്സരത്തില്‍ നമ്മള്‍ തന്നെ വിജയിക്കും. . ആ എമ്മെച് മൂട് ഉഷാമ്മയെ തോല്‍പ്പിച്ചു തൊപ്പി അണിയിക്കും നമ്മള്‍.. ഈ നില്‍ക്കുന്ന നീലാംബരി തമ്പുരാട്ടി ആരാണെന്ന് അവര്‍ക്ക് ഇതേവരെ മനസ്സിലായിട്ടില്ല....ഹല്ല പിന്നെ.. 

നീലൂ: എന്റെ പുന്നാര ആങ്ങള  ആരാണെന്ന് ഞാന്‍ ശരിക്കും മനസ്സിലാക്കി ട്ടോ .. :teasing: ..ഇന്നലെ നീ  ഷാപ്പില്‍  കയറിയോ??സത്യം പറ !! 
ഷ . കൃ: ഷാപ്പിലോ ???ഞാനോ??  പേരില്‍ അല്പം "ഷാ" കൂടുതല്‍ ഉണ്ടെന്നല്ലാതെ" ഷാ"പ്പുമായി എനിയ്ക്ക് യാതൊരു ബന്ധവുമില്ലേ ...  
നീലൂ : കള്ള്കുടിച്ചില്ലേ നീയ്യ്‌?? ;) 
ഷാ. കൃ : ഞാനോ ???എന്റെ ബാലൂ ഈ നീലുപ്പെങ്ങള്‍ പറയുന്നത് നീ കേട്ടില്ലെടാ  (സഹായത്തിനായി കണ്ണ് കൊണ്ട് ആന്ഗ്യം കാട്ടുന്നു )
ബാലൂ : ഇല്ല ..ഞാന്‍ കുടിച്ചില്ല..ഞങ്ങള്‍ "പുരാണം "പറഞ്ഞു വണ്ടി ഓടിച്ചു വരിക ആയിരുന്നു.. 
നീലൂ: നിന്റെ കാര്യം അല്ല ചോദിച്ചത് . ..സത്യം പറ ഇന്നലെ എന്താ സംഭവിച്ചത് ??? നീലു  മഴു സ്മൈലി എടുക്കുന്നു .. 
ബാലു : ഞാന്‍ പറയാം...താടിയെട്ടന്‍ ഒരു ഗ്ലാസ് കള്ളുകുടിച്ചു .. .പിന്നെ നീണ്ടു നിവര്‍ന്നു നിന്ന് പ്രണയഗാനം പാടി..  .അത് കേട്ടു സഹികെട്ട് ആരോ ഒരാള്‍ ബോധക്കേട് സ്മൈലി പോസ്റ്റി.... 
ഷാ . കൃ:  അത്രേയുള്ളൂ  
നീലൂ: അത്രേ ഉള്ളൂ ??? 
ബാലു : അത് കണ്ടു താടിയെട്ടന്‍ അവന്റെ നേരെ തലക്കടി സ്മൈലി പ്രയോഗിച്ചു...അവന്‍ തൊഴി സ്മൈലി തിരിച്ചു നാട്ടി ..താടിയെട്ടന്‍ മംഗല്യാന്‍ മാതിരി മുകളിലേക്ക് പോയിട്ട് തിരികെ വന്നു ചട്ടിയില്‍ പതിച്ചു .... 
ഷാ.കൃ : സ്വാഭാവികം ...അത്രേ ഉള്ളൂ .. 
നീലൂ : അത്രേ ഉള്ളൂ ?? ഒരു ചട്ടി പൊട്ടിയതിനാണോ തല്ലു കൂടിയത് ..?? 
ബാലു : ആ പൊട്ടിയ ചട്ടിയുടെ മോളില്‍ പത്തിരുനൂറു ചട്ടി വേറെ ഉണ്ടായിരുന്നു..താഴെ ഉള്ള ചട്ടി പൊട്ടുമ്പോള്‍ പിന്നെ അതും പൊട്ടണ്ടേ .. 
ഷാ : കൃ : സ്വാഭാവികം... 
ബാലൂ :  വഴക്കിനിടയില്‍ താടിയെട്ടന്‍ തൊടുത്ത ഒരു മഴു സ്മൈലി അടുത്ത് കിടന്ന ലോറിയില്‍ കൊണ്ടു..സ്മൈലിയും ചില്ലും ഒക്കെ ആകുമ്പോള്‍ പോസ്ടീന്നും എഡിട്ടീന്നും ഒക്കെ ഇരിക്കും... അതിനാ ആ ലോറിക്കാര്‍ താടിയെട്ടനെ പി സി  സ്മൈലി കൊണ്ട്കൊണ്ട് അഭിഷേകം ചെയ്തത്.  ..ഒടുവില്‍ പോലീസ് വന്നു... 
ബാലു (കൈയിലുള്ള പൊതി നിവര്‍ത്തുന്നു ...കോഴി ബിരിയാണിയുടെ  വാസന അലയടിക്കാന്‍ തുടങ്ങിയപ്പോള്‍ നീലാംബരിയുടെ ക്രോധം മെല്ലെ മെല്ലെ ആക്രാന്തത്തിനു വഴി മാറുന്നു   ) ഞങ്ങള്‍ പറഞ്ഞു ഞങ്ങളുടെ തമ്ബ്രാട്ടിയമ്മ കോഴി ബിരിയാണിയും കാത്തു വായില്‍ മുല്ലപ്പെരിയാറും ഒഴുക്കി ഇരിക്കുകയാണ്... എല്ലാ ദിവസവും ബിരിയാണിയും തിന്നു എല്ലും കടിച്ചു മുറിച്ചു ഉമ്മറപ്പടിയില്‍ അയവിറക്കി നില്‍ക്കുന്ന ഞങ്ങളുടെ തമ്ബ്രാട്ടിയമ്മയാണ് ഞങ്ങളുടെ എല്ലാ ഐശ്വര്യത്തിനും കാരണം എന്നൊക്കെ തട്ടിവിട്ടു   ഞങ്ങള്‍ എസ്കേപ്പ് സ്മൈലി പോസ്റ്റി പാഞ്ഞു പോന്നു ....  
നീല് ( മുഴുവന്‍ കേള്‍ക്കാന്‍ ക്ഷമയില്ലാതെ സ്വപ്നാടനത്തില്‍ എന്ന വണ്ണം സ്ലോ മോഷനില്‍ ബാലു കൊണ്ട് വന്ന പൊതിയിലേക്ക് മൂക്കും കുത്തി വീഴുന്നു    )

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 5:22 pm

Ammu wrote:
ROHITH NAMBIAR wrote:
directore njangal thrissurkare angane othukkam enonnum vicharikanda...adutha padathil deediye heroiene aakikonam...illenkil sima njangal bahishkarikkum...   
പറഞ്ഞത് പോലെ  ഈ സില്‍മയില്‍ എല്ല്ലാവരും തൃശൂര്‍ കാരാണല്ലോ...   രോഹിതന്‍ , ഉഷേചി , നീല്, ഭായ്  മിന്നമ്മിണി മാത്രം ഉണ്ട് വേറെ ജില്ലയില്‍ നിന്നും  

nayakan vere jilla alle...balu bhai  
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 5:25 pm

    ammuuuuuuuuu soooooooooper    

തമ്ബ്രാട്ടിയമ്മ കോഴി ബിരിയാണിയും കാത്തു വായില്‍ മുല്ലപ്പെരിയാറും ഒഴുക്കി ഇരിക്കുകയാണ്..   
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 5:26 pm

ഷാപ്പിലോ ???ഞാനോ?? പേരില്‍ അല്പം "ഷാ" കൂടുതല്‍ ഉണ്ടെന്നല്ലാതെ" ഷാ"പ്പുമായി എനിയ്ക്ക് യാതൊരു ബന്ധവുമില്ലേ ...

Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 5:28 pm

ROHITH NAMBIAR wrote:
Ammu wrote:
പറഞ്ഞത് പോലെ  ഈ സില്‍മയില്‍ എല്ല്ലാവരും തൃശൂര്‍ കാരാണല്ലോ...   രോഹിതന്‍ , ഉഷേചി , നീല്, ഭായ്  മിന്നമ്മിണി മാത്രം ഉണ്ട് വേറെ ജില്ലയില്‍ നിന്നും  
nayakan vere jilla alle...balu bhai  
  alappuzhaya ;) 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 5:29 pm

Minnoos wrote:
    ammuuuuuuuuu soooooooooper    

തമ്ബ്രാട്ടിയമ്മ കോഴി ബിരിയാണിയും കാത്തു വായില്‍ മുല്ലപ്പെരിയാറും ഒഴുക്കി ഇരിക്കുകയാണ്..   
ഇന്ന് രണ്ടാം തവണയാ ഈ പാര്‍ട്ട്‌ ടൈപ്പ് ചെയ്തത്...  ആദ്യതേതു മുഴുവന്‍ ഡിലീട്ടായി പോയി...വീണ്ടും കുത്തിയിരുന്ന് ടൈപ്പ് ചെയ്തു   
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 5:32 pm

Ammu wrote:
Minnoos wrote:
    ammuuuuuuuuu soooooooooper    

തമ്ബ്രാട്ടിയമ്മ കോഴി ബിരിയാണിയും കാത്തു വായില്‍ മുല്ലപ്പെരിയാറും ഒഴുക്കി ഇരിക്കുകയാണ്..   
ഇന്ന്  രണ്ടാം തവണയാ ഈ പാര്‍ട്ട്‌  ടൈപ്പ് ചെയ്തത്...  ആദ്യതേതു മുഴുവന്‍ ഡിലീട്ടായി പോയി...വീണ്ടും കുത്തിയിരുന്ന് ടൈപ്പ് ചെയ്തു   
angane varanam  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 5:33 pm

Minnoos wrote:
Ammu wrote:
ഇന്ന്  രണ്ടാം തവണയാ ഈ പാര്‍ട്ട്‌  ടൈപ്പ് ചെയ്തത്...  ആദ്യതേതു മുഴുവന്‍ ഡിലീട്ടായി പോയി...വീണ്ടും കുത്തിയിരുന്ന് ടൈപ്പ് ചെയ്തു   
angane varanam  
 :teasing: :teasing: :teasing:  നാളെ കാര്തുംബിക്ക് നല്ല അലങ്കാരപ്പണികള്‍  തരുന്നുണ്ട് :teasing:  
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 5:33 pm

Ammu wrote:
Minnoos wrote:
angane varanam  
 :teasing: :teasing: :teasing:  നാളെ കാര്തുംബിക്ക് നല്ല അലങ്കാരപ്പണികള്‍  തരുന്നുണ്ട് :teasing:  
  
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 5:34 pm

balamuralee wrote:
ROHITH NAMBIAR wrote:
nayakan vere jilla alle...balu bhai  
  alappuzhaya ;) 

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 5:35 pm

Ammu wrote:
Minnoos wrote:
angane varanam  
 :teasing: :teasing: :teasing:  നാളെ കാര്തുംബിക്ക് നല്ല അലങ്കാരപ്പണികള്‍  തരുന്നുണ്ട് :teasing:  

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 5:53 pm

Ammu wrote:
ഫോറത്തിന്‍ കൊമ്പത്ത് ..ഭാഗം -2

സീന്‍ 2 ന്റെ തുടര്‍ച്ച 

നീലു : (ദേഷ്യഭാവത്തില്‍   ) നിനക്ക്  അവരെ കൂടി വിളിച്ചു കൊണ്ട് പോരാന്‍ മേലായിരുന്നോ???  
രോകു : ഞാള് വിളിച്ചതാ കോഴീമ്ബ്രാട്ടീ..പച്ചേങ്കില്  താടീമ്ബ്രാന്‍ താടി മാന്തി  ഞാളെ എന്തൊക്കെയോ  ബിളിച്ചു..  ..തിരിച്ചു പോന്നപ്പോള്‍ ആരൊക്കെയോ പറയണ  കേട്ടു ...മ്മടെ താടീമ്ബ്രാന്‍ ലോറിക്കാരുമായി വഴക്കിട്ടെന്നോ ...പോലീസ്കാരുവന്നു കേസേടുതെന്നോ  ഒക്കെ.. ..(കണ്ണില്‍ കുത്തി കണ്ണീര്‍ വരുത്തി : മുരടനക്കി സംഗതി വരുത്തി ...)മ്മടെ താടീമ്ബ്രാന്‍  പാവമാ  ...പ്രണയിക്കാന്‍ മാത്രമേ അറിയൂ...ഒക്കേയും ആ ബാലൂന്റെ  വേലകളാ മ്ബ്രാട്ടീ..  ...(മോങ്ങല്‍ നിര്‍ത്തി ഒളികണ്ണിട്ടു  നോക്കുന്നു  )
ഞാള്  ഇതൊക്കെ പറഞ്ഞ കാര്യം പബ്ലിക്കാ ....സീക്രട്ടാക്കല്ലേ  തമ്ബ്രാട്ടീ ...  .(വിജയ ഭാവത്തില്‍ മ്മടെ തൃശൂര്‍ നൂല്‍ അടിച്ചു വാരി ഫോട്ടോ പോസ്ടുവാന്‍ പോകുന്നു )  

സീന്‍-3

ഷാ കൃഷണനും  ബാലുവും കൂടി പമ്മി പമ്മി മതില് ചാടി വീട്ടിലേക്കു എത്തുന്നു ..  ..ഭദ്രകാളി മുഖഭാവത്തില്‍ നില്‍ക്കുന്ന നീലൂനെ കണ്ടു പരുമ്മുന്നു .. 
ഷ. കൃ : ഹല്ലാ ...പിന്നെ...നമ്മളോടാ കളി.. . നല്ല ലെറ്റെസ്റ്റ്  പുതു പുത്തന്‍ സ്മൈലി കളുമായി ആണ് വരവ്.. .. ഇത്തവണത്തെ സ്മൈലി നിരത്തല്‍ മത്സരത്തില്‍ നമ്മള്‍ തന്നെ വിജയിക്കും. . ആ എമ്മെച് മൂട് ഉഷാമ്മയെ തോല്‍പ്പിച്ചു തൊപ്പി അണിയിക്കും നമ്മള്‍.. ഈ നില്‍ക്കുന്ന നീലാംബരി തമ്പുരാട്ടി ആരാണെന്ന് അവര്‍ക്ക് ഇതേവരെ മനസ്സിലായിട്ടില്ല....ഹല്ല പിന്നെ.. 

നീലൂ: എന്റെ പുന്നാര ആങ്ങള  ആരാണെന്ന് ഞാന്‍ ശരിക്കും മനസ്സിലാക്കി ട്ടോ .. :teasing: ..ഇന്നലെ നീ  ഷാപ്പില്‍  കയറിയോ??സത്യം പറ !! 
ഷ . കൃ: ഷാപ്പിലോ ???ഞാനോ??  പേരില്‍ അല്പം "ഷാ" കൂടുതല്‍ ഉണ്ടെന്നല്ലാതെ" ഷാ"പ്പുമായി എനിയ്ക്ക് യാതൊരു ബന്ധവുമില്ലേ ...  
നീലൂ : കള്ള്കുടിച്ചില്ലേ നീയ്യ്‌?? ;) 
ഷാ. കൃ : ഞാനോ ???എന്റെ ബാലൂ ഈ നീലുപ്പെങ്ങള്‍ പറയുന്നത് നീ കേട്ടില്ലെടാ  (സഹായത്തിനായി കണ്ണ് കൊണ്ട് ആന്ഗ്യം കാട്ടുന്നു )
ബാലൂ : ഇല്ല ..ഞാന്‍ കുടിച്ചില്ല..ഞങ്ങള്‍ "പുരാണം "പറഞ്ഞു വണ്ടി ഓടിച്ചു വരിക ആയിരുന്നു.. 
നീലൂ: നിന്റെ കാര്യം അല്ല ചോദിച്ചത് . ..സത്യം പറ ഇന്നലെ എന്താ സംഭവിച്ചത് ??? നീലു  മഴു സ്മൈലി എടുക്കുന്നു .. 
ബാലു : ഞാന്‍ പറയാം...താടിയെട്ടന്‍ ഒരു ഗ്ലാസ് കള്ളുകുടിച്ചു .. .പിന്നെ നീണ്ടു നിവര്‍ന്നു നിന്ന് പ്രണയഗാനം പാടി..  .അത് കേട്ടു സഹികെട്ട് ആരോ ഒരാള്‍ ബോധക്കേട് സ്മൈലി പോസ്റ്റി.... 
ഷാ . കൃ:  അത്രേയുള്ളൂ  
നീലൂ: അത്രേ ഉള്ളൂ ??? 
ബാലു : അത് കണ്ടു താടിയെട്ടന്‍ അവന്റെ നേരെ തലക്കടി സ്മൈലി പ്രയോഗിച്ചു...അവന്‍ തൊഴി സ്മൈലി തിരിച്ചു നാട്ടി ..താടിയെട്ടന്‍ മംഗല്യാന്‍ മാതിരി മുകളിലേക്ക് പോയിട്ട് തിരികെ വന്നു ചട്ടിയില്‍ പതിച്ചു .... 
ഷാ.കൃ : സ്വാഭാവികം ...അത്രേ ഉള്ളൂ .. 
നീലൂ : അത്രേ ഉള്ളൂ ?? ഒരു ചട്ടി പൊട്ടിയതിനാണോ തല്ലു കൂടിയത് ..?? 
ബാലു : ആ പൊട്ടിയ ചട്ടിയുടെ മോളില്‍ പത്തിരുനൂറു ചട്ടി വേറെ ഉണ്ടായിരുന്നു..താഴെ ഉള്ള ചട്ടി പൊട്ടുമ്പോള്‍ പിന്നെ അതും പൊട്ടണ്ടേ .. 
ഷാ : കൃ : സ്വാഭാവികം... 
ബാലൂ :  വഴക്കിനിടയില്‍ താടിയെട്ടന്‍ തൊടുത്ത ഒരു മഴു സ്മൈലി അടുത്ത് കിടന്ന ലോറിയില്‍ കൊണ്ടു..സ്മൈലിയും ചില്ലും ഒക്കെ ആകുമ്പോള്‍ പോസ്ടീന്നും എഡിട്ടീന്നും ഒക്കെ ഇരിക്കും... അതിനാ ആ ലോറിക്കാര്‍ താടിയെട്ടനെ പി സി  സ്മൈലി കൊണ്ട്കൊണ്ട് അഭിഷേകം ചെയ്തത്.  ..ഒടുവില്‍ പോലീസ് വന്നു... 
ബാലു (കൈയിലുള്ള പൊതി നിവര്‍ത്തുന്നു ...കോഴി ബിരിയാണിയുടെ  വാസന അലയടിക്കാന്‍ തുടങ്ങിയപ്പോള്‍ നീലാംബരിയുടെ ക്രോധം മെല്ലെ മെല്ലെ ആക്രാന്തത്തിനു വഴി മാറുന്നു   ) ഞങ്ങള്‍ പറഞ്ഞു ഞങ്ങളുടെ തമ്ബ്രാട്ടിയമ്മ കോഴി ബിരിയാണിയും കാത്തു വായില്‍ മുല്ലപ്പെരിയാറും ഒഴുക്കി ഇരിക്കുകയാണ്... എല്ലാ ദിവസവും ബിരിയാണിയും തിന്നു എല്ലും കടിച്ചു മുറിച്ചു ഉമ്മറപ്പടിയില്‍ അയവിറക്കി നില്‍ക്കുന്ന ഞങ്ങളുടെ തമ്ബ്രാട്ടിയമ്മയാണ് ഞങ്ങളുടെ എല്ലാ ഐശ്വര്യത്തിനും കാരണം എന്നൊക്കെ തട്ടിവിട്ടു   ഞങ്ങള്‍ എസ്കേപ്പ് സ്മൈലി പോസ്റ്റി പാഞ്ഞു പോന്നു ....  
നീല് ( മുഴുവന്‍ കേള്‍ക്കാന്‍ ക്ഷമയില്ലാതെ സ്വപ്നാടനത്തില്‍ എന്ന വണ്ണം സ്ലോ മോഷനില്‍ ബാലു കൊണ്ട് വന്ന പൊതിയിലേക്ക് മൂക്കും കുത്തി വീഴുന്നു    )
    
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 5:53 pm

balamuralee wrote:
ഷാപ്പിലോ ???ഞാനോ??  പേരില്‍ അല്പം "ഷാ" കൂടുതല്‍ ഉണ്ടെന്നല്ലാതെ" ഷാ"പ്പുമായി എനിയ്ക്ക് യാതൊരു ബന്ധവുമില്ലേ ...

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 6:01 pm

balamuralee wrote:
ഷാപ്പിലോ ???ഞാനോ??  പേരില്‍ അല്പം "ഷാ" കൂടുതല്‍ ഉണ്ടെന്നല്ലാതെ" ഷാ"പ്പുമായി എനിയ്ക്ക് യാതൊരു ബന്ധവുമില്ലേ ...

ee ammooonte oru kaaryam     
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 10:25 pm

ammu - 2 thavana typiyal entha. njangalkoke chiriykan pattiyille? ammunte aa thalarnnu poya kayyil
kurachu kuzhamboke thechu thalodi tharamayirunnu-ente aduthundengil..  

ellam superrrrrrrr        

aa krishnane kondu kozhithambratteede thalayil thottu kallasathyam cheyyichillallo.. 
thambratteede thalakanam kurachu kuranjene..;)
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Tue Nov 12, 2013 11:02 pm

Usha Venugopal wrote:
ammu - 2 thavana typiyal entha. njangalkoke chiriykan pattiyille? ammunte aa thalarnnu poya kayyil
kurachu kuzhamboke thechu thalodi tharamayirunnu-ente aduthundengi
l..  

ellam superrrrrrrr        

aa krishnane kondu kozhithambratteede thalayil thottu kallasathyam cheyyichillallo.. 
thambratteede thalakanam kurachu kuranjene..;)
   
adutha simayile naayika sthanam deedi urappichu  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Nov 13, 2013 8:31 am

Usha Venugopal wrote:
ammu - 2 thavana typiyal entha. njangalkoke chiriykan pattiyille? ammunte aa thalarnnu poya kayyil
kurachu kuzhamboke thechu thalodi tharamayirunnu-ente aduthundengil..  

ellam superrrrrrrr        

aa krishnane kondu kozhithambratteede thalayil thottu kallasathyam cheyyichillallo.. 
thambratteede thalakanam kurachu kuranjene..;)
Adutha naayika Ushechi thanne..  .shooting angu Ugandayil nadathaam namukku     
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Nov 13, 2013 9:50 am

balamuralee wrote:
ഷാപ്പിലോ ???ഞാനോ??  പേരില്‍ അല്പം "ഷാ" കൂടുതല്‍ ഉണ്ടെന്നല്ലാതെ" ഷാ"പ്പുമായി എനിയ്ക്ക് യാതൊരു ബന്ധവുമില്ലേ ...

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Nov 13, 2013 9:53 am

shamsheershah wrote:
balamuralee wrote:
ഷാപ്പിലോ ???ഞാനോ??  പേരില്‍ അല്പം "ഷാ" കൂടുതല്‍ ഉണ്ടെന്നല്ലാതെ" ഷാ"പ്പുമായി എനിയ്ക്ക് യാതൊരു ബന്ധവുമില്ലേ ...

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Nov 13, 2013 12:02 pm

ഭാഗം -3

സീന്‍ -5

സംഗമം ഗ്രാമത്തിലെ എമ്മെച്ച്മൂട് തറവാട് ... ...കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന എമ്മെച് അവലോകനങ്ങളും കൊയ്ത്തു കഴിഞ്ഞു കിടക്കുന്ന എമ്മെച് ചര്‍ച്ചാ പാടങ്ങളും ഈ തറവാടിനു സ്വന്തം  ...അവിടുത്തെ കിരീടം വെയ്ക്കാത്ത (തലയ്ക്കു അല്‍പ്പം ലൂസായത് കൊണ്ടാണ് കിരീടം പാകമാകാത്തത് എന്നാണു അസൂയക്കാര്‍ പാടി നടക്കുന്നത് ... ..മ്മക്ക് വിശ്വസിക്കണ്ടാട്ടോ  ) രാജ്ഞി ആണ് എമ്മ്ച്ച്മൂട് ഉഷാമ്മ . ..പടയപ്പ സിനിമയിലെ നീലാംബരിയെ അനുസ്മരിപ്പിക്കുന്ന മുഖഭാവവും എമ്മെച് ലെ നീനയുടെ മാതിരി ആട്ടുകട്ടിലില്‍ മലര്‍ന്നും കമിഴ്ന്നും കിടന്നും മല്യാലി ഹൌസ് അയവിറക്കി ജീവിതം റിങ്ങാ റിങ്ങാ പോലെ മറിച്ചു ചൊല്ലി ഗ്രാമത്തിലെ സര്‍വാധിപതി ആയി ജീവിക്കുകയാണ് ഉഷാമ്മ .. ....ഗ്രാമത്തിലെ സ്മൈലി നിരത്തല്‍ മത്സരത്തില്‍ തന്റെ ടീമിനെ സ്ഥിരമായി കയ്പ്പുനീര്‍ നുണയുവാന്‍ ഇടയാക്കുന്ന ഷാ കൃഷ്ണനോടും നീലാംബരിയോടും തീര്‍ത്താല്‍ തീരാത്ത പകയും ഉണ്ട് കക്ഷിക്ക് ...  

ഉഷാമ്മ : (മുഖഭാവം എമ്മെചിലെ സ്നേഹയുടെ മാതിരി  ) ഇന്നേയ്ക്ക് ഏഴാം ദിവസം നടക്കുന്ന സ്മൈലി നാട്ടല്‍ മത്സരത്തില്‍ മ്മടെ ടീം തന്നെ ജയിക്കണം , ...അന്ത താടിമ്ബ്രാന്‍ , കോഴിമ്ബ്രാട്ടി .. എല്ലാറ്റിനെയും ഒരു പാഠം പഠിപ്പിക്കണം ...:teasing: 
സഹായി : അവരുടെ കൂടെ ആ ബാലു ഉള്ളതാണ് നമുക്ക് വിന ആകുന്നതു.. ..സിറ്റി ഗേള്‍സ്‌ , മിടുക്കി നൂലുകളില്‍ മതില് ചാട്ട സ്മൈലി പോസ്ടാന്‍ അവനെ കഴിഞ്ഞേ ഉള്ളൂ ആരും...  
ഉഷാമ്മ : എങ്ങിനെ എങ്കിലും ഓനെ നമ്മുടെ ഭാഗത്ത്‌ എത്തിക്കണം .... 

സീന്‍ - 7

ബിസിനെസ്സ് ചന്ത :

രോകു : വാഴക്കുല അയ്മ്പത് , ഏത്തക്കുല മുപ്പത്, തേങ്ങാക്കുല ഇരുനൂറ്റി അയ്മ്പത്  
ഷാ : കൃ : തേങ്ങാക്കുലയോ ???  അക്കാര്യം മിണ്ടി പോകരുത് ...എനിയ്ക്ക് പ്രണയം തെങ്ങാക്കുല പോലെയാണന്നുള്ള പ്രവാസി വചനങ്ങള്‍ ഓര്‍മ്മ വരും...  
രോകു : ഞാള് ഒരു ലുക്കിന് പറഞ്ഞതാമ്ബ്രാ... 
അങ്ങകലെ നിന്നും അതാ ലൈലചേച്ചി സ്ലോ മോഷനില്‍ നടന്നു വരുന്നു . ..ബാക്ക് ഗ്രൗണ്ടില്‍ " എന്റെ പ്രണയത്തിന്‍ താടി മഹലില്‍ വന്നു ചേര്‍ന്നൊരു ചിരി ശലഭമേ " എന്ന് ഷാ . കൃഷ്ണന്‍ പ്രണയപൂര്‍വ്വ്വം പണ്ടെങ്ങോ ആലപിച്ച ഗാനം മുഴങ്ങുന്നു  
ബാലു : താടിയെട്ടാ അതാരാ വരുന്നതെന്ന് നോക്ക്യേ... ചേട്ടത്തി ...  
ലൈല : (സൃങ്ങാര ഭാവത്തില്‍ ഷാ .ക്രിയോടു ചേര്‍ന്ന് നില്‍ക്കുന്നു ) എന്താ താടിക്കാ ...ഞമ്മടെ കടയില്‍ വരാത്തത് ....:spinhug: 
ഷാ : കൃ : (താല്പര്യം ഇല്ലാത്ത മട്ടില്‍  ) വിളവ്‌ ഒക്കെ കുറവാ ..;) ...പ്രണയ നൂലില്‍ കൃഷിക്ക് ഇപ്പോള്‍ ആരും വരാറുമില്ല.. . എഴുന്നേറ്റു പോകുന്നു  
ലൈലാ : ബാലൂ നീ ഈ പാട്ട് കേട്ടിട്ടുണ്ടോ ?? "എല്ലാരും ചൊല്ലണ്...എല്ലാരും ചൊല്ലണ് ...ലവ്വാണീ നെഞ്ചില്‍ എന്ന്...ഡീപ്പ് ലവ്വാണീ നെഞ്ജിലെന്നു..." (വിതുമ്പുന്നു  )
ബാലു : ഒക്കെ ശരിയാവും ലൈലെച്ചിയെ.. . താടിയെട്ടന്റെ പ്രാരാബ്ദം ഒക്കെ ഒന്ന് കുറയട്ടെ... 
ലൈല : ഉവ്വ ..കുറയും. ..ആ നീലാംബരിയെ ബിരിയാണി തീറ്റിച്ചു തീറ്റിച്ചു ഇങ്ങേരുടെ താടിയും തടിയും വളരുന്നതല്ലാതെ പ്രാരാബ്ദതിനും ഓളുടെ ആക്രാന്തത്തിനും ഒരു കുറവും ഒരു കാലത്തും ഉണ്ടാകില്ല.. ..ആട്ടെ , ബാലൂ ...നീ ഇങ്ങിനെ മതിലും ചാടി നടന്നാല്‍ മതിയോ...ഒരു കല്യാണം ഒക്കെ വേണ്ടേ?? ജീവിതത്തില്‍ സന്തോഷം മാത്രം മതിയോ??? 
ബാലു : എന്ത് പറയാനാ ചേച്ചിയേ... . ചായയും കുഴലപ്പവും തിന്നാമെന്നല്ലാതെ അടുത്ത കാലത്തൊന്നും ഒന്നും നടക്കുന്ന ലക്ഷണം കാണുന്നില്ല.. . ഹ്മം ..പ്രവാസികള്‍ക്ക് ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ ...ഹ്മം .. .അതെ ....ആ താടിയേട്ടനെ എന്തിനാ കാത്തിരിക്കുന്നത് ...ഞാന്‍ ഒരു ഐ love യൂ സ്മൈലി പോസ്റ്റ്ട്ടേ...  
ലൈലാ : ഓടടാ... .നിന്നെ എന്റെ കൈയില്‍ കിട്ടും . ..ഘാ ...(ചിരിക്കുന്നു )  

ബിസിനെസ്സ് ചന്തയുടെ അപ്പുറതായുള്ള റിയാലിറ്റി ഷോ നൂലില്‍ ഒരു വലിയ ആള്‍ക്കൂട്ടവും ഭൂമി കുലുക്കവും കണ്ടു ഷാ . കൃഷ്ണനും , ബാലുവും അങ്ങോട്ട്‌ നീങ്ങുന്നു .   ..എന്താ കാര്യം?? 
ഒരാള്‍ : ഒരു ബാലെ നടക്കുകയാണ് .. ..അതിന്റെ പ്രധാന നടി സ്റെജില്‍ രണ്ടു ചുവടു വെച്ചതിന്റെ തുടര്‍ ചലനങ്ങള്‍ ആണ് അനുഭവപ്പെടുന്നത് ...സ്റെജ് തകരാതിരുന്നാല്‍ മതിയാര്‍ന്നു .... 
ഷാ : കൃ : (ആവേശത്തില്‍ ) എങ്കില്‍ ഓളെ ഒന്ന് കാണണമല്ലോ... വേദിക്ക് അരികിലേക്ക് ഓടുന്നു ..
മിന്നൂസ് : ( പഴയ രാഗിണി സ്റ്റൈലില്‍ കണ്ണില്‍ മണ്ണ് പോയത് പോലെ അടക്കുകയും തുറക്കുകയും ചെയ്തു കൊണ്ട് സ്റെജില്‍ നൃത്തം തുടങ്ങുന്നു ...എന്തെ മനസ്സിലൊരു നാണം ???ഹോ...ഹോ.."   

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Nov 13, 2013 12:05 pm

ആട്ടെ , ബാലൂ ...നീ ഇങ്ങിനെ മതിലും ചാടി നടന്നാല്‍ മതിയോ...ഒരു കല്യാണം ഒക്കെ വേണ്ടേ?? ജീവിതത്തില്‍ സന്തോഷം മാത്രം മതിയോ???[You must be registered and logged in to see this image.] 
ബാലു : എന്ത് പറയാനാ ചേച്ചിയേ...[You must be registered and logged in to see this image.] . ചായയും കുഴലപ്പവും തിന്നാമെന്നല്ലാതെ അടുത്ത കാലത്തൊന്നും ഒന്നും നടക്കുന്ന ലക്ഷണം കാണുന്നില്ല..[You must be registered and logged in to see this image.] .       

mmm Kure kandittundu kandittundu...(innachan style)
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Nov 13, 2013 12:08 pm

Binu wrote:
ആട്ടെ , ബാലൂ ...നീ ഇങ്ങിനെ മതിലും ചാടി നടന്നാല്‍ മതിയോ...ഒരു കല്യാണം ഒക്കെ വേണ്ടേ?? ജീവിതത്തില്‍ സന്തോഷം മാത്രം മതിയോ???[You must be registered and logged in to see this image.] 
ബാലു : എന്ത് പറയാനാ ചേച്ചിയേ...[You must be registered and logged in to see this image.] . ചായയും കുഴലപ്പവും തിന്നാമെന്നല്ലാതെ അടുത്ത കാലത്തൊന്നും ഒന്നും നടക്കുന്ന ലക്ഷണം കാണുന്നില്ല..[You must be registered and logged in to see this image.] .       

mmm Kure kandittundu kandittundu...(innachan style)
        
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Nov 13, 2013 12:09 pm

Ammu wrote:
ഭാഗം -3

 സീന്‍ -5

    സംഗമം ഗ്രാമത്തിലെ എമ്മെച്ച്മൂട് തറവാട് ... ...കണ്ണെത്താ  ദൂരത്തോളം നീണ്ടു കിടക്കുന്ന എമ്മെച് അവലോകനങ്ങളും  കൊയ്ത്തു കഴിഞ്ഞു കിടക്കുന്ന  എമ്മെച് ചര്‍ച്ചാ പാടങ്ങളും ഈ തറവാടിനു സ്വന്തം  ...അവിടുത്തെ കിരീടം വെയ്ക്കാത്ത  (തലയ്ക്കു അല്‍പ്പം ലൂസായത് കൊണ്ടാണ് കിരീടം പാകമാകാത്തത് എന്നാണു അസൂയക്കാര്‍ പാടി നടക്കുന്നത് ... ..മ്മക്ക് വിശ്വസിക്കണ്ടാട്ടോ  ) രാജ്ഞി  ആണ് എമ്മ്ച്ച്മൂട്  ഉഷാമ്മ . ..പടയപ്പ സിനിമയിലെ നീലാംബരിയെ അനുസ്മരിപ്പിക്കുന്ന മുഖഭാവവും  എമ്മെച് ലെ  നീനയുടെ മാതിരി ആട്ടുകട്ടിലില്‍ മലര്‍ന്നും കമിഴ്ന്നും കിടന്നും  മല്യാലി ഹൌസ് അയവിറക്കി  ജീവിതം റിങ്ങാ  റിങ്ങാ പോലെ മറിച്ചു ചൊല്ലി ഗ്രാമത്തിലെ സര്‍വാധിപതി ആയി ജീവിക്കുകയാണ്  ഉഷാമ്മ .. ....ഗ്രാമത്തിലെ  സ്മൈലി  നിരത്തല്‍ മത്സരത്തില്‍ തന്റെ ടീമിനെ സ്ഥിരമായി കയ്പ്പുനീര്‍ നുണയുവാന്‍ ഇടയാക്കുന്ന ഷാ കൃഷ്ണനോടും നീലാംബരിയോടും തീര്‍ത്താല്‍ തീരാത്ത പകയും ഉണ്ട്  കക്ഷിക്ക് ...  

ഉഷാമ്മ : (മുഖഭാവം  എമ്മെചിലെ സ്നേഹയുടെ മാതിരി  ) ഇന്നേയ്ക്ക്  ഏഴാം ദിവസം നടക്കുന്ന സ്മൈലി നാട്ടല്‍ മത്സരത്തില്‍  മ്മടെ ടീം തന്നെ ജയിക്കണം , ...അന്ത താടിമ്ബ്രാന്‍ , കോഴിമ്ബ്രാട്ടി .. എല്ലാറ്റിനെയും  ഒരു പാഠം പഠിപ്പിക്കണം ...:teasing: 
സഹായി : അവരുടെ കൂടെ ആ ബാലു ഉള്ളതാണ് നമുക്ക് വിന ആകുന്നതു.. ..സിറ്റി ഗേള്‍സ്‌ , മിടുക്കി നൂലുകളില്‍ മതില് ചാട്ട സ്മൈലി പോസ്ടാന്‍ അവനെ കഴിഞ്ഞേ ഉള്ളൂ ആരും...  
ഉഷാമ്മ : എങ്ങിനെ എങ്കിലും ഓനെ  നമ്മുടെ ഭാഗത്ത്‌ എത്തിക്കണം .... 
 
സീന്‍ - 7

ബിസിനെസ്സ് ചന്ത :  

രോകു : വാഴക്കുല അയ്മ്പത് , ഏത്തക്കുല  മുപ്പത്, തേങ്ങാക്കുല  ഇരുനൂറ്റി അയ്മ്പത്  
ഷാ : കൃ : തേങ്ങാക്കുലയോ ???  അക്കാര്യം മിണ്ടി പോകരുത് ...എനിയ്ക്ക് പ്രണയം തെങ്ങാക്കുല പോലെയാണന്നുള്ള പ്രവാസി വചനങ്ങള്‍ ഓര്‍മ്മ വരും...  
രോകു : ഞാള്  ഒരു ലുക്കിന് പറഞ്ഞതാമ്ബ്രാ... 
അങ്ങകലെ നിന്നും അതാ ലൈലചേച്ചി  സ്ലോ മോഷനില്‍ നടന്നു വരുന്നു . ..ബാക്ക് ഗ്രൗണ്ടില്‍ " എന്റെ പ്രണയത്തിന്‍ താടി മഹലില്‍  വന്നു ചേര്‍ന്നൊരു ചിരി ശലഭമേ " എന്ന് ഷാ . കൃഷ്ണന്‍ പ്രണയപൂര്‍വ്വ്വം പണ്ടെങ്ങോ ആലപിച്ച ഗാനം മുഴങ്ങുന്നു  
ബാലു : താടിയെട്ടാ അതാരാ വരുന്നതെന്ന് നോക്ക്യേ... ചേട്ടത്തി ...  
ലൈല : (സൃങ്ങാര ഭാവത്തില്‍ ഷാ .ക്രിയോടു ചേര്‍ന്ന് നില്‍ക്കുന്നു ) എന്താ താടിക്കാ ...ഞമ്മടെ  കടയില്‍ വരാത്തത് ....:spinhug: 
ഷാ : കൃ : (താല്പര്യം ഇല്ലാത്ത മട്ടില്‍  ) വിളവ്‌  ഒക്കെ കുറവാ ..;) ...പ്രണയ നൂലില്‍ കൃഷിക്ക് ഇപ്പോള്‍ ആരും വരാറുമില്ല.. . എഴുന്നേറ്റു പോകുന്നു  
ലൈലാ : ബാലൂ നീ ഈ പാട്ട് കേട്ടിട്ടുണ്ടോ ?? "എല്ലാരും ചൊല്ലണ്...എല്ലാരും ചൊല്ലണ്  ...ലവ്വാണീ  നെഞ്ചില്‍ എന്ന്...ഡീപ്പ് ലവ്വാണീ നെഞ്ജിലെന്നു..." (വിതുമ്പുന്നു  )
ബാലു : ഒക്കെ ശരിയാവും ലൈലെച്ചിയെ.. . താടിയെട്ടന്റെ പ്രാരാബ്ദം ഒക്കെ ഒന്ന് കുറയട്ടെ... 
ലൈല : ഉവ്വ ..കുറയും. ..ആ നീലാംബരിയെ ബിരിയാണി തീറ്റിച്ചു തീറ്റിച്ചു ഇങ്ങേരുടെ താടിയും തടിയും വളരുന്നതല്ലാതെ പ്രാരാബ്ദതിനും  ഓളുടെ ആക്രാന്തത്തിനും ഒരു കുറവും ഒരു കാലത്തും ഉണ്ടാകില്ല.. ..ആട്ടെ  , ബാലൂ ...നീ ഇങ്ങിനെ മതിലും ചാടി നടന്നാല്‍ മതിയോ...ഒരു കല്യാണം ഒക്കെ വേണ്ടേ?? ജീവിതത്തില്‍ സന്തോഷം മാത്രം മതിയോ??? 
ബാലു : എന്ത് പറയാനാ ചേച്ചിയേ... . ചായയും കുഴലപ്പവും തിന്നാമെന്നല്ലാതെ അടുത്ത കാലത്തൊന്നും ഒന്നും നടക്കുന്ന ലക്ഷണം കാണുന്നില്ല.. . ഹ്മം ..പ്രവാസികള്‍ക്ക് ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ ...ഹ്മം .. .അതെ ....ആ താടിയേട്ടനെ എന്തിനാ കാത്തിരിക്കുന്നത് ...ഞാന്‍ ഒരു ഐ love യൂ സ്മൈലി പോസ്റ്റ്ട്ടേ...  
ലൈലാ : ഓടടാ... .നിന്നെ എന്റെ കൈയില്‍ കിട്ടും . ..ഘാ ...(ചിരിക്കുന്നു )  

ബിസിനെസ്സ് ചന്തയുടെ അപ്പുറതായുള്ള റിയാലിറ്റി ഷോ നൂലില്‍ ഒരു വലിയ ആള്‍ക്കൂട്ടവും ഭൂമി കുലുക്കവും കണ്ടു ഷാ . കൃഷ്ണനും , ബാലുവും അങ്ങോട്ട്‌ നീങ്ങുന്നു .   ..എന്താ കാര്യം?? 
ഒരാള്‍ :   ഒരു ബാലെ നടക്കുകയാണ് .. ..അതിന്റെ പ്രധാന നടി സ്റെജില്‍ രണ്ടു ചുവടു വെച്ചതിന്റെ തുടര്‍ ചലനങ്ങള്‍ ആണ് അനുഭവപ്പെടുന്നത് ...സ്റെജ് തകരാതിരുന്നാല്‍ മതിയാര്‍ന്നു .... 
ഷാ : കൃ : (ആവേശത്തില്‍ ) എങ്കില്‍ ഓളെ ഒന്ന് കാണണമല്ലോ... വേദിക്ക്  അരികിലേക്ക് ഓടുന്നു ..
മിന്നൂസ് : ( പഴയ രാഗിണി സ്റ്റൈലില്‍  കണ്ണില്‍ മണ്ണ് പോയത് പോലെ അടക്കുകയും തുറക്കുകയും ചെയ്തു കൊണ്ട് സ്റെജില്‍ നൃത്തം തുടങ്ങുന്നു ...എന്തെ മനസ്സിലൊരു നാണം ???ഹോ...ഹോ.."      

deedide intro kalakki    
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Nov 13, 2013 12:20 pm

ബിസിനെസ്സ് ചന്തയുടെ അപ്പുറതായുള്ള റിയാലിറ്റി ഷോ നൂലില്‍ ഒരു വലിയ ആള്‍ക്കൂട്ടവും ഭൂമി കുലുക്കവും കണ്ടു ഷാ . കൃഷ്ണനും , ബാലുവും അങ്ങോട്ട്‌ നീങ്ങുന്നു . ..എന്താ കാര്യം??
ഒരാള്‍ : ഒരു ബാലെ നടക്കുകയാണ് .. ..അതിന്റെ പ്രധാന നടി സ്റെജില്‍ രണ്ടു ചുവടു വെച്ചതിന്റെ തുടര്‍ ചലനങ്ങള്‍ ആണ് അനുഭവപ്പെടുന്നത് ...സ്റെജ് തകരാതിരുന്നാല്‍ മതിയാര്‍ന്നു ....

Back to top Go down
Sponsored content
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   

Back to top Go down
 
നമ്മളെസില്മേല്‍എടുത്തൂ-6
Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: