HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» കൃഷി / പൂന്തോട്ടം
by Ann1 Yesterday at 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» Snehatheeram - 108
by Ammu Wed Jan 10, 2018 6:04 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Ann1
 
February 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
262728    
CalendarCalendar

Share | 
 
 PHALITHA BINDUKKAL

Go down 
Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Wed Jul 24, 2013 7:58 pm

Abhijit wrote:
ആഫ്രിക്കയിലെ ഒരു കൊടും കാട്ടിലൂടെ നടന്നു പോകുകയായിരുന്നു ഡിസൂസ എന്ന അമേരിക്കക്കാരനും സയീദ്‌ ജബ്ബാർ എന്ന പാകിസ്ഥാനും തൊട്ടി ശശി എന്ന ഇന്ത്യാക്കാരനും ,..... പൊടുന്നനെ കുറച്ചു കാട്ടു ജാതികാർ അവരെ പിടിച്ചുകൊണ്ടു കാട്ടുമൂപ്പന്റെ അടുത്തെത്തിച്ചു ,

"നിങ്ങൾ നിയമം തെറ്റിച്ചു ഞങ്ങളുടെ കാട്ടിൽ അതിക്രമിച്ചു കയറി നിങ്ങള്ക്ക് 100 ചാട്ടവാറടി ശിക്ഷ വിധിച്ചിരിക്കുന്നു " മൂപ്പന്‍ പറഞ്ഞു ഇത് കേട്ടുടനെ അമേരിക്കക്കാരൻ ശിക്ഷ ഇളവു കിട്ടാനായി കരഞ്ഞു പറയാൻ തുടങ്ങി ,....

അവസാനം മൂപ്പൻ പറഞ്ഞു " ശരി എങ്കിൽ ഒരു ഇളവു ചെയ്യാം നിങ്ങളെ അടിക്കുന്ന സമയത്ത്നിങ്ങൾ പറയുന്ന സാധനം മുതുകിൽ കെട്ടിവേച്ചേ അടിക്കൂ "

ആദ്യം അമേരിക്കക്കാരനായിരുന്നു അടി കിട്ടിയത്.... അടിക്കുന്നതിനു മുന്നേ അയാൾ അവടെ കിടന്ന ഒരു ചാക്ക് ആണ് മുതുകിൽ കെട്ടിവെക്കാൻ പറഞ്ഞത്... , കുറച്ചു അടികിട്ടിയപ്പോഴേക്കും ചാക്ക് കീറി അയാളുടെ മുതുകിൽ അടി കൊള്ളാൻ തുടങ്ങി.,...

അടുത്തത്‌ പാകിസ്താൻകാരന്‍റെ ഊഴമായിരുന്നു.... അയാള് തോട്ടി ശശിയെ പുച്ഛത്തോടെ നോക്കിയിട്ടു പറഞ്ഞു "ഞങ്ങൾ പാക്കിസ്ഥാൻകാര്‍ക്ക് വേദന യൊന്നും പ്രശ്നമല്ല... എന്റെ മുതുകിൽ നേരിട്ട് തല്ലിക്കോ "

അടുത്തത്‌ തൊട്ടി ശശീയുടെ ഊഴം ആയിരുന്നു...

" നിനക്കെന്താ മുതുകിൽ കെട്ടാൻ വേണ്ടത് " മൂപ്പൻ ചോദിച്ചു ....

ഒട്ടും ആലോചിക്കാതെ ശശി പറഞ്ഞു " എന്‍റെ മുതുകിൽ ഈ നില്ക്കുന്ന പാക്കിസ്ഥാൻ കാരനെ കെട്ടി വെച്ചാൽ മതി തമ്പ്രാ
"

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Fri Jul 26, 2013 6:58 pm

നാട്ടിലെ പത്രാസുകാരന്‍ ഗള്‍ഫ് ലക്ഷങ്ങള്‍ മുടക്കിയാണു അടിപൊളി വീടുവെച്ചത്. ഇനി അതിന്റെ കേറിക്കൂടല്‍ (House warming) കൂടി അടിപൊളിയാക്കണം എന്നു വിചാരിച്ച് വമ്പനൊരു പാര്‍ടി അറേഞ്ച് ചെയ്തു.. എല്ലാര്‍ക്കും ക്ഷണക്കത്തും കൊടുത്തു. നാട്ടിലെ ശീലം വെച്ച് കേറിക്കൂടലിനു വരുമ്പോ എന്തേലും ഗിഫ്റ്റും കാണുമല്ലോ. കാശുകാരനായ തനിയ്ക്കതാവശ്യമില്ല എന്നതിനാല്‍ ക്ഷണക്കത്തിന്റെ അടിയില്‍ മുഴുത്ത അക്ഷരത്തില്‍ ഇതുകൂടി ചേര്‍ത്തു. “ KINDLY AVOID YOUR PRESENTS" സ്വന്തം കൈപ്പടയില്‍ തന്നെ പ്രസ്സുകാരനു എഴുതിക്കൊടുക്കുകയും ചെയ്തു.
നാടുമുഴുവന്‍ കത്തു പാറി നടന്നു. ആയിരം പേര്‍ക്കുള്ള ബിരിയാണി ഒരുങ്ങി. അടിപൊളി.
കേറിക്കൂടല്‍ ദിവസം വൈകുന്നേരം വരെ കാത്തിരുന്നിട്ടും വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ എത്തിയുള്ളു. പത്രാസുകാരന്‍ ചമ്മി വിയര്‍ത്തു. ബിരിയാണിയിരുന്നു വളിച്ചു. താന്‍ നേരിട്ടു കാര്‍ഡ് കൊടുത്തവര്‍ പോലും മൈന്‍ഡാക്കാതെ പോകുന്ന കണ്ട് അയാളെ വിഷമിച്ചങ്ങനെ നില്‍ക്കുമ്പോ ഉംഗ്ലീഷു മീഡിയത്തില്‍ പഠിയ്ക്കുന്ന മോന്‍ ചൊദിച്ചു.
“പപ്പായാണൊ കാര്‍ഡടിയ്ക്കാന്‍ പ്രസില്‍ കൊടുത്തത്?’
“അതേടാ..”
“പപ്പായ്ക്ക് ഗള്‍ഫിലെന്താ പരിപാടി? ആടു മേയ്ക്കലാണോ?”
“അതെന്താടാ കുരുത്തം കെട്ടവനെ നീ അങ്ങനെ ചോദിച്ചത്?”
“അല്ലേല്‍ പിന്നെ കാര്‍ഡില്‍ നോക്കിക്കേ എന്താ അടിച്ചു വെച്ചിരിയ്ക്കുന്നേന്ന്..!”
പത്രാസുകാരന്‍ കാര്‍ഡ് മേടിച്ചു നോക്കി. വലിയക്ഷരത്തില്‍ അതാ...
““ KINDLY AVOID YOUR PRESENCE.."
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Sat Jul 27, 2013 1:15 pm

PostSubject: Re: PHALITHA BINDUKKAL   Sat Jul 27, 2013 10:25 pm

ഉണ്ണിക്കുട്ടനെ വീണ്ടും ക്ലാസ്സില്‍ നിന്നും പുറത്താക്കി .....

ഇപ്രാവശ്യം ജി കെ ..ടീച്ചര്‍ ആണ് പുറത്താക്കിയത് ...

ഇത് അഞ്ചാം തവണയാണ് ഈ വര്ഷം പുറത്താക്കുന്നത് ..

ജി കെ പരീക്ഷയുടെ ഉത്തരക്കടലാസ് വീട്ടിലേക്കു അയച്ചു കൊടുത്തിട്ടുണ്ട് ..

നമുക്ക് ചോര്‍ത്തി തന്നത് ബെസ്റ്റ് ഫ്രെണ്ട് മാളു ..

1. ഡല്‍ഹിയുടെ സ്ഥാനപ്പേര് ?

ബലാല്‍സംഗപുരം

2 . ബണ്ടി ചോറിന്‍റെ യഥാര്‍ഥ പേര് ?

അനൂപ്‌ ജേക്കബ്‌

3 . കേരളത്തിന്‍റെ തലസ്ഥാനം ?

മലപ്പുറം

4 . കേരള മുഖ്യമന്ത്രി ?

കുഞ്ഞുമാണി

5 . പത്തനംതിട്ട ജില്ലാ കളക്ടര്‍ ?

കെ പി യോഹന്നാന്‍

6 . ആറന്മുള പള്ളിയോട സേവ സമതിയുടെ
അടുത്ത പ്രസിഡന്റ്‌ ?

സച്ചിന്‍ പൈലറ്റ്

7 . "വെളിച്ചം ദുഖമാണ് ഉണ്ണി , തമസ്സല്ലോ സുഖപ്രദം "
ആരുടെ വരികള്‍ ?

ആര്യാടന്‍ മുമ്മദ്‌

8 . പാവകളിയുടെ ഉപത്ഞ്ഞെതാവ് ?

പി കെ കെ ജയലെക്ഷ്മി

9 . കേരള സര്‍ക്കാരിന്‍റെ പ്രധാന വരുമാന മാര്‍ഗം ?

ശബരിമല

10 . മാര്‍ക്സില്‍ നിന്നും മര്‍ക്കസിലേക്ക് ''
ആര്എഴുതിയ പുസ്തകമാണ് ?

പി പി ശ്രീരാമ കൃഷ്ണന്‍

11 . 2013 ല്‍ പദ്മശ്രീ കിട്ടിയ മലയാളി
സാമൂഹ്യ പരിഷ്കര്‍ത്താവ്‌ ?

അബ്ദുല്‍ നസീര്‍ മദനി

12 . സി ബി ഐ എന്നതിന്‍റെ പൂര്‍ണരൂപം ?

കോണ്‍ഗ്രസ്‌ ബ്യൂറോ ഓഫ് ഇന്‍ വെസ്റ്റിഗേഷന്‍

13 . പാക്കിസ്ഥാന്‍ ആഭ്യന്തര വകുപ്പ് മന്ത്രി ?

സുശീല്‍ കുമാര്‍ ഷിന്‍ഡേ

14 . മക്കാവു ദ്വീപുകള്‍ കണ്ടെത്തിയതാര് ?

അരുണ്‍ കുമാര്‍

15 . ഭാരതത്തിന്‍റെ ഭാവിക്കായി നിങ്ങള്‍
പ്രാര്‍ഥിക്കുകയാണെങ്കില്‍ ...
നിങ്ങള്‍ എന്താകും പ്രാര്‍ഥിക്കുക ?

രാഹുല്‍ മാമനു കുട്ടികള്‍ ഉണ്ടാവല്ലേ ഈച്ചരാ
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Sun Jul 28, 2013 7:14 am

15 .ഭാരതത്തിന്‍റെ ഭാവിക്കായി നിങ്ങള്‍
പ്രാര്‍ഥിക്കുകയാണെങ്കില്‍ ...
നിങ്ങള്‍ എന്താകും പ്രാര്‍ഥിക്കുക ?

രാഹുല്‍ മാമനു കുട്ടികള്‍ ഉണ്ടാവല്ലേ ഈച്ചരാ

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Sun Jul 28, 2013 1:39 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Sun Jul 28, 2013 2:10 pm

Abhijit wrote:
[You must be registered and logged in to see this image.]

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Sun Jul 28, 2013 10:37 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Mon Jul 29, 2013 7:13 am

Abhijit wrote:
[You must be registered and logged in to see this image.]

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Mon Jul 29, 2013 9:46 am

Abhijit wrote:
[You must be registered and logged in to see this image.]

        പണ്ട് കേട്ട  ഒരു തമാശ ഓര്‍മ്മ വരുന്നു... പുതുതായി ഡേ കെയര്‍ സെന്റെറില്‍ നിയമിക്കപ്പെട്ട രണ്ടു ആയമാര്‍ അറിയാവുന്ന ഇന്ഗ്ലീഷില്‍  തട്ടിവിടുന്നു...  

ഒരാള്‍ : യൂ ഈറ്റ് വണ്‍ ബേബി  ഐ ഈറ്റ് വണ്‍  ബേബി  
അപര : ഓക്കെ.. ...ഐ ഈറ്റ്  വണ്‍   വണ്‍ ബേബി  യൂ ഈറ്റ് വണ്‍  ബേബി   
( അതായത് നീ ഒരു കുട്ടിക്ക് ഭക്ഷണം കൊടുക്ക്‌ ഞാന്‍ ഒരു കുട്ടിക്ക് ഭക്ഷണം കൊടുക്കാം എന്ന്   )

കേട്ടു കൊണ്ട് വന്ന കുട്ടികളുടെ അമ്മ ബോധം കേട്ടു വീണു  എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Mon Jul 29, 2013 9:51 am

Ammu wrote:
Abhijit wrote:
[You must be registered and logged in to see this image.]

        പണ്ട് കേട്ട  ഒരു തമാശ ഓര്‍മ്മ വരുന്നു... പുതുതായി ഡേ കെയര്‍ സെന്റെറില്‍ നിയമിക്കപ്പെട്ട രണ്ടു ആയമാര്‍ അറിയാവുന്ന ഇന്ഗ്ലീഷില്‍  തട്ടിവിടുന്നു...  

ഒരാള്‍ : യൂ ഈറ്റ് വണ്‍ ബേബി  ഐ ഈറ്റ് വണ്‍  ബേബി  
അപര : ഓക്കെ.. ...ഐ ഈറ്റ്  വണ്‍   വണ്‍ ബേബി  യൂ ഈറ്റ് വണ്‍  ബേബി   
( അതായത് നീ ഒരു കുട്ടിക്ക് ഭക്ഷണം കൊടുക്ക്‌ ഞാന്‍ ഒരു കുട്ടിക്ക് ഭക്ഷണം കൊടുക്കാം എന്ന്   )

കേട്ടു കൊണ്ട് വന്ന കുട്ടികളുടെ അമ്മ ബോധം കേട്ടു വീണു  എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ   

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Mon Jul 29, 2013 1:21 pm

Ammu wrote:
Abhijit wrote:
[You must be registered and logged in to see this image.]

        പണ്ട് കേട്ട  ഒരു തമാശ ഓര്‍മ്മ വരുന്നു... പുതുതായി ഡേ കെയര്‍ സെന്റെറില്‍ നിയമിക്കപ്പെട്ട രണ്ടു ആയമാര്‍ അറിയാവുന്ന ഇന്ഗ്ലീഷില്‍  തട്ടിവിടുന്നു...  

ഒരാള്‍ : യൂ ഈറ്റ് വണ്‍ ബേബി  ഐ ഈറ്റ് വണ്‍  ബേബി  
അപര : ഓക്കെ.. ...ഐ ഈറ്റ്  വണ്‍   വണ്‍ ബേബി  യൂ ഈറ്റ് വണ്‍  ബേബി   
( അതായത് നീ ഒരു കുട്ടിക്ക് ഭക്ഷണം കൊടുക്ക്‌ ഞാന്‍ ഒരു കുട്ടിക്ക് ഭക്ഷണം കൊടുക്കാം എന്ന്   )

കേട്ടു കൊണ്ട് വന്ന കുട്ടികളുടെ അമ്മ ബോധം കേട്ടു വീണു  എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ   
      
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: PHALITHA BINDUKKAL   Mon Jul 29, 2013 6:54 pm

Ammu wrote:
Abhijit wrote:
[You must be registered and logged in to see this image.]

        പണ്ട് കേട്ട  ഒരു തമാശ ഓര്‍മ്മ വരുന്നു... പുതുതായി ഡേ കെയര്‍ സെന്റെറില്‍ നിയമിക്കപ്പെട്ട രണ്ടു ആയമാര്‍ അറിയാവുന്ന ഇന്ഗ്ലീഷില്‍  തട്ടിവിടുന്നു...  

ഒരാള്‍ : യൂ ഈറ്റ് വണ്‍ ബേബി  ഐ ഈറ്റ് വണ്‍  ബേബി  
അപര : ഓക്കെ.. ...ഐ ഈറ്റ്  വണ്‍   വണ്‍ ബേബി  യൂ ഈറ്റ് വണ്‍  ബേബി   
( അതായത് നീ ഒരു കുട്ടിക്ക് ഭക്ഷണം കൊടുക്ക്‌ ഞാന്‍ ഒരു കുട്ടിക്ക് ഭക്ഷണം കൊടുക്കാം എന്ന്   )

കേട്ടു കൊണ്ട് വന്ന കുട്ടികളുടെ അമ്മ ബോധം കേട്ടു വീണു  എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ   

Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: PHALITHA BINDUKKAL   Mon Jul 29, 2013 7:48 pm

[You must be registered and logged in to see this image.]
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: PHALITHA BINDUKKAL   Mon Jul 29, 2013 7:49 pm

umbidivava wrote:
[You must be registered and logged in to see this image.]

Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: PHALITHA BINDUKKAL   Mon Jul 29, 2013 7:52 pm

[You must be registered and logged in to see this image.]
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Mon Jul 29, 2013 9:51 pm

രാമായണം ബാലെ നടക്കുന്നു.

മൃതസഞ്ജീവനി തേടിപ്പോയ ഹനുമാന്‍ അത് കണ്ടെത്താനാകാതെ മരുത്വാമലയുമേന്തി മടങ്ങി വരുന്നതാണ് രംഗം.

രംഗത്ത്‌ രാമനും, ലക്ഷ്മണനും.

കപ്പിയില്‍ കയര്‍ കെട്ടി സ്റ്റേജിന്‍റെ പിന്നില്‍ നില്‍ക്കുന്ന പാക്കരന്‍ ചേട്ടന്‍ വലിച്ചു പിടിച്ച നിലയില്‍ ഹനുമാന്‍ ഒരു കയ്യില്‍ ഗദയും, മറുകയ്യില്‍ മരുത്വാമലയുമായി വായുവിലൂടെ ആടിയുലഞ്ഞു പറന്നു നില്‍ക്കുന്നു.

വായുവിലൂടെ പറന്നു വരുന്ന ഹനുമാനെ രാമനും, ലക്ഷ്മണനും കണ്ടിട്ടില്ലെന്നാണ് വയ്പ്.

രാമന്‍റെ ഒരു നെടുനീളന്‍ ഡയലോഗ് കൂടി കഴിഞ്ഞിട്ട് ഹനുമാനെ ലാന്‍ഡ്‌ ചെയ്യിച്ചാല്‍ മതി - പാക്കരന്‍ ചേട്ടന്‍ കയര്‍ സ്റ്റെജിനടുത്തുള്ള തൂണില്‍ കെട്ടിയിട്ട് ‪#‎ഒരു‬ ബീഡിക്ക് തീകൊളുത്താന്‍ തുടങ്ങിയതും, കയറിന്‍റെ കെട്ടഴിഞ്ഞ് ഹനുമാന്‍ മോന്തേം കുത്തി സ്റ്റേജില്‍ വീണതും ഒരുമിച്ചു കഴിഞ്ഞു.

നേരത്തെ "വന്നിറങ്ങിയ" ഹനുമാനെ കണ്ട് സീന്‍ ചളമാകേണ്ടന്നു കരുതി രാമന്‍ സ്ക്രിപ്റ്റിലില്ലാത്ത ഒരു ഡയലോഗ് വച്ചു കാച്ചി -

"ഇതാര് ഹനുമാനോ, കയ്യില്‍ മലയോക്കെയായിട്ടാണല്ലോ , പോയ കാര്യം എന്തായി ?"

"പോയ കാര്യം കോപ്പായി, ‪#‎ആ‬ കയറു പിടിച്ച തെണ്ടിയെവിടെ" യെന്നലറിക്കൊണ്ട്‌ ഹനുമാന്‍ ഗദയോങ്ങിക്കൊണ്ട് സ്റ്റേജിന്‍റെ പിന്നിലേക്ക് പാഞ്ഞു..
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: PHALITHA BINDUKKAL   Mon Jul 29, 2013 10:08 pm

PostSubject: Re: PHALITHA BINDUKKAL   Mon Jul 29, 2013 10:09 pm

[You must be registered and logged in to see this image.]
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: PHALITHA BINDUKKAL   Mon Jul 29, 2013 11:20 pm

Michael Jacob wrote:
[You must be registered and logged in to see this image.]
  
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Tue Jul 30, 2013 12:11 am

balamuralee wrote:
Michael Jacob wrote:
[You must be registered and logged in to see this image.]
  
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: PHALITHA BINDUKKAL   Tue Jul 30, 2013 12:41 am

Abhijit wrote:
രാമായണം ബാലെ നടക്കുന്നു.

മൃതസഞ്ജീവനി തേടിപ്പോയ ഹനുമാന്‍ അത് കണ്ടെത്താനാകാതെ മരുത്വാമലയുമേന്തി മടങ്ങി വരുന്നതാണ് രംഗം.

രംഗത്ത്‌ രാമനും, ലക്ഷ്മണനും.

കപ്പിയില്‍ കയര്‍ കെട്ടി സ്റ്റേജിന്‍റെ പിന്നില്‍ നില്‍ക്കുന്ന പാക്കരന്‍ ചേട്ടന്‍ വലിച്ചു പിടിച്ച നിലയില്‍ ഹനുമാന്‍ ഒരു കയ്യില്‍ ഗദയും, മറുകയ്യില്‍ മരുത്വാമലയുമായി വായുവിലൂടെ ആടിയുലഞ്ഞു പറന്നു നില്‍ക്കുന്നു.

വായുവിലൂടെ പറന്നു വരുന്ന ഹനുമാനെ രാമനും, ലക്ഷ്മണനും കണ്ടിട്ടില്ലെന്നാണ് വയ്പ്.

രാമന്‍റെ ഒരു നെടുനീളന്‍ ഡയലോഗ് കൂടി കഴിഞ്ഞിട്ട് ഹനുമാനെ ലാന്‍ഡ്‌ ചെയ്യിച്ചാല്‍ മതി - പാക്കരന്‍ ചേട്ടന്‍ കയര്‍ സ്റ്റെജിനടുത്തുള്ള തൂണില്‍ കെട്ടിയിട്ട് ‪#‎ഒരു‬ ബീഡിക്ക് തീകൊളുത്താന്‍ തുടങ്ങിയതും, കയറിന്‍റെ കെട്ടഴിഞ്ഞ് ഹനുമാന്‍ മോന്തേം കുത്തി സ്റ്റേജില്‍ വീണതും ഒരുമിച്ചു കഴിഞ്ഞു.

നേരത്തെ "വന്നിറങ്ങിയ" ഹനുമാനെ കണ്ട് സീന്‍ ചളമാകേണ്ടന്നു കരുതി രാമന്‍ സ്ക്രിപ്റ്റിലില്ലാത്ത ഒരു ഡയലോഗ് വച്ചു കാച്ചി -

"ഇതാര് ഹനുമാനോ, കയ്യില്‍ മലയോക്കെയായിട്ടാണല്ലോ , പോയ കാര്യം എന്തായി ?"

"പോയ കാര്യം കോപ്പായി, ‪#‎ആ‬ കയറു പിടിച്ച തെണ്ടിയെവിടെ" യെന്നലറിക്കൊണ്ട്‌ ഹനുമാന്‍ ഗദയോങ്ങിക്കൊണ്ട് സ്റ്റേജിന്‍റെ പിന്നിലേക്ക് പാഞ്ഞു.
.

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: PHALITHA BINDUKKAL   Tue Jul 30, 2013 6:08 am

Abhijit wrote:
രാമായണം ബാലെ നടക്കുന്നു.

മൃതസഞ്ജീവനി തേടിപ്പോയ ഹനുമാന്‍ അത് കണ്ടെത്താനാകാതെ മരുത്വാമലയുമേന്തി മടങ്ങി വരുന്നതാണ് രംഗം.

രംഗത്ത്‌ രാമനും, ലക്ഷ്മണനും.

കപ്പിയില്‍ കയര്‍ കെട്ടി സ്റ്റേജിന്‍റെ പിന്നില്‍ നില്‍ക്കുന്ന പാക്കരന്‍ ചേട്ടന്‍ വലിച്ചു പിടിച്ച നിലയില്‍ ഹനുമാന്‍ ഒരു കയ്യില്‍ ഗദയും, മറുകയ്യില്‍ മരുത്വാമലയുമായി വായുവിലൂടെ ആടിയുലഞ്ഞു പറന്നു നില്‍ക്കുന്നു.

വായുവിലൂടെ പറന്നു വരുന്ന ഹനുമാനെ രാമനും, ലക്ഷ്മണനും കണ്ടിട്ടില്ലെന്നാണ് വയ്പ്.

രാമന്‍റെ ഒരു നെടുനീളന്‍ ഡയലോഗ് കൂടി കഴിഞ്ഞിട്ട് ഹനുമാനെ ലാന്‍ഡ്‌ ചെയ്യിച്ചാല്‍ മതി - പാക്കരന്‍ ചേട്ടന്‍ കയര്‍ സ്റ്റെജിനടുത്തുള്ള തൂണില്‍ കെട്ടിയിട്ട് ‪#‎ഒരു‬ ബീഡിക്ക് തീകൊളുത്താന്‍ തുടങ്ങിയതും, കയറിന്‍റെ കെട്ടഴിഞ്ഞ് ഹനുമാന്‍ മോന്തേം കുത്തി സ്റ്റേജില്‍ വീണതും ഒരുമിച്ചു കഴിഞ്ഞു.

നേരത്തെ "വന്നിറങ്ങിയ" ഹനുമാനെ കണ്ട് സീന്‍ ചളമാകേണ്ടന്നു കരുതി രാമന്‍ സ്ക്രിപ്റ്റിലില്ലാത്ത ഒരു ഡയലോഗ് വച്ചു കാച്ചി -

"ഇതാര് ഹനുമാനോ, കയ്യില്‍ മലയോക്കെയായിട്ടാണല്ലോ , പോയ കാര്യം എന്തായി ?"

"പോയ കാര്യം കോപ്പായി, ‪#‎ആ‬ കയറു പിടിച്ച തെണ്ടിയെവിടെ" യെന്നലറിക്കൊണ്ട്‌ ഹനുമാന്‍ ഗദയോങ്ങിക്കൊണ്ട് സ്റ്റേജിന്‍റെ പിന്നിലേക്ക് പാഞ്ഞു..

Back to top Go down
Sponsored content
PostSubject: Re: PHALITHA BINDUKKAL   

Back to top Go down
 
PHALITHA BINDUKKAL
Back to top 
Page 6 of 40Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: