HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 The Recipe Corner

Go down 
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
parutty
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Mon Feb 23, 2015 2:24 pm

sandeepyetta. ethu onnu nokkanam

chakkakuru ivide agane kittilla

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Mon Feb 23, 2015 2:49 pm

sandeep wrote:
ചീര-ചക്കക്കുരു-മാങ്ങ കൂട്ടാൻ

ആവശ്യമുള്ള സാധനങ്ങൾ:

ചുവന്ന ചീര - ഏകദേശം കാൽ കിലോ. (അങ്ങനെ കൃത്യം അളവൊന്നും നോക്കാനില്ല കേട്ടോ).
ചക്കക്കുരു - ഒരു 10-15 എണ്ണം എടുക്കാം.
പച്ചമാങ്ങ - ഒന്ന്.
തേങ്ങ - അര മുറി.
കാന്താരിമുളക് , മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് - ആവശ്യത്തിന്.
വറുത്തിടാൻ അവശ്യമുള്ള വെളിച്ചെണ്ണ, കടുക്, മുളക്, കറിവേപ്പില.
ഉണ്ടാക്കുന്ന വിധം:
ചക്കക്കുരു ചതച്ചെടുക്കുക. ചതച്ചുകഴിഞ്ഞാൽ തൊലി എളുപ്പത്തിൽ കളയാനും സാധിയ്ക്കും. ഇതും ചീര അരിഞ്ഞതും മാങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയതും കൂടി സ്വല്പം മുളകുപൊടി, മഞ്ഞൾപ്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് വേവിയ്ക്കുക. (ചക്കക്കുരു വേവാൻ കൂടുതൽ സമയം ആവശ്യമുള്ളതുകൊണ്ട് ആദ്യം അത് വേവാൻ വയ്ക്കുക. വെന്തുതുടങ്ങുമ്പോൾ മാത്രം ചീരയും മാങ്ങയും ചേർത്താൽ മതി). കൂട്ടാന് പാകത്തിന് പുളിപ്പ് കിട്ടാൻ വേണ്ടത്ര മാങ്ങ ചേർത്താൽ മതി. മുഴുവനും ചേർക്കണമെന്നില്ല. മാങ്ങയുടെ പുളിപ്പനുസരിച്ച് ക്രമീകരിക്കുക. എല്ലാം കൂടി വെന്ത് യോജിച്ചശേഷം തേങ്ങയും കാന്താരിമുളകും കൂടി അരച്ചത് ചേർക്കുക. കാന്താരിമുളകിന്റെ സ്വാദ് നന്നായിട്ടുണ്ടാവണം. മുളകുപൊടി വളരെകുറച്ചു ചേർത്താൽ മതി.
ഇനി വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും വറുത്തിട്ടുകഴിഞ്ഞാൽ കൂട്ടാൻ റെഡി!

കടപ്പാട് : അടുക്കളത്തളം

ഞങ്ങള്‍ ചക്കക്കുരുവും മാങ്ങയും നാളികേരം അരച്ച് ചാറു വെയ്ക്കാറുണ്ട്‌... പക്ഷെ ചീര അതിനൊപ്പം ചേര്‍ത്തിട്ടില്ല.. വെളുത്തുള്ളി , ജീരകം (ഒരു നുള്ള് ) എന്നിവ നാളീകരത്തിന് ഒപ്പം അരക്കും മുളക് പൊടി ചേര്‍ക്കാറെയില്ല...
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: The Recipe Corner    Mon Feb 23, 2015 3:31 pm

sandeep wrote:
Ammu wrote:


കുക്കിംഗ് ആകെ 'മെസ്സ്' ആയി അ ല്ലേ??  നന്നായി പഠിച്ചു കുക്ക് ചെയ്തു നോക്ക്യേ...


Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Feb 26, 2015 9:00 am

ആട്ടിറച്ചി കൊണ്ടുള്ള വിഭവങ്ങള്‍


മട്ടന്‍ കുറുമ

ചേരുവകള്‍:

ആട്ടിറച്ചി ^അര കിലോ
തേങ്ങ ചിരകിയത് ^മുക്കാല്‍ കപ്പ്
ഇഞ്ചി ^ഒരു വലിയ കഷണം
വെളുത്തുള്ളി ^8^10 അല്ലി
പച്ചമുളക് ^6^7 എണ്ണം
കസ്കസ് ^ഒരു ടേ.സ്പൂണ്‍
അണ്ടിപ്പരിപ്പ് ^20 ഗ്രാം
നെയ്യ് ^അര കപ്പ്
സവാള നീളത്തിലരിഞ്ഞത് ^ഒരു കപ്പ്
ഏലക്കായ ^3^4 എണ്ണം
ഗ്രാമ്പൂ ^3^4 എണ്ണം
കറുവപ്പട്ട ^ഒരിഞ്ചു കഷണം
മുളകുപൊടി ^ഒരു ടീ.സ്പൂണ്‍
മല്ലിപ്പൊടി ^ഒരു ടേ.സ്പൂണ്‍
മഞ്ഞള്‍പൊടി ^കാല്‍ ടീ.സ്പൂണ്‍
മല്ലിയില, പൊതീന അരിഞ്ഞത് ^മുക്കാല്‍ കപ്പ്
തൈര് ^മുക്കാല്‍ കപ്പ്
ഉപ്പ് ^ആവശ്യത്തിന്
കാരറ്റ് ചെറിയ ചതുരക്കഷണങ്ങളാക്കിയത് ^കാല്‍ കപ്പ്
പച്ചപ്പട്ടാണി വേവിച്ചത് ^മുക്കാല്‍ കപ്പ്.

പാകപ്പെടുത്തുന്ന വിധം:

കുറച്ച് നെയ്യൊഴിച്ച് സവാള വഴറ്റണം. 2 മുതല്‍ 8 വരെ അരച്ചെടുത്ത് ഇതിലേക്ക് ചേര്‍ത്ത് കുറച്ചുനേരം വഴറ്റി അടച്ചുവെക്കണം. അല്‍പം ചൂടുവെള്ളം ഒഴിച്ചുകൊടുക്കാം. കഷണങ്ങള്‍ നന്നായി വെന്തുകഴിഞ്ഞാല്‍ പൊടിമസാലകളും ഉപ്പും തൈരും ചേര്‍ത്തിളക്കണം. ഇതിലേക്ക് കാരറ്റ് അരിഞ്ഞതും പച്ചപ്പട്ടാണി വേവിച്ചതും ചേര്‍ത്തു കൊടുക്കാം. 11 മുതല്‍ 13 വരെ ഒന്നു ചൂടാക്കി പൊടിച്ചെടുത്തത് ചേര്‍ത്തിളക്കി ഗ്രേവിയുടെ കട്ടിക്കനുസരിച്ച് വേണമെങ്കില്‍ അല്‍പം ചൂടുവെള്ളം ഒഴിച്ചിളക്കി കുറുകി തുടങ്ങുമ്പോള്‍ പൊതിന, മല്ലിയില അരിഞ്ഞത് വിതറി ഇറക്കിവെക്കാം. ബ്രെഡ്, പത്തിരി, വെള്ളപ്പം, നെയ്ച്ചോറ്, ഇടിയപ്പം തുടങ്ങിയവയോടൊപ്പം കഴിക്കാം.
ഉരുളക്കിഴങ്ങ് കുറച്ച് ചെറിയ ചതുരക്കഷണങ്ങളായി മുറിച്ച് വേവിച്ചു ചേര്‍ത്തും മട്ടണ്‍ കുറുമ തയാറാക്കാവുന്നതാണ്.

ആട്ടിന്‍ സൂപ്പ്

ചേരുവകള്‍:

ആടിന്‍െറ കൈകാലുകള്‍, വാരിയെല്ല്, നട്ടെല്ല് തുടങ്ങിയ ഭാഗങ്ങള്‍ മുറിച്ച് ചതച്ചെടുത്തത് ^500 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ^ഒരു ടേ. സ്പൂണ്‍
മഞ്ഞള്‍പൊടി ^കാല്‍ ടീ.സ്പൂണ്‍
ചുവന്നുള്ളി ^6^7 ചുള
നെയ്യ് ^ഒരു ടേ. സ്പൂണ്‍
ചുവന്നുള്ളി പൊടിയായരിഞ്ഞത് ^ഒരു ടേ. സ്പൂണ്‍
കുരുമുളകുപൊടി ^ഒരു ടേ.സ്പൂണ്‍
കൂവപ്പൊടി ^ഒരു ടീ.സ്പൂണ്‍
ഉപ്പ് ^ആവശ്യത്തിന്.
പാകപ്പെടുത്തുന്ന വിധം:
1 മുതല്‍ 4 വരെ കുക്കറില്‍വെച്ച് 8-10 ഗ്ളാസ് വെള്ളവും ഒഴിച്ച് കുക്കറില്‍ 6-7 വിസില്‍ വരുന്നതുവരെ അടുപ്പില്‍ വെക്കണം. ആവി പോയാല്‍ തുറന്ന് മത്തുകൊണ്ടോ, കനമുള്ള കയിലുകൊണ്ടോ ഉടച്ച് മജ്ജയും കൊഴുപ്പും ഇളക്കി ആട്ടിന്‍ സ്റ്റോക്കിലേക്ക് ചേര്‍ക്കണം. എല്ല് മാറ്റണം. നെയ്യില്‍ ചുവന്നുള്ളി അരിഞ്ഞത് വഴറ്റി അരികിലേക്ക് നീക്കി കൂവപ്പൊടി വഴറ്റണം. ഇതിലേക്ക് സ്റ്റോക്ക് ഒഴിച്ചിളക്കി ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്തിളക്കി തിളക്കുമ്പോള്‍ ഇറക്കിവെക്കണം. ചെറിയ ചൂടോടെ കഴിക്കുന്നത് കൂടുതല്‍ നന്നായിരിക്കും. കര്‍ക്കടക മാസത്തില്‍ അടുപ്പിച്ച് കുറെ ദിവസം ആട്ടിന്‍സൂപ്പ് കഴിക്കുന്നത് ചിലര്‍ക്കൊക്കെ പതിവാണ്. പ്രസവരക്ഷയായും ആട്ടിന്‍സൂപ്പ് കഴിക്കാറുണ്ട്.

ആട്ടിറച്ചി ഡ്രൈ ഫ്രൈ

ചേരുവകള്‍:

ആട്ടിറച്ചി എല്ല് കുറഞ്ഞ വലിയ കഷണങ്ങള്‍ ^അര കി. ഗ്രാം
മഞ്ഞള്‍പൊടി ^കാല്‍ ടീ.സ്പൂണ്‍
മുളകുപൊടി ^ഒന്നര ടീ.സ്പൂണ്‍
മല്ലിപ്പൊടി ^ഒരു ടീ.സ്പൂണ്‍
ചെറുനാരങ്ങ നീര് ^ഒരു ടേ.സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി അരച്ചത് ^ഒരു ടേ. സ്പൂണ്‍
ഉപ്പ് ^ആവശ്യത്തിന്
ഗരം മസാലപ്പൊടി ^അര ടീ.സ്പൂണ്‍
കറിവേപ്പില ^കുറച്ച്
വെളിച്ചെണ്ണ ^ആവശ്യാനുസരണം
പാകപ്പെടുത്തുന്ന വിധം:
1 മുതല്‍ 9 വരെ പുരട്ടി ഒരു മണിക്കൂര്‍ മസാല പിടിക്കാന്‍ വെക്കണം. പരന്ന കുക്കറില്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇറച്ചിക്കഷണങ്ങള്‍ നിരത്തണം. അല്‍പനേരം കഴിഞ്ഞാല്‍ കഷണങ്ങള്‍ തിരിച്ചിട്ടുകൊടുക്കാം. തീ കുറച്ച് കുക്കര്‍ അടക്കണം. കുറച്ചുനേരം കഴിഞ്ഞ് കുക്കര്‍ തുറന്ന് ഇരുവശവും ഉലത്തിയെടുക്കണം. മല്ലിയില മുകളില്‍ വിതറി വിളമ്പാനുള്ള പാത്രത്തിലേക്ക് പകരാം.
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Feb 26, 2015 12:08 pm


Beetroot Kosumbari..

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Feb 26, 2015 12:11 pm

Greeeeeshma wrote:

Beetroot Kosumbari..


ഗ്രീഷ് ഉണ്ടാക്കിയത് ആണോ??

എന്താ ഈ കൊസുംബാരി??
Back to top Go down
issac k.j
Active Member
Active MemberPostSubject: Re: The Recipe Corner    Thu Feb 26, 2015 12:13 pm

kanjium payarum ennathinu gujarathi bhashayi parunnatha kosumbari
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Feb 26, 2015 12:13 pm

issac k.j wrote:
kanjium payarum ennathinu gujarathi bhashayi parunnatha kosumbari

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Feb 26, 2015 12:14 pm

Beetroot Kosumbari Recipe

Ingredients
1 cup of grated beetroot (can increase or decrease to suit your taste)
½ cup of moong dal / pesara pappu / greem gram split and skinned
¼ cup of fresh grated coconut (which I did not use this time, but it adds great taste)
1 to 2 green chilies chopped or minced
Lemon juice as desired
Salt to taste
Coriander leaves finely chopped
Optional veggies as desired
Grated carrot
Grated radish (soaked in vinegar for some time)
Grated cucumber
chopped onions
Method
1. Wash moong dal thoroughly 3 to 4 times and soak for atleast 1 hour. Wash thoroughly and drain off the water completely
2. Grate coconut, beetroot and other desired veggies. Chop coriander leaves
3. Mix all the ingredients and serve.

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Feb 26, 2015 12:14 pm

issac k.j wrote:
kanjium payarum ennathinu gujarathi bhashayi parunnatha kosumbari

Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: The Recipe Corner    Thu Feb 26, 2015 12:15 pm

Back to top Go down
issac k.j
Active Member
Active MemberPostSubject: Re: The Recipe Corner    Thu Feb 26, 2015 12:18 pm

Greeeeeshma wrote:
Beetroot Kosumbari Recipe

Ingredients
1 cup of grated beetroot (can increase or decrease to suit your taste)
½ cup of moong dal  / pesara pappu / greem gram split and skinned
¼ cup of fresh grated coconut (which I did not use this time, but it adds great taste)
1 to 2 green chilies chopped or minced
Lemon juice as desired
Salt to taste
Coriander leaves finely chopped
Optional veggies as desired
Grated carrot
Grated radish (soaked in vinegar for some time)
Grated cucumber
chopped onions
Method
1.   Wash moong dal thoroughly 3 to 4 times and soak for atleast 1 hour. Wash thoroughly and drain off the water completely
2.   Grate coconut, beetroot and other desired veggies. Chop coriander leaves
3.   Mix all the ingredients  and serve.

kollallo.... nee ethokke undakkumo...nalla oru pachakakkkari analle...kettunnavante bhaghyam...kosumbarium...ambaniumokke kazhikkallo
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Feb 26, 2015 12:19 pm

Greeeeeshma wrote:
Beetroot Kosumbari Recipe

Ingredients
1 cup of grated beetroot (can increase or decrease to suit your taste)
½ cup of moong dal  / pesara pappu / greem gram split and skinned
¼ cup of fresh grated coconut (which I did not use this time, but it adds great taste)
1 to 2 green chilies chopped or minced
Lemon juice as desired
Salt to taste
Coriander leaves finely chopped
Optional veggies as desired
Grated carrot
Grated radish (soaked in vinegar for some time)
Grated cucumber
chopped onions
Method
1.   Wash moong dal thoroughly 3 to 4 times and soak for atleast 1 hour. Wash thoroughly and drain off the water completely
2.   Grate coconut, beetroot and other desired veggies. Chop coriander leaves
3.   Mix all the ingredients  and serve.


ഗ്രീഷൂ.... ട്രൈ ചെയ്തു നോക്കാം ട്ടോ...
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Feb 26, 2015 12:19 pmvallavarum undakkiyataha - credit enikkum......njan oru maha sambhavam aane
Back to top Go down
issac k.j
Active Member
Active MemberPostSubject: Re: The Recipe Corner    Thu Feb 26, 2015 12:21 pm

Greeeeeshma wrote:


vallavarum undakkiyataha - credit enikkum......njan oru maha sambhavam aane
ennalum ethokke evide share cheyunnille...athinoru
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Thu Feb 26, 2015 12:25 pm

issac k.j wrote:
Greeeeeshma wrote:


vallavarum undakkiyataha - credit enikkum......njan oru maha sambhavam aane
ennalum ethokke evide share cheyunnille...athinoru

+1 ... ഇനിയും പോരട്ടെ ഗ്രീഷൂ റെസിപ്പികള്‍...പാചകം അറിയില്ലെങ്കില്‍ പെണ്പിള്ളാരുടെ ജീവിതം കട്ടപ്പൊക..

-------

http://www.sangeethasangamam.com/viewtopic.forum?t=6373
Back to top Go down
Sponsored content
PostSubject: Re: The Recipe Corner    

Back to top Go down
 
The Recipe Corner
Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: