HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Today at 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Today at 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Today at 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Ann1
 
August 2018
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

Share | 
 
 കാർഷികം,ഗ്രാമീണം

Go down 
Go to page : Previous  1 ... 13 ... 23, 24, 25, 26, 27  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Oct 29, 2014 2:36 pm

ROHITH NAMBIAR wrote:
Ammu wrote:
From networking to farming, this Kerala boy has come a long way      

തൃശൂര്‍ കാരൊക്കെ  വലിയ പുലികള്‍ ആണല്ലോ......
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Oct 29, 2014 2:40 pm

Ammu wrote:

വിപിയുടെ ആഗ്രഹം നടക്കട്ടെ ഇങ്ങിനെ ചിന്തിക്കാന്‍ തോന്നിയ വിപിയുടെ മനസിന്‌ ഒരു വലിയ കൈയ്യടി      എനിക്കറിയാവുന്ന ഒരാള്‍ IT ജോലി ഉപേക്ഷിച്ചു  കൃഷിയിലേക്ക് തിരിഞ്ഞു...ഇപ്പോള്‍ നല്ല സന്തോഷത്തോടെ  ജീവിക്കുന്നു.... പക്ഷെ അതിനു  വേണം ഒരു മനസ്സ്...

problem enthaanennu vachal...athyavashyam kayyil kaash venam...oru confidence kittan.... ath undaavunnath vare gulfil joli cheythe patoo...e aagraham sadhikkumbazhekkum njan vayassanaavum
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Oct 29, 2014 2:43 pm

vipinraj wrote:
Ammu wrote:

വിപിയുടെ ആഗ്രഹം നടക്കട്ടെ ഇങ്ങിനെ ചിന്തിക്കാന്‍ തോന്നിയ വിപിയുടെ മനസിന്‌ ഒരു വലിയ കൈയ്യടി      എനിക്കറിയാവുന്ന ഒരാള്‍ IT ജോലി ഉപേക്ഷിച്ചു  കൃഷിയിലേക്ക് തിരിഞ്ഞു...ഇപ്പോള്‍ നല്ല സന്തോഷത്തോടെ  ജീവിക്കുന്നു.... പക്ഷെ അതിനു  വേണം ഒരു മനസ്സ്...

problem enthaanennu vachal...athyavashyam kayyil kaash venam...oru confidence kittan.... ath undaavunnath vare gulfil joli cheythe patoo...e aagraham sadhikkumbazhekkum njan vayassanaavum

ഇനീഷ്യല്‍ ഫണ്ട് കുറെ വേണ്ടി വരും.. ആദ്യത്തെ കുറെ കാലം പ്രോഫിറ്റ് കിട്ടുകയും ഇല്ല.... എന്നാല്‍ ഗ്രാജ്വലി നല്ല ലാഭം കിട്ടും...ഒപ്പം മനസിന്‌ സന്തോഷവും... ഞങ്ങളും റിട്ടയര്‍മെന്റ് ഒക്കെ ആകുമ്പോള്‍ നാട്ടില്‍ പോയി തൂമ്പാ എടുക്കണം എന്നാ പ്ലാന്‍ ചെയ്തിരിക്കുന്നത്. ...അപ്പോഴേക്കും റബ്ബര്‍ ന്റെ വില ഇത്തിരി എങ്കിലും കൂടിയാല്‍ മതിയാര്‍ന്നു...
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Oct 29, 2014 2:45 pm

Ammu wrote:
vipinraj wrote:

problem enthaanennu vachal...athyavashyam kayyil kaash venam...oru confidence kittan.... ath undaavunnath vare gulfil joli cheythe patoo...e aagraham sadhikkumbazhekkum njan vayassanaavum

ഇനീഷ്യല്‍ ഫണ്ട്  കുറെ വേണ്ടി വരും.. ആദ്യത്തെ കുറെ കാലം പ്രോഫിറ്റ് കിട്ടുകയും ഇല്ല.... എന്നാല്‍ ഗ്രാജ്വലി  നല്ല ലാഭം കിട്ടും...ഒപ്പം മനസിന്‌ സന്തോഷവും... ഞങ്ങളും റിട്ടയര്‍മെന്റ് ഒക്കെ ആകുമ്പോള്‍ നാട്ടില്‍ പോയി തൂമ്പാ എടുക്കണം എന്നാ പ്ലാന്‍ ചെയ്തിരിക്കുന്നത്. ...അപ്പോഴേക്കും റബ്ബര്‍ ന്റെ വില ഇത്തിരി എങ്കിലും കൂടിയാല്‍ മതിയാര്‍ന്നു...

ithinokke patiya sthalam medichidanam ippazhe thanne....ennale nadakkooo...

swanthamaayi oru 2 cent bhoomi polum(veed vekkan) sadhichittilla ithu vare...pinna krishi cheyyan acre kanakkinu sthalam

ningalkkokke enthum aavalo....kore kaanille bank balance thanne
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Oct 29, 2014 2:50 pm

അങ്ങിനെ ഒന്നും കാര്യായിട്ട് ഇല്ലന്നെ.. ഇത്തിരി റബ്ബര്‍ വെച്ചിട്ടുണ്ട് ....രണ്ടു വര്ഷം കൂടി കഴിഞ്ഞാല്‍ വെട്ടാന്‍ പരുവം ആകും.. നമോ വന്നതില്‍ പിന്നെ വിലയൊക്കെ പടവലങ്ങാ പോലായി
Back to top Go down
Laila N
Super Member
Super Member
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Mon Nov 03, 2014 12:45 pm

Manjutteende terrecile krishi kande pinne mmelum thodangyeknu cherungane
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Nov 07, 2014 2:08 pm

ഒറ്റത്തണ്ടില്‍ 110 കിലോ മരച്ചീനി..

അങ്കമാലി: ഒറ്റത്തണ്ടില്‍ വിളഞ്ഞ 110 കിലോ മരച്ചീനി കൗതുകക്കാഴ്ചയായി. ആഗോള കാര്‍ഷിക സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള സ്റ്റാളിലാണ് കൂറ്റന്‍ മരച്ചീനി പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പെരുമ്പാവൂര്‍ അശമന്നൂര്‍ സ്വദേശി സുബ്രഹ്മണ്യന്റെ തോട്ടത്തിലാണ് കൂറ്റന്‍ മരച്ചീനി വിളഞ്ഞത്. ബഡ് ചെയ്ത തണ്ടിലാണ് 110 കിലോ വിളഞ്ഞത്. ഒമ്പത് മാസം കൊണ്ട് വിള പാകമായി. മുളന്തുരുത്തി സ്വദേശി ജോര്‍ജിന്റെ തോട്ടത്തില്‍ വിളഞ്ഞ കൂറ്റന്‍ മരച്ചീനിയും പ്രദര്‍ശനത്തിനുണ്ടായിരുന്നു. നടാനായി ഉപയോഗിക്കുന്ന മരച്ചീനിത്തണ്ടിന്റെ ഏതാണ്ട് മധ്യഭാഗത്തായി വട്ടത്തില്‍ തൊലി ചെത്തിക്കളഞ്ഞ ശേഷം നട്ടാല്‍ കൂടുതല്‍ വിളവുണ്ടാകുമെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. തൊലി ചെത്തിക്കളഞ്ഞ ഭാഗത്തും കടഭാഗത്തും വേര് പൊട്ടും. അതിനാല്‍ രണ്ട് നിരയിലായി മരച്ചീനി ഉണ്ടാകും.
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Nov 07, 2014 2:10 pm

110 kg yo..apol athenthu kappa aayirkum
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Nov 07, 2014 2:15 pm

Greeeeeshma wrote:

110 kg yo..apol athenthu kappa aayirkum

കപ്പ ഇഷ്ട്ടാണോ?? ഗുജറാത്തില്‍ കിട്ടുമോ??
Back to top Go down
gauri
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Nov 07, 2014 5:03 pm

Njanum oru karshakanaa.. Grameenanum
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Nov 07, 2014 5:04 pm

gauri wrote:
Njanum oru karshakanaa.. Grameenanum

അച്ചായാ ഒരു മൈന്‍ഡ് ഇല്ലല്ലോ...അമ്മൂനെ മറന്നോ??
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Nov 07, 2014 5:05 pm

gauri wrote:
Njanum oru karshakanaa.. Grameenanum

Back to top Go down
gauri
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Nov 07, 2014 5:06 pm

Ammu wrote:
gauri wrote:
Njanum oru karshakanaa.. Grameenanum

അച്ചായാ ഒരു മൈന്‍ഡ് ഇല്ലല്ലോ...അമ്മൂനെ  മറന്നോ??
Ammu 1lakhs posto
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Nov 07, 2014 5:09 pm

gauri wrote:
Ammu wrote:

അച്ചായാ ഒരു മൈന്‍ഡ് ഇല്ലല്ലോ...അമ്മൂനെ  മറന്നോ??
Ammu 1lakhs posto

അച്ചായനെ മിസ്സ്‌ ചെയ്തു എന്ന് പറയാന്‍ തന്നെ അയ്യായിരം പോസ്റ്റ്‌ ഇട്ടു പണ്ടത്തെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ഒക്കെ ശരിക്കും മിസ്സ്‌ ചെയ്യാറുണ്ടായിരുന്നു കേട്ടോ..

മ്മടെ റബ്ബര്‍ വില ഇറങ്ങുന്ന ഇറക്കം കണ്ടോ അച്ചായാ. ...115 എത്തി
Back to top Go down
gauri
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Nov 07, 2014 5:10 pm

Rubberinte karyam ormippikkathe ammuve
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Nov 07, 2014 5:13 pm

gauri wrote:
Rubberinte karyam ormippikkathe ammuve

ഞാനും കൂടാം.. പണ്ടും ബിജെപി കയറിയപ്പോള്‍ അല്ലാര്ന്നോ...വിലയിടിഞ്ഞത് ഇത്തവണയും അതാവര്‍ത്തിച്ചു

നമ്മള്‍ ഒക്കെ ഇനി എന്നാ ചെയ്യും
Back to top Go down
gauri
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Nov 07, 2014 5:14 pm

Nammude chidambaravum mosamallarunnu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Nov 07, 2014 5:17 pm

gauri wrote:
Nammude chidambaravum mosamallarunnu

എന്നാലും ഇതിച്ചിരി കടന്ന കൈയ്യായി പോയി

എന്നാ ഉണ്ട് ആയര്‍ലണ്ട് വാര്‍ത്തകള്‍?? ഇലക്ഷന്‍ റിസള്‍ട്ട് അറിയുന്ന ദിവസങ്ങളില്‍ ഒക്കെ ഓര്‍ക്കാറുണ്ടായിരുന്നു ,...പണ്ടൊക്കെ അച്ചായന്‍ രാവിലെ അതറിയാനായി ഓടി വരുന്ന കാര്യം ഒക്കെ :
Back to top Go down
gauri
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Nov 07, 2014 5:18 pm

Ammu wrote:
gauri wrote:
Nammude chidambaravum mosamallarunnu

എന്നാലും ഇതിച്ചിരി കടന്ന കൈയ്യായി പോയി

എന്നാ ഉണ്ട് ആയര്‍ലണ്ട്   വാര്‍ത്തകള്‍??  ഇലക്ഷന്‍ റിസള്‍ട്ട്  അറിയുന്ന ദിവസങ്ങളില്‍ ഒക്കെ ഓര്‍ക്കാറുണ്ടായിരുന്നു ,...പണ്ടൊക്കെ അച്ചായന്‍ രാവിലെ  അതറിയാനായി ഓടി വരുന്ന കാര്യം ഒക്കെ   :
nammude kalamellam kazhinjille
Back to top Go down
gauri
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Nov 07, 2014 5:19 pm

Veendum kanum care vanakkam
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Nov 07, 2014 5:20 pm

gauri wrote:
Ammu wrote:

എന്നാലും ഇതിച്ചിരി കടന്ന കൈയ്യായി പോയി

എന്നാ ഉണ്ട് ആയര്‍ലണ്ട്   വാര്‍ത്തകള്‍??  ഇലക്ഷന്‍ റിസള്‍ട്ട്  അറിയുന്ന ദിവസങ്ങളില്‍ ഒക്കെ ഓര്‍ക്കാറുണ്ടായിരുന്നു ,...പണ്ടൊക്കെ അച്ചായന്‍ രാവിലെ  അതറിയാനായി ഓടി വരുന്ന കാര്യം ഒക്കെ   :
nammude kalamellam kazhinjille

ഇനി എന്നാ നാട്ടിലേക്ക്??
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Nov 07, 2014 5:36 pm

hello guarichaya
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Nov 07, 2014 5:47 pm

Ammu wrote:
gauri wrote:

Ammu 1lakhs posto

അച്ചായനെ മിസ്സ്‌ ചെയ്തു എന്ന് പറയാന്‍  തന്നെ അയ്യായിരം പോസ്റ്റ്‌ ഇട്ടു പണ്ടത്തെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ഒക്കെ ശരിക്കും മിസ്സ്‌ ചെയ്യാറുണ്ടായിരുന്നു കേട്ടോ..

മ്മടെ റബ്ബര്‍ വില ഇറങ്ങുന്ന ഇറക്കം കണ്ടോ അച്ചായാ. ...115 എത്തി

rubber irangatte naalikeram keratte
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Nov 07, 2014 5:51 pm

ROHITH NAMBIAR wrote:
Ammu wrote:

അച്ചായനെ മിസ്സ്‌ ചെയ്തു എന്ന് പറയാന്‍  തന്നെ അയ്യായിരം പോസ്റ്റ്‌ ഇട്ടു പണ്ടത്തെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ഒക്കെ ശരിക്കും മിസ്സ്‌ ചെയ്യാറുണ്ടായിരുന്നു കേട്ടോ..

മ്മടെ റബ്ബര്‍ വില ഇറങ്ങുന്ന ഇറക്കം കണ്ടോ അച്ചായാ. ...115 എത്തി

rubber irangatte naalikeram keratte

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Tue Nov 25, 2014 4:00 pm

ഇലകളെ കുറിച്ചറിയാന്‍

ആഫ്രിക്കന്‍ മല്ലി: സുഗന്ധ ഇല, കറികളില്‍ ഉപയോഗിക്കുന്നു. തോരനില്‍ മറ്റ് ഇലകളോടൊപ്പം ചേര്‍ത്താല്‍സ്വാദിഷ്ടം.
അഗത്തിച്ചീര: കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഇല
കൊടുത്തൂവ: ബുദ്ധി, ചിന്ത, തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവ ഉത്തേജിപ്പിക്കുന്നു. തോരനുണ്ടാക്കാം.
കോവക്ക ഇല: തളിരില സ്വാദിഷ്ടം. അള്‍സര്‍ രോഗം പ്രതിരോധിക്കും. വിഭവങ്ങള്‍: തോരന്‍, പരിപ്പുകറി.
കുമ്പളഇല: രക്തസമ്മര്‍ദ്ദം സാധാരണ ഗതിയിലാക്കും. പൂവുകൊണ്ട് പുളിങ്കറി, ചട്‌നി, ഇലച്ചാറുകൊണ്ട്പാനീയങ്ങള്‍, തോരന്‍, പുളിങ്കറി.
കുപ്പമേനി: ഭക്ഷ്യയോഗ്യം, ഔഷധസസ്യം. വിഭവങ്ങള്‍: തോരന്‍, പരിപ്പുകറി.
മുത്തിള്‍: രണ്ട്തരം. പെണ്‍മുത്തിളും കരിമുത്തിളും. വിഭവങ്ങള്‍: തോരന്‍, പരിപ്പുകറി.
പാലക്ക്: പാലക്ക് ചീര നോര്‍ത്ത് ഇന്ത്യയില്‍ വ്യാപകം. വിഭവങ്ങള്‍- വെജിറ്റബിള്‍ ബിരിയാണി, തോരന്‍,പരിപ്പ്കറി, മസാലക്കറി.
പണിയന്‍ കാബേജ്,താവം: തളിര് ഭക്ഷ്യയോഗ്യം, ആദിവാസി സംസ്‌കാരവുമായി ബന്ധപ്പെട്ട ചെടി.വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി.
പാവയ്ക്കഇല: രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. വിഭവങ്ങള്‍: തോരന്‍, പച്ചടി.
പൊന്നാങ്കണിച്ചീര: സാധാരണചീരയുടെ ഗുണം. രണ്ട് തരം - പച്ചയും ഇളം ചുവപ്പും. വിഭവങ്ങള്‍-തോരന്‍,പരിപ്പുകറി, എരുശ്ശേരി.
സാമ്പാര്‍ചീര: വിഭവങ്ങള്‍- തോരന്‍, എരുശ്ശേരി, സാമ്പാര്‍, പരിപ്പുകറി.
പട്ട് ചീര: ചീര കൊണ്ടുള്ള വിഭവങ്ങളുണ്ടാക്കാം. ചേര്‍ത്തല ചീരയെന്നും വിളിക്കുന്നു.
സൗഹൃദച്ചീര: വയനാട്, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളില്‍ നാമമാത്രമായി ഉപയോഗിക്കുന്നു. അന്തമാന്‍സ്വദേശം. വിഭവങ്ങള്‍- സാമ്പാര്‍, പരിപ്പുകറി, തോരന്‍, മുട്ടക്കറി, മുട്ടവറവ്, വെജിറ്റബിള്‍ ബിരിയാണി.
താളിന്റെ ഇല: മധ്യഭാഗത്തുവരുന്ന മഞ്ഞപ്പൂവ് തോരനുത്തമം. തണ്ട് കൊണ്ട് തോരന്‍, പുളിങ്കറി, സാമ്പാര്‍,കാളന്‍. ഇലകൊണ്ട് തോരന്‍.
തവര: പ്രോട്ടീന്‍, നാരുകള്‍, ധാതുക്കളും അടങ്ങിയത്. തോരന്‍, പരിപ്പുകറി, വട, ഊത്തപ്പംഎന്നിവയുണ്ടാക്കാം.
തഴുതാമ: 'പുനര്‍നവ' എന്ന പേരിലും അറിയപ്പെടുന്നു. ദുര്‍മേദസ് പുറന്തള്ളും. മൂന്നുതരം. വിഭവങ്ങള്‍-തോരന്‍ പരിപ്പുകറി.
ഉഴുന്ന് ഇല: തളിരില സ്വാദിഷ്ടം. വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി, എരുശ്ശേരി.
വാളന്‍ പയറിന്റെ ഇല: ഇളം തളിരില സ്വാദിഷ്ടം. വിഭവങ്ങള്‍-തോരന്‍, പരിപ്പുകറി.
വഷളചീര: ഇല ഭക്ഷ്യയോഗ്യം. വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി, എരുശ്ശേരി, സാമ്പാര്‍.
വാഴയില: വാഴതണ്ട് കൊണ്ടാട്ടം.
വെള്ളില: കണ്ണിന്റെ കാഴ്ചശക്തി വര്‍ധിപ്പിക്കും. വെള്ളെഴുത്തില്ലാതാക്കും. വട സ്വാദിഷ്ടം
വൈശ്യപുളി: പൂവ് ഭക്ഷ്യയോഗ്യം. പൂവ്‌കൊണ്ട് സാലഡ്, ചട്‌നി.
മണിച്ചീര: മൂത്രാശയക്കല്ല് ഇല്ലാതാക്കും. ഇലയും ഇളംതണ്ടും ഭക്ഷ്യയോഗ്യം. വിഭവങ്ങള്‍-തോരന്‍,പരിപ്പുകറി, എരുശ്ശേരി.
മുള്ളന്‍ചീര: തളിര് ഭക്ഷ്യയോഗ്യം. വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി.
മുരിങ്ങഇല: കാഴ്ചശക്തി വര്‍ധിപ്പിക്കും. രക്തസമ്മര്‍ദം സാധാരണനിലയിലാക്കും. വിളര്‍ച്ച അകറ്റും.അസ്ഥിക്ക് ബലം നല്‍കും. എരുശ്ശേരി, സാമ്പാര്‍, വട, അട, പരിപ്പുകറി, ഊത്തപ്പം എന്നിവ ഉണ്ടാക്കാം.
ചേമ്പിന്റെ ഇല: അലര്‍ജിയുള്ളവര്‍ കഴിച്ചാല്‍ ചൊറിയും. ഇല, തണ്ട് എന്നിവ കൊണ്ട് തോരന്‍,ഇലകൊണ്ട് അട, വട, തണ്ട് കൊണ്ട് പുളിങ്കറി, സാമ്പാര്‍, ഓലന്‍, കാളന്‍.
ചേനയില: പൈല്‍സ് രോഗത്തിന് ഉത്തമ ഔഷധം. വിഭവം-തോരന്‍.
ചിക്രുമാണിസ്: ഗുണങ്ങളും ഒപ്പം ദോഷവും. വിഭവങ്ങള്‍- തോരന്‍, പരിപ്പുകറി, എരുശ്ശേരി, സാമ്പാര്‍.
കാട്ടുചീര: മുറികൂട്ടിയായി ഉപയോഗിക്കുന്നു. കാന്‍സറിനെ ചെറുക്കും. ബ്രെയിന്‍ ട്യൂമറിന് ഉത്തമ ഔഷധം.മൂന്ന് തരം ഇലകള്‍. ഇവ ഭക്ഷ്യയോഗ്യം. വിഭവങ്ങള്‍: തോരന്‍, പരിപ്പുകറി, എരുശ്ശേരി, സാമ്പാര്‍, മസാലക്കറി.
ആരോഗ്യപച്ച: ഔഷധസസ്യം. ഇല പച്ചയോടെ കഴിച്ചാല്‍ രോഗപ്രതിരോധശേഷി.
കാബേജ്: പോഷകഗുണമുള്ള ഇല. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇല.
ചീര, പച്ചച്ചീര: കാന്‍സറിനെ പ്രതിരോധിക്കുമെന്ന് ഗവേഷകര്‍. വിഭവങ്ങള്‍-തോരന്‍, സാമ്പാര്‍, പരിപ്പുകറി,പച്ചടി, എരുശ്ശേരി.
സൗഹൃദച്ചീര അന്തമാന്‍ സ്വദേശിയായ വൃക്ഷം. അഞ്ച് മീറ്റര്‍ ഉയരത്തില്‍ വിവിധ വര്‍ണങ്ങളില്‍പടര്‍ന്നുപന്തലിക്കും.
ഇലയാണ് കറികള്‍ക്കും തോരനും ഉപയോഗിക്കുന്നത്.
ഇലകള്‍ പ്രമേഹം, വാതം, മന്ത് എന്നിവയെ പ്രതിരോധിക്കും. അന്നനാളവും അനുബന്ധഭാഗങ്ങളിലുമുള്ളരോഗങ്ങള്‍ക്ക് ഔഷധമായി പ്രവര്‍ത്തിക്കുന്നു. ഏത് കാലാവസ്ഥയിലും വളരും. അന്തരീക്ഷ മലിനീകരണത്തെതടയും. അതിനാല്‍ തമിഴ്‌നാട്ടില്‍ റോഡരികില്‍ സമീപകാലത്ത് വ്യാപകമായി നട്ടുപിടിപ്പിക്കുന്നു.
Back to top Go down
Sponsored content

PostSubject: Re: കാർഷികം,ഗ്രാമീണം    

Back to top Go down
 
കാർഷികം,ഗ്രാമീണം
Back to top 
Page 24 of 27Go to page : Previous  1 ... 13 ... 23, 24, 25, 26, 27  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Poonthottam / Krishi-
Jump to: