HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 
 മധുരം മലയാളം !

Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 10 ... 16  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: മധുരം മലയാളം !    Tue Jan 22, 2013 2:55 pm

unnikmp wrote:
Parthan wrote:
മഞ്ഞുണ്ടെങ്കിലും തണുപ്പ് തോന്നണില്ല
എങ്കില്‍ അത് മഞ്ഞ് ആവില്ല, വല്ല ഹോട്ടലിന്റെം അടുക്കളയില്‍ നിന്നും വരുന്ന പുകയാവും... ;)

Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: മധുരം മലയാളം !    Tue Jan 22, 2013 2:57 pm

unnikmp wrote:
Parthan wrote:
മഞ്ഞുണ്ടെങ്കിലും തണുപ്പ് തോന്നണില്ല
എങ്കില്‍ അത് മഞ്ഞ് ആവില്ല, വല്ല ഹോട്ടലിന്റെം അടുക്കളയില്‍ നിന്നും വരുന്ന പുകയാവും... ;)
ഇവിടെ അടുത്തൊന്നും ഹോട്ടൽ ഇല്ല നല്ല മഞ്ഞ് ഉണ്ട്... ;) രാത്രി മാത്രാ
Back to top Go down
kaaat
Forum Owner
Forum Owner
avatar

PostSubject: Re: മധുരം മലയാളം !    Tue Jan 22, 2013 8:57 pm

Minnoos wrote:
parutty wrote:

അതെയോ
ഇന്ന് രാവിലെ എന്തൊരു മഞ്ഞു ആയിരുന്നു.. വണ്ടി ഓടിക്കാന്‍ നന്നേ പാടു പെട്ടു..

ടാക്സി കാരന്‌ അല്ലെ പാവം ................. ;)

Last edited by kaaat on Tue Jan 22, 2013 8:59 pm; edited 1 time in total
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: മധുരം മലയാളം !    Tue Jan 22, 2013 8:58 pm

kaaat wrote:
Minnoos wrote:

ഇന്ന് രാവിലെ എന്തൊരു മഞ്ഞു ആയിരുന്നു.. വണ്ടി ഓടിക്കാന്‍ നന്നേ പാടു പെട്ടു..

ടാക്സി കാരന്‌ അല്ലെ പാവം ................. ;)
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: മധുരം മലയാളം !    Tue Jan 22, 2013 8:59 pm

kaaat wrote:
Minnoos wrote:

ഇന്ന് രാവിലെ എന്തൊരു മഞ്ഞു ആയിരുന്നു.. വണ്ടി ഓടിക്കാന്‍ നന്നേ പാടു പെട്ടു..

ടാക്സി കാരന്‌ അല്ലെ പാവം ................. ;)

Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: മധുരം മലയാളം !    Wed Jan 23, 2013 3:44 am

kaaat wrote:
Minnoos wrote:

ഇന്ന് രാവിലെ എന്തൊരു മഞ്ഞു ആയിരുന്നു.. വണ്ടി ഓടിക്കാന്‍ നന്നേ പാടു പെട്ടു..

ടാക്സി കാരന്‌ അല്ലെ പാവം ................. ;)
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: മധുരം മലയാളം !    Wed Jan 23, 2013 2:59 pm

ഇന്ന് മധുരം മലയാളതില്‍ ആരും ഇല്ലാലോ
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മധുരം മലയാളം !    Wed Jan 23, 2013 3:06 pm

kaaat wrote:
Minnoos wrote:

ഇന്ന് രാവിലെ എന്തൊരു മഞ്ഞു ആയിരുന്നു.. വണ്ടി ഓടിക്കാന്‍ നന്നേ പാടു പെട്ടു..

ടാക്സി കാരന്‌ അല്ലെ പാവം ................. ;)
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: മധുരം മലയാളം !    Wed Jan 23, 2013 3:06 pm

Minnoos wrote:
kaaat wrote:

ടാക്സി കാരന്‌ അല്ലെ പാവം ................. ;)

Back to top Go down
Guest
Guest

PostSubject: Re: മധുരം മലയാളം !    Fri Jan 25, 2013 11:31 am

കുറെ നാളായി പരാതി തുടങ്ങിയിട്ട് ...ബാല്‍ക്കണിയില്‍ ചുള്ളീം കൊമ്പും കൊണ്ടിടുന്ന പ്രാവുകളെ പറ്റിയുള്ള പരാതി ....വൃത്തിയാക്കി ക്ഷീണിച്ചു ....ഇടയ്ക്കു പരാതി കുറഞ്ഞു .....പിന്നെയാണ് അവര്‍ തമ്മിലുള്ള കോമ്പ്രമൈസ് കഥ പുറത്തു വന്നത് ...പിന്നീടു എന്നും വിശേഷങ്ങള്‍ അമ്മയുടെയും മോള്ടെയും വിവരണങ്ങളിലൂടെ ...കൂട് പൂര്‍ത്തിയായി ...മുട്ട ഒന്ന് രണ്ടു ...പകല്‍ അടയിരിക്കുന്ന ആണ്‍ പ്രാവ് ....ഇടയ്ക്കിടയ്ക്ക് പുറത്തേക്കു പോകുന്ന പെന്‍ പ്രാവ് വെപ്രാളത്തോടെ ഓടി വരും കൂടെയിരിക്കും രാത്രികളില്‍ രണ്ടു പേരും ഒന്നിച്ചു ...സൃഷ്ടിയുടെ സൌന്ദര്യം ...മുട്ടകള്‍ വിരിഞ്ഞോ എന്ന് ഇപ്പോഴും പോയി നോക്കുന്ന മോളുടെയും അമ്മയുടെയും ആകാംക്ഷ അവരുടെ സ്വകാര്യത തകര്‍ക്കുമോ
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: മധുരം മലയാളം !    Fri Jan 25, 2013 11:47 am

sweetword wrote:

കഥ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മധുരം മലയാളം !    Fri Jan 25, 2013 11:55 am

പ്രാവുകള്‍ കൈയേറി കുടില് കെട്ടി പൊറുതി തുടങ്ങി .... അവരുടെ കുറുകലാലും കാഷ്ട്ടങ്ങലാലും പൊറുതി മുട്ടിയ ഒരു ബാല്‍ക്കണി ഈയുള്ളവള്‍ക്കും ഉണ്ടായിരുന്നു ........
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: മധുരം മലയാളം !    Fri Jan 25, 2013 11:58 am

Ammu wrote:

Location : Kuwait

PostSubject: Re: മധുരം മലയാളം !    Fri Jan 25, 2013 1:21 pm

PostSubject: Re: മധുരം മലയാളം !    Sun Feb 24, 2013 12:12 pm

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി; ഇനി മന്ത്രിസഭാ അനുമതി മാത്രം [You must be registered and logged in to see this image.][You must be registered and logged in to see this image.]

രണ്ടായിരം വര്‍ഷത്തെ പാരമ്പര്യത്തിന്റെ മഹിമയുള്ള മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ഉറപ്പായി. മലയാളത്തിനു ശ്രേഷ്ഠ പദവി നല്‍കാന്‍ കേന്ദ്ര സാംസ്കാരിക വകുപ്പു തീരുമാനിച്ചതായും ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും കേന്ദ്ര സാംസ്കാരിക മന്ത്രി ചന്ദ്രേഷ് കുമാരി കടൌച്ച് അറിയിച്ചു. ഇതിനു കേന്ദ്രമന്ത്രിസഭയുടെ അന്തിമാനുമതി വൈകില്ലെന്നു കേന്ദ്രം വ്യക്തമാക്കി. മലയാളത്തിനു 2,300 ലേറെ വര്‍ഷത്തെപാരമ്പര്യമുണ്െടന്നും അതിനാല്‍ത്തന്നെ ശ്രേഷ്ഠഭാഷാ പദവിക്ക് അര്‍ഹതയുണ്െടന്നുമുള്ള ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി സാംസ്കാരിക മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച അനുമതിക്കായുള്ള ശിപാര്‍ശ കാബിനറ്റ് സെക്രട്ടേറിയറ്റിനു കൈമാറി. വൈകാതെ കേന്ദ്രമന്ത്രിസഭയുടെ അനുമതി കൂടി ലഭ്യമാകുമെന്നാണു പ്രതീക്ഷ. കേരളത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള മൂന്നു കോടിയിലേറെ മലയാളികളുടെ വര്‍ഷങ്ങള്‍ നീണ്ട സ്വപ്നമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. കേന്ദ്രസര്‍ക്കാരിനു മുമ്പാകെ കേരളം ഏറെക്കാലമായി ഉന്നയി ക്കുന്ന ആവശ്യമായിരുന്നു മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി നല്‍കണമെന്നത്. ശ്രേഷ്ഠ പദവി കിട്ടുന്നതോടെ മലയാള ഭാഷാ വികസനത്തിനും ഗവേഷണത്തിനും 100 കോടി രൂപയുടെ കേന്ദ്രഫണ്ട് കേരളത്തിനു ലഭിക്കും. ഇതിനു പുറമേ ഓരോ വര്‍ഷവും രണ്ടു പ്രമുഖ ഭാഷാ പുരസ്കാരങ്ങള്‍ നല്‍കാനും അനുമതിയുണ്ടാകും. യുജിസിയുടെ ആഭിമുഖ്യത്തില്‍ മലയാള ഭാഷയ്ക്കായി സെന്റര്‍ ഓഫ് എക്സലന്‍സും രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ചെയറുകളും സ്ഥാപിക്കുകയും ചെയ്യാം. എ.കെ. ആന്റണിയും വയലാര്‍ രവിയും ഉള്‍പ്പെടുന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവിക്ക് അനുമതി ലഭിക്കാന്‍ തടസമുണ്ടാകില്ല. തമിഴ് അടക്കം മറ്റു പ്രമുഖ ദക്ഷിണേന്ത്യന്‍ ഭാഷകള്‍ നേരത്തേ തന്നെ ശ്രേഷ്ഠ പദവി നേടിയിരുന്നു. മലയാളം ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കണമെന്നു കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷന്‍ ഉള്‍പ്പെട്ട ഭാഷാ വിദഗ്ധ സമിതിയും കേന്ദ്രസര്‍ക്കാര്‍ ഉപസമിതിയും ശിപാര്‍ശ ചെയ്തതിനെത്തുടര്‍ന്നാണു സാംസ്കാരിക മന്ത്രാലയം അനുകൂല തീരുമാനമെടുത്തത്. നേരത്തേ സാഹിത്യ അക്കാദമിയുടെ ഭാഷാ വിദഗ്ധ സമിതി കേരളത്തിന്റെ വാദം കേള്‍ക്കാന്‍ പോലും തയാറാകാതെ ഈയാവശ്യം തള്ളിയിരുന്നു. മലയാളത്തിനു രണ്ടായിരം വര്‍ഷം പഴക്കമില്ലെന്നായിരുന്നു വിദഗ്ധ സമിതിയുടെ വിവാദപരമായ കണ്െടത്തല്‍. തമിഴിന്റെ സഹോദര ഭാഷയാണു മലയാളമെന്നും അന്നു സമിതി വിലയിരുത്തിയിരുന്നു. ശ്രേഷ്ഠഭാഷയ്ക്കു ചരുങ്ങിയത് 1,500 - 2,000 വര്‍ഷത്തെ പഴക്കമാണു നിശ്ചയിച്ചിരിക്കുന്നത്. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും സംസ്ഥാന സര്‍ക്കാരും തുടര്‍ന്നു നടത്തിയ ശ്രമങ്ങളും സമ്മര്‍ദവുമാണു മലയാളത്തിനും മലയാളികള്‍ക്കും അഭിമാനം നല്‍കുന്ന തീരുമാനത്തിലേക്കു വഴിതെളിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് എന്നിവര്‍ ഒന്നിലേറെ തവണ ഇതിനായി പ്രധാനമന്ത്രിയെ നേരില്‍ കണ്ടിരുന്നു. ജ്ഞാനപീഠം ജേതാവ് ഒ.എന്‍.വി. കുറുപ്പ് അടക്കമുള്ള സാഹിത്യലോകത്തെ പ്രമുഖരും നേരത്തേ ഡല്‍ഹിയിലെത്തി നിവേദനം നല്‍കിയിരുന്നു. മലയാളത്തിനു ശ്രേഷ്ഠ പദവി നല്‍കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിവേദനമാണു കേന്ദ്ര സാംസ്കാരിക മന്ത്രിയായി അടുത്ത കാലത്തു ചുമതലയേറ്റ ചന്ദ്രകുമാരി കടൌച്ചിനു ആദ്യം ലഭിച്ചത്. കേരളത്തിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് അന്നുതന്നെ മന്ത്രി വ്യക്തമാക്കിയിരുന്നു.[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]
Back to top Go down
Guest
Guest

PostSubject: Re: മധുരം മലയാളം !    Sun Feb 24, 2013 12:20 pm

Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: മധുരം മലയാളം !    Sun Feb 24, 2013 12:20 pm

Binu wrote:

PostSubject: Re: മധുരം മലയാളം !    Sun Feb 24, 2013 12:21 pm

ന്യൂസ്‌ വായിച്ചായിരുന്നു ഇന്നലെ
Back to top Go down
kaaat
Forum Owner
Forum Owner
avatar

PostSubject: Re: മധുരം മലയാളം !    Sun Feb 24, 2013 12:21 pm

വളരെ നല്ല കാര്യം ............
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: മധുരം മലയാളം !    Sun Feb 24, 2013 12:23 pm

PostSubject: Re: മധുരം മലയാളം !    Sun Feb 24, 2013 12:24 pm

parutty wrote:
ന്യൂസ്‌ വായിച്ചായിരുന്നു ഇന്നലെ

പാറുസ് ഫുള്‍ മലയാളം ആണല്ലോ.........വളരെ ഈസി ആയി അല്ലേ.........
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മധുരം മലയാളം !    Sun Feb 24, 2013 12:31 pm

ഇവിടെ കുറെ കര്‍ണാടകക്കാരികള്‍ ഉണ്ട് മലയാളികളെ പരിഹസിക്കുന്നവര്‍....ഇനി വേണം അവരുടെ അടുത്ത് പോയി വീമ്പിളക്കാന്‍
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: മധുരം മലയാളം !    Sun Feb 24, 2013 12:32 pm

Neelu wrote:
ഇവിടെ കുറെ കര്‍ണാടകക്കാരികള്‍ ഉണ്ട് മലയാളികളെ പരിഹസിക്കുന്നവര്‍....ഇനി വേണം അവരുടെ അടുത്ത് പോയി വീമ്പിളക്കാന്‍

ചേച്ചിക്ക് നല്ലത് പറഞ്ഞുകൂടെ അവളുമാരെ
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മധുരം മലയാളം !    Sun Feb 24, 2013 12:34 pm

parutty wrote:
Neelu wrote:
ഇവിടെ കുറെ കര്‍ണാടകക്കാരികള്‍ ഉണ്ട് മലയാളികളെ പരിഹസിക്കുന്നവര്‍....ഇനി വേണം അവരുടെ അടുത്ത് പോയി വീമ്പിളക്കാന്‍

ചേച്ചിക്ക് നല്ലത് പറഞ്ഞുകൂടെ അവളുമാരെ
അംഗസംഖ്യാ കൂടുതല്‍ അവരാ പാറുവേ....ഞാന്‍ ഒരാളെ ഉള്ളു മലയാളി
Back to top Go down
Sponsored content

PostSubject: Re: മധുരം മലയാളം !    

Back to top Go down
 
മധുരം മലയാളം !
Back to top 
Page 5 of 16Go to page : Previous  1, 2, 3, 4, 5, 6 ... 10 ... 16  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: