HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
June 2018
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 
 PHALITHA BINDUKKAL

Go down 
Go to page : Previous  1, 2, 3 ... 21 ... 40  Next
AuthorMessage
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: PHALITHA BINDUKKAL   Wed Mar 13, 2013 1:05 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Wed Mar 13, 2013 1:51 pm

മണിച്ചിത്ര താഴ് - മലബാര്‍ വെര്‍ഷന്‍ (കോപ്പി പേസ്റ്റ് )

പാത്തുമ്മാ ഇജ്ജ് ഇപ്പോള്‍ പോണ്ട ...

എന്താ ഇപ്പോള്‍ അല്ലിക്ക് ലുന്കി വാങ്ങാന്‍ ഞാനും കൂടി പൊയാല്???

അല്ല ഹമുക്കെ അന്നോടല്ലേ പറഞ്ഞത് ഇജ്ജ് പോണ്ടാന്നു ….

ഇജ്ജു ന്നെ വിടുലാ...? ന്നെ പോകാന്‍ വിടുലാ ... ഇജ്ജു ന്നെ ഇപിടുന്നു ലുന്കി വാങ്ങാന്‍ പോകാന്‍ വിടുലാ ??? ടാ ഹമ്കെ... അന്നേ കൊന്നു അന്റെ ചോര ഒകെ കുടിച്ചു ...

ചി നിര്‍ത്തടീ ... ..ഹമ്കെ .. .!!!പണ്ടാരടങ്ങാന്‍ ......

ഹംസക്ക .... ..ഞമ്മള് ഇപ്പോം എന്ത് കുന്താ പറഞ്ഞെ ??

സബൂരാക് .. .സബൂരാക് . ... ഇജ്ജു ഒന്നും പറഞ്ജീല്ലാ , ഞാമ്മല് ഒന്നും കേടിടുലാ ... ...
അനക്ക് ബെരുത് ഒരുന്നു പിരാന്തു തോനീതാരികും . ......ഇജ്ജു പോയി ലുന്കി മേടിച്ചോ .....
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: PHALITHA BINDUKKAL   Wed Mar 13, 2013 1:52 pm

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Wed Mar 13, 2013 1:53 pm

Ammu wrote:
മണിച്ചിത്ര താഴ് - മലബാര്‍ വെര്‍ഷന്‍ (കോപ്പി പേസ്റ്റ് )

പാത്തുമ്മാ ഇജ്ജ് ഇപ്പോള്‍ പോണ്ട ...

എന്താ ഇപ്പോള്‍ അല്ലിക്ക് ലുന്കി വാങ്ങാന്‍ ഞാനും കൂടി പൊയാല്???

അല്ല ഹമുക്കെ അന്നോടല്ലേ പറഞ്ഞത് ഇജ്ജ് പോണ്ടാന്നു ….

ഇജ്ജു ന്നെ വിടുലാ...? ന്നെ പോകാന്‍ വിടുലാ ... ഇജ്ജു ന്നെ ഇപിടുന്നു ലുന്കി വാങ്ങാന്‍ പോകാന്‍ വിടുലാ ??? ടാ ഹമ്കെ... അന്നേ കൊന്നു അന്റെ ചോര ഒകെ കുടിച്ചു ...

ചി നിര്‍ത്തടീ ... ..ഹമ്കെ .. .!!!പണ്ടാരടങ്ങാന്‍ ......

ഹംസക്ക .... ..ഞമ്മള് ഇപ്പോം എന്ത് കുന്താ പറഞ്ഞെ ??

സബൂരാക് .. .സബൂരാക് . ... ഇജ്ജു ഒന്നും പറഞ്ജീല്ലാ , ഞാമ്മല് ഒന്നും കേടിടുലാ ... ...
അനക്ക് ബെരുത് ഒരുന്നു പിരാന്തു തോനീതാരികും . ......ഇജ്ജു പോയി ലുന്കി മേടിച്ചോ .....

ethu pole onu etho comedy showyil kettu
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: PHALITHA BINDUKKAL   Wed Mar 13, 2013 1:55 pm

Ammu wrote:
മണിച്ചിത്ര താഴ് - മലബാര്‍ വെര്‍ഷന്‍ (കോപ്പി പേസ്റ്റ് )

പാത്തുമ്മാ ഇജ്ജ് ഇപ്പോള്‍ പോണ്ട ...

എന്താ ഇപ്പോള്‍ അല്ലിക്ക് ലുന്കി വാങ്ങാന്‍ ഞാനും കൂടി പൊയാല്???

അല്ല ഹമുക്കെ അന്നോടല്ലേ പറഞ്ഞത് ഇജ്ജ് പോണ്ടാന്നു ….

ഇജ്ജു ന്നെ വിടുലാ...? ന്നെ പോകാന്‍ വിടുലാ ... ഇജ്ജു ന്നെ ഇപിടുന്നു ലുന്കി വാങ്ങാന്‍ പോകാന്‍ വിടുലാ ??? ടാ ഹമ്കെ... അന്നേ കൊന്നു അന്റെ ചോര ഒകെ കുടിച്ചു ...

ചി നിര്‍ത്തടീ ... ..ഹമ്കെ .. .!!!പണ്ടാരടങ്ങാന്‍ ......

ഹംസക്ക .... ..ഞമ്മള് ഇപ്പോം എന്ത് കുന്താ പറഞ്ഞെ ??

സബൂരാക് .. .സബൂരാക് . ... ഇജ്ജു ഒന്നും പറഞ്ജീല്ലാ , ഞാമ്മല് ഒന്നും കേടിടുലാ ... ...
അനക്ക് ബെരുത് ഒരുന്നു പിരാന്തു തോനീതാരികും . ......ഇജ്ജു പോയി ലുന്കി മേടിച്ചോ .....

ithu kettittundu
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: PHALITHA BINDUKKAL   Sun Mar 17, 2013 7:01 pm

Rahul Gandhi walks into ICICI Bank to cash a check.

As he approaches the cashier he says, "Good morning Ma'am, would you please cash this check for me?"

Cashier: "It would be my pleasure sir. Could you please show me your ID?"

RG: "Truthfully, I did not bring my ID with me as I didn't think there was any need to. I am Vice President of the Congress Party. future indian PM.

Cashier: "Yes sir, I know who you are, but with all the regulations and monitoring of the banks because of impostors and forgers and requirements etc., I must insist on seeing ID."

RG: "Just ask anyone here at the bank who I am and they will tell you. Everybody knows who I am."

Cashier: "I am sorry sir but these are the bank rules and I must follow them."

RG: "I am urging you, please, to cash this check."

Cashier: "Look Sir here is an example of what we can do.

One day, Sachin Tendulkar came into the bank without ID. To prove he was Sachin he pulled out his bat and made a beautiful shot across the bank. With that shot we knew him to be Sachin and cashed his check."

Another time, Mahesh Bhupati came in without ID. He pulled out his tennis racquet and made a fabulous shot whereas the tennis ball landed in my cup. With that shot we cashed his check.

So, sir what can you do to prove that it is you, and only you, future indian PM, Rahul Gandhi?"

RG stands there thinking, and thinking, and finally says, "Honestly, my mind is a total blank... There is nothing that comes to my mind. I can't think of a single thing. I have absolutely no idea what to do; I just don't have a clue".

Cashier: "That is perfect,Sir. 500 ke note dun ya 1000 ke?
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: PHALITHA BINDUKKAL   Sun Mar 17, 2013 7:31 pm

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Sun Mar 17, 2013 7:35 pm

Back to top Go down
kaaat
Forum Owner
Forum Owner
avatar

PostSubject: Re: PHALITHA BINDUKKAL   Sun Mar 17, 2013 9:09 pm

[You must be registered and logged in to see this image.]

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Sun Mar 17, 2013 9:12 pm

kaaat wrote:
[You must be registered and logged in to see this image.]

Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: PHALITHA BINDUKKAL   Sun Mar 17, 2013 9:58 pm

parutty wrote:
kaaat wrote:
[You must be registered and logged in to see this image.]

Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: PHALITHA BINDUKKAL   Sun Mar 17, 2013 10:01 pm

Back to top Go down
Guest
Guest

PostSubject: Re: PHALITHA BINDUKKAL   Fri Mar 22, 2013 9:14 am

വിറകുവെട്ടുകാരന്റെ കഥ - രണ്ടാം ഭാഗം‌
വനത്തിലെ പുഴയോരത്ത്‌ വിറകുവെട്ടി ജീവിച്ചിരുന്ന വിറകുവെട്ടുകാരന്റെ‌ മഴു തെറിച്ചു പുഴയില്‍‌ വീണു. മഴു നഷ്‌ടപ്പെട്ടു ദു:ഖിച്ചിരിക്കുന്ന വിറകുവെട്ടുകാരന്റെ മുമ്പില്‍‌ വനദേവത പ്രത്യക്ഷപ്പെട്ടു. അയാളുടെ ദു:ഖം‌ മനസ്സിലാക്കിയ വനദേവത പുഴയില്‍‌ നിന്നും‌ ഒരു സ്വര്‍‌ണ്ണക്കോടാലി മുങ്ങിയെടുത്തു. വനദേവത: "ഇതല്ലേ നിങ്ങളുടെ കോടാലി?"
അയാള്‍‌: "അല്ല, ഇതല്ല."
തുടര്‍‌ന്ന്‌ വനദേവത മുങ്ങിയെടുത്ത വെള്ളി, ചെമ്പു കോടാലികളും‌ തന്റേതല്ല എന്ന്‌ സത്യസന്ധമായി പറഞ്ഞ അയാള്‍‌ക്ക്‌ വനദേവത എല്ലാ കോടാലികളും‌ സമ്മാനിച്ചു.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
മരം‌വെട്ടുകാരന്‍‌ ധനികനായി. വിവാഹം‌ കഴിച്ചു. ഒരിക്കല്‍‌ അയാള്‍‌ പത്നിയുമൊത്ത്‌ വനത്തിലേക്കൊന്നു പോയി. കുളിക്കാനിറങ്ങിയ ഭാര്യ വെള്ളത്തില്‍‌ മുങ്ങിപ്പോയി. അയാള്‍‌ വനദേവതയെ വിളിച്ചു കരഞ്ഞു. വനദേവത പ്രത്യക്ഷപ്പെട്ടു. ലോകസുന്ദരീമത്സരത്തില്‍‌ ഒന്നാം‌ സമ്മാനം‌ കിട്ടിയ പെണ്‍‌കുട്ടിയുമായി വനദേവത വെള്ളത്തില്‍‌ നിന്നെണീറ്റുവന്നു. എന്നിട്ടു ചോദിച്ചു:
"ഇതല്ലേ നിന്റെ പ്രിയപത്നി?"
കേട്ടപാതി കേള്‍‌ക്കാത്തപാതി മരം‌ വെട്ടുകാരന്‍‌ സമ്മതം‌ മൂളി: "അതേ, ഇതു തന്നെ..!"
വനദേവത കോപാകുലയായി: "എന്ത്..! ധനികനായി മാറിയപ്പോള്‍‌ നീ സ്വന്തം‌ ഭാര്യയെപോലും‌ മറന്നോ...!"
മരം‌വെട്ടുകാരന്‍‌ ഭവ്യതയോടെ: "അടിയനോടു ക്ഷമിക്കണം. ഇതെന്റെ ഭാര്യയല്ലെന്നിപ്പോള്‍‌ പറഞ്ഞാല്‍‌ ഉടനേ വനദേവത മുങ്ങി, മിസ്‌ ഇന്ത്യയെ കൊണ്ടുവരും; അതും‌ അല്ലെന്നുപറഞ്ഞാല്‍‌ മിസ്‌കേരളയെ കൊണ്ടുവരും‌. അതും‌ അല്ലെന്നു പറഞ്ഞാലേ എന്റെ സ്വന്തം‌ ഭാര്യയെ കിട്ടൂ. പിന്നെ ഇതിനെ എല്ലാം‌ എടുത്ത്‌ എനിക്കു തരും. ഒരെണ്ണത്തിനു തന്നെ സാരിയും‌ ചൂരിധാറും‌ വങ്ങിച്ച് ഞാന്‍‌ കടക്കാരനായിക്കൊണ്ടിരിക്കുന്നു; എങ്ങനെ ഞാന്‍‌ നാലെണ്ണത്തിനെ പോറ്റും?"
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Fri Mar 22, 2013 9:15 am

sweetword wrote:

PostSubject: Re: PHALITHA BINDUKKAL   Fri Mar 22, 2013 9:21 am

.

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PHALITHA BINDUKKAL   Sat Mar 23, 2013 2:43 pm

[You must be registered and logged in to see this link.]
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: PHALITHA BINDUKKAL   Sat Mar 23, 2013 3:28 pm

kaaat wrote:
[You must be registered and logged in to see this image.]

Back to top Go down
Guest
Guest

PostSubject: Re: PHALITHA BINDUKKAL   Sun Apr 07, 2013 7:39 am

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Sun Apr 07, 2013 8:52 am

midhun wrote:

[You must be registered and logged in to see this link.]

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Sun Apr 07, 2013 8:53 am

sweetword wrote:
[You must be registered and logged in to see this image.]

Back to top Go down
Guest
Guest

PostSubject: Re: PHALITHA BINDUKKAL   Fri Apr 12, 2013 8:08 pm

തന്‍റെ ഭാര്യയുടെ കേള്‍വിക്കുറവ് കാരണം അയാള്‍ വല്ലാതെ അസ്വസ്ഥനായി, അവളുടെ കേള്‍വി നാള്‍ക്കു നാള്‍ കുറഞ്ഞു കൊണ്ടേയിരിക്കുകയാണ്‌....അവളുമായി ആശയവിനിമയം നടത്തുക എന്നത് വളരെ പ്രയാസകരമായിത്തീര്‍ന്നിരിക്കുന്നു!...അങ്ങിനെ അയാള്‍ അവളെ ഒരു ചെവിയുടെ സ്പെഷ്യലിസ്റ്റിനെ തന്നെ കാണിക്കാന്‍ തീരുമാനിച്ചു. ചെവിയുടെ സ്പെഷ്യലിസ്റ്റിനെ കാണിക്കുന്നതിന് മുമ്പ് കുടുംബ ഡോക്ടറെ ഒന്നു കാണിച്ചു അഭിപ്രായം ആരായുന്നത് നന്നായിരിക്കുമെന്ന് അയാള്‍ക്ക് തോന്നി, അങ്ങിനെ അയാള്‍ തന്‍റെ കുടുംബ ഡോക്ടറെ ചെന്നു കണ്ടു ഭാര്യയുടെ അവസ്ഥ വിവരിച്ചു., ഭാര്യയുടെ കേള്‍വി ശക്തി പരിശോധിക്കാന്‍ ഡോക്ടര്‍ അയാളെ തന്നെ ഏര്‍പ്പാടാക്കി. അതിനുള്ള എളുപ്പ വഴിയും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. "ഭാര്യയുടെ 40 അടി ദൂരത്ത് നിന്നു കൊണ്ട് സാധാരണ ശബ്ദത്തില്‍ അവളോട് എന്തെങ്കിലും സംസാരിക്കുക, അതവള്‍ കേള്‍ക്കുന്നില്ല എന്നു കണ്ടാല്‍ 30 അടി ദൂരത്ത് നിന്ന് സംസാരിച്ചു നോക്കുക, അതും കേള്‍ക്കുന്നില്ല എന്നു കണ്ടാല്‍ 20 അടി ദൂരത്തു നിന്ന് സംസാരിച്ചു നോക്കുക, എന്നിട്ടും കേള്‍ക്കുന്നില്ലെങ്കില്‍ 10 അടി ദൂരത്ത് നിന്ന് സംസാരിച്ചു നോക്കുക. ഇങ്ങിനെ കേള്‍ക്കുന്നത് വരെ അടുത്തേക്ക് നീങ്ങുക, അപ്പോള്‍ കേള്‍വി ശക്തിയെ കുറിച്ച് ഒരു ഏകദേശ ധാരണയിലെത്താന്‍ കഴിയും...............വൈകിട്ട് അയാള്‍ വീട്ടില്‍ വന്നു കയറിയപ്പോള്‍ ഭാര്യ അടുക്കളയില്‍ രാത്രി ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. അയാള്‍ തീരുമാനിച്ചു ഇതു തന്നെ ഡോക്ടര്‍ പറഞ്ഞ പരീക്ഷണം നാടത്താന്‍ പറ്റിയ അവസരം! അങ്ങിനെ അയാള്‍ ഡൈനിംഗ് ഹാളിലേക്ക് കടന്നു, അവിടെ നിന്ന് അടുക്കളയിലേക്ക് ഒരു 40 അടി കാണും. പിന്നെ അയാള്‍ മിതമായ ശബ്ദത്തില്‍ വിളിച്ചു ചോദിച്ചു "എടീ ഇന്നെന്താ സ്പെഷ്യല്‍ ഐറ്റം ഉണ്ടാക്കുന്നത്?"......അവള്‍ മറുപടി പറയുന്നില്ല! പിന്നെ കുറച്ചു കൂടി അടുക്കളയുടെ ഭാഗത്തേക്ക് നീങ്ങി ഒരു 30 അടി ദൂരത്ത് നിന്ന് വീണ്ടും ചോദിച്ചു "എടീ ഇന്നെന്താ സ്പെഷ്യല്‍ ഐറ്റം ഉണ്ടാക്കുന്നത്?" അവള്‍ മറുപടി പറയുന്നില്ല!! വീണ്ടും ഒരു 20 അടി ദൂരത്ത് നിന്ന് ചോദ്യം ആവര്‍ത്തി ച്ചു. അവള്‍ക്ക് മിണ്ടാട്ടമില്ല!!! കുറച്ചു കൂടി നീങ്ങി ഒരു 10 അടി ദൂരത്ത് നിന്നു വീണ്ടും അയാള്‍ ചോദ്യം ആവര്‍ത്തി ച്ചു. ഒരു ഫലവുമില്ല!!!! അയാള്‍ നേരെ അടുക്കളയിലേക്ക് തന്നെ കടന്ന് അവളുടെ തൊട്ടു പിറകില്‍ നിന്ന് വീണ്ടും ചോദിച്ചു "എടീ ഇന്നെന്താ സ്പെഷ്യല്‍ ഐറ്റം ഉണ്ടാക്കുന്നത്?" ഹോ! ഞാന്‍ തോറ്റു! എന്‍റെ മനുഷ്യാ ഞാന്‍ അഞ്ചാമത്തെ പ്രാവശ്യമാ മറുപടി പറയുന്നത് ഇന്ന് കോഴിപൊരിയാണ്‌ സ്പെഷ്യലെന്ന്!!
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Sat Apr 13, 2013 6:58 am

PostSubject: Re: PHALITHA BINDUKKAL   Sat Apr 13, 2013 6:59 am

araka appol kelvikuravu
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: PHALITHA BINDUKKAL   Sat Apr 13, 2013 12:41 pm

neelunte kaaryam aavum
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: PHALITHA BINDUKKAL   Sat Apr 13, 2013 1:10 pm

vipinraj wrote:

Sponsored content

PostSubject: Re: PHALITHA BINDUKKAL   

Back to top Go down
 
PHALITHA BINDUKKAL
Back to top 
Page 2 of 40Go to page : Previous  1, 2, 3 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: