HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 

 കാർഷികം,ഗ്രാമീണം

Go down 
Go to page : Previous  1 ... 15 ... 25, 26, 27
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കാർഷികം,ഗ്രാമീണം    Fri May 29, 2015 12:03 pm

റബര്‍ നഷ്ടമായപ്പോള്‍ ബേബി പറമ്പില്‍ കുളം കുത്തി




കൊച്ചി:റബ്ബര്‍ കൃഷി നഷ്ടത്തിലായാലും കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശി കെ.എ ബേബിക്ക് പ്രശ്‌നമില്ല. റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ കുളം കുത്തി ഇതില്‍ മത്സ്യ കൃഷി നടത്തുകയാണ് ബേബി. കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായിരുന്ന ബേബി വിരമിച്ച ശേഷമാണ് കൃഷിയില്‍ സജീവമാകുന്നത്. സമീകൃത കൃഷിരീതിയാണ് വീടിന് ചുറ്റുമുള്ള പുരയിടത്തില്‍ പരീക്ഷിച്ചിരിക്കുന്നത്. റബ്ബറായിരുന്നു പ്രധാന കൃഷി. പക്ഷെ ഇതിന്റെ വിലയിടിവ് ബേബിയെ കാര്യമായി ബാധിച്ചില്ല. റബ്ബര്‍ കൃഷി മോശമായതോടെ മറ്റ് കൃഷികളിലേക്ക് ബേബി കൂടുത ലായി ശ്രദ്ധിച്ചു. ഇതോടൊപ്പം കുരുമുളകും വാഴയും എല്ലാം വീട്ടുവളപ്പില്‍ ബേബി കൃഷി ചെയ്യുന്നുണ്ട്.

അങ്ങനെയാണ് റബ്ബര്‍ തോട്ടത്തില്‍ വെട്ടിയ 8 കുളങ്ങളില്‍ മത്സ്യ കൃഷി തുട ങ്ങുന്നത്. പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ച് അതിനുള്ളില്‍ വെള്ളം നിറച്ചാണ് മത്സ്യ കൃഷി ആരംഭിച്ചത്. പ്രധാനപ്പെട്ട ഇനം മത്സ്യങ്ങള്‍ എല്ലാം തന്നെ ഇവിടെ വളര്‍ത്തുന്നുണ്ട്. മത്സ്യങ്ങള്‍ ആഹാരമായി അസോളയും ഇവിടെ വളത്തുന്നുണ്ട്. വീട്ടുവളപ്പിലെ ചേമ്പ് ഇലകളും മത്സ്യത്തിന് ആഹാരമായി നല്‍കും.

ചുറ്റും പ്ലാസ്റ്റിക്ക് ഷീറ്റുകളുള്ളതിനാല്‍ മഴക്കാലത്തെ പെയ്ത്ത് വെള്ളവും കുളത്തില്‍ സംഭരിക്കാന്‍ കഴിയും. ഇതില്‍ നിന്ന് വീട്ട് വളപ്പിലെ മറ്റ് കൃഷി ക്കുള്ള വെള്ളവും ലഭിക്കുന്നുണ്ട്. പുരയിടത്തിന്‍റെ ഏറ്റവും ഉയരമുള്ള ഭാഗത്ത് കുളം കഴിച്ചിരിക്കുന്നതിനാല്‍ ഇവിടെ നിന്ന് താഴെ തട്ടിലെ കൃഷിയിട ത്തിലേക്ക് മോട്ടോറിന്റെ സഹായം ഇല്ലാതെ തന്നെ വെള്ളം എത്തിക്കാനും കഴിയുന്നുണ്ട്.

കുരുമുളകും വാഴയുമെല്ലാം ഇതോടൊപ്പം ബേബി കൃഷി ചെയ്യുന്നുണ്ട്. റബ്ബര്‍ കൃഷി നഷ്ടത്തിലായാലും മറ്റ് കൃഷികളിലൂടെ അത് മറി കടക്കാന്‍ കഴിയുമെന്ന തിന് ഉത്തമ ഉദാഹരണമാണ് ബേബിയുടെ വിജയകഥ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കാർഷികം,ഗ്രാമീണം    Fri Sep 18, 2015 11:52 am

Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കാർഷികം,ഗ്രാമീണം    Fri Sep 18, 2015 12:02 pm

Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കാർഷികം,ഗ്രാമീണം    Fri Sep 18, 2015 12:03 pm

Ammu wrote:
താങ്ക്യൂ അമ്മു
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കാർഷികം,ഗ്രാമീണം    Fri Sep 18, 2015 3:04 pm

unnikmp wrote:
ചെറുവയല്‍ രാമന്റെ വയലില്‍ വിളയുന്നത് പൈതൃകം

രാമന്‍    

നമ്മുടെ നടന്‍ ശ്രീനിവാസന് കൃഷിയോടുള്ള താല്‍പ്പര്യം  ഈയിടെ വിത്തും കൈക്കോട്ടും എന്നൊരു പരിപാടിയില്‍ കാട്ടിയിരുന്നു
Back to top Go down
Sponsored content




PostSubject: Re: കാർഷികം,ഗ്രാമീണം    

Back to top Go down
 
കാർഷികം,ഗ്രാമീണം
Back to top 
Page 27 of 27Go to page : Previous  1 ... 15 ... 25, 26, 27

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Poonthottam / Krishi-
Jump to: