HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 

 For Fun- your favorite food-IV

Go down 
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your favorite food-IV   Tue Sep 30, 2014 2:22 pm

njan ennu etha kazhichey..............ningalo??


[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your favorite food-IV   Tue Sep 30, 2014 2:27 pm

Greeeeeshma wrote:
njan ennu etha kazhichey..............ningalo??


[You must be registered and logged in to see this image.]

methi paratha  ആണോ ഗ്രീഷൂ?? കൊള്ളാല്ലോ...

ഓ!!  ഞങ്ങളോ   ചോറും , പാവക്കാ, ആലൂ മിക്സ് ഫ്രൈ, കോവയ്ക്ക തോരന്‍ , ദാല്‍ , പിന്നെ ഇച്ചിരി ഫിഷ്‌ ഫ്രൈ  


Last edited by Ammu on Tue Sep 30, 2014 2:32 pm; edited 1 time in total
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your favorite food-IV   Tue Sep 30, 2014 2:28 pm

Palak porotta
Koode mixed jam
Nalla combination anu
Try cheyuuuto

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your favorite food-IV   Tue Sep 30, 2014 2:29 pm

Greeeeeshma wrote:
Palak porotta
Koode mixed jam

Nalla combination anu
Try cheyuuutoഅത് എന്ത് കോമ്പിനേഷന്‍ ??
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your favorite food-IV   Mon Nov 03, 2014 11:13 am

അട ഏത് തരമായാലും കഴിക്കാന്‍ വല്യ രസമാവും. ഇലയടയുടെ സ്വാദ് ഒന്ന് വേറെ തന്നെ. അമ്മയുണ്ടാക്കുന്നത്ര രസത്തില്‍ ആവില്ലെങ്കിലും അടയുണ്ടാക്കിത്തിന്നാന്‍ കൊതിയാണ്. അമ്മയെ സഹായിച്ച് സഹായിച്ചാണ് പാചകം പഠിച്ചത്. മിനുസമായി പൊടിച്ചെടുത്ത അരിപ്പൊടി ഒരു തരി ഉപ്പും ഇട്ട് ചൂടുവെള്ളത്തില്‍ കുഴയ്ക്കുക. ചപ്പാത്തിമാവിനേക്കാളും അയവില്‍ ഉണ്ടാവണം. എന്നാല്‍ ദോശമാവിന്റെ അളവില്‍ ആകരുത് വെള്ളം.

ശര്‍ക്കര പൊടിച്ചത് ഏകദേശം ഒരു കപ്പ് എടുത്ത് കുറച്ച് വെള്ളം ഒഴിച്ച് ( 50എം എല്‍) അടുപ്പത്ത് വെച്ച് പാവുകാച്ചുക.നന്നായി തിളച്ച് വന്നാല്‍, വെള്ളം കുറുകിത്തുടങ്ങിയാല്‍ ഏകദേശം രണ്ട് കപ്പ് ചിരവിയ തേങ്ങ അതില്‍ ഇട്ട് ഇളക്കി യോജിപ്പിക്കുക. 5-6 ഏലയ്ക്കയും പൊടിച്ച് ഇടുക. തേങ്ങ ഇടുന്നതിനുമുമ്പ് ഏലയ്ക്കപ്പൊടി ഇട്ടിളക്കണം. തേങ്ങയും യോജിച്ച് പാവ് നല്ലപോലെ കുറുകിയാല്‍ അടുപ്പില്‍ നിന്നിറക്കുക.

ഇല വൃത്തിയാക്കി, തീയില്‍ വാട്ടി, ചെറിയ കഷണങ്ങളാക്കി മുറിച്ച് വെക്കുക. അതില്‍ സ്വല്പം വെളിച്ചെണ്ണ പുരട്ടുക. (നിര്‍ബ്ബന്ധമില്ല). തയ്യാറാക്കിവെച്ചിരിക്കുന്ന അരിമാവെടുത്ത് ഓരോ ഇലകളിലും കുറച്ച് വെച്ച് വട്ടത്തില്‍ പരത്തുക ഒരു സൈഡില്‍ ശര്‍ക്കര- തേങ്ങാക്കൂട്ട് വെക്കുക. ആദ്യം ഒന്ന് മടക്കി, പിന്നെ രണ്ട് സൈഡും മടക്കി ഒരു പാത്രത്തില്‍ വെക്കുക. കുക്കറില്‍ വെക്കാവുന്ന ഒരു പാത്രത്തില്‍. എല്ലാ ഇലകളിലും അരിമാവും , കൂട്ടും വെച്ച് മടക്കി പാത്രത്തില്‍ അടുക്കിവെക്കുക. കുക്കറില്‍ വെച്ച് വേവിക്കുക. കുറച്ച് നേരം വേണ്ടി വരും. 20-25 മിനുട്ട്.

നന്നായി വെന്തിട്ടുണ്ടെങ്കില്‍ കുക്കറില്‍ നിന്ന് എടുത്ത് അല്പനേരം വെച്ചിട്ട് , തണുത്തതിനു ശേഷം എടുത്താല്‍ ഇലയില്‍ നിന്ന് വിട്ട് പോരും.‍

നെറ്റില്‍ നിന്നും കിട്ടിയ റെസിപ്പി ആണ് കേട്ടോ ..

         
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your favorite food-IV   Mon Nov 03, 2014 11:16 am

[You must be registered and logged in to see this link.]
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your favorite food-IV   Mon Nov 03, 2014 11:23 am

Wow……tastey
Amoose undakkiathano..
Enthu bhangiya kanan
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your favorite food-IV   Mon Nov 03, 2014 11:26 am

Greeeeeshma wrote:
Wow……tastey
Amoose undakkiathano..
Enthu bhangiya kanan


ഇത് ആ റെസിപ്പിയുടെ കൂടെ കണ്ട പടമാ ഞാന്‍ ഇന്നലെ ഉണ്ടാക്കി കേട്ടോ...പടം എടുക്കും മുന്‍പ് തിന്നു തീര്‍ന്നു ....ഇന്ന് ഉണ്ടാക്കിയിട്ട് നാളെ പടം പോസ്ടാം
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: For Fun- your favorite food-IV   Mon Nov 03, 2014 11:27 am

ningal sewa ennu parayunna sadhanam kazhihittundo.... tmil nadu spl i think....idiyappam pole ulla sadhanam...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your favorite food-IV   Mon Nov 03, 2014 11:31 am

vipinraj wrote:
ningal sewa ennu parayunna sadhanam kazhihittundo.... tmil nadu spl i think....idiyappam pole ulla sadhanam...

കഴിച്ചിട്ടില്ല ഇടിയപ്പം പോലെ തന്നെ തേങ്ങാ ഇല്ലാതെ ....അതല്ലേ ഈ സേവ എന്ന് പറഞ്ഞാല്‍????
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your favorite food-IV   Mon Nov 03, 2014 11:31 am

vipinraj wrote:
ningal sewa ennu parayunna sadhanam kazhihittundo.... tmil nadu spl i think....idiyappam pole ulla sadhanam...

athu enthuva.photo onnu postiye
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: For Fun- your favorite food-IV   Mon Nov 03, 2014 11:33 am

parutty wrote:
vipinraj wrote:
ningal sewa ennu parayunna sadhanam kazhihittundo.... tmil nadu spl i think....idiyappam pole ulla sadhanam...

athu enthuva.photo onnu postiye

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: For Fun- your favorite food-IV   Mon Nov 03, 2014 11:34 am

Ammu wrote:
vipinraj wrote:
ningal sewa ennu parayunna sadhanam kazhihittundo.... tmil nadu spl i think....idiyappam pole ulla sadhanam...

കഴിച്ചിട്ടില്ല ഇടിയപ്പം പോലെ തന്നെ തേങ്ങാ ഇല്ലാതെ ....അതല്ലേ ഈ സേവ എന്ന് പറഞ്ഞാല്‍????

athanne....its cheap and best...idiyappam undakkenda menakkedul illa...packetil medikkan kittum...ath choodu vellathil ittittaanu cooking...very easy
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your favorite food-IV   Mon Nov 03, 2014 11:35 am

vipinraj wrote:
parutty wrote:


athu enthuva.photo onnu postiye

[You must be registered and logged in to see this image.]
ethu nalla bhangi undallo kanan.kazhikanum nalla rooji undo
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: For Fun- your favorite food-IV   Mon Nov 03, 2014 11:37 am

parutty wrote:
vipinraj wrote:


[You must be registered and logged in to see this image.]
ethu nalla bhangi undallo kanan.kazhikanum nalla rooji undo

not bad.... idiyappam pole undaakum...

chutneyude koode kazhikkam
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your favorite food-IV   Mon Nov 03, 2014 11:38 am

vipinraj wrote:
parutty wrote:

ethu nalla bhangi undallo kanan.kazhikanum nalla rooji undo

not bad.... idiyappam pole undaakum...

chutneyude koode kazhikkam

ethu eganye cook cheuinnathu

-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content
PostSubject: Re: For Fun- your favorite food-IV   

Back to top Go down
 
For Fun- your favorite food-IV
Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: