HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
August 2018
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

Share | 
 
 ഓണസ്മരണകള്‍ !!

Go down 
Go to page : Previous  1, 2, 3, 4, 5 ... 10 ... 17  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 12, 2013 9:37 am

umbidivava wrote:
Binu wrote:
     
കൂടുതൽ ആടണ്ട കേട്ടോ ...  എന്റെ ഓണം ഓർമകളിൽ  ചാണകത്തിന്റെ നാറ്റം  നിറഞ്ഞു നിൽക്കുകയാണ് .. .നിങ്ങളെ ഒക്കെ പോലെ ഞങ്ങളും പുളിമരത്തിൽ ഊഞ്ഞാലു കെട്ടി, pair ആയി ആടി ...കൂടെ ഉണ്ടായിരുന്നത് എന്റെ അപ്പച്ചിയുടെ മോൻ ..എന്നേക്കാൾ ഒരു വയസ്സിനു മൂത്തത് ....അവനോടുള്ള എന്റെ സ്നേഹം പരീക്ഷിക്കാൻ ആയിരുന്നു എന്ന് തോന്നുന്നു , ആടി അങ്ങ് പൊക്കത്തിൽ എത്തിയപ്പോഴേക്കും ആ പരമ തെണ്ടി എന്നെ ഒരു ഉന്ത് . ..അവനെയും നോക്കി ഇരുന്ന ഞാൻ ദേ "പ്ലും" എന്ന് ചാണക കുഴിയിൽ...  അങ്ങനെ 4 വയസ്സില ഞാൻ ഒരു വലിയ ജീവിത പാഠം പഠിച്ചു.. ..ആണുങ്ങളെ നോക്കി ഇരുന്നാൽ അവസാനം ചാണകത്തിൽ  കിടക്കും.....  
പുളി ഇന്നുമുണ്ട് ...ഊഞ്ഞാല് കെട്ടാൻ ആളെ കിട്ടാനില്ല ...പശുക്കളെ ഒക്കെ വിറ്റു , അത് കൊണ്ട് ചാണക  കുഴി ഇല്ല ...പിന്നെ മുഖ്യ കഥാപാത്രങ്ങൾ  ആയ ഞങ്ങൾ  ഇപ്പോഴും ഉണ്ട് ...
      
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 12, 2013 10:25 am

chaanakathil veenaal entha - jeevithathile oru paramasathyam manassilaayille..?  
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 12, 2013 10:28 am

Usha Venugopal wrote:
umbidivava wrote:
കൂടുതൽ ആടണ്ട കേട്ടോ ...  എന്റെ ഓണം ഓർമകളിൽ  ചാണകത്തിന്റെ നാറ്റം  നിറഞ്ഞു നിൽക്കുകയാണ് .. .നിങ്ങളെ ഒക്കെ പോലെ ഞങ്ങളും പുളിമരത്തിൽ ഊഞ്ഞാലു കെട്ടി, pair ആയി ആടി ...കൂടെ ഉണ്ടായിരുന്നത് എന്റെ അപ്പച്ചിയുടെ മോൻ ..എന്നേക്കാൾ ഒരു വയസ്സിനു മൂത്തത് ....അവനോടുള്ള എന്റെ സ്നേഹം പരീക്ഷിക്കാൻ ആയിരുന്നു എന്ന് തോന്നുന്നു , ആടി അങ്ങ് പൊക്കത്തിൽ എത്തിയപ്പോഴേക്കും ആ പരമ തെണ്ടി എന്നെ ഒരു ഉന്ത് . ..അവനെയും നോക്കി ഇരുന്ന ഞാൻ ദേ "പ്ലും" എന്ന് ചാണക കുഴിയിൽ...  അങ്ങനെ 4 വയസ്സില ഞാൻ ഒരു വലിയ ജീവിത പാഠം പഠിച്ചു.. ..ആണുങ്ങളെ നോക്കി ഇരുന്നാൽ അവസാനം ചാണകത്തിൽ  കിടക്കും.....  
പുളി ഇന്നുമുണ്ട് ...ഊഞ്ഞാല് കെട്ടാൻ ആളെ കിട്ടാനില്ല ...പശുക്കളെ ഒക്കെ വിറ്റു , അത് കൊണ്ട് ചാണക  കുഴി ഇല്ല ...പിന്നെ മുഖ്യ കഥാപാത്രങ്ങൾ  ആയ ഞങ്ങൾ  ഇപ്പോഴും ഉണ്ട് ...
chaanakathil veenaal entha - jeevithathile oru paramasathyam manassilaayille..?  
"chanakyande"oru sakthiye... 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 12, 2013 10:29 am

shamsheershah wrote:
Usha Venugopal wrote:
chaanakathil veenaal entha - jeevithathile oru paramasathyam manassilaayille..?  
"chanakyande"oru sakthiye... 
       
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 12, 2013 10:30 am

shamsheershah wrote:
Usha Venugopal wrote:
chaanakathil veenaal entha - jeevithathile oru paramasathyam manassilaayille..?  
"chanakyande"oru sakthiye... 
pinne allathe       
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 12, 2013 12:28 pm

umbidivava wrote:
Binu wrote:
     
കൂടുതൽ ആടണ്ട കേട്ടോ ...  എന്റെ ഓണം ഓർമകളിൽ  ചാണകത്തിന്റെ നാറ്റം  നിറഞ്ഞു നിൽക്കുകയാണ് .. .നിങ്ങളെ ഒക്കെ പോലെ ഞങ്ങളും പുളിമരത്തിൽ ഊഞ്ഞാലു കെട്ടി, pair ആയി ആടി ...കൂടെ ഉണ്ടായിരുന്നത് എന്റെ അപ്പച്ചിയുടെ മോൻ ..എന്നേക്കാൾ ഒരു വയസ്സിനു മൂത്തത് ....അവനോടുള്ള എന്റെ സ്നേഹം പരീക്ഷിക്കാൻ ആയിരുന്നു എന്ന് തോന്നുന്നു , ആടി അങ്ങ് പൊക്കത്തിൽ എത്തിയപ്പോഴേക്കും ആ പരമ തെണ്ടി എന്നെ ഒരു ഉന്ത് . ..അവനെയും നോക്കി ഇരുന്ന ഞാൻ ദേ "പ്ലും" എന്ന് ചാണക കുഴിയിൽ...  അങ്ങനെ 4 വയസ്സില ഞാൻ ഒരു വലിയ ജീവിത പാഠം പഠിച്ചു.. ..ആണുങ്ങളെ നോക്കി ഇരുന്നാൽ അവസാനം ചാണകത്തിൽ  കിടക്കും.....  
പുളി ഇന്നുമുണ്ട് ...ഊഞ്ഞാല് കെട്ടാൻ ആളെ കിട്ടാനില്ല ...പശുക്കളെ ഒക്കെ വിറ്റു , അത് കൊണ്ട് ചാണക  കുഴി ഇല്ല ...പിന്നെ മുഖ്യ കഥാപാത്രങ്ങൾ  ആയ ഞങ്ങൾ  ഇപ്പോഴും ഉണ്ട് ...
ഇനി ആണുങ്ങളെ നോക്കുമ്പം അടുത്തെങ്ങാനും ചാണക കുഴി ഉണ്ടോ എന്നൊന്ന് ഉറപ്പു വരുത്തിക്കോളൂ..  എപ്പഴും ഒരു precaution എടുക്കുന്നത് നല്ലതാ      
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 12, 2013 12:40 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 12, 2013 12:43 pm

Minnoos wrote:
[You must be registered and logged in to see this image.]
  minnichechi
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 12, 2013 1:09 pm

Minnoos wrote:
umbidivava wrote:
കൂടുതൽ ആടണ്ട കേട്ടോ ...  എന്റെ ഓണം ഓർമകളിൽ  ചാണകത്തിന്റെ നാറ്റം  നിറഞ്ഞു നിൽക്കുകയാണ് .. .നിങ്ങളെ ഒക്കെ പോലെ ഞങ്ങളും പുളിമരത്തിൽ ഊഞ്ഞാലു കെട്ടി, pair ആയി ആടി ...കൂടെ ഉണ്ടായിരുന്നത് എന്റെ അപ്പച്ചിയുടെ മോൻ ..എന്നേക്കാൾ ഒരു വയസ്സിനു മൂത്തത് ....അവനോടുള്ള എന്റെ സ്നേഹം പരീക്ഷിക്കാൻ ആയിരുന്നു എന്ന് തോന്നുന്നു , ആടി അങ്ങ് പൊക്കത്തിൽ എത്തിയപ്പോഴേക്കും ആ പരമ തെണ്ടി എന്നെ ഒരു ഉന്ത് . ..അവനെയും നോക്കി ഇരുന്ന ഞാൻ ദേ "പ്ലും" എന്ന് ചാണക കുഴിയിൽ...  അങ്ങനെ 4 വയസ്സില ഞാൻ ഒരു വലിയ ജീവിത പാഠം പഠിച്ചു.. ..ആണുങ്ങളെ നോക്കി ഇരുന്നാൽ അവസാനം ചാണകത്തിൽ  കിടക്കും.....  
പുളി ഇന്നുമുണ്ട് ...ഊഞ്ഞാല് കെട്ടാൻ ആളെ കിട്ടാനില്ല ...പശുക്കളെ ഒക്കെ വിറ്റു , അത് കൊണ്ട് ചാണക  കുഴി ഇല്ല ...പിന്നെ മുഖ്യ കഥാപാത്രങ്ങൾ  ആയ ഞങ്ങൾ  ഇപ്പോഴും ഉണ്ട് ...
ഇനി ആണുങ്ങളെ നോക്കുമ്പം അടുത്തെങ്ങാനും ചാണക കുഴി ഉണ്ടോ എന്നൊന്ന് ഉറപ്പു വരുത്തിക്കോളൂ..  എപ്പഴും ഒരു precaution  എടുക്കുന്നത് നല്ലതാ      
  അനുഭവസ്ഥ സംസാരിക്കുന്നു     
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 12, 2013 1:11 pm

Ammu wrote:
Minnoos wrote:
ഇനി ആണുങ്ങളെ നോക്കുമ്പം അടുത്തെങ്ങാനും ചാണക കുഴി ഉണ്ടോ എന്നൊന്ന് ഉറപ്പു വരുത്തിക്കോളൂ..  എപ്പഴും ഒരു precaution  എടുക്കുന്നത് നല്ലതാ      
  അനുഭവസ്ഥ  സംസാരിക്കുന്നു     
appol minnichechiku anubhavam unduyennu alle minnichechiyeeeeeeee    
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 12, 2013 1:13 pm

parutty wrote:
Ammu wrote:
  അനുഭവസ്ഥ  സംസാരിക്കുന്നു     
appol minnichechiku anubhavam unduyennu alle minnichechiyeeeeeeee    
ഞാനിതുവരെ ചാണക കുഴിയിൽ വീണിട്ടില്ല പാറൂട്ടിയെ   

athu   chechi  

ammuchechi paranjathu kandille  
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 12, 2013 1:14 pm

Minnoos wrote:
umbidivava wrote:
കൂടുതൽ ആടണ്ട കേട്ടോ ...  എന്റെ ഓണം ഓർമകളിൽ  ചാണകത്തിന്റെ നാറ്റം  നിറഞ്ഞു നിൽക്കുകയാണ് .. .നിങ്ങളെ ഒക്കെ പോലെ ഞങ്ങളും പുളിമരത്തിൽ ഊഞ്ഞാലു കെട്ടി, pair ആയി ആടി ...കൂടെ ഉണ്ടായിരുന്നത് എന്റെ അപ്പച്ചിയുടെ മോൻ ..എന്നേക്കാൾ ഒരു വയസ്സിനു മൂത്തത് ....അവനോടുള്ള എന്റെ സ്നേഹം പരീക്ഷിക്കാൻ ആയിരുന്നു എന്ന് തോന്നുന്നു , ആടി അങ്ങ് പൊക്കത്തിൽ എത്തിയപ്പോഴേക്കും ആ പരമ തെണ്ടി എന്നെ ഒരു ഉന്ത് . ..അവനെയും നോക്കി ഇരുന്ന ഞാൻ ദേ "പ്ലും" എന്ന് ചാണക കുഴിയിൽ...  അങ്ങനെ 4 വയസ്സില ഞാൻ ഒരു വലിയ ജീവിത പാഠം പഠിച്ചു.. ..ആണുങ്ങളെ നോക്കി ഇരുന്നാൽ അവസാനം ചാണകത്തിൽ  കിടക്കും.....  
പുളി ഇന്നുമുണ്ട് ...ഊഞ്ഞാല് കെട്ടാൻ ആളെ കിട്ടാനില്ല ...പശുക്കളെ ഒക്കെ വിറ്റു , അത് കൊണ്ട് ചാണക  കുഴി ഇല്ല ...പിന്നെ മുഖ്യ കഥാപാത്രങ്ങൾ  ആയ ഞങ്ങൾ  ഇപ്പോഴും ഉണ്ട് ...
ഇനി ആണുങ്ങളെ നോക്കുമ്പം അടുത്തെങ്ങാനും ചാണക കുഴി ഉണ്ടോ
എന്നൊന്ന് ഉറപ്പു വരുത്തിക്കോളൂ..  എപ്പഴും ഒരു precaution  എടുക്കുന്നത് നല്ലതാ      
Ente minnosey....enne pole aa jeevitha sathyam 4 aam vayassil practical aayi padicha vere girls kaanumo?????? 
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 12, 2013 1:14 pm

parutty wrote:
Minnoos wrote:
ഞാനിതുവരെ ചാണക കുഴിയിൽ വീണിട്ടില്ല പാറൂട്ടിയെ   
athu   chechi  

ammuchechi paranjathu kandille  
kandu kandu    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 12, 2013 1:14 pm

Minnoos wrote:
parutty wrote:
appol minnichechiku anubhavam unduyennu alle minnichechiyeeeeeeee    
ഞാനിതുവരെ ചാണക കുഴിയിൽ വീണിട്ടില്ല പാറൂട്ടിയെ   
ശരിയാ..  ..ചാണകക്കുഴി മിന്നുവിന്റെ പുറത്തോട്ടാ വീണത്‌    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 12, 2013 1:15 pm

Minnoos wrote:
parutty wrote:
athu   chechi  

ammuchechi paranjathu kandille  
kandu kandu    
   
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 12, 2013 1:15 pm

umbidivava wrote:
Minnoos wrote:
ഇനി ആണുങ്ങളെ നോക്കുമ്പം അടുത്തെങ്ങാനും ചാണക കുഴി ഉണ്ടോ
എന്നൊന്ന് ഉറപ്പു വരുത്തിക്കോളൂ..  എപ്പഴും ഒരു precaution  എടുക്കുന്നത് നല്ലതാ      
Ente minnosey....enne pole aa jeevitha sathyam 4 aam vayassil practical aayi padicha vere girls kaanumo?????? 
നമിച്ചിരിക്കുന്നു ഉംബിടിയെ നമിച്ചിരിക്കുന്നു ...  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 12, 2013 1:15 pm

Ammu wrote:
Minnoos wrote:
ഞാനിതുവരെ ചാണക കുഴിയിൽ വീണിട്ടില്ല പാറൂട്ടിയെ   
ശരിയാ..  ..ചാണകക്കുഴി മിന്നുവിന്റെ പുറത്തോട്ടാ വീണത്‌    
    
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 12, 2013 1:16 pm

Ammu wrote:
Minnoos wrote:
ഞാനിതുവരെ ചാണക കുഴിയിൽ വീണിട്ടില്ല പാറൂട്ടിയെ   
ശരിയാ..  ..ചാണകക്കുഴി മിന്നുവിന്റെ പുറത്തോട്ടാ വീണത്‌    
  
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 12, 2013 1:19 pm

Minnoos wrote:
parutty wrote:
appol minnichechiku anubhavam unduyennu alle minnichechiyeeeeeeee    
ഞാനിതുവരെ ചാണക കുഴിയിൽ വീണിട്ടില്ല പാറൂട്ടിയെ   
Chaanaka kuzhi oru upama alley???? Jeevithatjil payalil thenni adichu veenaalum same effect thanne alley...chaanaka kuzhi aayathu kaaranam, nattam maathrame undayullu....athu kulichappol poyi...vere vallayidathum thenni adichu veenirunnengilo....nadu odinjeney...
 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 12, 2013 1:20 pm

umbidivava wrote:
Minnoos wrote:
ഞാനിതുവരെ ചാണക കുഴിയിൽ വീണിട്ടില്ല പാറൂട്ടിയെ   
Chaanaka kuzhi oru upama alley???? Jeevithatjil payalil thenni adichu veenaalum same effect thanne alley...chaanaka kuzhi aayathu kaaranam, nattam maathrame undayullu....athu kulichappol poyi...vere vallayidathum  thenni adichu veenirunnengilo....nadu odinjeney...
 
athum shariya  
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓണസ്മരണകള്‍ !!   Thu Sep 12, 2013 1:21 pm

umbidivava wrote:
Minnoos wrote:
ഞാനിതുവരെ ചാണക കുഴിയിൽ വീണിട്ടില്ല പാറൂട്ടിയെ   
Chaanaka kuzhi oru upama alley???? Jeevithatjil payalil thenni adichu veenaalum same effect thanne alley...chaanaka kuzhi aayathu kaaranam, nattam maathrame undayullu....athu kulichappol poyi...vere vallayidathum  thenni adichu veenirunnengilo....nadu odinjeney...
 
  അത് മനസിലായാരുന്നു..  
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: ഓണസ്മരണകള്‍ !!   Sat Sep 14, 2013 6:05 pm

മൂന്നടി മണ്ണ്‌ കൊണ്ട് ത്രിപ്തിപ്പെടാത്തവനു മൂന്ന് ദ്വീപ്‌ കിട്ടിയാലും മതി വരില്ല
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: ഓണസ്മരണകള്‍ !!   Sat Sep 14, 2013 6:07 pm

Abhijit wrote:
മൂന്നടി മണ്ണ്‌  കൊണ്ട് ത്രിപ്തിപ്പെടാത്തവനു   മൂന്ന് ദ്വീപ്‌  കിട്ടിയാലും മതി വരില്ല
Vaamanan ittu thaangiyathaano????? 
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: ഓണസ്മരണകള്‍ !!   Sat Sep 14, 2013 6:10 pm

umbidivava wrote:
Abhijit wrote:
മൂന്നടി മണ്ണ്‌  കൊണ്ട് ത്രിപ്തിപ്പെടാത്തവനു   മൂന്ന് ദ്വീപ്‌  കിട്ടിയാലും മതി വരില്ല
Vaamanan ittu thaangiyathaano????? 
അങ്ങിനെയല്ലേ വാമനൻ പറഞ്ഞത്  
Back to top Go down
Sponsored content

PostSubject: Re: ഓണസ്മരണകള്‍ !!   

Back to top Go down
 
ഓണസ്മരണകള്‍ !!
Back to top 
Page 4 of 17Go to page : Previous  1, 2, 3, 4, 5 ... 10 ... 17  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: