HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 
 കാർഷികം,ഗ്രാമീണം

Go down 
Go to page : Previous  1 ... 14 ... 24, 25, 26, 27  Next
AuthorMessage
gauri
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Tue Nov 25, 2014 6:57 pm

Karshakare.....Grameenare..... ithile ithile
Back to top Go down
Laila N
Super Member
Super Member
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Nov 26, 2014 10:02 am

gauri wrote:
Karshakare.....Grameenare..... ithile ithile

ijjum thodangya krishigal
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Nov 26, 2014 10:47 am

ഫേയ്‌സ് ബുക്കില്‍ വിറ്റത് 150 കിേലാ ജൈവ കൂര്‍ക്ക

തൃശ്ശൂര്‍: ഫേയ്‌സ് ബുക്കും ഗൂഗിള്‍ പ്ലസ്സും വഴി മൂന്നുദിവസം കൊണ്ട് വിറ്റുതീര്‍ന്നത് 150 കിലോ ജൈവ കൂര്‍ക്ക. ചൂരക്കാട്ടുകരയിലെ മനോജിന്റെ അച്ഛന്‍ പറമ്പത്ത് വീട്ടില്‍ മോഹനനും അമ്മ ആനന്ദവും ചേര്‍ന്നാണ് പാട്ടത്തിനെടുത്ത സ്ഥലത്ത് കൂര്‍ക്ക കൃഷിചെയ്തത്. രാസവളവും രാസകീടനാശിനിയുമില്ലാതെ ആയിരുന്നു കൃഷി. വിളവെടുപ്പ് സമയമായപ്പോള്‍ കച്ചവടക്കാര്‍ വില പറഞ്ഞത് കിലോയ്ക്ക് 20 രൂപ.

എങ്കില്‍പ്പിന്നെ ഓണ്‍ലൈന്‍ വഴി കച്ചവടം നടത്തിയാലോ എന്നായി വെബ് ഡിസൈനിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മനോജിന്റെ ചിന്ത. 40 രൂപയ്ക്ക് കൂര്‍ക്ക കൊടുക്കാനുണ്ടെന്ന് കാണിച്ച് ഫേയ്‌സ് ബുക്കിലും ഗൂഗിള്‍ പ്ലസിലും മനോജ് പോസ്റ്റ് ഇട്ടു. ഒപ്പം ഗൂഗിള്‍ ഫോംസ് വഴി തയ്യാറാക്കിയ ഒരു ഫോമും. ആവശ്യക്കാരന് വിലാസവും ഫോണ്‍ നമ്പറും ആവശ്യമുള്ള അളവും ഈ ഫോമില്‍ രേഖപ്പെടുത്താം. അപ്പോള്‍ത്തന്നെ മനോജിന്റെ മൊബൈലില്‍ നോട്ടിഫിക്കേഷന്‍ എത്തും. ആവശ്യക്കാരനെ വിളിച്ച് എപ്പോള്‍, എവിടെ സാധനം എത്തിക്കാമെന്ന് പറയും. പണം അവിടെ കൊടുത്താല്‍ മതി. തൃശ്ശൂര്‍ ശക്തന്‍സ്റ്റാന്‍ഡിലും വടക്കേ ബസ് സ്റ്റാന്‍ഡിലും അമല നഗറിലുമാണ് മനോജ് കൂര്‍ക്ക എത്തിച്ചത്.

സാധാരണ കര്‍ഷകന് വിപണി കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടും ഇടനിലക്കച്ചവടക്കാരുടെ ചൂഷണവുമാണ് ഇങ്ങനെയൊരു ഉദ്യമത്തിലേക്ക് നയിച്ചതെന്ന് മനോജ് പറയുന്നു. ജൈവ കൃഷിയില്‍ താല്പര്യമുള്ളവരുടെ കൂട്ടായ്മ രൂപവത്കരിച്ച് ഈ സംരംഭം തുടരണമെന്നും മനോജിന് ആഗ്രഹമുണ്ട്.

വിക്കി ഗ്രന്ഥശാലയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ആയ മനോജ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. തൃശ്ശൂര്‍ നഗരത്തിലും ചുറ്റുവട്ടത്തുമുള്ളവരില്‍നിന്ന് മാത്രമായി ഇത്തരമൊരു സംരംഭത്തിന് എത്ര പിന്തുണ കിട്ടുമെന്നായിരുന്നു സംശയമെന്ന് മനോജ് പറയുന്നു. എന്നാല്‍, ആ ആശങ്ക അസ്ഥാനത്തായിരുന്നു. ഗള്‍ഫിലുള്ളവര്‍ വരെ നാട്ടിലുള്ള ബന്ധുക്കള്‍ക്കായി കൂര്‍ക്ക ബുക്ക് ചെയതു. ആവശ്യപ്പെട്ട എല്ലാവര്‍ക്കും കൊടുക്കാന്‍ കൂര്‍ക്ക തികഞ്ഞില്ല എന്ന ഖേദമാണ് ഇപ്പോഴുള്ളത്.

ഓണ്‍ലൈന്‍ വഴിയല്ലാതെ ഇങ്ങനെയൊരു കച്ചവടത്തിന് മനോജില്ല. ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമാണ് ഇതിനായി മനോജ് ചെലവഴിച്ചത്. സാങ്കേതികവിദ്യയുടെ അനന്തസാധ്യതകള്‍ നാട്ടിലെ സാധാരണ കൃഷിക്കാരനും ഉപയോഗിക്കാവുന്നതേയുള്ളൂ എന്ന് കാണിച്ചുകൊടുക്കുകയായിരുന്നു ലക്ഷ്യം. അത് സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ഈ യുവാവ്.
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Nov 26, 2014 3:25 pm

എന്റെ ഓഫീസിലെ പച്ചക്കറി തോട്ടത്തിലെ ചില ദൃശ്യങ്ങൾ 
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Nov 26, 2014 3:26 pm

unnikmp wrote:

ആഹാ...നല്ല പടവലങ്ങാ ആണല്ലോ..
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Nov 26, 2014 3:28 pm

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Nov 26, 2014 3:28 pm

മരുന്ന് ഉപയോഗികത ശുദ്ധമായ പച്ചക്കറികൾ
നമ്മുടെ ആവശ്യത്തിനു നമുക്ക് നട്ടു വളര്താം
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Nov 26, 2014 3:29 pm

unnikmp wrote:
എന്റെ ഓഫീസിലെ പച്ചക്കറി തോട്ടത്തിലെ ചില ദൃശ്യങ്ങൾ 

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Nov 26, 2014 3:29 pm

unnikmp wrote:

ഇതെന്താ ഉണ്ണ്യേ??
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Nov 26, 2014 3:30 pm

unnikmp wrote:

ethu enthuva unniyetta
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Nov 26, 2014 3:41 pm

ഇഷ്ടം പോലെ പച്ചക്കറികളും ഇലകളും പഴങ്ങളും ഉണ്ട് ഇവിടെ...പടവലം,കയ്പ്പക്ക,അമരക്ക,മുള്ളങ്കി,ചേമ്പ്,പാലക്,ചീര,മുരിങ്ങ,പുതീന,മല്ലിയില,വെണ്ടയ്ക്ക,തക്കാളി,ഫാഷൻ ഫ്രൂട്ട്,പ്ലാവ്,മാവ്,സപ്പോട്ട,പേരക്ക,പപ്പായ,കാലാ ജാമുൻ അങ്ങിനെ ഒരുപാട് ഐറ്റംസ്...ഒരു ഗാർഡൻ ക്ലബ് ഉണ്ട് എല്ലാവരും മെമ്പര് ആയി
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Nov 26, 2014 3:43 pm

unnikmp wrote:
ഇഷ്ടം പോലെ പച്ചക്കറികളും ഇലകളും പഴങ്ങളും ഉണ്ട് ഇവിടെ...പടവലം,കയ്പ്പക്ക,അമരക്ക,മുള്ളങ്കി,ചേമ്പ്,പാലക്,ചീര,മുരിങ്ങ,പുതീന,മല്ലിയില,വെണ്ടയ്ക്ക,തക്കാളി,ഫാഷൻ ഫ്രൂട്ട്,പ്ലാവ്,മാവ്,സപ്പോട്ട,പേരക്ക,പപ്പായ,കാലാ ജാമുൻ അങ്ങിനെ ഒരുപാട് ഐറ്റംസ്...ഒരു ഗാർഡൻ ക്ലബ് ഉണ്ട് എല്ലാവരും മെമ്പര് ആയി

ആഹാ...കൊള്ളാല്ലോ.. എനിക്കിഷ്ടാ പച്ചക്കറികള്‍ നാട്ടു വളര്‍ത്തുവാന്‍....ഫ്ലാറ്റില്‍ എവിടാ സൗകര്യം എങ്കിലും ബാല്‍ക്കണിയില്‍ ചീര , മുളക് ഒക്കെ ഉണ്ട്
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Nov 26, 2014 3:46 pm

അത് തോട്ടത്തിന്റെ ഒരു ദൃശ്യം ആണ് പ്രിയ...കശുമാങ്ങയും വാഴയും കമുകും കൂടി ഈയിടെ നട്ടിട്ടുണ്ട്...ഇനി കുറേ തെങ്ങിന്തൈകൾ വെക്കാനാണ് പ്ലാൻ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Nov 26, 2014 3:48 pm

unnikmp wrote:
അത് തോട്ടത്തിന്റെ ഒരു ദൃശ്യം ആണ് പ്രിയ...കശുമാങ്ങയും വാഴയും കമുകും കൂടി ഈയിടെ നട്ടിട്ടുണ്ട്...ഇനി കുറേ തെങ്ങിന്തൈകൾ വെക്കാനാണ് പ്ലാൻ

തെങ്ങിന്‍ തൈകളെക്കാള്‍ നല്ലത് ജാതി വെയ്ക്കുന്നതല്ലേ ഉണ്ണീ?? അവിടെ അതിനു യോജ്യമായ മണ്ണ് ആണോന്നു നോക്കിയാല്‍ മതിയല്ലോ..
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Nov 26, 2014 3:51 pm

Ammu wrote:
unnikmp wrote:
അത് തോട്ടത്തിന്റെ ഒരു ദൃശ്യം ആണ് പ്രിയ...കശുമാങ്ങയും വാഴയും കമുകും കൂടി ഈയിടെ നട്ടിട്ടുണ്ട്...ഇനി കുറേ തെങ്ങിന്തൈകൾ വെക്കാനാണ് പ്ലാൻ

തെങ്ങിന്‍ തൈകളെക്കാള്‍ നല്ലത് ജാതി വെയ്ക്കുന്നതല്ലേ ഉണ്ണീ??  അവിടെ അതിനു യോജ്യമായ മണ്ണ് ആണോന്നു നോക്കിയാല്‍ മതിയല്ലോ..
തെങ്ങിന്റെ ഐശ്വര്യം ജാതിക്കുണ്ടോ അമ്മുവേ??? നിര നിരയായി പീലിയും വിരിച്ചു നില്ക്കുന്ന തെങ്ങിൻ തോട്ടം കാണാൻ തന്നെ ഭംഗിയല്ലേ...ജാതി ഇല പൊഴിക്കും വേനലിൽ...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Nov 26, 2014 3:53 pm

അത് ശരിയാ.. .പക്ഷെ പ്രാക്റ്റിക്കല്‍ ആയി ചിന്തിച്ചാല്‍ ജാതി തന്നെയാ ഇനിയുള്ള കാലം പോക്കറ്റിനു നല്ലത് നയന സുഖം മാത്രം പോരല്ലോ...ധനകാര്യം കൂടി ചിന്തിക്കണ്ടേ.. തെങ്ങേല്‍ കയറാന്‍ ആളുകള്‍ തീരെയില്ല ഇപ്പൊ...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Nov 26, 2014 3:53 pm

unnikmp wrote:
ഇഷ്ടം പോലെ പച്ചക്കറികളും ഇലകളും പഴങ്ങളും ഉണ്ട് ഇവിടെ...പടവലം,കയ്പ്പക്ക,അമരക്ക,മുള്ളങ്കി,ചേമ്പ്,പാലക്,ചീര,മുരിങ്ങ,പുതീന,മല്ലിയില,വെണ്ടയ്ക്ക,തക്കാളി,ഫാഷൻ ഫ്രൂട്ട്,പ്ലാവ്,മാവ്,സപ്പോട്ട,പേരക്ക,പപ്പായ,കാലാ ജാമുൻ അങ്ങിനെ ഒരുപാട് ഐറ്റംസ്...ഒരു ഗാർഡൻ ക്ലബ് ഉണ്ട് എല്ലാവരും മെമ്പര് ആയി

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Nov 26, 2014 3:59 pm

Ammu wrote:
unnikmp wrote:
Ammu wrote:

തെങ്ങിന്‍ തൈകളെക്കാള്‍ നല്ലത് ജാതി വെയ്ക്കുന്നതല്ലേ ഉണ്ണീ??  അവിടെ അതിനു യോജ്യമായ മണ്ണ് ആണോന്നു നോക്കിയാല്‍ മതിയല്ലോ..
തെങ്ങിന്റെ ഐശ്വര്യം ജാതിക്കുണ്ടോ അമ്മുവേ??? നിര നിരയായി പീലിയും വിരിച്ചു നില്ക്കുന്ന തെങ്ങിൻ തോട്ടം കാണാൻ തന്നെ ഭംഗിയല്ലേ...ജാതി ഇല പൊഴിക്കും വേനലിൽ...

അത് ശരിയാ.. .പക്ഷെ പ്രാക്റ്റിക്കല്‍ ആയി ചിന്തിച്ചാല്‍  ജാതി തന്നെയാ ഇനിയുള്ള കാലം പോക്കറ്റിനു നല്ലത് നയന സുഖം മാത്രം പോരല്ലോ...ധനകാര്യം കൂടി ചിന്തിക്കണ്ടേ.. തെങ്ങേല്‍ കയറാന്‍ ആളുകള്‍ തീരെയില്ല ഇപ്പൊ...
ഇവിടെ സാമ്പത്തികലാഭം അല്ല നോക്കുന്നത്, ഓഫീസിലെ തിരക്കിനിടയിൽ ഒരു സന്തോഷം...അത്രേ ഉള്ളൂ...നമ്മൾ എല്ലാവരും തോട്ടക്കാരന് മാസാമാസം കൊടുക്കാൻ വേണ്ടി സംഭാവനയും ചെയ്യുന്നുണ്ട്
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Nov 26, 2014 4:01 pm

അടുത്ത ക്ലൂ വരാറായി
ഭായ് തോട്ടം അടച്ചിട്ടാൽ ഭായിക്ക് കൊള്ളാം
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Nov 26, 2014 4:02 pm

shamsheershah wrote:
  അടുത്ത ക്ലൂ വരാറായി
ഭായ് തോട്ടം അടച്ചിട്ടാൽ ഭായിക്ക് കൊള്ളാം

eganeeeeeeeee enni nale ullu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Nov 26, 2014 4:03 pm

unnikmp wrote:
Ammu wrote:

അത് ശരിയാ.. .പക്ഷെ പ്രാക്റ്റിക്കല്‍ ആയി ചിന്തിച്ചാല്‍  ജാതി തന്നെയാ ഇനിയുള്ള കാലം പോക്കറ്റിനു നല്ലത് നയന സുഖം മാത്രം പോരല്ലോ...ധനകാര്യം കൂടി ചിന്തിക്കണ്ടേ.. തെങ്ങേല്‍ കയറാന്‍ ആളുകള്‍ തീരെയില്ല ഇപ്പൊ...
ഇവിടെ സാമ്പത്തികലാഭം അല്ല നോക്കുന്നത്, ഓഫീസിലെ തിരക്കിനിടയിൽ ഒരു സന്തോഷം...അത്രേ ഉള്ളൂ...നമ്മൾ എല്ലാവരും തോട്ടക്കാരന് മാസാമാസം കൊടുക്കാൻ വേണ്ടി സംഭാവനയും ചെയ്യുന്നുണ്ട്

ജോലിതിരക്കിനിടയില്‍ ഒരു മാനസിക ഉല്ലാസം അല്ലെ...

ഉണ്ണീ...നമ്മുടെ നാട്ടിലെ മണ്ണ് പോലെ തന്നെ ആണോ??? എങ്കില്‍ ആന കൊമ്പന്‍ വെണ്ട എന്നൊരു ഇനം ഉണ്ട് ...ശരിക്കും വെണ്ടക്കായ കണ്ടാല്‍ ആനകൊമ്പ് പോലെ ഉണ്ട്....ഇഷ്ട്ടം പോലെ ഉണ്ടാവുകയും ചെയ്യും..നിറഞ്ഞു നില്‍ക്കുന്നത് കാണുവാന്‍ തന്നെ നല്ല ഭംഗി ആണ് കേട്ടോ.. .ആ വിത്ത് കിട്ടുമോന്നു അന്വേഷിച്ചു നോക്കിക്കേ..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Nov 26, 2014 4:04 pm

shamsheershah wrote:
  അടുത്ത ക്ലൂ വരാറായി
ഭായ് തോട്ടം അടച്ചിട്ടാൽ ഭായിക്ക് കൊള്ളാം

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Nov 26, 2014 4:04 pm

unnikmp wrote:
അത് തോട്ടത്തിന്റെ ഒരു ദൃശ്യം ആണ് പ്രിയ...കശുമാങ്ങയും വാഴയും കമുകും കൂടി ഈയിടെ നട്ടിട്ടുണ്ട്...ഇനി കുറേ തെങ്ങിന്തൈകൾ വെക്കാനാണ് പ്ലാൻ
.

atheyo
Back to top Go down
gauri
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Nov 26, 2014 4:49 pm

parutty wrote:
unnikmp wrote:
ഇഷ്ടം പോലെ പച്ചക്കറികളും ഇലകളും പഴങ്ങളും ഉണ്ട് ഇവിടെ...പടവലം,കയ്പ്പക്ക,അമരക്ക,മുള്ളങ്കി,ചേമ്പ്,പാലക്,ചീര,മുരിങ്ങ,പുതീന,മല്ലിയില,വെണ്ടയ്ക്ക,തക്കാളി,ഫാഷൻ ഫ്രൂട്ട്,പ്ലാവ്,മാവ്,സപ്പോട്ട,പേരക്ക,പപ്പായ,കാലാ ജാമുൻ അങ്ങിനെ ഒരുപാട് ഐറ്റംസ്...ഒരു ഗാർഡൻ ക്ലബ് ഉണ്ട് എല്ലാവരും മെമ്പര് ആയി

Back to top Go down
Sponsored content
PostSubject: Re: കാർഷികം,ഗ്രാമീണം    

Back to top Go down
 
കാർഷികം,ഗ്രാമീണം
Back to top 
Page 25 of 27Go to page : Previous  1 ... 14 ... 24, 25, 26, 27  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Poonthottam / Krishi-
Jump to: