HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 
 കാർഷികം,ഗ്രാമീണം

Go down 
Go to page : Previous  1, 2, 3 ... 14 ... 27  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Aug 23, 2013 4:52 pm

തരിശ്ഭൂമിയില്‍ ജൈവ പച്ചകറി വിളയിച്ച് ഓസ്ട്രിയന്‍ മലയാളികള്‍   

വിയന്ന: ലോകത്ത് എവിടെയായാലും ഒരു പറ്റം പ്രവാസി മലയാളികള്‍ ചെറിയ അടുക്കള തോട്ടങ്ങള്‍ ഉണ്ടാക്കി അവര്‍ക്ക് ആവശ്യമുള്ള പച്ചകറികള്‍ ഉണ്ടാക്കുക സാധാരണയാണ്. എന്നാല്‍ വിയന്നയിലെ ഒരു കൂട്ടം മലയാളികള്‍ ഒരുക്കിയത് വിളവിന്റെ നൂറു മേനിയാണ്. നേരമ്പോക്കായി തുടങ്ങി ഒടുവില്‍ ഒരു കര്‍ഷക കൂട്ടായ്മയായി മാറി മക്കളെയും ചെറു മക്കളെയും പങ്കെടുപ്പിച്ച് വിജയിപ്പിച്ച ഈ കൂട്ടായ്മ പ്രദേശവാസികള്‍ക്ക് കൂടി കൗതുകമാകുകയാണ്.

വിയന്നയിലെ ഇരുപത്തിരണ്ടാമത്തെ ജില്ലയില്‍ താമസിക്കുന്ന 7 കുടുബംങ്ങളാണ് ഓസ്ട്രിയന്‍ സര്‍ക്കാരിന്റെ അനുവാദത്തോടെ കൂടി റോഡ് വികസനത്തിന് നീക്കിയിട്ടിരുന്ന തരിശ്‌നിലത്ത് പച്ചകറി കൃഷി ചെയ്യാന്‍ തുടങ്ങിയത്. ജോണി മേരി കാപ്പാനി, ജോജിമോന്‍ ജെസ്സി എറണാകേരില്‍, ജോണി ഷേര്‍ലി കുന്നേപ്പള്ളില്‍, ലൂക്കാച്ചന്‍ വല്‍സ വട്ടനിരപ്പേല്‍, സണ്ണി ഗേളി പുത്തന്‍പറമ്പില്‍, ടെന്നി സൂസന്‍ വെളിയത്ത്, റ്റിബി റെജി പുത്തൂര്‍ എന്നിവരാണ് ഈ ഉദ്യമത്തിനു പിന്നില്‍.

മുതിര്‍ന്നവരുടെ ഒരു ശ്രമം മാത്രമായി ഈ കൃഷിയെ മാറ്റാതെ മക്കളെയും കൊച്ചുമക്കളെയും കൂടി ഉള്‍പ്പെടുത്തി മണ്ണിന്റെ ഗന്ധവും അത് നല്കുന്ന സന്തോഷവും കുടുംബത്തിലെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയതിലൂടെയാണ് കര്‍ഷക കൂട്ടായ്മ ഉടലെടുത്തത്.

വര്‍ഷത്തിലെ ഏറിയ സമയവും മഞ്ഞും തണുപ്പുമായി കൃഷി ചെയ്യാന്‍ പ്രകൃതി അനുവദിക്കാത്ത ഒരു പ്രദേശത്താണ് രണ്ടോ മൂന്നോ മാസം ലഭിക്കുന്ന അനുയോജ്യമായ കാലാവസ്ഥയില്‍ വര്‍ഷം മുഴുവന്‍ കഴിക്കാനുള്ള പച്ചകറി ഓരോ കുടുംബവും സ്വന്തമാക്കിയത്. രാസവളം ഒട്ടും ഉപയോഗിക്കാതെ വിവിധ തരത്തിലുള്ള നാടന്‍ പച്ചകറികള്‍ മികച്ച ഗുണനിലവാരത്തില്‍ ഉത്പാദിപ്പിച്ചതുവഴി സ്വന്തം നാട്ടില്‍ നിന്ന് ലഭിച്ച കാര്‍ഷിക അറിവ് പുതു തലമുറയ്ക്ക് പകര്‍ന്ന് നല്‍കനായതിന്റെ സന്തോഷത്തിലാണ് ഈ കൂട്ടായ്മ.

വിദേശത്തയാലും സ്വദേശത്തയാലും ലഭിക്കുന്ന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി മണ്ണിനോടുള്ള ആഭിമുഖ്യം നിലനിറുത്തുമ്പോള്‍ അത് മനസിനും ശരീരത്തിനും ഒരു പോലെ പ്രയോജനപ്പെടുമെന്നും, വിത്ത് വിതയ്ക്കുന്നതും വിള വളരുന്നതുമെല്ലാം മനം നിറയ്ക്കുന്ന കാഴ്ച്ചകൂടിയാണെന്നും കൂട്ടായ്മയിലെ മുതിര്‍ന്നവര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Aug 23, 2013 4:58 pm

     നമിക്കുന്നു അവരെ
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Aug 23, 2013 4:59 pm

jenny wrote:
unnikmp wrote:
Minnoos wrote:
good idea .. think about it     
മലയോരത്ത് രണ്ടോ മൂന്നോ ഏക്കർ..അതിൽ വാഴ,തെങ്ങ്,കമുക്,പച്ചക്കറികൾ,പശു,കോഴി,താറാവ്,മീൻ,മരങ്ങൾ,ഫലവൃക്ഷങ്ങൾ ഇതെല്ലാം...ഒരു വലിയ മരത്തിന്റെ മൂകളിലായി ഏറുമാടം   
vow great..     malayorom, hectorum okke ready anu..pani cheyyana alillathe...ellarum poru...njangalkum maduthunne.. ee s/w mekhalayile tension onnum saikkanum vayya   
ഒന്നോ രണ്ടോ ഏക്കർ എനിക്കങ്ങു തന്നെരെ..ഞാൻ ചെയ്യാം കൃഷി   
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Aug 23, 2013 5:04 pm

unnikmp wrote:
Minnoos wrote:
good idea .. think about it     
മലയോരത്ത് രണ്ടോ മൂന്നോ ഏക്കർ..അതിൽ വാഴ,തെങ്ങ്,കമുക്,പച്ചക്കറികൾ,പശു,കോഴി,താറാവ്,മീൻ,മരങ്ങൾ,ഫലവൃക്ഷങ്ങൾ ഇതെല്ലാം...ഒരു വലിയ മരത്തിന്റെ മൂകളിലായി ഏറുമാടം   
ennem koottane..    
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Aug 23, 2013 5:07 pm

Neelu wrote:
unnikmp wrote:
Minnoos wrote:
good idea .. think about it     
മലയോരത്ത് രണ്ടോ മൂന്നോ ഏക്കർ..അതിൽ വാഴ,തെങ്ങ്,കമുക്,പച്ചക്കറികൾ,പശു,കോഴി,താറാവ്,മീൻ,മരങ്ങൾ,ഫലവൃക്ഷങ്ങൾ ഇതെല്ലാം...ഒരു വലിയ മരത്തിന്റെ മൂകളിലായി ഏറുമാടം   
ennem koottane..    
കോഴിക്കൃഷിയുടെ മേല്നോട്ടം നീലുവിനെ ഏല്പ്പിക്കാം  പക്ഷെ രാവിലെയും ഉച്ചക്കും ഒക്കെ കോഴികളെ അടിച്ചോണ്ട് പോകരുത് ;) 
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Aug 23, 2013 5:08 pm

unnikmp wrote:
Neelu wrote:
ennem koottane..    
കോഴിക്കൃഷിയുടെ മേല്നോട്ടം നീലുവിനെ ഏല്പ്പിക്കാം  പക്ഷെ രാവിലെയും ഉച്ചക്കും ഒക്കെ കോഴികളെ അടിച്ചോണ്ട് പോകരുത് ;) 
       
Back to top Go down
kaaat
Forum Owner
Forum Owner
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Aug 23, 2013 5:38 pm

wow !!! masheeeeeeeeee Super thread.....   

onnu rendu photos uploadan threadaayiii...........  
Back to top Go down
kaaat
Forum Owner
Forum Owner
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Aug 23, 2013 5:39 pm

unnikmp wrote:
Neelu wrote:
ennem koottane..    
കോഴിക്കൃഷിയുടെ മേല്നോട്ടം നീലുവിനെ ഏല്പ്പിക്കാം  പക്ഷെ രാവിലെയും ഉച്ചക്കും ഒക്കെ കോഴികളെ അടിച്ചോണ്ട് പോകരുത് ;) 
kollam nalla kadhayayii..... ;)  pinne ellupodi medikenda avashyam varilla......kozhikale sappittu sesham ellukal neelu shooskhichu vecholum..
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Aug 23, 2013 5:51 pm

Neelu wrote:
unnikmp wrote:
മലയോരത്ത് രണ്ടോ മൂന്നോ ഏക്കർ..അതിൽ വാഴ,തെങ്ങ്,കമുക്,പച്ചക്കറികൾ,പശു,കോഴി,താറാവ്,മീൻ,മരങ്ങൾ,ഫലവൃക്ഷങ്ങൾ ഇതെല്ലാം...ഒരു വലിയ മരത്തിന്റെ മൂകളിലായി ഏറുമാടം   
ennem koottane..    
orkumbol thanne santhosham adakkan vayya    
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Aug 23, 2013 5:54 pm

unnikmp wrote:
jenny wrote:
vow great..     malayorom, hectorum okke ready anu..pani cheyyana alillathe...ellarum poru...njangalkum maduthunne.. ee s/w mekhalayile tension onnum saikkanum vayya   
ഒന്നോ രണ്ടോ ഏക്കർ എനിക്കങ്ങു തന്നെരെ..ഞാൻ ചെയ്യാം കൃഷി   
porunne.....chilappol ellam kalanju njangalum pokum   
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Aug 23, 2013 8:28 pm

jenny wrote:
unnikmp wrote:
jenny wrote:
vow great..     malayorom, hectorum okke ready anu..pani cheyyana alillathe...ellarum poru...njangalkum maduthunne.. ee s/w mekhalayile tension onnum saikkanum vayya   
ഒന്നോ രണ്ടോ ഏക്കർ എനിക്കങ്ങു തന്നെരെ..ഞാൻ ചെയ്യാം കൃഷി   
porunne.....chilappol ellam kalanju njangalum pokum   
ഞാന്‍ വരും.. വിഷമില്ലാത്ത പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്ത് ഉണ്ടാക്കും..പിന്നെ ഒരു നല്ല കുളവും വേണം,അധ്വാനിച്ചു ക്ഷീണിച്ചു കഴിയുമ്പോള്‍ ഒന്ന് മുങ്ങി കുളിക്കാന്‍..അല്ലെങ്കില്‍ അടുത്തൊരു അരുവിയോ,ചാലോ ഉണ്ടെങ്കില്‍ ഭേഷായി...അതില്‍ നീന്തി തിമിര്‍ക്കാം   
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Aug 23, 2013 8:29 pm

unnikmp wrote:
jenny wrote:
porunne.....chilappol ellam kalanju njangalum pokum   
ഞാന്‍ വരും.. വിഷമില്ലാത്ത പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്ത് ഉണ്ടാക്കും..പിന്നെ ഒരു നല്ല കുളവും വേണം,അധ്വാനിച്ചു ക്ഷീണിച്ചു കഴിയുമ്പോള്‍ ഒന്ന് മുങ്ങി കുളിക്കാന്‍..അല്ലെങ്കില്‍ അടുത്തൊരു അരുവിയോ,ചാലോ ഉണ്ടെങ്കില്‍ ഭേഷായി...അതില്‍ നീന്തി തിമിര്‍ക്കാം   
unni krishiyokke thudangiyo   
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Aug 23, 2013 8:31 pm

Abhijit wrote:
unnikmp wrote:
jenny wrote:
porunne.....chilappol ellam kalanju njangalum pokum   
ഞാന്‍ വരും.. വിഷമില്ലാത്ത പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്ത് ഉണ്ടാക്കും..പിന്നെ ഒരു നല്ല കുളവും വേണം,അധ്വാനിച്ചു ക്ഷീണിച്ചു കഴിയുമ്പോള്‍ ഒന്ന് മുങ്ങി കുളിക്കാന്‍..അല്ലെങ്കില്‍ അടുത്തൊരു അരുവിയോ,ചാലോ ഉണ്ടെങ്കില്‍ ഭേഷായി...അതില്‍ നീന്തി തിമിര്‍ക്കാം   
unni krishiyokke thudangiyo   
 ഇല്ല ഭാവിയില്‍ തുടങ്ങാനുള്ള ഒരു മോഹം...അതിന്റെ മുന്നോടിയാ ഈ ത്രെഡ്...കാര്‍ഷികവായ്പാ പലിശ നാലോ അഞ്ചോ ശതമാനം മാത്രമേ ഉള്ളൂ
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Aug 23, 2013 8:37 pm

unnikmp wrote:
Abhijit wrote:
unni krishiyokke thudangiyo   
 ഇല്ല ഭാവിയില്‍ തുടങ്ങാനുള്ള ഒരു മോഹം...അതിന്റെ മുന്നോടിയാ ഈ ത്രെഡ്...കാര്‍ഷികവായ്പാ പലിശ നാലോ അഞ്ചോ ശതമാനം മാത്രമേ ഉള്ളൂ
njaanum bhayankara krishikkaraanaa:thullichadi:  
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Aug 23, 2013 8:41 pm

unnikmp wrote:
jenny wrote:
porunne.....chilappol ellam kalanju njangalum pokum   
ഞാന്‍ വരും.. വിഷമില്ലാത്ത പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്ത് ഉണ്ടാക്കും..പിന്നെ ഒരു നല്ല കുളവും വേണം,അധ്വാനിച്ചു ക്ഷീണിച്ചു കഴിയുമ്പോള്‍ ഒന്ന് മുങ്ങി കുളിക്കാന്‍..അല്ലെങ്കില്‍ അടുത്തൊരു അരുവിയോ,ചാലോ ഉണ്ടെങ്കില്‍ ഭേഷായി...അതില്‍ നീന്തി തിമിര്‍ക്കാം   
aruvi undu but mazhakalathu mathre ullu..   nireye vellam ulla kinar 22ennam undu..athu kondu adjust cheyyamne
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Aug 23, 2013 9:49 pm

Abhijit wrote:
unnikmp wrote:
Abhijit wrote:
unni krishiyokke thudangiyo   
 ഇല്ല ഭാവിയില്‍ തുടങ്ങാനുള്ള ഒരു മോഹം...അതിന്റെ മുന്നോടിയാ ഈ ത്രെഡ്...കാര്‍ഷികവായ്പാ പലിശ നാലോ അഞ്ചോ ശതമാനം മാത്രമേ ഉള്ളൂ
njaanum bhayankara krishikkaraanaa:thullichadi:  
  ആ കൃഷി ഈ പാടത്ത് ഇറങ്ങില്ല
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Aug 23, 2013 9:51 pm

jenny wrote:
unnikmp wrote:
jenny wrote:
porunne.....chilappol ellam kalanju njangalum pokum   
ഞാന്‍ വരും.. വിഷമില്ലാത്ത പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്ത് ഉണ്ടാക്കും..പിന്നെ ഒരു നല്ല കുളവും വേണം,അധ്വാനിച്ചു ക്ഷീണിച്ചു കഴിയുമ്പോള്‍ ഒന്ന് മുങ്ങി കുളിക്കാന്‍..അല്ലെങ്കില്‍ അടുത്തൊരു അരുവിയോ,ചാലോ ഉണ്ടെങ്കില്‍ ഭേഷായി...അതില്‍ നീന്തി തിമിര്‍ക്കാം   
aruvi undu but mazhakalathu mathre ullu..   nireye vellam ulla kinar 22ennam undu..athu kondu adjust cheyyamne
22 കിണറോ??  അത് മതി..
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Aug 23, 2013 10:02 pm

unnikmp wrote:
jenny wrote:
aruvi undu but mazhakalathu mathre ullu..   nireye vellam ulla kinar 22ennam undu..athu kondu adjust cheyyamne
22 കിണറോ??  അത് മതി..
2 ane swarry  
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Fri Aug 23, 2013 10:25 pm

jenny wrote:
unnikmp wrote:
jenny wrote:
aruvi undu but mazhakalathu mathre ullu..   nireye vellam ulla kinar 22ennam undu..athu kondu adjust cheyyamne
22 കിണറോ??  അത് മതി..
2 ane swarry  
 കിണര്‍ കുഴിക്കാം നമ്മള്‍ക്ക്  
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 10:45 am

Abhijit wrote:
unnikmp wrote:
 ഇല്ല ഭാവിയില്‍ തുടങ്ങാനുള്ള ഒരു മോഹം...അതിന്റെ മുന്നോടിയാ ഈ ത്രെഡ്...കാര്‍ഷികവായ്പാ പലിശ നാലോ അഞ്ചോ ശതമാനം മാത്രമേ ഉള്ളൂ
njaanum bhayankara krishikkaraanaa:thullichadi:  
   enthinte krishi?
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 10:47 am

Neelu wrote:
Abhijit wrote:
unnikmp wrote:
 ഇല്ല ഭാവിയില്‍ തുടങ്ങാനുള്ള ഒരു മോഹം...അതിന്റെ മുന്നോടിയാ ഈ ത്രെഡ്...കാര്‍ഷികവായ്പാ പലിശ നാലോ അഞ്ചോ ശതമാനം മാത്രമേ ഉള്ളൂ
njaanum bhayankara krishikkaraanaa:thullichadi:  
   enthinte krishi?
പണ്ടത്തെ പേരുകേട്ട 'കര്‍ഷകസ്ത്രീ' ഛെ അല്ല കര്‍ഷക ശ്രീ ആണ് അഭി..;) 
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 10:49 am

unnikmp wrote:
Neelu wrote:
   enthinte krishi?
പണ്ടത്തെ പേരുകേട്ട 'കര്‍ഷകസ്ത്രീ' ഛെ അല്ല കര്‍ഷക ശ്രീ ആണ് അഭി..;) 
    
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 12:38 pm

     thread unni
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 1:20 pm

Neelu wrote:
unnikmp wrote:
പണ്ടത്തെ പേരുകേട്ട 'കര്‍ഷകസ്ത്രീ' ഛെ അല്ല കര്‍ഷക ശ്രീ ആണ് അഭി..;) 
    
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: കാർഷികം,ഗ്രാമീണം    Sat Aug 24, 2013 1:47 pm

Minnoos wrote:
unnikmp wrote:
മലയോരത്ത് രണ്ടോ മൂന്നോ ഏക്കർ..അതിൽ വാഴ,തെങ്ങ്,കമുക്,പച്ചക്കറികൾ,പശു,കോഴി,താറാവ്,മീൻ,മരങ്ങൾ,ഫലവൃക്ഷങ്ങൾ ഇതെല്ലാം...ഒരു വലിയ മരത്തിന്റെ മൂകളിലായി ഏറുമാടം   
sho orkumbo thanne enthoru santhoshm    
Entha dasa namukke budhi nerathe thonnanjathu ? ;) 
Back to top Go down
Sponsored content
PostSubject: Re: കാർഷികം,ഗ്രാമീണം    

Back to top Go down
 
കാർഷികം,ഗ്രാമീണം
Back to top 
Page 2 of 27Go to page : Previous  1, 2, 3 ... 14 ... 27  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Poonthottam / Krishi-
Jump to: