HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 
 മധുരം മലയാളം !

Go down 
Go to page : Previous  1, 2, 3 ... 9 ... 16  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: മധുരം മലയാളം !    Fri Nov 16, 2012 3:41 pm

Ammu wrote:
അനമുട്ടിയാല്‍ ചേരയും കടിക്കും
അക്കരെനിന്നുനോക്കിയാല്‍ ഇക്കരെ പച്ച
അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും
ആയിരം കോഴിക്ക് അര കാട
ആനകൊടുതലും ആശകൊടുക്കരുത്ആശാന് കൊടുക്കാത്തത് അങ്ങാടിപ്പെട്ടിയില്‍
അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്
ആവശ്യക്കാരന് ഔചിത്യമില്ല
ആറിയ കഞ്ഞി പഴംകഞ്ഞിആന വായില്‍ അമ്പഴങ്ങ
ആലിന്‍ കായ പഴുത്തപ്പോള്‍ കാക്കയ്ക്ക് വായില്‍ പുണ്ണ്

അണ്ണാന്‍ കുഞ്ഞും തന്നാല്‍ ആയത്

ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ

ആകെ നനഞ്ഞാല്‍ കുളിരില്ല

അടുക്കള രഹസ്യം അങ്ങാടിപ്പാട്ട്

ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുക

നന്ദി ചേച്ചി
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: മധുരം മലയാളം !    Thu Dec 27, 2012 10:41 am

മഴ കഴിഞ്ഞിട്ടും പെയ്തൊഴിയാത്ത മരച്ചില്ലകള്‍...
കാത്തിരിപ്പ്‌ വ്യര്തമാകുന്ന ഇത്തരം നിമിഷങ്ങളെ ആയിരിക്കാം..ഒരു പക്ഷെ ഞാന്‍
ഏറെ സ്നേഹികുന്നതും..അവള്‍ എനിക്കെഴുതി..അല്ല അവള്‍ എനിക്കായ് പറയുന്നു...
എല്ലാം കണ്ണാടി ചില്ലിനപുറത്തെ ചിത്രങ്ങള്‍ ആണ്..പുലര്‍ച്ചയുടെ കുളിരും...
ഉറക്കത്തില്‍ നിന്ന് വിളിച്ചുനര്തുന്ന സ്വപ്നങ്ങളും...സാന്ത്വനവുമായ് കടന്നു വരുന്ന തപാല്കാരനും..
എല്ലാം...!അതിനപ്പുറത്ത് ഒട്ടനവധി കാഴ്ചകള്‍...ജനലിണ്ടേ ചുവന്ന അഴികള്‍ക്കിടയിലൂടെ..
പുറത്തെ ഇരുട്ടിലേക്ക് കണ്ണ് തുറക്കുമ്പോള്‍ മാവിന്‍ ചില്ലകളിലൂടെ ഒലിച്ചിറങ്ങുന്ന നിലാവിന്ടെ കീറലുകള്‍ കാണാം..
അല്ലെങ്ങില്‍ മഴയും മേഘവും..ചേര്‍ന്ന് നക്ഷത്രങ്ങളെ മാച്ചു കളഞ്ഞ ആകാശത്തിന്ടെ നീല.
എന്നെ മറന്നു പോയ കൂട്ടുകാരിയുടെ പാദസരങ്ങളും ചോന്നു തുടുക്കുന്ന ചുണ്ടുകളുടെ നിശ്വാസവും പച്ച നിറമുള്ള
വളകളും...മുറി നിറച്ചും പുസ്തകങ്ങള്‍ കൂടി ഇരിക്കുന്നു...വലുതും ചെറുതുമായി അനവധി..
ഇത്തരം പുസ്തകങ്ങളില്‍ ഒന്ന് നിനക്ക് സമ്മാനിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു..."ഏറ്റവും വലിയ ദുഃഖം പരസ്പരം തിരിച്ചറിയുവാന്‍
നമുക്കാര്‍ക്കും കഴിയുന്നില്ല എന്നതാണ്...സ്നേഹവും വെറുപ്പും അനുരാഗവും..
."

Last edited by shamsheershah on Thu Dec 27, 2012 10:47 am; edited 1 time in total
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: മധുരം മലയാളം !    Thu Dec 27, 2012 10:43 am

shamsheershah wrote:
മഴ കഴിഞ്ഞിട്ടും പെയ്തൊഴിയാത്ത മരച്ചില്ലകള്‍...
കാത്തിരിപ്പ്‌ വ്യര്തമാകുന്ന ഇത്തരം നിമിഷങ്ങളെ ആയിരിക്കാം..ഒരു പക്ഷെ ഞാന്‍
ഏറെ സ്നേഹികുന്നതും..അവള്‍ എനിക്കെഴുതി..അല്ല അവള്‍ എനിക്കായ് പറയുന്നു...
എല്ലാം കണ്ണാടി ചില്ലിനപുറത്തെ ചിത്രങ്ങള്‍ ആണ്..പുലര്‍ച്ചയുടെ കുളിരും...
ഉറക്കത്തില്‍ നിന്ന് വിളിച്ചുനര്തുന്ന സ്വപ്നങ്ങളും...സാന്ത്വനവുമായ് കടന്നു വരുന്ന തപാല്കാരനും..
എല്ലാം...!അതിനപ്പുറത്ത് ഒട്ടനവധി കാഴ്ചകള്‍...ജനലിണ്ടേ ചുവന്ന അഴികള്‍ക്കിടയിലൂടെ..
പുറത്തെ ഇരുട്ടിലേക്ക് കണ്ണ് തുറക്കുമ്പോള്‍ മാവിന്‍ ചില്ലകളിലൂടെ ഒലിച്ചിറങ്ങുന്ന നിലാവിന്ടെ കീറലുകള്‍ കാണാം..
അല്ലെങ്ങില്‍ മഴയും മേഘവും..ചേര്‍ന്ന് നക്ഷത്രങ്ങളെ മാച്ചു കളഞ്ഞ ആകാശത്തിന്ടെ നീല.
എന്നെ മറന്നു പോയ കൂട്ടുകാരിയുടെ പാദസരങ്ങളും ചോന്നു തുടുക്കുന്ന ചുണ്ടുകളുടെ നിശ്വാസവും പച്ച നിറമുള്ള
വളകളും...മുറി നിറച്ചും പുസ്തകങ്ങള്‍ കൂടി ഇരിക്കുന്നു...വലുതും ചെറുതുമായി അനവധി..
ഇത്തരം പുസ്തകങ്ങളില്‍ ഒന്ന് നിനക്ക് സമ്മാനിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു..."ഏറ്റവും വലിയ ദുഃഖം പരസ്പരം തിരിച്ചറിയുവാന്‍
നമുക്കാര്‍ക്കും കഴിയുന്നില്ല എന്നതാണ്...സ്നേഹവും വെറുപ്പും അനുരാഗവും..."

Back to top Go down
snehasangeetam

avatar

PostSubject: Re: മധുരം മലയാളം !    Fri Dec 28, 2012 1:46 pm

Maduramaya malayalam
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: മധുരം മലയാളം !    Fri Dec 28, 2012 1:47 pm

snehasangeetam wrote:
Maduramaya malayalam

മലയാളം മാത്രമേ ഇവിടെ എഴുതാവു
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: മധുരം മലയാളം !    Mon Jan 21, 2013 11:29 am

കുവൈറ്റ്‌ എയര്‍ പോര്‍ട്ടില്‍ നടന്നു(?) എന്ന് പ്രചരിക്കുന്ന രണ്ടു നുറുങ്ങുകള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു.

നാട്ടില്‍ നിന്നും ഇവടെ എത്തുന്ന എല്ലാ ബാച്ചികളും ( അല്ലാത്തവരും) അടുത്ത തവണ നാട്ടില്‍ നിന്ന് വരുമ്പോള്‍ കൊണ്ടുവരുന്ന ഒരു സാധനം ആണ് മീന്ച്ചട്ടി ഞാനും കൊണ്ടുവന്നിട്ടുണ്ട് ഒന്ന്. ഒരിക്കല്‍ നാട്ടില്‍ നിന്ന് വന്ന ഒരു ബാച്ചിയുടെ ബാഗിലും ഉണ്ടായിരുന്നു ഒരു മീന്ച്ചട്ടി ബാച്ചിയുടെ കഷ്ടകാലം ! കസ്റ്റം സില്‍ ഇരിക്കുന്നു കുവൈറ്റിയേമാന്‍ കയ്യോടെ പിടികൂടി ബാഗ് അഴിപ്പിച്ചു.അത്ഭുത രൂപത്തില്‍ ഇരിക്കുന്ന മീന്ച്ചട്ടി കണ്ടു വന്നു ചോദ്യം " ഷുനു ആദ?" ( ഇതെന്താ എന്ന് മലയാളം പരിഭാഷ )

"ഈശ്വര ഇതൊരു മീന്ച്ചട്ടി ആണെന്ന് ഈ മറുത യോട് ആരേലും ഒന്ന് പറഞ്ഞു കൊടുക്കോ" എന്ന് സാക്ഷാല്‍ നിശ്ചല്‍ കിലുക്കത്തില്‍ പറഞ്ഞമാതിരി ചുറ്റും നോക്കി.ആരും സഹായത്തിനു വന്നില്ല ,ഒടുവില്‍ ധൈര്യം സംഭരിച്ചു പറഞ്ഞു " ആദ അല്‍ ചട്ടി .." അറബിയില്‍ അല്‍ എന്ന് പറയുന്നത് എന്തോ സംഭവം ആണെന്ന് നമ്മുടെ ബാച്ചി മനസ്സിലാക്കി വെച്ചിരുന്നത് ഉപകാരമായി.മസിലു പിടിച്ചു നിന്ന ഏമാന്‍ ശ്വാസം വിട്ടു..."എല്ലാ റോ " ന്ന്വച്ചാല്‍ പൊക്കോളാന്‍ ! ബാച്ചി ചട്ടിയും കൊണ്ട് ആശ്വാസത്തോടെ സ്ഥലം വിട്ടു!

അല്‍ എന്ന് അറബിയില്‍ പറഞ്ഞാല്‍ ഇന്ഗ്ലിഷില്‌ "ദി" എന്ന് പറയുന്ന അര്‍ഥം ആണെന്നാണ് ഈയുള്ളവന്‍ മനസ്സിലാക്കി വെച്ചിരിക്കുന്നത്
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മധുരം മലയാളം !    Mon Jan 21, 2013 11:32 am

Binu wrote:

അല്‍ എന്ന് അറബിയില്‍ പറഞ്ഞാല്‍ ഇന്ഗ്ലിഷില്‌ "ദി" എന്ന് പറയുന്ന അര്‍ഥം ആണെന്നാണ് ഈയുള്ളവന്‍ മനസ്സിലാക്കി വെച്ചിരിക്കുന്നത്ഒരു നുറുങ്ങു എവിടെ ?
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മധുരം മലയാളം !    Mon Jan 21, 2013 11:33 am

PostSubject: Re: മധുരം മലയാളം !    Mon Jan 21, 2013 11:34 am

വരും
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: മധുരം മലയാളം !    Mon Jan 21, 2013 11:48 am

നാട്ടില്‍ നിന്നും ഒരു അമ്മമ്മ മകളുടെ കൂടെ താമസിക്കാന്‍ എത്തുന്നു ,സാധാരണ പ്രസവാനന്തരം നാട്ടില്‍ നിന്നും

അമ്മമാരേ എത്തിക്കുന്നത് ഒരു ഫാഷന്‍ ആയി മാറിക്കൊണ്ടിരിക്കുകയാണല്ലോ വേലക്കാരിയുടെ ശമ്പളം ലാഭം!

അങ്ങിനെ എത്തിയ അമ്മ നാട്ടില്‍ നിന്ന് ആദ്യമായി വിമാനത്തില്‍ കയറി കുവൈറ്റില്‍ എത്തി മകള്‍ക്ക് കൊടുക്കാന്‍ നാട്ടില്‍ നിന്ന് ഒന്നാംതരം ഒരു തേന്‍ വരിക്കച്ചക്കയും അമ്മമ്മ കരുതിയിരുന്നു. കസ്റ്റംസില്‌ യേമാന്‍ ബാഗില്‍ എക്സ് റേ യില്‍ കണ്ട സാധനം അഴിച്ചു കാണണം എന്നാവശ്യപ്പെട്ടു ബംഗാളി പോര്ടരുമാരുടെ സഹായത്തോടെ ബാഗ്‌ അഴിച്ചു ചക്ക വെളിയില്‍ എടുത്തു "ഷുനു ആദ " അതെ ചോദ്യം യേമാന്‍ വഹ! വീട്ടില്‍ നിന്ന് മക്കള്‍ പറഞ്ഞു പഠിപ്പിച്ചു വിട്ട ആംഗലേയ വാക്ക് അമ്മമ്മ പറഞ്ഞു "ജാക്ക് ഫ്രൂട്ട്" അറബി മാത്രം അറിയാവുന്ന കുവൈറ്റി രോഷാകുലനായി.അരകിലോ ബ്രൌണ്‍ ഷുഗര്‍ പിടിച്ച സന്തോഷത്തോടെ ബംഗാളിയോടു കത്തി കൊടുവരാന്‍ ആവശ്യപെട്ടു.

ബംഗാളി കത്തി കൊണ്ട് വന്നു ചക്ക കുറുകെ വെട്ടിക്കീറി ചുവന്നിരിക്കുന്ന അകഭാഗം കണ്ടു തൊട്ടുനോക്കാന്‍ മുതിര്‍ന്ന ഏമാന്റെ കയ്യില്‍ ചക്ക അരക്ക് ! മറ്റേ കയ്യും കൊണ്ട് തുടക്കാന്‍ ശ്രമിച്ചു ഒരു പഴയ നാടന്‍ പഴം ചൊല്ല് ( പറയാന്‍ പാടില്ലാത്ത ) പോലെ ഏമാന്‍ അരക്കില്‍ കുളിച്ചു.നിസ്സയനായി അമ്മമ്മയോടു അറബിയില്‍ "ഷീല്‍ അദ " എന്ന് കല്പിച്ചു ...എന്ന് വെച്ചാല്‍ എടുത്തോണ്ട് പോവാന്‍ .."പിന്നെ ഇനി നീ ഇതങ്ങു തിന്നോ " എന്ന് നല്ല മലയാളത്തില്‍ കാചിയിട്ടു ബാക്കി ബാഗുമെടുത്ത്‌ അമ്മമ്മ പുറത്തേക്ക് ...!
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മധുരം മലയാളം !    Mon Jan 21, 2013 11:55 am

PostSubject: Re: മധുരം മലയാളം !    Mon Jan 21, 2013 12:04 pm

PostSubject: Re: മധുരം മലയാളം !    Mon Jan 21, 2013 12:41 pm

PostSubject: Re: മധുരം മലയാളം !    Mon Jan 21, 2013 2:12 pm

PostSubject: Re: മധുരം മലയാളം !    Mon Jan 21, 2013 2:35 pm

Binuveeeeeee
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: മധുരം മലയാളം !    Mon Jan 21, 2013 2:41 pm

PostSubject: Re: മധുരം മലയാളം !    Mon Jan 21, 2013 2:43 pm

മലയാളം

PostSubject: Re: മധുരം മലയാളം !    Mon Jan 21, 2013 2:44 pm

Minnoos wrote:
Binu wrote:
മലയാളം
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: മധുരം മലയാളം !    Mon Jan 21, 2013 2:45 pm

Binu wrote:
Ammu wrote:

Binuveeeeeee
മലയാളം

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മധുരം മലയാളം !    Mon Jan 21, 2013 2:45 pm

Binu wrote:
Ammu wrote:

Binuveeeeeee
മലയാളം

ഹയ്യോ മറന്നു. .....അത് മായ്ചിട്ടു ............ബിനുവേ എ എ എ എ എ എ എ എ എ എ എ എ എ എ എ എ എ.....എന്ന് കൊടുത്തേര്
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: മധുരം മലയാളം !    Mon Jan 21, 2013 2:47 pm

Ammu wrote:
Binu wrote:
മലയാളം

ഹയ്യോ മറന്നു. .....അത് മായ്ചിട്ടു ............ബിനുവേ എ എ എ എ എ എ എ എ എ എ എ എ എ എ എ എ എ.....എന്ന് കൊടുത്തേര്

എക്കോ വേണ്ട
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മധുരം മലയാളം !    Mon Jan 21, 2013 2:50 pm

Binu wrote:
Ammu wrote:

ഹയ്യോ മറന്നു. .....അത് മായ്ചിട്ടു ............ബിനുവേ എ എ എ എ എ എ എ എ എ എ എ എ എ എ എ എ എ.....എന്ന് കൊടുത്തേര്

എക്കോ വേണ്ട
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മധുരം മലയാളം !    Mon Jan 21, 2013 2:52 pm

Binu wrote:
Ammu wrote:

ഹയ്യോ മറന്നു. .....അത് മായ്ചിട്ടു ............ബിനുവേ എ എ എ എ എ എ എ എ എ എ എ എ എ എ എ എ എ.....എന്ന് കൊടുത്തേര്

എക്കോ വേണ്ട

എക്കോ അല്ല വിക്കാ ;) ;)
Back to top Go down
Sponsored content
PostSubject: Re: മധുരം മലയാളം !    

Back to top Go down
 
മധുരം മലയാളം !
Back to top 
Page 2 of 16Go to page : Previous  1, 2, 3 ... 9 ... 16  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: