HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 
 The Recipe Corner

Go down 
Go to page : Previous  1 ... 20 ... 37, 38, 39, 40  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Feb 11, 2015 12:18 pm

paarss ur profile pic
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Feb 11, 2015 12:28 pm

Idichakka Thoran recipe രുചിയൂറും ഇടിച്ചക്കത്തോരന്‍

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed Feb 11, 2015 1:48 pm

sandeep wrote:
paarss ur profile pic

ethu ippozha kandathu sandeepyetta.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Thu Feb 12, 2015 9:41 am

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Thu Feb 12, 2015 10:17 am

sandeep wrote:

veg.biriyaniyennum karuthi vannatha.
Back to top Go down
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: The Recipe Corner    Thu Feb 12, 2015 5:37 pm

issac k.j wrote:
Enikku nellikka achar undu 2bottle,nattinnu kondu vannatha

Oru bottle ingattu parcel cheyyu tto
Back to top Go down
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: The Recipe Corner    Thu Feb 12, 2015 5:44 pm

unnikmp wrote:
Minnoos wrote:

aha good idea .. angane cheyyam  
ചോറ് ബാക്കി വന്നാല അത് ദോശമാവുണ്ടാക്കുംപോൾ ചേർത്താൽ മതി...പക്ഷെ കല്ലിൽ പറ്റിപിടിക്കാതിരിക്കാൻ നോക്കണം  
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Sun Feb 22, 2015 6:49 pm

അമ്മേ ഇന്ന് ഞാന്‍ കറി ഉണ്ടാക്കാം.. എന്റെ ചോദ്യം കേട്ട് , അമ്മ എന്നെ അടിമുടി നോക്കി ഒരു ചിരി ഉം നടന്നത് തന്നെ . അമ്മയുടെ ചിരി കണ്ടപ്പോ എന്റെ വാശി കൂടി .. ഹാ ഹാ എന്നോടാ കളി, ഒാടി പോയി മൊബൈലില്‍ നെറ്റ് കയറ്റി , ഇരുന്ന് സെർച്ച് ചെയ്തു ....കിട്ടി
പാത്രം അടുപ്പില്‍ വെച്ചു
ചൂടായ പാത്രത്തിലേക്ക് എണ്ണ കുറച്ച് ഒഴിച്ചു
അതിലേക്ക് കറുമുറാ അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി തണ്ട് അതിലിട്ട് ലേശം ചൂടാക്കി
അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള ഇട്ട് രണ്ടും കൂടി വഴറ്റി
അതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി കഷണം ഇട്ടതിനു ശേഷം ഒന്നു കൂടി ഇളക്കി
അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി അരച്ചത് ചേർത്തതിനു ശേഷം പച്ച മുളക് നെടുകെ പിളർന്നതും കറി വേപ്പിലയും കൂടി ചേർത്ത് ഇളക്കി മറിച്ചു
അതിലേക്ക് ആവശ്യത്തിനു മുളക് പൊടിയും ഉപ്പും ചേര്‍ത്ത് വഴറ്റി
ലേശം തക്കാളി സോസ്സും സൊയാബിൻ സോസ്സും ചേര്‍ത്ത് ഒന്നു കൂടി ഇളക്കിയതിനു ശേഷം ആദ്യം മുളക് പൊടി , മഞ്ഞൾ പൊടി , ഉപ്പ് എന്നിവ ചേർത്ത് പാകം ചെയ്ത് വെച്ചിരുന്ന അറയ്ക്ക മീൻ ഇതിലേക്ക് പൊടിയാതെ ഇടുക. അതിനു ശേഷം പാകത്തിന് വെള്ളം ചേർത്ത് അതിലേക്ക് രണ്ട് അല്ലി കുടം പുളി ഇട്ടതിനു ശേഷം വീണ്ടും പാകം ആകും വരെ വാഴയില കൊണ്ട് മൂടി വെക്കുക
സമയമായാൽ ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക
ഞാന്‍ ഉണ്ടാക്കിയ മീൻ റോസ്റ്റ് കഴിച്ച് അമ്മ എന്നോട് ചോദിച്ചു " മോനെ നീ ഇതെവിടുന്നാ പഠിച്ചെ "
ഞാന്‍ തലയുയർത്തി ആത്മാഭിമാനത്തോടെ പറഞ്ഞു " ഐ ആം ഫ്രം I I N അടുക്കള ."

(ഇതിനൊപ്പം ഫ്രൈഡ് റൈസ് ആണ് കഴിക്കാന്‍ നല്ലത് , ഫ്രൈഡ് റൈസ് ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിൽ അടുത്തുള്ള നല്ല ഹോട്ടലില്‍ നിന്നും വാങ്ങി കഴിക്കാവുന്നതാണ് )
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Sun Feb 22, 2015 6:55 pm

fried rice nte koode kudam puli itta meen curry kollumo santhoo??

Back to top Go down
sErI
Active Member
Active Member
avatar

PostSubject: Re: The Recipe Corner    Sun Feb 22, 2015 7:00 pm

Ammu wrote:

fried rice nte koode kudam puli itta meen curry kollumo santhoo??  

അമ്മ കൊല്ലാന്‍ നില്‍കണ മുന്‍പേ സ്ഥലം കാലിയാക്കി....
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Sun Feb 22, 2015 7:02 pm

onnu kazhichu nookk banana fry koode beef kodukkunna kaalamaa
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Mon Feb 23, 2015 8:29 am

sErI wrote:
Ammu wrote:

fried rice nte koode kudam puli itta meen curry kollumo santhoo??  

അമ്മ കൊല്ലാന്‍ നില്‍കണ മുന്‍പേ സ്ഥലം കാലിയാക്കി....

കറി കഴിച്ചവര്‍ ഒക്കെ ആരോഗ്യത്തോടെ ഉണ്ടോ ആവോ??
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Mon Feb 23, 2015 8:50 am

sandeep wrote:
Ammu wrote:

fried rice nte koode kudam puli itta meen curry kollumo santhoo??  

onnu kazhichu nookk banana fry koode beef kodukkunna kaalamaa

സോയാസോസും , ടുമാറ്റോ സോസും , കറിവേപ്പിലയും , പിന്നെ കുടം പുളിയും... ....ആകെ ഒരു ചൈനീസ് -കേരള ഫ്യൂഷന്‍ സ്മെല്ലുന്നു
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Mon Feb 23, 2015 9:05 am

Ammu wrote:
sandeep wrote:

onnu kazhichu nookk banana fry koode beef kodukkunna kaalamaa

സോയാസോസും , ടുമാറ്റോ  സോസും , കറിവേപ്പിലയും , പിന്നെ കുടം പുളിയും... ....ആകെ ഒരു ചൈനീസ് -കേരള  ഫ്യൂഷന്‍ സ്മെല്ലുന്നു

onnu try cheyyu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Mon Feb 23, 2015 9:07 am

sandeep wrote:
Ammu wrote:

സോയാസോസും , ടുമാറ്റോ  സോസും , കറിവേപ്പിലയും , പിന്നെ കുടം പുളിയും... ....ആകെ ഒരു ചൈനീസ് -കേരള  ഫ്യൂഷന്‍ സ്മെല്ലുന്നു

onnu try cheyyu

സന്തൂ , ട്രൈ ചെയ്തിട്ട് ഫീഡ് ബാക്ക് തന്നാല്‍ ഞാനും ട്രൈ ചെയ്തു നോക്കാം ബിനു തന്ന പെപ്പര്‍ മട്ടന്‍ റെസിപ്പി ഞാന്‍ ഇടക്കിടക്ക് ഉണ്ടാക്കും....ഈസിയാ
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Mon Feb 23, 2015 10:56 am

sandeep wrote:
അമ്മേ ഇന്ന് ഞാന്‍ കറി ഉണ്ടാക്കാം.. എന്റെ ചോദ്യം കേട്ട് , അമ്മ എന്നെ അടിമുടി നോക്കി ഒരു ചിരി ഉം നടന്നത് തന്നെ . അമ്മയുടെ ചിരി കണ്ടപ്പോ എന്റെ വാശി കൂടി .. ഹാ ഹാ എന്നോടാ കളി, ഒാടി പോയി മൊബൈലില്‍ നെറ്റ് കയറ്റി , ഇരുന്ന് സെർച്ച് ചെയ്തു ....കിട്ടി
പാത്രം അടുപ്പില്‍ വെച്ചു
ചൂടായ പാത്രത്തിലേക്ക് എണ്ണ കുറച്ച് ഒഴിച്ചു
അതിലേക്ക് കറുമുറാ അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി തണ്ട് അതിലിട്ട് ലേശം ചൂടാക്കി
അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള ഇട്ട് രണ്ടും കൂടി വഴറ്റി
അതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി കഷണം ഇട്ടതിനു ശേഷം ഒന്നു കൂടി ഇളക്കി
അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി അരച്ചത് ചേർത്തതിനു ശേഷം പച്ച മുളക് നെടുകെ പിളർന്നതും കറി വേപ്പിലയും കൂടി ചേർത്ത് ഇളക്കി മറിച്ചു
അതിലേക്ക് ആവശ്യത്തിനു മുളക് പൊടിയും ഉപ്പും ചേര്‍ത്ത് വഴറ്റി
ലേശം തക്കാളി സോസ്സും സൊയാബിൻ സോസ്സും ചേര്‍ത്ത് ഒന്നു കൂടി ഇളക്കിയതിനു ശേഷം ആദ്യം മുളക് പൊടി , മഞ്ഞൾ പൊടി , ഉപ്പ് എന്നിവ ചേർത്ത് പാകം ചെയ്ത് വെച്ചിരുന്ന അറയ്ക്ക മീൻ ഇതിലേക്ക് പൊടിയാതെ ഇടുക. അതിനു ശേഷം പാകത്തിന് വെള്ളം ചേർത്ത് അതിലേക്ക് രണ്ട് അല്ലി കുടം പുളി ഇട്ടതിനു ശേഷം വീണ്ടും പാകം ആകും വരെ വാഴയില കൊണ്ട് മൂടി വെക്കുക
സമയമായാൽ ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക
ഞാന്‍ ഉണ്ടാക്കിയ മീൻ റോസ്റ്റ് കഴിച്ച് അമ്മ എന്നോട് ചോദിച്ചു " മോനെ നീ ഇതെവിടുന്നാ പഠിച്ചെ "
ഞാന്‍ തലയുയർത്തി ആത്മാഭിമാനത്തോടെ പറഞ്ഞു " ഐ ആം ഫ്രം I I N അടുക്കള ."

(ഇതിനൊപ്പം ഫ്രൈഡ് റൈസ് ആണ് കഴിക്കാന്‍ നല്ലത് , ഫ്രൈഡ് റൈസ് ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിൽ അടുത്തുള്ള നല്ല ഹോട്ടലില്‍ നിന്നും വാങ്ങി കഴിക്കാവുന്നതാണ് )

Back to top Go down
sErI
Active Member
Active Member
avatar

PostSubject: Re: The Recipe Corner    Mon Feb 23, 2015 11:46 am

സ്വന്തമായി കൂക്ക് ചെയ്യണമെന്നും ഹോട്ടല്‍ ഭക്ഷണം കഴിച്ച് വയര്‍ കേടാക്കരുതെന്നും ഒക്കെ ആഗ്രഹമുണ്ട്, എങ്കിലും ദൈവം സഹായിച്ച് മല്ലിപ്പൊടീം മഞ്ഞപ്പൊടീം ഇതു വരെ തിരിച്ചറിയാന്‍ പറ്റാത്തോണ്ട് ഒരു സാഹസത്തിന് മുതിരാറില്ല.. പിന്നെ ആകെ അറിയാവുന്നത് കഞ്ഞി ആണ്. അതിനു പിന്നെ പ്രത്യേകിച്ച് ഗപ്പൊന്നും വേണ്ടാത്തോണ്ട് ഇടക്കൊകെ ഉണ്ടാക്കി കുപ്പീലാക്കി ഫ്രിഡ്ജില്‍ വെച്ച് ആവശ്യമുള്ളതെടുത്ത് ചൂടാക്കി കഴിക്കും... കഴിച്ച് കഴിച്ച് ഇപ്പൊ ഞാനും ഒരു കഞ്ഞി ആയോന്നൊരു സംശ്യം.....
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Mon Feb 23, 2015 11:47 am

athinippam samshayikkan enthuva.. aanallo
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: The Recipe Corner    Mon Feb 23, 2015 11:48 am

Mansoor wrote:
sErI wrote:
സ്വന്തമായി കൂക്ക് ചെയ്യണമെന്നും ഹോട്ടല്‍ ഭക്ഷണം കഴിച്ച് വയര്‍ കേടാക്കരുതെന്നും ഒക്കെ ആഗ്രഹമുണ്ട്, എങ്കിലും ദൈവം സഹായിച്ച്  മല്ലിപ്പൊടീം മഞ്ഞപ്പൊടീം ഇതു വരെ തിരിച്ചറിയാന്‍ പറ്റാത്തോണ്ട് ഒരു സാഹസത്തിന് മുതിരാറില്ല.. പിന്നെ ആകെ അറിയാവുന്നത് കഞ്ഞി ആണ്. അതിനു പിന്നെ പ്രത്യേകിച്ച് ഗപ്പൊന്നും വേണ്ടാത്തോണ്ട് ഇടക്കൊകെ ഉണ്ടാക്കി കുപ്പീലാക്കി ഫ്രിഡ്ജില്‍ വെച്ച് ആവശ്യമുള്ളതെടുത്ത് ചൂടാക്കി കഴിക്കും... കഴിച്ച് കഴിച്ച് ഇപ്പൊ ഞാനും ഒരു കഞ്ഞി ആയോന്നൊരു സംശ്യം.....

neychor cook bannu
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: The Recipe Corner    Mon Feb 23, 2015 11:49 am

Minnoos wrote:
Mansoor wrote:

neychor cook bannu

njammal ippo neychir cookarilllaaaaaaaaaaa

Njammal ammun oru recipe koduthirunnu athinu shehsam ithuvare ammu ivide oratta recipe postiyitilla
Back to top Go down
sErI
Active Member
Active Member
avatar

PostSubject: Re: The Recipe Corner    Mon Feb 23, 2015 11:50 am

Minnoos wrote:

athinippam samshayikkan enthuva.. aanallo
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Mon Feb 23, 2015 11:52 am

Mansoor wrote:
Minnoos wrote:

neychor cook bannu

njammal ippo neychir cookarilllaaaaaaaaaaa

Njammal ammun oru recipe koduthirunnu athinu shehsam ithuvare ammu ivide oratta recipe postiyitilla
bhagyam enikk recipe tharanjath ante neychor kayich bakiyullor okke hospitalil aaya
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: The Recipe Corner    Mon Feb 23, 2015 11:53 am

Minnoos wrote:
Mansoor wrote:

njammal ippo neychir cookarilllaaaaaaaaaaa

Njammal ammun oru recipe koduthirunnu athinu shehsam ithuvare ammu ivide oratta recipe postiyitilla
bhagyam enikk recipe tharanjath ante neychor kayich bakiyullor okke hospitalil aaya

Njammal ippo neychirilla biriyaniyilla concentrate cheyunnu

Prwans biriyani, Aykoora biriyani,mutton biriyani,Chicken Biriyani ,Beef biriyani angane angane angane
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Mon Feb 23, 2015 11:54 am

sErI wrote:
സ്വന്തമായി കൂക്ക് ചെയ്യണമെന്നും ഹോട്ടല്‍ ഭക്ഷണം കഴിച്ച് വയര്‍ കേടാക്കരുതെന്നും ഒക്കെ ആഗ്രഹമുണ്ട്, എങ്കിലും ദൈവം സഹായിച്ച്  മല്ലിപ്പൊടീം മഞ്ഞപ്പൊടീം ഇതു വരെ തിരിച്ചറിയാന്‍ പറ്റാത്തോണ്ട് ഒരു സാഹസത്തിന് മുതിരാറില്ല.. പിന്നെ ആകെ അറിയാവുന്നത് കഞ്ഞി ആണ്. അതിനു പിന്നെ പ്രത്യേകിച്ച് ഗപ്പൊന്നും വേണ്ടാത്തോണ്ട് ഇടക്കൊകെ ഉണ്ടാക്കി കുപ്പീലാക്കി ഫ്രിഡ്ജില്‍ വെച്ച് ആവശ്യമുള്ളതെടുത്ത് ചൂടാക്കി കഴിക്കും... കഴിച്ച് കഴിച്ച് ഇപ്പൊ ഞാനും ഒരു കഞ്ഞി ആയോന്നൊരു സംശ്യം.....

nalla samsayam
Back to top Go down
Sponsored content

PostSubject: Re: The Recipe Corner    

Back to top Go down
 
The Recipe Corner
Back to top 
Page 38 of 40Go to page : Previous  1 ... 20 ... 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: