HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» Snehatheeram - 108
by Ammu Wed Jan 10, 2018 6:04 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
May 2018
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 
 For Fun- your fav food-7

Go down 
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: For Fun- your fav food-7   Thu May 16, 2013 12:01 pm

enik prawns and crab kazhikkan bhayankara ishtamaa.. pakshe vaykkan aariyilla
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: For Fun- your fav food-7   Thu May 16, 2013 12:03 pm

Minnoos wrote:

Recipe tharam tto..njan kashtapettu kandupidichtha crab recipe...prawns amma ede recipe ya use cheyyunnathu
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: For Fun- your fav food-7   Thu May 16, 2013 12:03 pm

jenny wrote:
Minnoos wrote:
enik prawns and crab kazhikkan bhayankara ishtamaa.. pakshe vaykkan aariyilla

Recipe tharam tto..njan kashtapettu kandupidichtha crab recipe...prawns amma ede recipe ya use cheyyunnathu
enna pinne vegam aavatte jenz
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: For Fun- your fav food-7   Thu May 16, 2013 12:16 pm

Crab recipe...oru 750 grams crabinullatu

..Crab cleaned : 750 gram( 2 piece akkam oru crab..pinne big kalukalum vene adarthi edukkam

Green chilli-: 5- 6 numbers
onion : 2 nos
Ginger and garlic crushed : 1.5 table spoon
Chilli powder : 1 tb spoon( depends on your tolerence)
corriander powder: 3/4 tb spoon

turmeric : half spoon
garam masala >; 1/2 spoon
tomato: 2 Nos

diced coconut: 1- 2 table spoon

thick coconut milk: 1/2 coconutinte

Preperation

Take oil in a pan add diced cocnut, ginger garlic green chilli, onion,curry leaves etc..when it is slightly brown add the masalas then tomato.es..Add one tomato that time..the other one we can add at the end..Mix crabs with the masala and salt and cook for 20 minutes..actually crab will cook fast( when it is cooked it will turn ito red colour legs)..but its is better if we leave it for some time in low flame it will taste better..

at the end we can add coconut milk( if you want..but superb) remaining tomatoes some curry leaves and little seasoning..after this switch off te stove..leave the curry for a while and use it

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: For Fun- your fav food-7   Thu May 16, 2013 12:44 pm

thanku jenzzzzzzzz
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: For Fun- your fav food-7   Thu May 16, 2013 12:47 pm

wowww
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: For Fun- your fav food-7   Thu May 16, 2013 1:47 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav food-7   Tue May 28, 2013 12:47 pm

സണ്‍‌ഡേ മാര്‍ക്കെറ്റില്‍ പോയപ്പോള്‍ കരിമീന്‍ കിട്ടി ......ഹോ ! കുട്ടനാടന്‍ കരിമീന്റെ അതെ ഫ്രെഷ്നെസ് . ....അതെ രുചി .ആദ്യമായാണ് നാട്ടില്‍ നിന്ന് പോന്നിട്ട് ഇത്രയും രുചിയുള്ള കരിമീന്‍ കഴിക്കുന്നത്‌
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: For Fun- your fav food-7   Tue May 28, 2013 1:40 pm

Ammu wrote:
സണ്‍‌ഡേ മാര്‍ക്കെറ്റില്‍ പോയപ്പോള്‍ കരിമീന്‍ കിട്ടി ......ഹോ ! കുട്ടനാടന്‍ കരിമീന്റെ അതെ ഫ്രെഷ്നെസ് . ....അതെ രുചി .ആദ്യമായാണ് നാട്ടില്‍ നിന്ന് പോന്നിട്ട് ഇത്രയും രുചിയുള്ള കരിമീന്‍ കഴിക്കുന്നത്‌
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: For Fun- your fav food-7   Tue May 28, 2013 2:27 pm

Ammu wrote:
സണ്‍‌ഡേ മാര്‍ക്കെറ്റില്‍ പോയപ്പോള്‍ കരിമീന്‍ കിട്ടി ......ഹോ ! കുട്ടനാടന്‍ കരിമീന്റെ അതെ ഫ്രെഷ്നെസ് . ....അതെ രുചി .ആദ്യമായാണ് നാട്ടില്‍ നിന്ന് പോന്നിട്ട് ഇത്രയും രുചിയുള്ള കരിമീന്‍ കഴിക്കുന്നത്‌

ohhh nammalonnum kuttanaadan karimeen kanatha pole
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav food-7   Tue May 28, 2013 2:41 pm

vipinraj wrote:
Ammu wrote:
സണ്‍‌ഡേ മാര്‍ക്കെറ്റില്‍ പോയപ്പോള്‍ കരിമീന്‍ കിട്ടി ......ഹോ ! കുട്ടനാടന്‍ കരിമീന്റെ അതെ ഫ്രെഷ്നെസ് . ....അതെ രുചി .ആദ്യമായാണ് നാട്ടില്‍ നിന്ന് പോന്നിട്ട് ഇത്രയും രുചിയുള്ള കരിമീന്‍ കഴിക്കുന്നത്‌

ohhh nammalonnum kuttanaadan karimeen kanatha pole
വല്ല പരലോ പള്ളാത്തിയോ ആയിരിക്കും ന്നെ, അടുപ്പത്തു വെച്ചപ്പോൾ കരിഞ്ഞു പോയി കാണും, അങ്ങിനെ 'കരിമീൻ' അക്കിയതാവും അതിനെ ...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav food-7   Tue May 28, 2013 2:48 pm

unnikmp wrote:
vipinraj wrote:

ohhh nammalonnum kuttanaadan karimeen kanatha pole
വല്ല പരലോ പള്ളാത്തിയോ ആയിരിക്കും ന്നെ, അടുപ്പത്തു വെച്ചപ്പോൾ കരിഞ്ഞു പോയി കാണും, അങ്ങിനെ 'കരിമീൻ' അക്കിയതാവും അതിനെ ...

നല്ല ഒന്നാന്തരം കരിമീന്‍ ആയിരുന്നു മാഷേ മൂന്നെണ്ണം ഒന്നര കിലോ ഉണ്ടായിരുന്നു .....കിലോ 180 രൂപാ ...... നാട്ടില്‍ ആണെങ്കില്‍ മുന്നൂറു രൂപാ ഉണ്ട്....
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav food-7   Tue May 28, 2013 2:59 pm

Ammu wrote:
unnikmp wrote:
vipinraj wrote:

ohhh nammalonnum kuttanaadan karimeen kanatha pole
വല്ല പരലോ പള്ളാത്തിയോ ആയിരിക്കും ന്നെ, അടുപ്പത്തു വെച്ചപ്പോൾ കരിഞ്ഞു പോയി കാണും, അങ്ങിനെ 'കരിമീൻ' അക്കിയതാവും അതിനെ ...

നല്ല ഒന്നാന്തരം കരിമീന്‍ ആയിരുന്നു മാഷേ മൂന്നെണ്ണം ഒന്നര കിലോ ഉണ്ടായിരുന്നു .....കിലോ 180 രൂപാ ...... നാട്ടില്‍ ആണെങ്കില്‍ മുന്നൂറു രൂപാ ഉണ്ട്....
എങ്കിൽ അത് 'കരിഞ്ഞ മീൻ' തന്നെ...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav food-7   Tue May 28, 2013 3:06 pm

unnikmp wrote:
Ammu wrote:

നല്ല ഒന്നാന്തരം കരിമീന്‍ ആയിരുന്നു മാഷേ മൂന്നെണ്ണം ഒന്നര കിലോ ഉണ്ടായിരുന്നു .....കിലോ 180 രൂപാ ...... നാട്ടില്‍ ആണെങ്കില്‍ മുന്നൂറു രൂപാ ഉണ്ട്....
എങ്കിൽ അത് 'കരിഞ്ഞ മീൻ' തന്നെ...

പണ്ടൊരിയ്ക്കല്‍ ഇവിടെ നിനും വാങ്ങിയ കരിമീന്‍ ഒരു രുചിയും ഇല്ലായിരുന്നു....അതില്‍ പിന്നെ ആ സാധനം ഞാന്‍ വാങ്ങാറില്ല....എന്നാല്‍ ഇത്തവണ ഒരു മലയാളി റെക്കmend ചെയ്തു വാങ്ങിയ ഇത് എന്റെ ധാരണകളെ തകിടം മറിച്ചു കൊണ്ട് സൂപ്പെര്‍ ആയിരുന്നു .... ഇവിടെ നമ്മുടെ പുഴ മീന്‍ എല്ലാം കിട്ടും പരല്‍ , പള്ളത്തി, നത്തോലി , വരാല്‍ ....നാട്ടിലേക്കാള്‍ വില കുറവാണ് അല്പം
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav food-7   Tue May 28, 2013 3:10 pm

Ammu wrote:
unnikmp wrote:
Ammu wrote:

നല്ല ഒന്നാന്തരം കരിമീന്‍ ആയിരുന്നു മാഷേ മൂന്നെണ്ണം ഒന്നര കിലോ ഉണ്ടായിരുന്നു .....കിലോ 180 രൂപാ ...... നാട്ടില്‍ ആണെങ്കില്‍ മുന്നൂറു രൂപാ ഉണ്ട്....
എങ്കിൽ അത് 'കരിഞ്ഞ മീൻ' തന്നെ...

പണ്ടൊരിയ്ക്കല്‍ ഇവിടെ നിനും വാങ്ങിയ കരിമീന്‍ ഒരു രുചിയും ഇല്ലായിരുന്നു....അതില്‍ പിന്നെ ആ സാധനം ഞാന്‍ വാങ്ങാറില്ല....എന്നാല്‍ ഇത്തവണ ഒരു മലയാളി റെക്കmend ചെയ്തു വാങ്ങിയ ഇത് എന്റെ ധാരണകളെ തകിടം മറിച്ചു കൊണ്ട് സൂപ്പെര്‍ ആയിരുന്നു .... ഇവിടെ നമ്മുടെ പുഴ മീന്‍ എല്ലാം കിട്ടും പരല്‍ , പള്ളത്തി, നത്തോലി , വരാല്‍ ....നാട്ടിലേക്കാള്‍ വില കുറവാണ് അല്പം
വെള്ളം കുടിച്ചു ആത്മഹത്യ ചെയ്ത ഏതെങ്കിലും കരിമീൻ ആയിരിക്കും അത്, അതാ രുചി ഇല്ലാതിരുന്നെ.. ..ഞാൻ ആകെ ഒന്നോ രണ്ടോ പ്രാവശ്യമേ കരിമീൻ കഴിച്ചിട്ടുള്ളൂ...ഞണ്ട്,ചെമ്മീൻ, കൂന്തൽ,കക്ക ,കല്ലുമ്മക്കായ്,നത്തോലി,വേളൂരി,മുള്ളൻ,ആവോലി, അയക്കൂറ ,പുഴമീനുകൽ - ഇതൊക്കെയാണ് എനിക്കിഷ്ടം..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav food-7   Tue May 28, 2013 3:12 pm

unnikmp wrote:
Ammu wrote:

പണ്ടൊരിയ്ക്കല്‍ ഇവിടെ നിനും വാങ്ങിയ കരിമീന്‍ ഒരു രുചിയും ഇല്ലായിരുന്നു....അതില്‍ പിന്നെ ആ സാധനം ഞാന്‍ വാങ്ങാറില്ല....എന്നാല്‍ ഇത്തവണ ഒരു മലയാളി റെക്കmend ചെയ്തു വാങ്ങിയ ഇത് എന്റെ ധാരണകളെ തകിടം മറിച്ചു കൊണ്ട് സൂപ്പെര്‍ ആയിരുന്നു .... ഇവിടെ നമ്മുടെ പുഴ മീന്‍ എല്ലാം കിട്ടും പരല്‍ , പള്ളത്തി, നത്തോലി , വരാല്‍ ....നാട്ടിലേക്കാള്‍ വില കുറവാണ് അല്പം
വെള്ളം കുടിച്ചു ആത്മഹത്യ ചെയ്ത ഏതെങ്കിലും കരിമീൻ ആയിരിക്കും അത്, അതാ രുചി ഇല്ലാതിരുന്നെ.. ..ഞാൻ ആകെ ഒന്നോ രണ്ടോ പ്രാവശ്യമേ കരിമീൻ കഴിച്ചിട്ടുള്ളൂ...ഞണ്ട്,ചെമ്മീൻ, കൂന്തൽ,കക്ക ,കല്ലുമ്മക്കായ്,നത്തോലി,വേളൂരി,മുള്ളൻ,ആവോലി, അയക്കൂറ ,പുഴമീനുകൽ - ഇതൊക്കെയാണ് എനിക്കിഷ്ടം..

കല്ലുംമെക്കായ , കക്ക ഒക്കെ അവിടെ കിട്ടുമോ ?
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav food-7   Tue May 28, 2013 3:15 pm

ഇവിടെ കിട്ടില്ല..നാട്ടിൽ ഇഷ്ടം പോലെ കിട്ടും...ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം നിറയുന്നു...
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: For Fun- your fav food-7   Tue May 28, 2013 3:15 pm

Ammu wrote:
unnikmp wrote:

വല്ല പരലോ പള്ളാത്തിയോ ആയിരിക്കും ന്നെ, അടുപ്പത്തു വെച്ചപ്പോൾ കരിഞ്ഞു പോയി കാണും, അങ്ങിനെ 'കരിമീൻ' അക്കിയതാവും അതിനെ ...

നല്ല ഒന്നാന്തരം കരിമീന്‍ ആയിരുന്നു മാഷേ മൂന്നെണ്ണം ഒന്നര കിലോ ഉണ്ടായിരുന്നു .....കിലോ 180 രൂപാ ...... നാട്ടില്‍ ആണെങ്കില്‍ മുന്നൂറു രൂപാ ഉണ്ട്....

alappuzhayil last week nmml vaangiyirunnu....450 rs aanu cost/kg
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav food-7   Tue May 28, 2013 3:16 pm

vipinraj wrote:
Ammu wrote:

നല്ല ഒന്നാന്തരം കരിമീന്‍ ആയിരുന്നു മാഷേ മൂന്നെണ്ണം ഒന്നര കിലോ ഉണ്ടായിരുന്നു .....കിലോ 180 രൂപാ ...... നാട്ടില്‍ ആണെങ്കില്‍ മുന്നൂറു രൂപാ ഉണ്ട്....

alappuzhayil last week nmml vaangiyirunnu....450 rs aanu cost/kg

കുട്ടനാട്ടില്‍ ആണ് ഇപ്പോള്‍ ഏറ്റവും വില കരിമീനിനു .. .....ടൂറിസ്റ്റുകള്‍ പെരുകുന്നതിനാല്‍ ചോദിക്കുന്ന വില കിട്ടും എന്ന് അറിയാം വില്‍പ്പനക്കാര്‍ക്ക്
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav food-7   Tue May 28, 2013 3:25 pm

unnikmp wrote:
Ammu wrote:

കല്ലുംമെക്കായ , കക്ക ഒക്കെ അവിടെ കിട്ടുമോ ?
ഇവിടെ കിട്ടില്ല..നാട്ടിൽ ഇഷ്ടം പോലെ കിട്ടും...ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം നിറയുന്നു...

സത്യം..... കക്കയിറച്ചി തേങ്ങാ കൊത്ത് , കറിവേപ്പില ഒക്കെ ഇട്ടു ഉലര്‍ത്തി എടുതാലുള്ള രുചി
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav food-7   Tue May 28, 2013 3:26 pm

Ammu wrote:
unnikmp wrote:
Ammu wrote:

കല്ലുംമെക്കായ , കക്ക ഒക്കെ അവിടെ കിട്ടുമോ ?
ഇവിടെ കിട്ടില്ല..നാട്ടിൽ ഇഷ്ടം പോലെ കിട്ടും...ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം നിറയുന്നു...

സത്യം..... കക്കയിറച്ചി തേങ്ങാ കൊത്ത് , കറിവേപ്പില ഒക്കെ ഇട്ടു ഉലര്‍ത്തി എടുതാലുള്ള രുചി
നിര്ത്തൂ, മനുഷ്യനിവിടെ ഓഫീസിൽ മനസ്സമാധാനമായി ഇരിക്കാൻ കഴിയുന്നില്ല ഇതൊക്കെ കേട്ട്....
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav food-7   Tue May 28, 2013 3:27 pm

unnikmp wrote:
Ammu wrote:

സത്യം..... കക്കയിറച്ചി തേങ്ങാ കൊത്ത് , കറിവേപ്പില ഒക്കെ ഇട്ടു ഉലര്‍ത്തി എടുതാലുള്ള രുചി
നിര്ത്തൂ, മനുഷ്യനിവിടെ ഓഫീസിൽ മനസ്സമാധാനമായി ഇരിക്കാൻ കഴിയുന്നില്ല ഇതൊക്കെ കേട്ട്....

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: For Fun- your fav food-7   Tue May 28, 2013 3:27 pm

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: For Fun- your fav food-7   Tue May 28, 2013 4:25 pm

unnikmp wrote:
Ammu wrote:

സത്യം..... കക്കയിറച്ചി തേങ്ങാ കൊത്ത് , കറിവേപ്പില ഒക്കെ ഇട്ടു ഉലര്‍ത്തി എടുതാലുള്ള രുചി
നിര്ത്തൂ, മനുഷ്യനിവിടെ ഓഫീസിൽ മനസ്സമാധാനമായി ഇരിക്കാൻ കഴിയുന്നില്ല ഇതൊക്കെ കേട്ട്....

njan e vattam poyappo orupaad kallummekkaya arikkadukka kazhichu

ദേ വന്നു അടുത്തയാൾ...
Back to top Go down
Sponsored content

PostSubject: Re: For Fun- your fav food-7   

Back to top Go down
 
For Fun- your fav food-7
Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: