HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 
 The Recipe Corner

Go down 
Go to page : Previous  1 ... 20 ... 37, 38, 39, 40  Next
AuthorMessage
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Fri May 24, 2013 5:21 pm

Binu wrote:
Innu white channa curry bechu
Nnayirunnu
കാബൂളി ചന അല്ലെ?..മസാല വെച്ചാൽ കിടിലമാണ്..പ്രത്യേകിച്ച് പൂരിയുടെ ഒക്കെ കൂടെ...
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Fri May 24, 2013 5:29 pm

unnikmp wrote:
Binu wrote:
Innu white channa curry bechu
Nnayirunnu
കാബൂളി ചന അല്ലെ?..മസാല വെച്ചാൽ കിടിലമാണ്..പ്രത്യേകിച്ച് പൂരിയുടെ ഒക്കെ കൂടെ...

Athe
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Fri May 24, 2013 5:52 pm

Binu wrote:
unnikmp wrote:

കാബൂളി ചന അല്ലെ?..മസാല വെച്ചാൽ കിടിലമാണ്..പ്രത്യേകിച്ച് പൂരിയുടെ ഒക്കെ കൂടെ...

Athe

ആണ് ബിനു.....ചന വേവിച്ചു കഴിഞ്ഞു അല്പം എടുത്തു മിക്സിയില്‍ അരച്ച് ഒടുവില്‍ ചേര്‍ത്താല്‍ നല്ല കൊഴുപ്പ് കിട്ടും ഗ്രെവിക്കു .. ...പിന്നെ ചന മസാല പൌഡര്‍ വാങ്ങി അതില്‍ ചേര്‍ത്താല്‍ നല്ല രുചിയാണ് കേട്ടോ
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: The Recipe Corner    Fri May 24, 2013 6:01 pm

Ammu wrote:
Binu wrote:

Athe

ആണ് ബിനു.....ചന വേവിച്ചു കഴിഞ്ഞു അല്പം എടുത്തു മിക്സിയില്‍ അരച്ച് ഒടുവില്‍ ചേര്‍ത്താല്‍ നല്ല കൊഴുപ്പ് കിട്ടും ഗ്രെവിക്കു .. ...പിന്നെ ചന മസാല പൌഡര്‍ വാങ്ങി അതില്‍ ചേര്‍ത്താല്‍ നല്ല രുചിയാണ് കേട്ടോ

chanava vevikumbol oru pototato(whole) iduka...pinne swalpam chana + potato mash cheythu cherthalum nallatha..ethu chole masalaya nallathu..njan everest anu use cheyyunathu..oru northi flavour kittum..any other recommendations
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed May 29, 2013 1:47 pm

ഞണ്ട് ഉലര്‍ത്തിയത്‌

1. നല്ല ദശയുള്ള ഞണ്ട് 500 ഗ്രാം
2. ഗരംമസാല, കടുക് ഒരു ടീസ്പൂണ്‍ വീതം
3. മഞ്ഞള്‍പ്പൊടി ഒരു നുള്ള്
4. വെളുത്തുള്ളി ആറ് അല്ലി
5. പച്ചമുളക് നാലെണ്ണം
6. കുരുമുളക് അഞ്ചെണ്ണം
7. തേങ്ങ ചിരവിയത് ഒരു തേങ്ങയുടെ പകുതി
8. വെളിച്ചെണ്ണ 10 ടീസ്പൂണ്‍
10. കറിവേപ്പില രണ്ട് തണ്ട്
11. ഉണക്കമുളക് , ഉള്ളി (അരിഞ്ഞത്) രണ്ടെണ്ണം വീതം

രണ്ട് മുതല്‍ ഏഴുവരെയുള്ള ചേരുവകള്‍ അരകല്ലില്‍ ചതക്കുക. ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക്, കറിവേപ്പില, മുളക്, ഉള്ളി എന്നിവയിട്ട് മൂപ്പിക്കുക. അതിലേക്ക് കഷണങ്ങളാക്കിയ ഞണ്ടും ചതച്ചുവെച്ച ചേരുവകളും ഉപ്പും ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് ചെറുതീയില്‍ വേവിക്കുക. വെള്ളം നന്നായി വറ്റിച്ച് തോര്‍ത്തിയെടുക്കുക. ഇറക്കിയ ശേഷം അഞ്ച് ടീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് നന്നായി ഇളക്കി ചൂടോടെ ഉപയോഗിക്കാം.
Back to top Go down
kaaat
Forum Owner
Forum Owner
avatar

PostSubject: Re: The Recipe Corner    Wed May 29, 2013 1:56 pm

Binu wrote:
Innu white channa curry bechu
Nnayirunnu

but green chenakalle kooduthal tastum gunavum........ ;)

enikatha Istam.....
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed May 29, 2013 1:59 pm

kaaat wrote:
Binu wrote:
Innu white channa curry bechu
Nnayirunnu

but green chenakalle kooduthal tastum gunavum........ ;)

enikatha Istam.....

enikum ishtama
whit channa njan kazhikilla
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed May 29, 2013 2:29 pm

Ammu wrote:
ഞണ്ട് ഉലര്‍ത്തിയത്‌

1. നല്ല ദശയുള്ള ഞണ്ട് 500 ഗ്രാം
2. ഗരംമസാല, കടുക് ഒരു ടീസ്പൂണ്‍ വീതം
3. മഞ്ഞള്‍പ്പൊടി ഒരു നുള്ള്
4. വെളുത്തുള്ളി ആറ് അല്ലി
5. പച്ചമുളക് നാലെണ്ണം
6. കുരുമുളക് അഞ്ചെണ്ണം
7. തേങ്ങ ചിരവിയത് ഒരു തേങ്ങയുടെ പകുതി
8. വെളിച്ചെണ്ണ 10 ടീസ്പൂണ്‍
10. കറിവേപ്പില രണ്ട് തണ്ട്
11. ഉണക്കമുളക് , ഉള്ളി (അരിഞ്ഞത്) രണ്ടെണ്ണം വീതം

രണ്ട് മുതല്‍ ഏഴുവരെയുള്ള ചേരുവകള്‍ അരകല്ലില്‍ ചതക്കുക. ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക്, കറിവേപ്പില, മുളക്, ഉള്ളി എന്നിവയിട്ട് മൂപ്പിക്കുക. അതിലേക്ക് കഷണങ്ങളാക്കിയ ഞണ്ടും ചതച്ചുവെച്ച ചേരുവകളും ഉപ്പും ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് ചെറുതീയില്‍ വേവിക്കുക. വെള്ളം നന്നായി വറ്റിച്ച് തോര്‍ത്തിയെടുക്കുക. ഇറക്കിയ ശേഷം അഞ്ച് ടീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് നന്നായി ഇളക്കി ചൂടോടെ ഉപയോഗിക്കാം.
crab
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed May 29, 2013 2:36 pm

രണ്ട് മുതല്‍ ഏഴുവരെയുള്ള ചേരുവകള്‍ അരകല്ലില്‍ ചതക്കുക. ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക്, കറിവേപ്പില, മുളക്, ഉള്ളി എന്നിവയിട്ട് മൂപ്പിക്കുക. അതിലേക്ക് കഷണങ്ങളാക്കിയ ഞണ്ടും ചതച്ചുവെച്ച ചേരുവകളും ഉപ്പും ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് ചെറുതീയില്‍ വേവിക്കുക. വെള്ളം നന്നായി വറ്റിച്ച് തോര്‍ത്തിയെടുക്കുക. ഇറക്കിയ ശേഷം അഞ്ച് ടീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് നന്നായി ഇളക്കി ചൂടോടെ ഉപയോഗിക്കാം.ee bheekarajeeviye pidichano ularthunnathu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed May 29, 2013 2:36 pm

parutty wrote:
kaaat wrote:

but green chenakalle kooduthal tastum gunavum........ ;)

enikatha Istam.....

enikum ishtama
whit channa njan kazhikilla

ഗ്രീന്‍ ചന എന്നാല്‍ എന്താണ് കുട്ട്യേ ??
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed May 29, 2013 2:37 pm

Ammu wrote:
parutty wrote:

enikum ishtama
whit channa njan kazhikilla

ഗ്രീന്‍ ചന എന്നാല്‍ എന്താണ് കുട്ട്യേ ??

pacha kadala. evude kittumallo
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed May 29, 2013 2:38 pm

Minnoos wrote:
Ammu wrote:
ഞണ്ട് ഉലര്‍ത്തിയത്‌

1. നല്ല ദശയുള്ള ഞണ്ട് 500 ഗ്രാം
2. ഗരംമസാല, കടുക് ഒരു ടീസ്പൂണ്‍ വീതം
3. മഞ്ഞള്‍പ്പൊടി ഒരു നുള്ള്
4. വെളുത്തുള്ളി ആറ് അല്ലി
5. പച്ചമുളക് നാലെണ്ണം
6. കുരുമുളക് അഞ്ചെണ്ണം
7. തേങ്ങ ചിരവിയത് ഒരു തേങ്ങയുടെ പകുതി
8. വെളിച്ചെണ്ണ 10 ടീസ്പൂണ്‍
10. കറിവേപ്പില രണ്ട് തണ്ട്
11. ഉണക്കമുളക് , ഉള്ളി (അരിഞ്ഞത്) രണ്ടെണ്ണം വീതം

രണ്ട് മുതല്‍ ഏഴുവരെയുള്ള ചേരുവകള്‍ അരകല്ലില്‍ ചതക്കുക. ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക്, കറിവേപ്പില, മുളക്, ഉള്ളി എന്നിവയിട്ട് മൂപ്പിക്കുക. അതിലേക്ക് കഷണങ്ങളാക്കിയ ഞണ്ടും ചതച്ചുവെച്ച ചേരുവകളും ഉപ്പും ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് ചെറുതീയില്‍ വേവിക്കുക. വെള്ളം നന്നായി വറ്റിച്ച് തോര്‍ത്തിയെടുക്കുക. ഇറക്കിയ ശേഷം അഞ്ച് ടീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് നന്നായി ഇളക്കി ചൂടോടെ ഉപയോഗിക്കാം.
crab

എനിക്കെന്തോ ഈ ക്രാബിനെ അത്ര വലിയ ഇഷ്ട്ടം ഇല്ല മിന്നൂ .....ഡ്രസ്സ്‌ ചെയ്തു എടുക്കാനും അറിയില്ല എന്നതാണ് മറ്റൊരു സത്യം ഇവിടെ കിട്ടും നല്ല വലിയ ക്രാബ്
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed May 29, 2013 2:41 pm

parutty wrote:
Ammu wrote:

ഗ്രീന്‍ ചന എന്നാല്‍ എന്താണ് കുട്ട്യേ ??

pacha kadala. evude kittumallo

PACHA KADALA njaan kazhichittilla. ...Black chana &puttuBack to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed May 29, 2013 2:42 pm

Ammu wrote:
parutty wrote:

pacha kadala. evude kittumallo

PACHA KADALA njaan kazhichittilla. ...Black chana &puttu
ethu evide pack cheyithathu kittum.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed May 29, 2013 2:44 pm

kaaat wrote:
Binu wrote:
Innu white channa curry bechu
Nnayirunnu

but green chenakalle kooduthal tastum gunavum........ ;)

enikatha Istam.....

north Indian Style il cook cheythu nokkikke Katte....White chana masala
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed May 29, 2013 2:45 pm

Ammu wrote:
Minnoos wrote:

crab

എനിക്കെന്തോ ഈ ക്രാബിനെ അത്ര വലിയ ഇഷ്ട്ടം ഇല്ല മിന്നൂ .....ഡ്രസ്സ്‌ ചെയ്തു എടുക്കാനും അറിയില്ല എന്നതാണ് മറ്റൊരു സത്യം ഇവിടെ കിട്ടും നല്ല വലിയ ക്രാബ്
enik undakkan onnum ariyilla.. kazhikkan valya ishtaa
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed May 29, 2013 2:48 pm

Minnoos wrote:
Ammu wrote:

എനിക്കെന്തോ ഈ ക്രാബിനെ അത്ര വലിയ ഇഷ്ട്ടം ഇല്ല മിന്നൂ .....ഡ്രസ്സ്‌ ചെയ്തു എടുക്കാനും അറിയില്ല എന്നതാണ് മറ്റൊരു സത്യം ഇവിടെ കിട്ടും നല്ല വലിയ ക്രാബ്
enik undakkan onnum ariyilla.. kazhikkan valya ishtaa

ഇവിടെ കിട്ടുന്ന പ്രോണ്‍സ് നമ്മുടെ നാടിലെക്കാളും ഫ്രഷ്‌ ആണ് ......ഏതു ഇനവും കിട്ടും ഒരെണ്ണം ഒരു കിലോ വരെയുള്ളത് മാര്‍ക്കെറ്റില്‍ കണ്ടിട്ടുണ്ട് .......വില ഇമ്മിണി കൂടുതലാ 800 രൂഫാ ഒക്കെ വരും
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed May 29, 2013 2:50 pm

Ammu wrote:
Minnoos wrote:

enik undakkan onnum ariyilla.. kazhikkan valya ishtaa

ഇവിടെ കിട്ടുന്ന പ്രോണ്‍സ് നമ്മുടെ നാടിലെക്കാളും ഫ്രഷ്‌ ആണ് ......ഏതു ഇനവും കിട്ടും ഒരെണ്ണം ഒരു കിലോ വരെയുള്ളത് മാര്‍ക്കെറ്റില്‍ കണ്ടിട്ടുണ്ട് .......വില ഇമ്മിണി കൂടുതലാ 800 രൂഫാ ഒക്കെ വരും
njanithuvare undakkiyittilla prawns and crab .. pakshe randum enik othiri ishtaa.. hotel sharanam
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed May 29, 2013 2:53 pm

Minnoos wrote:
Ammu wrote:

ഇവിടെ കിട്ടുന്ന പ്രോണ്‍സ് നമ്മുടെ നാടിലെക്കാളും ഫ്രഷ്‌ ആണ് ......ഏതു ഇനവും കിട്ടും ഒരെണ്ണം ഒരു കിലോ വരെയുള്ളത് മാര്‍ക്കെറ്റില്‍ കണ്ടിട്ടുണ്ട് .......വില ഇമ്മിണി കൂടുതലാ 800 രൂഫാ ഒക്കെ വരും
njanithuvare undakkiyittilla prawns and crab .. pakshe randum enik othiri ishtaa.. hotel sharanam

പ്രോന്‍സ് ഞാന്‍ ഉണ്ടാക്കും....മസാലക്കറി, ഫ്രൈ , പറ്റിച്ചു ഉലര്‍ത്തുക ഇത്യാദി ഒക്കെ പയറ്റും .. .പക്ഷെ ഇപ്പോള്‍ ഉപഭോഗം കുറച്ചു .. ..കൊളസ്ട്രോള്‍ കൂടുതലാ ക്രാബിനും , പ്രോന്‍സ്നും
Back to top Go down
The Sorcerer
Forum Owner
Forum Owner
avatar

PostSubject: Re: The Recipe Corner    Wed May 29, 2013 6:03 pm

Dal vadai

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed May 29, 2013 6:05 pm

The Sorcerer wrote:
Dal vadai

kothiyaavanuuuuuuu
Back to top Go down
The Sorcerer
Forum Owner
Forum Owner
avatar

PostSubject: Re: The Recipe Corner    Wed May 29, 2013 6:07 pm

Minnoos wrote:
The Sorcerer wrote:
Dal vadai

kothiyaavanuuuuuuu

take all the six and eat in one go..
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed May 29, 2013 6:07 pm

The Sorcerer wrote:
Minnoos wrote:

kothiyaavanuuuuuuu

take all the six and eat in one go..
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed May 29, 2013 6:08 pmethu ammoose undakiyathano....adipoli

Back to top Go down
The Sorcerer
Forum Owner
Forum Owner
avatar

PostSubject: Re: The Recipe Corner    Wed May 29, 2013 6:11 pm

Greeeeeshma wrote:

ethu ammoose undakiyathano....adipoli

The sorcerer
Back to top Go down
Sponsored content
PostSubject: Re: The Recipe Corner    

Back to top Go down
 
The Recipe Corner
Back to top 
Page 38 of 40Go to page : Previous  1 ... 20 ... 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: