HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» Snehatheeram - 108
by Ammu Wed Jan 10, 2018 6:04 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
May 2018
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 
 ഈശ്വര വിലാസം സ്കൂള്‍ - II

Go down 
Go to page : Previous  1 ... 18 ... 32, 33, 34, 35, 36  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Thu Apr 16, 2015 2:40 pm

ganam vayichu mash mungiya

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Thu Apr 16, 2015 3:02 pm

Minnoos wrote:
[You must be registered and logged in to see this image.]

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Thu Apr 16, 2015 3:21 pm

Minnoos wrote:
parutty wrote:
school thuranna innu
evide.. aa mash ithuvare kappa krishi kazhinju vannittilla
കപ്പകൃഷി ഒക്കെ നിറുത്തി, ചില തൊരപ്പന്മാരും എലികളും അതെല്ലാം മാന്തി തിന്നുവാ. ...ഇപ്പോൾ ഹൈടെക് പോളി ഹൗസ് ഫാമിങ്ങാ...സാലഡ് വെള്ളരി, പയറ്,വെണ്ട ,വഴുതിന, മുളക്, ചീര,കോവക്ക എന്ന് വേണ്ട സകല പച്ചക്കറികളും ഉണ്ട്...നല്ല ലാഭവും കിട്ടും.. .പിന്നെ മൂന്ന് നാടൻ പശുക്കളും ഇരുപതു കോഴികളും ഉണ്ട്...സ്കൂൾ തുറന്നിട്ട്‌ വേണം നിങ്ങ പിള്ളേരെ കൊണ്ട് അവറ്റകളെ തീറ്റാൻ വിടാൻ....പ്രവൃത്തിപരിചയം ക്ലാസ്സിൽ അത് വക വെക്കും...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Thu Apr 16, 2015 3:23 pm

unnikmp wrote:
Minnoos wrote:

evide.. aa mash ithuvare kappa krishi kazhinju vannittilla
കപ്പകൃഷി ഒക്കെ നിറുത്തി, ചില തൊരപ്പന്മാരും എലികളും അതെല്ലാം മാന്തി തിന്നുവാ. ...ഇപ്പോൾ ഹൈടെക് പോളി ഹൗസ് ഫാമിങ്ങാ...സാലഡ് വെള്ളരി, പയറ്,വെണ്ട ,വഴുതിന, മുളക്, ചീര,കോവക്ക എന്ന് വേണ്ട സകല പച്ചക്കറികളും ഉണ്ട്...നല്ല ലാഭവും കിട്ടും..   .പിന്നെ മൂന്ന് നാടൻ പശുക്കളും ഇരുപതു കോഴികളും ഉണ്ട്...സ്കൂൾ തുറന്നിട്ട്‌ വേണം നിങ്ങ പിള്ളേരെ കൊണ്ട് അവറ്റകളെ തീറ്റാൻ വിടാൻ....പ്രവൃത്തിപരിചയം ക്ലാസ്സിൽ അത് വക വെക്കും...

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Thu Apr 16, 2015 3:25 pm

parutty wrote:
ganam vayichu mash mungiya

മുങ്ങാനോ...ങാ ഒരു കണക്കിന് പറഞ്ഞാ മുങ്ങാൻ തന്നെയാ പോയത്...മീന്കുളത്തിൽ ആമ ശല്യം അവറ്റകളെ പിടിക്കാൻ ഒന്ന് വെള്ളത്തില മുങ്ങി എന്നത് നേര് തന്നാ
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Thu Apr 16, 2015 3:27 pm

unnikmp wrote:
parutty wrote:
ganam vayichu mash mungiya

മുങ്ങാനോ...ങാ ഒരു കണക്കിന് പറഞ്ഞാ മുങ്ങാൻ തന്നെയാ പോയത്...മീന്കുളത്തിൽ ആമ ശല്യം അവറ്റകളെ പിടിക്കാൻ ഒന്ന് വെള്ളത്തില മുങ്ങി എന്നത് നേര് തന്നാ

athu shari. enittu aamaye pidicha
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Thu Apr 16, 2015 3:30 pm

പിന്നല്ലാതെ, ചായക്കട നടത്തുന്ന കോവാലേട്ടൻ ആമയെ പിടിച്ചു
[You must be registered and logged in to see this image.]
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Thu Apr 16, 2015 3:30 pm

unnikmp wrote:
Minnoos wrote:

evide.. aa mash ithuvare kappa krishi kazhinju vannittilla
കപ്പകൃഷി ഒക്കെ നിറുത്തി, ചില തൊരപ്പന്മാരും എലികളും അതെല്ലാം മാന്തി തിന്നുവാ. ...ഇപ്പോൾ ഹൈടെക് പോളി ഹൗസ് ഫാമിങ്ങാ...സാലഡ് വെള്ളരി, പയറ്,വെണ്ട ,വഴുതിന, മുളക്, ചീര,കോവക്ക എന്ന് വേണ്ട സകല പച്ചക്കറികളും ഉണ്ട്...നല്ല ലാഭവും കിട്ടും..   .പിന്നെ മൂന്ന് നാടൻ പശുക്കളും ഇരുപതു കോഴികളും ഉണ്ട്...സ്കൂൾ തുറന്നിട്ട്‌ വേണം നിങ്ങ പിള്ളേരെ കൊണ്ട് അവറ്റകളെ തീറ്റാൻ വിടാൻ....പ്രവൃത്തിപരിചയം ക്ലാസ്സിൽ അത് വക വെക്കും...
njan veetti chennu ente daddyod parem.. mash njangale kond paniyedupikkunna karyam
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Thu Apr 16, 2015 3:31 pm

unnikmp wrote:
parutty wrote:

athu shari. enittu aamaye pidicha
പിന്നല്ലാതെ, ചായക്കട നടത്തുന്ന കോവാലേട്ടൻ ആമയെ പിടിച്ചു    
[You must be registered and logged in to see this image.]
kovalettanu enna oru foreign look

appol muniyathu unniyettan alle
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Thu Apr 16, 2015 3:33 pm

Minnoos wrote:
unnikmp wrote:
Minnoos wrote:

evide.. aa mash ithuvare kappa krishi kazhinju vannittilla
കപ്പകൃഷി ഒക്കെ നിറുത്തി, ചില തൊരപ്പന്മാരും എലികളും അതെല്ലാം മാന്തി തിന്നുവാ. ...ഇപ്പോൾ ഹൈടെക് പോളി ഹൗസ് ഫാമിങ്ങാ...സാലഡ് വെള്ളരി, പയറ്,വെണ്ട ,വഴുതിന, മുളക്, ചീര,കോവക്ക എന്ന് വേണ്ട സകല പച്ചക്കറികളും ഉണ്ട്...നല്ല ലാഭവും കിട്ടും..   .പിന്നെ മൂന്ന് നാടൻ പശുക്കളും ഇരുപതു കോഴികളും ഉണ്ട്...സ്കൂൾ തുറന്നിട്ട്‌ വേണം നിങ്ങ പിള്ളേരെ കൊണ്ട് അവറ്റകളെ തീറ്റാൻ വിടാൻ....പ്രവൃത്തിപരിചയം ക്ലാസ്സിൽ അത് വക വെക്കും...
njan veetti chennu ente daddyod parem.. mash njangale kond paniyedupikkunna karyam
ഡാഡി കൂടി പറഞ്ഞിട്ടാ ഈ തീരുമാനം....മിന്നൂനെ കൊണ്ട് പശൂനെ കുളിപ്പിക്കണം എന്ന് പ്രത്യേകം പറഞ്ഞു വേലയിൽ വിളയുന്ന വിദ്യാഭ്യാസം അതാണ്‌ എന്റെ ലക്‌ഷ്യം ...നിങ്ങ വേല ചെയ്യും...എന്റെ പറമ്പിൽ വിളയും
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Thu Apr 16, 2015 3:35 pm

unnikmp wrote:
Minnoos wrote:

njan veetti chennu ente daddyod parem.. mash njangale kond paniyedupikkunna karyam
ഡാഡി കൂടി പറഞ്ഞിട്ടാ ഈ തീരുമാനം....മിന്നൂനെ കൊണ്ട് പശൂനെ കുളിപ്പിക്കണം എന്ന് പ്രത്യേകം പറഞ്ഞു വേലയിൽ വിളയുന്ന വിദ്യാഭ്യാസം അതാണ്‌ എന്റെ ലക്‌ഷ്യം ...നിങ്ങ വേല ചെയ്യും...എന്റെ പറമ്പിൽ വിളയും

idea mashe
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Thu Apr 16, 2015 3:36 pm

Minnoos wrote:
unnikmp wrote:
parutty wrote:

athu shari. enittu aamaye pidicha
പിന്നല്ലാതെ, ചായക്കട നടത്തുന്ന കോവാലേട്ടൻ ആമയെ പിടിച്ചു    
[You must be registered and logged in to see this image.]
kovalettanu enna oru foreign look
പണ്ട് അങ്ങ് സിംഗപ്പൂര് അല്ലായിരുന്നോ ഇങ്ങേര് ...ചൈനക്കാരുടെ മീങ്കുളത്തിൽ നിന്നും ആമയെ പിടിക്കുക ആയിരുന്നു ജോലി...അതാ ഒരു ഫോറിൻ ലുക്ക്‌..പക്ഷെ ലുക്കേ ഉള്ളൂ, സ്വഭാവം വെറും ചന്തയാ

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Thu Apr 16, 2015 3:38 pm

unnikmp wrote:
Minnoos wrote:

evide.. aa mash ithuvare kappa krishi kazhinju vannittilla
കപ്പകൃഷി ഒക്കെ നിറുത്തി, ചില തൊരപ്പന്മാരും എലികളും അതെല്ലാം മാന്തി തിന്നുവാ. ...ഇപ്പോൾ ഹൈടെക് പോളി ഹൗസ് ഫാമിങ്ങാ...സാലഡ് വെള്ളരി, പയറ്,വെണ്ട ,വഴുതിന, മുളക്, ചീര,കോവക്ക എന്ന് വേണ്ട സകല പച്ചക്കറികളും ഉണ്ട്...നല്ല ലാഭവും കിട്ടും..   .പിന്നെ മൂന്ന് നാടൻ പശുക്കളും ഇരുപതു കോഴികളും ഉണ്ട്...സ്കൂൾ തുറന്നിട്ട്‌ വേണം നിങ്ങ പിള്ളേരെ കൊണ്ട് അവറ്റകളെ തീറ്റാൻ വിടാൻ....പ്രവൃത്തിപരിചയം ക്ലാസ്സിൽ അത് വക വെക്കും...

കൃഷി , ഗ്രാമീണം ത്രെഡ് കൂടി ഒന്ന് ഉഷാര്‍ ആക്കൂ ഉണ്ണീ..
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Thu Apr 16, 2015 3:38 pm

parutty wrote:
unnikmp wrote:
parutty wrote:

athu shari. enittu aamaye pidicha
പിന്നല്ലാതെ, ചായക്കട നടത്തുന്ന കോവാലേട്ടൻ ആമയെ പിടിച്ചു    

appol muniyathu unniyettan alle
ഛെ ഛെ കോവാലൻ ഉള്ളപ്പോൾ ഞാൻ മുങ്ങാനോ???
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Thu Apr 16, 2015 3:40 pm

unnikmp wrote:
parutty wrote:

appol muniyathu unniyettan alle
ഛെ ഛെ കോവാലൻ ഉള്ളപ്പോൾ ഞാൻ മുങ്ങാനോ???

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Thu Apr 16, 2015 3:40 pm

Ammu wrote:
unnikmp wrote:
Minnoos wrote:

evide.. aa mash ithuvare kappa krishi kazhinju vannittilla
കപ്പകൃഷി ഒക്കെ നിറുത്തി, ചില തൊരപ്പന്മാരും എലികളും അതെല്ലാം മാന്തി തിന്നുവാ. ...ഇപ്പോൾ ഹൈടെക് പോളി ഹൗസ് ഫാമിങ്ങാ...സാലഡ് വെള്ളരി, പയറ്,വെണ്ട ,വഴുതിന, മുളക്, ചീര,കോവക്ക എന്ന് വേണ്ട സകല പച്ചക്കറികളും ഉണ്ട്...നല്ല ലാഭവും കിട്ടും..   .പിന്നെ മൂന്ന് നാടൻ പശുക്കളും ഇരുപതു കോഴികളും ഉണ്ട്...സ്കൂൾ തുറന്നിട്ട്‌ വേണം നിങ്ങ പിള്ളേരെ കൊണ്ട് അവറ്റകളെ തീറ്റാൻ വിടാൻ....പ്രവൃത്തിപരിചയം ക്ലാസ്സിൽ അത് വക വെക്കും...

        കൃഷി , ഗ്രാമീണം ത്രെഡ് കൂടി  ഒന്ന് ഉഷാര്‍ ആക്കൂ ഉണ്ണീ..    
ഒരു പാടുണ്ട്...പക്ഷെ സമയത്ത് ഒന്നും ചെയ്യാൻ കഴിയുന്നില്ല...ഈയിടെ കണ്ടു മൂന്നു യുവാക്കൾ കോർപറേറ്റ് ജോലി ഉപേക്ഷിച്ചു പശുവളര്ത്തലിലും കൃഷിയിലും തിരിഞ്ഞ വാര്ത്ത...
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Thu Apr 16, 2015 3:43 pm

ദാ മിന്നു പശുവിനെ കറക്കുന്ന ഫോട്ടോ കിട്ടി...
[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Thu Apr 16, 2015 3:44 pm

[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Thu Apr 16, 2015 3:45 pm

unnikmp wrote:
ദാ മിന്നു പശുവിനെ കറക്കുന്ന ഫോട്ടോ കിട്ടി...
[You must be registered and logged in to see this image.]

minnu left hand anoo?

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Thu Apr 16, 2015 3:47 pm

sandeep wrote:

ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പഞ്ചായത്ത് തല അനിഷേധ്യയായ നിഷേധി നേതാവല്ലേ മിന്നൂ...അതാ

ohh..i ceeee
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Thu Apr 16, 2015 3:50 pm

unnikmp wrote:
sandeep wrote:

minnu left hand anoo?
ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പഞ്ചായത്ത് തല അനിഷേധ്യയായ നിഷേധി നേതാവല്ലേ മിന്നൂ...അതാ

Back to top Go down
Sponsored content

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   

Back to top Go down
 
ഈശ്വര വിലാസം സ്കൂള്‍ - II
Back to top 
Page 33 of 36Go to page : Previous  1 ... 18 ... 32, 33, 34, 35, 36  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: