HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 

 കാർഷികം,ഗ്രാമീണം

Go down 
Go to page : Previous  1, 2, 3, 4 ... 15 ... 27  Next
AuthorMessage
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 2:06 pm

Binu wrote:
Minnoos wrote:
unnikmp wrote:
മലയോരത്ത് രണ്ടോ മൂന്നോ ഏക്കർ..അതിൽ വാഴ,തെങ്ങ്,കമുക്,പച്ചക്കറികൾ,പശു,കോഴി,താറാവ്,മീൻ,മരങ്ങൾ,ഫലവൃക്ഷങ്ങൾ ഇതെല്ലാം...ഒരു വലിയ മരത്തിന്റെ മൂകളിലായി ഏറുമാടം   
sho orkumbo thanne enthoru santhoshm    
Entha dasa namukke budhi nerathe thonnanjathu ? ;) 
എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് വിജയാ...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 2:26 pm

അലക്‌സാണ്ടറിന്റെ ഗിഫ്‌റ്റ്‌  

രാജ്യത്തെ മികച്ച ജൈവ ചെ മ്മീന്‍ കര്‍ഷകനുളള ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ്‌ കരസ്‌ഥമാക്കിയ ആലപ്പുഴ തുറവൂര്‍ സ്വദേശി ജോര്‍ജ്‌ജ് അലക്‌സാണ്ടറിന്റെ പുതിയ പരീക്ഷണമായ 'ഗിഫ്‌ററ്‌ തിലാപ്പിയ' മത്സ്യവിജയഗാഥയിലേയ്‌ക്ക്..............
അത്ര സാധാരണമല്ലാത്തൊരു കാര്‍ ഷിക വിജയമാണ്‌ ജോര്‍ജ്‌ അലക്‌സാണ്ടറുടേത്‌.കാരണം അതില്‍ പല അത്യപൂര്‍വതകളും സാഹസികതകളുമുണ്ട്‌. ഇന്ത്യയില്‍തന്നെ ആദ്യമായിട്ടാണ്‌ ഒരു സ്വകാര്യവ്യക്‌തി ആഫ്രിക്കന്‍ ജനകീയ മത്സ്യ മായ ഗിഫ്‌റ്റ് തിലാപ്പിയ വളര്‍ത്തുന്നത്‌. രാജ്യത്തെ മത്സ്യകര്‍ഷകര്‍ക്ക്‌ മാതൃകയായി മാറിയ ജോര്‍ജ്‌ജ് അലക്‌സാണ്ടറിന്റെ മീന്‍വളര്‍ത്തലിന്റെ വിശേഷങ്ങളിലേക്ക്‌....
ചെമ്മീന്‍കൃഷിയുടെ തുടക്കം
ഞങ്ങളുടെ പ്രദേശമായ തുറവൂരിലെ വളമംഗലത്തും മററും പണ്ടുമുതലേ ചെമ്മീന്‍ കൃഷിയും മത്സ്യകൃഷിയും ഉണ്ടായിരുന്നു. മത്സ്യകൃഷിയോടുളള എന്റെ പ്രത്യേകതാല്‌പര്യം കൊണ്ടാണ്‌ ചെമ്മീന്‍കൃഷി തുടങ്ങിയത്‌. വളമംഗലത്തിനടുത്ത്‌ ഒരു ഹെക്‌ടര്‍ പാടശേഖരത്താണ്‌ ചെമ്മീന്‍ കൃഷി തുടങ്ങിയത്‌. 25 വര്‍ഷമായി ചെമ്മീ ന്‍കൃഷി നടത്തിവരുകയാണ്‌. സാമാന്യം ഭേദപ്പെട്ട രീതിയിലാണ്‌ കൃഷി.അതുകൊണ്ടുതന്നെയാണ്‌ രാജ്യത്തെ മികച്ച ജൈവചെമ്മീന്‍ കര്‍ഷകനുളള ദേശീയ അവാര്‍ ഡ്‌ ലഭിച്ചത്‌. അവാര്‍ഡ്‌ എനിക്ക്‌ സന്തോഷത്തോടൊപ്പം ഏറെ ഉത്തരവാദിത്തവും നല്‍കി. അങ്ങനെ മത്സ്യകൃഷിയില്‍ പു തിയ പരീക്ഷണങ്ങള്‍ ചെയ്യണമെന്ന്‌ തോ ന്നി. അതുകൊണ്ടാണ്‌ കേരളത്തില്‍ ഇതുവരെയാരും ചെയ്യാതിരുന്ന ഗിഫ്‌ററ്‌ തിലാപ്പിയെ വളര്‍ത്താന്‍ തീരുമാനിച്ചത്‌. വളരെ റിസ്‌ക്കുളളതാണെന്നറിഞ്ഞിട്ടും ധൈര്യപൂര്‍വ്വം മുന്നേറി. ഭാഗ്യം എന്നെ തുണച്ചു.എന്റെ കണ്‍മുന്നിലങ്ങനെ ഗിഫ്‌ററ്‌ തിലാപ്പിയ വന്‍വിജയകരമായിത്തന്നെ വളര്‍ന്നുവരുന്നു.
ഗിഫ്‌ററ്‌ വന്ന വഴി
ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനകീയ മത്സ്യമാണ്‌ ഗിഫ്‌റ്റ് തിലാപ്പിയ.'ജനററിക്ക ലി ഇംപ്രൂവ്‌ഡ് ഫാംഡ്‌ തിലാപ്പിയ' എ ന്നാണ്‌ മുഴുവന്‍പേര്‌. ചുരുക്കപ്പേരാണ്‌ ഗിഫ്‌റ്റ്. കരിമീന്‍വര്‍ഗത്തില്‍പ്പെട്ട ഇത്‌ കേരളത്തിലെ പാടശേഖരങ്ങളില്‍ വളര്‍ ത്തുക വളരെ ബുദ്ധിമുട്ടാണ്‌.നമ്മുടെ ജ ലാശയത്തില്‍ ഇതിന്‌ വളരാന്‍ പററാത്ത ഒരുപാട്‌ ഘടകങ്ങളുമുണ്ട്‌. എങ്കിലും ഒരു പരീക്ഷണമെന്നോണം ഗിഫ്‌റ്റിനെ വളര്‍ ത്താന്‍തന്നെ തീരുമാനിച്ചു. സാധാരണ തിലാപ്പിയയെക്കാളും ഇതിന്‌ മുളള്‌ കുറവാണ്‌. ധാരാളം മാംസവും ഉണ്ട്‌. വളരെ രുചികരവുമാണ്‌. ഇതൊക്കെ അറിഞ്ഞതോടുകൂടിയാണ്‌ എന്തെല്ലാം ബുദ്ധിമുട്ടുണ്ടെങ്കിലും ഗിഫ്‌റ്റിനെ വളര്‍ത്താന്‍ എനിക്ക്‌ വാശി കൂടിയത്‌. മലേഷ്യയില്‍നിന്ന്‌ ആന്ധ്രയിലെ രാജീവ്‌ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചറിന്റെ(ആര്‍.ജി.സി.എ)സഹായത്തോടെയാണ്‌ ഗിഫ്‌റ്റിനെ ഇന്ത്യയില്‍ എത്തിച്ചത്‌. അവിടെനിന്നാണ്‌ ഞാന്‍ പ്ര?ഡക്‌ട്സ്‌ എക്‌സ്പോര്‍ട്ട്‌ ഡെവലപ്‌മെന്റ്‌ അതോറിററി(എം.പി.ഇ.ഡി.എ.)യുടെ സഹായത്തോടെ ഗിഫ്‌റ്റിനെ നാട്ടിലെത്തിച്ചത്‌. വളരെയേറെ ബുദ്ധിമുട്ടിയാണ്‌ ഗിഫ്‌റ്റിന്റെ കുഞ്ഞുങ്ങളെ നാട്ടിലെത്തിച്ചത്‌. നമ്മുടെ ആറ്റിലും തോട്ടിലും കുളത്തിലുമൊക്കെ വ്യാപകമായി കണ്ടുവരുന്ന തിലാപ്പിയയ്‌ക്ക് ജനിതകപരിഷ്‌ക്കാരം വരുത്തിയാണ്‌ ഗിഫ്‌റ്റിനെ വികസിപ്പിച്ചെടുത്തിട്ടുളളത്‌. അതുകൊണ്ടുതന്നെ അതിനെ കൊണ്ടുവന്നതും വളര്‍ത്തിയതുമൊക്കെ ഒട്ടേറെ കടമ്പകള്‍ കടന്നാണ്‌. ഒരേക്കറോളം വരുന്ന പാടശേഖരത്തില്‍ 15000 ആണ്‍കുഞ്ഞുങ്ങളെയാണ്‌ ഇട്ടത്‌. ഇതില്‍ വളരെ കുറച്ച്‌ കുഞ്ഞുങ്ങള്‍ മാത്രമേ ചത്തുപോയുളളൂ. ഏഴുമാസം പിന്നിട്ട്‌ വിളവെടുത്തപ്പോള്‍ എല്ലാത്തിനും 800 മുതല്‍ 1000 ഗ്രാം വരെ തൂക്കമുണ്ട്‌. വളരെ കരുതലോടെ വളര്‍ത്തിയതിനാല്‍ നല്ല വിളവ്‌ കിട്ടി. ദൈവാനുഗ്രഹം ഒന്നുമാത്രംകൊണ്ടാണ്‌ ഇതെല്ലാം എനിക്കു സാധിക്കുന്നത്‌.
പ്രത്യേക പരിചരണം
ഗിഫ്‌റ്റ് കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഒരുപാട്‌ കടമ്പകള്‍ ഉണ്ടായിരുന്നു.ആന്ധ്രയി ലെ എ സി ഫാമുകളിലും ലാബുകളിലും മാത്രം വളര്‍ന്ന ഈ കുഞ്ഞുങ്ങളെ നമ്മു ടെ ജലാശയത്തില്‍ വളര്‍ത്തിയത്‌ വലിയ റിസ്‌ക്കായിരുന്നു. ഗിഫ്‌റ്റിനെ വളര്‍ത്താന്‍ സര്‍ക്കാരിന്റെ തന്നെ പ്രത്യേകനിബന്ധനകളും നിര്‍ദ്ദേശങ്ങളുമൊക്കെ പാലിക്ക ണം. രാജ്യാന്തര മാനദണ്ഡങ്ങള്‍ വരെ പാലിക്കേണ്ടതുണ്ട്‌. ഗിഫ്‌റ്റിനെ വളര്‍ത്തു ന്ന ജലാശയത്തിന്റെ വശങ്ങളില്‍ നെറ്റുപയോഗിച്ച്‌ മൂടിക്കെട്ടണമെന്നുണ്ട്‌. പക്ഷികള്‍ വരാതിരിക്കാന്‍ മുകളിലും നെററ്‌ ഉപയോഗിക്കണം. കൂടാതെ വെളളം ശുദ്ധിയാക്കല്‍, കൃത്യസമയത്തുളള ഗിഫ്‌റ്റിന്റെ ഭക്ഷണം ഇവയൊക്കെ നിര്‍ബന്ധമാണ്‌. ഗിഫ്‌റ്റിനെ വളര്‍ത്താന്‍ സര്‍ക്കാരില്‍നിന്ന്‌ പ്രത്യേക ലൈസന്‍സും നേടിയെടുക്കേണ്ടതുണ്ട്‌. കുറച്ച്‌ കുഞ്ഞുങ്ങളെ വാങ്ങി ബ്രീഡ്‌ ചെയ്‌തു പെരുപ്പിക്കാനൊന്നും സാധിക്കില്ല. അങ്ങനെ ഒരുപാട്‌ നിബന്ധനകള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം വെല്ലുവിളിയായിക്കണ്ടുതന്നെയാണ്‌ ഞാന്‍ ഗിഫറ്റിനെ വളര്‍ത്തിയത്‌. ഭാഗ്യം കൊണ്ട്‌ അതെല്ലാം വിജയിച്ചു. ഗിഫ്‌റ്റ് തിലാപ്പിയയ്‌ക്ക് നല്‍കുന്നത്‌ ഗോദ്‌റേജിന്റെ സ്‌പാര്‍ക്ക്‌ എന്ന തീററയാണ്‌. കന്നുകാലികള്‍ക്ക്‌ നല്‍കുന്ന പുഷ്‌ടി പോലുളളതാണ്‌ സ്‌പാര്‍ക്ക്‌. ഇത്‌ ദിവസവും രാവിലെയും വൈകിട്ടുമായി 20 കിലോയോളം നല്‍കുന്നുണ്ട്‌.മററ്‌ ആഹാരാവശിഷ്‌ടങ്ങളൊന്നും നല്‍കാറില്ല.രണ്ടു ലക്ഷത്തോളം രൂപ ഇതുവരെ ചെലവ്‌ വന്നു.
സഹായത്തിന്റെ കൈകള്‍
ഗിഫ്‌റ്റിനെ വളര്‍ത്തുന്നതില്‍ എം.പി. ഇ. ഡി. എ യിലെ ഉദ്യോഗസ്‌ഥരും ആര്‍.ജി.സി.എ യിലെ ഉദ്യോഗസ്‌ഥരും സഹായിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെ യ്‌തു. എം.പി.ഇ.ഡി.എ ഡപ്യൂട്ടി ഡയറക്‌ടര്‍ എം. ഷാജി, ഡോ. കെ. ജി.പത്മകുമാര്‍, തമ്പി സാമ്രാട്ട്‌ തുടങ്ങിയ ഉദ്യോഗസ്‌ഥരുടെ സഹകരണം മറക്കാനാവില്ല.വിവിധ മത്സ്യഗവേഷണ കേന്ദ്രങ്ങളിലെ വിദഗ്‌ദ്ധരും വിദ്യാര്‍ത്ഥികളും നിത്യേനയെന്നോണം എന്റെ ഫാം സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്‌. എല്ലാ മേഖലയില്‍നിന്നും പ്രോല്‍സാഹനവും സഹായവും ഉണ്ടായിട്ടും എന്തുകൊണ്ടോ സംസ്‌ഥാന സര്‍ ക്കാരിന്റെ ഭാഗത്ത്‌ നിന്നോ ഫിഷറീസ്‌ വകുപ്പില്‍നിന്നോ ഇതുവരെ കാര്യമായ സഹായമോ പ്രോല്‍സാഹനമോ ഉണ്ടായിട്ടില്ല. അപൂര്‍വ്വമായ ഈ മത്സ്യകൃഷി വളരെയേറെ ബുദ്ധിമുട്ട്‌ സഹിച്ച്‌ വികസിപ്പിച്ചെടുത്തിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ കാര്യമായ സഹകരണം കിട്ടാത്തതില്‍ വളരെയേറെ വിഷമമുണ്ട്‌.
കൊതിയൂറും രുചി
ഗിഫ്‌റ്റ് തിലാപ്പിയ കറി വളരെ രുചികരമെന്നാണ്‌ പറയുന്നത്‌. പൊതുവേ കരിമീന്‍ കറിവയ്‌ക്കുന്ന രീതിയിലും വറുത്തുമെടുത്താല്‍ നല്ല രുചിയാണ്‌. മുളള്‌ കുറവായതിനാല്‍ ധാരാളം മാംസം ഉണ്ടാകും.നന്നായി എരിവും പുളിയും മാംസത്തില്‍ പിടിക്കുന്നതിനാല്‍ മീന്‍കൊതിയന്‍മാര്‍ ക്ക്‌ ഇഷ്‌ടവിഭവം തന്നെയാണ്‌ കറി.
GOLDEN CATCH
കിലോയ്‌ക്ക് 150 രൂപ
ഗിഫ്‌ററ്‌ തിലാപ്പിയ ഒരു കിലോയ്‌ക്ക് 150 രൂപ വിലയിട്ടുവില്‍ക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.ഒരു ഗിഫ്‌ററ്‌ തന്നെ ഏകദേശം 800 മുതല്‍ 1000 ഗ്രാം വരെ തൂക്കമുണ്ട്‌.ആവശ്യക്കാര്‍ക്ക്‌ ഫാമിലെത്തിയാല്‍ ഗിഫ്‌ററ്‌ തിലാപ്പിയ പിടിച്ചുകൊടുക്കുന്നതാണ്‌.ആദ്യവിളവെടുപ്പായതിനാല്‍ ആവശ്യക്കാര്‍ക്ക്‌ എത്തിച്ചുകൊടുക്കാന്‍ ഇപ്പോള്‍ സൗകര്യമില്ല.
GREEN FAMILY
മുഴുവന്‍ സമയം മത്സ്യകര്‍ഷകനായ ഞാന്‍ ആലപ്പുഴ ജില്ലയിലെ തുറവൂരില്‍ വട്ടക്കാട്ടുശ്ശേരി വീട്ടിലാണ്‌ താമസം. ഭാര്യ കുമരന്‍കരി സ്വദേശിയായ ജോളിയമ്മയാണ്‌.ഞങ്ങള്‍ക്ക്‌ മൂന്ന്‌ മക്കള്‍.മൂത്തമകന്‍ ജോജന്‍ കുടുംബവുമൊത്ത്‌ ഓസ്‌ട്രേലിയയിലാണ്‌ താമസം.ഇളയമകന്‍ ജിബിന്‍ ഖത്തറിലാണ്‌.മകള്‍ ജിസ്‌മി കുവൈററില്‍ നഴ്‌സാണ്‌.കൃഷിയിലെ ഓരോ പരീക്ഷണങ്ങള്‍ നടത്തുമ്പോഴും വിജയിക്കുമോ എന്ന ആശങ്കയും അങ്കലാപ്പുമില്ലാത്തതിനാല്‍ ജീവിതം സന്തോഷകരമായി മുന്നോട്ട്‌ പോകുന്നു.
-
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 4:28 pm

ammu  
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 4:30 pm

unnikmp wrote:
Abhijit wrote:
njaanum bhayankara krishikkaraanaa:thullichadi:  
  ആ കൃഷി ഈ പാടത്ത് ഇറങ്ങില്ല
che athallaannu original krishi  
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 4:31 pm

jenny wrote:
unnikmp wrote:
ഞാന്‍ വരും.. വിഷമില്ലാത്ത പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്ത് ഉണ്ടാക്കും..പിന്നെ ഒരു നല്ല കുളവും വേണം,അധ്വാനിച്ചു ക്ഷീണിച്ചു കഴിയുമ്പോള്‍ ഒന്ന് മുങ്ങി കുളിക്കാന്‍..അല്ലെങ്കില്‍ അടുത്തൊരു അരുവിയോ,ചാലോ ഉണ്ടെങ്കില്‍ ഭേഷായി...അതില്‍ നീന്തി തിമിര്‍ക്കാം   
aruvi undu but mazhakalathu mathre ullu..   nireye vellam ulla kinar 22ennam undu..athu kondu adjust cheyyamne
enna pinne kulam kuzhichaa pore  
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 4:32 pm

Abhijit wrote:
unnikmp wrote:
  ആ കൃഷി ഈ പാടത്ത് ഇറങ്ങില്ല
che athallaannu original krishi  
ellarkkum krishiyodu valiya thalpryam vannallo..........  ;) 

shaalu jailil ninnu irengiyathu kondaano.......  

Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 4:33 pm

kaaat wrote:
Abhijit wrote:
che athallaannu original krishi  
ellarkkum krishiyodu valiya thalpryam vannallo..........  ;) 

shaalu jailil ninnu irengiyathu kondaano.......  

athu ilaneer krishi...skilled jobaaa
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 4:34 pmGift thilopia........

.     Ammuveee....... 
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 4:39 pm

Abhijit wrote:
jenny wrote:
aruvi undu but mazhakalathu mathre ullu..   nireye vellam ulla kinar 22ennam undu..athu kondu adjust cheyyamne
enna pinne kulam kuzhichaa pore  
22 ennulathu typing mistakannu paranjille..2 ;) ;) ;) 

niraye vellam undu..orikkalum pattatha pole  
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 4:42 pm

jenny wrote:
Abhijit wrote:
enna pinne kulam kuzhichaa pore  
22 ennulathu typing mistakannu paranjille..2 ;) ;) ;) 

niraye vellam undu..orikkalum pattatha pole  
aano   
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 4:50 pm

Abhijit wrote:
jenny wrote:
Abhijit wrote:
enna pinne kulam kuzhichaa pore  
22 ennulathu typing mistakannu paranjille..2 ;) ;) ;) 

niraye vellam undu..orikkalum pattatha pole  
aano   
കിണറില്‍ ചാടാന്‍ വേണ്ടിയാണോ??;) 
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 4:55 pm

വരിക്ക ചക്ക കഴിക്കുന്നതിനു മുന്‍പ്...... കഴിച്ച ശേഷം........;)  

Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 4:58 pm

  ഹോ ആ ചക്കക്കുരുവും ചീരയും അല്ലെങ്കില്‍ മുരിങ്ങയിലയും ചേര്‍ത്ത് ഉള്ള തോരന്‍, ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം ഊറുന്നു
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 4:59 pm

unnikmp wrote:
Abhijit wrote:
aano   
കിണറില്‍ ചാടാന്‍ വേണ്ടിയാണോ??;) 
dhushtaaa  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 5:21 pm

kaaat wrote:


Gift thilopia........

.     Ammuveee....... 
     kaatte .....Thilopiyayude  taste kollaam .. 
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 5:27 pm

unnikmp wrote:
  ഹോ ആ ചക്കക്കുരുവും ചീരയും അല്ലെങ്കില്‍ മുരിങ്ങയിലയും ചേര്‍ത്ത് ഉള്ള തോരന്‍, ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം ഊറുന്നു
        
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 5:30 pm

Neelu wrote:
unnikmp wrote:
  ഹോ ആ ചക്കക്കുരുവും ചീരയും അല്ലെങ്കില്‍ മുരിങ്ങയിലയും ചേര്‍ത്ത് ഉള്ള തോരന്‍, ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം ഊറുന്നു
        
ഇനി എന്നെ എങ്ങാനും വിഴുങ്ങിയെക്കല്ലേ   
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 5:31 pm

unnikmp wrote:
Neelu wrote:
        
ഇനി എന്നെ എങ്ങാനും വിഴുങ്ങിയെക്കല്ലേ   
oronnum paranju kothippichittu...  
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 5:33 pm

Ammu wrote:
kaaat wrote:


Gift thilopia........

.     Ammuveee....... 
     kaatte .....Thilopiyayude  taste kollaam .. 
Super tastaaa Ammuvee..... .........  

innale koode porichu adichathe ullu......  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 5:34 pm

kaaat wrote:
Ammu wrote:
     kaatte .....Thilopiyayude  taste kollaam .. 
Super tastaaa Ammuvee..... .........  

innale koode porichu adichathe ullu......  
   Njaanum eeyide vaangi fry cheythirunnu   
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 5:35 pm

Ammu wrote:
kaaat wrote:
Super tastaaa Ammuvee..... .........  

innale koode porichu adichathe ullu......  
   Njaanum eeyide vaangi fry cheythirunnu   
    
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 5:37 pm

Neelu wrote:
Ammu wrote:
   Njaanum eeyide vaangi fry cheythirunnu   
    
:teasing: :teasing: :teasing: :teasing:  
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 5:48 pm

Neelu wrote:
Ammu wrote:
   Njaanum eeyide vaangi fry cheythirunnu   
    
choodode kazhikanan  haaaa  entha taste........  

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 5:50 pm

Aa neelu ithuvazhiyengan poyo ?

Krishi thread theetta thread aayallo  
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 9:09 pm

പയ്യനല്ലൂര്‍ ഗവ. ഹൈസ്കൂള്‍ സീഡ്ക്ലബ് പച്ചക്കറിത്തോട്ടം പദ്ധതി തുടങ്ങി

ചാരുംമൂട്:പയ്യനല്ലൂര്‍ ഗവണ്മെന്റ് ഹൈസ്കൂളിലെ മാതൃഭൂമി സീഡ്ക്ലബ് സ്കൂള്‍ പച്ചക്കറിത്തോട്ടം പദ്ധതി തുടങ്ങി. പാലമേല്‍ കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.25 കുട്ടികള്‍ കൃഷിയില്‍ പങ്കെടുക്കുന്നു. ഏത്തവാഴ കൃഷിയും ചെയ്യുന്നുണ്ട്. പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിജു പദ്ധതി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ അനില്‍കുമാര്‍, കൃഷി അസിസ്റ്റന്റുമാരായ ജയകുമാര്‍, എന്‍.ജിജി, സീമ എന്നിവര്‍ ക്ലാസ്സെടുത്തു. ഹെഡ്മിസ്ട്രസ് ഇ.രാധമ്മ, സദാശിവന്‍, എം.കെ.ഷാമിനി, സുലേഖ സലിം,ശുഭകല, നജീബ,വിസ്മയ എന്നിവര്‍ പ്രസംഗിച്ചു.
Back to top Go down
Sponsored content
PostSubject: Re: കാർഷികം,ഗ്രാമീണം    

Back to top Go down
 
കാർഷികം,ഗ്രാമീണം
Back to top 
Page 3 of 27Go to page : Previous  1, 2, 3, 4 ... 15 ... 27  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Poonthottam / Krishi-
Jump to: