HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
September 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
CalendarCalendar

Share | 
 
 The Recipe Corner

Go down 
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Thu Apr 11, 2013 10:39 am

sunder wrote:

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Thu Apr 11, 2013 10:41 am

Ammu wrote:
Neelu wrote:

ammuve...ithilu sauce onnum cherkkande?

സോയാ സോസ് ചേര്‍ക്കാറുണ്ട് ചിലര്‍....,,,,അജിനോ മോട്ടോയും ....പക്ഷെ ഞാന്‍ ഇവ രണ്ടും ഒഴിവാക്കും.. ...ചില്ലി ചിക്കന് സോയാ സോസ് ചേര്‍ക്കും

njan undaaaki innale...

pinneed postaam pic
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Thu Apr 11, 2013 11:07 am

vipinraj wrote:
Ammu wrote:

സോയാ സോസ് ചേര്‍ക്കാറുണ്ട് ചിലര്‍....,,,,അജിനോ മോട്ടോയും ....പക്ഷെ ഞാന്‍ ഇവ രണ്ടും ഒഴിവാക്കും.. ...ചില്ലി ചിക്കന് സോയാ സോസ് ചേര്‍ക്കും

njan undaaaki innale...

pinneed postaam pic

പടം പോരട്ടെ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Thu Apr 11, 2013 11:08 am

ചില്ലി ചിക്കന്‍
1. ബോണ്‍ ലെസ്സ് ചിക്കന്‍ - 12 മീഡിയം പീസ്‌
2 . സബോള - 2 എണ്ണം (ചതുരത്തില്‍ അരിയുക )
3. കാപ്സിക്കം - 1 എണ്ണം
4. സ്പ്രിംഗ് ഒനിയന്‍ - 50 ഗം (ഇതെല്ലാം എന്റെ ഒരു കണക്കാനെ )
5. ഇഞ്ചി : 1 സ്പൂണ്‍
6 . വെളുത്തുള്ളി : 6 അല്ലി
7. പച്ച മുളക് : 2 എണ്ണം
8. മൈദാ : 2 സ്പൂണ്‍
9. കോണ്‍ ഫ്ലോര്‍ : 2 സ്പൂണ്‍
10 .സോയ സോസ് : 3 ടി സ്പൂണ്‍
11 .വിനാഗിരി : 2 സ്പൂണ്‍
12 നാരങ്ങാ നീര് : 1 സ്പൂണ്‍
13 മുളക് പൊടി : ഒരു സ്പൂണ്‍
14 . ഉപ്പു : ആവശ്യത്തിനു

പാകം ചെയ്യേണ്ട വിധം : 5, 6, 7 ചേരുവകളും അല്പം സവോള ( ഒരു ചെറിയ കഷണം മതി ) യും ഒരുമിച്ചു മിക്സിയില്‍ അടിച്ചു പേസ്റ്റ് രൂപത്തില്‍ ആക്കി ഒപ്പം 11, 12, 13, 14 ചേര്‍ത്ത് ചിക്കന്‍ കഷണങ്ങളില്‍ നന്നായി തിരുമ്മി ഒരു മണിക്കൂര്‍ വെക്കുക ........അതിനു ശേഷം എണ്ണയില്‍ സ്വര്‍ണ്ണ നിറമാകുന്നതു വരെ വറുത്തു ,കോരുക ....ആ എണ്ണയി ലേക്ക് സബോള ,(അധികം വഴന്നു വരേണ്ട കാര്യമില്ല ) ചേര്‍ത്ത് വഴറ്റുക ...8 , 9 ചേരുവകള്‍ അല്പം വെള്ളത്തില്‍ ചാലിച്ച് ഒഴിക്കുക...ഒപ്പം സോയാ സോസും .പാകത്തിന് ഉപ്പും ..വറുത്ത ചിക്കന്‍ കുടഞ്ഞിടുക....നന്നായി മിക്സ് ചെയ്യുക ....ഒടുവില്‍ കാപ്സിക്കം , സ്പ്രിംഗ് ഒനിയന്‍ ചേര്‍ക്കുക .....നന്നായി ഇളക്കി ...ഒരു മൂന്നു മിനിറ്റ് കൂടി കഴിയുമ്പോള്‍ വാങ്ങാം...ചില്ലി ചിക്കന്‍ തയ്യാര്‍ ..........
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Thu Apr 11, 2013 11:09 am

Ammu wrote:
vipinraj wrote:

njan undaaaki innale...

pinneed postaam pic

പടം പോരട്ടെ

+1
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Thu Apr 11, 2013 12:26 pm

Ammu wrote:
ചില്ലി ചിക്കന്‍
1. ബോണ്‍ ലെസ്സ് ചിക്കന്‍ - 12 മീഡിയം പീസ്‌
2 . സബോള - 2 എണ്ണം (ചതുരത്തില്‍ അരിയുക )
3. കാപ്സിക്കം - 1 എണ്ണം
4. സ്പ്രിംഗ് ഒനിയന്‍ - 50 ഗം (ഇതെല്ലാം എന്റെ ഒരു കണക്കാനെ )
5. ഇഞ്ചി : 1 സ്പൂണ്‍
6 . വെളുത്തുള്ളി : 6 അല്ലി
7. പച്ച മുളക് : 2 എണ്ണം
8. മൈദാ : 2 സ്പൂണ്‍
9. കോണ്‍ ഫ്ലോര്‍ : 2 സ്പൂണ്‍
10 .സോയ സോസ് : 3 ടി സ്പൂണ്‍
11 .വിനാഗിരി : 2 സ്പൂണ്‍
12 നാരങ്ങാ നീര് : 1 സ്പൂണ്‍
13 മുളക് പൊടി : ഒരു സ്പൂണ്‍
14 . ഉപ്പു : ആവശ്യത്തിനു

പാകം ചെയ്യേണ്ട വിധം : 5, 6, 7 ചേരുവകളും അല്പം സവോള ( ഒരു ചെറിയ കഷണം മതി ) യും ഒരുമിച്ചു മിക്സിയില്‍ അടിച്ചു പേസ്റ്റ് രൂപത്തില്‍ ആക്കി ഒപ്പം 11, 12, 13, 14 ചേര്‍ത്ത് ചിക്കന്‍ കഷണങ്ങളില്‍ നന്നായി തിരുമ്മി ഒരു മണിക്കൂര്‍ വെക്കുക ........അതിനു ശേഷം എണ്ണയില്‍ സ്വര്‍ണ്ണ നിറമാകുന്നതു വരെ വറുത്തു ,കോരുക ....ആ എണ്ണയി ലേക്ക് സബോള ,(അധികം വഴന്നു വരേണ്ട കാര്യമില്ല ) ചേര്‍ത്ത് വഴറ്റുക ...8 , 9 ചേരുവകള്‍ അല്പം വെള്ളത്തില്‍ ചാലിച്ച് ഒഴിക്കുക...ഒപ്പം സോയാ സോസും .പാകത്തിന് ഉപ്പും ..വറുത്ത ചിക്കന്‍ കുടഞ്ഞിടുക....നന്നായി മിക്സ് ചെയ്യുക ....ഒടുവില്‍ കാപ്സിക്കം , സ്പ്രിംഗ് ഒനിയന്‍ ചേര്‍ക്കുക .....നന്നായി ഇളക്കി ...ഒരു മൂന്നു മിനിറ്റ് കൂടി കഴിയുമ്പോള്‍ വാങ്ങാം...ചില്ലി ചിക്കന്‍ തയ്യാര്‍ ..........

minnichechi ethu kandille
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Thu Apr 11, 2013 12:27 pm

mulakupodi idathirunnal chicken manchurian

thanku ammu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Thu Apr 11, 2013 1:04 pm

sunder wrote:

ഇന്ന് ചക്ക സ്പെഷ്യലാ കഴിച്ചിട്ട് ബാക്കി ഡാന്‍സ് കളിക്കാമെ
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Thu Apr 11, 2013 1:07 pm

Ammu wrote:
sunder wrote:

ഇന്ന് ചക്ക സ്പെഷ്യലാ കഴിച്ചിട്ട് ബാക്കി ഡാന്‍സ് കളിക്കാമെ

chakka avide kittumo
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Thu Apr 11, 2013 1:09 pm

parutty wrote:
Ammu wrote:

ഇന്ന് ചക്ക സ്പെഷ്യലാ കഴിച്ചിട്ട് ബാക്കി ഡാന്‍സ് കളിക്കാമെ

chakka avide kittumo

കിട്ടുമല്ലോ കിലോ 25 രൂഫാ ആണ് വില.....പച്ച ചക്കയ്ക്ക്
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Thu Apr 11, 2013 1:11 pm

our cheriya chakka kku evide 120 Rs. aayi

athum atra quality ellattathu
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Thu Apr 11, 2013 1:14 pm

Ammu wrote:
parutty wrote:

chakka avide kittumo

കിട്ടുമല്ലോ കിലോ 25 രൂഫാ ആണ് വില.....പച്ച ചക്കയ്ക്ക്

nattile chakka anno. evide kittum athu nattile allunu thonnunnathu
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Thu Apr 11, 2013 1:15 pm

Greeeeeshma wrote:

our cheriya chakka kku evide 120 Rs. aayi

athum atra quality ellattathu

evideyum agane thanne
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Thu Apr 11, 2013 1:52 pm

Ammu wrote:
ചില്ലി ചിക്കന്‍
1. ബോണ്‍ ലെസ്സ് ചിക്കന്‍ - 12 മീഡിയം പീസ്‌
2 . സബോള - 2 എണ്ണം (ചതുരത്തില്‍ അരിയുക )
3. കാപ്സിക്കം - 1 എണ്ണം
4. സ്പ്രിംഗ് ഒനിയന്‍ - 50 ഗം (ഇതെല്ലാം എന്റെ ഒരു കണക്കാനെ )
5. ഇഞ്ചി : 1 സ്പൂണ്‍
6 . വെളുത്തുള്ളി : 6 അല്ലി
7. പച്ച മുളക് : 2 എണ്ണം
8. മൈദാ : 2 സ്പൂണ്‍
9. കോണ്‍ ഫ്ലോര്‍ : 2 സ്പൂണ്‍
10 .സോയ സോസ് : 3 ടി സ്പൂണ്‍
11 .വിനാഗിരി : 2 സ്പൂണ്‍
12 നാരങ്ങാ നീര് : 1 സ്പൂണ്‍
13 മുളക് പൊടി : ഒരു സ്പൂണ്‍
14 . ഉപ്പു : ആവശ്യത്തിനു

പാകം ചെയ്യേണ്ട വിധം : 5, 6, 7 ചേരുവകളും അല്പം സവോള ( ഒരു ചെറിയ കഷണം മതി ) യും ഒരുമിച്ചു മിക്സിയില്‍ അടിച്ചു പേസ്റ്റ് രൂപത്തില്‍ ആക്കി ഒപ്പം 11, 12, 13, 14 ചേര്‍ത്ത് ചിക്കന്‍ കഷണങ്ങളില്‍ നന്നായി തിരുമ്മി ഒരു മണിക്കൂര്‍ വെക്കുക ........അതിനു ശേഷം എണ്ണയില്‍ സ്വര്‍ണ്ണ നിറമാകുന്നതു വരെ വറുത്തു ,കോരുക ....ആ എണ്ണയി ലേക്ക് സബോള ,(അധികം വഴന്നു വരേണ്ട കാര്യമില്ല ) ചേര്‍ത്ത് വഴറ്റുക ...8 , 9 ചേരുവകള്‍ അല്പം വെള്ളത്തില്‍ ചാലിച്ച് ഒഴിക്കുക...ഒപ്പം സോയാ സോസും .പാകത്തിന് ഉപ്പും ..വറുത്ത ചിക്കന്‍ കുടഞ്ഞിടുക....നന്നായി മിക്സ് ചെയ്യുക ....ഒടുവില്‍ കാപ്സിക്കം , സ്പ്രിംഗ് ഒനിയന്‍ ചേര്‍ക്കുക .....നന്നായി ഇളക്കി ...ഒരു മൂന്നു മിനിറ്റ് കൂടി കഴിയുമ്പോള്‍ വാങ്ങാം...ചില്ലി ചിക്കന്‍ തയ്യാര്‍ ..........
kudanjidathe spoon kondu koriyittal valla kuzhappavumundo?
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Thu Apr 11, 2013 1:53 pm

kuzhapam kanum. alla ee adanjiduka yennu paranjal ethuva
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Thu Apr 11, 2013 2:21 pm

വറുത്ത കോഴിയുടെ പുറത്തേക്കു കമിഴ്ന്നു വീണാലും മതി :teasing: :teasing: :teasing: :teasing: :teasing: :teasing: :teasing:
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Thu Apr 11, 2013 2:23 pm

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Thu Apr 11, 2013 3:13 pm

Ammu wrote:
Neelu wrote:

kudanjidathe spoon kondu koriyittal valla kuzhappavumundo?

വറുത്ത കോഴിയുടെ പുറത്തേക്കു കമിഴ്ന്നു വീണാലും മതി :teasing: :teasing: :teasing: :teasing: :teasing: :teasing: :teasing:
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Sat Apr 13, 2013 11:32 am

വിഷുപുലരിയുടെ രുചിച്ചാര്‍ത്തുകള്‍...

നാടന്‍ രുചിയുടെ മേളപ്പെരുക്കമാണ്‌ വിഷു നമ്മുടെ തീന്‍മേശയ്‌ക്ക്‌ സമ്മാനിക്കുന്നത്‌. പഴമാങ്ങാപ്പായസവും ഇലയടയുമടക്കമുള്ള പരമ്പരാഗത കേരളീയ രുചിസമ്പത്തിന്റെ പൈതൃകസമൃദ്ധിയാകട്ടെ ഇത്തവണ

ശര്‍ക്കര ഗോതമ്പട

ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പുപൊടി - ഒരു കപ്പ്‌
തേങ്ങ - അരക്കപ്പ്‌
ശര്‍ക്കര - കാല്‍കപ്പ്‌
ഏലയ്‌ക്കാപ്പൊടി - ഒരു ടീസ്‌പൂണ്‍
തയാറാക്കുന്നവിധം
ഗോതമ്പുപൊടി കട്ടിയില്‍ വെള്ളം അധികം ചേര്‍ക്കാതെ കുഴയ്‌ക്കുക. ഇത്‌ ഒരു വാഴയിലയില്‍ പരത്തിയെടുക്കുക. തേങ്ങ, ശര്‍ക്കര, ഏലയ്‌ക്കാപ്പൊടി എന്നിവ ഒരുമിച്ച്‌ ചേര്‍ത്തിളക്കി മാവില്‍ നിരത്തുക. ഇല രണ്ടായി മടക്കി ദോശക്കല്ലില്‍ കുറഞ്ഞ തീയില്‍ മൂടിവച്ച്‌ ചുട്ടെടുക്കുക.

വിഷുക്കട്ട (പാച്ചോറ്‌)

ആവശ്യമുള്ള സാധനങ്ങള്‍
നല്ലയിനം പച്ചരി - 1 1/2 കപ്പ്‌
തേങ്ങാപ്പാല്‍ (ഒന്നാംപാല്‍) - ഒരുകപ്പ്‌
രണ്ടാംപാല്‍ - 4 കപ്പ്‌
ജീരകം - ഒരു നുള്ള്‌
ഉപ്പ്‌ - പാകത്തിന്‌
ശര്‍ക്കര - രണ്ട്‌ കപ്പ്‌
തയാറാക്കുന്നവിധം
അരി, രണ്ടാംപാല്‍, ഉപ്പ്‌ എന്നിവ ചേര്‍ത്ത്‌ വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ ഒന്നാംപാലും ജീരകവും ശര്‍ക്കര ഉരുക്കിയതും ചേര്‍ക്കുക. വെളിച്ചെണ്ണ തൂകിയ ഒരു പാത്രത്തിലേക്ക്‌ പകര്‍ത്തുക. ചൂടാറിയശേഷം മുറിച്ച്‌ വിളമ്പാം.

പഴമാങ്ങാ പായസം

ആവശ്യമുള്ള സാധനങ്ങള്‍
1. പഴമാങ്ങാ നീളത്തില്‍ മുറിച്ച്‌ രണ്ടായി വട്ടത്തില്‍ മുറിച്ചത്‌ - നാലുകപ്പ്‌
2. പാല്‍ - രണ്ടു ലിറ്റര്‍
3. കണ്ടന്‍സ്‌ഡ് മില്‍ക്ക്‌ - ഒരു ടിന്‍
4. ഏലയ്‌ക്ക പൊടിച്ചത്‌ - കാല്‍ ടീസ്‌പൂണ്‍
5. നെയ്യ്‌ - ഒരു ടേബിള്‍ സ്‌പൂണ്‍
6. ബദാം, കിസ്‌മിസ്‌ - 50 ഗ്രാം
7. മഞ്ഞക്കളര്‍ - ഒരു നുള്ള്‌
തയാറാക്കുന്നവിധം
നെയ്യില്‍ ബദാമും കിസ്‌മിസും വറുക്കുക. പാല്‍ തിളയ്‌ക്കുമ്പോള്‍ മാങ്ങാ ചേര്‍ത്ത്‌ വേവിക്കുക. വെന്തശേഷം കണ്ടന്‍സ്‌ഡ് മില്‍ക്ക്‌ ചേര്‍ക്കുക. തിളച്ച്‌ കുറുകിയശേഷം നെയ്യില്‍ വറുത്തുകോരിയ ബദാം, കിസ്‌മിസ്‌ ചേര്‍ത്ത്‌ വാങ്ങാം. നെയ്യ്‌ അരിച്ച്‌ ചേര്‍ക്കുക. ചൂടാറിയശേഷം ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിച്ച്‌ കഴിക്കാം. ഇഷ്‌ടമുണ്ടെങ്കില്‍ അല്‌പം മഞ്ഞക്കളര്‍ ചേര്‍ക്കാം.

ത്രിമധുരം

ആവശ്യമുള്ള സാധനങ്ങള്‍
ഏത്തപ്പഴം - ഒരെണ്ണം
ശര്‍ക്കര - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
കല്‍ക്കണ്ടം - കാല്‍ക്കപ്പ്‌
കറുത്ത മുന്തിരി ഉണങ്ങിയത്‌ - കാല്‍ക്കപ്പ്‌
തേന്‍ - കാല്‍ക്കപ്പ്‌
തയാറാക്കുന്നവിധം
ഏത്തപ്പഴം നാലായി കീറി ചെറുതായി മുറിക്കുക. ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത്‌ പഴം ഇളക്കുക. ശേഷം വിളമ്പാം

പൈനാപ്പിള്‍ ദോശ

ആവശ്യമുള്ള സാധനങ്ങള്‍
ദോശമാവ്‌ - രണ്ട്‌ കപ്പ്‌
ഉപ്പ്‌ - ഒരു നുള്ള്‌ (ചെറിയ കഷണങ്ങള്‍)
പൈനാപ്പിള്‍ - ഒരു കപ്പ്‌
പഞ്ചസാര -രണ്ട്‌ ടേബിള്‍സ്‌പൂണ്‍
നെയ്യ്‌ - രണ്ട്‌ ടീസ്‌പൂണ്‍
തയാറാക്കുന്നവിധം
പൈനാപ്പിള്‍ അല്‍പ്പം വെള്ളം ചേര്‍ത്ത്‌ അരയ്‌ക്കുക. ഇത്‌ ദോശമാവില്‍ ചേര്‍ക്കുക. ഉപ്പും പഞ്ചസാരയും ചേര്‍ത്തിളക്കുക. ദോശമാവിന്റെ പാകത്തില്‍ കലക്കി നെയ്യ്‌ പുരട്ടിയ തവയില്‍ ഒഴിച്ച്‌ ദോശപോലെ പരത്തി ചുട്ടെടുക്കുക. പൈനാപ്പിള്‍ ദോശ തയ്യാര്‍.

ചക്കപ്പുഴുക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍
ചക്കച്ചുളയും കുരുവും - രണ്ട്‌ വലിയ കപ്പ്‌ (ചെറുതായി അരിയുക)
തേങ്ങ ചിരവിയത്‌ - ഒരു കപ്പ്‌
പെരും ജീരകപ്പൊടി - ഒരു ടീസ്‌പൂണ്‍
മുളകുപൊടി - കാല്‍ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ടീസ്‌പൂണ്‍
ചുവന്നുള്ളി - നാലെണ്ണം (അരിയുക)
വെളുത്തുള്ളി - മൂന്നല്ലി
കറിവേപ്പില -
പച്ചമുളക്‌ - നാലെണ്ണം
തയാറാക്കുന്നവിധം
ചക്കച്ചുളയും ചക്കക്കുരുവും ഉപ്പും മുളകുപൊടിയും വെള്ളവും ചേര്‍ത്ത്‌ വേവിക്കുക. തേങ്ങ, പെരുംജീരകം, ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക്‌, മഞ്ഞപ്പൊടി ഇവ ചതച്ച്‌ വെന്ത ചക്കയിലേക്ക്‌ ചേര്‍ത്തിളക്കുക. കറിവേപ്പില വിതറുക. ചൂടോടെ വിളമ്പാം.

ചക്കവരട്ടിയത്‌ വച്ച കൊഴുക്കട്ട

ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി - 2 കപ്പ്‌
ജീരകം - 1 ടീസ്‌പൂണ്‍
തേങ്ങ - 1 1/2 കപ്പ്‌
ഉപ്പ്‌ - പാകത്തിന്‌
ചക്ക വിളയിച്ചത്‌ - 1 1/2 കപ്പ്‌
തയാറാക്കുന്നവിധം
അരിപ്പൊടിയില്‍ ഉപ്പുചേര്‍ത്ത്‌ ചൂടുവെള്ളത്തില്‍ കുഴയ്‌ക്കുക. ചക്കവിളയിച്ചതില്‍ തേങ്ങ, ജീരകം എന്നിവ ചേര്‍ത്തിളക്കുക. കുഴച്ചുവച്ച മാവില്‍നിന്ന്‌ ഉരുളകളെടുത്ത്‌ പരത്തി തേങ്ങാക്കൂട്ട്‌ വച്ച്‌ ഉരുട്ടുക. അപ്പച്ചെമ്പില്‍വച്ച്‌ ആവിയില്‍ വേവിച്ചെടുക്കുക.

നോവ

ആവശ്യമുള്ള സാധനങ്ങള്‍
മൈദ - ഒന്നരക്കപ്പ്‌
വെള്ളം - ഒരു കപ്പ്‌
നെയ്യ്‌ - ഒരു ടേബിള്‍സ്‌പൂണ്‍
ശര്‍ക്കര - 150 ഗ്രാം
ഏലയ്‌ക്കാപ്പൊടി - 3 നുള്ള്‌
തയാറാക്കുന്നവിധം
ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. ഇതിലേക്ക്‌ മൈദയും ഏലയ്‌ക്കാപ്പൊടിയും ചേര്‍ക്കുക. കട്ടപിടിക്കാതെ ചെറുതീയില്‍ ഇളക്കി മുറുക്കിയെടുക്കുക. തണുത്ത്‌ കഴിയുമ്പോള്‍ ചെറിയ ഉരുളകളാക്കി പപ്പടത്തിന്റെ വലിപ്പത്തില്‍ പരത്തി നെയ്യില്‍ വറുത്തെടുക്കുക.

പൈനാപ്പിള്‍ വിളയിച്ച അട

ആവശ്യമുള്ള സാധനങ്ങള്‍
പൈനാപ്പിള്‍ കഷണങ്ങളാക്കിയത്‌ - രണ്ട്‌ കപ്പ്‌
തേങ്ങ ചിരവിയത്‌ - ഒരു കപ്പ്‌
പഞ്ചസാര - അരക്കപ്പ്‌
അരിപ്പൊടി - രണ്ട്‌ കപ്പ്‌
വെള്ളം - മൂന്നുകപ്പ്‌
വെളിച്ചെണ്ണ - ഒന്നരടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
ഏലയ്‌ക്കാപ്പൊടി - 1/2 ടീസ്‌പൂണ്‍
തയാറാക്കുന്നവിധം
(പൈനാപ്പിള്‍ പഞ്ചസാര ചേര്‍ത്ത്‌ വേവിക്കുക. വെന്തു കഴിയുമ്പോള്‍ തേങ്ങയും ഏലയ്‌ക്കാപ്പൊടിയും ചേര്‍ത്തിളക്കി വെള്ളം വറ്റിച്ചു വാങ്ങുക.)
വെള്ളം തിളയ്‌ക്കുമ്പോള്‍ എണ്ണയും ഉപ്പും ചേര്‍ത്ത്‌ തീ കുറച്ചശേഷം അരിപ്പൊടി ചേര്‍ത്ത്‌ കട്ടകെട്ടാതെ മയത്തില്‍ കുഴയ്‌ക്കുക. വൃത്തിയാക്കിയ വാഴയിലയില്‍ അരിപ്പൊടി കുഴച്ചത്‌ കുറേശ്ശെ വീതം എടുത്തുവച്ച്‌ കനംകുറച്ച്‌ പരത്തുക. ഇതിന്റെ നടുക്ക്‌ പൈനാപ്പിള്‍ കൂട്ട്‌ നിരത്തിവച്ച്‌ ഇല മടക്കുക. പിന്നീട്‌ അപ്പച്ചെമ്പില്‍ ആവികയറ്റി വേവിക്കുക. ചൂടോടെ വിളമ്പാം.

ചക്ക വരട്ടിയ അട

ആവശ്യമുള്ള സാധനങ്ങള്‍
ചക്ക വിളയിച്ചത്‌ - രണ്ട്‌ കപ്പ്‌
അരിപ്പൊടി - മൂന്നു കപ്പ്‌
വെള്ളം - നാല്‌ കപ്പ്‌
വെളിച്ചെണ്ണ - ഒന്നര ടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
ചക്ക വിളയിക്കുന്നതിന്‌
പഴുത്ത ചക്കച്ചുള മിക്‌സിയില്‍ അരച്ചെടുത്തത്‌ - മുന്നു കപ്പ്‌
ശര്‍ക്കര ചീകിയത്‌ - അരക്കിലോ
നെയ്യ്‌ - കാല്‍ കപ്പ്‌
അരച്ചെടുത്ത ചക്ക ഉരുളിയില്‍ ഇട്ട്‌ നികക്കെ വെള്ളം ഒഴിച്ച്‌ വേവിക്കുക. ശര്‍ക്കര കുറച്ച്‌ വെള്ളം ഒഴിച്ച്‌ ഉരുക്കി അരിച്ചെടുക്കുക. ഇത്‌ വെന്ത ചക്കയില്‍ ഒഴിച്ച്‌ തുടരെ ഇളക്കുക. വെള്ളം വറ്റിയശേഷം നെയ്യ്‌ ചേര്‍ത്ത്‌ നല്ലതുപോലെ ഇളക്കി പാകത്തിന്‌ മുറുകുമ്പോള്‍ വാങ്ങുക.
തയാറാക്കുന്ന വിധം
വെള്ളം തിളപ്പിച്ച്‌ അതില്‍ എണ്ണയും ഉപ്പും ചേര്‍ത്ത്‌ തിളപ്പിക്കുക. ഇതിലേക്ക്‌ അരിപ്പൊടി ചേര്‍ത്ത്‌ മയത്തില്‍ കുഴയ്‌ക്കുക. വൃത്തിയാക്കിയ വാഴയിലയില്‍ കുഴച്ച അരിപ്പൊടിയില്‍ നിന്നു കുറേശ്ശെ വീതം എടുത്തുവച്ച്‌ കനം കുറച്ച്‌ പരത്തുക. ഇതിന്റെ നടുക്ക്‌ ചക്കവിളയിച്ചത്‌ വച്ചു നിരത്തിയശേഷം ഇല മടക്കുക. പിന്നീട്‌ അപ്പച്ചെമ്പിന്റെ തട്ടില്‍വച്ച്‌ ആവികയറ്റി വേവിക്കുക. ചൂടോടെ വിളമ്പാവുന്നതാണ്‌.

വിഷുക്കഞ്ഞി

ആവശ്യമുള്ള
സാധനങ്ങള്‍
ഉണക്കലരി - അരക്കിലോ
ചെറുപയര്‍ - 100 ഗ്രാം
ജീരകം - 1 സ്‌പൂണ്‍
വെണ്ണ - 1 സ്‌പൂണ്‍
തേങ്ങ - 1 മുറി
തയാറാക്കുന്ന വിധം
ചെറുപയര്‍ വറുത്തെടുത്ത്‌ വെള്ളത്തിലിട്ട്‌ കുതിര്‍ക്കുക. അരിയോടൊപ്പം വേവിച്ച്‌ തേങ്ങ ചുരണ്ടിയതും ജീരകം പൊടിച്ചതും ഉപ്പും വെണ്ണയും ചേര്‍ത്തിളക്കി അല്‌പസമയം മൂടിവച്ചശേഷം ഇളം ചൂടോടെ ഉപയോഗിക്കാം.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Fri May 24, 2013 2:46 pm

റ്റൊമാറ്റോ സ്റ്റൂ

ചപ്പാത്തിയും അപ്പവും കഴിക്കാന്‍ ഒരുഗ്രന്‍ വിഭവം.
ചേര്‍ക്കേണ്ട ഇനങ്ങള്‍

തക്കാളി - 3 എണ്ണം
ഉരുളക്കിഴങ്ങ് - 2 എണ്ണം
ഏലയ്ക്ക - 3 എണ്ണം
വെള്ളം - 3 കപ്പ്
സവാള - 2 എണ്ണം
തേങ്ങാപ്പാല്‍ - 1/2 കപ്പ്
എണ്ണ - 2 ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ട - 1 കഷ്ണം
കുരുമുളക് - 15 എണ്ണം
ഉപ്പ് - പാകത്തിന്

പാകം ചെയ്യേണ്ട വിധം

എണ്ണ ചൂടാക്കി ഇതില്‍ ഗ്രാമ്പൂ, പട്ട, ഏലയ്ക്ക, കുരുമുളക് എന്നിവയിട്ട് വഴറ്റണം. അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവ അല്‍പ്പം വെള്ളത്തില്‍ വേവിച്ച ശേഷം 5 മിനിറ്റ് വഴറ്റുക. പിന്നീട് ചാ‍റു കുറുകുമ്പോള്‍ പാകത്തിന് ഉപ്പു ചേര്‍ക്കുക. പാകത്തിനു വെന്തുകഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് വാങ്ങുക.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Fri May 24, 2013 2:50 pm

ethu kazhichittundallo enni nokanam
next monday muthal thudanganam
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Fri May 24, 2013 2:51 pm

PostSubject: Re: The Recipe Corner    Fri May 24, 2013 2:52 pm

Ammu wrote:
parutty wrote:

ethu kazhichittundallo enni nokanam
next monday muthal thudanganam

ee monday alla. pinne varunna monday muthal
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Fri May 24, 2013 5:06 pm

parutty wrote:
Ammu wrote:
റ്റൊമാറ്റോ സ്റ്റൂ

ചപ്പാത്തിയും അപ്പവും കഴിക്കാന്‍ ഒരുഗ്രന്‍ വിഭവം.
ചേര്‍ക്കേണ്ട ഇനങ്ങള്‍

തക്കാളി - 3 എണ്ണം
ഉരുളക്കിഴങ്ങ് - 2 എണ്ണം
ഏലയ്ക്ക - 3 എണ്ണം
വെള്ളം - 3 കപ്പ്
സവാള - 2 എണ്ണം
തേങ്ങാപ്പാല്‍ - 1/2 കപ്പ്
എണ്ണ - 2 ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ട - 1 കഷ്ണം
കുരുമുളക് - 15 എണ്ണം
ഉപ്പ് - പാകത്തിന്

പാകം ചെയ്യേണ്ട വിധം

എണ്ണ ചൂടാക്കി ഇതില്‍ ഗ്രാമ്പൂ, പട്ട, ഏലയ്ക്ക, കുരുമുളക് എന്നിവയിട്ട് വഴറ്റണം. അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവ അല്‍പ്പം വെള്ളത്തില്‍ വേവിച്ച ശേഷം 5 മിനിറ്റ് വഴറ്റുക. പിന്നീട് ചാ‍റു കുറുകുമ്പോള്‍ പാകത്തിന് ഉപ്പു ചേര്‍ക്കുക. പാകത്തിനു വെന്തുകഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് വാങ്ങുക.

ethu kazhichittundallo enni nokanam
next monday muthal thudanganam
കടുക് ഇരുപതിമൂന്നെണ്ണം എടുത്താൽ മതിയാകുമോ??
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Fri May 24, 2013 5:18 pm

Innu white channa curry bechu
Nnayirunnu
Back to top Go down
Sponsored content

PostSubject: Re: The Recipe Corner    

Back to top Go down
 
The Recipe Corner
Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: