HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» കൃഷി / പൂന്തോട്ടം
by Ann1 Yesterday at 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» Snehatheeram - 108
by Ammu Wed Jan 10, 2018 6:04 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Ann1
 
February 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
262728    
CalendarCalendar

Share | 
 
 നമ്മളെസില്മേല്‍എടുത്തൂ-6

Go down 
Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Nov 14, 2013 3:33 pm

shamsheershah wrote:
നെടുമുടി : (നാണിച്ചു ) ബണ്ണ്‍ വേണോ ??    അതിന്റെ ഫോറം വേര്‍ഷന്‍ ആണിത്  
  
ഭായ് ചോദിക്കുമ്പോള്‍ സച്ചിന്റെ കാര്യം അല്ലെ ചോദിക്കൂ എന്ന് ഞാന്‍ അങ്ങ് ഊഹിച്ചു    
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Nov 14, 2013 4:25 pm

ഷാ : കൃ : മിന്നൂന് സച്ചിനെ ഇഷ്ട്ടമാണോ?? സച്ചിന്‍ ക്രിക്കട്റ്റ് കളിക്കുന്നത് കാണാറുണ്ടോ ??? അവസാന കളിയില്‍ നൂറടിക്കുമോ ???
     
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Nov 14, 2013 4:30 pm

Ammu wrote:
shamsheershah wrote:
നെടുമുടി : (നാണിച്ചു ) ബണ്ണ്‍ വേണോ ??    അതിന്റെ ഫോറം വേര്‍ഷന്‍ ആണിത്  
  
ഭായ് ചോദിക്കുമ്പോള്‍  സച്ചിന്റെ കാര്യം അല്ലെ ചോദിക്കൂ എന്ന് ഞാന്‍ അങ്ങ് ഊഹിച്ചു    
     
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Nov 14, 2013 4:32 pm

shamsheershah wrote:
Ammu wrote:
ഭായ് ചോദിക്കുമ്പോള്‍  സച്ചിന്റെ കാര്യം അല്ലെ ചോദിക്കൂ എന്ന് ഞാന്‍ അങ്ങ് ഊഹിച്ചു    
     
    അടുത്ത സീന്‍ മുദു ഗൌ  ആണല്ലോ ഭായ് .. ....എങ്ങിനെ അവതരിപ്പിച്ചു ഫലിപ്പിക്കുമോ    
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Nov 14, 2013 4:38 pm

Ammu wrote:
shamsheershah wrote:
     
     അടുത്ത സീന്‍ മുദു ഗൌ  ആണല്ലോ ഭായ് .. ....എങ്ങിനെ അവതരിപ്പിച്ചു ഫലിപ്പിക്കുമോ    
Athokke Sachin Boundari aikkum pole manoharamaayirikkum...
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Nov 14, 2013 10:43 pm

shamsheershah wrote:
Ammu wrote:
     അടുത്ത സീന്‍ മുദു ഗൌ  ആണല്ലോ ഭായ് .. ....എങ്ങിനെ അവതരിപ്പിച്ചു ഫലിപ്പിക്കുമോ    
Athokke Sachin Boundari aikkum pole manoharamaayirikkum...
ee thaadiyoke vechu aa scene oru bhayankara avatharanam aayiriykum- miykavarum athodu koodi nayikayku bodham avasheshiykunnudengil mazhu eduthu athoke vetti velipiykum.   

directorjee - oru ambulance chumala lightum - karachil shabdavum oke ittu ready aadki vecholoo tto:dolz:  
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Nov 14, 2013 11:03 pm

Thaadi okke thaalkaalikamaayi neekkaan naayakan theerumaanikunna oru twist varunnund uv...
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Fri Nov 15, 2013 11:13 am

Minnoos wrote:
ബാലെ കഴിഞ്ഞു മടങ്ങുമ്പോള്‍  ഷാ. കൃഷ്ണന്റെ മനസ്സിലേക്ക്  മിന്നു  എന്ന  നടി ജെ സി ബി  ഓടിച്ചു കയറിയിരുന്നു .         
മിന്നൂന് സച്ചിനെ ഇഷ്ട്ടമാണോ??[You must be registered and logged in to see this image.]  സച്ചിന്‍ ക്രിക്കട്റ്റ് കളിക്കുന്നത് കാണാറുണ്ടോ ???[You must be registered and logged in to see this image.]  അവസാന കളിയില്‍ നൂറടിക്കുമോ ???[You must be registered and logged in to see this image.]         ammuveyy kalakeeeee     
      
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Fri Nov 15, 2013 11:33 am

shamsheershah wrote:
Thaadi okke thaalkaalikamaayi neekkaan naayakan theerumaanikunna oru twist varunnund uv...
  ആഹാ ....മുധു ഗൌ , സീനില്‍ അഭിനയിക്കാന്‍ അങ്ങിനെ ഇപ്പം ഭായ് താടി വടിയ്ക്കണ്ടാ    അത് ബാലൂന്റെ പാര്‍ട്ടാ   
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Fri Nov 15, 2013 11:36 am

shamsheershah wrote:
Thaadi okke thaalkaalikamaayi neekkaan naayakan theerumaanikunna oru twist varunnund uv...
[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Fri Nov 15, 2013 11:39 am

      ഭായ് പപ്പടവും ഒട്ടിച്ചു വരുന്നത്  ഭാവനയില്‍ ഓര്‍ത്തിട്ടു ചിരി അടക്കുവാന്‍ വയ്യേ    
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Fri Nov 15, 2013 10:11 pm

Ammu wrote:
shamsheershah wrote:
Thaadi okke thaalkaalikamaayi neekkaan naayakan theerumaanikunna oru twist varunnund uv...
  ആഹാ ....മുധു ഗൌ  , സീനില്‍ അഭിനയിക്കാന്‍ അങ്ങിനെ ഇപ്പം ഭായ് താടി വടിയ്ക്കണ്ടാ     അത് ബാലൂന്റെ പാര്‍ട്ടാ   
athu shariyanallo. enthina muthugavinu vendi ee bhayi pappadavum ottichu nadakunnathu.   
poochaykenda ponnurukkunnidathu kaaryam... :teasing: :teasing: 
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Fri Nov 15, 2013 11:07 pm

Usha Venugopal wrote:
Ammu wrote:
  ആഹാ ....മുധു ഗൌ  , സീനില്‍ അഭിനയിക്കാന്‍ അങ്ങിനെ ഇപ്പം ഭായ് താടി വടിയ്ക്കണ്ടാ     അത് ബാലൂന്റെ പാര്‍ട്ടാ   
athu shariyanallo. enthina muthugavinu vendi ee bhayi pappadavum ottichu nadakunnathu.   
poochaykenda ponnurukkunnidathu kaaryam... :teasing: :teasing: 
Veruthe manusyane paranlu pattikalle..aana koduthaalum aasa kodukkaruthe....
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Sat Nov 16, 2013 9:44 am

shamsheershah wrote:
Usha Venugopal wrote:
athu shariyanallo. enthina muthugavinu vendi ee bhayi pappadavum ottichu nadakunnathu.   
poochaykenda ponnurukkunnidathu kaaryam... :teasing: :teasing: 
Veruthe manusyane paranlu pattikalle..aana koduthaalum aasa kodukkaruthe....
muthugau   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Sat Nov 16, 2013 9:57 am

Abhijit wrote:
shamsheershah wrote:
Veruthe manusyane paranlu pattikalle..aana koduthaalum aasa kodukkaruthe....
muthugau   
       ഭായ് പപ്പടവും ഫിറ്റ്‌  ചെയ്തു മുധു ഗൌവും കാത്തു വെറുതെ മഞ്ഞു കൊള്ളുകയാ    
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Sat Nov 16, 2013 10:18 am

Ammu wrote:
Abhijit wrote:
muthugau   
       ഭായ് പപ്പടവും ഫിറ്റ്‌  ചെയ്തു മുധു ഗൌവും കാത്തു വെറുതെ മഞ്ഞു കൊള്ളുകയാ    
 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Sat Nov 16, 2013 10:20 am

shamsheershah wrote:
Ammu wrote:
       ഭായ് പപ്പടവും ഫിറ്റ്‌  ചെയ്തു മുധു ഗൌവും കാത്തു വെറുതെ മഞ്ഞു കൊള്ളുകയാ    
 
   നോക്കട്ടെ.. ..ഒരപ്രക്ഷീത ട്വിസ്റ്റില്‍ ചിലപ്പോള്‍ ഭായിക്കും ഭാഗ്യം ഉണ്ടായേക്കും   
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Sat Nov 16, 2013 10:23 am

Ammu wrote:
Abhijit wrote:
muthugau   
       ഭായ് പപ്പടവും ഫിറ്റ്‌  ചെയ്തു മുധു ഗൌവും കാത്തു വെറുതെ മഞ്ഞു കൊള്ളുകയാ    
remake aavumbo directorkku manodharmmam prayogikkaavunnatheyulloo ....romaancham bharithanaaya bhaai enneettu nilkkunna thaadi mullukalumaayi romangalumaayi muthugau pareekshikkunnathu prekshakarkku veritta anubhavam aavum...naayikakkum   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Sat Nov 16, 2013 10:45 am

Abhijit wrote:
Ammu wrote:
       ഭായ് പപ്പടവും ഫിറ്റ്‌  ചെയ്തു മുധു ഗൌവും കാത്തു വെറുതെ മഞ്ഞു കൊള്ളുകയാ    
remake aavumbo directorkku manodharmmam prayogikkaavunnatheyulloo ....romaancham bharithanaaya bhaai enneettu nilkkunna thaadi mullukalumaayi romangalumaayi  muthugau pareekshikkunnathu prekshakarkku veritta anubhavam aavum...naayikakkum   
Ithentha valla sinhavum sada-kudanjezhunnelkkukayaano...? 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Sat Nov 16, 2013 11:31 am

Abhijit wrote:
Ammu wrote:
       ഭായ് പപ്പടവും ഫിറ്റ്‌  ചെയ്തു മുധു ഗൌവും കാത്തു വെറുതെ മഞ്ഞു കൊള്ളുകയാ    
remake aavumbo directorkku manodharmmam prayogikkaavunnatheyulloo ....romaancham bharithanaaya bhaai enneettu nilkkunna thaadi mullukalumaayi romangalumaayi  muthugau pareekshikkunnathu prekshakarkku veritta anubhavam aavum...naayikakkum   
      മുള്ളന്‍ പന്നിയുടെ മുള്ള് മാതിരി എണീറ്റ്‌ നില്‍ക്കുന്ന താടി രോമങ്ങള്‍ കണ്ടു പേടിച്ചരണ്ട മാന്‍പേട പോലെ നായിക ജെ .സി ബി യില്‍ കയറി രക്ഷപെടുന്നു .....മുധു ഗൌഎന്നലറി ശ്രീ കൃഷ്ണന്‍ കാള വണ്ടിയില്‍ ജെ സി ബി യേ ചേസ് ചെയ്തു പായുന്നു..നായിക പിന്നിലേക്ക്‌ നോക്കി മഴു സ്മൈലി തൊടുക്കുന്നു   .ആവേശം നിറഞ്ഞു നില്‍ക്കുന്ന സീനുകള്‍... തിയേറ്ററില്‍ കൈയ്യടി ഉറപ്പാ     
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Sat Nov 16, 2013 11:37 am

shamsheershah wrote:
Abhijit wrote:
remake aavumbo directorkku manodharmmam prayogikkaavunnatheyulloo ....romaancham bharithanaaya bhaai enneettu nilkkunna thaadi mullukalumaayi romangalumaayi  muthugau pareekshikkunnathu prekshakarkku veritta anubhavam aavum...naayikakkum   
Ithentha valla sinhavum sada-kudanjezhunnelkkukayaano...? 
      
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Sat Nov 16, 2013 12:12 pm

Ammu wrote:
Abhijit wrote:
remake aavumbo directorkku manodharmmam prayogikkaavunnatheyulloo ....romaancham bharithanaaya bhaai enneettu nilkkunna thaadi mullukalumaayi romangalumaayi  muthugau pareekshikkunnathu prekshakarkku veritta anubhavam aavum...naayikakkum   
      മുള്ളന്‍ പന്നിയുടെ മുള്ള് മാതിരി എണീറ്റ്‌ നില്‍ക്കുന്ന താടി രോമങ്ങള്‍ കണ്ടു പേടിച്ചരണ്ട മാന്‍പേട  പോലെ  നായിക ജെ .സി ബി യില്‍ കയറി രക്ഷപെടുന്നു .....മുധു ഗൌഎന്നലറി  ശ്രീ കൃഷ്ണന്‍  കാള വണ്ടിയില്‍ ജെ സി ബി യേ ചേസ് ചെയ്തു പായുന്നു..നായിക പിന്നിലേക്ക്‌ നോക്കി മഴു സ്മൈലി തൊടുക്കുന്നു   .ആവേശം നിറഞ്ഞു നില്‍ക്കുന്ന സീനുകള്‍... തിയേറ്ററില്‍ കൈയ്യടി ഉറപ്പാ     
  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Sat Nov 16, 2013 12:40 pm

ഭാഗം -6  

വീണ്ടും കാളവണ്ടിയില്‍ യാത്ര തുടരുന്നു.. ...സുന്ദരന്‍ ഞാനും സുന്ദരി നീയും ചേര്‍ന്നിരുന്നാല്‍ തിരുവോണം ....ഭായ് താടിയില്‍ വിരലോടിച്ചു സൃങ്ങാര രാഗത്തില്‍ പാടി   ....മനസ്സില്ലാമനസ്സോടെ മിന്നു മൂളി...ഉമ്മ്ഹുഹൂ ..... 
ഷാ.കൃ : കണ്ണില്‍ കണ്ണും നട്ട്....പ്ലാസ്ടര്‍ സ്മിലീം നാട്ടി ... 
മിന്നു : (ശെടാ വല്ലാത്ത പുലിവാലായല്ലോ.. ..കോറസ് പാടി എന്റെ തൊണ്ട പോകും. ...ഉറക്കം തൂങ്ങുന്നതായി അഭിനയിചെക്കാം   )
ഷാ.കൃ : മിന്നൂന് ഉറക്കം വരുന്നുണ്ടോ??  കിടന്നോളൂ ...പേടിക്കണ്ടാ ..ഞാനില്ലേ..നിന്റെ കിചെട്ടനില്ലേ..:spinhug: 
മിന്നു ( പിറുപിറുക്കുന്നു ) അത് തന്നെയാ എന്റെ പേടിയും. .ഹ്മം  

പ്രഭാതം ..whistle .വണ്ടി ഒരു പുഴക്കടവില്‍ എത്തുന്നു ... 
സുന്ദരന്‍ : (ചാടിയെഴുന്നേറ്റു  ) ഹാവൂ കുളിക്കടവിലെ സോപ്പിന്റെ മണം. ..കാള വണ്ടിയില്‍ നിന്നും താഴെ ഇറങ്ങി അടുത്തു കണ്ട മതില് ചാടുന്നു ... 
മിന്നു : തീരത്ത് പോയി പല്ല് തേപ്പു സ്മൈലി നാട്ടുന്നു . ..ബാലു മിടുക്കി നൂലിലെ പഴയ ചില പോസ്ടറുകള്‍ സംഘടിപ്പിക്കാന്‍ നീങ്ങുന്നു . .. 
ഷാ .കൃ : ഇത് തന്നെ പറ്റിയ സമയം . ..ഇവളോട്‌ എന്റെ മനസ്സിലിരുപ്പ് വെളിപ്പെടുതിക്കളയാം . ..പറ്റിയാല്‍ ജീവിതകാലം മുഴുവന്‍ പ്രണയ നൂലില്‍ ഇവളുടെ കൈയും പിടിച്ചു അലയാം . .വണ്ടിയുടെ മറവില്‍ ഒളിഞ്ഞു നിന്ന് മധുരമായി വിളിക്കുന്നു ...മിന്നൂ .. 
മിന്നു : ഞെട്ടി തിരിഞ്ഞു നോക്കുന്നു ആരെയും കണ്ടില്ല .. .കാള വണ്ടിയുടെ മറവില്‍ നീണ്ടു നില്‍ക്കുന്ന താടി കണ്ടപ്പോള്‍ ഉറപ്പിച്ചു ...വിളിച്ചത് കിചെട്ടന്‍ തന്നെ ...ഹമ്മേ.. .എന്തിനാണാവോ ആവോ?? 
ഷാ .കൃ : (നാണിച്ചു കാളവണ്ടിയില്‍ മാന്തിക്കൊണ്ട് ) ഒരു കാര്യം ചോദിക്കട്ടെ ... ഒന്നും വിചാരിക്കരുത് കേട്ടോ.. 
മിന്നു : സച്ചിനെ ഇഷ്ട്ടമാണോന്നാണോ ??.. 
ഷാ .കൃ : ഹയ്യോ  ...അല്ല.. ഇത്തവണ ഈ സച്ചിന്‍ ആരാധകനെ ഇഷ്ട്ടമാണോന്നാ ചോദിക്കാന്‍ വരുന്നത്... . എന്നെ ഇഷ്ട്ടമാണോ ??  എന്റെ കൂടെ പ്രണയ ത്രെടിലേക്ക് പോരുന്നോ?? നമുക്കൊരുമിച്ചു "വിവാഹിതരെ ഇതിലെ ഇതിലെ "നൂലില്‍ പോകാം... എന്റെ പ്രണയത്തിന്റെ സ്മാരകമായി ഞാന്‍ "അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ "നൂലില്‍ ഒരു മിന്‍മഹല്‍ കെട്ടാം...പ്രണയം തേങ്ങാക്കുല ആണെന്ന് പറഞ്ഞു പുച്ഛം കാട്ടിയ പ്രവാസികളുടെ മുഖത്ത് നമുക്ക് തക്കാളി ഏറു സ്മിലെയ്കള്‍ പോസ്ടണം ....പ്രവചന മത്സരങ്ങളില്‍ നമുക്ക് സംയുക്തമായി സമ്മാനങ്ങള്‍ വാരിയെടുക്കണം ...  
മിന്നു : (എന്ത് പറയണം എന്നറിയാതെ കുഴങ്ങുന്നു ) അത് ...അത്..കിചെട്ടന്റെ താടി ....താടി ..  
ഷാ ; കൃ : താടി ഒരു പ്രശനമല്ല ...പ്രണയിക്കാന്‍ . ..വേണമെങ്കില്‍ ഒരു കെട്ടു പപ്പടം വെച്ച് ഞാന്‍ അട്ജസ്റ്റ് ചെയ്തോളാം . .പിന്നെ മിന്നു വിചാരിക്കും പോലെ അത്ര വലിയ പ്രായം ഒന്നുമില്ല എനിക്കും എന്റെ താടിക്കും... ഇന്നേവരെ ഒരു പ്രണയ ലേഖനം പോലും ഞാന്‍ എഴുതി പോസ്ടിയിട്ടില്ല.. ..മിന്നുവിനെ കണ്ടപ്പോള്‍ മുതല്‍ ആണ് പ്രണയത്തെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നത് തന്നെ.. കാളകള്‍ അത് കേട്ടു മൂന്നു പ്രാവശ്യം അമറി ചിരിക്കുന്നു ..( എന്തൊക്കെ കള്ളം പറഞ്ഞാലാ ജീവിക്കാന്‍ പറ്റുന്നത് ദൈവമേ.. )...എനിക്ക് ഒരു മറുപടി ഇപ്പോള്‍ കിട്ടണം.. .ഈ മൌനം ഞാന്‍ ഐ എഗ്രീ സ്മൈലി ആയി കണക്കാക്കിക്കോട്ടേ.. . (സന്തോഷത്തില്‍ ഹാപ്പി സ്മിലെയ്കള്മായി ഓടുന്നു )
മിന്നു : (ഷാ ; കൃ . പോയത് അറിയാതെ.. )അത് ....ഞാന്‍ കിചെട്ടനെ എന്റെ സ്വന്തം ഏട്ടന്‍ ആയിട്ടാ കാണുന്നത്... പിന്നെ ഇന്നലെ വണ്ടിയില്‍ നിനും ഇറക്കി വിടാതിരിക്കാന്‍ ആണ് ചേട്ടന്റെ കൂടെ ഡ്യൂയറ്റ് പാടിയതും പ്ലാസ്ടര്‍ സ്മൈലി ഓടിക്കുവാന്‍ സഹകരിച്ചതും... .എനിക്ക് ക്രിക്കറ്റ് കളിക്കാന്‍ അറിയുകയുമില്ല സച്ചിനെ വലിയ പിടിയുമില്ല....ദയവു ചെയ്തു നമുക്ക് ബ്രദര്‍ സിസ്റ്റര്‍ സ്മൈലി പോസ്റ്റി മുന്നോട്ടു പോകാം... എന്നെ അങ്ങിനെയേ കാണാവൂ..വേഗം പൊയ്ക്കോളൂ ആരെങ്കിലും വന്നാല്‍ ചിലപ്പോള്‍ ഇന്റെരെസ്റിംഗ് നൂലില്‍ പ്രധാന വാര്‍ത്ത ആകും......  
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Sat Nov 16, 2013 12:57 pm

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Sat Nov 16, 2013 1:25 pm

Sponsored content

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   

Back to top Go down
 
നമ്മളെസില്മേല്‍എടുത്തൂ-6
Back to top 
Page 6 of 40Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: