HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 
 ഓണസ്മരണകള്‍ !!

Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 11 ... 17  Next
AuthorMessage
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: ഓണസ്മരണകള്‍ !!   Sat Sep 14, 2013 8:31 pm

Abhijit wrote:
umbidivava wrote:
Vaamanan ittu thaangiyathaano????? 
അങ്ങിനെയല്ലേ വാമനൻ പറഞ്ഞത്  
Yentho ??     angerude exact diagolu enikku ormayilla...varshangal kurachadhikam aayilley.... 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഓണസ്മരണകള്‍ !!   Sun Sep 15, 2013 7:47 am

umbidivava wrote:
Abhijit wrote:
അങ്ങിനെയല്ലേ വാമനൻ പറഞ്ഞത്  
Yentho ??     angerude  exact diagolu enikku ormayilla...varshangal kurachadhikam aayilley.... 
 
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഓണസ്മരണകള്‍ !!   Sun Sep 15, 2013 2:28 pm

Kooduthalaayum orkkunnath....Onathinodanubandichulla koottukarodothulla kalikal...

Kuttiyum kolum...Putt...
Kabadi..(Salgudu kudu kudu...)
Ola panthu kondulla kali...
Oonjaalaattam...
Vattu kali....

angane enthellam....
Ithinellam purame Vallam kali kaanuvaan orungiyulla pokku..
Pitte divasathe Puli kkali....Thrisuur nagarathil athoru ulsavam aanu...pinne vadam vali..

Last edited by shamsheershah on Sun Sep 15, 2013 8:16 pm; edited 1 time in total
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: ഓണസ്മരണകള്‍ !!   Sun Sep 15, 2013 6:19 pm

പരീക്ഷ ണം കഴിഞ്ഞു കിട്ടുന്ന അവധികാലം ...എല്ലാ തിരക്കുകളും മാറ്റി വച്ച് തറവാട്ടിലെ സംഗമം ....സമപ്രായക്കാർക്കിടയിൽ അപൂർവ മായി വീണു കിട്ടുന്ന അവധികാലം ...ഓണപ്പുടവ യുടെ ബോണസ് ....ഊഞ്ഞാലിലെ ഉയരങ്ങളിലേക്കുള്ള കുതിപ്പുകൾ ...പൂക്ക തേടിയുള്ള യാത്ര ...സ്വന്തം പാടത്തെ പച്ചക്കറികൾ കൊണ്ടുണ്ടാക്കിയ സദ്യയുടെ രുചി ടേസ്റ്റ്  ബഡ് സിനു മറക്കാനായിട്ടില്ല .ഓണം ഒര്മ്മപ്പെടുതലിന്റെ ദിവസങ്ങളാണ് മനുഷ്യനും മണ്ണും തമ്മിലുള്ള ബന്ധത്തെ പറ്റി .....ഇപ്പൊ അത് മോൾക്ക്‌ പറഞ്ഞു കൊടുക്കുമ്പോ ...അവളുടെ ഒരു ചോദ്യത്തിനു മുന്നില് ഉത്തരം പതറുന്നു ...ജന്മം കൊണ്ട് അസുരനായതാണോ മാവേലി ചെയ്ത കുറ്റം
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ഓണസ്മരണകള്‍ !!   Sun Sep 15, 2013 6:39 pm

PostSubject: Re: ഓണസ്മരണകള്‍ !!   Sun Sep 15, 2013 8:17 pm

Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ഓണസ്മരണകള്‍ !!   Sun Sep 15, 2013 8:30 pm

Abhijit wrote:
പരീക്ഷ ണം കഴിഞ്ഞു കിട്ടുന്ന അവധികാലം ...എല്ലാ തിരക്കുകളും മാറ്റി വച്ച് തറവാട്ടിലെ സംഗമം ....സമപ്രായക്കാർക്കിടയിൽ അപൂർവ മായി വീണു കിട്ടുന്ന അവധികാലം ...ഓണപ്പുടവ യുടെ ബോണസ് ....ഊഞ്ഞാലിലെ ഉയരങ്ങളിലേക്കുള്ള കുതിപ്പുകൾ ...പൂക്ക തേടിയുള്ള യാത്ര ...സ്വന്തം പാടത്തെ പച്ചക്കറികൾ കൊണ്ടുണ്ടാക്കിയ സദ്യയുടെ രുചി ടേസ്റ്റ്  ബഡ് സിനു മറക്കാനായിട്ടില്ല .ഓണം ഒര്മ്മപ്പെടുതലിന്റെ ദിവസങ്ങളാണ് മനുഷ്യനും മണ്ണും തമ്മിലുള്ള ബന്ധത്തെ പറ്റി .....ഇപ്പൊ അത്  മോൾക്ക്‌ പറഞ്ഞു കൊടുക്കുമ്പോ ...അവളുടെ ഒരു ചോദ്യത്തിനു മുന്നില് ഉത്തരം പതറുന്നു ...ജന്മം കൊണ്ട് അസുരനായതാണോ മാവേലി ചെയ്ത കുറ്റം
   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഓണസ്മരണകള്‍ !!   Mon Sep 16, 2013 6:59 am

PostSubject: Re: ഓണസ്മരണകള്‍ !!   Mon Sep 16, 2013 7:00 am

ഓണക്കാലം- കുഞ്ഞുണ്ണി മാഷ് കുട്ടികള്‍ക്കെഴുതിയ ഓണം
കുഞ്ഞുണ്ണി

പ്രിയപ്പെട്ട കൂട്ടുകാരേ,
ഒരു കൂട്ടുകാരന്‍ കുട്ടേട്ടനെഴുതിയ എഴുത്തില്‍ ആശിച്ചതുപോലെ വഞ്ചി കര്‍ക്കടകക്കടവില്‍നിന്ന് കാറ്റിലും കോളിലും പെട്ട് കുറേയൊക്കെ നട്ടംതിരിഞ്ഞിട്ടാണെങ്കിലും മുങ്ങുകയോ മറിയുകയോ ചെയ്യാതെ ഒരു തരത്തില്‍ ചിങ്ങത്തുരുത്തിലെത്തിച്ചേര്‍ന്നു. ഇക്കൊല്ലത്തെ മഴക്കാലത്തിന് നീളവും വീതിയും കണക്കിലധികമുണ്ടായിരുന്നു, പെയ്ത മഴയിലൊക്കെ വെള്ളവും കൂടുതലായിരുന്നു, അല്ലേ കൂട്ടുകാരേ?

എങ്കിലും മഴയൊഴിഞ്ഞു കിട്ടിയ ഇത്തിരി സമയംകൊണ്ട് ഓണം ഓടിക്കിതച്ച് കൃത്യസമയത്തുതന്നെ എത്തിച്ചേര്‍ന്നല്ലോ. അതില്‍ സന്തോഷിക്കുക. മഴയിലൊഴുകിപ്പോയത് കഴിച്ച് ബാക്കിയായതു കൊണ്ടെല്ലാം നമുക്ക് ഓണത്തപ്പനെ സല്‍ക്കരിക്കാം. ഉള്ളതുകൊണ്ട് ഓണംപോലെ എന്ന പഴഞ്ചൊല്ല് ഇക്കൊല്ലം നമുക്കിങ്ങനെ മാറ്റിപ്പറയാം. 'ഉള്ളതുകൊണ്ടോണം' പോര, ഒന്നുകൂടി നന്നാക്കിപ്പറയാം: 'ഉള്ളതുകൊണ്ട് നല്ലോണം'.

പൂക്കളൊന്നും പതിവുപോലെ വേണ്ടത്രയില്ല എന്ന് ചില കൂട്ടുകാര്‍ കുട്ടേട്ടനോട് പരാതി പറയുകയുണ്ടായി. 'എന്തു ചെയ്യാം, തുമ്പയും മുക്കുറ്റിയുമൊക്കെ മുളച്ചുവളര്‍ന്ന് പൂക്കാനിട കിട്ടണ്ടേ? പോട്ടെ, സാരമില്ല, ഓണത്തിന് പൂവിടണമെന്നല്ലാതെ ഇത്ര പൂവിടണമെന്നില്ലല്ലോ. ഒരു പൂവെങ്കിലൊരു പൂവ്! ഒരായിരം പൂവെങ്കില്‍ ഒരായിരം പൂവ്! ഉള്ളതിട്ട് ഓണം കൊള്ളുക. നമുക്കൊരു കാര്യം ചെയ്യാം, പൂക്കള്‍ കുറഞ്ഞതിന് പൂവിളി കൂട്ടുക! ഓണത്തപ്പന് പൂവെന്നപോലെ പൂപ്പാട്ടും പെരുത്തിഷ്ടമാണ്. അതിനാല്‍ പൂപ്പാട്ടു പാടല്‍ കേമമാക്കിക്കോളിന്‍.' കുട്ടേട്ടന്‍ ആ കൂട്ടുകാരെ സമാധാനിപ്പിച്ചതിങ്ങനെയാണ്.
പൂവ് കുറവാണെങ്കിലും പഴം കുറവാണെങ്കിലും ഇക്കൊല്ലത്തെ ഓണം കുട്ടേട്ടന് പതിവിലും കവിഞ്ഞ സന്തോഷം നല്‍കി.

എന്താണെന്നല്ലേ കാരണം. കൂട്ടുകാരുടെ ഒരു പറ നെല്ല്! ഓണത്തിനൊരുപറ നെല്ല്! അല്ല, ഒരുലക്ഷം പറ നെല്ല്. അതായിരുന്നുവല്ലോ കുറച്ചു മാസങ്ങളായി നമ്മുടെ കൂട്ടുകാരുടെ മുദ്രാവാക്യം. മുഴുവന്‍ സാധിച്ചിട്ടുണ്ടാവുമോ ഇല്ലയോ എന്ന ചോദ്യമില്ല. ഈ ആശയം തന്നെ കുട്ടേട്ടന് വലിയ ആശയ്ക്കു വക നല്‍കുന്നുണ്ട്. നല്ല ആശയങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെയല്ലെങ്കില്‍ മറ്റെന്നാളെങ്കിലും പൂക്കാതിരിക്കില്ല, ഫലിക്കാതിരിക്കില്ല.

ഇക്കൊല്ലം തന്നെ നിങ്ങള്‍ കുറേയെല്ലാം ഉണ്ടാക്കിയല്ലോ. വരുന്ന കൊല്ലം കുറേക്കൂടിയുണ്ടാക്കാന്‍ കഴിയും. കാലേക്കൂട്ടി ഒരുങ്ങിയിറങ്ങണമെന്നു മാത്രം.
'വരുന്ന കൊല്ലത്തെ ഓണത്തിന് ഒരുപറ നെല്ലിന്റെ കൂടെ ഒരു കുല കായകൂടിയുണ്ട്; കുട്ടേട്ടാ, ഞങ്ങളുടെ വക' ചില കൂട്ടുകാര്‍ കുട്ടേട്ടനോട് പറയുകയുണ്ടായി. സാധിക്കും, നിങ്ങള്‍ക്കതു നിഷ്പ്രയാസം സാധിക്കും. കാരണം ഒരു പറ നെല്ലുണ്ടാക്കാനുള്ളത്ര വിഷമം ഒരു വാഴവെച്ച് കുല വെട്ടിയെടുക്കാനില്ല. സ്ഥലവും കുറച്ചു മതി. തൊടിയിലൊഴിവില്ലെങ്കില്‍ മുറ്റത്തും വെക്കാവുന്നതാണ് വാഴ. അതിനാല്‍ നിങ്ങളുടെ ഈ പുതിയ തീരുമാനം എളുപ്പത്തില്‍ നടപ്പില്‍ വരുത്താം. ഫലത്തിലെത്തിക്കാം.
ഓണം ആഘോഷിക്കാനുള്ളതാണ്, ആഹ്ലാദിക്കാനുള്ളതാണ്. ഓണാശംസകള്‍...!
- കുട്ടേട്ടന്‍  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഓണസ്മരണകള്‍ !!   Mon Sep 16, 2013 7:03 am

ഓണപ്പൂവ്‌
പി.കുഞ്ഞിരാമന്‍ നായര്‍

രാവിന്‍പടലം പിളര്‍ന്നു വാനിന്‍
പൂവാലന്‍കോഴിയുണരുന്നേരം,
അഞ്ജനവിണ്ണിലിളം മുകിലിന്‍
മഞ്ഞക്കിളികള്‍ പറക്കുന്നേരം,
മഞ്ഞിന്‍കണങ്ങളെയുമ്മവെയ്ക്കാന്‍
കുഞ്ഞിക്കാറ്റോടി നടക്കുന്നേരം,
പൂമഴത്തുള്ളിതന്‍ മുത്തു നേടീ
ചാമവളരും വെളിപ്പറമ്പില്‍,
തെച്ചിമലര്‍ക്കുലയെത്തിനോക്കും
പട്ടിളംപുല്ലണിക്കാട്ടിനുള്ളില്‍,
നാണംകുണുങ്ങി നീ നില്പതെന്തെന്‍
പ്രാണനും, പ്രാണനാമോണപ്പൂവേ?
എന്‍ നിഴല്‍വീണ മുഹൂര്‍ത്തം നിന്റെ
പൊന്നുംകവിളു വിളര്‍ത്തതെന്തേ?
താരില്‍ മണിമുത്താം തങ്കമേ, നീ-
യൂരുമെന്‍ പേരും മറന്നുപോയോ?
തെണ്ടിയലയും മലിനരൂപം
കണ്ടു പകച്ചു നടുങ്ങിപ്പോയോ?
പൊന്നു വിളയും മലയാളത്തിന്‍
മണ്ണില്‍പ്പൊടിഞ്ഞവനാണു ഞാനും.
കാലക്കെടുതിതന്‍ തല്ലു കൊണ്ടു
കോലം പകര്‍ന്നിവനാളു മാറി!
മിന്നിത്തിളങ്ങിത്തെളിയും നീയോ
വിണ്ണഴകിന്‍ പൊടിപ്പന്നുമിന്നും!
വെള്ളിമലരണിത്തുമ്പയൊത്തു
തുള്ളിക്കളിക്കുമശ്ശൈശവത്തില്‍
മുത്തുവിളയുമിച്ചാമക്കാട്ടില്‍
ഒത്തുകളിച്ചതിന്നോര്‍മ്മയുണ്ടോ?
താരണിച്ചില്ലയിലൂയലാടി-
പ്പാടുമൊരോണക്കിളികള്‍പോലെ,
മേളക്കൊഴുപ്പില്‍ വിരിഞ്ഞ പൊന്നിന്‍
നാളുകളെങ്ങോ പറന്നുപോയി.
നിന്നുടല്‍ ചേര്‍ന്നു പുണര്‍ന്ന കാല-
മെന്നു മറക്കും ഞാനോണപ്പൂവേ!
കണ്ണുനീര്‍ തൂകിപ്പിരിഞ്ഞ രംഗ-
മെന്നു മറക്കും ഞാനോണപ്പൂവേ!

നഞ്ഞു വിതയ്ക്കുമക്കര്‍ക്കടക-
പ്പഞ്ഞക്കുടിലില്‍ക്കിടന്നു രാവില്‍,
പേര്‍ത്തും നിന്‍ മോഹനമാനനംതാ-
നോര്‍ത്തു ഞാന്‍ കണ്ണുനീരെത്ര വാര്‍ത്തു!
തോപ്പു, മത്തോടും കടന്നുവന്നീ-
പ്പൂപ്പറമ്പേറി ഞാനെത്ര കാത്തൂ!
മെല്ലെ നിന്‍ വാര്‍ത്തകള്‍ ചോദിച്ചപ്പോള്‍
മുല്ല ചിരിച്ചു തിരിച്ചുപോയീ.
പച്ചിലച്ചാര്‍ത്തിന്നിടയില്‍ക്കൊച്ചു-
പിച്ചകം കൈവിരല്‍ ചൂണ്ടിനിന്നൂ.

ഒന്നുരചെയ്യുകെന്നോമനേ, നീ
പൊന്നുമലനാട്ടിലെന്നു വന്നൂ?
വാനവനാടുകള്‍ കണ്ടു പോരും
ആനന്ദപ്പൂംപുലര്‍ക്കാറ്റിലേറി,
വേണുനിനദംപോല്‍ തേന്‍ കിനിയു-
മോണലഹരീലയത്തിലേറി,
കാനനരാജി തഴുകിനില്ക്കും
മാനത്തുനിന്നോ നീ പാറിവന്നൂ?
ആനന്ദപ്പാലൊളിവെണ്ണിലാവി-
ന്നാമ്പലത്തോണി തുഴഞ്ഞു മന്ദം
പാവനമാദിമമാമഴകിന്‍
പൂവനിയിങ്കല്‍നിന്നാണോ വന്നൂ?
ദാഹം സഹിച്ചു സഹിച്ചിരിക്കു-
മൂഴിതന്‍ വീര്‍പ്പില്‍ നിന്നാണോ വന്നു?
അത്തലൊഴിഞ്ഞുള്ള പൂത്തുമ്പ ന-
ന്മുത്തുക്കുടകള്‍ പിടിച്ചുനില്‌ക്കെ,
മൂക്കുറ്റി മഞ്ഞ പിഴിഞ്ഞുടുക്കേ
കാക്കപ്പൂ കണ്മഷിച്ചെപ്പെടുക്കേ,
തൃക്കരതാരിന്‍ വിളക്കുമായി-
ത്തൃക്കാക്കരനിന്നോ വന്നതിപ്പോള്‍?
സ്വാഗതം സ്വാഗതമെന്നുമെന്നും
ത്യാഗസമ്രാട്ടിന്‍ മുടിമലരേ!
പൊന്നുംകതിരു പടിക്കല്‍ വന്നൂ;
മുന്നില്‍ നടക്കൂ മണിവിളക്കേ!
അര്‍ക്കനുണര്‍ന്നു തെളിഞ്ഞു, പാടി
ദിക്കുക,ളാനന്ദദീപ്തി ചൂടി,
പുത്തനായ് വിണ്ണുമീ മണ്ണുമിപ്പോള്‍
പുത്തനായ് പൂക്കളും മാനുഷരും!
തിങ്ങിയ പച്ചിലക്കഞ്ചുകത്തില്‍
പൊങ്ങിയ കുന്നുകള്‍ക്കെന്തു ഭംഗി!
വിണ്ടലനീലനിറങ്ങളിപ്പോള്‍
കുണ്ടുകുളത്തില്‍ വിരുന്നുചെന്നൂ.
ആടിത്തളര്‍ന്നു വരമ്പില്‍ച്ചായു-
മാരിയന്‍നെല്ലിനു പൂ വിരിഞ്ഞു,
ആയിരമായിരം വീര്‍പ്പു തിങ്ങി,
ആയിരമായിരം ഓര്‍മ്മ തങ്ങി,
പൊന്നുംകതിരോന്‍കിരണം ദൂരാല്‍
വന്നുനില്ക്കുന്നിതാ പൂക്കളത്തില്‍!
ഇന്നലെയില്ലംനിറ കഴിച്ചു
പുന്നെല്ക്കതിരാല്‍ വിളക്കു വെച്ചു
ആറ്റുനോറ്റന്നെതിരേല്പൂ നിന്നെ
ജ്യേഷ്ഠതന്‍ ബാധയൊഴിഞ്ഞ ഗേഹം!
പറ്റടിവെയ്ക്കുവാന്‍ കാത്തിരിപ്പൂ
ചുറ്റുംമെഴുകിയണിഞ്ഞ മുറ്റം!
ധാരയായ്‌പ്പെയ്യുമൊരാനന്ദത്തിന്‍
നീരു നിറഞ്ഞ നയനങ്ങളും,
പൂത്തു തളിരിടും സസ്യങ്ങളും,
പൂവിളിത്തേനൂറും ചുണ്ടുകളും,
ആനന്ദപ്പാലിലലിഞ്ഞുചേര്‍ന്നു
പൂനിലാവോലും കരളുകളും,
പൊങ്ങിയ മൂകപ്രണയബാഷ്പം
തങ്ങിയൊരഞ്ജനക്കണ്ണുകളും,
ഉള്ളില്‍ത്തിളയ്ക്കും ലഹരിയേറി-
ത്തുള്ളുമിപ്പിഞ്ചുപുല്‍ക്കൂമ്പുകളും,
വേലിക്കല്‍നിന്നു വരുന്ന നിന്നെ-
കാലുകഴുകിപ്പാന്‍ കാത്തിരിപ്പൂ.
തത്തകള്‍ നെല്ക്കതിര്‍ കൊത്തി വീണ്ടും
പുത്തന്‍വയലുകള്‍ തേടിപ്പോയി.
നീലത്തുളസിത്തറയിലോമല്‍-
ബാലത്തരുണി വിളക്കു വെച്ചു.
ഉണ്ണിക്കതിരോനെ മുന്‍ നടത്തി
സന്ധ്യ കുളിച്ചു തൊഴുതുപോയീ.
വാനവനാടു കടന്നുപോരു-
മാനന്തപ്പൈതല്‍പ്പിറപ്പു കണ്ടു
ഏറിയ ജീവിതക്ലേശഭാരം
പേറി നടന്നു ചുമലു മാറി,
നേരിയൊരാശ്വാസവീര്‍പ്പു വിട്ട
കേരളകര്‍ഷകഗ്രാമമിപ്പോള്‍
മോഹിച്ചുകൈവന്ന നിന്നെക്കണ്ടു
മോന്തിയൊരാനന്ദക്കഞ്ഞിവെള്ളം!
പാറ ചേറാക്കിത്തടിയുടഞ്ഞു
പാഴ്പ്പറമ്പേറി നടന്നു മേഞ്ഞു
അമ്പിലിഗ്ഗോക്കളുമന്തിനേര-
ത്തുമ്പാരവങ്ങള്‍ മുഴക്കിടുന്നു.
എങ്ങും വറുതിതന്‍ പേക്കോലങ്ങ-
ളെങ്കിലുമോണമാണോണപ്പൂവേ!
പൂമരം പൂത്ത വഴിയില്‍ക്കൂടി
മാമരച്ചാര്‍ത്തിന്നിടയില്‍ക്കൂടി
ഓര്‍മ്മതന്നോടക്കുഴലുമൂതി-
യോണനിലാവു ചിരിച്ചു വന്നൂ!
ചേലിലവള്‍ക്കു കളിക്കണംപോല്‍
ബാലത്തരുണികളൊത്തുകൂടി,
തോണിക്കടവു കടന്നുപോരു-
മോണമലരുകളൊത്തുകൂടി!
കമ്പി തകര്‍ന്നൊരു നന്തുണിയാ-
ണിമ്പമെഴുന്നൊരിഗ്രാമ;മെന്നാല്‍
ഓണക്കളികള്‍ കളിച്ചുകൊണ്ടും
ഓര്‍മ്മതന്‍ കുമ്പിള്‍ നിറച്ചുകൊണ്ടും
ഓമനപ്പൂവേ, വിരുന്നൊരുക്കാ-
മോണമാണോണമാണോണപ്പൂവേ!
തേനൊലിപ്പാട്ടിന്‍ പൊരുളുപോലേ
മാണിക്യക്കല്ലുവിളക്കുപോലേ
തങ്ങിയിരിക്ക നീ നാമഘോഷം
പൊങ്ങുമിക്കര്‍ഷകവാടങ്ങളില്‍!
വേദനിപ്പിക്കും സ്മരണപോലേ
ദീപമെരിയും പുറംതളത്തില്‍,
ചെല്ക നീ ചെല്ക നീയോണപ്പൂവേ,
ചൊല്ക നീ ചൊല്ക കടംകഥകള്‍!
ചേണുറ്റ മാബലിനാട്ടിലിപ്പോ-
ളോണമാണോണമാണോണപ്പൂവേ!
ഉച്ചിയില്‍ച്ചോളക്കുടുമ്മ കണ്ടു,
കൊച്ചുപയറിന്‍ കളികള്‍ കണ്ടു,
താരകരാജി പതഞ്ഞലിഞ്ഞു
ചേരുമീയോണനിലാവു കണ്ടു,
ഓണപ്പുലരെത്തുയിലുണര്‍ത്തും
തേനൊലിപ്പാട്ടിന്‍ പൊരുളു കണ്ടു,
മത്ത കളിക്കുമിപ്പന്തല്‍ കണ്ടു
പത്തുനാളിങ്ങു പൊറുത്തുകൂടേ?
കുഞ്ഞുവയറിന്‍ ഞരക്കമുണ്ടു,
പഞ്ഞവും പാട്ടുമുണ്ടെ;ങ്കിലും നീ
പോവല്ലേ പോവല്ലേ ഓണപ്പൂവേ,
ജീവനുംജീവനാമോണപ്പൂവേ!
തൈക്കുളിര്‍ക്കാറ്റും മുകിലുകളും
പൂക്കളും പാട്ടും പറവകളും
പിഞ്ചുകിടാങ്ങളുമോണവില്ലും
നെഞ്ചലിഞ്ഞൊത്തു കളിപ്പതെങ്ങോ,
സുന്ദരമാനന്ദസംപൂര്‍ണ്ണമാ-
മന്ദിരത്തിന്‍പടിവാതില്‍ ചൂണ്ടി,
മാനുഷരെല്ലാരുമൊന്നുപോലാം
മാവേലി നാടിന്‍വഴികള്‍ ചൂണ്ടി,
തള്ളിവരും പുലരോണക്കാറ്റില്‍-
ത്തുള്ളിക്കളിക്ക നീയോണപ്പൂവേ!
തള്ളിവരുന്ന നിലാവൊളിയില്‍-
ത്തുള്ളി വിരിയൂ നീ കണ്മണിയേ!
കാറ്റിലിണങ്ങിക്കളിക്ക, ജീവന്‍
പോറ്റിപ്പുലര്‍ത്തുമെന്‍ പൊന്‍കിനാവേ!

(ഓണപ്പാട്ടുകാര്‍ - ഓണക്കവിതകളുടെ അപൂര്‍വ്വസമാഹാരം എന്ന പുസ്തകത്തില്‍ നിന്ന്)
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഓണസ്മരണകള്‍ !!   Mon Sep 16, 2013 7:28 am

Abhijit wrote:
പരീക്ഷ ണം കഴിഞ്ഞു കിട്ടുന്ന അവധികാലം ...എല്ലാ തിരക്കുകളും മാറ്റി വച്ച് തറവാട്ടിലെ സംഗമം ....സമപ്രായക്കാർക്കിടയിൽ അപൂർവ മായി വീണു കിട്ടുന്ന അവധികാലം ...ഓണപ്പുടവ യുടെ ബോണസ് ....ഊഞ്ഞാലിലെ ഉയരങ്ങളിലേക്കുള്ള കുതിപ്പുകൾ ...പൂക്ക തേടിയുള്ള യാത്ര ...സ്വന്തം പാടത്തെ പച്ചക്കറികൾ കൊണ്ടുണ്ടാക്കിയ സദ്യയുടെ രുചി ടേസ്റ്റ്  ബഡ് സിനു മറക്കാനായിട്ടില്ല .ഓണം ഒര്മ്മപ്പെടുതലിന്റെ ദിവസങ്ങളാണ് മനുഷ്യനും മണ്ണും തമ്മിലുള്ള ബന്ധത്തെ പറ്റി .....ഇപ്പൊ അത്  മോൾക്ക്‌ പറഞ്ഞു കൊടുക്കുമ്പോ ...അവളുടെ ഒരു ചോദ്യത്തിനു മുന്നില് ഉത്തരം പതറുന്നു ...ജന്മം കൊണ്ട് അസുരനായതാണോ മാവേലി ചെയ്ത കുറ്റം
    
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: ഓണസ്മരണകള്‍ !!   Mon Sep 16, 2013 8:44 am

Abhijit wrote:
പരീക്ഷ ണം കഴിഞ്ഞു കിട്ടുന്ന അവധികാലം ...എല്ലാ തിരക്കുകളും മാറ്റി വച്ച് തറവാട്ടിലെ സംഗമം ....സമപ്രായക്കാർക്കിടയിൽ അപൂർവ മായി വീണു കിട്ടുന്ന അവധികാലം ...ഓണപ്പുടവ യുടെ ബോണസ് ....ഊഞ്ഞാലിലെ ഉയരങ്ങളിലേക്കുള്ള കുതിപ്പുകൾ ...പൂക്ക തേടിയുള്ള യാത്ര ...സ്വന്തം പാടത്തെ പച്ചക്കറികൾ കൊണ്ടുണ്ടാക്കിയ സദ്യയുടെ രുചി ടേസ്റ്റ്  ബഡ് സിനു മറക്കാനായിട്ടില്ല .ഓണം ഒര്മ്മപ്പെടുതലിന്റെ ദിവസങ്ങളാണ് മനുഷ്യനും മണ്ണും തമ്മിലുള്ള ബന്ധത്തെ പറ്റി .....ഇപ്പൊ അത്  മോൾക്ക്‌ പറഞ്ഞു കൊടുക്കുമ്പോ ...അവളുടെ ഒരു ചോദ്യത്തിനു മുന്നില് ഉത്തരം പതറുന്നു ...ജന്മം കൊണ്ട് അസുരനായതാണോ മാവേലി ചെയ്ത കുറ്റം
Athoru nalla  chodyam aanu...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഓണസ്മരണകള്‍ !!   Mon Sep 16, 2013 10:03 am

Kazhinja 20 varshangal..ende Onam marubhoomiyil aayirunnu...
Engilum enikku kanatha nashttabodam thonniyittilla..kaaranam pravaasa bhoomiyil Onam naattile pole thanne..oru pakshe athilere orukkangalode agoshikunnu...Onathodanubandichulla 2maasatholam Fridaykalkku thirakku koodum...

Ella fridaykalilum Onagosham undaakum...Kalaaparipaadikal...pinne vadam vali...Kalam udakkal...Ona sadya..angane Ormakalil ennum poothulanju nilkkayaanu Ponnonam...

Illaymakal,kashttathakal...adhika chilavukal..ellam oru vasathundengilum..Ona-dinangalil oru pratyeka aavesavum ulsaahavum aanu....

Innum Onam thanne..innathe Onam..officile sahapravarthakarodoppam...
Ini ennanu naattil Oronam?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഓണസ്മരണകള്‍ !!   Mon Sep 16, 2013 10:34 am

shamsheershah wrote:

     ഒക്കെ ഒരു യോഗമാ ഭായ്.... 

അല്ലെങ്കില്‍ തന്നെ ഇപ്പോള്‍ ചാനലുകള്‍ക്കല്ലേ ഓണം ഒക്കെ.. . നാട്ടില്‍ ഹര്‍ത്താല്‍ ഒഴിഞ്ഞിട്ട് എവിടെയാ ഓണം ആഘോഷിക്കാന്‍ നേരം    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഓണസ്മരണകള്‍ !!   Mon Sep 16, 2013 10:36 am

  shamyetta. nattilum eppol onam ellam kanakka. aganeya arinjathu  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഓണസ്മരണകള്‍ !!   Mon Sep 16, 2013 10:37 am

nattillekal nannayi onam aaghoshikkunnathu marunadan malayalikal thanne
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഓണസ്മരണകള്‍ !!   Mon Sep 16, 2013 10:47 am

Ammu wrote:
shamsheershah wrote:
Kazhinja 20 varshangal..ende Onam marubhoomiyil aayirunnu...
Engilum enikku kanatha nashttabodam thonniyittilla..kaaranam pravaasa bhoomiyil Onam naattile pole thanne..oru pakshe athilere orukkangalode agoshikunnu...Onathodanubandichulla 2maasatholam Fridaykalkku thirakku koodum...

Ella fridaykalilum Onagosham undaakum...Kalaaparipaadikal...pinne vadam vali...Kalam udakkal...Ona sadya..angane Ormakalil ennum poothulanju nilkkayaanu Ponnonam...

Illaymakal,kashttathakal...adhika chilavukal..ellam oru vasathundengilum..Ona-dinangalil oru pratyeka aavesavum ulsaahavum aanu....

Innum Onam thanne..innathe Onam..officile sahapravarthakarodoppam...
Ini ennanu naattil Oronam?
     ഒക്കെ ഒരു യോഗമാ ഭായ്.... 

അല്ലെങ്കില്‍ തന്നെ ഇപ്പോള്‍ ചാനലുകള്‍ക്കല്ലേ ഓണം ഒക്കെ.. . നാട്ടില്‍ ഹര്‍ത്താല്‍ ഒഴിഞ്ഞിട്ട് എവിടെയാ ഓണം ആഘോഷിക്കാന്‍ നേരം    
Channelukalude ennam koodiyappol nethakkanmaarkkum..kalaakaaranmaarkkum oodi ethuvaan kazhiyaatha avasthayaayi...Kandu kandu maduthu ivarude prakadanangal...Naattinpurathe thani naadan Oonaagosham athinde bangiyonnu vere...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഓണസ്മരണകള്‍ !!   Mon Sep 16, 2013 10:51 am

parutty wrote:
nattillekal nannayi onam aaghoshikkunnathu marunadan malayalikal thanne
Ithoru paramasatyam aanu..engilum Thirakkeriya jolikkidayil manassu thurannangu aswadhikkuvaan prayaasam aanu... 
namukku vendapettavare chuttilum miss cheyunnu...
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓണസ്മരണകള്‍ !!   Mon Sep 16, 2013 11:14 am

ഇന്നെനിക്ക്  നഷ്ടബോധത്തിന്റെ ദിവസമാണ്.. അമ്മ ഉണ്ടാക്കി തരുന്ന സദ്യയുടെ, ഓണവെയിലിന്റെ, ഓണത്തുമ്പികളുടെ, ചുറ്റിലും കേൾക്കുന്ന  ആരവങ്ങളുടെ ഒക്കെ കനത്ത നഷ്ടം.. ചുറ്റും സ്നേഹത്തിന്റെ വലയം ഉണ്ടായിരുന്ന നാട്ടിലെ ആ ഓണക്കാലം.. തിരുവോണത്തിനു  കുളിച്ച്  താഴത്തെ വീട്ടിൽ  പോയി അന്ന് മാത്രം ചോദിച്ചു വാങ്ങി ചന്ദനം നെറ്റിയിൽ  തൊടുന്നതിന്റെ  ഒരു സുഖം..എങ്ങോട്ടു  തിരിഞ്ഞാലും വിളിച്ചു കയറ്റി കൈ നിറയെ ഉപ്പേരിയും മറ്റും വച്ച് തരുന്ന അയൽ പക്കക്കാരുടെ സ്നേഹം.. വളരെ നേരത്തെ സദ്യ ഉണ്ട് പ്രായമായവർ വരെ കളിക്കാനും വർത്തമാനം  പറയാനും കൂടുന്ന ഓണദിവസം.. ഇനി ഒരിക്കൽ കൂടി കിട്ടുമോ എനിക്ക് ഇങ്ങനെ ഒരു ഓണം.. ഇല്ല.. അതാണെന്നെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്...  

എന്നാലും ഓർക്കാൻ  സുഖമുള്ള ഒരായിരം ഓർമ്മകൾ തന്ന ഓണത്തിന്റെ, നന്മ നിറഞ്ഞ ആശംസകൾ എന്റെ കൂട്ടുകാർക്ക്  നേരുന്നു.
..  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഓണസ്മരണകള്‍ !!   Mon Sep 16, 2013 11:18 am

Minnoos wrote:

   chechi  
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഓണസ്മരണകള്‍ !!   Mon Sep 16, 2013 11:19 am

Minnoos wrote:
ഇന്നെനിക്ക്  നഷ്ടബോധത്തിന്റെ ദിവസമാണ്.. അമ്മ ഉണ്ടാക്കി തരുന്ന സദ്യയുടെ, ഓണവെയിലിന്റെ, ഓണത്തുമ്പികളുടെ, ചുറ്റിലും കേൾക്കുന്ന  ആരവങ്ങളുടെ ഒക്കെ കനത്ത നഷ്ടം.. ചുറ്റും സ്നേഹത്തിന്റെ വലയം ഉണ്ടായിരുന്ന നാട്ടിലെ ആ ഓണക്കാലം.. തിരുവോണത്തിനു  കുളിച്ച്  താഴത്തെ വീട്ടിൽ  പോയി അന്ന് മാത്രം ചോദിച്ചു വാങ്ങി ചന്ദനം നെറ്റിയിൽ  തൊടുന്നതിന്റെ  ഒരു സുഖം..എങ്ങോട്ടു  തിരിഞ്ഞാലും വിളിച്ചു കയറ്റി കൈ നിറയെ ഉപ്പേരിയും മറ്റും വച്ച് തരുന്ന അയൽ പക്കക്കാരുടെ സ്നേഹം.. വളരെ നേരത്തെ സദ്യ ഉണ്ട് പ്രായമായവർ വരെ കളിക്കാനും വർത്തമാനം  പറയാനും കൂടുന്ന ഓണദിവസം.. ഇനി ഒരിക്കൽ കൂടി കിട്ടുമോ എനിക്ക് ഇങ്ങനെ ഒരു ഓണം.. ഇല്ല.. അതാണെന്നെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്...  

എന്നാലും ഓർക്കാൻ  സുഖമുള്ള ഒരായിരം ഓർമ്മകൾ തന്ന ഓണത്തിന്റെ, നന്മ നിറഞ്ഞ ആശംസകൾ എന്റെ കൂട്ടുകാർക്ക്  നേരുന്നു.
..  
Endeyum hridayam niranja Onaasamsakal...Ella Nashttabodathinidayilum kaanathe kandu muttiya..kelkkathe kettarinja ottere koottukaare sammanicha nammude ee sauhritha koottayma paranjariyikkanaavatha atrayum santhoshamaanu tharunnath...Oru pakshe nasthhangale changalakkittu valikkuvaan naamariyaathe ethichernna suhrithalle ee forum?
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഓണസ്മരണകള്‍ !!   Mon Sep 16, 2013 11:21 am

PostSubject: Re: ഓണസ്മരണകള്‍ !!   Mon Sep 16, 2013 11:22 am

Onaashamsakal minnoose
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓണസ്മരണകള്‍ !!   Mon Sep 16, 2013 11:26 am

Binu wrote:
Onaashamsakal minnoose
 സത്യം ഷംസിക്ക  പറഞ്ഞത് പോലെ ഈ ഫോറം കൂടി ഇല്ലായിരുന്നെങ്കിൽ ഞാൻ വല്ലാതെ ഒറ്റപ്പെട്ടു പോയേനെ.. കളിക്കാനും ചിരിക്കാനും ഈ ഓണത്തിന് നമ്മൾ ഒരുമിച്ചാണല്ലോ  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഓണസ്മരണകള്‍ !!   Mon Sep 16, 2013 11:27 am

Minnoos wrote:
Binu wrote:
Onaashamsakal minnoose
 സത്യം ഷംസിക്ക  പറഞ്ഞത് പോലെ ഈ ഫോറം കൂടി ഇല്ലായിരുന്നെങ്കിൽ ഞാൻ വല്ലാതെ ഒറ്റപ്പെട്ടു പോയേനെ.. കളിക്കാനും ചിരിക്കാനും ഈ ഓണത്തിന് നമ്മൾ ഒരുമിച്ചാണല്ലോ  
ellavarum orumichu alle     
Back to top Go down
Sponsored content

PostSubject: Re: ഓണസ്മരണകള്‍ !!   

Back to top Go down
 
ഓണസ്മരണകള്‍ !!
Back to top 
Page 5 of 17Go to page : Previous  1, 2, 3, 4, 5, 6 ... 11 ... 17  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: