HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 For Fun- your fav food-7

Go down 
Go to page : Previous  1 ... 21 ... 38, 39, 40  Next
AuthorMessage
parutty
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your fav food-7   Wed Jun 19, 2013 10:23 am

Ammu wrote:


ബംഗാളി ദോയി  മാച് .....തയിര്‍  ചേര്‍ത്തുള്ള ഒരു മീന്‍ കറി

kanan oru look ellam undu . kazhikan agane ano
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: For Fun- your fav food-7   Wed Jun 19, 2013 12:03 pm

parutty wrote:
Ammu wrote:


ബംഗാളി ദോയി  മാച് .....തയിര്‍  ചേര്‍ത്തുള്ള ഒരു മീന്‍ കറി

kanan  oru  look ellam undu . kazhikan agane ano  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your fav food-7   Thu Jul 04, 2013 1:15 pm

രുചിയുടെ രസക്കൂട്‌ തുറന്ന്‌ ദേപുട്ട്‌    

പുട്ടുകളുടെ കാഴ്‌ച ബംഗ്ലാവിലൂടെ ഒരു യാത്ര. രുചിയുടെയും കൊതിയുടെയും അപൂര്‍വ്വ വിരുന്നൊരുക്കുന്ന കാഴ്‌ചകളുടെ വാതില്‍ തുറന്ന്‌...
മലയാളികളുടെ ഇഷ്‌ട വിഭവങ്ങളിലൊന്നാണല്ലോ പുട്ട്‌. പ്രഭാതഭക്ഷണങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തത്‌. പുട്ടും കടലയും, പുട്ടും പപ്പടവും, പുട്ടും പയറും, പുട്ടും പുഴുങ്ങിയ പഴവും... നമ്മുടെ നാവിന്‌ ഗൃഹാതുരത്വമാണ്‌ എന്നും. പുട്ടടിക്കുക എന്ന പ്രയോഗം തന്നെ നമ്മുടെ ഭാഷയില്‍ കൈവന്നത്‌ പുട്ടിനോടുള്ള ഇഷ്‌ടം കൊണ്ടുതന്നെയാവണം. ഇപ്പോളിതാ ജനപ്രിയ നായകന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന്‌ പുട്ടുകളുടെ ഒരു വിസ്‌മയലോകം തന്നെ തുറന്നിരിക്കുന്നു. ദേ പുട്ട്‌ എന്നു പേരിട്ട പുട്ടുകളുടെ കാഴ്‌ചബംഗ്ലാവിലൂടെ ഒരു യാത്ര. രുചിയുടെയും കൊതിയുടെയും അപൂര്‍വ്വ വിരുന്നൊരുക്കുന്ന കാഴ്‌ചകളുടെ വാതില്‍ തുറന്ന്‌...
ദേ പുട്ട്‌ വന്ന വഴി
നമ്മുടെ ഹോട്ടലുകളിലും മറ്റും നല്ല രുചിയുള്ള പുട്ടു കിട്ടാതായതോടെയാണ്‌ ഇങ്ങനെയൊരു പൊതു സംരംഭത്തിന്‌ നാദിര്‍ഷയും ദിലീപും തയ്യാറായത്‌. അരിപ്പുട്ട്‌ മാത്രമാണു മിക്കവാറുമെല്ലാ ഹോട്ടലുകളിലും കിട്ടുന്നത്‌. എന്നാല്‍ ഗോതമ്പ്‌, റാഗി, കപ്പ തുടങ്ങി പുട്ടുകളുടെ ബഹുവൈവിദ്ധ്യം ശരാശരി ഹോട്ടലുകള്‍ക്ക്‌ അന്യമാണ്‌. ഈ രുചിവൈവിദ്ധ്യം മലയാളിക്ക്‌ എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യമാണ്‌ നാദിര്‍ഷയേയും ദിലീപിനെയും കൊണ്ട്‌ ഇങ്ങനൊരു സ്‌ഥാപനം തുടങ്ങിച്ചത്‌. അങ്ങനെയാണ്‌ ദേ പുട്ടുകടയുടെ തുടക്കം. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മിമിക്രിയും സ്‌റ്റേജ്‌ ഷോയുമായി അലഞ്ഞു നടന്ന നാളുകളില്‍, പരിപാടി കഴിഞ്ഞ്‌ രാത്രി പുട്ടുതേടി ഒരുപാട്‌ അലഞ്ഞിട്ടുണ്ട്‌, ദിലീപും നാദിര്‍ഷായും. ഇഷ്‌ട വിഭവമായ പുട്ടു കിട്ടാതെ പലപ്പോഴും പൊറോട്ടയാണ്‌ കഴിക്കേണ്ടിവന്നിട്ടുള്ളത്‌. പല കടകളില്‍ കയറിയിട്ടുണ്ടെങ്കിലും ഒടുവില്‍ പോറോട്ടയില്‍ത്തന്നെ ശരണം പ്രാപിച്ച രസകരമായ കഥകളും ദിലീപിനും നാദിര്‍ഷയ്‌ക്കുമുണ്ട്‌. ഓണത്തിനിടെ പൂട്ടുകച്ചവടം ഹാസ്യകാസെറ്റ്‌ പരമ്പരയിലൂടെയും സൂപ്പര്‍ ഹിറ്റായ ഈ കൂട്ടുകെട്ടിന്റെ ദേ പൂട്ട്‌ സംരംഭവും വന്‍ഹിറ്റാണ്‌. ഓരോദിവസവും ഇവിടേയ്‌ക്ക് ജനങ്ങളുടെ ഒഴുക്കാണ്‌. പുട്ടിന്റെ രുചി പിടിച്ച്‌ ടോക്കണെടുത്ത്‌ കാത്തിരുന്നാണവര്‍ ഇവിടെ നിന്നു പുട്ടു കഴിക്കുന്നത്‌. ഒരു ദിലീപ്‌ ചിത്രം പോലെ ദേ പുട്ടും വന്‍ ഹിറ്റായിക്കഴിഞ്ഞു.
പേരിലെ പെരുമ
1998 ല്‍ വന്‍ ഹിറ്റായി മാറിയ ഓണത്തിനിടയ്‌ക്ക് പൂട്ടുകച്ചവടം എന്ന ഹാസ്യ പാരഡി കാസറ്റിലൂടെയാണ്‌ ദിലീപ്‌ നാദിര്‍ഷാ കൂട്ടുകെട്ടിന്റെ ജൈത്രയാത്ര തുടങ്ങുന്നത്‌. ഇതിനുശേഷം ഈ ടീം സ്വന്തമായി നിര്‍മ്മിച്ച കോമഡി കാസറ്റാണ്‌ ദേ മാവേലി കൊമ്പത്ത്‌. അതും വന്‍ ഹിറ്റായി. വര്‍ഷങ്ങള്‍ക്കുശേഷം ജീവിതം തന്നെ വന്‍ഹിറ്റാക്കി മാറ്റിയ ഈ താരങ്ങള്‍ 2013 ആയപ്പോള്‍ ദേ പുട്ടുമായി രംഗത്തെത്തി. ദേ മാവേലി കൊമ്പത്തിലെ ദേയും ഓണത്തിനിടയ്‌ക്ക് പൂട്ടുകച്ചവടത്തിലെ പുട്ടും ചേര്‍ത്തുവച്ചാണ്‌ ദേ പുട്ട്‌ എന്ന ഭാഗ്യനാമം ഉണ്ടായതെന്ന്‌ ദിലീപും നാദിര്‍ഷായും സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ മലയാളിക്ക്‌ അനുഭവിക്കാന്‍ താരരുചിയുടെ മറ്റൊരു പുണ്യം കൂടി.
വീട്ടിലെ പരീക്ഷണങ്ങള്‍
രുചിയുടെ വിസ്‌മയം തീര്‍ക്കുന്ന ഈ പുട്ടുകള്‍ പലതും താരങ്ങള്‍ സ്വന്തം വീട്ടില്‍ പരീക്ഷിച്ചവ തന്നെയാണ്‌. നാദിര്‍ഷയുടെ ഭാര്യ ഷാഹിനയുടേതാണ്‌ ഹിറ്റായ പല പുട്ടുകളും. മണിപ്പുട്ട്‌, തരിമണിപ്പുട്ട്‌, ഇറച്ചിപ്പുട്ട്‌, ചെമ്മീന്‍ പുട്ട്‌ തുടങ്ങിയവയെല്ലാം ഷാഹിനയുടെ കൈപ്പുണ്യമാണ്‌. പിന്നെ ഇവരുടെ സുഹൃത്തുക്കളായ ശ്രീകാന്ത്‌, നദീര്‍, ചന്ദ്രന്‍, ചന്ദ്രന്റെ ഭാര്യ സിന്ധു.. ഇവരുടെയൊക്കെ കൈപ്പുണ്യവും കഷ്‌ടപ്പാടും ഇഴചേര്‍ന്നതാണ്‌ ഈ പുട്ടുകളുടെ പെരുമ.
പുട്ടുകളുടെ ലോകം
ഒരുപക്ഷേ ലോകത്താദ്യമായിട്ടായിരിക്കാം പുട്ടുകളുടെ ഇങ്ങനെയൊരു വിസ്‌മയ കലവറ. കൊതിയൂറുന്ന പലരൂപത്തിലും വര്‍ണ്ണത്തിലും ഭാവത്തിലുമുള്ള പുട്ടുകള്‍ക്കെല്ലാം വല്ലാത്തൊരു ചന്തം തന്നെയാണ്‌. ഭക്ഷണ പ്രിയരെ ഹരംകൊള്ളിക്കുന്നു പുട്ടുകളിലേക്ക്‌... തരിമണിപുട്ട്‌, നൂല്‍ പുട്ട്‌, ചിരട്ട പുട്ട്‌, ഇറച്ചിപ്പുട്ട്‌, ചക്കപ്പുട്ട്‌, അരിപ്പുട്ട്‌, ചെമ്പുട്ട്‌, ചോളപ്പുട്ട്‌, റാഗിപ്പുട്ട്‌, ചീരപ്പുട്ട്‌, മണിപ്പുട്ട്‌, മാംഗോപുട്ട്‌, മാര്‍ബിള്‍ പുട്ട്‌... ഇങ്ങനെ പുട്ടുകളുടെ ഒരു നീണ്ട നിരതന്നെയാണ്‌ ഇവിടെ കിട്ടുന്നത്‌. ആവി പറക്കുന്ന ഈ പുട്ട്‌ ഇനങ്ങളില്‍ നിന്ന്‌ നാലുതരം പുട്ടുകള്‍ ഒരുദിവസം വിളമ്പും. അടുത്ത ദിവസം അടുത്ത നാലുതരം പുട്ടുകള്‍. അങ്ങനെ ഓരോദിവസം പുട്ടുകളുടെ വ്യത്യസ്‌ത രുചി വിസ്‌മയമാണ്‌ ദേ പുട്ടില്‍ ഒരുക്കിയിട്ടുള്ളത്‌. പുതിയതായി കാഷ്യു പുട്ട്‌ തയ്യാറാക്കിയിട്ടുണ്ട്‌. വിഭവങ്ങള്‍ പാഴ്‌സലായും വാങ്ങാം. ഉച്ചയ്‌ക്ക് 12 മുതല്‍ രാത്രി 12 വരെയാണ്‌ പ്രവര്‍ത്തന സമയം.
ചീര പോലുള്ളവയുടെ മാര്‍ക്കറ്റിലെ ലഭ്യതയനുസരിച്ച്‌ കൂടുതലായി അവകൊണ്ടുള്ള പുട്ടും പുട്ടുവിഭവങ്ങളും ഉണ്ടാക്കി നല്‍കുക എന്നതാണുദ്ദേശ്യം. മൂന്നു മാസത്തിനുള്ളില്‍ ഡോര്‍ ഡെലിവറി സംവിധാനവും ദേ പുട്ടില്‍ ഒരുക്കുമെന്ന്‌ ഓപ്പറേഷന്‍സ്‌ മാനേജര്‍ ദീപു സുരേന്ദ്രന്‍ പറഞ്ഞു. ആവശ്യമനുസരിച്ച്‌ 15 തരം പുട്ടുകള്‍ വരെ പ്രതിദിനം നല്‍കാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിക്കന്‍, മട്ടന്‍, താറാവ്‌, കൊഞ്ച്‌, മീന്‍, മുട്ട, കടല, വെജിറ്റബിള്‍, പയര്‍ തുടങ്ങിയ വിവിധയിനം കൊതിയൂറും കറികളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. അതുപോലെ വൈവിദ്ധ്യമാര്‍ന്ന പാനീയങ്ങളും. ഒന്നര മിനിറ്റു കൊണ്ട്‌ 16 പുട്ടുകള്‍ വേവിച്ചെടുക്കാന്‍ പാകത്തിലുള്ള ക്രമീകരണങ്ങളുമുണ്ട്‌. വികസന കുതിപ്പിലേക്ക്‌ വളരുന്ന കൊച്ചിയില്‍ ഇടപ്പള്ളി ബൈപ്പാസില്‍ ഒബ്‌ റോണ്‍ മാളിന്‌ സമീപം രുചിയുടെ രാജ്യാന്തരാനുഭവം പങ്കിടുന്ന ദേ പുട്ട്‌ വിഭവ വൈവിദ്യം കൊണ്ടുതന്നെ വിസ്‌മയമായി മാറിക്കഴിഞ്ഞു.
സ്‌റ്റാര്‍ പുട്ടാണ്‌ താരം
ദേ പുട്ടിലെ താരമാണ്‌ ദിലീപിന്റെ സ്‌പെഷ്യല്‍ ഡിഷായ പുട്ടുതാലി. വെജ്‌, നോണ്‍ വെജ്‌ പുട്ടുതാലികളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. ഉച്ചയ്‌ക്ക് 12 മണിയോടെയാണ്‌ പുട്ടുതാലി കൂടുതലായി വിളമ്പുന്നത്‌. വിവിധയിനം ചേരുവകളോടെ പുട്ടിനൊപ്പം പഴം, പപ്പടം, ചിക്കന്‍, മീന്‍, കടല, പയര്‍, ഫ്രൂട്ട്‌ സലാഡ്‌, നെയ്‌ചോറ്‌ തുടങ്ങിയവ അടങ്ങിയതാണ്‌ നോണ്‍ വെജ്‌ പുട്ടുതാലി. പ്ലേറ്റില്‍ വാഴയില വിരിച്ചാണ്‌ വിഭവങ്ങളെല്ലാം വിളമ്പുന്നത്‌. കറികളൊക്കെ പ്രത്യേക പാത്രങ്ങളിലും. മീന്‍, കടല ഒഴികെയുള്ള ഓരോ വിഭവങ്ങളും ദിവസവും മാറിക്കൊണ്ടിരിക്കും. വ്യത്യസ്‌തമായ കറികള്‍ക്കൊപ്പം നെയ്‌ച്ചോറും തേനില്‍ചാലിച്ച ഫ്രൂട്ട്‌സലാഡും രുചിയുടെ പുത്തന്‍ രസനകള്‍ തുറക്കുകയാണ്‌.
സലിംകുമാര്‍
തന്റെ പ്രിയ സുഹൃത്തുക്കള്‍ തയ്യാറാക്കിയ പുട്ട്‌ അടിപൊളി ആയിരുന്നുവെന്ന്‌ ദിലീപിന്റേയും നാദിര്‍ഷയുടേയും ഉറ്റചങ്ങാതി സലിംകുമാര്‍ പറഞ്ഞു. "ഞാനും കുടുംബവുമായിട്ടാണ്‌ അവിടെ പോയത്‌. വല്ലൊത്തൊരനുഭവമായിരുന്നു. വൈവിദ്ധ്യമാര്‍ന്ന പുട്ടുകളുടെ നീണ്ടനിര എന്നെ വല്ലാതെ വിസ്‌മയിപ്പിച്ചു. ഇറച്ചിപ്പുട്ട്‌ കഴിക്കണമെന്ന ആഗ്രഹത്തോടെയാണ്‌ ഞാനും കുടുംബവും അവിടെ എത്തിയതെങ്കിലും ഇറച്ചിപ്പുട്ട്‌ തീര്‍ന്നുപോയതിനാല്‍ ചെമ്മീന്‍പുട്ടാണ്‌ കഴിച്ചത്‌. ഭാര്യയ്‌ക്കും മക്കള്‍ക്കുമൊക്കെ വളരെ ഇഷ്‌ടമായി. എന്റെ സുഹൃത്തുക്കളുടെ സ്‌ഥാപനമായതുകൊണ്ട്‌ പറയുന്നതല്ല; ദിലീപിന്റേയും നാദിര്‍ഷയുടേയും ഈ ഉദ്യമം വിജയകരമായിട്ടുണ്ട്‌. ടോക്കണ്‍ എടുത്ത്‌ പൊതുവെ നമ്മള്‍ കാത്തിരിക്കുന്നത്‌ ഡോക്‌ടറെ കാണാനാണ്‌. അവിടെ പുട്ട്‌ കഴിക്കാനായി ആളുകള്‍ ടോക്കണെടുത്ത്‌ കാത്തിരിക്കുന്നത്‌ രസകരമായി തോന്നി. കടയിലെ തിരക്ക്‌ കണ്ടപ്പോള്‍ സത്യത്തില്‍ ദിലീപിനോടും നാദിര്‍ഷയോടും അസൂയയും തോന്നിപ്പോയി."
ബെന്നി പി.നാതരമ്പലം
"നമ്മുടെ വീടുകളില്‍ ഒരേ രീതിയിലുള്ള പുട്ടുകളാണല്ലോ ഉണ്ടാക്കുന്നതും, കഴിക്കുന്നതും. പക്ഷേ ദേ പുട്ട്‌ ഷോപ്പില്‍ ചെന്നപ്പോള്‍ വൈവിദ്ധ്യമാര്‍ന്ന പുട്ടുകളാണ്‌ കാണാന്‍ കഴിഞ്ഞത്‌. ഒരു ദിലീപ്‌ ചിത്രംപോലെ ദേ പുട്ടും വന്‍ ഹിറ്റായി മാറി. ഉദ്‌ഘാടനദിവസംതന്നെ ഞാനും കുടുംബവും അവിടെയെത്തി പുട്ടുകഴിച്ചു. കുടുംബത്തിനും വിഭവങ്ങളൊക്കെ വളരെ ഇഷ്‌ടമായി. രുചിയുടെ ലോകത്ത്‌ ദേ പുട്ട്‌ ഒരു ചരിത്രസംഭവമാകുമെന്ന്‌ നിസ്സംശയം പറയാം."
സിബി കെ. തോമസ്‌
"ഉദ്‌ഘാടനദിവസംതന്നെയാണ്‌ ഞാനും സുഹൃത്തുക്കളും അവിടെ പോയത്‌. ദിലീപിന്റെ പുതിയ ചിത്രത്തിന്റെ പൂജകഴിഞ്ഞ്‌ ഞാനും സംവിധായകന്‍ ജോസ്‌ തോമസും എന്റെ പ്രിയസുഹൃത്ത്‌ ഉദയകൃഷ്‌ണനും കൂടിയാണ്‌ അവിടെയെത്തിയത്‌. ഞങ്ങളെല്ലാവരും പുട്ടുകഴിച്ചു. വളരെ രസകരമായി തോന്നി. വൈകാതെതന്നെ കുടുംബവുമൊത്ത്‌ അവിടെ പോകും. പൊതുവെ ദിലീപ്‌ ചിത്രങ്ങള്‍ക്ക്‌ കിട്ടുന്ന എല്ലാ പിന്തുണയും ദേ പുട്ടിനും കിട്ടിക്കഴിഞ്ഞു.
-
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your fav food-7   Thu Jul 04, 2013 1:17 pm

     
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: For Fun- your fav food-7   Sat Jul 06, 2013 4:39 am

ഇത് വായിച്ചു വായിൽ നിറഞ്ഞ 2ലിറ്റർ വെള്ളം കുടിച്ചു തീർത്തു    
Back to top Go down
umbidivava
Active Member
Active Member
avatar

Location : എവിടെ ആയാലെന്താ?

PostSubject: Re: For Fun- your fav food-7   Sat Jul 06, 2013 4:43 am

ഇവിടെ ഈ ത്രെഡിൽ എത്തിയിട്ട് വേണ്ടിയിരുന്നില്ല എന്ന് തോന്നിയതിപ്പഴാ ..ഞങ്ങടെ അവിടെ ഇതൊന്നും കിട്ടൂലപ്പാ ...   
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your fav food-7   Mon Jul 15, 2013 8:33 pm

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your fav food-7   Mon Jul 15, 2013 8:43 pm

Abhijit wrote:

ethu enthuva yetta  
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your fav food-7   Mon Jul 15, 2013 8:46 pm

parutty wrote:
Abhijit wrote:

ethu enthuva yetta   
kaanthaari  
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your fav food-7   Mon Jul 15, 2013 8:47 pm

Abhijit wrote:
parutty wrote:


ethu enthuva yetta   
kaanthaari  

ulliyum kantharimulakum puliym ellam koodi ullathu alle ethu

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: For Fun- your fav food-7   Tue Jul 16, 2013 9:29 am

Abhijit wrote:

kappayude koode ithu  
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your fav food-7   Tue Jul 16, 2013 9:34 am

vipinraj wrote:
Abhijit wrote:

kappayude koode ithu  

ethu njanum kazhichittundallo  

ethu kandapol kothiyakkunu  
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: For Fun- your fav food-7   Tue Jul 16, 2013 9:38 am

vipinraj wrote:
Abhijit wrote:

kappayude koode ithu  

 
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your fav food-7   Mon Aug 05, 2013 9:37 am

ഞായറാഴ്ച പാചക പരീക്ഷണങ്ങളില്‍  നിന്നും    
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: For Fun- your fav food-7   Mon Aug 05, 2013 9:40 am

Ammu wrote:
ഞായറാഴ്ച പാചക പരീക്ഷണങ്ങളില്‍  നിന്നും    


 
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your fav food-7   Mon Aug 05, 2013 9:45 am

Ammu wrote:
ഞായറാഴ്ച പാചക പരീക്ഷണങ്ങളില്‍  നിന്നും    

   

kanan cheriya look ellam undu.   

kazhikumpol egane ano    
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: For Fun- your fav food-7   Mon Aug 05, 2013 9:47 am

Karimmen Ano    
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your fav food-7   Mon Aug 05, 2013 9:48 am

balamuralee wrote:
Karimmen Ano    

meen karinjittu onnum illalo barlee photoyil  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your fav food-7   Mon Aug 05, 2013 9:48 am

balamuralee wrote:
Karimmen Ano    

ഇന്നലെ കരിമീന്‍ കിട്ടി ബാലൂ   .നമ്മുടെ കുട്ടനാടന്‍ രുചി തന്നെ   
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: For Fun- your fav food-7   Mon Aug 05, 2013 9:49 am

parutty wrote:
balamuralee wrote:
Karimmen Ano    

meen karinjittu onnum illalo barlee photoyil  
   
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: For Fun- your fav food-7   Mon Aug 05, 2013 9:49 am

parutty wrote:
balamuralee wrote:
Karimmen Ano    

meen karinjittu onnum illalo barlee photoyil  

veg karkku ee veetil entha karyam  
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your fav food-7   Mon Aug 05, 2013 9:50 am

balamuralee wrote:
parutty wrote:


meen karinjittu onnum illalo barlee photoyil  

veg karkku ee veetil entha karyam  

chumma ee vazhi malayali housil poyapol evide yenthoro pic. kandu agane onnu nokiyathalle  
Back to top Go down
Usha Venugopal
Active Member
Active Member
avatar


PostSubject: Re: For Fun- your fav food-7   Mon Aug 05, 2013 1:16 pm

balamuralee wrote:
parutty wrote:


meen karinjittu onnum illalo barlee photoyil  

veg karkku ee veetil entha karyam  

 appol njanum varanda alle..?
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: For Fun- your fav food-7   Mon Aug 05, 2013 1:17 pm

Usha Venugopal wrote:
balamuralee wrote:


veg karkku ee veetil entha karyam  

 appol njanum varanda alle..?

deediyum veg. anno eniku oru koottayi   
Back to top Go down
Usha Venugopal
Active Member
Active Member
avatar


PostSubject: Re: For Fun- your fav food-7   Mon Aug 05, 2013 1:24 pm

yes, pure pure veg from home itself....- pakshe ente hus non veg kazhiykum - from outside. veetil undakilla. makkaleyum ente pole aavaruthennu paranju padipichu  
Back to top Go down
Sponsored content
PostSubject: Re: For Fun- your fav food-7   

Back to top Go down
 
For Fun- your fav food-7
Back to top 
Page 39 of 40Go to page : Previous  1 ... 21 ... 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: