HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പണി കിട്ടി അഥവാ അക്കിടി പറ്റി

Go down 
Go to page : Previous  1 ... 18 ... 33, 34, 35  Next
AuthorMessage
sErI
Active Member
Active Member
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Sun Mar 01, 2015 4:16 pm

balamuralee wrote:

  sharikku entha ദേശീയോദ്ഗ്രഥനം
ദേ വീണ്ടും....

അറിഞ്ഞിരുന്നു എങ്കില്‍ ആ ഓട്ടം ഒഴിവാക്കാര്‍ന്നില്ലേ..
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Sun Mar 01, 2015 4:18 pm

sErI wrote:
balamuralee wrote:

  sharikku entha ദേശീയോദ്ഗ്രഥനം
ദേ വീണ്ടും....  

അറിഞ്ഞിരുന്നു എങ്കില്‍ ആ ഓട്ടം ഒഴിവാക്കാര്‍ന്നില്ലേ..

  pinnedu eepozhenkilum padichio ennariyana 
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Sun Mar 01, 2015 4:20 pm

sErI wrote:
കോളേജില്‍ പഠിക്കുന്ന കാലത്ത് നാട്ടില്‍ നടക്കുന്ന  ഒരു ഗ്രാമോത്സവം.

ഒരുത്തന്‍ എനിക്ക് പണി തരുവാനായി എന്നോട് പറയാതെ എന്‍റെ പേര് കൊടുത്തു, അതും പ്രസംഗ മത്സരത്തിനു തന്നെ...

സമയമായപ്പോ പേര് വിളിക്കുന്നത്‌ കേട്ടാണ് ഞാന്‍ അറിയുന്നത് തന്നെ. പണി തന്നവന്‍ ഞാന്‍ മുങ്ങുമെന്ന് അറിയാവുന്നത് കൊണ്ട് അതിനൊരവസരം തരാതെ എന്‍റെ പേര് വിളിക്കുന്നതു കേട്ട് എന്നെ മത്സരം നടക്കുന്ന ക്ലാസ്സിലോട്ടു തള്ളിവിട്ടു.

ഒരു രക്ഷയും ഇല്ല എന്ന് കണ്ടപ്പോ കൂടുതല്‍ ഷോ കാണിക്കാതെ സ്വല്‍പം ജാഡയൊക്കെ മുഖത്ത് വരുത്തി അവിടെ ഇരുക്കുന്നവരുടെ മുഖത്തോട്ട് സ്വല്‍പം പുച്ഛം വാരി വിതറി മെല്ലെ ഒരു കസേരയില്‍ പോയി ഇരുന്നു. ചുറ്റുപാടുമൊന്നു വീക്ഷിച്ചു, നാട്ടിലെ  നല്ല യമണ്ടന്‍ ബുജികലാണ് ചുറ്റും. അവരുടെ നോട്ടത്തില്‍ ഞാന്‍ പേര് കൊടുത്തതവര്‍ക്ക് പിടിച്ചില്ലെന്നു വ്യക്തം. നിമിഷങ്ങള്‍ക്കകം പ്രസംഗിക്കേണ്ട വിഷയം വന്നു.

വിഷയം കേട്ടപ്പോ ശെരിക്കും കണ്ണ് തള്ളിപ്പോയി...

"ദേശീയോദ്ഗ്രഥനം”

ഇതെന്തു കുന്തമാണപ്പാ..?

ആദ്യമായാണ് അങ്ങനെ ഒരു സാധനം കേള്‍ക്കുന്നത് തന്നെ. എന്ത് ചെയ്യുമെന്ന് ആലോജിച്ചിട്ടു ഒരെത്തും പുടിയും ഇല്ല. ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി. സ്റ്റേജില്‍ കയറി നിന്ന് വിയര്‍ക്കുന്നതിനേക്കാള്‍ ആരോഗ്യകരം ഓടി വിയര്‍ക്കുന്നതാണ് എന്ന് മനസ്സിലാക്കിയ ഞാന്‍ എണീറ്റ്‌ ഒന്നിന് പോവാനെന്ന മട്ടില്‍ മാഷേ നേരെ തിരിഞ്ഞു ക്രിക്കറ്റ് കളിയില്‍ അമ്പയരുടെ ഔട്ട്‌ കാണിച്ചു.

സമ്മതമായുള്ള മാഷിന്‍റെ തലയാട്ടല്‍ കിട്ടിയതില്‍ പിന്നെ അമാന്തിച്ചില്ല.

ആ ഓട്ടം പിന്നെ നിന്നത് വീട്ടു മുറ്റത്താണ്.

പിറ്റേ ദിവസം നാടിലേക്ക് കാല് കുത്തിയതും നേരെ ചെന്ന് പെട്ടത് മാഷിന്‍റെ മുന്‍പില്‍. ഞാനൊന്നും മിണ്ടിയില്ല. അതിനെക്കാളും എന്നെ ചമ്മിച്ചത് മാഷിന്‍റെ ഡയലോഗ് ആണ്.

"നീ പങ്കെടുക്കേണ്ടിയിരുന്നത് പ്രസംഗത്തിനല്ല.. ഓട്ടത്തിനായിരുന്നു "

തൊലിയുരിഞ്ഞുപോയീന്നു പറഞ്ഞാ മതീലോ....

..............................
എഫ് ബീല്‍ ഇട്ടു വെറുപ്പിക്കാന്‍  രണ്ടു ദിവസം മുന്‍പ് എഴുതിയത്... ആദ്യം ഇവിടെ തന്നെ ആയിക്കോട്ടെ...

Back to top Go down
sErI
Active Member
Active Member
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Sun Mar 01, 2015 4:22 pm

balamuralee wrote:
sErI wrote:

ദേ വീണ്ടും....  

അറിഞ്ഞിരുന്നു എങ്കില്‍ ആ ഓട്ടം ഒഴിവാക്കാര്‍ന്നില്ലേ..

  pinnedu eepozhenkilum padichio ennariyana 
ആവശ്യമുള്ള സമയത്ത് ഉപകാരപ്പെട്ടില്ല.. പിന്നീടങ്ങ്‌ തോണ്ടാനും പോയില്ല... എങ്കിലും അങ്ങനെത്തെ കുറെ തോല്‍വികള്‍ ഒരുപാട് പാഠം തന്നു... വായിക്കാന്‍.. കൂടുതല്‍ കൂടുതല്‍ വായിക്കാന്‍... ഇന്നിപ്പോ എന്‍റെ ഏറ്റവും വലിയ ഒരു ഭ്രാന്തു വായനയാണ്...

ഞാന്‍ വായിക്കുകയല്ല പുസ്തകം തുന്നുകയാനെന്നാണ് ലെവള്‍ പറയുന്നത്.....
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Sun Mar 01, 2015 4:24 pm

sErI wrote:
balamuralee wrote:

  pinnedu eepozhenkilum padichio ennariyana 
ആവശ്യമുള്ള സമയത്ത് ഉപകാരപ്പെട്ടില്ല.. പിന്നീടങ്ങ്‌ തോണ്ടാനും പോയില്ല... എങ്കിലും അങ്ങനെത്തെ കുറെ തോല്‍വികള്‍ ഒരുപാട് പാഠം തന്നു... വായിക്കാന്‍.. കൂടുതല്‍ കൂടുതല്‍ വായിക്കാന്‍... ഇന്നിപ്പോ എന്‍റെ ഏറ്റവും വലിയ ഒരു ഭ്രാന്തു വായനയാണ്...  

ഞാന്‍ വായിക്കുകയല്ല പുസ്തകം തുന്നുകയാനെന്നാണ് ലെവള്‍  പറയുന്നത്.....
vayicha kazhinja pusthanklude niroopanam koodi poratte .  
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Sun Mar 01, 2015 4:25 pm

sErI wrote:
balamuralee wrote:

  pinnedu eepozhenkilum padichio ennariyana 
ആവശ്യമുള്ള സമയത്ത് ഉപകാരപ്പെട്ടില്ല.. പിന്നീടങ്ങ്‌ തോണ്ടാനും പോയില്ല... എങ്കിലും അങ്ങനെത്തെ കുറെ തോല്‍വികള്‍ ഒരുപാട് പാഠം തന്നു... വായിക്കാന്‍.. കൂടുതല്‍ കൂടുതല്‍ വായിക്കാന്‍... ഇന്നിപ്പോ എന്‍റെ ഏറ്റവും വലിയ ഒരു ഭ്രാന്തു വായനയാണ്...  

ഞാന്‍ വായിക്കുകയല്ല പുസ്തകം തുന്നുകയാനെന്നാണ് ലെവള്‍  പറയുന്നത്.....
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Sun Mar 01, 2015 4:28 pm

sErI wrote:
balamuralee wrote:

  pinnedu eepozhenkilum padichio ennariyana 
ആവശ്യമുള്ള സമയത്ത് ഉപകാരപ്പെട്ടില്ല.. പിന്നീടങ്ങ്‌ തോണ്ടാനും പോയില്ല... എങ്കിലും അങ്ങനെത്തെ കുറെ തോല്‍വികള്‍ ഒരുപാട് പാഠം തന്നു... വായിക്കാന്‍.. കൂടുതല്‍ കൂടുതല്‍ വായിക്കാന്‍... ഇന്നിപ്പോ എന്‍റെ ഏറ്റവും വലിയ ഒരു ഭ്രാന്തു വായനയാണ്...  

ഞാന്‍ വായിക്കുകയല്ല പുസ്തകം തുന്നുകയാനെന്നാണ് ലെവള്‍  പറയുന്നത്.....
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Sun Mar 01, 2015 4:29 pm

sErI wrote:
balamuralee wrote:

  pinnedu eepozhenkilum padichio ennariyana 
ആവശ്യമുള്ള സമയത്ത് ഉപകാരപ്പെട്ടില്ല.. പിന്നീടങ്ങ്‌ തോണ്ടാനും പോയില്ല... എങ്കിലും അങ്ങനെത്തെ കുറെ തോല്‍വികള്‍ ഒരുപാട് പാഠം തന്നു... വായിക്കാന്‍.. കൂടുതല്‍ കൂടുതല്‍ വായിക്കാന്‍... ഇന്നിപ്പോ എന്‍റെ ഏറ്റവും വലിയ ഒരു ഭ്രാന്തു വായനയാണ്...  

ഞാന്‍ വായിക്കുകയല്ല പുസ്തകം തുന്നുകയാനെന്നാണ് ലെവള്‍  പറയുന്നത്.....
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Sun Mar 01, 2015 4:38 pm

sErI wrote:
കോളേജില്‍ പഠിക്കുന്ന കാലത്ത് നാട്ടില്‍ നടക്കുന്ന  ഒരു ഗ്രാമോത്സവം.

ഒരുത്തന്‍ എനിക്ക് പണി തരുവാനായി എന്നോട് പറയാതെ എന്‍റെ പേര് കൊടുത്തു, അതും പ്രസംഗ മത്സരത്തിനു തന്നെ...

സമയമായപ്പോ പേര് വിളിക്കുന്നത്‌ കേട്ടാണ് ഞാന്‍ അറിയുന്നത് തന്നെ. പണി തന്നവന്‍ ഞാന്‍ മുങ്ങുമെന്ന് അറിയാവുന്നത് കൊണ്ട് അതിനൊരവസരം തരാതെ എന്‍റെ പേര് വിളിക്കുന്നതു കേട്ട് എന്നെ മത്സരം നടക്കുന്ന ക്ലാസ്സിലോട്ടു തള്ളിവിട്ടു.

ഒരു രക്ഷയും ഇല്ല എന്ന് കണ്ടപ്പോ കൂടുതല്‍ ഷോ കാണിക്കാതെ സ്വല്‍പം ജാഡയൊക്കെ മുഖത്ത് വരുത്തി അവിടെ ഇരുക്കുന്നവരുടെ മുഖത്തോട്ട് സ്വല്‍പം പുച്ഛം വാരി വിതറി മെല്ലെ ഒരു കസേരയില്‍ പോയി ഇരുന്നു. ചുറ്റുപാടുമൊന്നു വീക്ഷിച്ചു, നാട്ടിലെ  നല്ല യമണ്ടന്‍ ബുജികലാണ് ചുറ്റും. അവരുടെ നോട്ടത്തില്‍ ഞാന്‍ പേര് കൊടുത്തതവര്‍ക്ക് പിടിച്ചില്ലെന്നു വ്യക്തം. നിമിഷങ്ങള്‍ക്കകം പ്രസംഗിക്കേണ്ട വിഷയം വന്നു.

വിഷയം കേട്ടപ്പോ ശെരിക്കും കണ്ണ് തള്ളിപ്പോയി...

"ദേശീയോദ്ഗ്രഥനം”

ഇതെന്തു കുന്തമാണപ്പാ..?

ആദ്യമായാണ് അങ്ങനെ ഒരു സാധനം കേള്‍ക്കുന്നത് തന്നെ. എന്ത് ചെയ്യുമെന്ന് ആലോജിച്ചിട്ടു ഒരെത്തും പുടിയും ഇല്ല. ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി. സ്റ്റേജില്‍ കയറി നിന്ന് വിയര്‍ക്കുന്നതിനേക്കാള്‍ ആരോഗ്യകരം ഓടി വിയര്‍ക്കുന്നതാണ് എന്ന് മനസ്സിലാക്കിയ ഞാന്‍ എണീറ്റ്‌ ഒന്നിന് പോവാനെന്ന മട്ടില്‍ മാഷേ നേരെ തിരിഞ്ഞു ക്രിക്കറ്റ് കളിയില്‍ അമ്പയരുടെ ഔട്ട്‌ കാണിച്ചു.

സമ്മതമായുള്ള മാഷിന്‍റെ തലയാട്ടല്‍ കിട്ടിയതില്‍ പിന്നെ അമാന്തിച്ചില്ല.

ആ ഓട്ടം പിന്നെ നിന്നത് വീട്ടു മുറ്റത്താണ്.

പിറ്റേ ദിവസം നാടിലേക്ക് കാല് കുത്തിയതും നേരെ ചെന്ന് പെട്ടത് മാഷിന്‍റെ മുന്‍പില്‍. ഞാനൊന്നും മിണ്ടിയില്ല. അതിനെക്കാളും എന്നെ ചമ്മിച്ചത് മാഷിന്‍റെ ഡയലോഗ് ആണ്.

"നീ പങ്കെടുക്കേണ്ടിയിരുന്നത് പ്രസംഗത്തിനല്ല.. ഓട്ടത്തിനായിരുന്നു "

തൊലിയുരിഞ്ഞുപോയീന്നു പറഞ്ഞാ മതീലോ....

..............................
എഫ് ബീല്‍ ഇട്ടു വെറുപ്പിക്കാന്‍  രണ്ടു ദിവസം മുന്‍പ് എഴുതിയത്... ആദ്യം ഇവിടെ തന്നെ ആയിക്കോട്ടെ...

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Sun Mar 01, 2015 4:39 pm

Minnoos wrote:
sErI wrote:

ആവശ്യമുള്ള സമയത്ത് ഉപകാരപ്പെട്ടില്ല.. പിന്നീടങ്ങ്‌ തോണ്ടാനും പോയില്ല... എങ്കിലും അങ്ങനെത്തെ കുറെ തോല്‍വികള്‍ ഒരുപാട് പാഠം തന്നു... വായിക്കാന്‍.. കൂടുതല്‍ കൂടുതല്‍ വായിക്കാന്‍... ഇന്നിപ്പോ എന്‍റെ ഏറ്റവും വലിയ ഒരു ഭ്രാന്തു വായനയാണ്...  

ഞാന്‍ വായിക്കുകയല്ല പുസ്തകം തുന്നുകയാനെന്നാണ് ലെവള്‍  പറയുന്നത്.....

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Sun Mar 01, 2015 9:13 pm

parutty wrote:
sErI wrote:
കോളേജില്‍ പഠിക്കുന്ന കാലത്ത് നാട്ടില്‍ നടക്കുന്ന  ഒരു ഗ്രാമോത്സവം.

ഒരുത്തന്‍ എനിക്ക് പണി തരുവാനായി എന്നോട് പറയാതെ എന്‍റെ പേര് കൊടുത്തു, അതും പ്രസംഗ മത്സരത്തിനു തന്നെ...

സമയമായപ്പോ പേര് വിളിക്കുന്നത്‌ കേട്ടാണ് ഞാന്‍ അറിയുന്നത് തന്നെ. പണി തന്നവന്‍ ഞാന്‍ മുങ്ങുമെന്ന് അറിയാവുന്നത് കൊണ്ട് അതിനൊരവസരം തരാതെ എന്‍റെ പേര് വിളിക്കുന്നതു കേട്ട് എന്നെ മത്സരം നടക്കുന്ന ക്ലാസ്സിലോട്ടു തള്ളിവിട്ടു.

ഒരു രക്ഷയും ഇല്ല എന്ന് കണ്ടപ്പോ കൂടുതല്‍ ഷോ കാണിക്കാതെ സ്വല്‍പം ജാഡയൊക്കെ മുഖത്ത് വരുത്തി അവിടെ ഇരുക്കുന്നവരുടെ മുഖത്തോട്ട് സ്വല്‍പം പുച്ഛം വാരി വിതറി മെല്ലെ ഒരു കസേരയില്‍ പോയി ഇരുന്നു. ചുറ്റുപാടുമൊന്നു വീക്ഷിച്ചു, നാട്ടിലെ  നല്ല യമണ്ടന്‍ ബുജികലാണ് ചുറ്റും. അവരുടെ നോട്ടത്തില്‍ ഞാന്‍ പേര് കൊടുത്തതവര്‍ക്ക് പിടിച്ചില്ലെന്നു വ്യക്തം. നിമിഷങ്ങള്‍ക്കകം പ്രസംഗിക്കേണ്ട വിഷയം വന്നു.

വിഷയം കേട്ടപ്പോ ശെരിക്കും കണ്ണ് തള്ളിപ്പോയി...

"ദേശീയോദ്ഗ്രഥനം”

ഇതെന്തു കുന്തമാണപ്പാ..?

ആദ്യമായാണ് അങ്ങനെ ഒരു സാധനം കേള്‍ക്കുന്നത് തന്നെ. എന്ത് ചെയ്യുമെന്ന് ആലോജിച്ചിട്ടു ഒരെത്തും പുടിയും ഇല്ല. ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി. സ്റ്റേജില്‍ കയറി നിന്ന് വിയര്‍ക്കുന്നതിനേക്കാള്‍ ആരോഗ്യകരം ഓടി വിയര്‍ക്കുന്നതാണ് എന്ന് മനസ്സിലാക്കിയ ഞാന്‍ എണീറ്റ്‌ ഒന്നിന് പോവാനെന്ന മട്ടില്‍ മാഷേ നേരെ തിരിഞ്ഞു ക്രിക്കറ്റ് കളിയില്‍ അമ്പയരുടെ ഔട്ട്‌ കാണിച്ചു.

സമ്മതമായുള്ള മാഷിന്‍റെ തലയാട്ടല്‍ കിട്ടിയതില്‍ പിന്നെ അമാന്തിച്ചില്ല.

ആ ഓട്ടം പിന്നെ നിന്നത് വീട്ടു മുറ്റത്താണ്.

പിറ്റേ ദിവസം നാടിലേക്ക് കാല് കുത്തിയതും നേരെ ചെന്ന് പെട്ടത് മാഷിന്‍റെ മുന്‍പില്‍. ഞാനൊന്നും മിണ്ടിയില്ല. അതിനെക്കാളും എന്നെ ചമ്മിച്ചത് മാഷിന്‍റെ ഡയലോഗ് ആണ്.

"നീ പങ്കെടുക്കേണ്ടിയിരുന്നത് പ്രസംഗത്തിനല്ല.. ഓട്ടത്തിനായിരുന്നു "

തൊലിയുരിഞ്ഞുപോയീന്നു പറഞ്ഞാ മതീലോ....

..............................
എഫ് ബീല്‍ ഇട്ടു വെറുപ്പിക്കാന്‍  രണ്ടു ദിവസം മുന്‍പ് എഴുതിയത്... ആദ്യം ഇവിടെ തന്നെ ആയിക്കോട്ടെ...

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Mon Mar 02, 2015 8:35 am

സെരീ, കലക്കീട്ടോ..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Mon Mar 02, 2015 8:38 am

balamuralee wrote:

  sharikku entha ദേശീയോദ്ഗ്രഥനം

National integration is the awareness of a common identity amongst the citizens of a country. It means that though we belong to different castes, religions and regions and speak different languages we recognize the fact that we are all one. This kind of integration is very important in the building of a strong and prosperous nation.

നാനാത്വത്തില്‍ ഏകത്വം ഉള്ള നാടാണ് നമ്മുടെ ഭാരതം
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Mon Mar 02, 2015 9:07 am

seri...akkidi ugran...
Back to top Go down
sErI
Active Member
Active Member
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Tue Mar 03, 2015 2:54 pm

ഈ സംഭവം പറയുന്നതിന് മുന്‍പേ ഒരാളെ പരിചയപ്പെടുത്താം

ഫാദര്‍ മുഹമ്മദ്‌.....എന്‍റെ നാട്ടുകാരനും അടുത്ത കൂട്ടുകാരനും... ജോലിയും ഇവിടെ എന്‍റെ അടുത്ത് സൌദിയില്‍.

പള്ളീലച്ചൻമാരെപ്പോലെ ഫുൾ ക്ലീൻ ഷേവ് ചെയ്തേ ആള് നടക്കൂ.അത് കൊണ്ട് തന്നെ എല്ലാരും ആ ഭാഹുമാനർത്ഥം അച്ഛൻ അല്ലെങ്കി ഫാദർ എന്ന് വിളിച്ചു പോന്നു.

അച്ഛനെ കാണുമ്പൊ ആരും സ്തുതിക്കാനും മറക്കില്ല..."ഈശോ മിഷിയായ്ക്ക് എപ്പോഴും സ്തുതിയായിരിക്കട്ടെ അച്ചോ " തിരിച്ച് അച്ഛനും "എപ്പോഴും വല്ലപ്പോഴും സ്തുതിയായിരിക്കട്ടെ.."

ഒരിക്കൽ വെക്കേഷന് പോയി നാട്ടിൽ എത്തിയിട്ടും ഒരു വിളിയും കണ്ടില്ല. സാദാരണ എത്തിയ വിവരത്തിന് വിളിക്കാറുള്ളതാ.

ആ കലിപ്പില്‍  ദിവസങ്ങള്‍ക്കു ശേഷം പുള്ളി വിളിക്കുന്നു....

ഫോണ്‍ എടുത്തതും ഇങ്ങോട്ട് ഒന്നും പറയാൻ അവസരം കൊടുത്തില്ല...

"എടാ പഹയാ അനക്ക് വീട്ടിലെ കേട്ടിയോളേം കുട്ടികളേം നാട്ടിലെ കുണ്ടാന്മാരേം ഒക്കെ കിട്ടീപ്പൊ ഞമ്മളെ ഒക്കെ മറന്നു അല്ലെ"..എന്നും പറഞ്ഞു പിന്നെ അങ്ങോട്ട്‌ ശെരിക്കും കൊടുങ്ങല്ലൂർ ഭരണിയായിരുന്നു...ഒരഞ്ചുമിനുട്ട് വെടിക്കട്ടിനു ശേഷം അവിടന്ന് ഒരു പ്രതികരണവും കേൾക്കാതെയായപ്പൊ ഞാൻ ഭരണിപ്പാട്ട് നിറുത്തി ഹെലോ എന്നു ചോദിച്ചപ്പോയേക്കും അങ്ങേ തലക്കൽ ഫോണ്‍ കട്ട്‌ ചെയ്യുന്ന ശബ്ദം...

തിരിച്ച് വിളിച്ച് ബാക്കി വിളമ്പാൻ വേണ്ടി നമ്പർ നോക്കിയ എന്റെ കണ്ണിലൂടെ പൊന്നീച്ച പാറി...
കാലിൽ നിന്നും തലവരെ എന്തോ ഒന്നരിച്ചു കേറിയപോലെ...
ആ നിന്ന നിൽപ്പിൽ ലോകം അങ്ങു അവസാനിച്ചെങ്കിൽ എന്നാശിച്ചു പോയി...

കാര്യം ന്താന്നല്ലേ...

ആ വിളിച്ചതെന്റെ ഒറിജിനൽ ഫാദർ മുഹമ്മദ്‌ ആയിരുന്നു...

രണ്ടും പേരുകളും ഒരേ പേരിൽ സേവ് ചെയ്തതിൽ പറ്റിയ പറ്റ്...
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Tue Mar 03, 2015 2:56 pm

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Tue Mar 03, 2015 2:57 pm

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Tue Mar 03, 2015 3:01 pm

paavam aa orachante rodanam innum muzhangi kondirikkunnu ..
Back to top Go down
sErI
Active Member
Active Member
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Tue Mar 03, 2015 3:05 pm

Minnoos wrote:

paavam aa orachante rodanam innum muzhangi kondirikkunnu ..

അതിനു ശേഷം ഒരാഴ്ച്ച വെട്ടിലേക്ക് വിളിച്ചതെ ഇല്ല..

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Tue Mar 03, 2015 3:07 pm

sErI wrote:
Minnoos wrote:

paavam aa orachante rodanam innum muzhangi kondirikkunnu ..

അതിനു ശേഷം ഒരാഴ്ച്ച വെട്ടിലേക്ക് വിളിച്ചതെ ഇല്ല..  

വീട്ടിലെ റേഷൻ കാർഡിൽ നിന്നും പേര് വെട്ടിയോ???
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Tue Mar 03, 2015 3:09 pm

sErI wrote:
ഈ സംഭവം പറയുന്നതിന് മുന്‍പേ ഒരാളെ പരിചയപ്പെടുത്താം

ഫാദര്‍ മുഹമ്മദ്‌.....എന്‍റെ നാട്ടുകാരനും അടുത്ത കൂട്ടുകാരനും... ജോലിയും ഇവിടെ എന്‍റെ അടുത്ത് സൌദിയില്‍.

പള്ളീലച്ചൻമാരെപ്പോലെ ഫുൾ ക്ലീൻ ഷേവ് ചെയ്തേ ആള് നടക്കൂ.അത് കൊണ്ട് തന്നെ എല്ലാരും ആ ഭാഹുമാനർത്ഥം അച്ഛൻ അല്ലെങ്കി ഫാദർ എന്ന് വിളിച്ചു പോന്നു.

അച്ഛനെ കാണുമ്പൊ ആരും സ്തുതിക്കാനും മറക്കില്ല..."ഈശോ മിഷിയായ്ക്ക് എപ്പോഴും സ്തുതിയായിരിക്കട്ടെ അച്ചോ " തിരിച്ച് അച്ഛനും "എപ്പോഴും വല്ലപ്പോഴും സ്തുതിയായിരിക്കട്ടെ.."

ഒരിക്കൽ വെക്കേഷന് പോയി നാട്ടിൽ എത്തിയിട്ടും ഒരു വിളിയും കണ്ടില്ല. സാദാരണ എത്തിയ വിവരത്തിന് വിളിക്കാറുള്ളതാ.

ആ കലിപ്പില്‍  ദിവസങ്ങള്‍ക്കു ശേഷം പുള്ളി വിളിക്കുന്നു....

ഫോണ്‍ എടുത്തതും ഇങ്ങോട്ട് ഒന്നും പറയാൻ അവസരം കൊടുത്തില്ല...

"എടാ പഹയാ അനക്ക് വീട്ടിലെ കേട്ടിയോളേം കുട്ടികളേം നാട്ടിലെ കുണ്ടാന്മാരേം ഒക്കെ കിട്ടീപ്പൊ ഞമ്മളെ ഒക്കെ മറന്നു അല്ലെ"..എന്നും പറഞ്ഞു പിന്നെ അങ്ങോട്ട്‌ ശെരിക്കും കൊടുങ്ങല്ലൂർ ഭരണിയായിരുന്നു...ഒരഞ്ചുമിനുട്ട് വെടിക്കട്ടിനു ശേഷം അവിടന്ന് ഒരു പ്രതികരണവും കേൾക്കാതെയായപ്പൊ ഞാൻ ഭരണിപ്പാട്ട് നിറുത്തി ഹെലോ എന്നു ചോദിച്ചപ്പോയേക്കും അങ്ങേ തലക്കൽ ഫോണ്‍ കട്ട്‌ ചെയ്യുന്ന ശബ്ദം...

തിരിച്ച് വിളിച്ച് ബാക്കി വിളമ്പാൻ വേണ്ടി നമ്പർ നോക്കിയ എന്റെ കണ്ണിലൂടെ പൊന്നീച്ച പാറി...  
കാലിൽ നിന്നും തലവരെ എന്തോ ഒന്നരിച്ചു കേറിയപോലെ...    
ആ നിന്ന നിൽപ്പിൽ ലോകം അങ്ങു അവസാനിച്ചെങ്കിൽ എന്നാശിച്ചു പോയി...  

കാര്യം ന്താന്നല്ലേ...

ആ വിളിച്ചതെന്റെ ഒറിജിനൽ ഫാദർ മുഹമ്മദ്‌ ആയിരുന്നു...

രണ്ടും പേരുകളും ഒരേ പേരിൽ സേവ് ചെയ്തതിൽ പറ്റിയ പറ്റ്...

സെരീ
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Tue Mar 03, 2015 3:10 pm

unnikmp wrote:
sErI wrote:

അതിനു ശേഷം ഒരാഴ്ച്ച വെട്ടിലേക്ക് വിളിച്ചതെ ഇല്ല..  

വീട്ടിലെ റേഷൻ കാർഡിൽ നിന്നും പേര് വെട്ടിയോ???

vetti kanum
Back to top Go down
sErI
Active Member
Active Member
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Tue Mar 03, 2015 3:14 pm

unnikmp wrote:
sErI wrote:

അതിനു ശേഷം ഒരാഴ്ച്ച വെട്ടിലേക്ക് വിളിച്ചതെ ഇല്ല..  

വീട്ടിലെ റേഷൻ കാർഡിൽ നിന്നും പേര് വെട്ടിയോ???
വെട്ടുവാണേല്‍ അതെന്നെ നടക്കേണ്ടതായിരുന്നു...
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Tue Mar 03, 2015 3:39 pm

sErI wrote:
ഈ സംഭവം പറയുന്നതിന് മുന്‍പേ ഒരാളെ പരിചയപ്പെടുത്താം

ഫാദര്‍ മുഹമ്മദ്‌.....എന്‍റെ നാട്ടുകാരനും അടുത്ത കൂട്ടുകാരനും... ജോലിയും ഇവിടെ എന്‍റെ അടുത്ത് സൌദിയില്‍.

പള്ളീലച്ചൻമാരെപ്പോലെ ഫുൾ ക്ലീൻ ഷേവ് ചെയ്തേ ആള് നടക്കൂ.അത് കൊണ്ട് തന്നെ എല്ലാരും ആ ഭാഹുമാനർത്ഥം അച്ഛൻ അല്ലെങ്കി ഫാദർ എന്ന് വിളിച്ചു പോന്നു.

അച്ഛനെ കാണുമ്പൊ ആരും സ്തുതിക്കാനും മറക്കില്ല..."ഈശോ മിഷിയായ്ക്ക് എപ്പോഴും സ്തുതിയായിരിക്കട്ടെ അച്ചോ " തിരിച്ച് അച്ഛനും "എപ്പോഴും വല്ലപ്പോഴും സ്തുതിയായിരിക്കട്ടെ.."

ഒരിക്കൽ വെക്കേഷന് പോയി നാട്ടിൽ എത്തിയിട്ടും ഒരു വിളിയും കണ്ടില്ല. സാദാരണ എത്തിയ വിവരത്തിന് വിളിക്കാറുള്ളതാ.

ആ കലിപ്പില്‍  ദിവസങ്ങള്‍ക്കു ശേഷം പുള്ളി വിളിക്കുന്നു....

ഫോണ്‍ എടുത്തതും ഇങ്ങോട്ട് ഒന്നും പറയാൻ അവസരം കൊടുത്തില്ല...

"എടാ പഹയാ അനക്ക് വീട്ടിലെ കേട്ടിയോളേം കുട്ടികളേം നാട്ടിലെ കുണ്ടാന്മാരേം ഒക്കെ കിട്ടീപ്പൊ ഞമ്മളെ ഒക്കെ മറന്നു അല്ലെ"..എന്നും പറഞ്ഞു പിന്നെ അങ്ങോട്ട്‌ ശെരിക്കും കൊടുങ്ങല്ലൂർ ഭരണിയായിരുന്നു...ഒരഞ്ചുമിനുട്ട് വെടിക്കട്ടിനു ശേഷം അവിടന്ന് ഒരു പ്രതികരണവും കേൾക്കാതെയായപ്പൊ ഞാൻ ഭരണിപ്പാട്ട് നിറുത്തി ഹെലോ എന്നു ചോദിച്ചപ്പോയേക്കും അങ്ങേ തലക്കൽ ഫോണ്‍ കട്ട്‌ ചെയ്യുന്ന ശബ്ദം...

തിരിച്ച് വിളിച്ച് ബാക്കി വിളമ്പാൻ വേണ്ടി നമ്പർ നോക്കിയ എന്റെ കണ്ണിലൂടെ പൊന്നീച്ച പാറി...  
കാലിൽ നിന്നും തലവരെ എന്തോ ഒന്നരിച്ചു കേറിയപോലെ...    
ആ നിന്ന നിൽപ്പിൽ ലോകം അങ്ങു അവസാനിച്ചെങ്കിൽ എന്നാശിച്ചു പോയി...  

കാര്യം ന്താന്നല്ലേ...

ആ വിളിച്ചതെന്റെ ഒറിജിനൽ ഫാദർ മുഹമ്മദ്‌ ആയിരുന്നു...

രണ്ടും പേരുകളും ഒരേ പേരിൽ സേവ് ചെയ്തതിൽ പറ്റിയ പറ്റ്...

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    Tue Mar 03, 2015 3:41 pm

Akkidikal pattanayi Seriyude janam iniyum bakki...
Back to top Go down
Sponsored content
PostSubject: Re: പണി കിട്ടി അഥവാ അക്കിടി പറ്റി    

Back to top Go down
 
പണി കിട്ടി അഥവാ അക്കിടി പറ്റി
Back to top 
Page 34 of 35Go to page : Previous  1 ... 18 ... 33, 34, 35  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: