HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 
 കാർഷികം,ഗ്രാമീണം

Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 16 ... 27  Next
AuthorMessage
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 10:04 pm

abhijith paranja pole ee visham cherth anyaya vilakku pachakari vangumbol sahikkan pattarilla..oru cheriya veg garden engilum must anu
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 10:07 pm

തഴുതാമ:

എത്ര പേര്‍ കണ്ടിട്ടുണ്ട് അല്ലെങ്കില്‍ കേട്ടിട്ടുണ്ട് ഈ നിലം പറ്റി വളരുന്ന കുഞ്ഞുചെടിയെ?...എങ്കില്‍ കേട്ടോളൂ ഇതൊരു ഔഷധം ആണ്,നല്ല സ്വാദുള്ള ഇലക്കറി ആണ്...മഴക്കാലം വരുമ്പോള്‍ പറമ്പിലും വേലിയുടെ അരികിലും ഒക്കെ പടര്‍ന്നു പിടിക്കും...അധികം മൂപ്പെത്താത്ത ഇലകള്‍ നുള്ളി എടുത്ത് തോരന്‍ വെക്കാം..ചീരയുടെ സ്വാദ്‌ തന്നെയാണ്...ഇന്ന് ഇത് കാണാന്‍ തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല...ഹോ പണ്ട് ഇത് പറിക്കാന്‍ വേണ്ടി മാത്രം തൊടിയില്‍ നടക്കുമായിരുന്നു...ഇനി ഇതിന്റെ ഔഷധ വിശേഷങ്ങള്‍ കൂടി കേട്ടോളൂ...

സമൂലമായും, വേരും ഇലയും പ്രത്യേകമായും ഔഷധമായു പയോഗിക്കുന്നു. ഹൃദയത്തേയും വൃക്കകളേയും ഉത്തേജിപ്പിക്കുന്ന ഒരു ഔഷധിയാണിത്. തഴുതാമയില്‍ ധാരാളമായുള്ള പൊട്ടാസ്യം നൈട്രേറ്റ് മൂത്രവിസര്‍ജനത്തെ ഉത്തേജിപ്പിക്കുന്നു. പുനര്‍ന്നവിന്‍ എന്നൊരു ആല്‍ക്കലോയിഡും ഇതില്‍ അടങ്ങിയിട്ടുണ്ട്. തഴുതാമ ഇല ചുമയ്ക്ക് ശമനമുണ്ടാക്കുകയും നീരു വറ്റിക്കുകയും ചെയ്യുന്നു. ഇതിന്റെ ഇല കറിവച്ചു കഴിച്ചാല്‍ ആമവാതത്തിനും നീരിനും ശമനമുണ്ടാകും. തഴുതാമവേരും വയമ്പും കൂടി അരച്ച് തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ കഫപ്രധാനമായ കാസരോഗശമനമുണ്ടാകും. തഴുതാമയുടെ ഔഷധഗുണങ്ങളെപ്പറ്റി ഗുണപാഠത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:

'തവിഴാമയ്ക്കെരിച്ചിട്ടും കച്ചിട്ടും രസമായ് വരും

കഫവാതഹരം ഹൃദ്യം നന്നു ശോഫോദരാര്‍ശസാം

ദീപനത്തെ വരുത്തീടും രുചിയ്ക്കും നന്നിതെത്രയും'
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 10:09 pm

thazhuthama ippolum undu njangalude okke parambil unni

matha poovu thoran kazhichittundo arelum
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 10:12 pm

jenny wrote:
thazhuthama ippolum undu njangalude okke parambil unni

matha poovu thoran kazhichittundo arelum
മത്തന്റെയും,കുമ്പളത്തിന്റെയും ഇല തോരനായും പച്ചടി ആയും കഴിച്ചിട്ടുണ്ട്..ഹോ എന്താ സ്വാദ്‌   
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 10:15 pm

unnikmp wrote:
jenny wrote:
thazhuthama ippolum undu njangalude okke parambil unni

matha poovu thoran kazhichittundo arelum
മത്തന്റെയും,കുമ്പളത്തിന്റെയും ഇല തോരനായും പച്ചടി ആയും കഴിച്ചിട്ടുണ്ട്..ഹോ എന്താ സ്വാദ്‌   
mathakku 2 tharam povvundu..onnil ninne mathanga undavarullu..matte poovine kalli povenna vilikuka..poovum mathayude ilam nambum koodi thoran vecha apara taste anu
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 10:19 pm

jenny wrote:
unnikmp wrote:
jenny wrote:
thazhuthama ippolum undu njangalude okke parambil unni

matha poovu thoran kazhichittundo arelum
മത്തന്റെയും,കുമ്പളത്തിന്റെയും ഇല തോരനായും പച്ചടി ആയും കഴിച്ചിട്ടുണ്ട്..ഹോ എന്താ സ്വാദ്‌   
mathakku 2 tharam povvundu..onnil ninne mathanga undavarullu..matte poovine kalli povenna vilikuka..poovum mathayude ilam nambum koodi thoran vecha apara taste anu
പൂവ് കഴിച്ചിട്ടില്ല...മുരിങ്ങയുടെ പൂവ് തോരന്‍ വെച്ച് കഴിച്ചിട്ടുണ്ട്...ഭയങ്കര ഇഷ്ടാ എനിക്ക്
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 10:26 pm

jenny wrote:
Ammu wrote:
Enkil Mannira krishi thudangaam namukku   
easy aya onnumilla ammu..ellumuriye pani cheythale patttu..krishi karyathil prathyekichum..ente mother in law parayum..arum ingottu varallennu..njangalo ingine ayi..ningalkku koodi ee gathy varalleyennu
aadambaram ennathilupari aavshyam aanu krishi....nammal kaasu koduthuvaangunnathinekkaal ethrayo valuthaanu njaan nattu valathiyathaanennu parayumbo undaavunna abhimaanavum aathmasamthripthiyum...oru pakshe karshakare ottum prolsaahippikkaath a south indian samsthaanam ethaannu chodhichaal keralam ennaavum utharam...ethra para vitheriyunna paadam undennathaayirunnu status symbol oru kaalathu keralthil...avide ninnokke orupaadu purakottu poyirikkunnu...innu krishiye orolsaahippikkunnu ennu parayunnavar polum swanthmaayi krishi cheyyaarilla ennaanu vaasthavam...koolichilavum panikkaarude dourlabhyavumokke kaaranangal nirthaam ...thadiyooraam
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 10:29 pm

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Sun Aug 25, 2013 10:38 pm

Abhijit wrote:
jenny wrote:
Ammu wrote:
Enkil Mannira krishi thudangaam namukku   
easy aya onnumilla ammu..ellumuriye pani cheythale patttu..krishi karyathil prathyekichum..ente mother in law parayum..arum ingottu varallennu..njangalo ingine ayi..ningalkku koodi ee gathy varalleyennu
aadambaram ennathilupari aavshyam aanu krishi....nammal kaasu koduthuvaangunnathinekkaal ethrayo valuthaanu njaan nattu valathiyathaanennu parayumbo undaavunna abhimaanavum aathmasamthripthiyum...oru pakshe karshakare ottum prolsaahippikkaath a south indian samsthaanam ethaannu chodhichaal keralam ennaavum utharam...ethra para vitheriyunna paadam undennathaayirunnu status symbol oru kaalathu keralthil...avide ninnokke orupaadu purakottu poyirikkunnu...innu krishiye orolsaahippikkunnu ennu parayunnavar polum swanthmaayi krishi cheyyaarilla ennaanu vaasthavam...koolichilavum panikkaarude dourlabhyavumokke kaaranangal nirthaam ...thadiyooraam
    
Back to top Go down
kaaat
Forum Owner
Forum Owner
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Mon Aug 26, 2013 12:52 am

jenny wrote:
thazhuthama ippolum undu njangalude okke parambil unni

matha poovu thoran kazhichittundo arelum
Sugar patientinu ettavum uthamamaanu ithinte ila ittu thilapicha vellam kudikkal   

oru paridhi vare sugar control cheyyam........... 
Back to top Go down
kaaat
Forum Owner
Forum Owner
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Mon Aug 26, 2013 12:54 am

jenny wrote:
thazhuthama ippolum undu njangalude okke parambil unni

matha poovu thoran kazhichittundo arelum
+100    

cheriya oru thandu kondu ittaal mathii......thaane padarnu pidicholum..(nalla mannayaal ;) )
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Mon Aug 26, 2013 6:59 am

Abhijit wrote:
jenny wrote:
easy aya onnumilla ammu..ellumuriye pani cheythale patttu..krishi karyathil prathyekichum..ente mother in law parayum..arum ingottu varallennu..njangalo ingine ayi..ningalkku koodi ee gathy varalleyennu
aadambaram ennathilupari aavshyam aanu krishi....nammal kaasu koduthuvaangunnathinekkaal ethrayo valuthaanu njaan nattu valathiyathaanennu parayumbo undaavunna abhimaanavum aathmasamthripthiyum...oru pakshe karshakare ottum prolsaahippikkaath a south indian samsthaanam ethaannu chodhichaal keralam ennaavum utharam...ethra para vitheriyunna paadam undennathaayirunnu status symbol oru kaalathu keralthil...avide ninnokke orupaadu purakottu poyirikkunnu...innu krishiye orolsaahippikkunnu ennu parayunnavar polum swanthmaayi krishi cheyyaarilla ennaanu vaasthavam...koolichilavum panikkaarude dourlabhyavumokke kaaranangal nirthaam ...thadiyooraam
ഹൈടെക്‌ കൃഷിയുടെ നേരെ നമുക്കിനി മുഖം തിരിക്കാം

കെ.എം. റോയ്
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ 

സൗദി അറേബ്യയില്‍ റബര്‍കൃഷി ആരംഭിച്ചിരിക്കുന്നു. ലോകത്തിന്റേയും കാലത്തിന്റേയും മാറ്റം മനസിലാക്കാതെ കേരളത്തിനുള്ളില്‍ മാത്രമായി ജീവിക്കുന്ന കേരളീയനു വിശ്വസിക്കാനാവാത്ത കാര്യം. പക്ഷേ ലോകത്താകെ കാര്‍ഷികരംഗത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന ഹരിത വിപ്ലവത്തിന്റെ ഭാഗമാണിത്‌.
സൗദി അറേബ്യയിലെ അനുകൂല കാലാവസ്‌ഥയുള്ള അല്‍ബിര്‍ക്കി മേഖലയില്‍ റബര്‍ക്കൃഷിക്കു നേതൃത്വം നല്‍കുന്നത്‌ പാലക്കാട്ടെ ശ്രീകൃഷ്‌ണപുരത്തുള്ള കുര്യച്ചിറയില്‍ കുര്യാക്കോസ്‌ എന്ന 81 പിന്നിട്ട റബര്‍ കര്‍ഷകനാണ്‌. 1998-ലെ കര്‍ഷകശ്രീ ബഹുമതി നേടിയ കുര്യാക്കോസ്‌ 1971-ല്‍ കോട്ടയം ജില്ലയില്‍ നിന്ന്‌ പാലക്കാട്ടേക്കു കുടിയേറിയ ആറാം ക്ലാസുകാരനാണ്‌.
കുര്യാക്കോസിന്റെ ജീവിതം കാര്‍ഷികരംഗത്തെ പരീക്ഷണ ഗവേഷണങ്ങള്‍ക്കുവേണ്ടി നീക്കിവച്ച ഒന്നാണ്‌. അദ്ദേഹം കണ്ടുപിടിച്ച യങ്‌ ബഡ്‌ റൂട്ട്‌ കപ്പ്‌ തൈകള്‍ എന്നത്‌ റബര്‍തൈ രംഗത്തെ നൂതന പരീക്ഷണമാണ്‌. അതാണ്‌ അദ്ദേഹം സൗദി അറേബ്യയില്‍ എത്തിച്ചിരിക്കുന്നത്‌. റബര്‍ അല്ല സുഗന്ധ ദ്രവ്യങ്ങളായാലും തേയിലയും കാപ്പിയുമെല്ലാമായാലും ഇനി ഒരു ജനതയുടേയും ഒരു പ്രദേശത്തിന്റേയും കുത്തകയല്ലാതായി മാറാന്‍ പോവുകയാണ്‌.
ഈ മാറ്റം മനസിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്‌താലല്ലാതെ കേരളത്തിനു കാര്‍ഷികരംഗത്ത്‌ ഇനി മുന്നോട്ടു പോകാനാവുകയില്ല എന്നതാണു സ്‌ഥിതി. കൃഷി എന്നത്‌ കേരളത്തിലും ഇനി ഹൈടെക്‌ കൃഷിയാക്കി മാറ്റിയേ മതിയാകൂ. അത്‌ നെല്‍ക്കൃഷിയുടെ കാര്യത്തില്‍ പോലും സംഭവിക്കാന്‍ പോവുകയാണ്‌.
കാര്‍ഷികരംഗത്ത്‌ കേരളം മരവിക്കാന്‍ കാരണം വിദ്യാഭ്യാസം കേരളീയരുടെ പുതിയ തലമുറയെ മണ്ണിലിറങ്ങി പണിയെടുക്കാന്‍ മടിയുള്ളവരാക്കി മാറ്റിയെന്നതാണ്‌. ഭക്ഷ്യവിളയുടെ കാര്യത്തിലായാലും നാണ്യവിളയുടെ കാര്യത്തിലായാലും പരമ്പരാഗത കൃഷിക്കാരുടെ പിന്‍തലമുറക്കാര്‍ക്കു കൃഷിയില്‍ ഇന്ന്‌ യാതൊരു താല്‌പര്യവുമില്ല. ആ പുതിയ തലമുറ പരമ്പരാഗതമായി കിട്ടിയ കൃഷിഭൂമിയോടും കാര്‍ഷിക തൊഴിലിനോടും വിടപറഞ്ഞിരിക്കുന്നു. കര്‍ഷക സന്തതികള്‍ക്കെല്ലാം വേണ്ടത്‌ ഓഫീസ്‌ മുറികളിലിരുന്ന്‌ ശരീരം വിയര്‍ക്കാതെ ചെയ്യാവുന്ന വെള്ളക്കോളര്‍ ജോലിയാണ്‌. അവര്‍ക്കെല്ലാം ഉദ്യോഗം വേണ്ടത്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സര്‍വീസ്‌ സെക്‌ടര്‍ എന്നീ രംഗങ്ങളിലുമാണ്‌. അതേസമയത്ത്‌ പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ തയാറായിക്കൊണ്ട്‌ കാര്‍ഷികരംഗത്ത്‌ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നവരാകട്ടെ ഇപ്പോള്‍ പ്രശ്‌നങ്ങളുടെ നടുവിലുമാണ്‌. അവര്‍ക്കു കൃഷിപ്പണി ചെയ്യാന്‍ ജോലിക്കാരെ കിട്ടാനില്ല. വര്‍ഷത്തില്‍ പത്തോ ഇരുപതോ ദിവസം മാത്രം പാടത്ത്‌ ഞാറു നടുകയും കള പറിക്കുകയും ചെയ്യുന്ന തൊഴിലിന്‌ ഇനി സ്‌ത്രീകളെ കിട്ടില്ല. ഏതെങ്കിലും കടയില്‍ സെയില്‍സ്‌ ഗേളായി പോയാല്‍ പ്രതിമാസം ആറായിരവും ഏഴായിരവും രൂപ ലഭിക്കും. പട്ടണങ്ങളില്‍ വീട്ടുജോലിക്കു പോയാല്‍ ഭക്ഷണത്തിനു പുറമെ മാസം മൂവായിരവും നാലായിരവും കിട്ടും. ഇതിനും പുറമെ കൃഷിക്കാര്‍ക്കു വളവും വെള്ളവും കിട്ടാനില്ല. എന്നിട്ടും ഉല്‌പാദിപ്പിക്കുന്ന വിളകള്‍ക്കാകട്ടെ ന്യായമായ വിലയും കിട്ടാനില്ല.
ഈ പരിതസ്‌ഥിതിയിലാണ്‌ കാര്‍ഷികരംഗത്ത്‌ കേരളീയന്റെ കാഴ്‌ചപ്പാട്‌ ആകെ മാറ്റേണ്ടി വരുന്നത്‌. ഹൈടെക്‌ ഫാമിംഗ്‌ എന്ന കൃഷി സമ്പ്രദായം നടപ്പാക്കുക മാത്രമാണ്‌ ആ മാര്‍ഗം. ഹൈടെക്‌ കൃഷിയെന്നതുകൊണ്ട്‌ അര്‍ഥമാക്കുന്നത്‌ പ്ര?ട്ടക്‌ടഡ്‌ കള്‍ട്ടിവേഷനേയോ പ്രിസിഷന്‍ ഫാമിംഗിനേയോ ആണ്‌.
ഇതിനുവേണ്ടി ഗ്രീന്‍ ഹൗസുകള്‍ നിര്‍മിച്ച്‌ അതിനുള്ളിലെ ചൂടും ഈര്‍പ്പവും വളവും ജലസേചനവുമെല്ലാം നിയന്ത്രിത തോതില്‍ ലഭ്യമാക്കി പച്ചക്കറി കൃഷിയും പുഷ്‌പക്കൃഷിയുമെല്ലാം നടത്താം. അതേസമയം തുറസായ സ്‌ഥലങ്ങളില്‍ ഡ്രിപ്പ്‌ ഇറിഗേഷനും ഫലപ്രദമായ ഫര്‍ട്ടിലൈസേഷനും മറ്റും നടപ്പാക്കി വാഴക്കൃഷിയടക്കമുള്ള മറ്റു കൃഷികളും നടത്താം. ഒരു ഏക്കറില്‍ സാധാരണ പച്ചക്കറി കൃഷി ചെയ്‌താല്‍ പരമാവധി അഞ്ചോ ആറോ ടണ്‍ വിളവു ലഭിക്കുമെങ്കില്‍ ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗിലൂടെ അത്‌ 12 ടണ്ണായി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ്‌ കേരളത്തിലെ പരീക്ഷണങ്ങളില്‍ നിന്ന്‌ തെളിഞ്ഞിരിക്കുന്നത്‌.
ഇന്നു രണ്ടായിരം ടണ്‍ പച്ചക്കറിയാണ്‌ ഓരോ ദിവസവും തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും കേരളത്തിലെത്തിക്കൊണ്ടിരിക്കുന്നത്‌. അതി മാരകമായ കീടനാശിനികളും ദോഷകരമായ രാസവളങ്ങളുമാണ്‌ ഈ പച്ചക്കറിയുടെ മുഴുവന്‍ ഉല്‌പാദനത്തിനു ഉപയോഗിക്കുന്നതെന്നത്‌ മറ്റൊരു ദുരന്തം. ഇവിടെയാണു കേരളത്തില്‍ ഹൈടെക്‌ കൃഷിക്കു പ്രസക്‌തിയുണ്ടായിരിക്കുന്നത്‌.

വിവിധ വിളകള്‍ക്ക്‌ അനുസൃതമായ നിലയില്‍ പ്രകൃതിയെ നിയന്ത്രിച്ചെടുക്കുന്ന ഗ്രീന്‍ ഹൗസ്‌ ഫാമിംഗ്‌ എന്ന സമ്പ്രദായത്തിലൂടെ സാധാരണ കൃഷിയുടെ എട്ടിരട്ടിയിലധികം വിളവുണ്ടാക്കാന്‍ കഴിയുമെന്ന്‌ കേരളത്തില്‍ തെളിയിക്കപ്പെട്ടു കഴിഞ്ഞു. നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റേയും ദേശീയ കൃഷി വികാസ്‌ യോജനയുടേയും പദ്ധതികളനുസരിച്ച്‌ ഗ്രീന്‍ ഹൗസ്‌ ഹൈടെക്‌ കൃഷിക്ക്‌ അമ്പതു ശതമാനം വരെയാണിപ്പോള്‍ കര്‍ഷകര്‍ക്കു സബ്‌സിഡി ലഭ്യമാക്കുന്നത്‌. അതേസമയം തുറസായ സ്‌ഥലത്ത്‌ ഡ്രിപ്പ്‌ ഇറിഗേഷന്‍ സംവിധാനം നടപ്പാക്കുന്നതിന്‌ 90 ശതമാനം വരേയും സബ്‌സിഡി ലഭിക്കും. സാധാരണ കൃഷിയില്‍ രണ്ടര ഏക്കര്‍ സ്‌ഥലത്തു നിന്നു ലഭിക്കുന്ന വരുമാനം ഗ്രീന്‍ ഹൗസില്‍ 25 സെന്റ്‌ സ്‌ഥലത്തുനിന്നു ലഭ്യമാകും.
മണ്ണിലിറങ്ങാതെ ഗ്രീന്‍ ഹൗസുകളില്‍ കൃഷി നടത്താന്‍ യുവാക്കളെ പ്രേരിപ്പിക്കുന്ന പലേ പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു. കൃഷി എന്നത്‌ അന്തസിനു പറ്റിയ തൊഴിലല്ലെന്ന മനോഭാവം മാറാന്‍ പോവുകയാണ്‌. ഒരു ഐടി പ്രഫഷണല്‍ സോഫ്‌റ്റ്വേര്‍ വികസിപ്പിച്ച്‌ മാര്‍ക്കറ്റ്‌ ചെയ്യുന്നതുപോലെ ഒരു ടെന്‍ഷനുമില്ലാതെ കൃഷി നടത്തി പണമുണ്ടാക്കുന്ന അവസ്‌ഥയില്‍ അഭ്യസ്‌തവിദ്യരെ എത്തിക്കുക എന്നതാണു പുതിയ പരിപാടികളുടെ അന്തിമ ലക്ഷ്യം. വന്‍കിട കമ്പനികള്‍ ദേശീയ തലത്തില്‍ തന്നെ ഹൈടെക്‌ കൃഷിയില്‍ വന്‍തോതില്‍ മുതല്‍ മുടക്കി രംഗത്തിറങ്ങിക്കഴിഞ്ഞു. കേരളത്തിലെ അഭ്യസ്‌തവിദ്യരായ യുവാക്കളും ഈ വഴി പിന്‍തുടര്‍ന്നു കൂടായ്‌കയില്ല
.
കേരളീയരുടെ മാനസിക ഘടനയിലാണ്‌ സാരമായ മാറ്റം വരേണ്ടത്‌. ഞാന്‍ ഇസ്രായേലില്‍ ചെന്ന അവസരത്തില്‍ എറണാകുളം മഹാരാജാസ്‌ കോളജില്‍ എന്റെ സതീര്‍ഥ്യനായിരുന്ന മോസസ്‌ മെര്‍ഡേക്ക്‌ പറഞ്ഞ കാര്യം ഞാന്‍ ഓര്‍ക്കുകയാണ്‌.
കൊച്ചിയില്‍ നിന്ന്‌ ഇസ്രായേലിലേക്കു പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ കുടിയേറിയ യഹൂദനാണ്‌ മോസസെങ്കിലും കോളജ്‌ രാഷ്‌ട്രീയവും മറ്റും കളിച്ചു നടന്നിരുന്ന അയാളുടെ ഹൃദയം ഇപ്പോഴും കേരളത്തിലാണ്‌. ഗ്രീന്‍ ഹൗസ്‌ ഫാമിംഗിലൂടെ കാപ്‌സിക്കം മുളക്‌ കൃഷി ചെയ്യാന്‍ പറ്റിയ കാലാവസ്‌ഥ കേരളത്തിലാണെന്ന്‌ ഇസ്രായേല്‍ കണ്ടെത്തി. അതേത്തുടര്‍ന്ന്‌ കേരളത്തില്‍ വ്യാപകമായി കാപ്‌സിക്കം കൃഷി ചെയ്യാനുള്ള പരിപാടി അവര്‍ തയാറാക്കി. അതിനുള്ള മുതല്‍ മുടക്ക്‌ ഇസ്രായേല്‍ നടത്തും. പിന്നീട്‌ വിളവു മുഴുവന്‍ രാജ്യം വാങ്ങും. ആ പദ്ധതി സംബന്ധിച്ച ചര്‍ച്ച നടത്തുന്ന കാര്യങ്ങള്‍ മുഴുവന്‍ കേരളത്തില്‍ ജനിച്ച മോസസിനെയാണ്‌ ഇസ്രായേല്‍ കൃഷിവകുപ്പ്‌ ഏല്‌പിച്ചത്‌.
മോസസ്‌ കേരളത്തിലെത്തി 1990-ലെ കൃഷിവകുപ്പു മന്ത്രിയായിരുന്ന സി.പി.ഐ. നേതാവ്‌ കൃഷ്‌ണന്‍ കണിയാംപറമ്പിലുമായി വിശദമായ ചര്‍ച്ച നടത്തി. മന്ത്രിക്ക്‌ ആ പദ്ധതി വളരെ സ്വീകാര്യമായി തോന്നി. അതിനെല്ലാ സഹകരണവും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. അതിന്റെ ഭാഗമായി മന്ത്രി കൃഷ്‌ണന്‍ കണിയാംപറമ്പില്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയ ശേഷം   പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്‌തു. കേരളത്തിന്‌ ഏറെ നേട്ടമുണ്ടാക്കുന്ന പരിപാടിയായിരുന്നു അത്‌.
പക്ഷേ കേരളത്തില്‍ മടങ്ങിയെത്തിയ ശേഷം ഈ കാപ്‌സിക്കം പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കേരള സര്‍ക്കാരിനു കഴിയാതെ വരുന്നു എന്ന കാര്യം വളരെ ഖേദത്തോടെ മന്ത്രി കണിയാംപറമ്പില്‍ ഇസ്രായേല്‍ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ഇസ്രായേലുമായി സഹകരിച്ച്‌ ഒരു കൃഷി പദ്ധതി തുടങ്ങുന്നതിനു സി.പി.ഐ. നേതൃത്വം സമ്മതിക്കുന്നില്ല എന്നു മന്ത്രി അറിയിച്ചതായാണ്‌ മോസസ്‌ എന്നോടു പറഞ്ഞത്‌.   ഇസ്രായേലും കമ്മ്യൂണിസ്‌റ്റ് ചൈനയുമായി സഹകരിച്ച്‌ കാര്‍ഷിക പദ്ധതികള്‍ നടത്തുന്നുണ്ടെന്ന്‌ മോസസ്‌ അന്ന്‌ എന്നോടു പറഞ്ഞ കാര്യവും ഞാന്‍ ഓര്‍ക്കുന്നു.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Mon Aug 26, 2013 8:14 am

 unniyetta  

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Mon Aug 26, 2013 2:20 pm

സ്വന്തം ഗ്രാമത്തെ സൗജന്യമായി തേനൂട്ടി സജയ്കുമാര്‍

ചേര്‍പ്പ് (തൃശ്ശൂര്‍):ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ തേന്‍ കുടിക്കുന്ന ഗ്രാമം ഒരു പക്ഷെ തൃശ്ശൂര്‍ ജില്ലയിലെ അവിണിശ്ശേരിയാകും. സ്വന്തം ഗ്രാമത്തിന് സൗജന്യമായി തേന്‍ നല്‍കുന്ന മഠത്തിപ്പറമ്പില്‍ സജയ്കുമാര്‍ (49) എന്ന തേനീച്ചകര്‍ഷകനാണ് ഇതിന്റെ മുഴുവന്‍ ബഹുമതിയും.

മൂന്നുവര്‍ഷം മുമ്പ് സജയ്കുമാര്‍ അങ്കണവാടികളിലും സ്‌കൂളുകളിലും സൗജന്യമായി തേന്‍ നല്‍കാന്‍ തുടങ്ങിയതാണ്. ഇന്ന് ഈ സേവനം ഗ്രാമം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. 22 വയസ്സുവരെയുള്ള എല്ലാവര്‍ക്കും 25ഗ്രാം അളവിലാണ് സൗജന്യമായി തേന്‍ നല്‍കുന്നത്. മാസം 14,000 ത്തോളം പാക്കറ്റ് തേന്‍ വിതരണം ചെയ്യുന്നു. എല്ലാ വീടുകളിലും നേരിട്ട് ചെന്നാണ് തേന്‍വിതരണം. പതിനായിരം രൂപ ശമ്പളവും വാഹനവും നല്‍കി ഇദ്ദേഹം ഒരാളെ തേന്‍വിതരണത്തിനായി നിയോഗിച്ചിട്ടുണ്ട്. സജയ്കുമാര്‍ ഈയിനത്തില്‍ മാത്രം വര്‍ഷം 22 ലക്ഷം രൂപ ചെലവിടുന്നു.

വിദേശങ്ങളില്‍ കുട്ടികള്‍ വര്‍ഷത്തില്‍ മൂന്നര കിലോഗ്രാം തേന്‍ കഴിക്കുന്നുണ്ടെന്നാണ് കണക്ക്. വലിയവര്‍ പത്ത് കിലോവരെ കഴിക്കുന്നു. ഏറ്റവും കൂടുതല്‍ സ്വാദും ഉന്മേഷവും പ്രതിരോധശേഷിയും ലഭിക്കുന്ന തേന്‍ ഏഷ്യയില്‍ പലരും ഉപയോഗിക്കുന്നില്ല. സ്വന്തം ഗ്രാമത്തില്‍ നടത്തിയ സര്‍വേയില്‍ തേന്‍ ഒരിക്കല്‍ പോലും രുചിക്കാത്തവരെ കണ്ടെത്തിയിരുന്നുവെന്നും സജയ്കുമാര്‍ പറഞ്ഞു.

മൂന്നു വര്‍ഷത്തിനുള്ളില്‍ കിലോക്കണക്കിന് തേന്‍ സ്വന്തം ഗ്രാമത്തില്‍ ഈ കര്‍ഷകന്‍ സൗജന്യമായി നല്‍കി. തേന്‍പാക്കറ്റിലാക്കി നല്‍കാന്‍ ഈയിടെ മൂന്ന് ലക്ഷം രൂപ ചെലവാക്കി സംവിധാനവും ഒരുക്കി. തേനീച്ചവളര്‍ത്തലില്‍ പരിശീലനം നല്‍കുന്നതില്‍ വിദഗ്ധനാണ് സജയ്കുമാര്‍. കാര്‍ഷിക സര്‍വ്വകലാശാലയില്‍ വര്‍ഷങ്ങളായി ഇദ്ദേഹം ക്ലാസെടുക്കുന്നു.

ഭാരത് തേനീച്ച വളര്‍ത്തല്‍ പരിശീലനകേന്ദ്രം എന്ന സ്ഥാപനത്തില്‍ ഇന്ന് 67 വിദ്യാര്‍ഥികളുണ്ട്. കേരളത്തിലെ പലയിടങ്ങളിലുള്ളവരാണ് വിദ്യാര്‍ഥികള്‍. സൗജന്യക്ലാസ്സിനു പുറമെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു തേനീച്ചക്കൂടും സൗജന്യമായി നല്‍കുന്നു. ഈയിനത്തില്‍ മാത്രം വര്‍ഷം ഒന്നരലക്ഷം രൂപ ഇദ്ദേഹം ചെലവിടുന്നു. വിവിധ അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ഈ കര്‍ഷകന്‍ ഭാരത് ഹണി എന്ന പേരില്‍ തേന്‍ വ്യവസായവും നടത്തുന്നുണ്ട്.

ആനക്കല്ല് ഏഴ് കമ്പനിക്ക് സമീപമാണ് താമസം. ഭാര്യ: സിന്ധു (അധ്യാപിക, പാലക്കാട് കല്ലിങ്കല്‍പ്പാടം, ഗവ. സ്‌കൂള്‍). മക്കള്‍: നേച്ചര്‍, നെക്ടര്‍.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Mon Aug 26, 2013 2:21 pmഒരു എളിയ കൃഷി സംരംഭം . ....ഇപ്പോള്‍ റബ്ബര്‍ തൈകള്‍ ഒക്കെ വലുതായി .. ..ഇടകൃഷി ആയി കുറച്ചു   ഏത്ത  വാഴകളും ഉണ്ടിപ്പോള്‍....  ,,,,,ഓണത്തിന് വെട്ടാന്‍ പാകത്തില്‍ ആയി   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Mon Aug 26, 2013 2:22 pm

unnikmp wrote:
സ്വന്തം ഗ്രാമത്തെ സൗജന്യമായി തേനൂട്ടി സജയ്കുമാര്‍

ചേര്‍പ്പ് (തൃശ്ശൂര്‍):ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ തേന്‍ കുടിക്കുന്ന ഗ്രാമം ഒരു പക്ഷെ തൃശ്ശൂര്‍ ജില്ലയിലെ അവിണിശ്ശേരിയാകും. സ്വന്തം ഗ്രാമത്തിന് സൗജന്യമായി തേന്‍ നല്‍കുന്ന മഠത്തിപ്പറമ്പില്‍ സജയ്കുമാര്‍ (49) എന്ന തേനീച്ചകര്‍ഷകനാണ് ഇതിന്റെ മുഴുവന്‍ ബഹുമതിയും.

മൂന്നുവര്‍ഷം മുമ്പ് സജയ്കുമാര്‍ അങ്കണവാടികളിലും സ്‌കൂളുകളിലും സൗജന്യമായി തേന്‍ നല്‍കാന്‍ തുടങ്ങിയതാണ്. ഇന്ന് ഈ സേവനം ഗ്രാമം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. 22 വയസ്സുവരെയുള്ള എല്ലാവര്‍ക്കും 25ഗ്രാം അളവിലാണ് സൗജന്യമായി തേന്‍ നല്‍കുന്നത്. മാസം 14,000 ത്തോളം പാക്കറ്റ് തേന്‍ വിതരണം ചെയ്യുന്നു. എല്ലാ വീടുകളിലും നേരിട്ട് ചെന്നാണ് തേന്‍വിതരണം. പതിനായിരം രൂപ ശമ്പളവും വാഹനവും നല്‍കി ഇദ്ദേഹം ഒരാളെ തേന്‍വിതരണത്തിനായി നിയോഗിച്ചിട്ടുണ്ട്. സജയ്കുമാര്‍ ഈയിനത്തില്‍ മാത്രം വര്‍ഷം 22 ലക്ഷം രൂപ ചെലവിടുന്നു.

വിദേശങ്ങളില്‍ കുട്ടികള്‍ വര്‍ഷത്തില്‍ മൂന്നര കിലോഗ്രാം തേന്‍ കഴിക്കുന്നുണ്ടെന്നാണ് കണക്ക്. വലിയവര്‍ പത്ത് കിലോവരെ കഴിക്കുന്നു. ഏറ്റവും കൂടുതല്‍ സ്വാദും ഉന്മേഷവും പ്രതിരോധശേഷിയും ലഭിക്കുന്ന തേന്‍ ഏഷ്യയില്‍ പലരും ഉപയോഗിക്കുന്നില്ല. സ്വന്തം ഗ്രാമത്തില്‍ നടത്തിയ സര്‍വേയില്‍ തേന്‍ ഒരിക്കല്‍ പോലും രുചിക്കാത്തവരെ കണ്ടെത്തിയിരുന്നുവെന്നും സജയ്കുമാര്‍ പറഞ്ഞു.

മൂന്നു വര്‍ഷത്തിനുള്ളില്‍ കിലോക്കണക്കിന് തേന്‍ സ്വന്തം ഗ്രാമത്തില്‍ ഈ കര്‍ഷകന്‍ സൗജന്യമായി നല്‍കി. തേന്‍പാക്കറ്റിലാക്കി നല്‍കാന്‍ ഈയിടെ മൂന്ന് ലക്ഷം രൂപ ചെലവാക്കി സംവിധാനവും ഒരുക്കി. തേനീച്ചവളര്‍ത്തലില്‍ പരിശീലനം നല്‍കുന്നതില്‍ വിദഗ്ധനാണ് സജയ്കുമാര്‍. കാര്‍ഷിക സര്‍വ്വകലാശാലയില്‍ വര്‍ഷങ്ങളായി ഇദ്ദേഹം ക്ലാസെടുക്കുന്നു.

ഭാരത് തേനീച്ച വളര്‍ത്തല്‍ പരിശീലനകേന്ദ്രം എന്ന സ്ഥാപനത്തില്‍ ഇന്ന് 67 വിദ്യാര്‍ഥികളുണ്ട്. കേരളത്തിലെ പലയിടങ്ങളിലുള്ളവരാണ് വിദ്യാര്‍ഥികള്‍. സൗജന്യക്ലാസ്സിനു പുറമെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു തേനീച്ചക്കൂടും സൗജന്യമായി നല്‍കുന്നു. ഈയിനത്തില്‍ മാത്രം വര്‍ഷം ഒന്നരലക്ഷം രൂപ ഇദ്ദേഹം ചെലവിടുന്നു. വിവിധ അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ഈ കര്‍ഷകന്‍ ഭാരത് ഹണി എന്ന പേരില്‍ തേന്‍ വ്യവസായവും നടത്തുന്നുണ്ട്.

ആനക്കല്ല് ഏഴ് കമ്പനിക്ക് സമീപമാണ് താമസം. ഭാര്യ: സിന്ധു (അധ്യാപിക, പാലക്കാട് കല്ലിങ്കല്‍പ്പാടം, ഗവ. സ്‌കൂള്‍). മക്കള്‍: നേച്ചര്‍, നെക്ടര്‍.
   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Mon Aug 26, 2013 2:22 pm

Ammu wrote:

ഒരു എളിയ കൃഷി സംരംഭം . ....ഇപ്പോള്‍ റബ്ബര്‍ തൈകള്‍ ഒക്കെ വലുതായി .. ..ഇടകൃഷി ആയി കുറച്ചു   ഏത്ത  വാഴകളും ഉണ്ടിപ്പോള്‍....  ,,,,,ഓണത്തിന് വെട്ടാന്‍ പാകത്തില്‍ ആയി   
    
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കാർഷികം,ഗ്രാമീണം    Mon Aug 26, 2013 2:29 pm

Back to top Go down
kaaat
Forum Owner
Forum Owner
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Mon Aug 26, 2013 2:41 pm

Ammusseee    vazha okke enthiyee?   bhoomikadiyil ano...... ;)  
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Mon Aug 26, 2013 2:45 pm

kaaat wrote:
Ammusseee        vazha okke enthiyee?    bhoomikadiyil ano...... ;)  
അതെ വാഴ ഒന്നും കാണാനില്ലല്ലോ...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Mon Aug 26, 2013 2:46 pm

unnikmp wrote:
kaaat wrote:
Ammusseee        vazha okke enthiyee?    bhoomikadiyil ano...... ;)  
അതെ വാഴ ഒന്നും കാണാനില്ലല്ലോ...
vazha ellam poyi kanum
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Mon Aug 26, 2013 2:49 pm

kaaat wrote:
Ammusseee        vazha okke enthiyee?    bhoomikadiyil ano...... ;)  
ഇത് കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ എടുത്തതാ കാറ്റേ അപ്പോള്‍ റബ്ബര്‍ തയ്‌ വെച്ച് തുടങ്ങിയതെ ഉണ്ടായിരുന്നുള്ളൂ    വാഴ ഒക്കെ അതിനു ശേഷമാ വെച്ചത് ഇത്തവണ പോയ്‌ വരുമ്പോള്‍ അടുത്ത സ്റെജ് ഫോട്ടോ എടുത്തു കൊണ്ട് വരാം   
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Tue Aug 27, 2013 9:48 pm

ച്ചക്കറിക്ക് വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ ഭക്ഷ്യമന്ത്രിയുടെ വീട്ടില്‍ കൃഷി വിളവെടുപ്പ്. മന്ത്രി അനൂപ് ജേക്കബിന്റെ ഔദ്യോഗിക വസതിയിലാണ് നേന്ത്രവാഴ വിളവെടുത്തത്.

സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്ത് തിന്നാം എന്ന് പണ്ടുളളവര്‍ പറഞ്ഞത് മന്ത്രിയുടെ കാര്യത്തില്‍ ശരിയായി. വിലക്കയറ്റം ഇത്ര രൂക്ഷമാകുന്നതിന് മുമ്പേ മന്ത്രി വീട്ടില്‍ കൃഷി തുടങ്ങിയതാണ്. ഇപ്പോള്‍ വില റോക്കറ്റ് പോലെ കുതിച്ച് കയറിയ കാലത്ത് മന്ത്രി മന്ദിരത്തില്‍ വിളവെടുപ്പ് കാലം. മന്ത്രി തന്നെ വിളവെടുപ്പിന് അമരക്കാരനായി.

തന്നെ മാതൃകയാക്കി എല്ലാവരും കൃഷിയിലേക്ക് മടങ്ങണമെന്ന സന്ദേശമാണ് മന്ത്രിക്ക് നല്‍കാനുളളത്. വീട്ടുവളപ്പില്‍ ജൈവകൃഷിയുമായി ഭക്ഷ്യമന്ത്രി ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. വിളവെടുത്ത നേന്ത്രക്കുലകളില്‍ പാതി മന്ത്രിയുടെ അടുക്കളക്ക് സ്വന്തം. ബാക്കിയുളളവ അഗതിമന്ദിരങ്ങള്‍ക്കും.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Tue Aug 27, 2013 9:49 pm

Ammu wrote:
kaaat wrote:
Ammusseee        vazha okke enthiyee?    bhoomikadiyil ano...... ;)  
ഇത് കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ എടുത്തതാ കാറ്റേ  അപ്പോള്‍ റബ്ബര്‍ തയ്‌ വെച്ച് തുടങ്ങിയതെ ഉണ്ടായിരുന്നുള്ളൂ     വാഴ ഒക്കെ അതിനു ശേഷമാ വെച്ചത്  ഇത്തവണ പോയ്‌ വരുമ്പോള്‍  അടുത്ത സ്റെജ് ഫോട്ടോ എടുത്തു കൊണ്ട് വരാം   
ammuvinte role enthaa photgraphyo  
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: കാർഷികം,ഗ്രാമീണം    Tue Aug 27, 2013 10:01 pm

Abhijit wrote:
Ammu wrote:
ഇത് കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ എടുത്തതാ കാറ്റേ  അപ്പോള്‍ റബ്ബര്‍ തയ്‌ വെച്ച് തുടങ്ങിയതെ ഉണ്ടായിരുന്നുള്ളൂ     വാഴ ഒക്കെ അതിനു ശേഷമാ വെച്ചത്  ഇത്തവണ പോയ്‌ വരുമ്പോള്‍  അടുത്ത സ്റെജ് ഫോട്ടോ എടുത്തു കൊണ്ട് വരാം   
ammuvinte role enthaa photgraphyo  
     
Back to top Go down
Sponsored content
PostSubject: Re: കാർഷികം,ഗ്രാമീണം    

Back to top Go down
 
കാർഷികം,ഗ്രാമീണം
Back to top 
Page 5 of 27Go to page : Previous  1, 2, 3, 4, 5, 6 ... 16 ... 27  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Poonthottam / Krishi-
Jump to: