HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Today at 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Today at 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Today at 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Ann1
 
August 2018
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

Share | 
 
 The Recipe Corner

Go down 
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Thu Jan 22, 2015 12:23 pm

sweet chammanthi - artificial feel cheyuam

chappaty yude koode OK

parutty wrote:
Greeeeeshma wrote:
Veetil undakkarudu Eeenthapazham chammanthi
Enikkitisham alla

athu entha
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Thu Jan 22, 2015 12:24 pm

Greeeeeshma wrote:

sweet chammanthi - artificial feel cheyuam

chappaty yude koode OK

parutty wrote:

athu entha

atheyo
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Thu Jan 22, 2015 12:42 pm

Greeeeeshma wrote:

Amooose – Nellika achar engane aanu edunath……
Normal alathey
Verity aayi edamo?? h

നെല്ലിയ്ക്കാ കറി യുടെ റെസിപ്പി തരാം ....അച്ചാര്‍ പോലെ പഴകില്ല....ഫ്രിട്ജ്ല്‍ വെയ്ക്കണം...ഒരാഴ്ച കേടില്ലാതെ ഉപയോഗിക്കാം ....ഒരിക്കല്‍ ടി വിയില്‍ കണ്ടതാ....പിന്നീട് സ്ഥിരം ഉണ്ടാക്കാറുണ്ട്...യിന്നാ റെസിപ്പി

നെല്ലിയ്ക്ക കറി

നെല്ലിയ്ക്ക; 250 ഗ്രാം

വെളുത്തുള്ളി : 10 ചുള (കനം കുറച്ചു നീളത്തില്‍ അരിയുക )

മുളക് പൊടി: 1.5 ടേബിള്‍ സ്പൂണ്‍

വാളന്‍ പുളി: ഒരു ചെറിയ നെല്ലിയ്ക്കാ വലുപ്പത്തില്‍ എടുത്തു വെള്ളത്തില്‍ അലിയിച്ചു പുളിവെള്ളം എടുകുക..
കായപ്പൊടി : കാല്‍ ടീ സ്പൂണ്‍

മെത്തേഡ്:നെല്ലിയ്ക്ക അല്‍പ്പം വെള്ളവും ഉപ്പും മഞ്ഞളും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക ( നാല് വിസില്‍ മതിയാകും...) വെന്ത നെല്ലിയക്ക്യില്‍ നിന്നും കുരു നീക്കം ചെയ്യുക...ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി...കടുക് പൊട്ടിച്ചു അല്‍പ്പം ഉലുവ കൂടി ഇട്ടു വെളുത്തുള്ളി ചേര്‍ത്ത് നന്നായി വഴറ്റുക....അതിനു ശേഷം മുളകുപൊടിയും ചേര്‍ത്ത് ഇളക്കി .നെല്ലിയ്ക്കാ ചേര്‍ക്കുക...ആവശ്യത്തിനു വെള്ളം ഒഴിച്ച് തിളപ്പിക്കുക...അതിലേക്കു പുളിവെള്ളം ഒഴിച്ച് പാകത്തിന് ഉപ്പും ചേര്‍ക്കുക...കായപ്പൊടി ചേര്‍ത്ത് വാങ്ങുക.. .തണുക്കുമ്പോള്‍ ഒരു കുപ്പിയില്‍ ആക്കി ഫ്രിട്ജില്‍ സൂക്ഷിക്കുക...(സൂക്ഷിച്ചാല്‍ പോര ഉപയോഗിക്കണം... )
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Thu Jan 22, 2015 12:43 pm

Ammu wrote:

issac k.j
Active Member
Active Member

PostSubject: Re: The Recipe Corner    Thu Jan 22, 2015 1:11 pm

Enikku nellikka achar undu 2bottle,nattinnu kondu vannatha
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Thu Jan 22, 2015 1:12 pm

issac k.j wrote:
Enikku nellikka achar undu 2bottle,nattinnu kondu vannatha

iv ideyum nellikka achar ettu vechittundu .
Back to top Go down
issac k.j
Active Member
Active Member

PostSubject: Re: The Recipe Corner    Thu Jan 22, 2015 1:13 pm

Ellaruda kayilum undo
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Thu Jan 22, 2015 1:14 pm

issac k.j wrote:
Ellaruda kayilum undo

ahaaaaaaaaaaa. enniku nellikka achar athra ishtamalla. manga,naranga, pinne mix.achar atha ishtam
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Thu Jan 22, 2015 1:16 pm

Athu kondu vannittu 2 month ayallo………he he

issac k.j wrote:
Enikku nellikka achar undu 2bottle,nattinnu kondu vannatha
Back to top Go down
issac k.j
Active Member
Active Member

PostSubject: Re: The Recipe Corner    Thu Jan 22, 2015 1:18 pm

He he,theerarai
Back to top Go down
issac k.j
Active Member
Active Member

PostSubject: Re: The Recipe Corner    Thu Jan 22, 2015 1:23 pm

Enikkum narangaum mangaum eentha pazhamokkeya eshtam
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Thu Jan 22, 2015 1:25 pm

issac k.j wrote:
Enikkum narangaum mangaum eentha pazhamokkeya eshtam

atheyo .
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed Feb 11, 2015 10:11 am

കരിമീന്‍ പൊള്ളിച്ചത്

ചേരുവകള്‍:

ഇടത്തരം വലുപ്പത്തിലുള്ള കരിമീന്‍ ^8^10 എണ്ണം (അല്‍പം ഉപ്പും വിനാഗിരിയും ചേര്‍ത്ത് ഉരച്ചു കഴുകി അടുപ്പിച്ചു വരഞ്ഞത്)
മുളകുപൊടി ^ഒന്നര ടേബ്ള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി ^അര ടീസ്പൂണ്‍
മല്ലിപ്പൊടി ^ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി അരച്ചത് ^ഒരു ടേബ്ള്‍ സ്പൂണ്‍
ഉപ്പ് ^ആവശ്യത്തിന്
ചെറുനാരങ്ങ നീര് ^ഒരു ടേബ്ള്‍ സ്പൂണ്‍
വെളിച്ചെണ്ണ ^ആവശ്യാനുസരണം
ചുവന്നുള്ളി/സവാള ചെറുതായരിഞ്ഞത് ^ഒരു കപ്പ്
തക്കാളി ചെറുതായരിഞ്ഞത് ^മുക്കാല്‍ കപ്പ്
കാരറ്റ് പൊടിയായരിഞ്ഞത് ^ഒരു ടേബ്ള്‍ സ്പൂണ്‍
പച്ചമുളക് ചെറുതായരിഞ്ഞത് ^ഒരു ടേബ്ള്‍ സ്പൂണ്‍
മല്ലിയില ചെറുതായരിഞ്ഞത് ^കുറച്ച്
കറിവേപ്പില ചെറുതായരിഞ്ഞത് ^കുറച്ച്
തേങ്ങാപാല്‍ (ഒന്നാംപാല്‍) ^മുക്കാല്‍ കപ്പ്
ഉലുവപ്പൊടി, പെരുംജീരകപ്പൊടി ^കാല്‍ ടീസ്പൂണ്‍ വീതം
പാകപ്പെടുത്തുന്നവിധം:
രണ്ടു മുതല്‍ എട്ടുവരെ യോജിപ്പിച്ച് മീനില്‍ നന്നായി തേച്ചുപിടിപ്പിക്കണം. മസാല ബാക്കിയുണ്ടെങ്കില്‍ മാറ്റിവെക്കണം. വെളിച്ചെണ്ണ കുറച്ചൊഴിച്ച് ചൂടാകുമ്പോള്‍ മീന്‍ നിരത്തി ഇരുവശവും മൊരിഞ്ഞുപോകാതെ ഷാലോ ഫ്രൈ ചെയ്തെടുക്കണം.

ബാക്കി എണ്ണയുണ്ടെങ്കില്‍ അരിച്ചെടുത്ത് അതും ആവശ്യമെങ്കില്‍ കുറച്ചുകൂടി വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് തക്കാളി ചെറുതായരിഞ്ഞതും പച്ചമുളക്, കാരറ്റ്, ഇലകള്‍ എന്നിവയും ചേര്‍ത്ത് വഴറ്റണം. മസാലക്കൂട്ട് ബാക്കിയുണ്ടെങ്കില്‍ അതും ഉലുവ, പെരുംജീരകം പൊടികളും ചേര്‍ത്ത് എണ്ണ തെളിയുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിച്ചിളക്കി കുറച്ചൊന്നു വറ്റിച്ച് കുഴമ്പു പരുവത്തിലാകുമ്പോള്‍ ഇറക്കിവെക്കണം.

വാഴയില കഷണങ്ങള്‍ ഒന്നു വാട്ടിയെടുത്ത് ഒരു വലിയ സ്പൂണ്‍ മസാല ഒരു വാഴയിലയില്‍ പരത്തി കരിമീന്‍ മുകളില്‍ വെക്കണം. വീണ്ടും ഒരു വലിയ സ്പൂണ്‍ മാസാലകൂടി മീനിന്‍െറ മുകളില്‍ ഒഴിച്ച് നിരത്തണം. ഇല ചുറ്റും മടക്കി വാഴനാരു കൊണ്ട് കെട്ടിവെക്കണം. എല്ലാ മീനുകളും ഇങ്ങനെ വാഴയിലപ്പൊതിയില്‍ കെട്ടിവെക്കണം. ദോശക്കല്ലില്‍ കുറച്ച് വെളിച്ചെണ്ണയൊഴിച്ച് ഈ പൊതികള്‍ നിരത്തി എല്ലാ വശവും മൊരിച്ചെടുക്കണം. ആവശ്യാനുസരണം ഇലപ്പൊതി ഓരോന്നായി വിളമ്പാവുന്നതാണ്.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Feb 11, 2015 11:13 am

ithokke valya menakedalle.. fry cheythu angu kazhikkam
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Feb 11, 2015 11:42 am

Minnoos wrote:
ithokke valya menakedalle.. fry cheythu angu kazhikkam

thengaa paal okke ozhichulla pollichathu nalla swaathaa
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed Feb 11, 2015 11:44 am

sandeep wrote:
Minnoos wrote:
ithokke valya menakedalle.. fry cheythu angu kazhikkam

thengaa paal okke ozhichulla pollichathu nalla swaathaa

മിന്നു കരിമീന്‍  ഫ്രൈ ചെയ്തു കഴിക്കും...പിന്നെ ഒരു ഗ്ലാസ് തേങ്ങാ പാലും കുടിക്കും....എന്നിട്ട് മഴുവുമായി ഒരു സംഹാര താണ്ടവം നടത്തും....അപ്പോള്‍ ആകെ മിക്സും
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed Feb 11, 2015 11:46 am

Minnoos wrote:
ithokke valya menakedalle.. fry cheythu angu kazhikkam

pinne allathe. chechi egane onnum cookille

PostSubject: Re: The Recipe Corner    Wed Feb 11, 2015 11:53 am

sandeep wrote:
Minnoos wrote:
ithokke valya menakedalle.. fry cheythu angu kazhikkam

thengaa paal okke ozhichulla pollichathu nalla swaathaa
തേങ്ങാ പാൽ എടുക്കണ്ടേ.. എന്തൊരു പാടാ
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Feb 11, 2015 11:54 am

Ammu wrote:
sandeep wrote:

thengaa paal okke ozhichulla pollichathu nalla swaathaa

മിന്നു കരിമീന്‍  ഫ്രൈ ചെയ്തു കഴിക്കും...പിന്നെ ഒരു ഗ്ലാസ് തേങ്ങാ പാലും കുടിക്കും....എന്നിട്ട് മഴുവുമായി ഒരു സംഹാര താണ്ടവം നടത്തും....അപ്പോള്‍ ആകെ മിക്സും  
പിന്നല്ല. . ഉണ്ടാക്കാൻ പ്രയാസമുള്ള റെസിപി ഒക്കെ ആണേൽ ഞാൻ ഇങ്ങനൊക്കെ ചെയ്യും
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Feb 11, 2015 11:55 am

Minnoos wrote:
sandeep wrote:

thengaa paal okke ozhichulla pollichathu nalla swaathaa
തേങ്ങാ പാൽ എടുക്കണ്ടേ.. എന്തൊരു പാടാ

thenga paal bottle kittunnundaalo?
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Feb 11, 2015 11:57 am

sandeep wrote:
Minnoos wrote:

തേങ്ങാ പാൽ എടുക്കണ്ടേ.. എന്തൊരു പാടാ

thenga paal bottle kittunnundaalo?
ഞാൻ ഇതുവരെ വാങ്ങിയിട്ടില്ല.. എങ്ങനെയുണ്ട് അതിന്റെ രുചി
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Feb 11, 2015 12:02 pm

Minnoos wrote:
sandeep wrote:

thenga paal bottle kittunnundaalo?
ഞാൻ ഇതുവരെ വാങ്ങിയിട്ടില്ല.. എങ്ങനെയുണ്ട് അതിന്റെ രുചി

kollaam....ennaalum original aa taste illaa eastern aanu njangal vaangaaru
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Feb 11, 2015 12:05 pm

sandeep wrote:
Minnoos wrote:

ഞാൻ ഇതുവരെ വാങ്ങിയിട്ടില്ല.. എങ്ങനെയുണ്ട് അതിന്റെ രുചി

kollaam....ennaalum original aa taste illaa eastern aanu njangal vaangaaru
അടുത്ത തവണ ഒന്ന് വാങ്ങി നോക്കാം
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed Feb 11, 2015 12:06 pm

Minnoos wrote:
sandeep wrote:

thenga paal bottle kittunnundaalo?
ഞാൻ ഇതുവരെ വാങ്ങിയിട്ടില്ല.. എങ്ങനെയുണ്ട് അതിന്റെ രുചി

ivideyum atha vagunnathu
Back to top Go down
Sponsored content

PostSubject: Re: The Recipe Corner    

Back to top Go down
 
The Recipe Corner
Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: