HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 
 ഈശ്വര വിലാസം സ്കൂള്‍ - II

Go down 
Go to page : Previous  1, 2, 3 ... 19 ... 36  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Sat Jan 05, 2013 4:22 pm

sweetword wrote:
Ammu wrote:
ക്ലീന്‍ സ്ലേറ്റ്‌: ഡെഡിക്കേഷനും അമ്മുക്കുട്ടിയും

അമേരിക്കയില്‍ ഡോളറുകളായി ശമ്പളം വാങ്ങുന്ന യുവ എന്‍ജിനീയര്‍ സിദ്ധാര്‍ഥന്‍ അമ്മുക്കുട്ടിയുടെ വീട്ടില്‍ വന്നു.
സൗഹൃദസന്ദര്‍ശനം.
അമ്മുക്കുട്ടി സിവില്‍ എന്‍ജിനീയറിംഗിനു ചേര്‍ന്നിരിക്കുന്നു എന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു:
''സിവില്‍, മെക്കാനിക്കല്‍ എന്നീവിഷങ്ങളിലല്ല സംഗതി! ഞാന്‍ ഇന്‍സ്‌ട്രുമെന്റേഷനായിരുന്നു. അക്കാലത്ത്‌ വലിയ സ്‌കോപ്പില്ലാത്ത വിഷയം. പിന്നെ ഞാനെങ്ങനെ ഈ കമ്പനിയില്‍ എത്തി?''
അമ്മുക്കുട്ടി ഒന്നും മിണ്ടിയില്ല.
സിദ്ധാര്‍ഥന്‍ ഉവാച:
''അമ്മുക്കുട്ടീ, ഏതു ജോലി ചെയ്യുമ്പോഴും ശ്രദ്ധയും ഡെഡിക്കേഷനുമാണ്‌ വേണ്ടത്‌.. ആരും നമ്മളെ സൂപ്രവൈസ്‌ ചെയ്യുന്നില്ലെങ്കിലും നമ്മള്‍ രസത്തോടെ ജോലിചെയ്യുക.''
തനിക്ക്‌ അമേരിക്കന്‍കമ്പനിയില്‍ മികച്ച ലാവണം കിട്ടിയ ഹിസ്‌റ്ററി അദ്ദേഹം പറഞ്ഞു:
മുംബൈയില്‍ ഒരു സാധാരണ കമ്പനിയില്‍ ഇന്‍സ്‌ട്രുമെന്റേഷന്‍ എന്‍ജിനീയറായി കയറിയ സമയം. ഇപ്പോള്‍ സിദ്ധാര്‍ഥന്‍ ജോലിനോക്കുന്ന അമേരിക്കന്‍കമ്പനിയായിരിന്നു അന്നത്തെ കരാറുകാര്‍.
ഒരു ദിവസം.
അമ്പതടിയോളം പൊക്കത്തിലുള്ള രണ്ട്‌ ടാങ്കുകള്‍ തൊഴിലാളികള്‍ പെയിന്റ്‌ ചെയ്യുന്നതു പരിശോധിക്കുകയായിരുന്നു സിദ്ധാര്‍ഥന്‍. താഴെനിന്നു പരിശോധിക്കേണ്ടെന്നു കരുതി ഗോവണി കയറി ടാങ്കുകളുടെ സമീപമെത്തി. പലരുടെയും പണി കണ്ടിട്ട്‌ അത്ര തൃപ്‌തിതോന്നിയില്ല. വെറുതെ ഒരു രസത്തിന്‌ സിദ്ധാര്‍ഥന്‍ ബ്രഷെടുത്ത്‌ പെയിന്റ്‌ ചെയ്യാന്‍ തുടങ്ങി.
മണിക്കൂറുകള്‍ നീങ്ങിയതറിഞ്ഞില്ല.
കാലിനു വേദന തോന്നിത്തുടങ്ങിയപ്പോള്‍ ഒന്നു നിവര്‍ന്നുനിന്നു. ആയം കിട്ടാന്‍ തൂണില്‍ പിടിക്കുന്നതിനിടയില്‍ ബ്രഷ്‌ പിടിവിട്ടുപോവുകയും ചെയതു!
ബ്രഷ്‌ പറന്നിറങ്ങിയത്‌ താഴെ നിന്നിരുന്ന അമേരിക്കക്കാരനായ വലിയ എന്‍ജിനീയറുടെ തലയില്‍! ഭാഗ്യത്തിനു പരുക്കൊന്നും സംഭവിച്ചില്ല.
സായ്‌വ് മുകളിലേക്കു നോക്കി. ടാങ്കിനു സമീപം നിന്ന സിദ്ധാര്‍ഥനെ താഴേക്കു വിളിച്ചു. കക്ഷി പെയിന്റിംഗ്‌ തൊഴിലാളിയാണെന്നാണ്‌ അദ്ദേഹം കരുതിയത്‌.
പുതിയതായി വന്ന ഇന്‍സ്‌ട്രുമെന്റേഷന്‍ എന്‍ജിനീയറാണ്‌ തൊഴിലാളികള്‍ക്കൊപ്പം പെയിന്റ്‌ചെയ്‌തതെന്ന്‌ അറിഞ്ഞപ്പോള്‍ മൂപ്പര്‍ ചിരിച്ചു:
''കൊള്ളാം! ജോലി പെര്‍ഫക്‌ടാവണമെങ്കില്‍ ഒരു ജോലിയും മടികൂടാതെ ചെയ്യാന്‍ അറിഞ്ഞിരിക്കണം. ഡെഡിക്കേഷന്‍! അത്‌ നിങ്ങള്‍ക്കുണ്ട്‌.''
വെറുതെ ടാങ്കിന്‌ ചായമടിക്കാന്‍ കയറിയതു വഴിത്തിരിവായി.
അമേരിക്കയിലേക്കു മടങ്ങിയ സായ്‌വ് പിന്നീട്‌ സിദ്ധാര്‍ഥന്‌ അയച്ചുകൊടുത്തത്‌ അമേരിക്കന്‍കമ്പനിയിലേക്കുള്ള അപ്പോയിന്‍മെന്റ്‌ ഓഡര്‍!
''എന്നെ രക്ഷിച്ചത്‌ എന്‍ജിനീയറിംഗ്‌ പുസ്‌തകങ്ങള്‍ മാത്രമല്ല, ചായം മുക്കിയ ബ്രഷ്‌കൂടിയാണ്‌. അമ്മുക്കുട്ടി!.. . സിദ്ധാര്‍ഥന്‍ പറഞ്ഞു.
''ഞാനും ഡെഡിക്കേഷനോടെ ചായമടിക്കാന്‍ പഠിക്കും.'' ...അമ്മുക്കുട്ടി ചിരിച്ചു.
ചുരുക്കം പറഞ്ഞാ പെയിന്റ്ടടിച്ചാ മാത്രം പോരാ അത് ഒരുത്തന്റെ മണ്ടക്ക് തന്നെ കൃത്യമായി വീഴ്തനം എന്നര്‍ത്ഥം

Back to top Go down
Guest
GuestPostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Sat Jan 05, 2013 4:24 pm

വല്ല കാര്പ്പെന്റരുടെം പണീം ചെയ്യാതിരുന്നത്
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Sat Jan 05, 2013 4:26 pm

sweetword wrote:
Ammu wrote:

വല്ല കാര്പ്പെന്റരുടെം പണീം ചെയ്യാതിരുന്നത്

ഉളി വീണു മറ്റൊരു പെരുംതച്ചന്‍ ആയേനെ ...........
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Sat Jan 05, 2013 4:44 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Sat Jan 05, 2013 4:45 pm

Parthan wrote:

??
Back to top Go down
Guest
GuestPostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Wed Jan 09, 2013 9:54 pm

balamuralee wrote:
unnikmp wrote:
ഓര്‍ക്കുന്നുണ്ടോ ഈ കവിതാ ശകലങ്ങള്‍???..കര്‍ക്കിടക മഴയുടെ ഈണവും,ചിങ്ങകാറ്റിന്റെ സുഗന്ധവും,ധനുമാസരാവിന്റെ കുളിരും എല്ലാം നിറഞ്ഞു നില്‍ക്കുന്നില്ലേ ഈ ഓരോ വരിയിലും,ഓരോ അക്ഷരത്തിലും???...അടച്ചു വെച്ച പുസ്തകത്തിന്റെ താള്‍ തുറക്കുമ്പോള്‍ ഉണ്ടാവുന്ന ആ ഗന്ധം അറിയുന്നില്ലേ നിങ്ങള്‍?...മഷിപ്പച്ച തേച്ച സ്ലേറ്റിന്റെ കരി പറ്റിയ മുഖം കാണുന്നില്ലേ മനസ്സിന്റെ കണ്ണാടിയില്‍??...പൊട്ടിയ ഓടിന്റെ ഇടയിലൂടെ ഊര്‍ന്നു വീണ ഒരു തുള്ളി മഴയാണോ അതോ കണ്ണില്‍ നിന്നും അടര്‍ന്നു വീണ ഒരു തുള്ളി മുത്താണോ ഈ കടലാസിലെ അക്ഷരങ്ങള്‍ അവ്യക്തമാക്കിയത്????

മാഷേ
ariyaaan vayyathondu chodhikkuvaa...sharikkum kavitha vaayichu karanju...paattu kettu karanju ennokke parayunnathu sathyamaano
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Wed Jan 09, 2013 9:59 pm

sweetword wrote:
balamuralee wrote:

[You must be registered and logged in to see this image.] മാഷേ [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
ariyaaan vayyathondu chodhikkuvaa...sharikkum kavitha vaayichu karanju...paattu kettu karanju ennokke parayunnathu sathyamaano

ethayirunnu ee kavitha pandthe etho postaallo. nalla kavithakal & kathakal anekil chilappol sahrikkum karachil varum
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Wed Jan 09, 2013 10:05 pm

sweetword wrote:
balamuralee wrote:
unnikmp wrote:
ഓര്‍ക്കുന്നുണ്ടോ ഈ കവിതാ ശകലങ്ങള്‍???..കര്‍ക്കിടക മഴയുടെ ഈണവും,ചിങ്ങകാറ്റിന്റെ സുഗന്ധവും,ധനുമാസരാവിന്റെ കുളിരും എല്ലാം നിറഞ്ഞു നില്‍ക്കുന്നില്ലേ ഈ ഓരോ വരിയിലും,ഓരോ അക്ഷരത്തിലും???...അടച്ചു വെച്ച പുസ്തകത്തിന്റെ താള്‍ തുറക്കുമ്പോള്‍ ഉണ്ടാവുന്ന ആ ഗന്ധം അറിയുന്നില്ലേ നിങ്ങള്‍?...മഷിപ്പച്ച തേച്ച സ്ലേറ്റിന്റെ കരി പറ്റിയ മുഖം കാണുന്നില്ലേ മനസ്സിന്റെ കണ്ണാടിയില്‍??...പൊട്ടിയ ഓടിന്റെ ഇടയിലൂടെ ഊര്‍ന്നു വീണ ഒരു തുള്ളി മഴയാണോ അതോ കണ്ണില്‍ നിന്നും അടര്‍ന്നു വീണ ഒരു തുള്ളി മുത്താണോ ഈ കടലാസിലെ അക്ഷരങ്ങള്‍ അവ്യക്തമാക്കിയത്???? [You must be registered and logged in to see this image.]

[You must be registered and logged in to see this image.] മാഷേ [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
ariyaaan vayyathondu chodhikkuvaa...sharikkum kavitha vaayichu karanju...paattu kettu karanju ennokke parayunnathu sathyamaano
അങ്ങിനെ അല്ല സ്വീറ്റ്‌, കരഞ്ഞു പോകും ചില പാട്ടുകള്‍ അല്ലെങ്കില്‍ കവിതകള്‍ കേട്ടാല്‍...ഈ പറഞ്ഞ "ഓമനക്കുട്ടന്‍ ഗോവിന്ദന്‍..."കേട്ടാല്‍ എന്റെ കണ്ണുകള്‍ നിറയും, കാരണം ഇത് ചെറുപ്പത്തില്‍ അച്ഛന്‍ ചൊല്ലി കേട്ടിട്ടുണ്ട്.... അത് പോലെ തന്നെ "ഏതോ വാര്‍മുകിലിന്‍ കിനാവിലെ.." എന്ന പാട്ട് കേട്ടാലും കരഞ്ഞു പോകും...
Back to top Go down
kaaat
Forum Owner
Forum Owner
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Wed Jan 09, 2013 10:07 pm

unnikmp wrote:
sweetword wrote:

ariyaaan vayyathondu chodhikkuvaa...sharikkum kavitha vaayichu karanju...paattu kettu karanju ennokke parayunnathu sathyamaano
അങ്ങിനെ അല്ല സ്വീറ്റ്‌, കരഞ്ഞു പോകും ചില പാട്ടുകള്‍ അല്ലെങ്കില്‍ കവിതകള്‍ കേട്ടാല്‍...ഈ പറഞ്ഞ "ഓമനക്കുട്ടന്‍ ഗോവിന്ദന്‍..."കേട്ടാല്‍ എന്റെ കണ്ണുകള്‍ നിറയും, കാരണം ഇത് ചെറുപ്പത്തില്‍ അച്ഛന്‍ ചൊല്ലി കേട്ടിട്ടുണ്ട്.... അത് പോലെ തന്നെ "ഏതോ വാര്‍മുകിലിന്‍ കിനാവിലെ.." എന്ന പാട്ട് കേട്ടാലും കരഞ്ഞു പോകും...

+100.........masheeeeee

enthu resamaanu kelkaan..........

njaan "innu ketta paattukal" threadil audio ittittundu......
Back to top Go down
Guest
GuestPostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Wed Jan 09, 2013 10:08 pm

balamuralee wrote:
sweetword wrote:
balamuralee wrote:

മാഷേ
ariyaaan vayyathondu chodhikkuvaa...sharikkum kavitha vaayichu karanju...paattu kettu karanju ennokke parayunnathu sathyamaano

ethayirunnu ee kavitha pandthe etho postaallo. nalla kavithakal & kathakal anekil chilappol sahrikkum karachil varum
Back to top Go down
Guest
GuestPostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Wed Jan 09, 2013 10:08 pm

unnikmp wrote:
sweetword wrote:
balamuralee wrote:
unnikmp wrote:
ഓര്‍ക്കുന്നുണ്ടോ ഈ കവിതാ ശകലങ്ങള്‍???..കര്‍ക്കിടക മഴയുടെ ഈണവും,ചിങ്ങകാറ്റിന്റെ സുഗന്ധവും,ധനുമാസരാവിന്റെ കുളിരും എല്ലാം നിറഞ്ഞു നില്‍ക്കുന്നില്ലേ ഈ ഓരോ വരിയിലും,ഓരോ അക്ഷരത്തിലും???...അടച്ചു വെച്ച പുസ്തകത്തിന്റെ താള്‍ തുറക്കുമ്പോള്‍ ഉണ്ടാവുന്ന ആ ഗന്ധം അറിയുന്നില്ലേ നിങ്ങള്‍?...മഷിപ്പച്ച തേച്ച സ്ലേറ്റിന്റെ കരി പറ്റിയ മുഖം കാണുന്നില്ലേ മനസ്സിന്റെ കണ്ണാടിയില്‍??...പൊട്ടിയ ഓടിന്റെ ഇടയിലൂടെ ഊര്‍ന്നു വീണ ഒരു തുള്ളി മഴയാണോ അതോ കണ്ണില്‍ നിന്നും അടര്‍ന്നു വീണ ഒരു തുള്ളി മുത്താണോ ഈ കടലാസിലെ അക്ഷരങ്ങള്‍ അവ്യക്തമാക്കിയത്????

മാഷേ
ariyaaan vayyathondu chodhikkuvaa...sharikkum kavitha vaayichu karanju...paattu kettu karanju ennokke parayunnathu sathyamaano
അങ്ങിനെ അല്ല സ്വീറ്റ്‌, കരഞ്ഞു പോകും ചില പാട്ടുകള്‍ അല്ലെങ്കില്‍ കവിതകള്‍ കേട്ടാല്‍...ഈ പറഞ്ഞ "ഓമനക്കുട്ടന്‍ ഗോവിന്ദന്‍..."കേട്ടാല്‍ എന്റെ കണ്ണുകള്‍ നിറയും, കാരണം ഇത് ചെറുപ്പത്തില്‍ അച്ഛന്‍ ചൊല്ലി കേട്ടിട്ടുണ്ട്.... അത് പോലെ തന്നെ "ഏതോ വാര്‍മുകിലിന്‍ കിനാവിലെ.." എന്ന പാട്ട് കേട്ടാലും കരഞ്ഞു പോകും...
enikkenthaa varaathe
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Wed Jan 09, 2013 10:10 pm

kaaat wrote:
unnikmp wrote:
sweetword wrote:

ariyaaan vayyathondu chodhikkuvaa...sharikkum kavitha vaayichu karanju...paattu kettu karanju ennokke parayunnathu sathyamaano
അങ്ങിനെ അല്ല സ്വീറ്റ്‌, കരഞ്ഞു പോകും ചില പാട്ടുകള്‍ അല്ലെങ്കില്‍ കവിതകള്‍ കേട്ടാല്‍...ഈ പറഞ്ഞ "ഓമനക്കുട്ടന്‍ ഗോവിന്ദന്‍..."കേട്ടാല്‍ എന്റെ കണ്ണുകള്‍ നിറയും, കാരണം ഇത് ചെറുപ്പത്തില്‍ അച്ഛന്‍ ചൊല്ലി കേട്ടിട്ടുണ്ട്.... അത് പോലെ തന്നെ "ഏതോ വാര്‍മുകിലിന്‍ കിനാവിലെ.." എന്ന പാട്ട് കേട്ടാലും കരഞ്ഞു പോകും...

+100.........masheeeeee

enthu resamaanu kelkaan..........

njaan "innu ketta paattukal" threadil audio ittittundu......
ആ ആലാപനവും,വരികളും കേള്‍ക്കുമ്പോള്‍ മനസ്സ് അറിയാതെ നിറഞ്ഞു പോകും...
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Wed Jan 09, 2013 10:15 pm

sweetword wrote:
enikkenthaa varaathe
ഇപ്പോ വന്നോ???
Back to top Go down
Guest
GuestPostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Wed Jan 09, 2013 10:16 pm

unnikmp wrote:
sweetword wrote:
enikkenthaa varaathe
ഇപ്പോ വന്നോ???
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Wed Jan 09, 2013 10:17 pm

sweetword wrote:
unnikmp wrote:
sweetword wrote:
enikkenthaa varaathe
ഇപ്പോ വന്നോ???
അല്ലേലും നിങ്ങള്‍ ഡല്‍ഹിക്കാര്‍ക്ക് കണ്ണീരും നൊമ്പരവും ഒന്നും വരൂല്ല...
Back to top Go down
Guest
GuestPostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Wed Jan 09, 2013 10:29 pm

unnikmp wrote:
sweetword wrote:
unnikmp wrote:
sweetword wrote:
enikkenthaa varaathe
ഇപ്പോ വന്നോ???
അല്ലേലും നിങ്ങള്‍ ഡല്‍ഹിക്കാര്‍ക്ക് കണ്ണീരും നൊമ്പരവും ഒന്നും വരൂല്ല...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Thu Jan 10, 2013 7:42 am

rathriyil anno schooll paditham
Back to top Go down
Guest
GuestPostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Fri Jan 11, 2013 8:45 pm

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Fri Jan 11, 2013 8:49 pm

sweetword wrote:
[You must be registered and logged in to see this image.]
നീലു വന്നാല്‍ അവിടെ ആകെ മേശയും കുറച്ചു തൂവലുകളും മാത്രമേ ബാക്കി കാണൂ...
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Fri Jan 11, 2013 8:50 pm

Back to top Go down
Ratheesh0072
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Fri Jan 11, 2013 8:51 pm

unnikmp wrote:
sweetword wrote:
[You must be registered and logged in to see this image.]
നീലു വന്നാല്‍ അവിടെ ആകെ മേശയും കുറച്ചു തൂവലുകളും മാത്രമേ ബാക്കി കാണൂ...
Back to top Go down
Guest
GuestPostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Fri Jan 11, 2013 9:18 pm

unnikmp wrote:
sweetword wrote:
നീലു വന്നാല്‍ അവിടെ ആകെ മേശയും കുറച്ചു തൂവലുകളും മാത്രമേ ബാക്കി കാണൂ...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Sat Jan 12, 2013 8:10 am

Ratheesh0072 wrote:
unnikmp wrote:

നീലു വന്നാല്‍ അവിടെ ആകെ മേശയും കുറച്ചു തൂവലുകളും മാത്രമേ ബാക്കി കാണൂ...

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Sat Jan 12, 2013 11:09 am

unnikmp wrote:
sweetword wrote:
[You must be registered and logged in to see this image.]
നീലു വന്നാല്‍ അവിടെ ആകെ മേശയും കുറച്ചു തൂവലുകളും മാത്രമേ ബാക്കി കാണൂ...

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   Sat Jan 12, 2013 11:30 am

പറഞ്ഞതങ്ങിനെ തന്നെ പാതിരാവായല്ലോ പത്നീ

കുറഞൊന്നുറങ്ങട്ടെ ഞാന്‍ ഉലകെരെഴും

നിറഞ്ഞ കൃഷ്ണനെ കാണാന്‍ പുലര്‍കാലേ

പുറപ്പെടാം ...അറിഞ്ഞു വല്ലതും കൂടെ തന്നയക്കണം
Back to top Go down
Sponsored content
PostSubject: Re: ഈശ്വര വിലാസം സ്കൂള്‍ - II   

Back to top Go down
 
ഈശ്വര വിലാസം സ്കൂള്‍ - II
Back to top 
Page 2 of 36Go to page : Previous  1, 2, 3 ... 19 ... 36  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: