HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 
 കാർഷികം,ഗ്രാമീണം

Go down 
Go to page : Previous  1 ... 5, 6, 7 ... 16 ... 27  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Tue Aug 27, 2013 10:25 pm

Abhijit wrote:
Ammu wrote:
ഇത് കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ എടുത്തതാ കാറ്റേ  അപ്പോള്‍ റബ്ബര്‍ തയ്‌ വെച്ച് തുടങ്ങിയതെ ഉണ്ടായിരുന്നുള്ളൂ     വാഴ ഒക്കെ അതിനു ശേഷമാ വെച്ചത്  ഇത്തവണ പോയ്‌ വരുമ്പോള്‍  അടുത്ത സ്റെജ് ഫോട്ടോ എടുത്തു കൊണ്ട് വരാം   
ammuvinte role enthaa photgraphyo  
       
Vallappozhum naattil pokunnavarkku athrayumokkeye saadhikkoo... enkilum updates kittaarundu eppozhum....krishi okke njangalkkum bhayankara thaalpparyamaa   Ini retirementinu shesham venam naattil settle cheythu ellaam nokkaan....saadhikkumo aavo?? 
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: കാർഷികം,ഗ്രാമീണം    Tue Aug 27, 2013 10:37 pm

ammu   
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Tue Aug 27, 2013 10:40 pm

jenny wrote:
ammu   
enthinaa kayyadichathu shasttipoorthiyaavumbo retireettu krishi cheyyaamennu paranjathino  
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: കാർഷികം,ഗ്രാമീണം    Tue Aug 27, 2013 10:42 pm

Abhijit wrote:
jenny wrote:
ammu   
enthinaa kayyadichathu shasttipoorthiyaavumbo retireettu krishi cheyyaamennu paranjathino  
;) 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Aug 28, 2013 6:40 am

balamuralee wrote:
Abhijit wrote:
ammuvinte role enthaa photgraphyo  
     
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Aug 28, 2013 6:45 am

Abhijit wrote:
ച്ചക്കറിക്ക് വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ ഭക്ഷ്യമന്ത്രിയുടെ വീട്ടില്‍ കൃഷി വിളവെടുപ്പ്. മന്ത്രി അനൂപ് ജേക്കബിന്റെ ഔദ്യോഗിക വസതിയിലാണ് നേന്ത്രവാഴ വിളവെടുത്തത്.

സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്ത് തിന്നാം എന്ന് പണ്ടുളളവര്‍ പറഞ്ഞത് മന്ത്രിയുടെ കാര്യത്തില്‍ ശരിയായി. വിലക്കയറ്റം ഇത്ര രൂക്ഷമാകുന്നതിന് മുമ്പേ മന്ത്രി വീട്ടില്‍ കൃഷി തുടങ്ങിയതാണ്. ഇപ്പോള്‍ വില റോക്കറ്റ് പോലെ കുതിച്ച് കയറിയ കാലത്ത് മന്ത്രി മന്ദിരത്തില്‍ വിളവെടുപ്പ് കാലം. മന്ത്രി തന്നെ വിളവെടുപ്പിന് അമരക്കാരനായി.

തന്നെ മാതൃകയാക്കി എല്ലാവരും കൃഷിയിലേക്ക് മടങ്ങണമെന്ന സന്ദേശമാണ് മന്ത്രിക്ക് നല്‍കാനുളളത്. വീട്ടുവളപ്പില്‍ ജൈവകൃഷിയുമായി ഭക്ഷ്യമന്ത്രി ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. വിളവെടുത്ത  നേന്ത്രക്കുലകളില്‍ പാതി മന്ത്രിയുടെ അടുക്കളക്ക് സ്വന്തം. ബാക്കിയുളളവ അഗതിമന്ദിരങ്ങള്‍ക്കും.
 vilakoodiyathu kondano pachakariyude pa illathe
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Aug 28, 2013 5:47 pm

കോഴിക്കച്ചവടക്കാരുടെ സമരം തുടങ്ങി; കോഴിവരവു നിലയ്‌ക്കും..(നീലുവേ   )

തൃശൂര്‍: കോഴി കര്‍ഷകരോടും കച്ചവടക്കാരോടുമുളള സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച്‌ സംസ്‌ഥാനത്തെ കോഴി കര്‍ഷകരും കോഴി കച്ചവടക്കാരും അര്‍ധരാത്രി മുതല്‍ അനിശ്‌ചിതകാലസമരം തുടങ്ങി. കോഴിവരവു തടയാന്‍ ചെക്ക്‌പോസ്‌റ്റുകള്‍ ഉപരോധിക്കും. ഒരു കാരണവുമില്ലാതെയാണ്‌ കോഴിയുടെ വില അമിതമായി വര്‍ധിപ്പിച്ചതെന്ന്‌ പൗള്‍ട്രി ഫാര്‍മേഴ്‌സ്‌ ആന്റ്‌ ട്രേഡേഴ്‌സ്‌ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി.
കോഴിക്ക്‌ പതിനാലര ശതമാനം ആഡംബരനികുതിയാണ്‌ സര്‍ക്കാര്‍ ചുമത്തിയത്‌. അടിസ്‌ഥാന വില കിലോഗ്രാമിന്‌ 70ല്‍ നിന്ന്‌ 95 രൂപയായാണ്‌ ഉയര്‍ത്തിയത്‌. കോഴിക്കുഞ്ഞുങ്ങളുടെ വില കി.ഗ്രാമിന്‌ 25ല്‍നിന്ന്‌ 35 രൂപയാക്കി. മറ്റൊരു സംസ്‌ഥാനത്തും കോഴിക്ക്‌ വില്‍പ്പന നികുതിയില്ല.
കോഴികര്‍ഷകരെ സംരക്ഷിക്കാനോ പ്രോത്സാഹിപ്പിക്കാനോ സംസ്‌ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. തമിഴ്‌നാട്ടില്‍ നിന്ന്‌ ചെക്ക്‌പോസ്‌റ്റുകളില്ലാത്ത പാതകളിലൂടെ കോഴികള്‍ കയറ്റിവരുന്ന ലോറികളെ കേരളത്തിലേക്ക്‌ കടത്തിവിടുന്ന വാണിജ്യനികുതി ഉദ്യോഗസ്‌ഥര്‍ വന്‍തോതില്‍ കോഴ വാങ്ങുന്നതായി സംഘടനാനേതാക്കള്‍ ആരോപിച്ചു. പൗള്‍ട്രി ഡെവലപ്‌മെന്റ്‌ കോര്‍പറേഷനും വെള്ളാനയാണ്‌. 2008 മുതല്‍ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുപോലും നിശ്‌ചലമാണെന്നും ചൂണ്ടിക്കാട്ടി. കോഴിയുടെ തറവില വര്‍ധിപ്പിച്ച വാണിജ്യനികുതി കമ്മിഷണറുടെ സര്‍ക്കുലര്‍ റദ്ദാക്കണം. കോഴികര്‍ഷകര്‍ക്ക്‌ 10 ലക്ഷം രൂപവരെ അനുവദിച്ച നികുതിഇളവ്‌ പരിധി 60 ലക്ഷമായി ഉയര്‍ത്തണം. ഫാമുകളുടെ ലൈസന്‍സ്‌ സമ്പ്രദായം ലഘൂകരിക്കുക, ഉദ്യോഗസ്‌ഥപീഡനം അവസാനിപ്പിക്കുക, കോഴി ഫാമുകളുടെ വൈദ്യുതി ചാര്‍ജ്‌ വര്‍ധന പിന്‍വലിക്കുക, ഉയര്‍ന്ന നികുതിനിരക്ക്‌ കുറയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കോഴികുഞ്ഞുങ്ങള്‍ക്കുള്ള നികുതി പൂര്‍ണ്ണമായും എടുത്തുകളയണമെന്ന്‌ പൗള്‍ട്രി ഫാര്‍മേഴ്‌സ്‌ ആന്റ്‌ ട്രേഡേഴ്‌സ്‌സമിതി സംസ്‌ഥാന പ്രസിഡന്റ്‌ ബിന്നി ഇമ്മട്ടി, ഓള്‍ കേരളചിക്കന്‍ മര്‍ച്ചന്റ്‌സ്‌ ആന്റ്‌ കമ്മിഷന്‍ ഏജന്‍സീസ്‌ അസോസിയേഷന്‍ സംസ്‌ഥാനപ്രസിഡന്റ്‌ പി കെ കുഞ്ഞോന്‍, കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ്‌ ആന്റ്‌ ട്രേഡേഴ്‌സ്‌ അസോസിയേഷന്‍ സംസ്‌ഥാനസെക്രട്ടറി എന്‍.അഷറഫ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Aug 28, 2013 5:50 pm

parutty wrote:
Abhijit wrote:
ച്ചക്കറിക്ക് വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ ഭക്ഷ്യമന്ത്രിയുടെ വീട്ടില്‍ കൃഷി വിളവെടുപ്പ്. മന്ത്രി അനൂപ് ജേക്കബിന്റെ ഔദ്യോഗിക വസതിയിലാണ് നേന്ത്രവാഴ വിളവെടുത്തത്.

സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്ത് തിന്നാം എന്ന് പണ്ടുളളവര്‍ പറഞ്ഞത് മന്ത്രിയുടെ കാര്യത്തില്‍ ശരിയായി. വിലക്കയറ്റം ഇത്ര രൂക്ഷമാകുന്നതിന് മുമ്പേ മന്ത്രി വീട്ടില്‍ കൃഷി തുടങ്ങിയതാണ്. ഇപ്പോള്‍ വില റോക്കറ്റ് പോലെ കുതിച്ച് കയറിയ കാലത്ത് മന്ത്രി മന്ദിരത്തില്‍ വിളവെടുപ്പ് കാലം. മന്ത്രി തന്നെ വിളവെടുപ്പിന് അമരക്കാരനായി.

തന്നെ മാതൃകയാക്കി എല്ലാവരും കൃഷിയിലേക്ക് മടങ്ങണമെന്ന സന്ദേശമാണ് മന്ത്രിക്ക് നല്‍കാനുളളത്. വീട്ടുവളപ്പില്‍ ജൈവകൃഷിയുമായി ഭക്ഷ്യമന്ത്രി ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. വിളവെടുത്ത  നേന്ത്രക്കുലകളില്‍ പാതി മന്ത്രിയുടെ അടുക്കളക്ക് സ്വന്തം. ബാക്കിയുളളവ അഗതിമന്ദിരങ്ങള്‍ക്കും.
 vilakoodiyathu kondano pachakariyude pa illathe
     
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Aug 28, 2013 5:54 pm

Ammu wrote:
കോഴിക്കച്ചവടക്കാരുടെ സമരം തുടങ്ങി; കോഴിവരവു നിലയ്‌ക്കും..(നീലുവേ   )

തൃശൂര്‍: കോഴി കര്‍ഷകരോടും കച്ചവടക്കാരോടുമുളള സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച്‌ സംസ്‌ഥാനത്തെ കോഴി കര്‍ഷകരും കോഴി കച്ചവടക്കാരും അര്‍ധരാത്രി മുതല്‍ അനിശ്‌ചിതകാലസമരം തുടങ്ങി. കോഴിവരവു തടയാന്‍ ചെക്ക്‌പോസ്‌റ്റുകള്‍ ഉപരോധിക്കും. ഒരു കാരണവുമില്ലാതെയാണ്‌ കോഴിയുടെ വില അമിതമായി വര്‍ധിപ്പിച്ചതെന്ന്‌ പൗള്‍ട്രി ഫാര്‍മേഴ്‌സ്‌ ആന്റ്‌ ട്രേഡേഴ്‌സ്‌ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി.
കോഴിക്ക്‌ പതിനാലര ശതമാനം ആഡംബരനികുതിയാണ്‌ സര്‍ക്കാര്‍ ചുമത്തിയത്‌. അടിസ്‌ഥാന വില കിലോഗ്രാമിന്‌ 70ല്‍ നിന്ന്‌ 95 രൂപയായാണ്‌ ഉയര്‍ത്തിയത്‌. കോഴിക്കുഞ്ഞുങ്ങളുടെ വില കി.ഗ്രാമിന്‌ 25ല്‍നിന്ന്‌ 35 രൂപയാക്കി. മറ്റൊരു സംസ്‌ഥാനത്തും കോഴിക്ക്‌ വില്‍പ്പന നികുതിയില്ല.
കോഴികര്‍ഷകരെ സംരക്ഷിക്കാനോ പ്രോത്സാഹിപ്പിക്കാനോ സംസ്‌ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. തമിഴ്‌നാട്ടില്‍ നിന്ന്‌ ചെക്ക്‌പോസ്‌റ്റുകളില്ലാത്ത പാതകളിലൂടെ കോഴികള്‍ കയറ്റിവരുന്ന ലോറികളെ കേരളത്തിലേക്ക്‌ കടത്തിവിടുന്ന വാണിജ്യനികുതി ഉദ്യോഗസ്‌ഥര്‍ വന്‍തോതില്‍ കോഴ വാങ്ങുന്നതായി സംഘടനാനേതാക്കള്‍ ആരോപിച്ചു. പൗള്‍ട്രി ഡെവലപ്‌മെന്റ്‌ കോര്‍പറേഷനും വെള്ളാനയാണ്‌. 2008 മുതല്‍ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുപോലും നിശ്‌ചലമാണെന്നും ചൂണ്ടിക്കാട്ടി. കോഴിയുടെ തറവില വര്‍ധിപ്പിച്ച വാണിജ്യനികുതി കമ്മിഷണറുടെ സര്‍ക്കുലര്‍ റദ്ദാക്കണം. കോഴികര്‍ഷകര്‍ക്ക്‌ 10 ലക്ഷം രൂപവരെ അനുവദിച്ച നികുതിഇളവ്‌ പരിധി 60 ലക്ഷമായി ഉയര്‍ത്തണം. ഫാമുകളുടെ ലൈസന്‍സ്‌ സമ്പ്രദായം ലഘൂകരിക്കുക, ഉദ്യോഗസ്‌ഥപീഡനം അവസാനിപ്പിക്കുക, കോഴി ഫാമുകളുടെ വൈദ്യുതി ചാര്‍ജ്‌ വര്‍ധന പിന്‍വലിക്കുക, ഉയര്‍ന്ന നികുതിനിരക്ക്‌ കുറയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കോഴികുഞ്ഞുങ്ങള്‍ക്കുള്ള നികുതി പൂര്‍ണ്ണമായും എടുത്തുകളയണമെന്ന്‌ പൗള്‍ട്രി ഫാര്‍മേഴ്‌സ്‌ ആന്റ്‌ ട്രേഡേഴ്‌സ്‌സമിതി സംസ്‌ഥാന പ്രസിഡന്റ്‌ ബിന്നി ഇമ്മട്ടി, ഓള്‍ കേരളചിക്കന്‍ മര്‍ച്ചന്റ്‌സ്‌ ആന്റ്‌ കമ്മിഷന്‍ ഏജന്‍സീസ്‌ അസോസിയേഷന്‍ സംസ്‌ഥാനപ്രസിഡന്റ്‌ പി കെ കുഞ്ഞോന്‍, കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ്‌ ആന്റ്‌ ട്രേഡേഴ്‌സ്‌ അസോസിയേഷന്‍ സംസ്‌ഥാനസെക്രട്ടറി എന്‍.അഷറഫ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
      
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Aug 28, 2013 5:55 pm

Minnoos wrote:
parutty wrote:
 vilakoodiyathu kondano pachakariyude pa illathe
     
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Aug 28, 2013 6:44 pm

Minnoos wrote:
parutty wrote:
 vilakoodiyathu kondano pachakariyude pa illathe
     
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: കാർഷികം,ഗ്രാമീണം    Wed Aug 28, 2013 7:55 pm

Ammu wrote:

ഒരു എളിയ കൃഷി സംരംഭം . ....ഇപ്പോള്‍ റബ്ബര്‍ തൈകള്‍ ഒക്കെ വലുതായി .. ..ഇടകൃഷി ആയി കുറച്ചു   ഏത്ത  വാഴകളും ഉണ്ടിപ്പോള്‍....  ,,,,,ഓണത്തിന് വെട്ടാന്‍ പാകത്തില്‍ ആയി   
5 centil veedullavar enthu cheyyum??? Terraceil valinju kayaraan 65 vayassaaya achanammamarkku pattilla... UK yil kariveppilayum, thulasiyum nattu, decemberile manjil kolaykku koduthavalaa njan !!!!!!! 
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Thu Aug 29, 2013 10:41 am

കണ്ണില്‍ ചോരയില്ലാതെ മരം മുറിച്ചു: പക്ഷിക്കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊന്നു
കോട്ടയം: വികസനത്തിന്റെ പേരില്‍ നിര്‍ദാക്ഷിണ്യം തണല്‍മരങ്ങള്‍ മുറിച്ചുനീക്കിയ അധികൃതര്‍ കൊന്നൊടുക്കിയത് നിരവധി നീര്‍പ്പറവക്കുഞ്ഞുങ്ങളെ.

നാഗമ്പടം നെഹ്രു സ്റ്റേഡിയത്തിനുമുന്നില്‍ എല്‍.ഐ.സി. ഓഫീസ് മുതല്‍ സീസര്‍ ജങ്ഷന്‍ വരെയുള്ള ഭാഗത്ത് റോഡരികിലെ നാല് മരങ്ങളാണ് രാത്രിയുടെ മറവില്‍ വെട്ടിവീഴ്ത്തിയത്. കൂടുകൂട്ടിയിരുന്ന ഇരണ്ട, നീര്‍പ്പറവ കുഞ്ഞുങ്ങളും വംശനാശഭീഷണി നേരിടുന്ന ചേരക്കോഴികുഞ്ഞുങ്ങളും മരങ്ങള്‍ നിലംപൊത്തിയതോടെ ചത്തൊടുങ്ങി.

ബുധനാഴ്ച രാവിലെയാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. റോഡ് വീതികൂട്ടി ടാര്‍ ചെയ്യുന്നതിനുവേണ്ടിയാണ് മരങ്ങള്‍ മുറിച്ചത്.

ഇതിന് അനുമതിതേടി പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതര്‍ മാസങ്ങള്‍ക്കുമുമ്പ് വനംവകുപ്പിന് അപേക്ഷ നല്‍കിയിരുന്നു.

നീര്‍പ്പറവകള്‍ കൂടുകൂട്ടിയ സമയത്തുതന്നെ മരങ്ങള്‍ മുറിച്ചുനീക്കിയതാണ് പക്ഷിക്കുഞ്ഞുങ്ങള്‍ ചാകാന്‍ കാരണം. സംഭവമറിഞ്ഞ് സാമൂഹ്യ വനവത്കരണവിഭാഗം റെയ്ഞ്ച് ഓഫീസര്‍ ഷാജി കെ.വര്‍ക്കി സ്ഥലം സന്ദര്‍ശിച്ചു. തുടര്‍നടപടി സ്വീകരിക്കാന്‍ എരുമേലി റെയ്ഞ്ച് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരം സംഭവങ്ങളില്‍ കേസെടുക്കാന്‍ സാമൂഹ്യവനവത്കരണ വിഭാഗത്തിന് അധികാരമില്ല. മരം മുറിച്ചുമാറ്റാന്‍ അനുമതി വാങ്ങിയിരുന്നുവെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതര്‍ പറഞ്ഞു.

ഏപ്രില്‍-മെയ്, ആഗസ്ത്-സപ്തംബര്‍ മാസങ്ങളിലാണ് നീര്‍പ്പറവകള്‍ കൂടുകൂട്ടുന്നത്. ഒരു മാസംകൂടി ക്ഷമിച്ചിരുന്നെങ്കില്‍ ഈ കുരുതി ഒഴിവാക്കാമായിരുന്നുവെന്ന് ട്രീ അതോറിറ്റി കമ്മിറ്റിയംഗം കെ.ബിനു പറഞ്ഞു. സപ്തംബറില്‍ കിളികള്‍ കൂടുപേക്ഷിച്ച് പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് റസ്റ്റ് ഹൗസിന് സമീപമുണ്ടായിരുന്ന വന്‍ വൃക്ഷങ്ങളിലാണ് ഈ കിളികള്‍ നേരത്തെ കൂടുകൂട്ടിയിരുന്നത്. റോഡ് വികസനത്തിന് ഈ മരങ്ങള്‍ മുറിച്ചതോടെയാണ് ഇവ നാഗമ്പടത്തെ മരങ്ങള്‍ താവളമാക്കിയത്.

നാഗമ്പടത്തെ ഓഫീസിന് മുന്നിലുള്ള തണല്‍മരം മുറിച്ചുമാറ്റാന്‍ എല്‍.ഐ.സി. മൂന്നാഴ്ച മുമ്പ് വനംവകുപ്പിന്റെ അനുമതി തേടിയിരുന്നു. റെയ്ഞ്ച് ഓഫീസര്‍ ഷാജി കെ.വര്‍ക്കി സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, മരത്തില്‍ കിളിക്കൂടുകള്‍ കണ്ടതിനാല്‍ റെയഞ്ച് ഓഫീസര്‍ അനുമതി നല്‍കിയില്ല. ഇക്കാരണത്താല്‍ ഈ മരം മുറിച്ചിട്ടില്ല.

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കാർഷികം,ഗ്രാമീണം    Thu Aug 29, 2013 10:43 am

Ammu wrote:
Minnoos wrote:
     
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Thu Aug 29, 2013 10:47 am

unnikmp wrote:

PostSubject: Re: കാർഷികം,ഗ്രാമീണം    Thu Aug 29, 2013 10:55 am

PostSubject: Re: കാർഷികം,ഗ്രാമീണം    Thu Aug 29, 2013 10:58 am

Ammu wrote:

ഒരു എളിയ കൃഷി സംരംഭം . ....ഇപ്പോള്‍ റബ്ബര്‍ തൈകള്‍ ഒക്കെ വലുതായി .. ..ഇടകൃഷി ആയി കുറച്ചു   ഏത്ത  വാഴകളും ഉണ്ടിപ്പോള്‍....  ,,,,,ഓണത്തിന് വെട്ടാന്‍ പാകത്തില്‍ ആയി   
       
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: കാർഷികം,ഗ്രാമീണം    Thu Aug 29, 2013 11:35 am

Ammu      
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Thu Aug 29, 2013 2:05 pm

നഴ്‌സറി നിര്‍മാണം: 25 സെന്റ്‌ സ്‌ഥലത്ത്‌ അരലക്ഷം മുടക്കി ലാഭമെടുക്കാം  

ചെടികളെ ഇഷ്‌ടപ്പെടുന്നവര്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കും പറ്റിയ ആദായകരവും ഉന്മേഷപ്രദവുമായ സ്വയംതൊഴില്‍ മേഖലയാണ്‌ നഴ്‌സറിനിര്‍മാണം. ചുരുങ്ങിയത്‌ 25 സെന്റെങ്കിലും സ്‌ഥലമുണ്ടെങ്കില്‍ അമ്പതിനായിരം രൂപ മുടക്കി അലങ്കാരച്ചെടികളുടെ നഴ്‌സറി തുടങ്ങാം. ഫലവൃക്ഷങ്ങളും കൂടി ഉള്‍പ്പെടുത്തണമെങ്കില്‍ ഒരേക്കറോളം സ്‌ഥലം വേണ്ടിവരും.
ഒട്ടുകമ്പുകള്‍ എടുക്കുന്നതിനു മാതൃവൃക്ഷങ്ങള്‍ വെച്ചു പിടിപ്പിക്കാനാണ്‌ ഇത്രയും സ്‌ഥലം വേണ്ടത്‌. നഴ്‌സറിയുടെ സ്‌ഥലവും ഗുണമേന്മയും അനുസരിച്ച്‌ മുതല്‍മുടക്കിന്റെ ഇരട്ടിയോ മൂന്നിരട്ടിയോ വാര്‍ഷികവരുമാനം ഉണ്ടാക്കാന്‍ കഴിയും. അഭ്യസ്‌തവിദ്യരായ ചെറുപ്പക്കാര്‍ക്ക്‌ സ്വയംതൊഴില്‍മേഖല എന്ന നിലയ്‌ക്ക് ലക്ഷം രൂപ വരെ ബാങ്കില്‍ നിന്നു ലോണെടുത്ത്‌ തുടങ്ങാവുന്നതാണ്‌ സംരംഭം.
നല്ല നിരപ്പായ സ്‌ഥലമാണ്‌ നഴ്‌സറി തുടങ്ങുവാന്‍ തെരഞ്ഞെടുക്കേണ്ടത്‌. നല്ല വെള്ളം കിട്ടുന്ന ജലസ്രോതസ്സ്‌ അത്യാവശ്യമാണ്‌. വെള്ളം സുലഭമല്ലാത്ത സ്‌ഥലത്ത്‌ നഴ്‌സറി തുടങ്ങരുത്‌. നഴ്‌സറിയുടെ കുറെ ഭാഗത്തെങ്കിലും നല്ല വെയില്‍ കിട്ടുന്ന സ്‌ഥലം ഉണ്ടാകണം. ഏതെങ്കിലും അതിര്‍ത്തിയോട്‌ ചേര്‍ന്ന്‌ മരങ്ങള്‍ ഉണ്ടെങ്കില്‍ നിലനിര്‍ത്തുന്നതാണ്‌ നല്ലത്‌. ഈ മരങ്ങളുടെ തണലില്‍ തണല്‍ ഇഷ്‌ടപ്പെടുന്ന ചെടികള്‍ വെയ്‌ക്കാം. മരങ്ങള്‍ ഇല്ലെങ്കില്‍ തണല്‍ വല ഉപയോഗിച്ച്‌ തണല്‍പ്പുരകള്‍ ഉണ്ടാക്കേണ്ടിവരും.
സ്‌ഥലത്തെപ്പറ്റി തീരുമാനമായാല്‍ പിന്നെ വേണ്ടത്‌ പ്ലാനും ചെലവ്‌ വ്യവസ്‌ഥകളുമാണ്‌. പ്ലാനില്‍ വില്‍പനകൗണ്ടര്‍, പോട്ടിംഗ്‌ ഷെഡ്‌, തണല്‍പ്പുരകള്‍, പോളിത്തീന്‍ ഷീറ്റിട്ട ഷെഡ്‌, ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഷെഡ്‌, മിസ്‌റ്റ് ചേമ്പര്‍, മണ്ണുകമ്പോസ്‌റ്റും ചകിരിച്ചോര്‍ കമ്പോസ്‌റ്റും ഉണ്ടാക്കുന്ന സ്‌ഥലം, വളങ്ങള്‍, സസ്യസംരക്ഷണത്തിനുള്ള രാസവസ്‌തുക്കള്‍ എന്നിവ സൂക്ഷിക്കാനുള്ള ഷെഡ്‌, മാതൃചെടികള്‍ വളര്‍ത്തുന്ന സ്‌ഥലം, കിണര്‍, മോട്ടോര്‍, ടാങ്ക്‌, പൈപ്പ്‌ലൈനുകള്‍ നല്ല വെയില്‍ കിട്ടുന്ന സ്‌ഥലം എന്നിവയെല്ലാം അടയാളപ്പെടുത്തണം. ചെറിയ തോതിലാണ്‌ ആദ്യം തുടങ്ങുന്നതെങ്കില്‍ അലങ്കാരച്ചെടികളുടെ നഴ്‌സറി മാത്രം മതി. അത്യാവശ്യമുള്ള ഷെഡുകള്‍ മാത്രം പണിയുക. ബാക്കിയുള്ളവ വരുമാനവും പരിചയസമ്പത്തും കണക്കിലെടുത്ത്‌ പടിപടിയായി ചെയ്യാം.
നഴ്‌സറി ദേശീയപാതയുടെ അരികിലോ അല്ലെങ്കില്‍ വാഹനങ്ങളും മറ്റും വരാന്‍ സൗകര്യമുള്ള സ്‌ഥലത്തോ ആകുന്നതാണ്‌ അഭികാമ്യം. ആരും അധികം കേള്‍ക്കാത്തതും കൗതുകം തോന്നുന്നതും പെട്ടെന്നു ശ്രദ്ധിക്കപ്പെടുന്നതുമായ പേര്‌ നഴ്‌സറിക്കു കണ്ടെത്തണം. അത്‌ ഭംഗിയായി എഴുതി മുമ്പില്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം. പേരു ശ്രദ്ധിക്കുന്ന രീതിയില്‍ ആകര്‍ഷകമായി സജ്‌ജീകരിക്കുകയാണെങ്കില്‍ നന്നാകും. കൂടാതെ നഴ്‌സറിയുടെ മുന്നില്‍ ഭംഗിയുള്ള ചെടികളോ, പൂക്കളോ, ചട്ടികളോ, കുടകളോ വെച്ചു മോടിപിടിപ്പിക്കണം. പുറമേ നല്ല വൃത്തിയും വെടിപ്പും വേണം. മറ്റുള്ള നഴ്‌സറികളില്‍ നിന്നു എന്തെങ്കിലും വ്യത്യസ്‌തത തോന്നിക്കുന്ന രീതിയില്‍ സജ്‌ജീകരിച്ചാല്‍ നന്നായി. വില്‍പനകൗണ്ടര്‍ നഴ്‌സറിയുടെ മദ്ധ്യഭാഗത്തായി പണിയാം. ചെലവു ചുരുക്കലിന്റെ ഭാഗമായി ഓലകൊണ്ട്‌ കൗണ്ടര്‍ പണിയാം.
കൗണ്ടറിന്റെ മുന്‍വശത്തു നല്ല വെയില്‍ വേണ്ട ചെടികള്‍ നിരനിരയായി അടുക്കും ചിട്ടയോടും കൂടി ഒതുക്കി വെയ്‌ക്കാം. വില്‍പനയ്‌ക്കുള്ള എല്ലാ ഇനങ്ങളുടേയും ചെറിയ കൂട്ടങ്ങള്‍ മുന്നില്‍ പ്രദര്‍ശിപ്പിക്കണം. ഒറ്റ നോട്ടത്തില്‍ത്തന്നെ എന്തൊക്കെ ലഭ്യമാണ്‌ എന്നു വാങ്ങാന്‍ വരുന്നവര്‍ക്കു മനസ്സിലാകണം. കണ്ടാല്‍ വാങ്ങാന്‍ തോന്നുന്ന രീതിയില്‍ ആകര്‍ഷകമായി വെയ്‌ക്കണം. വാങ്ങാന്‍ വരുന്ന ആളുകളോട്‌ മാന്യമായി, താല്‍പര്യത്തോടും ക്ഷമയോടും കൂടി പെരുമാറാന്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും പരിശീലനം നല്‍കണം.

ഡോ.എസ്‌. എസ്‌റ്റലിറ്റ, കേരള കാര്‍ഷിക സര്‍വകലാശാല
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Thu Aug 29, 2013 2:06 pm

മെല്ലെ, മെല്ലെ, ഹരിതഗൃഹകൃഷി 

കുറഞ്ഞ വിസ്‌തൃതിയുളള കൃഷി സ്‌ഥലത്തു നിന്നും പരമാവധി ഉല്‍പാദനം സാധിക്കുന്ന ഗ്രീന്‍ഹൗസ്‌ കൃഷിക്ക്‌ കേരളത്തിലും പ്രചാരമേറി. ഒരു പഞ്ചായത്തില്‍ മൂന്ന്‌ ഹരിതഗൃഹങ്ങള്‍ക്കു വീതം സബ്‌സിഡി നല്‍കി കേരളമൊട്ടാകെ 3000 ഗ്രീന്‍ഹൗസുകള്‍ സ്‌ഥാപിക്കാനുളള ബഡ്‌ജറ്റ്‌ പ്രഖ്യാപനത്തോടെ നിരവധി സംരംഭകര്‍ ഗ്രീന്‍ഹൗസ്‌ കൃഷിയിലേക്ക്‌ കടന്നുവരുകയാണ്‌. 400 ചതുരശ്ര മീറ്റര്‍ വിസ്‌തൃതിയുളള ഗ്രീന്‍ഹൗസിന്റെ നിര്‍മ്മാണത്തിന്‌ മൊത്തം ചെലവ്‌ 3.74ലക്ഷം രൂപയാണെന്ന്‌ കണക്കാക്കിയിട്ടുണ്ട്‌. അതിന്റെ 75 ശതമാനം 2.80 ലക്ഷം രുപ സബ്‌സിഡിയായി സംസ്‌ഥാന സര്‍ക്കാര്‍ നല്‍കും. 400 ചതുരശ്ര മീറ്ററിനു മുകളിലുളള ഗ്രീന്‍ഹൗസ്‌ആണെങ്കില്‍ 50 ശതമാനം സബ്‌സിഡി ദേശീയ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സബ്‌സിഡിയായി സംസ്‌ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷിന്‍ നിന്നു ലഭിക്കും. നിര്‍മ്മാണ വസ്‌തുക്കളുടെ അളവുകള്‍ സംസ്‌ഥാനഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കണക്കാക്കിയിട്ടുണ്ട്‌. ഇതുപാലിച്ചു നിര്‍മ്മാണം നടത്തുന്ന സംരംഭകര്‍ക്കാണ്‌ സബ്‌സിഡി. നിര്‍മ്മാണം പൂര്‍ത്തിയായതിന്റെ സര്‍ട്ടിഫിക്കറ്റ്‌ സംസ്‌ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‌ കൈമാറിയ ശേഷമാകും സബ്‌സിഡി തുക ലഭിക്കുക. ആദ്യഘട്ടത്തില്‍ സംരംഭകന്‍ മുഴുവന്‍ തുകയും മുടക്കുകയോ ബാങ്ക്‌ വായ്‌പ ്‌എടുക്കുകയോ ചെയേ്േണ്ടി വരും. ഏതു കാലാവസ്‌ഥയിലും വിളകള്‍ക്ക്‌ പ്രതികൂല സാഹചര്യങ്ങളില്‍നിന്നും സംരക്ഷണം നല്‍കി നടത്തുന്ന സംരക്ഷിത കൃഷിയാണ്‌ ഗ്രീന്‍ഹൗസ്‌ കൃഷി അഥവാ
ഹരിതഗൃഹകൃഷി. വിദേശ രാജ്യങ്ങളിലും മഹാരാഷ്‌ട്രാ, ഹരിയാന, ഗുജറാത്ത്‌ തുടങ്ങിയ സംസ്‌ഥാനങ്ങളിലും പ്രചാരം നേടിയിട്ടുളള ഈ കൃഷിക്ക്‌ കേരളത്തിലും വലിയ സാധ്യതകളാണുളളത്‌. തുറന്ന സ്‌ഥലമെന്ന കൃഷിയെ അപേക്ഷിച്ച്‌ മൂന്ന്‌
മുതല്‍ പത്തിരിട്ടിവരെ വിളവ്‌ ഗ്രീന്‍ഹൗസ്‌ കൃഷിയില്‍ നിന്നും ലഭിക്കും.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കാർഷികം,ഗ്രാമീണം    Thu Aug 29, 2013 2:07 pm

PostSubject: Re: കാർഷികം,ഗ്രാമീണം    Thu Aug 29, 2013 2:08 pm

PostSubject: Re: കാർഷികം,ഗ്രാമീണം    Thu Aug 29, 2013 2:37 pm

PostSubject: Re: കാർഷികം,ഗ്രാമീണം    Thu Aug 29, 2013 2:50 pm

Ammu wrote:
മെല്ലെ, മെല്ലെ, ഹരിതഗൃഹകൃഷി 

കുറഞ്ഞ വിസ്‌തൃതിയുളള കൃഷി സ്‌ഥലത്തു നിന്നും പരമാവധി ഉല്‍പാദനം സാധിക്കുന്ന ഗ്രീന്‍ഹൗസ്‌ കൃഷിക്ക്‌ കേരളത്തിലും പ്രചാരമേറി. ഒരു പഞ്ചായത്തില്‍ മൂന്ന്‌ ഹരിതഗൃഹങ്ങള്‍ക്കു വീതം സബ്‌സിഡി നല്‍കി കേരളമൊട്ടാകെ 3000 ഗ്രീന്‍ഹൗസുകള്‍ സ്‌ഥാപിക്കാനുളള ബഡ്‌ജറ്റ്‌ പ്രഖ്യാപനത്തോടെ നിരവധി സംരംഭകര്‍ ഗ്രീന്‍ഹൗസ്‌ കൃഷിയിലേക്ക്‌ കടന്നുവരുകയാണ്‌. 400 ചതുരശ്ര മീറ്റര്‍ വിസ്‌തൃതിയുളള ഗ്രീന്‍ഹൗസിന്റെ നിര്‍മ്മാണത്തിന്‌ മൊത്തം ചെലവ്‌ 3.74ലക്ഷം രൂപയാണെന്ന്‌ കണക്കാക്കിയിട്ടുണ്ട്‌. അതിന്റെ 75 ശതമാനം 2.80 ലക്ഷം രുപ സബ്‌സിഡിയായി സംസ്‌ഥാന സര്‍ക്കാര്‍ നല്‍കും. 400 ചതുരശ്ര മീറ്ററിനു മുകളിലുളള ഗ്രീന്‍ഹൗസ്‌ആണെങ്കില്‍ 50 ശതമാനം സബ്‌സിഡി ദേശീയ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സബ്‌സിഡിയായി സംസ്‌ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷിന്‍ നിന്നു ലഭിക്കും. നിര്‍മ്മാണ വസ്‌തുക്കളുടെ അളവുകള്‍ സംസ്‌ഥാനഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കണക്കാക്കിയിട്ടുണ്ട്‌. ഇതുപാലിച്ചു നിര്‍മ്മാണം നടത്തുന്ന സംരംഭകര്‍ക്കാണ്‌ സബ്‌സിഡി. നിര്‍മ്മാണം പൂര്‍ത്തിയായതിന്റെ സര്‍ട്ടിഫിക്കറ്റ്‌ സംസ്‌ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‌ കൈമാറിയ ശേഷമാകും സബ്‌സിഡി തുക ലഭിക്കുക. ആദ്യഘട്ടത്തില്‍ സംരംഭകന്‍ മുഴുവന്‍ തുകയും മുടക്കുകയോ ബാങ്ക്‌ വായ്‌പ ്‌എടുക്കുകയോ ചെയേ്േണ്ടി വരും. ഏതു കാലാവസ്‌ഥയിലും വിളകള്‍ക്ക്‌ പ്രതികൂല സാഹചര്യങ്ങളില്‍നിന്നും സംരക്ഷണം നല്‍കി നടത്തുന്ന സംരക്ഷിത കൃഷിയാണ്‌ ഗ്രീന്‍ഹൗസ്‌ കൃഷി അഥവാ
ഹരിതഗൃഹകൃഷി. വിദേശ രാജ്യങ്ങളിലും മഹാരാഷ്‌ട്രാ, ഹരിയാന, ഗുജറാത്ത്‌ തുടങ്ങിയ സംസ്‌ഥാനങ്ങളിലും പ്രചാരം നേടിയിട്ടുളള ഈ കൃഷിക്ക്‌ കേരളത്തിലും വലിയ സാധ്യതകളാണുളളത്‌. തുറന്ന സ്‌ഥലമെന്ന കൃഷിയെ അപേക്ഷിച്ച്‌ മൂന്ന്‌
മുതല്‍ പത്തിരിട്ടിവരെ വിളവ്‌ ഗ്രീന്‍ഹൗസ്‌ കൃഷിയില്‍ നിന്നും ലഭിക്കും.
   
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Thu Aug 29, 2013 5:50 pm

Ammu wrote:

ഒരു എളിയ കൃഷി സംരംഭം . ....ഇപ്പോള്‍ റബ്ബര്‍ തൈകള്‍ ഒക്കെ വലുതായി .. ..ഇടകൃഷി ആയി കുറച്ചു   ഏത്ത  വാഴകളും ഉണ്ടിപ്പോള്‍....  ,,,,,ഓണത്തിന് വെട്ടാന്‍ പാകത്തില്‍ ആയി   
ammoos- ithu kandillatto - appol oru kochu rubber muthalali aanalle..?   

waiting for the next photos..
Back to top Go down
Sponsored content
PostSubject: Re: കാർഷികം,ഗ്രാമീണം    

Back to top Go down
 
കാർഷികം,ഗ്രാമീണം
Back to top 
Page 6 of 27Go to page : Previous  1 ... 5, 6, 7 ... 16 ... 27  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Poonthottam / Krishi-
Jump to: